ദിലീപിൻ്റെ സിനിമകൾ മാറിയത് 🤌🔥Dileep career Analysis Birthday special video 2024 D150

  Рет қаралды 31,966

Cinema Facts Malayalam

Cinema Facts Malayalam

Күн бұрын

Пікірлер: 357
@veeveecreations2281
@veeveecreations2281 10 ай бұрын
ഇന്നത്തെ കാലത്ത് നല്ല പടം ആണെങ്കിൽ മാത്രമേ പടം വിജയിക്കു.അത്‌ മമ്മൂട്ടിയുടെ ആയാലും, മോഹൻലാലിന്റെ ആയാലും, ആരെ ആയാലും. പെർഫോമൻസ് കൊണ്ട് പടം ഹിറ്റ്‌ ആവില്ല
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Erekkure
@fasalulrahman
@fasalulrahman 10 ай бұрын
​@@Cinemafactsmalayalameerekure alla bro anganethanneyanu. Star value nokkiyittalla ippol movies vijayikkunnadh. Padam nallathanenkil urappayum vijayikkum.
@ajuan6538
@ajuan6538 10 ай бұрын
@@Cinemafactsmalayalamere kure alla bro angane thanne aanu … nalla movie aayal mathrame innathe kalath hit aavu ath ipo dileepettante ennalla aarudethayalum … prathekich review parachil Ellam ullath kond ipo aalugal review kanditt mathramann movie kanan pokunath… so angane sambavikuu
@gazzalippgazzali5111
@gazzalippgazzali5111 10 ай бұрын
അണ്ടി ആണ് 🤣🔥 പ്രകൃതി wood🔥💯
@aadhirenjith.7573
@aadhirenjith.7573 10 ай бұрын
പണ്ട് ഒരു ദിലീപ് ഉണ്ടായിരുന്നു ആ നല്ല പേര് കേസിന് ശേഷം ജനങ്ങളുടെ ഹൃദയത്തിൽ നിന്നും മാഞ്ഞു പോയി
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
🥴🥴
@Infinitboundaries
@Infinitboundaries 10 ай бұрын
Kesu vannaalum illengilum actig career nte avastha ippullathuthanneyaanu. Nalla directors nte koodey work cheythu thudangiyaal mechapedum.
@nishamchelakkara
@nishamchelakkara 10 ай бұрын
ആ ജനങ്ങളിൽ ഞാൻ ഇല്ല
@Kamarudheen.m
@Kamarudheen.m 10 ай бұрын
​@@nishamchelakkara ആ ജനങ്ങളിൽ ഞാനുണ്ട്... മൈരനെ വെറുത്തു പോയി 😤
@samyukthrocks4699
@samyukthrocks4699 10 ай бұрын
ജനമനസ്സുകളിൽ ഇപ്പോഴും ദിലീപേട്ടൻ ഉണ്ട് നല്ല സ്ട്രിപ്പ് അല്ലെങ്കിൽ എല്ലാ സിനിമയും പരാജയപ്പെടും അതിനെ ദിലീപേട്ടനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല😒
@robinson.crobinson85
@robinson.crobinson85 10 ай бұрын
പ്രേഷകരുടെ ആസ്വാദനം മാറിയെന്ന് പഴയ ക്ലീശ പടങ്ങൾ ഇപ്പോൾ പ്രേഷകരുടെ മുന്നിൽ ചിലവാകില്ലെന്ന് ദിലീപ് മാത്രം മനസിലാകുന്നില്ല.. കഷ്ട്ടം
@0811innu
@0811innu 10 ай бұрын
Balan vakeel feb 21 aannu eraghiyath , mixed response vech nalla collection aayirunnu aaa seasonil.
@erenyeager4093
@erenyeager4093 10 ай бұрын
Mixed response അല്ലായിരുന്നു, above avg👍🏻
@sonu5803
@sonu5803 10 ай бұрын
Runway❤ Kochirajav❤ Pandipada❤ Ee parakum talika ❤ Kalayana raman❤ Cid moosa❤ Merry kk undoru kunjadu❤ Ramalella❤ July 4❤ Body guard❤ Rasikan❤
@abvlogs1715
@abvlogs1715 10 ай бұрын
Also chanthupottu
@jincegeorge9400
@jincegeorge9400 10 ай бұрын
U missed Panjabi house
@Kamarudheen.m
@Kamarudheen.m 10 ай бұрын
മീശ മാധവൻ എവിടെ
@nandunandu2096
@nandunandu2096 10 ай бұрын
Bro enni dileepinu story kittiyallum eganathe films abhinayikan sadhikilla ayalde acting expression onnum kittila
@Vijeesh686
@Vijeesh686 10 ай бұрын
July 4 ഈ ലിസ്റ്റിൽ നിന്ന് ഒഴിവാക്കണം എന്നാണ് എന്റെ ഒരു ഇത്.. പകരം ഇതെല്ലാം include ചെയ്യാമോ... മീശ മാധവൻ, ചാന്തു പൊട്ട്, ജോക്കർ, ഇഷ്ടം, കുബേരൻ, കുഞ്ഞികൂനൻ, Ring മാസ്റ്റർ etc.. പിന്നെ 90സിൽ ഇറങ്ങിയ almost എല്ലാ മൂവീസും നല്ലതായിരുന്നു... മാനത്തെ കൊട്ടാരം സല്ലാപം ഈ പുഴയും കടന്ന് കല്യാണ സൗഗന്തികം പഞ്ചാബി house മീനത്തിൽ താലികെട്ട് ഉദയപുരം സുൽത്താൻ.. etc.. എല്ലാത്തിലും ദിലീപിന്റെ പെർഫോമൻസ് ❤.. എന്തായാലും അതൊന്നും ഇനി പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.. വരുന്നത് നല്ല മൂവീസ് ആണെങ്കിൽ വിജയിക്കും..
