ദിലീപ് ഉള്ളത് കൊണ്ട് ആ സിനിമകളിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചില്ല | Dileep | Kunchacko Boban

  Рет қаралды 52,219

Kaumudy Movies

Kaumudy Movies

Күн бұрын

Thulasidas is an Indian film and serial director who works in the South Indian film industry, predominantly in Malayalam cinema.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Dileep #KunchackoBoban #Thulasidas

Пікірлер: 162
@KaumudyMovies
@KaumudyMovies 2 жыл бұрын
Best ! സസ്പെൻസ് ആളുകൾക്ക് മനസിലായിക്കാണും ! സംവിധായകനോട്‌ Leona Lishoy : kzbin.info/www/bejne/nJrUaKiMiMhjmdU മമ്മൂക്കയേയും ലാലേട്ടനെയും വെച്ചാണ് ആ സിനിമ പ്ലാൻ ചെയ്തത് : kzbin.info/www/bejne/n4fVg5eYbpmFmbs തണ്ണീർ മത്തൻ ഒഡിഷന് ഞണ്ട് നടക്കണ പോലെ വന്നവൻ ആണ് ! ഇന്റർവ്യൂവിനിടയിൽ പൊട്ടിച്ചിരി ഉണർത്തി Naslen : kzbin.info/www/bejne/gaO8d5KAg96Ln80 മൃഗങ്ങൾക്ക് ആത്മാവ് ഇല്ല ! മനുഷ്യർക്ക് മാത്രമേ ഉള്ളു ! Jeeva : kzbin.info/www/bejne/Zn_WfZ2LqZiIY7c
@sudhakamalasan360
@sudhakamalasan360 2 жыл бұрын
Kunchakko boban is a nice person with a good quality so he doesn’t like to work with criminal person
@dhiyacreations5866
@dhiyacreations5866 2 жыл бұрын
കുഞ്ചാക്കോ ബോബൻ ഫാൻസ്‌ ഇവിടെ വാ 🥰🥰🥰🥰🥰🥰
@Sandy22556
@Sandy22556 Жыл бұрын
😂😂😂
@Soorajinspace
@Soorajinspace 2 жыл бұрын
എന്തിനാ seta ഇങ്ങനത്തെ heading kodukkunne..... കുത്തിതിരുപ്പു ഉണ്ടാക്കാൻ ആണോ
@ejasahammed1681
@ejasahammed1681 2 жыл бұрын
കമന്റ്‌ ബോക്സിൽ ഫുൾ ഗോവാലന്റെ ന്യായീകരണ തൊഴിലാളികൾ ആണല്ലോ. കൂലി എങ്ങനാ ദിവസക്കൂലിയോ അതോ ഓരോ താങ്ങലിനും കണക്ക് വെച്ചാണോ? 😂
@veeveecreations2281
@veeveecreations2281 2 жыл бұрын
ദിലീപിനെതിരെ പറയാൻ നീ എത്ര വാങ്ങുന്നോ അത്ര തന്നെ.
@alwaysFredzz
@alwaysFredzz 2 жыл бұрын
@@veeveecreations2281 അത് പൊളിച്ചു ബ്രോ.... ഒരു വിചാരമുണ്ട് പുള്ളിയെ ഒന്ന് സപ്പോർട്ട് ചെയ്ത് എന്തെങ്കിലും പറഞ്ഞാൽ ഒന്നെങ്കിൽ കുടുംബത്തുള്ളവരെ വിളിക്കും അല്ലെങ്കിൽ എത്ര വാങ്ങിച്ചു എന്ന് ചോദിക്കും.....
@gypsystar5690
@gypsystar5690 2 жыл бұрын
@@veeveecreations2281 ദിലീപ് എന്ന മാനഭംഗ കൊട്ടേഷൻ ക്രിമിനലിനെ താങ്ങുന്ന നിന്നെപോലെയുള്ള എല്ലാ സാമൂഹ്യവിരുദ്ധൻമാർക്കും പണി വരുന്നുണ്ട്.
@veeveecreations2281
@veeveecreations2281 2 жыл бұрын
@@gypsystar5690 Aano settaaa..
