"ദിലീപിന്റെ ഒറ്റ സിനിമ മലയാളികൾ നിലം തൊടീച്ചിട്ടില്ല" -ഡോ.പ്രേം കുമാർ

  Рет қаралды 105,254

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 421
@Rockon111
@Rockon111 2 ай бұрын
അതിനു ശേഷം വന്ന ഒറ്റ സിനിമാ ഞാൻ മൊബൈൽ പോലും കണ്ടിട്ടില്ല... Im with her always.....❤
@naivelybiased
@naivelybiased 2 ай бұрын
Just out of curiosity, have you studied the details of the case? Or just trusting our MANJAPRAAs?
@Rockon111
@Rockon111 2 ай бұрын
@@naivelybiasedI'm not studied this case and won't fully believe in these medias.... Untill he prove he is not part of the crime...... I won't watch his films ...
@naivelybiased
@naivelybiased 2 ай бұрын
@@Rockon111 Not asking you to watch her or his films .... So long as you don't trust our MANJAPRAs, I am with you. If you try to read the case from publicly available judgements you will see how wretched our MAPRAs are. So was just curious, if you were ever serious about the case.
@nobybaby5001
@nobybaby5001 Ай бұрын
it's true..
@lalithajose
@lalithajose Ай бұрын
ആ പേരുപോലും പറയാൻ എനിക്കിഷ്ടമല്ല
@reservationsspicegrove5288
@reservationsspicegrove5288 Ай бұрын
സത്യം.. ദിലീപ് നല്ല കഴിവുള്ള നടൻ ആയിരുന്നു.. പണ്ട് റിപ്പീറ്റ് അയി കണ്ട് തല അറഞ്ഞു ചിരിച്ച കോമഡി സീനുകൾ പോലും കാണുമ്പോൾ ഒരു ഫീലും തോന്നുന്നില്ല.. TV യിൽ പോലും അയാളുടെ പടം കാണാറില്ല... എന്നും എപ്പോഴും full support ഭാവനക്ക്....
@thankgodsecret4973
@thankgodsecret4973 Ай бұрын
ഭാവനയെ support ചെയ്യുന്നതിന് ദിലീപിനെ എന്തിനു എതിർക്കണം? ഒന്നാം പ്രതി പൾസർ സുനി പറഞ്ഞത് കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. ഒന്നാം പ്രതി പറഞ്ഞാൽ താങ്കൾക്ക് അത്ര വിശ്വാസമാണോ?അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി?
@sakeerthazhathveedan8824
@sakeerthazhathveedan8824 2 ай бұрын
ശെരിയാ അവന്റെ സിനിമ ഇനി ജീവിതത്തിൽ കാണില്ല
@Jhfhj-f3g
@Jhfhj-f3g 2 ай бұрын
അയ്യോ പാവം ഇത്തിരി പോയി കാണണേ ഇങ്ങനെ കമന്റ് ഇടുന്ന വിവരദോഷികളാണ് സിനിമ റിലീസ് ആകുമ്പോൾ ആദ്യം പോയി കാണുന്നത്
@brijithvelayudhan6624
@brijithvelayudhan6624 2 ай бұрын
പക്ഷെ അതിനു ശേഷം ഇറങ്ങിയ മഞ്ജു വാര്യരുടെ സിനിമകളോ... ഹിറ്റോഡ് ഹിറ്റ് 😂😂😂
@ABC-je6ek
@ABC-je6ek Ай бұрын
Alengilum neyoke ethu padama kanarullath ,ningalk cinema haram alle 😂
@jincyjoseph7448
@jincyjoseph7448 2 ай бұрын
100%🔥🔥🔥. Tv യിൽ പോലും വച്ചിട്ടില്ല. അവന്റെ സിനിമ.. അങ്ങനെ മുല്ലപെരിയാർ റും, മലയാള സിനിമ തിയേറ്ററും തമിഴനു സ്വന്തം. ( പ്രമുഖർ മൗനം ആയതു കൊണ്ടു തന്നെ സംഭവിച്ചതാണ്.) അവർക്കു 2 പേർക്കും വന്നു പറയാമായിരുന്നു ആരു തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം എന്ന് പറഞ്ഞാൽ മതിയായിരുന്നു. അതൊന്നും പറയാതെ തിലകൻ സർ പറഞ്ഞപോലെ മാഫിയ സം ഘം വരും തലമുറ യുടെ കൈയിൽ ഇ മേഖല തകർത്തു തന്നെ കൈയിൽ കൊടുക്കും. ഇ group ഇ മേഖല തകർക്കും...അതിവിടെ നടന്നു
@sureshbabu5783
@sureshbabu5783 2 ай бұрын
ഈ കഴിഞ്ഞ വർഷം മലയാള സിനിമ നേടിയ പ്രദർശന വിജയങ്ങളുടെ തിളക്കം ഈ വിവാദങ്ങളിലൂടെ ഇല്ലാതാക്കി കളഞ്ഞു. ഒരുപക്ഷേ ഇതിൻ്റെ പിന്നിൽ ഒരു അന്യ സംസ്ഥാന ഗൂഡാലോചന ഉണ്ടോ? എന്നു സംശയിക്കേണ്ടിയിരിക്കുന്നു .
@Straiker210
@Straiker210 2 ай бұрын
ഇനി ദിലീപ് സിനിമ ഇറക്കാത്ത ആണ് നല്ലത്
@godofsmallthings4289
@godofsmallthings4289 2 ай бұрын
വല്ല പോൺ മൂവസ് ഇറക്കുന്നത് ആണ് അതിലും നല്ലത്🥴
@AshkarPandyala983
@AshkarPandyala983 2 ай бұрын
😎🤪😁
@HritikhBThejus
@HritikhBThejus 2 ай бұрын
Podayy😂
@amljj9752
@amljj9752 2 ай бұрын
കേശു ഈ വീടിന്റെ നായകൻ ഇറങ്ങിയതിനു ശേഷം ദിലീഫ് നിലം തോട്ടട്ടില്ല...
