കൂടെ നിന്ന് സംവിധാനം പഠിച്ചവർ പോലും ഇന്ന് കണ്ടാൽ മാറി നടക്കും| SAMOOSA| THULASIDAS | SAMOOSA CHANNEL

  Рет қаралды 41,779

Samoosa

Samoosa

Күн бұрын

നിങ്ങളറിയാൻ
മലയാള സിനിമയിലെ ചതികളെ കുറിച്ച്....
#samoosa #thulasidas #acotordileep
CREDITS
Limitless Music - No Copyright
/ @limitlessmusicnocopyr...
‪@arjyou‬
‪@asianetnews‬
‪@TVMathrubhumi‬
‪@AswinMadappally‬
‪@UBLHD‬
‪@UbaidIbrahim2O‬
‪@teamorangemedia‬
‪@Karikku_Fresh‬
‪@PublicKerala‬
‪@pcdpeoplecallmedude7980‬
‪@keralakaumudi‬
‪@thejournalistlive‬
‪@EssaarMediaofficial‬

Пікірлер: 98
@rajanbalan7767
@rajanbalan7767 3 жыл бұрын
സിദ്ധീഖ് ചതിച്ചതിൽ വലിയ അതിശയം ഇല്ല അവന്റെ രീതി എല്ലാവർക്കും അറിഞ്ഞല്ലോ നടിയുടെ പ്രശ്നത്തിൽ
@antonychambakkadan8267
@antonychambakkadan8267 3 жыл бұрын
ഇദ്ദേഹമൊക്കെ സിനിമയിൽ പിന്നണി ഒരു പാട് കഷ്ടപ്പാടുകൾ സഹിച്ചാണ് ഒരു സംവിധായകനായി മാറിയത്. അസിസ്റ്റന്റ് ഡയറക്ടറായിരിക്കുമ്പോൾ സവിധായകൻ ക്ലാപ്പ് ബോർഡിന് തലയ്ക്കുവരെ അടിച്ചിട്ടുണ്ട്. കോടംബക്കത്ത് ഒരു പാട് അലഞ്ഞിട്ടുണ്ട് . ആദ്യ കാലമെടുത്ത സിനിമകളൊക്കെ ഹിറ്റുകൾ ആയിരുന്നു. മിമിക്സ് പരേഡ് , കാസർകോഡ് കാദർഭായി , പൂച്ചയ്ക്കാരുമണി കെട്ടും, മലപ്പുറംഹാജി മഹാനായ ജോജി, മായപ്പൊൻമാൻ, കുങ്കുമ ചെപ്പ്,കിലുകിൽ പമ്പരം , മിന്നാമിനുങ്ങിനു മിന്നുകെട്ട്. ദോസ്ത് ഒന്നുമല്ലാതിരുന്ന കാലത്ത് അവസരം കൊടുത്ത പല നടൻമ്മാരും ഇദ്ദേഹത്തെ മറന്നിരിക്കുന്നു. ഇനിയും നല്ല സിനിമകൾ താങ്കൾക്കും ചെയ്യാൻ സാധിക്കും
@herogamingwithideas3415
@herogamingwithideas3415 3 жыл бұрын
Thulasidas sir thangale othiri ishtaman
@mohananalora8999
@mohananalora8999 3 жыл бұрын
ഇവിടെയാണ് പ്രേം നസീർ എന്ന നടന്റെ പ്രസക്തി. ഇന്നത്തെ സൂപ്പർ സ്റ്റാർ എന്ന് പറയപ്പെടുന്ന നടൻ നിർമ്മാതാക്കളെയും, സംവിധായകരെയും കണ് ണീര് കുടിപ്പിക്കുമ്പോൾ പ്രേം നസീർ എത്രയെത്ര നിർമ്മാതാക്കളുടെയും സംവിധായകരുടെയും കണ്ണീര് ഒപ്പിയിട്ടുണ്ട്.. 🙏
@santhoshramachandran9994
@santhoshramachandran9994 3 жыл бұрын
👌👍🙏🌹🌹🌹
@d4manfilmclub
@d4manfilmclub 3 жыл бұрын
സിദ്ദിഖ് എന്ന നടൻ ശരിക്കും ഒരു വില്ലൻ തന്നെ ഒരു മനുഷ്യത്വം ഇല്ലാത്തവൻ അമ്മ താരസംഘടന അവരുടെ ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉള്ള കുറച്ച് അനുഭവങ്ങൾ എനിക്ക് നേരിട്ട് അനുഭവമുണ്ട് പച്ചക്ക് പറയുകയാണെങ്കിൽ ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത പെരുമാറ്റം അഹങ്കാരി ഒരുമാതിരി ഗുണ്ടകളുടെ പെരുമാറ്റം അതാണ് സിദ്ദിഖ് പണ്ടു മുതലേ സ്വഭാവരീതി അറിയാം പല ഷൂട്ടിംഗ് ലൊക്കേഷനിൽ സ്വഭാവം കണ്ടിട്ടുണ്ട് ആയതുകൊണ്ട് നമ്മുടെ എന്നും മനസ്സിൽ ഒരു സ്ഥാനവും ഇല്ല ആദ്യഭാര്യയെ മരണത്തിലേക്ക് എത്തിച്ച ആ ഒരു ദുഷ്ട മനസ്സ് അതാണ് സിദ്ദിഖ് കൂൾ ഉള്ളവരെയും ചതിക്കുന്നവൻ പക്ഷേ അഭിനയിക്കാൻ മിടുക്കനാ പക്ഷേ നല്ലൊരു മനുഷ്യനല്ല
@blackcats192
@blackcats192 3 жыл бұрын
Satyam..