@appappantroyzz_yt4261
@appappantroyzz_yt4261 10 ай бұрын
നമ്മുടെ ലാലേട്ടൻ ഒടിയൻ കഴിഞ്ഞ മുതൽ ഫുൾ നെഗറ്റീവ് ദിലീപ് ആ വിഷയം കഴിഞ്ഞ മുതൽ ഫേസിലുള്ള ആ പഴയ കുസൃതി എല്ലാം പോയി
@Vedhikvedhikraj
@Vedhikvedhikraj 10 ай бұрын
സത്യം
@wazeem9916
@wazeem9916 9 ай бұрын
Case mathramala Age ente karyamindu
@sandralal1640
@sandralal1640 Ай бұрын
Evertime CID moosa, meesamadavan..... Etc❤️
@nightrider-hm5xn
@nightrider-hm5xn 10 ай бұрын
വ്യത്യസ്ത രൂപ ഭാവങ്ങളില്‍ മികച്ച കഥാപാത്രങ്ങളും പ്രകടനങ്ങളും ഒരുപാടുണ്ട് എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിലീപ് സിനിമ ലയൺ ആണ് ❤❤❤🔥🔥
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
🔥🔥🔥
@jovinthomas3359
@jovinthomas3359 10 ай бұрын
വെൽക്കം ടു സെൻട്രൽ ജയിൽ, മയമോഹിനി, സൗണ്ട് തോമ, നാടോടി മന്നൻ തുടങ്ങിയ ദുരന്ത സിനിമകൾ തിയറ്ററിൽ പോയി കണ്ടു വിജയിപ്പിച്ച പ്രേഷകർക്കു ബുദ്ധി വെച്ചിട്ടുണ്ടാകും
@KL-is9wf
@KL-is9wf 10 ай бұрын
sringaravelan villaliveeran
@ummerapummer6108
@ummerapummer6108 10 ай бұрын
Poda ithokie nalla padanghalannu vaanam adichond irikathe athoke onnu nokku
@akhilroy1250
@akhilroy1250 9 ай бұрын
Maya mohini 🤢
@VinodTH-ym9gz
@VinodTH-ym9gz 8 ай бұрын
Sound thoma nadodi mannan welcome to central jail sooperan
@Aravind.2255
@Aravind.2255 10 ай бұрын
Almost all dileepettan movies 🥰🥰❤️❤️
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
☺️
@sreeragssu
@sreeragssu 9 ай бұрын
My santa 2019 dec 25 nu ഇറങ്ങി. അന്ന് തന്നെ സെക്കന്റ്‌ ഷോ കണ്ടു ചാലക്കുടി D cinemas il അപ്പുറത് പ്രതി പൂവൻ കോഴി, ഡ്രൈവിംഗ് ലൈസൻസ് എന്നീ സിനിമകൾ ആയിരുന്നു.. അതാണ് ഞാൻ last തീയേറ്ററിൽ കണ്ട ദിലീപ് movie.
@jeslinjacob3024
@jeslinjacob3024 6 ай бұрын
ഞാൻ ലാസ്റ്റ് കണ്ണൂർ സവിത തിയേറ്ററിൽ കണ്ട ദിലീപ് പടം 2 കൺട്രിസ് ആണ്
@ThajuddeenKm
@ThajuddeenKm 10 ай бұрын
പെണ്ണ് പുടി നിർത്താൻ പറാ ആ വട യക്ഷിയാണ് ദിലീപിന്റെ ജീവിതം തന്നെ പോയദ്
@anoopphilip8714
@anoopphilip8714 10 ай бұрын
😂😂😂
@JObinK-lz5tx
@JObinK-lz5tx 10 ай бұрын
എടൊ താനും തന്നെ പോലുള്ള കുറെ കൃമി കീടങ്ങളും ഈ മനുഷ്യനെയും, അദ്ദേഹത്തെ അറിയാത്ത ഒരു തെറ്റിന്റെ പേരിൽ കുരിശിൽ കേറ്റുന്നു സത്യം അറിഞ്ഞിട്ട് പോരെ ഈ ക്രൂശിക്കൽ
@ട്രാൻസ്
@ട്രാൻസ് 10 ай бұрын
😂
@JObinK-lz5tx
@JObinK-lz5tx 10 ай бұрын
പെണ്ണ് പിടിക്കുന്നത് നീയാണ് ദിലീപേട്ടനല്ല നിന്റെ കാമ കണ്ണ് കൊണ്ട് കാണുന്ന എല്ലാം കാമമായും കാമത്തരമെയുമെ നിന്നെ പോലുള്ള വാഴകൾക്ക് തോന്നു
@ANSR26
@ANSR26 10 ай бұрын
രാംലീലക്ക് മുന്പും ശേഷവും എന്നല്ല കേസിനു മുമ്പും ശേഷവും എന്നാണ് തരം തിരിക്കേണ്ടത്.
@amalsanthosh6536
@amalsanthosh6536 9 ай бұрын
Ath yenthaa bro ee case ille time thanne alle ramaleela yum release cheythe annitte ath valliyye blockbuster ayyaloo 🙄🙄🙄
@ajnascutz
@ajnascutz 10 ай бұрын
Nisam basheer ( Rorschach, Kettyolaanu Ente Malakha)Dileep combo oru padam varunnund waiting🔥
@nazeerniza8942
@nazeerniza8942 10 ай бұрын
😂എന്തിന്
@Dr_Lucifer_
@Dr_Lucifer_ 9 ай бұрын
​@@nazeerniza8942 വെറുതെ ഒരു രസം 😂😂😂
@ARJUN44.0
@ARJUN44.0 10 ай бұрын
എന്തൊക്കെ പറഞ്ഞാലും കുട്ടിക്കാലത്ത് ഇങ്ങേരുടെ സിനിമകൾ കണ്ടാണ് ഒരുപാട് ചിരിച്ചിട്ടുള്ളത്....CID MOOSA ഒക്കെ 👌
@lamivaxel377
@lamivaxel377 10 ай бұрын
പെണ്ണുപിടി ജീവിതം തുലച്ചു പിന്നെ വന്നു കയറിയ ആ പെണ്ണിന്റെ ഐശ്വര്യം 😂😂
@sinoysibi8061
@sinoysibi8061 10 ай бұрын
Iyal abhinayam nirthunnatha nallath
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Nalla actor alle
@AbhilashShaji-t6t
@AbhilashShaji-t6t 10 ай бұрын
Good Actor 🥰🫶🏻
@sinoysibi8061
@sinoysibi8061 10 ай бұрын
@@AbhilashShaji-t6t pand nalla actor ayirunnu ipo verupikal actor
@Krzuispheiw200
@Krzuispheiw200 10 ай бұрын
​@@Cinemafactsmalayalamathokke pand
@mohamedfazil1972
@mohamedfazil1972 10 ай бұрын
Pennu pidiyan kovalan😂😂😂
@sidhiqueabdulla9627
@sidhiqueabdulla9627 10 ай бұрын
ഇനി വരവ് ഉണ്ടാവില്ല അവൻ വന്നവഴി മറന്ന ഒരു ഉടായിപ്പ് ആളായി മാറി..... ഇനി എന്തൊക്കെ പറഞ്ഞാലും.. ഉറപ്പാ..... ഇതൊക്കെ പടമെടുത്താൽ പ്രൊഡ്യൂസർ വൻ നഷ്ട്ടമായിരിക്കും....
