ദിലീപിന്റെ കരിയര്‍ എങ്ങോട്ട്? | Pavi Caretaker and Dileep's comeback | Out Of Focus

  Рет қаралды 332,009

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 2 400
@SiniGopalan
@SiniGopalan 8 ай бұрын
ajims പറയുന്ന പോലെയല്ല, dileep ന്റെ എത്ര നല്ല സിനിമ ആണെങ്കിലും കാണില്ല ന്ന്‌ തീരുമാനിച്ചിരിക്കുന്ന ഒരുപാട് പേരുണ്ട്
@AnvershemeerShemeer
@AnvershemeerShemeer 8 ай бұрын
Yes
@jjakajj7125
@jjakajj7125 8 ай бұрын
Yes
@the_devil.......
@the_devil....... 8 ай бұрын
Ramaleela
@goodhope2854
@goodhope2854 8 ай бұрын
അയാളുടെ സിനിമയിലെ എനിക്ക് ഇഷ്ടപെട്ട പാട്ടുകൾ പോലും ഞാൻ കേൾക്കാറില്ല
@thoufeequemuhammed4287
@thoufeequemuhammed4287 8 ай бұрын
Yes... തീർച്ചയായും ഞാൻ അതിൽ പെട്ട ആളാണ്‌
@Johnson-yn8iv
@Johnson-yn8iv 8 ай бұрын
ദിലീപ് സിനിമകൾ ദിലീപിന്റെ മാത്രം കഴിവ് കൊണ്ട് ഹിറ്റ്‌ ആയ കോമഡി സിനിമകൾ അല്ല. അന്നൊക്കെ ദിലീപ് സിനിമകളിൽ ജഗതി, ഇന്നസെന്റ്, ഹരിശ്രീ അശോകൻ, സലീം കുമാർ, കൊച്ചിൻ ഹനീഫ, ഒടുവിൽ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും legendry കോമെഡിയൻസ് കൂടെ ഉണ്ടായിരുന്നു. ഇന്ന് അവരൊന്നും ഇല്ല മാത്രമല്ല. ആ ടൈപ്പ് കോമഡി സിനിമകളുടെ കാലം കഴിഞ്ഞു
@ViralMart2244
@ViralMart2244 7 ай бұрын
Dey athil dileep alaate vere oru nayakan aanel itra flexible aayi avrk oppam abhinayikaan pattila....
@prameeshmohanan272
@prameeshmohanan272 7 ай бұрын
💯 correct
@sreenathk6318
@sreenathk6318 7 ай бұрын
അത് മാത്രം അല്ല ദിലീപ് ഏട്ടൻ വേരിയേഷൻസ് കുറേ ഇണ്ട് പിന്നെ നല്ലസിനിമകൾ ഏത് കാലത്ത് ഇറങ്ങിയാലും അത് വിജയിക്കും അത് ആ കാലത്തൊ ഈ കാലത്തൊ എന്നൊന്നുല്ല
@franklinrajss2310
@franklinrajss2310 5 ай бұрын
@@Johnson-yn8iv ഇപ്പോ കിടിലൻ കോമഡി ആണെന്നാണോ😂😂
@ekru6717
@ekru6717 2 ай бұрын
ഏത് നടന്റെ സിനിമയാണ് അദ്ദേഹത്തിന്റെ കഴിവുകൊണ്ട് മാത്രം ഓടിയത്? നിന്റെ വിദ്വേഷം മനസ്സിൽ വെച്ചാൽ മതി, അതിനെ സിനിമയുടെ നിരൂപണം എന്ന രീതിയിൽ അവതരിപ്പിക്കേണ്ട
@Ayishaamehrin
@Ayishaamehrin 8 ай бұрын
ഇപ്പോളത്തെ അഭിനയം artificial ആയി തോന്നുന്നു.. especially comedy ചെയ്യുന്നത്..
@dicemorgan2024
@dicemorgan2024 8 ай бұрын
Dey ninakithinu divasa kooliyano 😂
@Ayishaamehrin
@Ayishaamehrin 8 ай бұрын
@@dicemorgan2024 alla minute kooli.. chilappol secondilum kooli kittarund😵
@josephaugustin2647
@josephaugustin2647 8 ай бұрын
ശരിയാണ് സത്യനാഥ് പാത്തിൽ അവസാനം കോമടി രൂപത്തിൽ കാട്ടി കൂട്ടിയത് കണ്ടപ്പോൾ എനി ആം അങ്ങനെ തന്നെയാണ് തോന്നിയത് .
@bmsspecialist8051
@bmsspecialist8051 8 ай бұрын
​@@dicemorgan2024alla pinne.. mmade dileepetane kuttam paraya. Athum oru thattam ittaval. Ente balamaya samshayam pandu Jawaharlal Nehru Karanam..... Allel venda ippo nammal enth paranjalum aalukal chirikkukaya. Vere oru karyam jee note cheytho. Ippo goomoothrathin pazaya aa Puli illa. Kakamar pashunte pullil ecycloepidemiya enna oru podi idanund enna americayile westing house laboratory kandu pidichath. Ith itta pull thinna pashunte moothtam kudikkana Hindu sthreekalude garbam alasippokkan veendi aanenna NASA paranjath.
@rxmedia5871
@rxmedia5871 7 ай бұрын
Sathyam... Pandathe cinema pole natural aayi thonunnilla dileepinte acting ippol😢
@anju8923
@anju8923 8 ай бұрын
ആര് പറഞ്ഞു കേസ് ബാധിക്കുന്നില്ല എന്ന്.. കേസ് കാരണം ദിലീപിന്റെ സിനിമ ഇനി കാണില്ല എന്ന് പറയുന്ന ആൾക്കാരെ എനിക്ക് അറിയാം..അയാളുടെ സിനിമ എത്ര quality ഉള്ളത് ആണെങ്കിലും കാണാൻ താല്പര്യമില്ല..