@sumeshs8239
@sumeshs8239 2 ай бұрын
ഒലക്ക, ദിലീപിനെ ആണുങ്ങൾക്കു ഇഷ്ടമാണ്. മിക്കവരും ആണുങ്ങൾ കോഴികൾ ആണ്. ഞാനും കോഴിയാണ്. നിറയെ വെടി വച്ചിട്ടുണ്ട്
@LijoJoseph-x3c
@LijoJoseph-x3c 2 ай бұрын
ദിലീപ്, കാവ്യാ അവിഹിതo രണ്ടു കുടുംബവും ഒരു industry മൊത്തത്തിലും തകർത്തു
@Manoj4-v5y
@Manoj4-v5y 2 ай бұрын
DILEEPUM Manju warrier um aanu ii industry nashippichathu
@rajesha1304
@rajesha1304 2 ай бұрын
​@@Manoj4-v5yayyo ano kavya oruthi anu
@Chettiyar_shivam
@Chettiyar_shivam 2 ай бұрын
​@@Manoj4-v5yഎങ്ങനെ ഒന്ന് വിശദീകരിക്കാമോ
@sreedevi9518
@sreedevi9518 2 ай бұрын
Yes
@Kkttyngdkkkn124
@Kkttyngdkkkn124 2 ай бұрын
Oru pachayaya sathyam💯
@shynit5241
@shynit5241 2 ай бұрын
ദിലീപ് സിനിമ t v. യിൽ വന്നാൽ പോലും കാണാറില്ല. ഇനി കാണുകയും ഇല്ല
@EntertainmentMedia-cl5op
@EntertainmentMedia-cl5op Ай бұрын
ഇയാള് കണ്ടില്ലേൽ ഒരു മൈ**ും ഇല്ല.. TV BARC Ratingൽ ഇപ്പോളും ദിലീപ് ചിത്രങ്ങൾ തന്നെ
@ajithaprasanthprasanth8560
@ajithaprasanthprasanth8560 Ай бұрын
ഞാനും കാണാറില്ല
@fighter.9407
@fighter.9407 Ай бұрын
എനിക്ക് അയാളുടെ പഴയ സിനിമ പോലും ഇപ്പോൾ കാണുന്നത് ഇഷ്ടമല്ല.
@akhilkumar702
@akhilkumar702 Ай бұрын
Kaanaruth pe pidikum
@thankgodsecret4973
@thankgodsecret4973 Ай бұрын
Case ആണ് കാരണമെങ്കിൽ മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയതിന്റെ problem ആണ് താങ്കൾക്ക്
@nadishanu7834
@nadishanu7834 2 ай бұрын
ഇനിയങ്ങോട്ടും നിലം തൊടീക്കില്ല 😂😂
@BGn882
@BGn882 2 ай бұрын
nee aanello kodathi podaa myre
@muthumishal7863
@muthumishal7863 2 ай бұрын
Dileep criminal
@deepthi1287
@deepthi1287 2 ай бұрын
Ninte ....
@LijoJoseph-x3c
@LijoJoseph-x3c 2 ай бұрын
ക്രിമിനൽ അവന്റെയും കാവ്യ യുടെയും അവിഹിതം രണ്ടു കുടുംബവും ഒരു industry യും നശിപ്പിച്ചു ​@@deepthi1287
@HritikhBThejus
@HritikhBThejus 2 ай бұрын
Every accused person is innocent until proven guilty by the state....!So can't say that ok..!❤
@julietangelanicetus5213
@julietangelanicetus5213 2 ай бұрын
💯💯💯💯👍👍👍
@jollyvarghese-px5st
@jollyvarghese-px5st 2 ай бұрын
He is a criminal
@aleyammachacko8487
@aleyammachacko8487 Ай бұрын
തത്കാലം സിനിമയോടുള്ള കമ്പം മിക്കവര്ക്കും തീർന്നു.... ഇങ്ങനെയുള്ളവരുടെ കൂത്തു കൾ ആർക്കു കാണണം?
@ambikadevi1330
@ambikadevi1330 2 ай бұрын
ഇനി മലയാളം സിനിമ ആരും കാണരുത് സ്ത്രീകളെ ചൂഷണം ചെയ്ത് ഉണ്ടാക്കുന്ന സിനിമ
@SunRise-yx6tf
@SunRise-yx6tf 2 ай бұрын
Nee poi thund vedio kaanedeee poorimole
@shaijulalm.s3160
@shaijulalm.s3160 2 ай бұрын
ഇതര ഭാഷാ ഇൻഡസ്ട്രികളും തീരെ മോശമല്ല സുഹൃത്തേ.....
@SunRise-yx6tf
@SunRise-yx6tf 2 ай бұрын
@@ambikadevi1330 poi porn video kabedi myre
@Rockon111
@Rockon111 2 ай бұрын
ഞാൻ കാണും i love cinema
@pastormartinsempai6371
@pastormartinsempai6371 Ай бұрын
​@@Rockon111odeda chinima premi😝😝😝
@jsmattathil9849
@jsmattathil9849 2 ай бұрын
ആദ്യമായി dr. Prem.. നേര് പറയുന്നു 👍
@winit1186
@winit1186 2 ай бұрын
ആ സിനിമകൾ എല്ലാം മോശമായിരുന്നു, അത് കൊണ്ടാണ് രാമലീലയ്ക്ക് ശേഷം ഇറങ്ങിയ എല്ലാ പടങ്ങളും പൊട്ടിയത്...
@liyakathbabu227
@liyakathbabu227 2 ай бұрын
ആ വിവാദം കത്തിപ്പറന്നുകൊണ്ടിരിക്കുന്ന സമയത്താണ് രാമലീല എന്ന സിനിമ ഇറങ്ങിയത് അപ്പോൾ ഇതേ ചാനലിലെ ന്യൂസ് അവതാരകൻ ആ സിനിമക്ക് പ്രമോഷൻ നൽകിയത് ഒന്നാം പകുതി ഗംഭീരം രണ്ടാം പകുതി അതിഗംഭീരം എന്ന് പറഞ്ഞു കൊണ്ടാണ്
@sbrview1701
@sbrview1701 2 ай бұрын
ആ സിനിമ വിജയിക്കാൻ കാരണം എന്താണ് എന്ന് എല്ലാവർക്കും അറിയാം
@bajeeshmmkaithakkal
@bajeeshmmkaithakkal 2 ай бұрын
രാമലീല PR work കൊടുത്ത് നഷ്ടമായ flop പടമാണ്😂😂
@Jhfhj-f3g
@Jhfhj-f3g 2 ай бұрын
​@@bajeeshmmkaithakkalഓഹോ തനിക്ക് കിട്ടിയായിരുന്നോ അതിന്റെ പങ്ക് 100 ദിവസമൊക്കെ പിആർ വർക്ക് കൊണ്ട് അങ്ങനെയാണെങ്കിൽ ഇപ്പോൾ ഇവിടുത്തെ രായപ്പന്റെയും കോയപ്പന്റെയും മറ്റവന്റെയൊക്കെ സിനിമ എങ്ങനെയുണ്ട് ഓടിയത് അപ്പോൾ അതിൽ പിആർ വർക്ക് ആയിരിക്കുമല്ലോ
@shemeershemeer1080
@shemeershemeer1080 2 ай бұрын
​@@bajeeshmmkaithakkalRamleela super hit aanu .