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
😈
@JObinK-lz5tx
@JObinK-lz5tx 10 ай бұрын
എന്റെ കർത്താവെ ഇയ്യാൾ ചിരിപ്പിച്ചു കൊല്ലും ദിലീപേട്ടനെ തകർക്കാനായി മലയാള സിനിമയിലെ കുറെ ഞാഞുലുകൾ ശ്രമിച്ചുണ്ടാക്കിയ ഒരു വ്യാജ കേസ് മൂലം അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ സിനിമയെയും വിമർശിക്കുന്ന പുണ്ണ്യആളാൻ താൻ നീതി മാനും, സത്യസന്തനും, മാന്യനുമാണല്ലോ അതുകൊണ്ടായിരിക്കുമല്ലേ കഷ്ടപ്പെട്ട് ഉയർന്നവനോട് ഇത്ര കുശുമ്പും, അസൂയയും
@DaviKing_33AD
@DaviKing_33AD 9 ай бұрын
​@@JObinK-lz5tx ജനങ്ങളുടെ മനസ്സിൽ ദിലീപ് പ്രതി annu ....
@DaviKing_33AD
@DaviKing_33AD 9 ай бұрын
​@@JObinK-lz5tx ജനങ്ങളുടെ മനസ്സിൽ ദിലീപ് പ്രതി annu ....
@Kooberan
@Kooberan 6 ай бұрын
ഈ പറഞ്ഞ 2017 നു ശേഷം ഇറങ്ങി യാ ദിലീപ് സിനിമ, ശുഭരാത്രി സിദ്ദിഖ് ആയിരുന്നു അതിലെ മെയിൻ നടൻ ദിലീപ് സൈഡ് റോൾ ആണ് പിന്നെ മൈ സാന്റ അതിലും ഒരു ദിലീപ് ഇന്റർവെൽ നു ശേഷം ആണ് വരുന്നത് , പിന്നെ കോടതി സമ്മഷം ബാലൻസ് വകിൽ ഹിറ്റ്‌ ആണ് പിന്നെ ഫ്ലോപ് എന്ന് പറയാൻ ബാന്ദ്ര തങ്കമണി ജാക്ക് ഡാനിയേൽ പവി കെയർ ടെർക്കർ ഹിറ്റ്‌ ആണ് 💯
@Chettiyar_shivam
@Chettiyar_shivam 10 ай бұрын
ദിലീപേട്ടൻ ഇപ്പോൾ ജയറാമേട്ടന്‍റെ അവസ്ഥയിലായി😢😮
@Aazikka
@Aazikka 10 ай бұрын
ഇതിൽ പല ചിത്രങ്ങളുടെയും പേരുകൾ കേട്ടിട്ട് പോലും ഇല്ല.
@ekru6717
@ekru6717 10 ай бұрын
തട്ടിക്കൂട്ട് ഫീലാണ് അടുത്തടുത്ത് വന്ന സിനിമകളിൽ ഉണ്ടായത്. നല്ലൊരു കഥ അത്യാവശ്യം വർക്ക് ചെയ്ത് എടുക്കുകയാണെങ്കിൽ തീർച്ചയായും ജനപ്രിയ നായകന്റെ ബോക്സ് ഓഫീസ് പവർ കാണാൻ സാധിക്കും.
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Yes
@Series9-y5g
@Series9-y5g 10 ай бұрын
ദിലീപ് അപ്ഡേറ്റ് അല്ല...അത് മാത്രം ആണ് കാര്യം... രമലീല വിവാദം ഉള്ള timil വന്നു ഹിറ്റ് അടിച്ചതാണ്.....മാസ്സ് ലേക് മാറിയത് പുള്ളിൽ നല്ല ക്ഷീണം undakit ഉണ്ട്....കേസിന് ശേഷം വന്ന സിനിമകൾ നോക്കിയാൽ പുള്ളി വളരെ നല്ല ആൾ ആണ് എന്നുള്ള boosting റോൾസ് മാത്രം ആണ് ചെയ്യുന്നത്.....പ്രേക്ഷകർക്ക് വേണ്ടത് വെറൈറ്റി roles and കഥ ആണ് വേണ്ടത്..... അപ്ഡേറ്റ് aaaku ദിലീപ്..തിരിച്ച് വരൂ....നിങ്ങളുടേതായ ഒരു സ്ഥാനം നിങ്ങൾക്കും ഉണ്ട് ഇവിടെ.....🎉🎉🎉
@aibeljohnson7984
@aibeljohnson7984 10 ай бұрын
പറഞ്ഞ കാര്യങ്ങളിൽ രാമലീല സിനിമയുടെ കാര്യം ഒഴിച്ച് എല്ലാം ശെരിയാണ് ....സച്ചിയുടെ തിരക്കഥയിൽ വന്ന നല്ല ഒരു സിനിമ ആയിരുന്നു അത് ...
@jishnuv1685
@jishnuv1685 10 ай бұрын
പവി കെയർ ടേക്കർ ആയിരിക്കും ദിലീപ് കംബാക് ചിത്രം. ഒരു നോർമൽ ഫീൽ ഗുഡ് ചിത്രം ആവാൻ എല്ലാ സാധ്യതയും ഉണ്ട് ❤നല്ല സ്ക്രിപ്റ്റ് സെലെക്ഷൻ കൂടി നടത്തിയാൽ ഇന്നും ബോക്സ് ഓഫീസിൽ വലിയ വെല്ലുവിളി തന്നെയാണ് ദിലീപ് സിനിമകൾ🔥
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Nokkam 🔥🥰
@zlatanibrahimovic010
@zlatanibrahimovic010 10 ай бұрын
Pavi care taker teaser kando?....athile comdedy kanditt chiri polum varunilla makeup ottum ilatha pole mugabavangalum moshamayathupole🙁... Dileepine mosham aaki parayalla.. But it's true
@roypaulose9634
@roypaulose9634 10 ай бұрын
കോവാലൻ തീർന്നു 😏😏😡
@subinaprabheesh
@subinaprabheesh 10 ай бұрын
😮😅
@jishnuv1685
@jishnuv1685 10 ай бұрын
@@zlatanibrahimovic010 manasilaay bro... but padam irangatte.. nokkam🥰
@aditvidyesa9359
@aditvidyesa9359 10 ай бұрын
Dileep nn oru kaalam undayirunnu❤. 2000 to 2016 vare okke dileepinte nalla times aayirunnu❤.