@simio1439
@simio1439 2 жыл бұрын
@@gypsystar5690dileepinu ethire parayan anallo ippo pr karu kuduthalum😃
@streetgang4125
@streetgang4125 2 жыл бұрын
kunjacko and dileep are friends chumma avasyam illathath parayathe sir...kunjacko polum arinju kanilla e paranjath
@jometmathew4351
@jometmathew4351 2 жыл бұрын
കുഞ്ചാക്കോ ബോബന്റെ ഭാഗ്യം വന്നത് പ്രിയ അദ്ദേഹത്തിന്റെ ഭാര്യ ആയി വന്ന ശേഷം ആണ്.... അതു പോലെ ദിലീപ് രക്ഷപെട്ടത് മഞ്ജു വന്ന ശേഷവും
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
ഏത് വകുപ്പിൽ മോനേ... മഞ്ജു നെ കല്യാണം കഴിക്കുന്നതിനേ മുമ്പേ തന്നെ മിസ്റ്റർ ബട്ട്ലർ, പഞ്ചാബി ഹൗസ്, സല്ലാപം, ഈ പുഴയും കടന്ന് ഒക്കെ ഉണ്ട് ചേട്ടോയ്... പിന്നെ ചാക്കോച്ചൻ കല്യാണം കഴിച്ചതിന് ശേഷം തിരിഞ്ഞ് നോക്കേണ്ടിയേ വന്നിട്ടില്ല.. നല്ല പൊട്ട സിനിമകളാ, അന്നും ഇന്നും ഇറക്കിക്കൊണ്ടിരിക്കുന്നത്. അല്ല അറിയാൻ പാടില്ലാത്ത തോണ്ട് ചോദിക്കാ ഭർത്താക്കൻമാരുടെ കഴിവിന് ഭാര്യ മാർക്ക് എന്തിനാ Credit കൊടുക്കണേ.... ഈ ക്കണക്കിന് എല്ലാ നടൻമാരുടെയും വിജയ് ധനുഷ് സൂര്യ വരെ ഭാര്യമാരുടെ ഐശ്വര്യത്തിലാണല്ലോ ജീവിക്കുന്നത്... ഹൊ കഷ്ടം തൻ്റെ ഒക്കെ കാര്യം. അങ്ങനെ ഐശ്വര്യം വരാൻ ഒരാൾ കല്യാണം കഴിച്ചിട്ടുണ്ട്, അത് മോഹൻലാലാണ്. ഒരു വലിയ പ്രൊഡ്യൂസറുടെ മകളാ അദ്ദേഹത്തിൻ്റെ ഭാര്യ. പ്രൊഡ്യൂസർ ക്ക് ടാലൻറുള്ള ഒരാളെയും വേണമായിരുന്നു. ഈ പറയുന്നത് ഇഷ്ടപ്പെടാത്തവർ ഉണ്ടാവും. But, ഫാനിസമൊക്കെ മാറ്റിവച്ച് കഥകളറിയാവുന്നവരോട് ചോദിച്ചാൽ മതി, ഇപ്പൊ പറഞ്ഞതിനേക്കാൾ എരിവും പുളിയും ഒക്കെയുണ്ട്.
@safoorabeevi6641
@safoorabeevi6641 2 жыл бұрын
@@bluesky-ss1xg Dileep കാവ്യയെ കെട്ടിയത്തോടെ എട്ട് നിലയിൽ പൊട്ടി
@safoorabeevi6641
@safoorabeevi6641 2 жыл бұрын
@@bluesky-ss1xg ചാക്കോച്ചൻ ever green hero
@naaztn1392
@naaztn1392 2 жыл бұрын
ചേട്ടന് അന്ധവിശ്വാസം ഇല്ലാത്തതു കൊണ്ട് ഭാഗ്യം ആയി
@BertRussie
@BertRussie 2 жыл бұрын
കുഞ്ചാക്കോ ബോബൻ അനിയത്തിപ്രാവ് എന്ന ആദ്യ സിനിമ കഴിഞ്ഞ തന്നെ വലിയ star ആയിരുന്നു
@sajjantn9728
@sajjantn9728 2 жыл бұрын
1:50 ദിലീപ് ഉണ്ടെങ്കിൽ കുഞ്ചോക്കോ ബോബൻ അഭിനയിക്കില്ല എന്ന് പറഞ്ഞ ആ ലോഹിതദാസ് സിനിമ ജോക്കർ ഉം രാജസേനൻ സിനിമ ഡാർലിംഗ് ഡാർലിംഗ്...