@sabeelhassan939
@sabeelhassan939 8 ай бұрын
👍👍
@radhikasunil9280
@radhikasunil9280 8 ай бұрын
മഞ്ചുവിനെ ഉപേക്ഷിച്ചന്റെ ദേഷ്യം എന്റെ മക്കൾ Dileep cinema കാണാറില്ലാ
@anagha1236
@anagha1236 8 ай бұрын
@@radhikasunil9280 Aval Nalla kutti Annu. 👍 Athukond annu kanathe
@abhijithmk698
@abhijithmk698 8 ай бұрын
വ്യക്തിപരമായി ഇനി ദിലീപ് സിനിമകൾ കാണില്ല എന്നാണെന്റെ തീരുമാനം. പണ്ടും ദിലീപ് വലിയ സംഭവമായി എനിക്ക് തോന്നിയിട്ടില്ല. വലിയ വ്യത്യസ്തത എന്നവകാശപ്പെടുന്ന ഒട്ടു മിക്ക്യ ദിലീപ് സിനിമകളും ആത്യന്തികമായി മിമിക്രി മാത്രമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വികലാംഗ കഥാപാത്രമായ കുഞ്ഞിക്കൂനൻ, എൽ.ജി.ബി. ടി. ക്യൂ കഥാപാത്രമായ ചാന്ത്‌പൊട്ട്, ഓട്ടിസം ബാധിച്ച കഥാപാത്രമായ പച്ചക്കുതിര യിലെ കഥാപാത്രം എല്ലാം വല്ലാതെ എക്‌സാജറേറ്റഡ് ആയ പ്രകടനമാണ് അയാൾ കാഴ്ചവച്ചിരിക്കുന്നത്. അത് ബോധ്യപ്പെടുന്നത് ജയസൂര്യ മേരി കുട്ടി പോലെയുള്ള കഥാപാത്രങ്ങൾ ചെയ്തപ്പോഴാണ്. അത്തരം കഥാപാത്രങ്ങളിൽ എഴുത്തുകാരനും അഭിനയിക്കുന്ന ജയസൂര്യയും ഒക്കെ കാണിച്ച ഒരു സത്യസന്ധതയുണ്ട്. അത്തരം ജീവിതങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ളതല്ല ആ സിനിമകളുടെ ഒന്നും അവതരണം. കേസും ഒരു വലിയ കാരണമാണ്. വ്യക്തിപരമായി അയാളുടെ സിനിമകൾ കാണില്ല എന്നുള്ള തീരുമാനത്തിലേക്ക് ഞാനടക്കമുള്ള പലരും എത്തിച്ചേർന്നിട്ടുണ്ട്. അതിനു കാരണം കേസ് തന്നെയാണ്.
@user-sm4wk6pv4f
@user-sm4wk6pv4f 8 ай бұрын
Case ബാധിച്ചു.... ഞാൻ ഇപ്പൊൾ aa അളവലാതിയുടെ cinnema kannan പോകാറില്ല
@shinithasijith1214
@shinithasijith1214 8 ай бұрын
ദിലീപിനോടുള്ള സ്നേഹം എന്നോ നഷ്ടപ്പെട്ടു.... എന്നും അതിജീവിതക്കൊപ്പം.... അവൾക്ക് ലഭിക്കുന്ന നീതിക്കു വേണ്ടി കാത്തിരിക്കുന്നു.....
@BBCWORLDCHANNEL
@BBCWORLDCHANNEL 7 ай бұрын
ദിലീപ് ആ കുറ്റം ചെയ്തു എന്നതിന് യാതൊരു തെളിവുമില്ല. ദിലീപിന്റെ സിനിമകൾക്ക് ഇപ്പോൾ ആളു കുറയാൻ കാരണം ആ സിനിമകളുടെ ക്വാളിറ്റി കുറവുമൂലം മാത്രമാണ്, അല്ലാതെ ദിലീപിന്റെ കേസുമായി അതിന് യാതൊരു ബന്ധവുമില്ല. ദിലീപിന്റെ ടൈപ്പ് കോമഡികളുടെ കാലം കഴിഞ്ഞു എന്നൊന്നും പറയാൻ മീഡിയ വൺ ആയിട്ടില്ല, നല്ല കോമഡി നല്ലപോലെ എടുത്താൽ ഇപ്പോഴും ചിരിക്കാൻ കോടിക്കണക്കിന് ആളുകളുണ്ട്. ഇപ്പോഴത്തെ കാലത്തിന്റെ ഡാർക്ക് കോമഡി മാത്രം ഇഷ്ടപ്പെടുന്ന കുറെ കഞ്ചൻ തലമുറകൾ ഉണ്ടാകും പക്ഷേ അതിൽ കൂടുതൽ പഴയ ടൈപ്പ് കോമഡികൾ ഇഷ്ടപ്പെടുന്ന ആളുകളും ഉണ്ട്. ഈയിടെ ഇറങ്ങിയ പവി കെയർടേയ്ക്കർ നല്ലൊരു സിനിമ തന്നെയായിരുന്നു. എന്തുതന്നെയായാലും ശരി ഭാര്യയും കുട്ടികളും ഒക്കെയായി ധൈര്യസമേതം രണ്ട് രണ്ടര മണിക്കൂർ എന്റർടൈൻമെന്റിന് വേണ്ടി പോയി കാണാൻ പറ്റിയ വേറൊരു സിനിമയും ഇല്ല, ദിലീപിന്റേതല്ലാത്ത. ഇപ്പോഴത്തെ ന്യൂജൻ സിനിമകൾ കാണാൻ പോയാൽ സീറ്റിൽ ഇരിപ്പുക്കില്ല കാരണം എപ്പോഴാണ് ഫാമിലിയുമായിട്ട് പുറത്തേക്ക് ഓടേണ്ടി വരിക എന്ന് അറിയില്ല.
@zephyrunicorn1
@zephyrunicorn1 7 ай бұрын
ഉവ്വുവ്വ.. double meaning comedy. Body shaming. ഇപ്പൊ കേറും ആൾക്കാർ.. അവിടെ കാത്തിരുന്നോട്ടോ.. !! പോരാത്തതിന് Actress caseഉം.
@anagha1236
@anagha1236 7 ай бұрын
@@BBCWORLDCHANNEL @BBCWORLDCHANNEL kuttam cheyitt Ila ennu nite aduthu teliv udo ivante off screen abhiyanm Vila iruna alkum padathe bathroom case um ariyunna alukalk ivan kuttam cheyum ennu urppa..
@niyaskottummal7547
@niyaskottummal7547 8 ай бұрын
ജഗതിയുടെ കിടത്തം തന്നെയാണ് അതിനുള്ള ഉത്തരം
@haseenasmr1042
@haseenasmr1042 8 ай бұрын
Jagathiye dileep aano ingane cheythath
@niyaskottummal7547
@niyaskottummal7547 8 ай бұрын
കിളിരൂർ രാശിയെ ഓർത്ത് പോയി അതാണ്
@muhammedashkar.a8471
@muhammedashkar.a8471 8 ай бұрын
Sathyam. Azhukka myran
@aneeshms5192
@aneeshms5192 8 ай бұрын
​@@niyaskottummal7547 അത് വിതുര കേസ് അല്ലേ
@moriarty969
@moriarty969 8 ай бұрын
Kiliroor alla Vithura penvaanibha case
@truegold1700
@truegold1700 8 ай бұрын
ജഗതി ഇപ്പോൾ അനുഭവിക്കുന്നുണ്ടല്ലോ ഒരു പെണ്ണിന്റെ ശാപം മരിച്ചതിന്‌തുല്യം എന്നാൽ ജീവിച്ചിരിക്കുന്നുണ്ട് മരിച്ചിരുന്നെങ്കിൽ / മണിയെ പോലെ/ ആളുകൾ ഓർക്കുമായിരുന്നു.
@MANOJTK-u4m
@MANOJTK-u4m 7 ай бұрын
സത്യം
@ramkiran-y7o
@ramkiran-y7o 4 ай бұрын
@@truegold1700 There are more cruel bastards living in luxury in this world. Mind it. Leave Jagathy alone.