@BGn882
@BGn882 2 ай бұрын
@@bajeeshmmkaithakkal onju podaaa myre
@thankachanvj9432
@thankachanvj9432 2 ай бұрын
പീഡനകേസിൽ ഉൾപ്പെട്ടവരുടെ ഒക്കെ സിനിമയുടെ അവസ്ഥ ഇനി അത് തന്നെ.
@balamuralip.v9124
@balamuralip.v9124 Ай бұрын
ജനങ്ങൾ ഒന്നിച്ചു തീരുമാമെടുത്താൽ പൊടി കാണില്ല
@jobinjoseph5204
@jobinjoseph5204 2 ай бұрын
അയാളെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല സിനിമകൾ പൊട്ടുന്നത്. ദിലീപ് ഇപ്പോഴും ഇറക്കുന്ന സിനിമകൾ 20 വർഷം മുൻപ് കോമഡി സ്റ്റാർസ് പോലെയുള്ള പരിപാടികളിൽ വന്നതരം കോമഡികളാണ്. അയാൾക്ക് ഇന്നും അവിടെനിന്ന് ബസ് കിട്ടിയിട്ടില്ല.
@l_Jayk_l
@l_Jayk_l 2 ай бұрын
അതു പഴേ പടങ്ങൾ തന്നെയാണ്. ഇപ്പോഴാ തീരുന്നത്
@RR-tc1se
@RR-tc1se 2 ай бұрын
​@@l_Jayk_l2017 ന് മുൻപ് ഷൂട്ട്‌ തുടങ്ങിയതാണോ 😄
@l_Jayk_l
@l_Jayk_l 2 ай бұрын
@@RR-tc1se അത് കണ്ടപ്പോ തോന്നിയ കാര്യമാണ് പറഞ്ഞത്. തിരക്കഥയൊക്കെ എഴുതി ഇയാളുടെ ഡേറ്റിന് ആളുകൾ കാത്തിരിക്കും . പല കാര്യങ്ങള് കൊണ്ട് ഡിലേ ആവും. ഷൂടിന്റെ സമയത്ത് നടന്മാര് ചെന്ന് നിന്ന് അങ്ങ് അഭിനയിക്കുകയാണ് എന്നാ വിചാരം?
@RR-tc1se
@RR-tc1se 2 ай бұрын
@@l_Jayk_l എന്ത് വന്നാലും അയാളുടെ അറസ്റ്റിൽ ആകുന്നതിന് മുൻപുള്ള ഷൂട്ട്‌ നടത്തിയ സിനിമയൊന്നും അല്ലല്ലോ ഇപ്പോ ഇറങ്ങുന്നത്
@l_Jayk_l
@l_Jayk_l 2 ай бұрын
@@RR-tc1se നിങ്ങൾക് എന്ത് ഉറപ്പാണ് ഉള്ളത്? അടുത്ത് വന്ന പടങ്ങൾ കണ്ടാൽ പണ്ടെന്നോ എഴുതിയ പോലെ തോന്നി. ഷൂട്ട് ഒക്കെ തുടങ്ങുന്നതിന് മുമ്പു പലരും എഴുതി വെക്കും. ഷൂട്ട് മാത്രം ആണോ സിനിമ
@Maya-th8dk
@Maya-th8dk 2 ай бұрын
Ramleela hit aayath appo case നെ പറ്റി ആർക്കും വല്യ ധാരണ ഇല്ലാതിരുന്നത് കൊണ്ടാണ്. Fans association നല്ലോണം പണി എടുത്ത് നല്ല hype ഉം ഉണ്ടാക്കിക്കൊടുത്തു. പിന്നെ cinema വല്യ കുഴപ്പം ഇല്ലാത്ത ഒന്നാരുന്നു. ഇപ്പം അതല്ല അവസ്ഥ.
@bosesujith
@bosesujith 2 ай бұрын
Ram Leela ullapol dileep jail ayirunu mashe
@sathishappunnisathishappun546
@sathishappunnisathishappun546 2 ай бұрын
വലിയ ധാരണ തനിക്ക് ഉണ്ടായിരുന്നില്ല എന്ന് പറയ്.. പടം പൊട്ടിക്കാൻ സകല പണിയും ചെയ്ത് നോക്കി മാധ്യമങ്ങൾ... നടന്നില്ല ജന് സ്റ്റീകരിച്ചു.. കാരണം. സിനിമ നല്ലതായിരുന്നു.. ഇനിയും നല്ല പുതുമയുള സിനിമ വന്നാൽ ജനം സ്വീകരിക്കും..
@nazlegacy
@nazlegacy 2 ай бұрын
Ningl aare aanu patkn nokunath ashiq abu teams okey bahikarana campaign okey aayt ergya padam aanu,padam tarakedindyla ath kond odi ,thalli poli padam erkyl odila ath common logic aanu
@ranju3848
@ranju3848 Ай бұрын
പടം ഇറങ്ങുമ്പോ ദിലീപ് ജയിലിൽ ആയിരുന്നു..
@Milkyway_Q
@Milkyway_Q Ай бұрын
​@@sathishappunnisathishappun546👍🏻💯... ഈ പൊട്ടന്മാർക്ക് അതു മനസ്സിൽ ആവുല്ല... സിനിമ നല്ല ആണെങ്കിൽ ദിലീപ് ന്റെ പടം ഇനിയും വിജയിക്കും..ദിലീപ്ന്റെ സിനിമ കാണാൻ ഇപ്പോഴും ആളുകൾ ഉണ്ട്.. Voice of സത്യനാഥൻ ഒക്കെ 20 cr മുകളിൽ നേടി.. അതൊരു ആവറേജ് മൂവി ആയിരുന്നു... ഈ last ഇറങ്ങിയ പവി caretaker 12 cr നേടി, നല്ല സിനിമ ആണെങ്കിൽ ജനങ്ങൾ കാണുക തന്നെ ചെയ്യും.