@vyshaka2861
@vyshaka2861 2 жыл бұрын
Jokeril yethu role???
@Ajmal12597
@Ajmal12597 2 жыл бұрын
@@vyshaka2861 മ്മള് ഒന്നും മിണ്ടാൻ പോണ്ട 🤣🤣🤣
@renocarsons9449
@renocarsons9449 2 жыл бұрын
@@vyshaka2861 nishant role may be
@ദാമു-ഘ4ദ
@ദാമു-ഘ4ദ 2 жыл бұрын
2um super hit aavem cheythu...👍
@saneeshksunny2778
@saneeshksunny2778 Жыл бұрын
M. സ്റ്റാർ ആയി നിന്നപ്പോൾ ദിലീപ് ഏട്ടന്റെ കൂടെ അഭിനയിക്കില്ലായിരുന്നു അഥവാ അഭിനയിച്ചാൽ ഒപ്പത്തിനൊപ്പം നിക്കണം. പടം ഒന്നും ഇല്ലാതെ ഒരു ഇടവേള എടുത്ത് തിരിച്ച് വരാൻ. ഇന്നലെ വന്ന പ്രിത്വിരാജ്ന്റെ കൂടെ ലോലിപൊപ്പ് വേണ്ടി വന്നു പിന്നെ മഞ്ജുന്റ് സിനിമ ഹൌ ലാർയൂ പിന്നെ ആൻ അഗസ്റ്റിന്റ എൽസമ്മ എന്നാ ആൺ കുട്ടി.. 🤦‍♂️🤦‍♂️
@shijujpjp1233
@shijujpjp1233 Жыл бұрын
Kunchacko Boban ❤️💞
@SamsungSamsung-qq1pg
@SamsungSamsung-qq1pg Жыл бұрын
എല്ലാവരേക്കാൾ താൻ വലിയ ആളാണെന്ന് ഒരു വിചാരം ഉണ്ട് പക്ഷെ ഒന്നും ഇല്ലാതിരുന്ന സമയത്ത് ദേലീപ് ഒന്നും അല്ലായിരുന്നു
@killerdhaamugaming3864
@killerdhaamugaming3864 2 жыл бұрын
Pazhayathaano.
@തബലഭാസ്കരൻ
@തബലഭാസ്കരൻ 2 жыл бұрын
ഇവർക്കൊന്നും ഇപ്പൊ സിനിമയില്ലേ 🙄
@nithinkb93
@nithinkb93 2 жыл бұрын
Anchor chettan dd malayalathil ninnum chaadiyo?
@jainkkunjappy7277
@jainkkunjappy7277 2 жыл бұрын
അടുത്ത മഹാൻ 😁
@mohamedriyas4474
@mohamedriyas4474 2 жыл бұрын
ദിലീപിൻ്റെ ഏഴ് അയലത്ത് വരാത്ത കുഞ്ചാക്കോ ബോബന് ഇത്ര അഹങ്കാരമോ ? എതാടെ ഇവൻ
@bbabinnp
@bbabinnp 2 жыл бұрын
കുഞ്ചാക്കോ ബോബൻ അത്ര മോശം നടൻ ഒന്നുമല്ല പുള്ളി പുളിക്കും അഭിനയിക്കാൻ താല്പര്യമില്ല എന്നെ പറയാഞ്ഞുള്ളു അല്ലാതെ ദിലീപിനെ ഈ സിനിമയിൽ നിന്ന് മാറ്റാണണം ഞാൻ അഭിനയിക്കാം എന്നല്ലല്ലോ പുള്ളി പറഞ്ഞെ
@sreedevi9518
@sreedevi9518 2 жыл бұрын
അയ്യടാ കുഞ്ചാക്കോ ഇവനെക്കാൾ അന്തസ് ഉള്ളവൻ 🔥
@amnmohmmed7076
@amnmohmmed7076 2 жыл бұрын
കുഞ്ചാക്കോ ❤️🔥 ഉണ്ടാക്കിയ ഓളമൊന്നും ഫ്രോഡ് ഉണ്ടാകീട്ടില്ല
@dhiyacreations5866
@dhiyacreations5866 2 жыл бұрын
യസ് 🥰🥰🥰🥰കുഞ്ചാക്കോ ഇഷ്ട്ടം 🥰🥰🥰🥰
@grigarthomas6687
@grigarthomas6687 2 жыл бұрын
ദിലീപിന്റെ ഏഴയലത്ത് നിന്നാൽ പോലും നാറും.