@amalsanthosh6536
@amalsanthosh6536 10 ай бұрын
Box office wise comeback kittinne voice of sathyanathan clean hit addichuu but last 2 movies flops 😢😔
@Sabith375
@Sabith375 10 ай бұрын
പുള്ളി ഇപ്പൊൾ ചറപറ പടങ്ങൾ കമ്മിറ്റ് ചെയ്തു പെട്ടെന്ന് ചെയ്തു തീർക്കുകയാണ് അതിലും നല്ലത് ഒരു പടം എടുത്ത് നല്ല സമയം എടുത്ത് ചെയ്യുന്നതാണ് നല്ലത് പറക്കും പപ്പൻ,പ്രൊഫസർ ഡിങ്കൻ,ഭ.ഭ.ബ ഇതൊക്കെ സമയം എടുത്തു നല്ല ടെക്നീഷ്യൻസ് ഒക്കെ ആയിട്ട് വന്നാൽ ഒരു തിരിച്ചു വരവ് ഉണ്ടാവാൻ സാധ്യതയുണ്ട് തങ്കമണി ഒക്കെ നല്ല സ്ക്രിപ്റ്റ് കിട്ടിയിട്ടും ടെക്നിക്കൽ ടീം ഒട്ടും തന്നെ Satisfied ആയിരുന്നില്ല പിന്നെ makeup ടീം പിന്നെ ഒരുപാട് commercial elements ചേർത്തി ഇതൊക്കെ കൊണ്ടാണ് ഫ്ലോപ്പ് ആവാൻ കാരണം
@Achukezi
@Achukezi 10 ай бұрын
Evidelum poyattu vende endokke ayalum manasilondittaa..❤
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
💯
@albinsebastian7362
@albinsebastian7362 10 ай бұрын
Dileepettan all movies fev ❤
@jomonpt4825
@jomonpt4825 10 ай бұрын
മൈ ബോസ്സ്, ടു കൺഡ്രീസ് പോലെ ഒരു കോമഡി മൂവി ആദ്യം വരണം. പിന്നെ അവതാരം പോലെ ഒരെണ്ണം.
@AbhilashShaji-t6t
@AbhilashShaji-t6t 10 ай бұрын
സിനിമ നല്ലതാണേൽ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കും.. നല്ല ഒരു Comerical Entertainer വന്നാൽ ദിലീപ് വീണ്ടും പഴയ Track ൽ വരും.. അയാളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു Waiting പവി care taker..🫶🏻❤‍🔥
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Waiting
@sachkichvlogs3298
@sachkichvlogs3298 10 ай бұрын
Cid moosa best dileep movie ever
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
😂
@jinu0247
@jinu0247 10 ай бұрын
Pettan ഇനി തിരിച്ചൊന്നും വരവുണ്ടാവില്ല
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Nokkam
@AbhilashShaji-t6t
@AbhilashShaji-t6t 10 ай бұрын
അയാൾ തിരിച്ചു വരും
@jinu0247
@jinu0247 10 ай бұрын
@@AbhilashShaji-t6t അയാളെ വെച്ച് പടം പോലും ചെയ്യാൻ ആളില്ല പിന്നെയാണ് തിരിച്ചുവരവ്
@msd785
@msd785 10 ай бұрын
​@@jinu0247 nokam
@AbhilashShaji-t6t
@AbhilashShaji-t6t 10 ай бұрын
ഇഷ്ടംപോലെ project കൾ പുള്ളിടെ വരാൻ കിടപ്പുണ്ട്.. പിന്നെ ആണോ.. കുറച്ചു സിനിമകൾ പരാജയപെട്ടാൽ ഇല്ലാതാകില്ല പുള്ളിയെ പോലുള്ള നടൻമ്മാർ.. വരാൻ ഇരിക്കുന്ന ദിലീപ് ചിത്രങ്ങൾ 👇 പവി (Vineeth kumar movie) He & she(റാഫി movie) പറക്കും പപ്പൻ(Viyan വിഷ്ണു movie) തുർക്കി അങ്കം(വൈശാഖ് movie) Pha Pha Pha(vineeth sreenivasan& tezmz) വയനാടൻ തമ്പാൻ(Joshi movie) കണ്ണനും കത്രീനയും(Laljose movie) എബ്രാൻ (Sibi k Thomas movie)
@copialocus9764
@copialocus9764 8 ай бұрын
'പേട്ടൻ' അടിസ്ഥാന പരമായി ഒരു മിമിക്രി-മോണോആക്ട് കലാകാരൻആണ് 1
@amalsanthosh6536
@amalsanthosh6536 10 ай бұрын
Bro pinne cameo appearance lle act cheythe movies okke yenthinaa kootunne athokke angane anne dileep movie avvunnathe onne paranje tharumoo 🙄🙄🤔🤔🤔
@Nazminkott
@Nazminkott 10 ай бұрын
ദിലീപ് ആക്ടിങ് ഓക്കെയാണ്. സിനിമയില്‍ കഥയിലെ പോരായ്മ അല്ലെങ്കിൽ ഡയറക്ടിങ് ദിലീപിനെ ബാധിക്കുന്നു എന്ന് മാത്രം.