@PeaceOfMind99935
@PeaceOfMind99935 5 ай бұрын
സത്യം
@rajah1367
@rajah1367 3 жыл бұрын
വളരെ നല്ല director ആണ് തുളസി സർ...കൂടെയുള്ളവരെ വഴക്ക് പറഞ്ഞു വേദനിപ്പിക്കാത്ത മനുഷ്യൻ ആണ് തുളസി ദാസ് സർ...
@vinayakasharath7716
@vinayakasharath7716 3 жыл бұрын
Arru paranju...pulli orupad pere vishamippichittund
@rajah1367
@rajah1367 3 жыл бұрын
@@vinayakasharath7716 എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്..നിങ്ങളുടെ അനുഭവം എനിക്ക് അറിയില്ല...
@kayyoomkalikavu2811
@kayyoomkalikavu2811 3 жыл бұрын
കലാമേഖലയിൽ നേരും നെറിയും നട്ടെല്ലും പാടില്ല ഉണ്ടായാൽ.......ഭാവി....... ഗോവിന്ദ പിടിച്ചു നിൽക്കണം എങ്കിൽ.....പലതും കണ്ടില്ല കേട്ടില്ല അറിയില്ല അറിഞ്ഞില്ല.... അങ്ങനെയൊക്കെയാണ് മലയാളസിനിമ ♥🙏
@ajimattalukkal8114
@ajimattalukkal8114 3 жыл бұрын
ഇപ്പോഴത്തെ സിനിമയിൽ പലരും നല്ല വ്യക്തതങ്ങൾ പക്ഷെ അല്ലാദേയോ ആട്ടിൽത്തൊലിട്ട ചെന്നായകൾ അതിനുതമാ ഉദാഹരണമല്ലേ കഴിഞ്ഞ ചില സംഭവങ്ങൾ അതിനു കുഴലൂതു നടത്തിയവരും അതിന്റെ ഭാഗം തന്നെ ലജ്ജിച്ചു തല താഴ്ത്തേണ്ട അവസ്ഥ വരെ എത്തിച്ചു
@karthiayanim3868
@karthiayanim3868 3 жыл бұрын
മറ്റുള്ളവർ പറയുന്ന പോലെ ചെയ്യരുത്,അവനവന്റെ ബോധൃം പോലെ ചെയ്യണം
@aljinwithchirst3135
@aljinwithchirst3135 3 жыл бұрын
തുളസിസർ.. അങ്ങ് ദൈവദീനം ഉള്ള വ്യക്തിയാണ്..
@ekru6717
@ekru6717 Жыл бұрын
എല്ലാവനും ദിലീപിന്റെ മേത്ത് 😄😄...
@AngelVisionKerala
@AngelVisionKerala 3 жыл бұрын
മലയാളത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട നടനാണ് ദിലീപ്.. 💯
@priyadarshan4258
@priyadarshan4258 3 жыл бұрын
dileep kuttavaliyano enn enikariyilla pakshe niraparaadhiyanennum ariyilla athukond ayale anghane nallavanakkalle onnumillenkilum kuttaropithan alle
@sijomathew6126
@sijomathew6126 3 жыл бұрын
ഈ നാറിയെ അന്നോ പൊക്കി നടക്കുന്നത്തു
@j.tt.4877
@j.tt.4877 2 жыл бұрын
അണ്ടി.