@sudhakamalasan360
@sudhakamalasan360 2 жыл бұрын
Very good decision 👍
@sreelathan6079
@sreelathan6079 2 жыл бұрын
Apo Spanish masala??
@abhijithmk2736
@abhijithmk2736 2 жыл бұрын
Kalabavan mani inde
@simiskitchenandvlog8876
@simiskitchenandvlog8876 2 жыл бұрын
bagyam
@safeershadq8408
@safeershadq8408 2 жыл бұрын
Jayasuriya
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
മലയാള സിനിമയുടെ top ൽ ഇരുന്നിരുന്നത് മമ്മൂക്ക & ലാലേട്ടൻ ആയിരുന്നു. രണ്ടാമത്തെ തട്ടിൽ സുരേഷ് ഗോപി& ജയറാം. ചാക്കോച്ചൻ വന്നു, പിന്നീട് ദിലീപ്, ജയസൂര്യ വന്നു. അത് കഴിഞ്ഞ് പൃഥ്വിരാജ്. ദിലീപ് വന്ന് നേരെ കയറിയത് top മമ്മൂക്ക ലാലേട്ടൻ Place ലേക്കാണ്. മറ്റു മൂന്ന് പേരിൽ തീരെ അഭിനയിക്കാനറിയാത്തത് ചാക്കോച്ചനാണ്, പിന്നെ പൃഥ്വി, അതിൽ കുറച്ച് കൂടി നന്നായി അഭിനയിക്കുന്നത് ജയസൂര്യയാണ്. എല്ലാവരും Young ആയിരുന്നു 2000' s ൽ, എല്ലാവർക്കും സിനിമകളും ഉണ്ടായിരുന്നു, ഇവരോടൊക്കെ പൊതുതിയാണ് ദിലീപ് top ൽ എത്തിയത്. ദിലീപിൻ്റെ സിനിമകളുടെ തേരോട്ടത്തിന് മുമ്പിൽ നമ്മുടെ താരരാജാക്കൻമാർ പോലും നോക്കുകുത്തികളേ പോലെ നിന്നിട്ടുണ്ട്, അദ്ദേഹത്തിൻ്റെ സിനിമ നാട്ടുകാർക്ക് ഉത്സവമാണെങ്കിൽ field ലെ മറ്റുള്ളവർക്ക് ദുരന്തത്തിൻ്റെ സൈറണാ യിരുന്നു, അത് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ ഇറങ്ങുന്നതിന് മുമ്പേ " degrading" ചെയ്യുന്ന ഒരു സംഘം ഉണ്ടായിരുന്നു, പക്ഷേ ജനങ്ങളുടെ നിറ കയ്യടിക്ക് മുമ്പിൽ അതെല്ലാം തകർന്ന് തരിപ്പണമായി. വന്ന് 40 വയസ് കഴിഞ്ഞിട്ടും ഇന്നും ചിലർ ചോക്ലേറ്റ് പയ്യനും യൂത്ത് ഐക്കണും മാത്രമായി ഭാവിയെ സ്വപ്നം കാണുന്നുണ്ടെങ്കിൽ അതിനർഥം അവൻ മാർക്ക് അഭിനയിക്കാനറിയില്ല എന്നു തന്നെയാണ്, ഈ പരമസത്യം ഉൾക്കൊള്ളാൻ ചിലർക്ക് പ്രയാസം കാണുമായിരിക്കും, പക്ഷേ എല്ലാ വരുടെ അഭിനയവും മനസിലാക്കാനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനുമുള്ള വിവരം ഇവിടത്തെ ഭൂരിഭാഗം വരുന്ന മലയാളികൾക്കും ഉണ്ട്. അത് കൊണ്ടാ " ജനപ്രിയ നായകനെന്ന" ടൈറ്റിൽ ദിലീപിന് കൊടുത്തത്.