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
💯
@aseesasee8048
@aseesasee8048 10 ай бұрын
ഇനി ഒരു തിരിച്ചു വരവ് ദിലീപിന് ഉണ്ടാവില്ല ആ റേപ്പ് കേസ് തന്നെ കാരണം ഇനി ദിലീപിനെ വളരാൻ ആരും വിടില്ല അഭിനയം നിർത്തുന്നതാ നല്ലത് അല്ലെങ്കിൽ ഇങ്ങനെ ഇറങ്ങുന്ന പാടാമെല്ലാം വൻ പടക്കങ്ങളാവത്തേയുള്ളൂ
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
🔥🔥
@sreenathk6318
@sreenathk6318 10 ай бұрын
Adu nammakku kanam onnu avsanichittilla
@aseesasee8048
@aseesasee8048 10 ай бұрын
@@sreenathk6318 എന്ത്‌ അവസാനിച്ചില്ലെങ്കിലും ദിലീപ് കഴിഞ്ഞും മോഹൻലാസൽ വരെ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം ദിലീപിന് ഇനി ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കേണ്ട വന്നാലും വാഴിക്കില്ല
@Vedhikvedhikraj
@Vedhikvedhikraj 10 ай бұрын
ഫാമിലി ആയിരുന്നു ദിലീപ് ചിത്രങ്ങൾ വിജയപ്പിച്ചിരുന്നത്.ഇപ്പോ ഫാമിലിക്ക് അത്ര ഇഷ്ടം ഇല്ല ദിലീപിനോട്
@rehananish1744
@rehananish1744 10 ай бұрын
Voice of sathyanadhan clean hit aahnu budget 12cr + collection 22 cr 🔥
@vishnuvirat5879
@vishnuvirat5879 10 ай бұрын
പടം മെച്ചം ഇല്ല
@amfear3884
@amfear3884 10 ай бұрын
But pazha dileep ath vere thanne vibe ane athonde ottum ipppalaftha oru padathe compare cheyan kazhiyulla
@Vedhikvedhikraj
@Vedhikvedhikraj 10 ай бұрын
അവറേജ് ആണ് മൂവി
@Rabi3243
@Rabi3243 7 ай бұрын
9 cr budget 23 cr ww Clean hit❤
@manusabu5839
@manusabu5839 10 ай бұрын
Thank mani great permoance ..thengakola…engine kure paid vanagal
@BlindPikachU970
@BlindPikachU970 8 ай бұрын
movie eppo hit avvunath better story annel mathram an alland case ayit oru connection um ella athoko varuthe padachu viddunath alle eni iraghan povuna movies allam ❤❤❤
@JithuRaj2024
@JithuRaj2024 10 ай бұрын
ദിലീപ് എനിക് ഇഷ്ടം മാനത്തെ കൊട്ടാരം E പുഴയും കടന്ന് സിഐഡി മൂസ പറക്കും തളിക അനുരാഗ കൊട്ടാരം കുഞ്ഞിക്കൂനൻ പച്ചക്കുതിര പണ്ടിപട കല്യാണരാമൻ തെങ്കശിപട്ടണം
@thambi4927
@thambi4927 10 ай бұрын
old style actng change aakiyal set aavum
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Yes update aavanam 🔥🙏
@Sshiiisss
@Sshiiisss 10 ай бұрын
പുള്ളിയുടെ Voice Of Sathyanadhan, Ramaleela, Balan Vakkel, My Santa Hit ആണെല്ലോ.. ദിലീപ് serious role വന്ന Bandra&Thankamani ആണ് fail ആയത്..! ഇനി അടുത്തത് വരാനുള്ളത് കിടിലം comedy പടമാണ്.. 😌🔥 Pavi Care taker 💪❤️
@appuappuzz2309
@appuappuzz2309 10 ай бұрын
My santaa hito😂😂😂
@JinoshMandumpal
@JinoshMandumpal 10 ай бұрын
Jak ഡാനി
@Sshiiisss
@Sshiiisss 10 ай бұрын
@@appuappuzz2309 Average ayirunnu 😌 erakiya paisa kitti.. Labham illa
@wazeem9916
@wazeem9916 9 ай бұрын
My santa hit ala Baaki paranathoke hit aan
@Sshiiisss
@Sshiiisss 9 ай бұрын
@@wazeem9916 My Santa budget avar thirich pidichu.. Labham kittiyilla enne ollu
@PrinkKrink
@PrinkKrink 10 ай бұрын
നല്ലൊരു സിനിമ വന്നാൽ തിരിച്ചു കിട്ടാനുള്ളതേ ഉള്ളു അപ്ഡേറ്റ് ആവാത്തതിന്റെ കുഴപ്പമാണ് ദിലീപിന്
@mohammedfawaz6829
@mohammedfawaz6829 10 ай бұрын
4th STD kazhinju summer vacation il kammara sambhavam release aakunna mumbu enikku oru expectationumillayirunnu.Pinneedveruthe theatreil poyi kandu.Sathyam paranjaal njangal njetti.2 countries,ramaleela and kammara sambhavam aanu akkalathe ente ettavum favourite dileep movies.
@JithuRaj2024
@JithuRaj2024 10 ай бұрын
Nee ethaada
@Godofdaytrades
@Godofdaytrades 10 ай бұрын
Cinema team.and technicians changed...all are youth and internatinal thouhhts..there is no place like dileep amd such actors...