@AbdulGafoor-ke7xr
@AbdulGafoor-ke7xr 8 ай бұрын
മുമ്പ് ഇഷ്ടമായിരുന്നു ഇപ്പോൾ പെൺകുട്ടികൾ ഉള്ള രക്ഷിതാക്കൾ കാണില്ല മനസറിഞ്ഞു ചിരിക്കാൻ പറ്റില്ല
@sindhuramakrishna4540
@sindhuramakrishna4540 8 ай бұрын
അതിജീവിതയ്‌ക്കൊപ്പം മാത്രം.. ഇവന്റെ ഒരു സിനിമ യും കാണില്ല
@athirars5743
@athirars5743 8 ай бұрын
🫂❤️❤️❤️
@സാംജി
@സാംജി 8 ай бұрын
അല്ലേലും പണ്ടും കാണാനും മാത്രം ഒന്നും ഉണ്ടായില്ല 😂😂💔 ജന പ്രിയന്‍ ജയറാം മാത്രം 😌🔥
@rashidm9289
@rashidm9289 8 ай бұрын
Allenki ippo nee kandittanallo സിനിമ click aval vadoori😅
@SirajMogral-s6f
@SirajMogral-s6f 8 ай бұрын
Dileep is Popular Star.
@AneeshWushuTiger
@AneeshWushuTiger 8 ай бұрын
Rapestar 😂😂😂😂😂​@@SirajMogral-s6f
@sanithasureshkumar8093
@sanithasureshkumar8093 8 ай бұрын
അതിജീവിതയ്ക്കൊപ്പം❤ karma is a boomerang
@abimonz123
@abimonz123 7 ай бұрын
ആ അതിജീവിതയുടെ പടം എങ്കിലും പോയി കാണൂ.. അത് പുഴുത്തു നാറി കിടക്കുവാ 😂😂
@abdulmanafabdulmanaf8234
@abdulmanafabdulmanaf8234 8 ай бұрын
ദിലീപിന്റെ ഏത് സിനിമയും ഒഴിവാക്കാതേ ഒരു ദിലീപ് ഫാനായിരുന്ന എനിക്ക് അതിന് ശേഷം വന്ന ഒരു സിനിമയും പഴയ മൂടോടേ കാണാൻ സാധിക്കില്ല എന്നു മനസ്സിലായ ഞാൻ പിന്നീട് വന്ന ഒരു സിനിമയും കണ്ടിട്ടില്ല എന്ന് മാത്രമല്ല, പഴയ ഹിറ്റ് സിനിമ പോലും പിന്നീട് കാണുമ്പോൾ പഴയ ആസ്വദനം ഉണ്ടാകുന്നില്ല
@dianaranjith1366
@dianaranjith1366 8 ай бұрын
Same here
@robertnelson6639
@robertnelson6639 8 ай бұрын
Yes
@manzoormuhammed5596
@manzoormuhammed5596 8 ай бұрын
Yes
@akash.r9772
@akash.r9772 8 ай бұрын
Pazhaya cinema okke kaanumpo ippozhum oru kuzhappavum illa
@tomkiran1
@tomkiran1 8 ай бұрын
സത്യം, അയാളുടെ പഴയ സിനിമ പോലും കാണാൻ തോന്നുന്നില്ല..പിന്നെ ആണ് new release ...
@goodhope2854
@goodhope2854 8 ай бұрын
അജിമ്സ് പറയുന്നതിനോട് യോജിപ്പില്ല. ദിലീപിന്റെ എത്ര തന്നെ നല്ല സിനിമ വന്നാലും കാണില്ല എന്ന് തീരുമാനിച്ച ജനങ്ങൾ ഉണ്ട് അതിജീവിതയെ സപ്പോർട്ട് ചെയ്യാൻ സ്ത്രീ ആകണം എന്നില്ല ഫാൻ ആകണം എന്നില്ല
@JOppanz101
@JOppanz101 8 ай бұрын
Dileep peedipicha ne kandoda poori. Court parayunna munna ninakku egane parayam pattum.
@riyazph4650
@riyazph4650 8 ай бұрын
Yes
@alicebabu3133
@alicebabu3133 8 ай бұрын
You are right👍
@dumak4055
@dumak4055 8 ай бұрын
Nalla asal vana padam
@KrackJack-d3p
@KrackJack-d3p 8 ай бұрын
Well said
@prajeethakuriakose6127
@prajeethakuriakose6127 8 ай бұрын
വ്യക്തിപരമായി ഒരു നടൻ മോശം ക്യാരക്ടർ ആണെങ്കിൽ ജനത്തിനു പ്രശ്നം ആവില്ല.. പക്ഷെ ഇത് അതല്ല പ്രശ്നം.. പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയുണ്ട്..അതിജീവിതക്കൊപ്പം.. ❤
@AnvershemeerShemeer
@AnvershemeerShemeer 8 ай бұрын
Yes❤
@MANOJKUMARC-i5b
@MANOJKUMARC-i5b 8 ай бұрын
വെറുക്കപ്പട്ടവൻ...
@greeshmaa8752
@greeshmaa8752 8 ай бұрын
Yes
@linlichvlogs
@linlichvlogs 8 ай бұрын
👍🏻❤️
@bindhus4164
@bindhus4164 8 ай бұрын
Ys
@rakheshtvm
@rakheshtvm 8 ай бұрын
ദിലീപ് മാറി നിന്നപ്പോൾ മലയാളം സിനിമയ്ക്ക് സുവർണ കാലം വന്നു 😂
@Glitzwithme
@Glitzwithme 8 ай бұрын
സത്യം
@deepaelizabeth4654
@deepaelizabeth4654 8 ай бұрын
Yea
@sreejithtr6138
@sreejithtr6138 8 ай бұрын
2023 കണ്ടില്ലല്ലോ എന്നിട്ട് മലയാള സിനിമയെ 😂
@jitheeshkssurendran
@jitheeshkssurendran 8 ай бұрын
Correct
@Amal-cc3xo
@Amal-cc3xo 8 ай бұрын
Podo...dileep poyathil pinne manass thorann chirikkan olla complete comedy entertainer aytollla oru movieyum irangiyittilla
@Mapponnumparayandapokkoo
@Mapponnumparayandapokkoo 8 ай бұрын
ചേട്ടനെ കുറിച്ച് പറഞ്ഞാൽ വിവരം അറിയും.. ചേട്ടൻ മുത്താണ് കരളാണ് പവർ ആണ് ഒലക്കേടെ മൂട് ആണ്.. നിർത്താൻ പറ അഭിനയം..
@sarath9246
@sarath9246 8 ай бұрын
ഇതൊന്നും പേട്ടൻ മാത്രം തിരിച്ചറിയുന്നില്ല അയാൾ എപ്പളും മുതല കണ്ണീർ ഒഴുക്കുന്നു എന്തിനാ 🤧
@sojosoman7851
@sojosoman7851 8 ай бұрын
നാലര അടി കേരള ഡോൺ എല്ലാരേം ഒതുക്കിയിട്ടിരുന്ന കൊണസ്റ്റ് ബുദ്ധി ഡോൺ
@rahulbabu475
@rahulbabu475 8 ай бұрын
ദൈവത്തിന്റെ പണിയാണ്, എന്നും പരാജയം മാകും വിധി
@anusalman2777
@anusalman2777 8 ай бұрын
Onn podo
@m4music669
@m4music669 8 ай бұрын
​@@anusalman2777nee podaappa
@abinvarghese1162
@abinvarghese1162 8 ай бұрын
ഇത് വിജയിച്ചല്ലോ എന്നിട്ട് 😄
@arunk496
@arunk496 7 ай бұрын
😂
@night_traffic
@night_traffic 7 ай бұрын
​@@abinvarghese1162 koppanu😂
@adarshanimator
@adarshanimator 8 ай бұрын
ബലാത്സംഘ കൊട്ടേഷൻ കൊടുത്തവന്റെ കരിയറിനെ കുറിച്ച് ഒക്കെ ഉത്കണ്ഠ പെട്ട് ചർച്ച ചെയ്തു സമയം കളയണ്ടായിരുന്നു.