ഒരു വില്ലാളിവീരനോ വെൽക്കം ടു സെൻട്രൽ ജയിലോ അല്ല ദിലീപ്. ദിലീപിൻ്റെ സിനിമകൾക്ക് മറ്റാരേക്കാളും റേഞ്ച് കൂടുതലായതിനാലാണ് ഈ നാല് പൊട്ട സിനിമകൾ എല്ലാവരും ഓർത്തിരിക്കുന്നത്. മറ്റേതെങ്കിലും നടൻ്റെ പൊട്ട സിനിമകൾ കണ്ടാൽ ആളുകൾ ചോദിക്കും "ങ്ങേ ഇങ്ങനെയും ഒരു സിനിമയുണ്ടോ??"" എന്ന്. ദിലീപിൻ്റെ Acting, timing, perfection ഒന്നും ഇവിടെ വേറെ ഒരുത്തനും ഇല്ല. കമ്മാരസംഭവത്തിന് State Award ഉം നഷ്ണൽ അവാർഡും കിട്ടിട്ടുണ്ട്, ദിലീപ് ഈ കേസിൽ പെട്ടില്ലായിരുന്നെങ്കിൽ ദിലീപിന് കിട്ടേണ്ടതായിരുന്നു അത്. ഈ ചാക്കോച്ചന് കരിയറിൽ മികച്ചത് എന്ന് പറയാൻ ഒരു നിറം, അനിയത്തിപ്രാവ്, ഹൗ ഓൾഡ് ആർ യു മാത്രല്ലേ ഉള്ളൂ. പിന്നെയുള്ള ദോസ്ത്+ കല്യാണരാമനാ കട്ടെ ദിലീപിൻ്റെ കൂടെയും. മിമിക്രി ആർട്ടിസ്റ്റായി, പിന്നീട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്ന്ന് ഡയറക്ഷൻ പഠിച്ച്, അസിസ്റ്റൻറ് ഡയറക്ടറായി, നടനായി, സൂപ്പർ സ്റ്റാറായി, പ്രൊഡ്യൂസറായ വേറെ ഏത് മൊതലിനെ നിങ്ങൾക്ക് അറിയാം. തൊട്ടതൊക്കെ പൊന്നാക്കിയ സകലകലാവല്ലഭൻ. The most talented one. ജനങ്ങളുടെ പൾസ് അറിയുന്ന ഒരേയൊരു നടൻ. മിക്കവാറും സിനിമകളിലെ കോമഡി ഡയലോഗുകളും സീനുകളുമൊക്കെ അദ്ദേഹത്തിൻ്റെ സ്വന്തം സൃഷ്ടികളാണ്. ക്ലൈമാക്സ് തിരുത്താനും സിനിമ വിജയിപ്പിക്കാനും അറിയാവുന്ന നടൻ.The most talented person 💥🔥💥🔥😍🔥💥 അത് കൊണ്ട് തന്നെയാണ് ഈ പറയപ്പെടുന്ന പഴയതും പുതിയതുമായ എല്ലാ അവന്മാർക്കും ഇന്നും ഇയാളെ പേടി. അയാളെയല്ല ഇവരൊന്നും പേടിക്കുന്നത് അയാളിലെ talent നെയാ. വളർച്ച തടയാൻ നോക്കിയവൻമാരുടെ തോളിൽ കയ്യിട്ട് നിന്ന മഹാൻ. കൂക്കിയവരേ കൊണ്ടും തോൽപ്പിക്കാൻ നോക്കിയവൻമാരെ കൊണ്ടും കൈയ്യടിപ്പിച്ച മഹാൻ. ഇത് പോലെ ഒരേയൊരു പീസെയുള്ളൂ. ഇദ്ദേഹത്തോട് മുട്ടാൻ ആരേങ്കിലും ഉണ്ടെങ്കിൽ ഇനി ജനിച്ചിട്ടു വേണം. The rarest Talent Mr. Dileep എൻ്റെ Dileepettan 🔥💝🔥 full power 💥
@akashchikku4716
@akashchikku4716 2 жыл бұрын
നിനക്ക് ദിവസക്കൂലി ആണോ.