@Chottabhai-u3c
@Chottabhai-u3c 10 ай бұрын
പെണ്ണ് പിടിയൻ ഇനി തിരിച്ചു വരില്ല 😂
@adwaithkathu9828
@adwaithkathu9828 10 ай бұрын
Ninte achan ann penn pidiyan
@akhiljayan6728
@akhiljayan6728 10 ай бұрын
ആദ്യം നല്ല സിനിമ എടുക്കാൻ പറ അപ്പൊ വിജയിക്കും ...... കേസ് ആരുന്നു കാരണം എങ്കിൽ രാമലീല പൊട്ടിയേനെ but സിനിമ നന്നായി so വിജയിച്ചു
@akhiljose3116
@akhiljose3116 10 ай бұрын
Runway പോലെയൊരു padam vannal പൊളിക്കും
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Athe
@extreamestone1561
@extreamestone1561 10 ай бұрын
Runway 2nd irangiyal adhyathinte peerukoodipokum
@akhiljose3116
@akhiljose3116 10 ай бұрын
@@extreamestone1561 anganeyalla njan paranjathu.run way pole vere oru padam vannal hitaakumennaanu.allaandu athinte second part allaa
@extreamestone1561
@extreamestone1561 10 ай бұрын
@@akhiljose3116 Njan thangalod paranjathalla ningal runwayenna movie yepatti paranjappol pothuvil paranjathanu runwaypolulla padam vannal Ath nannakum
@akhiljose3116
@akhiljose3116 10 ай бұрын
@@extreamestone1561 aa ok
@AmalViswanatan
@AmalViswanatan 10 ай бұрын
എന്തൊക്കെയാണ് വിളിച്ചു പറയുന്നത് എന്തെങ്കിലും പറയല്ലേ 2019 ൽ സ്കൂൾ പൂട്ടാൻ ആവുന്ന സമയത്ത് നല്ലൊരു വരവേൽപ്പ് തന്നെയാണ് ഈ സിനിമക്ക് ലഭിച്ചത് എനിക്ക് നന്നായി ഓർമ്മയുണ്ട് കോടതി സംശയം ബാലൻ വക്കിൽ സൂപ്പർഹിറ്റ് സിനിമയാണ്
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Video full kaanu
@AmalViswanatan
@AmalViswanatan 10 ай бұрын
@@Cinemafactsmalayalam കോടതി സംശയം ബാലൻ വക്കീലിൽ വേണ്ട രീതിയിൽ വരവേൽപ്പ് ലഭിച്ചില്ല എന്ന് പറഞ്ഞിരുന്നു
@FILMZONE970
@FILMZONE970 10 ай бұрын
​@@CinemafactsmalayalamNeee ethaada voice of sathyanadan 25cr suoer hit ahn Ath b uniikrishnam oadam kodathi balam vajeel super hit ahn
@sulup1347
@sulup1347 10 ай бұрын
കോടതി സമക്ഷം എന്നാലെ അതിന്റ പേര് ​@@AmalViswanatan
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 10 ай бұрын
Kodathi samsayam alla samaksham
@sijinjoseph9210
@sijinjoseph9210 9 ай бұрын
ദിലീപ് വളരെ മികച്ച നടനും അഭിനേതാവും ആണ്... പക്ഷെ മായമോഹിനി എന്ന ചിത്രത്തിന് ശേഷം ദിലീപിന് മങ്ങലേറ്റു..... ചളി കൊമേഡിയുടെ അസാഹന്യതയും , ആവർത്തന വിരസതയും കൊണ്ടു ദിലീപ് ചിത്രങ്ങളുടെ മാർക്കറ്റ് കുറഞ്ഞു....പിന്നെ വളരെ കുറച്ചു നല്ല സിനിമകൾ മാത്രം.... മഞ്ജു വാര്യരെ ഡിവോഴ്‌സ് ആക്കി കാവ്യാ മാധവനെ കല്യാണം കഴിക്കുകയും, ഭാവന കിഡ്നാപ് കേസിൽ പെടുകയും ചെയ്തതോടെ....ദിലീപ്ന്റെ ജനപ്രീതിക്കു കർട്ടൻ വീണു
@thecitizen87935
@thecitizen87935 10 ай бұрын
Pulli updated alla ippol script writer ,director movies anu mass cinema ippol avashyam illa
@wazeem9916
@wazeem9916 9 ай бұрын
Athu sathyamanu ningal paranathe Mohanlal mamootypolum Oru competitor dileep mathramayrunu Box officeil avarekaal collection dileep movies edukarundayrunu pandu🔥💥
@AnandaKrishnanR-wd5jq
@AnandaKrishnanR-wd5jq 5 ай бұрын
Dileep Thankamani performance okay but dileepinu comedyum fight venam ennal hit akum problem Udayakrishna sibi k Thomas split anu athi kondanu dileep movie flops
@anusalman2777
@anusalman2777 10 ай бұрын
Thirich varum nalla actor aan dileep Mammoty mohanlal dileep Ivar special category aan vere arkum ivareate muttan kayiyilla
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
🔥🔥
@prathyushrajtk7380
@prathyushrajtk7380 10 ай бұрын
Raamaleela - 2017 blockbuster Baalan vakeel - 2019 hit Voice of sathyanathan - 2023 super hit 💥💥💥 Aduthathu pavi caretaker
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
💯🔥
@devogalb8978
@devogalb8978 10 ай бұрын
Paid cmnt
@prathyushrajtk7380
@prathyushrajtk7380 10 ай бұрын
@@devogalb8978 enthinaa nee angane paranjee reason para kelkatteh
@devogalb8978
@devogalb8978 10 ай бұрын
@@prathyushrajtk7380 voice of sathyanadhan evdado super hit
@Vedhikvedhikraj
@Vedhikvedhikraj 10 ай бұрын
Voice of sathyanathan അവറേജ് ആണ്
@sabarjelli6490
@sabarjelli6490 10 ай бұрын
Valayar paramasivan, Cidmoosa2,3countries, proffessor digan
@navajyothkingfan1779
@navajyothkingfan1779 10 ай бұрын
എന്റെ fav cid moosa ആണ് ഇൻസ്‌പെക്ടർ സഹദേവൻ from പോലീസ് ഡിപ്പാർട്മെന്റ് 💯💯💯💯💥💥💥💥💥💥💥💥💥💥💥❤️❤️❤️❤️💞💞💞💯💯
@seemajenny211
@seemajenny211 10 ай бұрын
Dileep lost all his charm,I used to watch all his movies but after Manju , Kavya , Bhavana incident I don’t feel like watching his movies, even in his interviews can see oru chammiya look
@nidhinkarunpk410
@nidhinkarunpk410 10 ай бұрын
sringara velan & pajabi house