@babuea5154
@babuea5154 Ай бұрын
ഇനി ദിലീപിന്റെ സിനിമകൾ ഇറങ്ങേണ്ട പകരം രേവതി റിമ പാർവതി ഇവരുടെ സിനിമകൾ ഇറക്കിയാൽ മതി അല്ലേ അതിനല്ലോ ഈ കാണിച്ചു കൂട്ടുന്നത്
@Manjusha-tf5fo
@Manjusha-tf5fo Ай бұрын
ദിലീപ് അതാര് 😂😂😂 അങ്ങനെ ഒരു നടനെ ഓർമ യില്ല 😂😂ഒരു pic പോലും നോക്കാറില്ല 😂😂😂
@decruzd5715
@decruzd5715 Ай бұрын
രാമലീലക്ക് ശേഷം 😂നല്ലൊരു സിനിമ ഇറങ്ങീല്ല.......അതോണ്ട്
@beenageorge3884
@beenageorge3884 Ай бұрын
Dileep❤
@kumarp1506
@kumarp1506 Ай бұрын
ദിലീപ്: ദൈവമേ .....ഒരുപിടി ദുരിതവും അതിലൊരു കനവുമിതോ ...കാലമേ തളരുമിതനുദിനം എൻമന സമനില പോ....ദൈവമേ ഒരു attempt പോലും വിജയിച്ചില്ലല്ലോ ....
@shafeequeap8992
@shafeequeap8992 Ай бұрын
നടിയെ ആക്രമിച്ചതിന് ശേഷം ഒരു dilipinte സീൻ പോലും കാണാറില്ല പിന്നല്ലേ സിനിമ
@thankgodsecret4973
@thankgodsecret4973 Ай бұрын
നടിയെ ആക്രമിച്ചത് ദിലീപ്പാണെന്ന് സാറ് അങ്ങ് ഉറപ്പിച്ചോ? ഒന്നാം പ്രതി പൾസർ സുനിയെ താങ്കൾക്ക് അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയതിന്റെ problem ആണ് താങ്കൾക്ക്
@amljj9752
@amljj9752 2 ай бұрын
കേശു ഈ വീടിന്റെ നായകൻ ഇറങ്ങിയതിനു ശേഷം ദിലീഫ് നിലം തോട്ടട്ടില്ല...
@Myw0rld-s3f
@Myw0rld-s3f Ай бұрын
അതിന് ശേഷം ദിലീപിന്റെ ഒരു clip പോലും മൊബൈലിൽ പോലും കണ്ടിട്ടില്ല
@thankgodsecret4973
@thankgodsecret4973 Ай бұрын
Blind ആയ ദിലീപ് വിരോധം അല്ലെങ്കിൽ മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയതിന്റെ problem
@kingfisher366
@kingfisher366 Ай бұрын
ഞാനും.
@nirmalpk6223
@nirmalpk6223 Ай бұрын
Ramaleela- blockuster😮
@nibin8524
@nibin8524 Ай бұрын
ദിലീപ് ജയിലിൽ ആയപ്പോഴാണ് career ലെ ഏറ്റവും വലിയ ഹിറ്റ്‌ ഉണ്ടായത്. രാമലീല 🔥. അപ്പോൾ നല്ല script നല്ല സിനിമ ആണെങ്കിൽ പ്രേക്ഷകർ കാണും
@SreedeviP-v9u
@SreedeviP-v9u 2 ай бұрын
Dileep film failed not because of the issues, its just because of poor content
@Jhfhj-f3g
@Jhfhj-f3g 2 ай бұрын
Yes
@naivelybiased
@naivelybiased 2 ай бұрын
Yes. And if that was the case 2 other films currently running should have crossed 100 Crores. :P
@Let-us-talk-sobin
@Let-us-talk-sobin 2 ай бұрын
Yes
@Anargha8888
@Anargha8888 Ай бұрын
No.we hate dileep 😡
@Jhfhj-f3g
@Jhfhj-f3g Ай бұрын
@@Anargha8888 ഒന്ന് പോടെ തന്റെ പണി നോക്കി
@sreesanthV-e6y
@sreesanthV-e6y Ай бұрын
ദിലീപ് ഫീൽഡ് ഔട്ട് ആയ വിവരം അറിയാത്ത ഒരാളേ ഉള്ളൂ... അതാണ് ദിലീപ്...😊
@tyson1955
@tyson1955 Ай бұрын
nalla പടം വന്നാല്‍ വിജയിക്കും😏.
@thulasishaji4524
@thulasishaji4524 Ай бұрын
ദിലീപിൻ്റെ സിനിമകൾ ഭൂരിഭാഗവും കുടുംബവുമായി കാണാൻ പറ്റുന്ന സിനിമകൾ തന്നെയാണ് '
@radhakrisnankutty215
@radhakrisnankutty215 2 ай бұрын
രാമലീല /കോടതി സമക്ഷം ബാലൻ വക്കീൽ super മൂവീസ് ആണ്
@nahas9252
@nahas9252 2 ай бұрын
ജനപ്രിയ ക്രിമിനൽ
@pratheeshbabu9118
@pratheeshbabu9118 2 ай бұрын
അതിനു ശേഷം ഇറങ്ങിയ പടമെല്ലെ രാമലീല അത് പരാജയമായിരുന്നോ 😅
@prasanthgmuttath8384
@prasanthgmuttath8384 2 ай бұрын
2017 to 2024 രാമലീല മാത്രമെ വിജയിച്ചുളൂ
@saphire7693
@saphire7693 2 ай бұрын
6 varshathil oru cinemayalle ...picha
@jobinjoseph5204
@jobinjoseph5204 2 ай бұрын
ഈ കേസിന് മുമ്പ് ദിലീപ് ഇറക്കിയ ഊള പടങ്ങൾ വരെ തിയേറ്ററിൽ സാമാന്യം നല്ല നിലയിൽ ഓടുകയും... അയാളുടെ പടം ആയതുകൊണ്ട് മാത്രം സാറ്റലൈറ്റ് റൈറ്റുകൾ കിട്ടുകയും ചെയ്തിരുന്നു. ഈ കേസ് ഉണ്ടായതിനുശേഷം ഇറങ്ങിയ രാമലീല കൊള്ളാവുന്ന ഒരു പടം ആയതുകൊണ്ട് വിജയിച്ചു. അതിനുശേഷം എത്ര സിനിമകൾ ഇറങ്ങി? ഇപ്പോൾ അയാളുടെ സിനിമകൾ ആയതുകൊണ്ട് മാത്രം വിജയിക്കുന്ന ഏതെങ്കിലും ഒരു സിനിമ താങ്കൾ കണ്ടിട്ടുണ്ടോ? ആ കാലം കഴിഞ്ഞു. ഈ നാട്ടിലുള്ള എല്ലാവരും ദിലീപിനെ ഇഷ്ടപ്പെടാത്തത് കൊണ്ട് സിനിമയ്ക്ക് പോകുന്നില്ല എന്നല്ല ഞാൻ പറഞ്ഞത്. നല്ല സിനിമകൾ ഇറക്കിയാൽ ഇനിയും വിജയിക്കും. പക്ഷേ ദിലീപിന്റെ സിനിമ ആയതുകൊണ്ട് പോയി കാണാം എന്ന തരത്തിൽ നിന്ന് ജനങ്ങൾ മാറിപ്പോയി. ( ദിലീപ് തെറ്റ് ചെയ്തിട്ടില്ല എങ്കിൽ പോലും... അയാൾ തെറ്റുകാരനാണ് എന്നൊരു കാഴ്ചപ്പാട് ഉണ്ടാക്കാൻ അയാളുടെ സംസാരവും അയാളുടെ ശൈലിയും നിരവധിതവണ കോടതിയിൽ പോയി കേസുകൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതും കാരണമാണ്)