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
@@akashchikku4716 അതെ നിനക്കെന്തേലും നഷ്ടം ഉണ്ടോ??? സത്യം കൈപ്പുള്ളതാണുണ്ണീ...!!
@lchemist
@lchemist 2 жыл бұрын
ഇതിന്റെ എല്ലാം കൂടെ ഒരു പീഡനവും...👍
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
@@lchemist അത് ഒറിജിനൽ ചെയ്ത ചില മഹാൻമാരുണ്ട്. ആ പേരുകളൊക്കെ ഒന്ന് പറയട്ടെ. കുറേ കൊല്ലങ്ങൾക്ക് മുമ്പാ. ഉണ്ടോ ഇല്ലേ എന്ന് പോലും തീർച്ചപ്പെടുത്താനാവാത്ത ഒരു കേസും പറഞ്ഞ് എല്ലാവരും കൂടി ഒരാളെ ക്രൂശിക്കുമ്പോൾ ഇതെല്ലാം ചെയ്ത് കൂട്ടിയവർ മാറിയിരുന്ന് രസിക്കുന്നു. മലയാളത്തിലെ ഇപ്പൊ വന്ന പുതുമുഖങ്ങളിൽ ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയുള്ള എല്ലാ നടിമാരോടും കൂടെ അഭിനയിച്ചിട്ടുള്ളയാളാ ദിലീപ്. ഇത്രയും സ്ത്രീകളുടെ കൂടെ അഭിനയിച്ച വേറൊരു നടൻ ഉണ്ടോ എന്ന് തന്നെ സംശയമാ. അവരിലാരേങ്കിലും ദിലീപ് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞിട്ടുണ്ടോ??? ഈ രേവതിയും രമ്യാ നമ്പീശനും പാർവ്വതിയും എല്ലാം ദിലീപിൻ്റെ കൂടെ അഭിനയിച്ചിട്ടുള്ളവരാ. അവരാരേങ്കിലും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ????? വല്ല മഞ്ഞച്ചാനലിലും അത് കണ്ടോ ഇത് കേട്ടോ എന്ന് പറയുന്ന കാര്യം എന്നോട് പറയണ്ട.
@lchemist
@lchemist 2 жыл бұрын
@@bluesky-ss1xg നിങ്ങൾ fan അല്ലെ അതോണ്ട് ഒന്നും പറയാനില്ല... പറഞ്ഞിട്ട് കാര്യവും ഇല്ല... പുള്ളി cunning ആണെന്നും, ഭയങ്കര പക ആണെന്നുമൊക്കെ തിലകൻ ഉൾപ്പെടയുള്ള വലിയ ആൾക്കാർ കുറെ മുൻപ് പറഞ്ഞിട്ടുള്ളതാണ്.... ഒരു സത്യവുമില്ലാതെ ഇത്രയും ബഹളം ഉണ്ടാവുമോ.... ജനങ്ങൾ വിഡ്ഢികൾ അല്ല....
@mrkp1595
@mrkp1595 2 жыл бұрын
Aah good
@AnuAnu-vs9rb
@AnuAnu-vs9rb 2 жыл бұрын
Neenakvenamekilafinayk
@jyothynair2768
@jyothynair2768 2 жыл бұрын
Let him think hipappa grandparents years back
@muthuthanu6006
@muthuthanu6006 2 жыл бұрын
ദിലീപ് ഏട്ടൻ 👏👏👏👏👏👏
@rk-zd6go
@rk-zd6go 2 жыл бұрын
No matter what Dileep is an amazing actor!