@kpkrishna52
@kpkrishna52 10 ай бұрын
avg comedy padam sathyanadhan vijayichu, pulliyude safe zonil shafi, rafi, udhayakrishna, benni p nayarmabalam okke nalla reethiyil oru comedy padam pidichal maaranulla ksheenam mathre ippozhum dileep nulloo, script selection, succes rate eth super stars nekkalum kooduthal dileep nanu
@preethipr
@preethipr 27 күн бұрын
👍👍
@lizer5391
@lizer5391 10 ай бұрын
Mohanlal nn Ithupole oru video cheyanam
@wazeem9916
@wazeem9916 9 ай бұрын
Pakshee pazhaya padam pole eppo aarum hit aakilaa Mohanlal mamooty padam moshamayalum polum hit aakilaa Example odiyan, valiban, marakkar oke Mamooty : maamangam, etc
@BibinpsTheNewBeginning
@BibinpsTheNewBeginning 10 ай бұрын
My santa good movie ayirunnu
@sinoysibi8061
@sinoysibi8061 10 ай бұрын
Tail end ayapo polinju
@fishingfreakzoriginal5985
@fishingfreakzoriginal5985 10 ай бұрын
കമ്മാരസംഭവം ❤❤
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
🔥🔥
@chunkzzzyoutubechannel5815
@chunkzzzyoutubechannel5815 10 ай бұрын
മികച്ച സ്ക്രിപ്റ്റ് തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല അത് തന്നെയാണ് അദേഹത്തിന്റെ പരാജയത്തിന് കാരണവും.കാലം മാറി സിനിമ മാറി ഇപ്പോൾ പഴയ കാല കോമഡികളൊന്നും ജനങ്ങൾക്ക് രസിക്കുന്നില്ല.ജയറാമേട്ടന് സംഭവിച്ചതുപോലെ ഇപ്പോൾ ദിലീപേട്ടനും. മികച്ച സ്ക്രിപ്റ്റ് തിരഞ്ഞെടുക്കാൻ സാധിച്ചാൽ അദേഹത്തിനും തിരിച്ചു വരാൻ കഴിയും
@Anjana-
@Anjana- 6 ай бұрын
Waiting for 'ഭ ഭ ബ' 😊❤ ദിലീപേട്ടൻ തിരിച്ചു വരും
@Cinemafactsmalayalam
@Cinemafactsmalayalam 6 ай бұрын
Athe
@Kailasneenu
@Kailasneenu 10 ай бұрын
പേട്ടനെ .... പെണ്ണ് കേസിൽ side ആക്കിക്കളഞ്ഞു 😊
@Simbaleo832
@Simbaleo832 10 ай бұрын
my boss
@syammohansyam4014
@syammohansyam4014 10 ай бұрын
ഇഷ്ടം 😊
@MalluBMX
@MalluBMX 10 ай бұрын
പോലീസ് ആണ് താരം... സൂപ്പർ താരം... നല്ല മിന്നും താരം... ഹോ..!! ഇറങ്ങി ഓടാൻ തോന്നിയ അവരാത്ത സിനിമ. Welcome to Central Jail
@samyukthrocks4699
@samyukthrocks4699 10 ай бұрын
ജനമനസ്സുകളിൽ ഇപ്പോഴും ദിലീപേട്ടൻ ഉണ്ട് നല്ല സ്ട്രിപ്പ് അല്ലെങ്കിൽ എല്ലാ സിനിമയും പരാജയപ്പെടും അതിനെ ദിലീപേട്ടനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല😒 ബാന്ദ്ര മൂവി ഞാൻ കണ്ടു അഞ്ചു പൈസയ്ക്ക് ഇല്ലാത്ത സിനിമ ഇപ്പൊ ഇറങ്ങിയ തങ്കമണി ഞാൻ കണ്ടു അതും അബദ്ധമാണ് ബാന്ദ്ര സിനിമയ്ക്ക് പറ്റിയത് കഥയിലെ പോരായ്മയും കാസ്റ്റിംഗും ആണ് തങ്കമണിക്ക് സംവിധായകനും കഥയും തീരെ പോരാ ദിലീപേട്ടൻ ആരും എഴുതിത്തള്ളണ്ട ദിലീപേട്ടൻ തിരിച്ചുവരും കുറെ സിനിമകൾ ഇനിയും വരാനുണ്ടല്ലോ ജന മനസ്സുകളിൽ ദിലീപേട്ടൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്ഥാനമാണ് ജനപ്രിയ നായകൻ അതെവിടെയും എപ്പോഴും പോകില്ല അതിവിടെ തന്നെ കാണും ദിലീപേട്ടൻ ഇഷ്ടമല്ലാത്ത കുറെ മൈരന്മാർ ഉണ്ട് അവരുടെ കമന്റ് കണ്ടു ആരും വിഷമിക്കേണ്ട നമ്മുടെ ദിലീപേട്ടൻ എവിടെയും പോയിട്ടില്ല ഇവിടെത്തന്നെയുണ്ട് ആ മനുഷ്യൻ എപ്പോഴും ജനങ്ങൾ മനസ്സുകളിൽ ജനപ്രിയ നായകനായി എന്നുമുണ്ടാവും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@praveenkumarp1072
@praveenkumarp1072 10 ай бұрын
Reviewers vannathinu Shesham movie collection orupadu affect cheyyunnu.
@nimalvlogs3608
@nimalvlogs3608 10 ай бұрын
Cid moosa 2,Runway 2 oru expection....
@Vedhikvedhikraj
@Vedhikvedhikraj 10 ай бұрын
അത് ഒന്നും ഇനി വരില്ല
@nimalvlogs3608
@nimalvlogs3608 10 ай бұрын
@@Vedhikvedhikraj cid moosa 2 director say
@Vedhikvedhikraj
@Vedhikvedhikraj 10 ай бұрын
@@nimalvlogs3608 cid moosa മൂവിയിൽ ഉണ്ടായിരുന്ന പലരും ഇന്ന് ഇല്ല.. ക്യാപ്റ്റൻ രാജു.. ഒടുവിൽ ഉണ്ണികൃഷ്ണൻ... മുരളി.. കൊച്ചിൻ ഹനീഫ.. സുകുമാരി .. ജഗതി ഇപ്പോ അഭനയിക്കുന്നില്ല... സലിംകുമാർ ഹരിശ്രീ അശോകൻ കോമഡി ചെയ്യുന്നില്ല .. പിന്നെ നായിക ഭാവന ഇനി ദിലീപിന്റെ കൂടെ അഭിനയിക്കാൻ ചാൻസ് ഇല്ല ഇനി അഥവാ 2ഭാഗം വന്നാൽ ഒന്നാം ഭാഗം വിജയിച്ചത് പോലെ വിജയിക്കില്ല
@Vedhikvedhikraj
@Vedhikvedhikraj 10 ай бұрын
@@nimalvlogs3608cid moosa 2ഭാഗം വന്നാൽ ഇനി വിജയിക്കില്ല... വരാൻ ചാൻസ് ഒന്നും ഇല്ല...cid മൂസയിൽ ഉള്ള.. മുരളി.. ഒടുവിൽ ഉണ്ണികൃഷ്ണൻ.. കൊച്ചിൻ ഹാനിഫ. സുകുമാരി അങ്ങനെ ഉള്ളവർ ഇപ്പോ ഇല്ല സലിംകുമാർ ഹരിശ്രീ അശോകൻ.. കോമഡി ചെയുന്നത് നിർത്തി.. ജഗതി ഇപ്പോ അഭിനയിക്കുന്നില്ല.. ഭാവന ഇനി ദിലീപിന്റെ കൂടെ അഭിനയിക്കാൻ ചാൻസ് ഇല്ല.. ഫാമിലി ആയിരുന്നു ദിലീപിന്റെ പടങ്ങൾ വിജയിപ്പിച്ചിരുന്നത് ഇപ്പോ ഫാമിലിക്ക് അത്ര ഇഷ്ടം ദിലീപിനോട് ഇല്ല
@nimalvlogs3608
@nimalvlogs3608 10 ай бұрын
@@Vedhikvedhikraj Director nu nayakane ozhich storyum charactersne change cheyyan sadikum. Thats director choice.. Kittuna role kulmakathe vrithiyayi prediphalipikendath actors nte kyyila.. Story good ayal padam kerum..