@gijug854
@gijug854 8 ай бұрын
നിന്നോട് പറഞ്ഞോ.... കൊട്ടേഷൻ കൊടുത്തെന്നു????.......
@gijug854
@gijug854 8 ай бұрын
ഒരു പാഴും ജീവിതം പൾസർ സുനി എന്നാ പുഴു..... അവനാണ് തനി ഊള.... ദിലീപ് ഏട്ടനെ ചവിട്ടി താഴെ ഇടാൻ ആരോ സുനിക്ക് കൊട്ടേഷൻ കൊടുത്തു എന്ന് മനസിലാക്കാൻ പറ്റുന്നില്ല നിങ്ങള്ക്ക്....
@olivianclt3904
@olivianclt3904 8 ай бұрын
Yes.. correct
@sabukumar428
@sabukumar428 8 ай бұрын
​@@gijug854തലയിൽ അല്പ മെങ്കിലും ആളുതാമസമുള്ള മനുഷ്യത്വമുള്ള ആളുകൾക്ക് മനസ്സിലാകും ക്വട്ടേഷൻ കൊടുത്തതും കോടതിയിൽ നടന്നതും '
@BGR2024
@BGR2024 8 ай бұрын
True
@greeshmab1630
@greeshmab1630 8 ай бұрын
ഒരിക്കലും ദിലീപ് ന്റെ film തിയേറ്റർ ൽ പോയി കാണില്ല...
@user00557
@user00557 8 ай бұрын
Ott kanuvo
@sureshkalyany
@sureshkalyany 7 ай бұрын
​@@user00557😂
@muhammedrafi7287
@muhammedrafi7287 6 ай бұрын
Ni kanandaa onnu podo
@funwithshan123
@funwithshan123 5 ай бұрын
@@user00557 ott edukunilla 😂😂😂😂
@veddoctor
@veddoctor 8 ай бұрын
പ്രശ്നം അതല്ല updated ആകാൻ പഠിക്കാൻ ഒക്കെ അവനു എവിടെ സമയം എപ്പോഴും കേസിനു പിറകെ ഓട്ടം അല്ലെ പിന്നെ tension നും 😏😏😏
@dubai_explainer
@dubai_explainer 8 ай бұрын
അയാള് ചെയ്ത കുറ്റത്തിൻ്റെ ഭാരം അയാളുടെ മുഖത്ത് ഉള്ളത് പോലെ തോന്നിയിട്ടുണ്ട്... തെറ്റുകാരൻ ആണെങ്കിൽ അവളോട് ചെന്നു മാപ്പ് ചോദിക്കുക, ഇല്ലെങ്കിൽ പ്രകൃതിയുടെ പ്രതികാരം ഭീകരമായിരിക്കും. He is a good person, but I don't know what happened to him
@ajinadventure
@ajinadventure 8 ай бұрын
Onnude onn sookshich noku.. cheytha kuttathinte bharam aano atho cheyyatha thettinu oru samooham full pazhi parayunnathil ulla vishamam aano.. Angne onnum chinthikan ulla sensibility thankalk und enn thonnunnilla😊
@JithuRaj2024
@JithuRaj2024 8 ай бұрын
പെണ്ണ് പിടിയൻ ദിലീപിന് കുറ്റബോധം
@infokites3994
@infokites3994 8 ай бұрын
അപ്പൊ കോടതി കണ്ട വീഡിയോ പിന്നെ എന്താണ് ​@@ajinadventure
@bazighaa
@bazighaa 8 ай бұрын
Exactly 👍
@bindhus4164
@bindhus4164 8 ай бұрын
Exactly
@mrs_talks7313
@mrs_talks7313 8 ай бұрын
കൂടെ ഉള്ള മഹാലക്ഷ്മിയേ കളഞ്ഞു ശൂർപ്പണകയെ ഒപ്പം കൂട്ടിയത് മുതൽ തുടങ്ങിയ കഷ്ടകാലമാ
@AnvershemeerShemeer
@AnvershemeerShemeer 8 ай бұрын
Yes😂😂😂
@antonycf5382
@antonycf5382 8 ай бұрын
👍👍
@JithuRaj2024
@JithuRaj2024 8 ай бұрын
മഹലച്മിയ അതെപ്പാ
@vijivijin7236
@vijivijin7236 8 ай бұрын
​@@JithuRaj2024എന്താ സംശയം
@Dev-iu8rx
@Dev-iu8rx 8 ай бұрын
Benze kittiyappol petti auto ya kalanju😌 athra ullu
@Rathi1653
@Rathi1653 8 ай бұрын
ഒരു നടന്റെ ജീവിതവും സിനിമയുമായി ബന്ധപ്പെടുത്തരുതെന്നു പറയും. പക്ഷെ നീച പ്രവൃത്തികൾ ചെയ്തു അരങ്ങു വാഴുന്ന ദിലീപിനെ പോലുള്ളവർ സമൂഹത്തിലെ പുഴുക്കുത്താണ്. അകറ്റി നിർത്തേണ്ടവൻ. ഇനിയും സിനിമ ഇറക്കാൻ അവനൊക്കെ എങ്ങിനെ ധൈര്യം വരുന്നു. അവനെ അതിഥിയായി വിളിക്കുന്ന ചാനലിനെയും ബഹിഷ്കരിക്കുക. അവനു കൂട്ട് നിൽക്കുന്ന നിയമപാലകരെ മാതൃകാപരമായി ശിക്ഷിക്കാൻ സമൂഹം ആഹ്വാനം ചെയ്യണം
@olivianclt3904
@olivianclt3904 8 ай бұрын
Well said madam
@kp-xs3gr
@kp-xs3gr 8 ай бұрын
Exactly!!! Mazgavil manoramayum, flowers n amritha okke iyale chief guest ayi vilichu celebration nadathunna kanumbol puchcham aanu thonnaru. Aa pgm thanne kanarilla !!
@Nakedtruthalways
@Nakedtruthalways 8 ай бұрын
അമ്മച്ചി, അയാൾ ചെയ്യിച്ചു എന്നതിന് ഒരു തെളിവും ഇല്ല. മറിച്ചു പല ലൂപ് ഹോൾസ് കഥയിൽ ഉണ്ട്.