@lindajobin6504
@lindajobin6504 2 жыл бұрын
Ohhh
@commetogsisters8453
@commetogsisters8453 2 жыл бұрын
Sathyam
@azizma705
@azizma705 Жыл бұрын
മലയാള സിനിമയുടെ.. നാശങ്ങൾ എന്ന് പറയുന്നത്... വിക്ത്യത്തം ഇല്ല.. നിലപാട് ഇല്ല ചതി. കുതന്ദ്യ്രം... അതിൽ മുന്നിൽ... സർ പറഞ്ഞ ആളുകൾ ഉണ്ട്.. അവർക്ക്.. ദൈവം കൊടുത്തു കൊള്ളും
@NS-vq5cc
@NS-vq5cc 3 жыл бұрын
മോഹൻലാലിനൊപ്പം ഒരു typical തുളസിദാസ്‌ മൂവി പ്രതീക്ഷിക്കുന്നു.
@rajeshv2466
@rajeshv2466 3 жыл бұрын
Ayyo. Ikkaa fanaaya njan polum sammathikkilla athinu. College kumaran maranno? Lalettanu veruthe pani kodukkalley. Jeevichu potte paavam lalannan
@senatorofutah
@senatorofutah 3 жыл бұрын
Tulsidas sir I love u ❤ very much sir ur work
@pradeepmnair3
@pradeepmnair3 3 жыл бұрын
എല്ലാം ശരിയാകും
@aboi2830
@aboi2830 3 жыл бұрын
അമ്മ 🌹
@anilkurian3638
@anilkurian3638 Жыл бұрын
തുളസിദാസ് സാർസത്യസന്ധനായ ഒരു വ്യക്തി തന്നെയാണ് അതുകൊണ്ട് തന്നെ ജീവിതത്തിൽ സത്യസന്ധത പ്രതിഫലിക്കും
@blackcats192
@blackcats192 3 жыл бұрын
Ingerude mikka filmilum risabavayundayirunnu..
@നിതിൻ
@നിതിൻ 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@Samoosa
@Samoosa 3 жыл бұрын
Thanks Nithin
@sreelal1463
@sreelal1463 3 жыл бұрын
നല്ല മനസ്സിൻ്റെ ഉടമയായ sir 👍
@sreelalradhakrishnan1101
@sreelalradhakrishnan1101 Ай бұрын
😂😂inn vann news nokk
@howardmaupassant2749
@howardmaupassant2749 6 ай бұрын
'cinema sathyamullathanu'---Big comedy. What do you know about mattanjery cinema jihadi mafia?
@harinandhanhari5397
@harinandhanhari5397 Жыл бұрын
Ellavarkkum avaravarude avashyangalkku nammale venam.athu cinimayilayalum jeevithathilayalum.manasakshi ullavar sahayikkum.pakshe nammal onnum pradeeshikkaruthu kittilla
@d4manfilmclub
@d4manfilmclub 3 жыл бұрын
നല്ലൊരു മനുഷ്യൻ
@syedjj5939
@syedjj5939 Жыл бұрын
സംവിദായകരുടെ ഇടയിലെ കോഴി 😀
@sreevalsam1043
@sreevalsam1043 3 жыл бұрын
Matapitakkala manikkunna taghala dyvam anugrahikkatta.
@Rhythmofmusiclovers
@Rhythmofmusiclovers 3 жыл бұрын
👍👍👍
@sreelalradhakrishnan1101
@sreelalradhakrishnan1101 Ай бұрын
Inn oru news vanittund
@mohammedalinawaznmknmk7399
@mohammedalinawaznmknmk7399 Жыл бұрын
മീനാക്ഷി സുനിൽ ന അറിയോ? 😀
@keralineonline4539
@keralineonline4539 2 жыл бұрын
നിങ്ങളുടെ കൂടെ നിന്ന വിനയനെ നിങ്ങളും തള്ളിയ കഥ കേട്ടിട്ടുണ്ട്.
@sandra_n_edin
@sandra_n_edin 3 жыл бұрын
Super 👌👌👌👌👌💞
@senatorofutah
@senatorofutah 3 жыл бұрын
Sir ur legend sir
@mohamedshajan5907
@mohamedshajan5907 3 жыл бұрын
നല്ലൊരു മനുഷ്യൻ.......
@harikumar45
@harikumar45 2 жыл бұрын
God bless you..