@olivezenex4511
@olivezenex4511 3 ай бұрын
4:35 kettatpolim ila
@jishajisha9351
@jishajisha9351 6 ай бұрын
Dileep come back from santhosh pandit movie 😂😂😂
@പാറ-ഞ8ള
@പാറ-ഞ8ള 10 ай бұрын
16 കൊടിയോളം ബഡ്ജറ്റിൽ വന്ന കമ്മരാൻ 18 കൊടിയോളം നേടി രാമലീലക്ക് ശേഷം വന്ന പടം എന്ന ഹൈപ്പ് ആവാം ഇത്രേം കളക്ഷൻ നേടിയത്
@azharvp2397
@azharvp2397 9 ай бұрын
അയാൾ കേസിൽ കുടുങ്ങിയതോടു കൂടി സാധാരണ വരവേൽപ് ഇനി പ്രതീക്ഷിക്കണ്ട
@KunhimohdKp
@KunhimohdKp 7 ай бұрын
Dileepettan thirich varum❤🔥🔥💯💯
@meesamadhavan2391
@meesamadhavan2391 10 ай бұрын
അതിജീവിതയുടെ ശാപം ആണ് എന്നാ കമന്റ്.. അപ്പോൾ മഞ്ജു വാറിയർ യെയും അതിജീവിത ശപിച്ചോ. അവർക്കും ഉണ്ടല്ലോ അടുപ്പിച്ചു ഫ്ലോപ്പ് മൂവി. പിന്നെ മോഹൻലാൽ. ലാലേട്ടനെയും ശപിച്ചു കാണും.
@DarshanDarshan-r7b
@DarshanDarshan-r7b 10 ай бұрын
Valayar paramashivam (run way 2)
@AnandaKrishnanR-wd5jq
@AnandaKrishnanR-wd5jq 6 ай бұрын
Njan bandra kandu udayakrishna story agadesham kammara sambhavam story polaanu very disaster movie Bandra👎👎👎👎👎👎
@AmalViswanatan
@AmalViswanatan 10 ай бұрын
2023 ഒരു സിനിമയും ഒക്കെയാണ് വോയിസ് ഓഫ് സത്യനാഥൻ
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
M
@gokulragkp4523
@gokulragkp4523 10 ай бұрын
Kodathi samaksham blockbuster 🤣🤣aaan 😂😂😂mixed response exam time
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Blockbuster verdict kittiyilla bro
@VASU-
@VASU- 10 ай бұрын
Blockbuster എന്താണെന്ന് അറിയാമോ
@roshinvincent4223
@roshinvincent4223 9 ай бұрын
😂😂😂covid kashjappol cinema mari.... Eni thatti koot elkkilla.. Ith kure priducersum... Dilepinepole kure tharangalum ith vare mansilakkiyittilaaa. New gen directors and actors will lead malayalam cinema to world class level... Premalu.... Manjumaaml.. Bramayugam are some examples
@extreamestone1561
@extreamestone1561 10 ай бұрын
KALAM MARIYATH ARIYATHANADAN. MATTANGALE SWEEKARICHAL RAKSHAPPEDUNNA NADAN PAZHAYA SCREEN VIBE CHANGE AAYATH ANGIKARICHAL SUPERAAKUM ENNU THONNUNU
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Athum sathyam
@shafeerk7997
@shafeerk7997 8 ай бұрын
Dillepttan all cinema supera❤
@vishnuprakashs7919
@vishnuprakashs7919 10 ай бұрын
Dileepnte ishtapette ethra movies und enno😅😅
@atman-jm1eg
@atman-jm1eg 10 ай бұрын
Runway & Salaam
@sanyohenry9597
@sanyohenry9597 10 ай бұрын
കമ്മരസംഭവം സൂപ്പർ, കേശു ഈ വീടിന്റെ നാഥൻ 1st half കൊള്ളാം ബാക്കി എല്ലാം 🙄
@wazeem9916
@wazeem9916 9 ай бұрын
Kodathi samkasham Vos hit of dileep After ramaleela🔥
@rithinjohnson3365
@rithinjohnson3365 10 ай бұрын
Dileepatten.varum.thirichu.varum.aa.varavu.onnonara.varavakum.kathirikam
@user-vs6wi4dd8x
@user-vs6wi4dd8x 10 ай бұрын
Sthinenginaya enemykal kooduthal case illathayal dileep paraku king dileep
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Athe 🔥
@abhijithmk698
@abhijithmk698 10 ай бұрын
ഇയാളുടെ സിനിമകളൊന്നും വിജയിക്കരുത് എന്നാണെന്റെ പക്ഷം. അല്ലെങ്കിൽ കാലത്തിനു അനുസരിച്ച് മാറാൻ തയ്യാർ ആവണം.
@jaseemvkjaseem983
@jaseemvkjaseem983 10 ай бұрын
ഇയാളെ കോമാളിത്തരം ഒക്കെ ഇഷ്ടം പെടുന്ന ജനറേഷൻ മൊത്തം മാറി അത് തന്നെ കാരണം
@53vijaydevs81
@53vijaydevs81 10 ай бұрын
ee parakum thalika and cid moosa
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Fan aano
@53vijaydevs81
@53vijaydevs81 10 ай бұрын
yes@@Cinemafactsmalayalam
@abhijithmk698
@abhijithmk698 10 ай бұрын
ജനപ്രിയ കോവാലൻ വരുന്നു. കോംബോ വരുന്നു. എന്നുള്ളതോന്നും ഈ കാലത്ത് ഒരു സിനിമക്ക് വേണ്ടിയുള്ള ഒരു ഹോപ്പ് അല്ല.
@mukhilmukhilmukesh8537
@mukhilmukhilmukesh8537 10 ай бұрын
അന്നും ഇന്നും ദിലീപ് ഏട്ടൻ തന്നെ ആണ് എന്റെ hero❤💙
@leader7021
@leader7021 10 ай бұрын
Actere nokki padam hittakunna kalam kayinchu 😂,
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
How to start a digital business
2:09
Joseph Kurien
Рет қаралды 3