@Alex8281-i1b
@Alex8281-i1b 2 ай бұрын
​@@prasanthgmuttath8384Ade mathre nallade ullu.....bakki padam okke pottiyath case ayitte oru bandhavum illa ula padangal ayadh kondanne
@Chettiyar_shivam
@Chettiyar_shivam 2 ай бұрын
​@@jobinjoseph5204ദിലീപിന്‍റെ സിനിമ രാമലീല കഴിഞ്ഞ് എത്രയെണ്ണം ottല്‍ വന്നു
@sheejasaro
@sheejasaro Ай бұрын
Dil🎉ഇനി എന്ത് ചെയ്യും.. ദിലീപ് ഇനി പട്ടിണി തന്നെ.. അങ്ങനെ തന്നെ വേണം 😂😂😊
@rex_schd
@rex_schd Ай бұрын
Dileep Fans allam Chathu😍
@SMSVLOG-lf5rq
@SMSVLOG-lf5rq Ай бұрын
Ramaleela super hit aayirinu
@hharish2134
@hharish2134 Ай бұрын
1. Just curious ,was Dileep ever proven guilty by an investigation team or by the judicial system? (People's opinion and media trial do not matter in this country) 2. Also to be fair to be both sides and be impartial, was there an investigation done at Bhavana's side to see why she might have been a target? Not other actresses were targeted. So what was that special reason that she was a target? 3. Why is Dileep's daughter decided stay with such a womanizers like Dileep? I go by the law, any citizen is assumed to be innocent until proven guilty by a court system , period!!!!
@rex_schd
@rex_schd Ай бұрын
Indian court will take 20-30 years every know this . delay doesn't make any one innocent
@hharish2134
@hharish2134 Ай бұрын
@@rex_schd Okay then who determined he is guilty already? Public? Media? The person accusing him? Just because someone accuse someone of a crime does not make him automatically a criminal!!!
@kingfisher366
@kingfisher366 Ай бұрын
​@@hharish2134That is your take. We also have our opinions. What if the court let him go without punishment? Do you think we are fools to believe in his innocence? His second case confirms his guilt.
@hharish2134
@hharish2134 Ай бұрын
@@kingfisher366 Yes , we all have our opinions and one opinion is not important and credible than the other. Yes, there is a possibility that court left him free under influence. There is also a possibility that he is innocent and he was framed by his enemies. There is also a possibility that Bhavana has done something really bad to him (since she was a "victim" there was never an investigation done on her financial dealings) The possibilities are endless !!!! So the question remains the same, who is "in-charge" to determine he is guilty or not guilty? If we can't trust an individual, media, people , investigation team, courts, then we need to see among this who is more trust worthy comparatively and that is the Judiciary.
@kingfisher366
@kingfisher366 Ай бұрын
@@hharish2134 Nonsense. I trust my brains more than than these fan boys.
@Saffronwaves
@Saffronwaves 2 ай бұрын
ദിലീപ് ജയിലിൽ ആരുന്നപ്പോൾ ആണ് രാംലീല ഇറങ്ങിയതും 50cr മേലെ കളക്ഷൻ നേടിയതും അതുപോലെ വലിയ വിജയം അല്ല എങ്കിലും voice of sathyanathan ഓടിയ പടം ആണ്...
@AshkarO-i1z
@AshkarO-i1z Ай бұрын
രാമലീല
@unnirjstockmarket2506
@unnirjstockmarket2506 2 ай бұрын
നല്ല പടം ഒന്നും പുള്ളി പിന്നീട് ചെയ്തിട്ടില്ല അതുകൊണ്ട് വിജയിച്ചില്ല.. ചെയ്ത നല്ല പടം ramaleela ആണ്.അതു വിജയിക്കയും ചെയ്തു.അല്ലാതെ ആരും ഒന്നും bahishakrichittu ഒന്നും ഇല്ല😊
@nazlegacy
@nazlegacy 2 ай бұрын
Athe bhahiskaranm parnju full campaign chytha padam aayrnu ath
@kingfisher366
@kingfisher366 Ай бұрын
ദിലീപിൻ്റെ സിനിമകൾ യൂട്യൂബിൽ പോലും കാണുകയില്ല എന്ന് ഞാൻ പണ്ടേ തീരുമാനം എടുത്തു.
@gom7741
@gom7741 Ай бұрын
Bavanayude oru padavum nilam thottittilla Manju padam onnum vijayichittilla appozho 😂😂😂😂
@RR-vp5zf
@RR-vp5zf 2 ай бұрын
നല്ല movie ആണെങ്കിൽ കാണും..