@Harry-b7x5l
@Harry-b7x5l 8 ай бұрын
​@@kp-xs3grne kananda
@Harry-b7x5l
@Harry-b7x5l 8 ай бұрын
Oh wow ningal ellam live aayittu kandirunnu alla thangal oru sambhavan thanne
@saisudheesh
@saisudheesh 8 ай бұрын
ജനപ്രിയനായകൻ എന്നെഴുതുന്നത് സെൽഫ്ട്രോൾ ആയിപ്പോവുന്നത് പോലെയായി. ഒരു ബുദ്ധിമോശം കൊണ്ട് തന്റെ സകല കഴിവുകളും ശൂന്യമാക്കിക്കളഞ്ഞു. അല്ലെങ്കിലും നമ്മുടെ കയ്യിൽ പണവും അധികാരവും വരുമ്പോഴേ നമ്മുടെ വ്യക്തിത്വം നമുക്ക് പോലും മനസിലാവൂ. അപ്പോഴേ നമ്മളിലെ നമ്മൾ ശരിക്കും പുറത്തിറങ്ങൂ 😢😢
@BijuKoottunkall
@BijuKoottunkall 8 ай бұрын
മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെട്ട നടൻ
@Punjabi_Radio
@Punjabi_Radio 8 ай бұрын
Covid 19 മനുഷ്യരെ ആകെ മാറ്റി. മലയാളികളുടെ തീൻ മേശയിൽ അറബിക് റഷ്യൻ കൊറിയൻ ഫ്രഞ്ച് എല്ലാ സിനിമകളും ചർച്ചകൾ ആവുന്നുണ്ട്. അപ്പോഴാണ് ദിലീപ് കണ്ടു മറന്ന തമാശകൾ വീണ്ടും എടുത്തിട്ട് അലക്കുന്നത്.
@noushad317
@noushad317 8 ай бұрын
ദിലീപ് ക്രിമിനൽ ആണ് പക്ക ക്രിമിനൽ ആ സ്വഭാവം ആണ് ഭവനയോട് കാണിച്ചത്
@Thiruden
@Thiruden 8 ай бұрын
ഒൾക്ക് പണികൊടുത്തതോടെ ദിലീപ് തീർന്നു 😂😂
@shehana.m4234
@shehana.m4234 8 ай бұрын
Nee aayirunno koode ninnath ethra krithyamaay parayaan.... Case theliyatte appo kona kona adikk...
@Thiruden
@Thiruden 8 ай бұрын
Mam,are you a civil servent in IPS rank to the minimum,majority of us only believe in evidence,the media,the victim.moreover Mr.Dileep is only an Actor.May a business man in the film industry,Lots of sympathy towards the well known actress,be impartial.🙏🙏🙏🙏
@shehana.m4234
@shehana.m4234 8 ай бұрын
@@Thiruden athum oru actress mathram aanu... Evidence ellam sathyam aavanam ennilla... Pinne oru ips rank holder inu mathrame engane parayaavu ennilla... Case theliyatte.. Pinne evidence thettaya reethiyil aarkk venelum indakkam... Janapriyanayakan enn chumma vilikkunnathalla.. Aah viliyilum oru artham ind... Baakki actors onnum oru thettum cheyyatha poleya varthanam...sathyame jayikku.. Ath ethra naalayalum...
@karthikmj1236
@karthikmj1236 8 ай бұрын
​@@shehana.m4234 case thelinjalum illenkilum cheitatinu pedikananam manasakshi ennonnundu. Athijeevithayum oru achande makala Swnthamakalkum aa prayavaru bharyum avum thaniyavarthanam sambavikum enkil pedikum theercha
@pkarjun3658
@pkarjun3658 8 ай бұрын
Iam ദീപാ അർജുൻ......സോറി അവനു വേണ്ടി കളയാൻ no time,no cash... വേറെ നല്ല പടങ്ങൾ ഇപ്പോ ഇഷ്ടം പോലെ വരുന്നുണ്ട് കാണാൻ.. ഇയാളുടെ സിനിമ കാണില്ലെന്നു family മുഴുവൻ എടുത്ത തീരുമാനം ആണ് 😏... മീഡിയ ടെ ചർച്ച... വേറെ പണിയൊന്നുമില്ലേ....support bhavana 👍
@geethasanthosh1082
@geethasanthosh1082 8 ай бұрын
സാത്യം 👍 ഞങ്ങളും കുടുബത്തോട എടുത്ത തീരുമാനം 😡😡 2017 ശേഷം തിയേറ്റർ ലോ tv yilo അയാളുടെ ഒരു സിനിമയും കണ്ടിട്ടില്ല 😡😡 ഇനി കാണുകയും ഇല്ല,, എപ്പോളും അവളോടൊപ്പം ❤️
@BlackWolf69940
@BlackWolf69940 8 ай бұрын
​@@geethasanthosh1082നീ പോയി അവളുടെ താങ്ങി കൊടുക്ക്....
@sabeelhassan939
@sabeelhassan939 8 ай бұрын
👍👍👍👍👍👍👍👍❤❤❤
@renukarenu5982
@renukarenu5982 8 ай бұрын
നീ 'കാണണ്ടെടി ദീപ ഫ്ളവറി😊😊😊😊
@renjithkurup8438
@renjithkurup8438 8 ай бұрын
മദ്യം, കഞ്ചാവ്, കൊല ഇതാകുമ്പോൾ നിനക്ക് ഇഷ്ടം ആകും
@rasheedsainudeen2789
@rasheedsainudeen2789 8 ай бұрын
തീർച്ചയായും... ആ സംഭവത്തിന്‌ ശേഷം ഞാൻ ഇന്നേ വരെ ദിലീപ് ന്റെ സിനിമ കണ്ടിട്ടില്ല. അങ്ങിനെ ഒരുപാട് പേർ ഉണ്ടാകുമല്ലോ
@mura1242
@mura1242 8 ай бұрын
ദിലീപ്. മലയാള സിനിമ യിൽ നിന്നും എന്നെന്നേക്കുമായി out ആയി.. ഒരാളും ഇയാളുടെ സിനിമ കാണില്ല എന്ന് തോന്നുന്നു
@rohitrohit5282
@rohitrohit5282 8 ай бұрын
Poi theatril keri nokadooo families kootathode verune kaanam
@johnnthomas8868
@johnnthomas8868 8 ай бұрын
​@@rohitrohit5282pavi care taker van hit ayi
@pkarjun3658
@pkarjun3658 8 ай бұрын
​@roitrohit5282., പിന്നെ.. ന്റെ വീടിന്റെ അടുത്ത് നിന്നും ഒരു van നിറയെ കൊണ്ട് പോയിട്ടുണ്ട്... സ്ത്രീകളെ ഫാൻസ്‌ അസോസിയേഷൻ free tkt ൽ... കഷ്ട്ടം..... അതിൽ ന്റെ aunty m 🙄കാര്യം ചോദിച്ചപ്പോഴാ അറിഞ്ഞേ അവരുടെ frd ന്റെ mon അസോസിയേഷൻ member so 🤦🏿‍♂️🤦🏿‍♂️....
@anilkumar.c.smenon9144
@anilkumar.c.smenon9144 8 ай бұрын
​@@rohitrohit5282Ambujaakshan:Dileep padangalkku ippo aadhyathe divasam maathram kaanunna oru prathibhaasamaanu ee koottathodeyulla pokku.Randaam divasam thottu poya kaashineyorthu avar karayunnathu aarum kaanunnillallo.