@MarkRevStryker
@MarkRevStryker 2 жыл бұрын
Kunchako Boban is a Pennan Para ..His kind of chaps are usual
@viral_works_
@viral_works_ 2 жыл бұрын
Oo pinne chakunni boban vanalale dileep nu hit adikan patoo 😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@bbabinnp
@bbabinnp 2 жыл бұрын
ശെരിയ കോവാലൻ വള്ളിപ്പ് കാട്ടി ഹിറ്റാക്കിക്കോളും
@alwaysFredzz
@alwaysFredzz 2 жыл бұрын
@@bbabinnp വളിപ്പ് കാണിച്ചാണെങ്കിലും പുള്ളി ഹിറ്റാകിയിട്ടുണ്ട്.... എന്തായാലും ചാക്കോച്ചനെകാളും ദിലീപ് ആക്ടിങ് wise മുന്നിൽ.....
@bbabinnp
@bbabinnp 2 жыл бұрын
@@alwaysFredzz dileep mosham enn njan parayunnilla pakshe chakochanum mosam onnumalla
@alwaysFredzz
@alwaysFredzz 2 жыл бұрын
@@bbabinnp വളിപ് കാണിച്ചാൽ ഹിറ്റാവും എന്ന് ഉദ്ദേശിക്കുന്നത് എന്താണ് പറയണം
@karimpanamedia9693
@karimpanamedia9693 2 жыл бұрын
Dileepettan Oppam score cheyan pattila chachochanu Nallapole ariyam.. ethe alale Spanish masala negative roll cheythe
@starmagicfans7978
@starmagicfans7978 2 жыл бұрын
സത്യം
@mohammedfarhan3392
@mohammedfarhan3392 2 жыл бұрын
ചളിയിലാണോ Score ചെയ്യുന്നത് ,അതോ കോപ്രായതിലോ
@marvinphilipp2298
@marvinphilipp2298 2 жыл бұрын
@@mohammedfarhan3392 Dileep was an excellent actor (till his 100th movie). In current generation who can do Chanthupottu,Kunjakoonan,Ee puzhayum kadannu,joker or kathavasheshan ? Now he is doing 100 percentage vallippu. That i agree.
@mohammedfarhan3392
@mohammedfarhan3392 2 жыл бұрын
@@marvinphilipp2298 മാഷേ പുതിയ generation 100 സിനിമ ഒന്നും കഴിഞ്ഞിട്ടില്ല ,പക്ഷേ ദിലീപിൻ്റെ സിനിമയിൽ (കേശു ഈ വീടിൻ്റെ നാഥൻ, മായാമോഹിനി , സെൻ്റർജൈൽ , sound thoma) എന്നീ സിനിമയിൽ ചളിയും over കോപ്രായങ്ങളും , ഇതൊന്നും പുതിയ generationനിലെ നടൻമാർ എടുക്കുന്നില്ല .പുതിയ generation കുറച്ച് കുടി കലാമൂല്യവും രാഷ്ട്രീയ പരമായ കഥ ഉള്ളവയാണ്എടുകുന്നത് , അത് ചിലർക്ക് പറ്റില്ല ഒരോരുതരുടേയും കാഴ്ച്ചപാട് വേറെ ആണല്ലോ .
@marvinphilipp2298
@marvinphilipp2298 2 жыл бұрын
@@mohammedfarhan3392 i specifically said about Dileep movies before karyasthan. I agree his current movies are just shit. But it will take years for current generation to do something like Chanthupottu,Kunjikoonan,Kathavasheshan,Pachakuthira etc. His range of acting is very diverse. Recently his kammara sambhavam , He shows his acting skills aren't expired. "NEW GENERATION" film starts from 2011. 11 year. Current generation actors take films which have lower character shades. So called naturality is just a "Blank expressions" know. A famous nepo kid (controversial young boy) who everyone says one of the most natural 😂 always have just one expression (BLANK).