@rahulvs9652
@rahulvs9652 2 ай бұрын
Nalla padam cheyythal nilam thodukathanne cheyyumm
@akhilraj1186
@akhilraj1186 Ай бұрын
Ramaleelaa
@smitheshnair9453
@smitheshnair9453 2 ай бұрын
പ്രേമനു അല്പം എങ്കിലും വെളിവ് വന്നല്ലോ
@shakkeerfathima6802
@shakkeerfathima6802 2 ай бұрын
നല്ല സിനിമ ആണെങ്കിൽ ദിലീപ് സിനിമ ഓടും രാമലീല ഉദാഹരണം ❤
@sandhyas1292
@sandhyas1292 2 ай бұрын
അയാളുടെ ഹിറ്റ്‌ സിനിമ tv യിൽ വന്നാൽ അത് വെക്കുവാൻ സമ്മതിക്കില്ല, അവന്റെ ശബ്ദം കേട്ടാൽ ഓടി വന്നു tv off ചൈയ്യും 🤗
@vdcuts4666
@vdcuts4666 2 ай бұрын
​@@sandhyas1292thalak valla asugam undo ninak oke odi vann off cheyum polum🤣🤣🤣 nee oke enth jeevi aado. Hunt erangayallo bhavanade ennit enthayi 20 lacham collection🤣🤣🤣
@vazhathopevlogs2027
@vazhathopevlogs2027 Ай бұрын
​@@sandhyas1292 പക്ഷേ ചേച്ചി ഇപ്പോഴും പഴയ ദിലീപ് സിനിമകൾക്ക് നല്ല റേറ്റിംഗ് ആണ് കേട്ടോ. ഒരു ദിവസം എങ്കിലും ദിലീപ് സിനിമ ടീവി യിൽ ടെലികാസ്റ്റ് ചെയ്യും, അതൊക്കെ കാണുവാൻ ആളു ഉണ്ടായിട്ട് അല്ലേ ഈ ചാനൽ എല്ലാം വീണ്ടും, വീണ്ടും സംപ്രേഷണം ചെയ്യുന്നത്,
@honeydropsfood.travelling1228
@honeydropsfood.travelling1228 Ай бұрын
നല്ല സിനിമയാണ് പോയി കാണും ഒരു വ്യക്തിയെ അല്ല ഇഷ്ടപ്പെടുന്നത് അവതരിപ്പിച്ച കഥാപാത്രത്തെയാണ്
@sheejasaro
@sheejasaro Ай бұрын
സത്യം 😂
@kmsarathedakkad
@kmsarathedakkad 2 ай бұрын
സന്തോഷമായി
@reghuraman9719
@reghuraman9719 Ай бұрын
കേരള സിനിമയിൽ നടന്ന് കൊണ്ടിരിക്കുന്ന നവോത്ഥാന സുനാമിയെ തടയാൻ ഒരു താര ദൈവത്തിനും ഒരു പവർ ഗ്യാംഗിനും ഒരു രാഷ്ട്രീയ മുന്നണിക്കും കഴിയില്ല
@lb5716
@lb5716 2 ай бұрын
I haven't watched any Dileep movies since his quotation rape case also I heard about some of his immoral activities during his US trips. There may be many people like me. Another immoral person during US trips was Jagathy Sreekumar. Anyway we don't need to worry about him anymore as God took care of him. Many are also gold smugglers.
@thankgodsecret4973
@thankgodsecret4973 Ай бұрын
മീഡിയ ചർച്ചകളും അങ്ങേരുടെ ശത്രുക്കൾ പറയുന്നതും അപ്പാടെ വിശ്വസിക്കുന്നത് കൊണ്ടുള്ള problem ആണ്.. Case ന്റെ details കൂടുതൽ അറിയാൻ ശ്രമിച്ചാൽ അങ്ങേരെ കുടുക്കിയതാണെന്ന് മനസ്സിലാകും
@vipinkrishna6529
@vipinkrishna6529 Ай бұрын
ദിലീപിന്റെ നല്ല സിനിമ വന്നാൽ കാണും 💙
@Reality-kj5rk
@Reality-kj5rk Ай бұрын
We don't want to see movies of Quotation Rapist, new or old.
@ABC-je6ek
@ABC-je6ek Ай бұрын
Dileep is very talented actor ❣️,nalloru padam vannal kanam malayalikal eru kayim neetti sweekarikum
@Aboobacker-ir4ne
@Aboobacker-ir4ne 2 ай бұрын
സംഭവം സിനിമ ലൈംഗിക അതിക്രമങ്ങളും ചൂഷണം നടക്കുന്നുണ്ട് എന്നത് ശരിയാണ്. പക്ഷേ ഇപ്പോൾ ആരോപണവുമായി രംഗത്തു വന്നിട്ടുള്ള സ്ത്രീകളെ എന്നും വിശ്വസിക്കാൻ കൊള്ളാത്ത ഒരു അവസ്ഥയാണ് ഉള്ളത് നടന്ന സമയത്ത് പറയാതെ പിന്നെ 10 വർഷ ശേഷം പറയുകയും പറഞ്ഞത് വീണ്ടും വീണ്ടും മാറ്റി പറയുകയും ഒക്കെ ചെയ്യുന്ന ദുര്യോഗമാണ് ഉള്ളത്
@BasithJifry
@BasithJifry 2 ай бұрын
Rama leela 😌
@ARAVIND.R.R
@ARAVIND.R.R 2 ай бұрын
പ്രൊഡ്യൂസർമാർക്ക് എതിരെ ഒരു ആരോപണവുമില്ലേ, സിനിമയിൽ അവസരം കിട്ടാൻ പല പ്രൊഡ്യൂസർമാരും അവർക്ക് വഴങ്ങി കൊടുക്കണം എന്ന് കേട്ടിരുന്നല്ലോ എന്നിട്ട് ഒറ്റ പ്രൊഡ്യൂസറുടെ പേര് ആരും പറയുന്നില്ല
@salmannambola
@salmannambola 2 ай бұрын
Ramleela 😅
@godofsmallthings4289
@godofsmallthings4289 2 ай бұрын
അതോടു കൂടി അവൻ്റെ സകല ലീലയും കഴിഞ്ഞു 😂😂
@farisfaris1803
@farisfaris1803 2 ай бұрын
​@@godofsmallthings4289നിന്റെ തന്ത പൊലയാടി
@HritikhBThejus
@HritikhBThejus 2 ай бұрын
Dileep is an exceptionally talented actor no doubt ❤ Just updated ayal thirunna problem ollu....!Waiting for his upcoming movies 🔥🔥
@ushashinoj
@ushashinoj Ай бұрын
😂😂😂ഹൂ ഹൂ ഹൂ
@yadhukrishnans3823
@yadhukrishnans3823 2 ай бұрын
ഉള്ള കാര്യം പറയാലോ... ദിലീപിൻ്റെ നല്ല പടം ഇറങ്ങിയാൽ ഞാൻ കാണും...
@goldie7689
@goldie7689 2 ай бұрын
Athu ningalude lack of integrity kaarenom aane.