@shaheelame8432
@shaheelame8432 8 ай бұрын
Illa too.... kandavarokke.....super paranju....pavi
@babumediabah
@babumediabah 8 ай бұрын
അവൾക്കൊപ്പം ❤
@Akash_34
@Akash_34 8 ай бұрын
Bhavana fans 🤣🤣🤣🤣🤣🤣🤣🤣
@chinnup4804
@chinnup4804 8 ай бұрын
​@@Akash_34 fan akenam en ila. Manasakshi mathi
@nibin8524
@nibin8524 8 ай бұрын
​@@chinnup4804നിയമം സ്ത്രീകൾക്ക് അനുകൂലമാണ്... നിരപരാധികളായ ഒരുപാട് പുരുഷന്മാർ ശിക്ഷ അനുഭവിക്കുന്നുണ്ട്.
@angrymanwithsillymoustasche
@angrymanwithsillymoustasche 8 ай бұрын
അവൾക്കൊപ്പമോ അവനൊപ്പമോ ആയിക്കോട്ടെ സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കും.
@babumediabah
@babumediabah 8 ай бұрын
@@angrymanwithsillymoustasche 😤😤😤
@Rolex6162
@Rolex6162 8 ай бұрын
പെണ്ണിന്റെ ശാപം അത് ആർക്കും പിടിച്ചു നിൽക്കാൻ കഴിയില്ല
@pkm2577
@pkm2577 8 ай бұрын
എന്റെ കുടുംബതെയും ഒരു പെണ്ണ് ശപിച്ചു . അതോടെ എന്റെ കുടുംബവും തീർന്നു.
@mindmatter1986
@mindmatter1986 8 ай бұрын
Sthree shapam, purushan shapam ennu difference illa....
@angrymanwithsillymoustasche
@angrymanwithsillymoustasche 8 ай бұрын
ശാപം കോപ്പ്. ഇതൊക്കെ അന്ധവിശ്വാസമാണ്. പുതിയ പരീക്ഷണ സിനിമകളും നല്ല തിരക്കഥയും കിട്ടിയാൽ ആരായാലും ജനം സ്വീകരിക്കും
@angrymanwithsillymoustasche
@angrymanwithsillymoustasche 8 ай бұрын
​@@pkm2577ആര്?
@RoseJoseph-b9i
@RoseJoseph-b9i 8 ай бұрын
​@@pkm2577agane onnumilla nammalekond pattuna rethye areyum updravikath jeevicha mathi aree shapichalum nammude bakkam right anee nammak oru kozpavum pattilaa
@ashokan3513
@ashokan3513 8 ай бұрын
സത്യം അയാളെ ആളുകൾ ഇഷ്ടപ്പെടുന്നില്ല ഇപ്പോൾ അയാളുടെ പഴയ നല്ല സിനിമകൾ കാണുമ്പോൾ തന്നെ ഇപ്പോൾ പ്രശ്നം ആണ്
@shyamalagovindan4210
@shyamalagovindan4210 7 ай бұрын
സത്യം
@sajithashatheesh9555
@sajithashatheesh9555 8 ай бұрын
ദീലീപ് സ്വന്തം കുഴി തോണ്ടി പിന്നെ വീണ്ടും വീണ്ടും വെളുപ്പിക്കാൻ കുടുതൽ കുടുതൽ കുഴപ്പം പിടിച്ചു
@binduks1926
@binduks1926 8 ай бұрын
വളരെ സത്യസന്ധമായ ഒരു ചർച്ചയായിരുന്നു. ദിലീപ് ഇനി ഏത് ഗംഗയിൽ കുളിച്ചാലും ചെയ്ത പ്രവൃർത്തിയുടെ കളങ്കം കഴുകി കളയാനാവില്ല അയാളുടെ സിനിമ TV യിൽ വന്നാൽ പോലും കാണില്ല. സ്വയം ജനപ്രിയനെന്ന് വിളിച്ചാൽ 'പോരാ...ജനങ്ങളുടെ മനസ്സിൽ അയാളില്ല
@madavmad3119
@madavmad3119 8 ай бұрын
💯 agree
@aamuhammedrafi
@aamuhammedrafi 8 ай бұрын
അത് നിങ്ങളുടെ അഭിപ്രായം മാത്രം. ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ഉണ്ട്. തെറ്റ് ചെയ്താൽ പോലും ദിലീപ് എന്ന നടനെയും അയാളുടെ സിനിമകളെയും ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളും വേറെയുണ്ട്. ചില സിനിമകൾ പാളിപ്പോയി എന്നു പറഞ്ഞുകൊണ്ട് ദിലീപ് എന്ന കലാകാരൻ ഇല്ലാതാകില്ല. ഏതു മഹാനാടനും തിരിച്ചടികളുടെ കാലം ഉണ്ടായിട്ടുണ്ട്. കൃത്യമായ അവസരത്തിൽ കൃത്യമായ ചേരുവകളോടെ ഒരു സിനിമ കിട്ടിയാൽ മതി ഏതു മഹാനും തിരിച്ചു വരാൻ, ദിലീപിനും അത് സാധ്യമാണ്.
@shynit5241
@shynit5241 8 ай бұрын
@D24-
@D24- 8 ай бұрын
​@@aamuhammedrafi laksha kanakin enoke paranju mezhukalle swantham karyam paranju vaa pothy eri... Pettan oombiii thety veetil erikenda tym aayi.. Janapriyan enn ehudi kanich pettan swayam pulakam kollam enii
@franklinrajss2310
@franklinrajss2310 8 ай бұрын
എന്ത് ചെയ്ത് എന്ന് കൂടി പറയൂ, ചുമ്മാ പ്രതി ആണെന്ന് പറയുന്നു
@nikhile2572
@nikhile2572 8 ай бұрын
ദിലീപിന്റെ കരിയർ അവസാനിച്ചു... പുള്ളിക്ക് സപ്പോർട്ട് ചെയ്യാൻ പോലും. കുടുംബങ്ങളും ഇല്ലാ, ഡയറക്ടർമാരും ഇല്ലാ.... എന്തിനു.. സപ്പോർട്ടിങ് ആക്ടർഴ്‌സ് പോലും ഇല്ലാ...this is called KARMA🙌🏻
@christianjerry896
@christianjerry896 8 ай бұрын
Ayaal kittavali anenn ne ang therumanicha??jana gana mana cinema ellarum kandathokke alle.