@ekru6717
@ekru6717 2 жыл бұрын
Kunjacko affraid of dileeps talent. ❤❤
@divyaj2378
@divyaj2378 2 жыл бұрын
Ayyee
@princethomas1466
@princethomas1466 2 жыл бұрын
Pettan fan spotted
@nintetantha1567
@nintetantha1567 2 жыл бұрын
Satyam aanu, actor enna nilakku dileep nu kunjacko yekkaal upper hand undu, chila prathyeka roles dileep cheyyumbol ulla feel kunjacko kku tharaan pattilla
@nintetantha1567
@nintetantha1567 2 жыл бұрын
@@divyaj2378 Dileep is better actor than kunjacko, that’s a known fact, looka the various roles he had done before 2010, chandupottu, runway, thilakkam, chakkaramuthu, kunjikkoonan etc, can you imagine kunjacko doing the same🤧
@sree-m5v
@sree-m5v 2 жыл бұрын
Pinne😖
@vipinvinay1844
@vipinvinay1844 2 жыл бұрын
ദിലീപേട്ടൻ വേറെ leval 🔥🔥🔥🔥👌
@raimazwonderworld
@raimazwonderworld 2 жыл бұрын
Low Level .. Eneech podey 😂🤣
@HOPE-MEDIA7
@HOPE-MEDIA7 2 жыл бұрын
അതെയതെ.. തറ ലെവൽ.. 👍🏼
@Justus9714
@Justus9714 2 жыл бұрын
പ്പേട്ടൻ
@ekru6717
@ekru6717 2 жыл бұрын
@@raimazwonderworld ni etha.. Ayin
@raimazwonderworld
@raimazwonderworld 2 жыл бұрын
@@ekru6717 ayn 🤡🤡
@kasthooris1917
@kasthooris1917 2 жыл бұрын
The only actor I like other than Kamal Haasan is Dileep- unbelievable talent he got! Amazing actor and a great human being! ❤️
@unnirajac8617
@unnirajac8617 Жыл бұрын
No doubt Dileep ettan is an amazing talent but you haven’t seen enough actors if you only like two actors.
@adsadjashdb
@adsadjashdb 2 жыл бұрын
ജോക്കറിൽ നിഷാന്ത് സാഗർ റോൾ കുഞ്ചാക്കോ ആയിരുന്നേൽ ദിലീപ് വെറും സൈഡ് ആയിപോയേനെ..ടൈറ്റിൽ പോലെ തന്നെ ജോക്കർ പക്ഷെ ഡാർലിംഗ് ഡാർലിംഗിൽ അങ്ങനെ സംഭവിച്ചിരുന്നേൽ നേരെ തിരിച് കുഞ്ചാകോയുടെ സ്റ്റാർ ഇമേജിനും വിള്ളൽ വീണേനെ...ദിലീപ് ആ റോളിനെ മൊത്തമായി സൈഡാക്കി
@poppoipoppoi4041
@poppoipoppoi4041 2 жыл бұрын
Jockerile roll kunjakkoik match alla...darling darling cheyyamayirunnu...
@DWARAKA555
@DWARAKA555 2 жыл бұрын
😁😁😁ജോക്കർ കാണാത്ത മഹാൻ.. കുഞ്ചാക്കോ ആയിരുന്നേൽ എങ്ങനാടാ പൊട്ടാ ദിലീപിന്റെ അവസ്ഥ അങ്ങനെ ആവുന്നത്.. അന്നൊന്നും ശരിക്ക് അഭിനയം പോലും ഇല്ലാത്ത ആളാണ്‌ കുഞ്ചാക്കോ. ഒൺലി ചോക്ലേറ്റ് boy... ആദ്യം മോൻ പോയി ദിലീപിന്റെ അഭിനയം ഒന്ന് കാണ് എന്നിട്ട് വിലയിരുത്ത് 😂😂😂😂😂
@anaghavm7875
@anaghavm7875 2 жыл бұрын
@@DWARAKA555 chakkochante padangalum onnu poyi kanu abhinayikkanariyillapolum
@hashim9669
@hashim9669 2 жыл бұрын
@@DWARAKA555 kovalan myr
@Beacon_Bin_
@Beacon_Bin_ 2 жыл бұрын
@@anaghavm7875 chakochan nalla abinayam okke thanne anu... But dileepine side akkanonnum chakochane kond nadakoola... 😂 joker cinimayile dileepinte perfomence poyi kandu nokk😂🤫
Worst flight ever
00:55
Adam W
Рет қаралды 29 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
50 Celebrities About Kunchacko Boban
20:40
Chackochan Lovers
Рет қаралды 333 М.
Worst flight ever
00:55
Adam W
Рет қаралды 29 МЛН