@ennakavi2129
@ennakavi2129 3 жыл бұрын
bharyaye ketti thookia sidhique
@venukulamada3354
@venukulamada3354 6 ай бұрын
👍❤️VENU KULAMADA
@senatorofutah
@senatorofutah 3 жыл бұрын
Dileep is number one fruad ! He screwed vinyan sir s life and tulsi sirs life ,
@hibanmv568
@hibanmv568 3 жыл бұрын
പോടാ ഊളെ
@aaasss788
@aaasss788 3 жыл бұрын
പോടോ
@senatorofutah
@senatorofutah 3 жыл бұрын
Tusalie sir 🙏 sir we are expecting good movies from u sir please
@rajeshkh8287
@rajeshkh8287 Жыл бұрын
Ado kkuractahu ainthengilyum mull Ayude sensaam kanicue layanam
@parameswaranm6199
@parameswaranm6199 3 жыл бұрын
👌👌👌👌👌
@Samoosa
@Samoosa 3 жыл бұрын
Thanks
@sree9432
@sree9432 3 жыл бұрын
👌👌👌👌
@Samoosa
@Samoosa 3 жыл бұрын
Thanks
@SGFMalappuram
@SGFMalappuram 3 жыл бұрын
സിദ്ദിഖ് വളരെ ശുദ്ധൻ ആണ് മനസ്സിൽ തോന്നിയത് അതുപോലെ പറയും ചിലത് ചിലർക്ക് ഇഷ്ടം ആവുന്നില്ല എന്നറിയാമെങ്കിൽ പോലും
@keralanews4891
@keralanews4891 3 жыл бұрын
ദിലീപ് ദിലീപ്.. എവിടെയും
@rameshkannur5361
@rameshkannur5361 3 жыл бұрын
thanks thulasi sir
@thoufeeqmalappuram4981
@thoufeeqmalappuram4981 3 жыл бұрын
👌👌👌👌👌👌👌👌👌👌
@Samoosa
@Samoosa 3 жыл бұрын
Thank you
@MsTkMsTk-il9pn
@MsTkMsTk-il9pn 3 жыл бұрын
Mohanlal and thulasidas movie college kumaran. Mr brammachari
@sawrodayamentertaimentmedi2038
@sawrodayamentertaimentmedi2038 3 жыл бұрын
മോശം കാലത്ത് ചെറിയ impact ഉണ്ടാക്കിയ മോഹൽലാൽ chitrgal
@pschelper5915
@pschelper5915 Жыл бұрын
Jony Antony anno aa director
@muneerm8209
@muneerm8209 3 жыл бұрын
Samoosa
@manojmanojvk8333
@manojmanojvk8333 3 жыл бұрын
Johny anthony
@asiisa4852
@asiisa4852 3 жыл бұрын
Engana ariyam
@senatorofutah
@senatorofutah 3 жыл бұрын
Dillep is number 1 fruad thilkan sir what he telling 2008 videos
@naveenanand7114
@naveenanand7114 2 жыл бұрын
മലയാള സിനിമയിലെ വിഷം ആണെന്നാണ് തിലകൻ ചേടൻ ദിലിപിന് കുറിച്ച് പറഞ്ഞത് .
@sravansravan6199
@sravansravan6199 3 жыл бұрын
💕💕🙏
@Samoosa
@Samoosa 3 жыл бұрын
Thank you
@senatorofutah
@senatorofutah 3 жыл бұрын
Tulsidas sir vinyna sir are real real legend director s no doubt in it
@nidhinnarayanan7480
@nidhinnarayanan7480 3 жыл бұрын
Director vm vinu sirinode chodhichu nokku vinayan legentano ennu 😄😄😆
@najafmp2290
@najafmp2290 3 жыл бұрын
Vinayan pakka kallan..... Karumadikuttanum ummapennilum oke matu irangaan poguna characters nte thread ulpadthi paga vechitund
@sureshkumarkumar643
@sureshkumarkumar643 3 жыл бұрын
Mukeshensyum
@hibanmv568
@hibanmv568 3 жыл бұрын
Updated ആയില്ലെങ്കിൽ field out ആകും അല്ലാതെ മറ്റുള്ളവരുടെ മേലോട്ട് കയറാലല്ല 😂
@littlegaming9769
@littlegaming9769 3 жыл бұрын
Tulasi😍😍😍😍😍😍😍😍😍👍🙏
@abysamross
@abysamross Ай бұрын
Update ആയി update ആയി ദിലീപ് ഇപ്പൊ ഫീൽഡ് ഔട്ട് ആയി, ജയിലിലും ആയി!
@muhammedsadique9537
@muhammedsadique9537 3 жыл бұрын
👌👌
@senatorofutah
@senatorofutah 3 жыл бұрын
Sir no doubt ur class sir
@sreevalsam1043
@sreevalsam1043 3 жыл бұрын
Dileepina Vacha taghalannalla arum padamadukkaruthu.
@annopthomasvazhakkal3598
@annopthomasvazhakkal3598 3 жыл бұрын
ദിലീപ് ചതിയനാണ്.
@aaasss788
@aaasss788 3 жыл бұрын
പോടാ ഊളെ
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
【Japanese most viral moonwalk performer】Robomon ロボモン
0:16
😨 Китаянка ИРИС пробует НАШУ ЕДУ @petya_english
0:46
Настя, это где?
Рет қаралды 7 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
0:17
Leisi Crazy
Рет қаралды 16 МЛН
КОТЯТА В ОПАСНОСТИ?#cat
0:36
Лайки Like
Рет қаралды 2 МЛН