@rohitrohit5282
@rohitrohit5282 8 ай бұрын
poi theatril keri nokadaaa innu idan paatiya comment
@brietopbaby8383
@brietopbaby8383 8 ай бұрын
ദിലീപ് ഒന്നും industry ൽ നിന്ന് ഒരിക്കലും പോവില്ല, Big M ദിലീപ് ഉൾപ്പെടുന്ന Senior actors ഒക്കെ Real time experience ഉം സിനിമ യെ കുറിച് നല്ല അറിവ് ഉള്ളവരുമാണ് ഇവർക്കു ഒരു fixed audience ഉണ്ട് അതിനൊരു Market value ഉം ഉണ്ട് അതൊരിക്കലും നശിച്ചു പോവില്ല... ഇനി ദിലീപ് നെ വച് ഒരു Producer ഉം സിനിമ പിടിക്കില്ല ആരും കൂടെ അഭിനിയിക്കില്ല എന്ന് വെയ്ക്ക, മമ്മൂട്ടി company പോലെ ദിലീപ് ണ് സ്വന്തം Production Company ഉണ്ട് Grand Production അത് വച്ചു സ്വന്തമായി പടം നിർമിച്ച അഭിനിയിച്ചാലും ദിലീപ് നു ലാഭം ആണ്, ഇയാള് ഇപ്പൊ നേരിടുന്ന ഒരു challange strong point ആയ Family audience നെ വിട്ട് ഇയാൾക്കു ഒരു രീതി പിടിക്കാൻ പറ്റില്ല പിന്നെ TRP rating ൽ കേറാൻ ദിലീപ് ന്റെ തന്നെ കോമാളിത്തരം കാണിച്ചാലേ രക്ഷയുള്ളൂ എന്നതാണ്, ഇത് രണ്ടും Youth നു ദഹിക്കില്ല but രാമലീല പോലെ ഒരു project കിട്ടിയാൽ Sure hit ആകും അത് പുള്ളി overcome ചെയ്യും
@brietopbaby8383
@brietopbaby8383 8 ай бұрын
VOS 10cr Budget ൽ Grand Production ചെയ്ത പടമാണ് 23cr ലാഭം ഉണ്ടാക്കിയത്, First Day തന്നെ Family Audience കേറി വിജയിപ്പിച്ച പടമാണ്, ഇപ്പൊ ഇറങ്ങിയിരിക്കുന്ന പടവും ഫ്ലോപ്പ് ഒരിക്കലുംആവില്ല അതും Grand Production തന്നെ ആണ്
@renr3278
@renr3278 8 ай бұрын
ennittum ivide petten flutolikalude karachilum mezhukalum kando 😂......lavanmaarude kooli adhikam thamasiyathe nilakkum ennu avar manasilaakkunnilla😂😂🤣🤣
@firuz2293
@firuz2293 8 ай бұрын
ജനങ്ങൾ ഇഷ്ടപെടാത്ത ജനപ്രിയ നായകൻ 😂😂😂😂😂😂😂😂
@rameshrairoth2518
@rameshrairoth2518 8 ай бұрын
Yes
@moideenkuttycpy3569
@moideenkuttycpy3569 8 ай бұрын
ഭൂരിഭാഗം വരുന്ന ആളുകൾക്ക് അതിനോട് യോജിപ്പില്ല
@shehana.m4234
@shehana.m4234 8 ай бұрын
Ath ningale polulla kuru pottunnorkk angere eshttam allathath... Nalla film erangiyappo ellathinum kuru potti.. Athalle eppo oru kuthipokkal😂 nanam theere ella.. Kashttam
@gunner-uz2re
@gunner-uz2re 8 ай бұрын
​@@shehana.m4234അതേ നാണം തീരെയില്ല. കേരളം കണ്ട ഏറ്റവും ഭീകരമായ പീഡനക്കേസിലെ പ്രതിയെ താങ്ങുന്നവർക്ക് പ്രത്യേകിച്ച് സ്ത്രീ സപ്പോര്‍ട്ടേഴ്സിന് നാണം മാത്രമല്ല വകതിരിവും തീരെയില്ല.
@rajeshjoseph9912
@rajeshjoseph9912 8 ай бұрын
😂😂😂😂😂
@madavmad3119
@madavmad3119 8 ай бұрын
ഇവൻ പോയതിനു ശേഷം ആണ് മലയാളം സിനിമ വേറെ ലെവൽ ആയതു.കഴിഞ്ഞ എട്ടുവര്ഷത്തെ ലിസ്റ്റ് നോക്ക് എന്തുമാത്രം പുതു മുഖ നടൻമാർ ,ഡയറക്ടർ എല്ലാം വന്നു ബ്രില്ലെന്റ് ആയിട്ടുകവർക്കു അവസരം കിട്ടി.അപ്പഴേ അറിയില്ലേ ഇവനാണ് എല്ലാരേയും ഓതിക്കുന്നതെന്നു
@anupmanohar3762
@anupmanohar3762 8 ай бұрын
ഇവൻ ക്രിമിനൽ ആയത് കൊണ്ട് പാര വെക്കത്തവർ ചുരുക്കം ആയിരുന്നു. ഇപ്പൊൾ അത് നടക്കുന്നില്ല 😊
@ekru6717
@ekru6717 2 ай бұрын
എന്ത് വേറെ ലെവലാടാ മൈരേ?
@AbdulBasith-ju8jl
@AbdulBasith-ju8jl 8 ай бұрын
നിഷാദ് പറഞ്ഞതാണ് കറക്ട്. അജിംസ് ജഗതിയുടെ issues compare ചെയ്തതിൽ പ്രശ്‌നമുണ്ട്‌ . ആ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ ഉണ്ടായിരുന്നേൽ ജഗതിയും വീട്ടിലിരുന്നേനെ. ram leela യുടെ വിജയം കണക്കിലെടുക്കാൻ കഴിയില്ല. അത് കേസ് ശരിയാണോ അല്ലെ എന്ന് ജനങ്ങൾ കൺഫ്യൂഷനിൽ ഇരിക്കുമ്പോൾ ഇറങ്ങിയ പടമാണ്.
@vdcuts4666
@vdcuts4666 8 ай бұрын
Ennal inn erangiya padam onnu nok motham housefull shows ann athum family audience
@snehaaugastine8234
@snehaaugastine8234 8 ай бұрын
അതിനും മാത്രം ഒന്നും ramaleela odiyittilla
@vdcuts4666
@vdcuts4666 8 ай бұрын
@@snehaaugastine8234 best🤣🤣 aa varshathe etavum kooduthal collection kittya padam ann ramaleela 50 cr mukalil collection ind
@VSvimalkumar
@VSvimalkumar 8 ай бұрын
​@@snehaaugastine8234highest grosser of 2017 arunnu.
@madavmad3119
@madavmad3119 8 ай бұрын
Ramaleela sympathy vechu keriyatha aa filiminte directorum aniyarapravarthakarum koodi karanju mezhuki athokandu alukalk sympathy ayy agane aapadam vijayichathu.athu kazhinju copalan vannu creditum kondu poy athani Sathyam
@mujeebodayil8801
@mujeebodayil8801 8 ай бұрын
അജിയിംസ് പറഞ്ഞ ഒരു കാര്യം ശരിയല്ല.. ദിലീപിന് വന്ന കളങ്കം ജഗതിക്ക് ഉണ്ടായ പോലെയുള്ള ഒരു കുറ്റം അല്ല ദിലീപ് ചെയ്ത കുറ്റം വളരെ നീചവും മനുഷ്യത്ത രഹിതവുമായ ക്രിമിനൽകുറ്റവുംശുദ്ധ തെമ്മാടിത്തരവുമാണ് അത്കൊണ്ട് തന്നെ ജനങ്ങൾ ആയാളെ വളരെയധികം വെറുത്തു കഴിഞ്ഞു കുടുമ്പ പ്രേക്ഷകർ ആയിരുന്നു ദിലീപ് സിനിമ കൂടുതലും കണ്ടിരുന്നത് അവർക്ക് ഇപ്പോൾ ദിലീപിന്റെ പേര് കേൾക്കുന്നത് തന്നെ അലർജിയാണ് പ്രത്തേകിച്ച് സ്ത്രീകൾക്ക് അയാളെ വെറുപ്പാണ്
@vdcuts4666
@vdcuts4666 8 ай бұрын
Ennit analo potta inn erangiya padam housefull ayi oodunath🤣🤣 padam nalath ananenkil hit avum
@vinusabu3021
@vinusabu3021 8 ай бұрын
നീ ആണോ കേരളത്തിലെ മൊത്തം സ്ത്രീകളെ നിയന്ത്രിക്കുന്നത്
@brietopbaby8383
@brietopbaby8383 8 ай бұрын
നിങ്ങൾ കണ്ടോ ഇത്ര കൃത്യമായി പറയാൻ, നമ്പി നാരായണനെ കുറ്റവാളി ആക്കിയത് ഇതേ media തന്നെ ആണ് മറക്കണ്ട
@DeviPSDevi
@DeviPSDevi 8 ай бұрын
Ladies elam veruthu ennum nee mathram thirumanichal mathiyo .keedame.