@aathus007
@aathus007 2 ай бұрын
Ramaleela ,kodathi samaksham balan vakkeel randum nallathayirunnu❤..than eth lokathanu premakumara
@baijuvaichu4504
@baijuvaichu4504 2 ай бұрын
ഇതിൽ സംസാരിക്കുന്ന ടീം എല്ലാം എല്ലാം തികഞ്ഞവൻ ആണല്ലോ
@Hussainmkd
@Hussainmkd 2 ай бұрын
തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയെന്ന് അവതാരകൻ പറയുന്നു . പിന്നെയെന്തിനാണ് പേരുകൾ പുറത്തു വിടേണ്ട എന്ന് കമമീഷൻ പറഞ്ഞത് . അവരെ ശിക്ഷിച്ചാൽ പോരെ ..😂
@warrenbuffett3138
@warrenbuffett3138 Ай бұрын
ദിലീപിന്റെ പുതിയ സിനിമകൾ എല്ലാം മോശമായതു കൊണ്ടാണ് ഓടാതിരുന്നത്. Dileep ജയിലിൽ കിടക്കുമ്പോൾ ആണ് രാമലീല ഹിറ്റ്‌ ആയത്
@rex_schd
@rex_schd Ай бұрын
ramaleela time was different appol evidence arkum aryilayirunu . eyal ethre naarri anneum
@warrenbuffett3138
@warrenbuffett3138 Ай бұрын
@@rex_schdസിനിമനടിമാർ സിനിമയിൽ കയറുന്നത് എങ്ങനെയാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായല്ലോ... ട്ടോ... ട്ടോ... ട്ടോ... (വെടി വച്ചതല്ല )😄😄😄
@thankgodsecret4973
@thankgodsecret4973 Ай бұрын
​@@rex_schdതാങ്കൾ മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയതിന്റെ problem ആണ്.. Case ന്റെ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കിയാൽ അങ്ങേരെ കുടുക്കിയതാണെന്ന് വ്യക്തമാകും
@pushkarang9596
@pushkarang9596 Ай бұрын
അഭിലാഷേ സിനിമാ രംഗത്തെ അരാജകത്വം നാങ്ങളുടെ ഒളിഞ്ഞുനോട്ടക്കാരുടെ ക്യാമറയിൽ കിട്ടിയില്ലേ അതോ മനപ്പൂർവം പുറത്തുവിടാതിരുന്നതാണോ ?
@GovindPR-lq4eo
@GovindPR-lq4eo 2 ай бұрын
ചാനലിൽ വന്നിരുന്ന് പൊട്ടത്തരം വിളമ്പുന്നു 😂
@Aishwarya-fm5uw
@Aishwarya-fm5uw 2 ай бұрын
Dileepinte movie flop avan karanam story illayimayum pinne update avathadumanu... Nalla movie anengil janangal kanum.
@BasithJifry
@BasithJifry 2 ай бұрын
Ramaleelakkk shesham Nalla padam vannittilla Athanu
@manoharanmvoo4286
@manoharanmvoo4286 2 ай бұрын
Why did the govt kept the report for five years
@TksainTksain
@TksainTksain 2 ай бұрын
FIR ഇടേണ്ടത് പോലീസ് സ്റ്റേഷനിലാണ്.
@musingsofmadras
@musingsofmadras 2 ай бұрын
Ramaleela 50 crores, Keshu Ee Veedinte Naadhan TRP highest, Voice of Sathyanathan Hit, Pavi Caretaker Hit. Bandra Thankamani flop. padam nannaayaal oadunnund. Bha Bha Bha will be massive if screenplay is good.
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 ай бұрын
ഇതിന് മുമ്പ് ഈ വിഷയത്തിൽ ആരെങ്കിലും രാജിവെച്ചിട്ടുണ്ടോ പ്രേമകുമാരാ , ഇടത് പക്ഷ വിരുദ്ധ മാധ്യമങ്ങളുടെ ചാനലിലെ അന്തി ചർച്ചയിൽ ഒരു ആസ്ഥാന നിരീക്ഷകൻ എന്ന പട്ടം കിട്ടാനുള്ള ഒരു അടവായിട്ടേ ഓരോ ഇടത് പക്ഷ കാരനും പ്രേമകുമാരന്റെ നിലപാട് മാറ്റത്തെ കാണുന്നുള്ളു.
@NSK1127
@NSK1127 2 ай бұрын
രാമലീല വമ്പൻ ഹിറ്റായിരുന്നു ഇടത് സഹയാത്രികാ😂
@TheVijeshvijay
@TheVijeshvijay 2 ай бұрын
അതെ അത് കഴിഞ്ഞു പവി caretaker വരെ ഹിറ്റ്‌ ആയിരുന്നു.. ഹിറ്റ്‌ കൂടി കൂടി ബാന്ദ്ര, തങ്കമണി OTT പോലും എടുക്കുന്നില്ല.. അവസാനം sep 6 ആണ് പവി OTT വരുന്നത്.. വല്ലാതെ ഹിറ്റ്‌ അടിക്കുന്നു 😂😂
@Arun-ge3xl
@Arun-ge3xl 2 ай бұрын
​@@TheVijeshvijayrama leela was blockbuster. അത് കഴിഞ്ഞു വീണ പടങ്ങൾ ഒക്കെ മോശം ആയിരുന്നു. നല്ല പടം വീണാൽ മാത്രമേ അങ്ങനെ പറയാൻ പറ്റൂ
@TheVijeshvijay
@TheVijeshvijay 2 ай бұрын
@@Arun-ge3xl ആവറേജ് പടം പോലും ഇനി രക്ഷപെടില്ല.. അതായത് ബെസ്റ്റ് സിനിമ തന്നെ ഇറക്കേണ്ടി വരും... 🤣🤣🤣 ദിലീപ് ഔട്ട്ഡേറ്റഡ് രീതി വച്ചു വല്ലപ്പോഴും സംഭവിച്ചാൽ മാത്രം നോക്കിയാൽ മതി.. രാമലീല ഒക്കെ ഒരു icon ആണ് സ്ക്രിപ്റ്റ് writer.. അതിന് ശേഷം അതിന്റെ സംവിധായകന്റെ അവസ്ഥ മാത്രം നോക്കിയാൽ മതി 🤣🤣
@vlogifywithjv9220
@vlogifywithjv9220 2 ай бұрын
😂😂😂​@@TheVijeshvijay
@luttappi9485
@luttappi9485 2 ай бұрын
​@TheVijeshvij😂😂😂😂pettan kundan anu vittukala 😂ay
@sheejasaro
@sheejasaro Ай бұрын
നന്നായി സുഗിച്ചു ജീവിക്കുന്ന നടന്മാരെയും നടിമാരെയും എന്ത് പറഞ്ഞാലും അവര്ക് ഒരു പുല്ലും ഇല്ല.. പിന്നെ ഒരു ശെരി പ്രേക്ഷകർക്ക് സമയം പോകും 😂
@JoseVadakedam
@JoseVadakedam Ай бұрын
ദിലീപിൻ്റെ സിനിമാ ആരും കാണരുതും
@entekeralam2284
@entekeralam2284 Ай бұрын
കാരവാൻ നിരോധിക്കണം....
@muhammedanvar6076
@muhammedanvar6076 Ай бұрын
സിനിമ ഒരു എൻ്റർടൈൻമെൻ്റ് ആണ്. അത് ആസ്വദിക്കാൻ പറ്റുമെങ്കിൽ വിജയിക്കും.
@bebettereveryday5899
@bebettereveryday5899 2 ай бұрын
Aarum dileep nte padam bahishkarichittilla... Good films vannal kanum
@remasen8039
@remasen8039 2 ай бұрын
പക്ഷേ പുള്ളിക്കാരൻ ആ നിലം തൊടാത്ത പടമെല്ലാം ഉപയോഗിച്ച് മഞ്ജുമേല് team ചെയ്തത് പോലെ black white ആക്കാനുപയോഗിച്ചു. എങ്ങനെ നോക്കിയാലും സാമ്പത്തികം ഒഴുകുന്നുണ്ട്. നമ്മുടെ നിയമസംവിദാനം ദൂർബലമാണ്, പാവപ്പെട്ടവനെയും സാധാരണ കാരനേയും ചൂഷണം ചെയ്യാൻ മാത്രമെ അതിന് കഴിയുന്നുള്ളു.
@shibukvshibukv7595
@shibukvshibukv7595 2 ай бұрын
Dr premkumar ippozhanu tangal nalloru c p m sahayathrilanayathu tettu kandal prathikarikkanam ennum irakalotoppam nilkkanam ❤❤❤
@beenageorge3884
@beenageorge3884 Ай бұрын
We are lovers of Dileep cinema
@ajayakumarsb4935
@ajayakumarsb4935 Ай бұрын
രാമലീല വൻ വിജയം അല്ലെ. കേശു ott യിൽ നല്ല വിലയ്ക്ക് പോയില്ലേ. കോപ്പ് ആണ്. നല്ല സിനിമ ആണേൽ എല്ലാരും പോയി കാണും
@mathewjoseph335
@mathewjoseph335 Ай бұрын
കേശു ഈ വീടിന്റെ നാഥൻ ഈസിനിമ എന്ന് ഇറങ്ങിയോ അന്ന് തുടങ്ങി അവൻമ്മാരുടെ രണ്ടിന്റേം കഷ്ടകാലം
@berlinjoseph6744
@berlinjoseph6744 Ай бұрын
മെഴുകേഷി നെ സപ്പോർട്ട് ചെയ്യുന്നവർ അവനെക്കാൾ നീചർ
@ranju3848
@ranju3848 Ай бұрын
സിനിമ മികച്ചതല്ലാത്ത ത് കൊണ്ടാണ് വിജയിക്കാത്തത്.. രാമലീല യൊക്കെ ആ സംഭവം കഴിഞ്ഞു വന്ന സിനിമ യാണ്... സാന്റ എന്ന ഒരു മൂവി അതിനിടക്ക് അത്യാവശ്യം വിജയിച്ചു.. കേശു വീടിന്റെ നാഥൻ സാമ്പത്തിക നഷ്ടം ഇല്ലാതെ avrage വിജയം ഉണ്ടായി.. അഭിനയിക്കുന്ന നടൻ അല്ല പ്രധാനം കഴിവുള്ള ആര് അഭിനയിച്ചാലും സിനിമ മികച്ചതാണെങ്കിൽ ആൾകാർ കാണും
@mathewjoseph335
@mathewjoseph335 Ай бұрын
ഈ ചാനലുകാരനല്ലേ റിമകല്ലുങ്കലിന്റെ കേസ് മുക്കിയത്
@greygunsharma7324
@greygunsharma7324 Ай бұрын
Mushek hero aada heroo
@santhoshthazhathuveettil7876
@santhoshthazhathuveettil7876 Ай бұрын
യൂണിയനെ കൊണ്ട് വന്നാൽ ഇതിലും വലിയ കുളമാവും
@thomaskoikarathil4502
@thomaskoikarathil4502 Ай бұрын
In my lifeI wouldn't watch movies of Dileep,Mukesh, Jayasurya & Siddiq. Hope most of the people stop watching their movies. We should respect ladies.
@SALIBIJU-x9c
@SALIBIJU-x9c Ай бұрын
D,r premkumar parangathu caracttu❤
@vazhathopevlogs2027
@vazhathopevlogs2027 Ай бұрын
ഭാഗ്യലക്ഷ്മിക്ക് എതിരെ ഇന്ന് ഒരു ആരോപണം വന്നിട്ടുണ്ട്, പോയി റിപ്പോർട്ടർ ടീവി കാണു,
@sijuS-o2w
@sijuS-o2w Ай бұрын
സിനിമാ കൊള്ളില്ലാത്ത കൊണ്ട് സിനിമാ പൊട്ടുന്നു അല്ലാതെ ദിലീപിൻ്റെ പSo ആയത് കൊണ്ടല്ലാ
@malluarjun9927
@malluarjun9927 2 ай бұрын
രാമലീലക്ക് ശേഷം ദിലീപിന് നല്ല സിനിമകൾ ഇല്ല അതുകൊണ്ട് വിജയിച്ചില്ല അല്ലാതെ പ്രേക്ഷകർ ബഹീഷ്‌കരിച്ചത് ഒന്നും അല്ല 😂😂😂😂
@arshadmuhammad8376
@arshadmuhammad8376 2 ай бұрын
പണ്ട് ഊമ്പിയ പടം പോലും വിജയിപ്പിച്ച മലയാളികൾ ആണ് 😅സൗണ്ട് തോമ, വെൽക്കം ടു സെൻട്രൽ ജയിൽ... ഇപ്പോൾ അത്യാവശ്യം കോളിറ്റി ഉള്ള കമ്മര സംഭവം, പവി ടേക്ക് കെയർ ഒക്കെ മലയാളികൾ ഊക്കി വിട്ടു 😂
@rejipappu7761
@rejipappu7761 2 ай бұрын
യേസ്... ബഹിഷ്ക്കരിക്കാനുള്ള അവസരം ദിലീപ് നല്കിയില്ല😂😅
@itsmylife9631
@itsmylife9631 2 ай бұрын
അശ്വസിക്കാൻ ഇതൊക്കെ പറയാം..😂😂😂😂
@manoharanmvoo4286
@manoharanmvoo4286 2 ай бұрын
It is correct that there are a group of people avoided seeing the dileep films
@shanoobsalim4562
@shanoobsalim4562 2 ай бұрын
💊💊 ഫാക്ടറി മാനേജർ ആണല്ലോ ഉളുപ്പില്ലാതെ വാരി വിതറുന്ന ത് 😂😂
@sudheesht.s2471
@sudheesht.s2471 2 ай бұрын
Heading kanditt news നോക്കണ്ട... 😂 വേറെ ആണ് പറയുന്നത്...
@josephtc6683
@josephtc6683 Ай бұрын
Even in TV I won't watch kovalees movie's
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 357 М.
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 6 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 12 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 357 М.