@mindmatter1986
@mindmatter1986 8 ай бұрын
mammadoli....ni aadhyam shariyakan noku ...sthreekal theerumanicholum enthu kananamennu😊
@Ayishaamehrin
@Ayishaamehrin 8 ай бұрын
ദൈവം കൈവിടും.. ഇതൊക്കെ സാംപിൾ.. ആയിരം നല്ല കാര്യങ്ങള് ചെയ്തിയുണ്ടങ്കിലും കുറച്ചു പേരുടെ കണ്ണീരു അയാൾ കരണം ഉണ്ടായിട്ടുണ്ട്..
@jismy430
@jismy430 8 ай бұрын
7:30 രാമലീല ഹിറ്റ്‌ ആകാൻ കാരണം അതിന്റെ trailer കൂടിയാണ്. സിനിമ തന്നെ real story ആയി സാമ്യം ഉണ്ടായിരുന്നു.
@TheVijeshvijay
@TheVijeshvijay 6 ай бұрын
സച്ചി 😍
@shanushanu1996
@shanushanu1996 8 ай бұрын
ഇയാളെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് തിലകൻ പറഞ്ഞ ചില വാക്കുകൾ ഉണ്ട്, മമ്മൂട്ടിയോ മോഹൻലാലോ അല്ല തന്നെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ഇയാൾ ആണ്, പാമ്പിനെ പോലെ പക സൂക്ഷിക്കുന്നവനാണ് എന്നൊക്കെ പറഞ്ഞതായിട്ടാണ് ഓർമ്മ, പക്ഷേ അതൊക്കെ അദ്ദേഹം ദേഷ്യത്തിൻ്റെ പുറത്ത് പറഞ്ഞതാണ് എന്നായിരുന്നു അന്ന് കരുതിയിരുന്നത്. എന്നാൽ സഹപ്രവർത്തകയ്ക്ക് എതിരേ കൊട്ടേഷൻ പീഢനം നടത്തി എന്ന കേസ് വന്നപ്പോൾ ഏതാണ്ട് എല്ലാവർക്കും ബോധ്യമായി. അജിംസ് പറയുന്നതിനോട് ഒട്ടും യോജിപ്പില്ല. സിനിമാ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടേയും ഒക്കെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവരുടെ കരിയറിനേയും ജനപ്രിയതയേയും ഒക്കെ പ്രതികൂലമായി ബാധിക്കാറുണ്ട്! എത്രയോ പ്രേക്ഷകർ ഇനി ഒരിക്കലും കാശുമുടക്കി മാത്രമല്ല ഫ്രീയായി ടിവിയിൽ പോലും ടി യാൻ്റെ ചിത്രങ്ങൾ കാണില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്? അത് ഒരു സത്യമായ കാര്യമാണ് എങ്ങനെയൊക്കെ നിഷേധിക്കാൻ ശ്രമിച്ചാലും! ഇപ്പോൾ ടിയാന് വേണ്ടി ഒരു പാട് പെയ്ഡ് പ്രമോഷൻസ് വരുന്നുണ്ട്. മനോരമ ഒക്കെ കാശ് നല്ലവണ്ണം വാങ്ങി വെളുപ്പിക്കാൻ പെടാപ്പാട്പെടുന്നുണ്ട്. പക്ഷേ നിങ്ങൾ ടിയാൻ്റെ മുഖത്തേക്ക് ഒന്നു നോക്കൂ, ഇപ്പോഴത്തെ ആ വളിച്ച ചിരിയിൽ പോലും ഒരു കൃത്യമത്വം കാണാൻ കഴിയും! ടി യാൻ്റെ കരിയർ അവസാനിച്ചിരിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ആയിരുന്ന അവസ്ഥയിൽ നിന്നും വീണ അസ്ഹറുദ്ദിൻ , മികച്ച കളിക്കാരായിരുന്ന ജഡേജ, നയൻമോംഗിയ, കരിയറും ജീവിതവും അവസാനിച്ച ദക്ഷിണാഫ്രിക്കൻ നായകൻ ഹൻസി കോണിയ എത്ര എത്ര ഉദാഹരണങ്ങൾ?
@anjanamohanmohan
@anjanamohanmohan 8 ай бұрын
പടം വെറുപ്പിക്കൽ തന്നെ ആണ്.... കോപ്രായം കാണിച്ചാൽ കോമഡി ആണെന്ന് പെട്ടന്റ് വിചാരം 💣✅️
@sukanyaratheesh-up3ji
@sukanyaratheesh-up3ji 8 ай бұрын
Adhu Thanik vataydhu konda😅😅😅😅
@Akash_34
@Akash_34 8 ай бұрын
Poyi thoor
@devdas8596
@devdas8596 8 ай бұрын
Enna ninte ammede video idu pvr edukkum
@AromaVijay-op4xz
@AromaVijay-op4xz 8 ай бұрын
​@@devdas8596നിങ്ങൾ ഈ പേട്ടൻ ഫാൻസ്‌കാർ വന്നു അമ്മയ്ക്കും അച്ഛനും തെറി വിളിച്ചിട്ടൊന്നും കാര്യം ഇല്ല..... മുക്കിലും മൂലയിലും പോയി അലക്കി വെളുപ്പിച്ചിട്ടും കാര്യം ഇല്ല.... മൂവി ഫ്ലോപ്പ് തന്നെ ആണ്
@jobyaibel4400
@jobyaibel4400 8 ай бұрын
Dileep ennu ketal udane vannu negative idum,😂nanam illa alle,nneyoke pennanenkil divorce akan sadhyadha und
@sreejithsreej7155
@sreejithsreej7155 8 ай бұрын
Dileep nod ulla Istam Nashtapettu 💯💔
@Ali9512-g1h
@Ali9512-g1h 8 ай бұрын
ക്രൈം ആണ് പ്രശ്നം, വളരെ ഗുരുതരമായ ഒരു തെറ്റ് ആണ് ദിലീപ് ചെയ്തിരിക്കുന്നത്
@Thiruden
@Thiruden 8 ай бұрын
Correct 👍
@ashwinvlogs6396
@ashwinvlogs6396 8 ай бұрын
അത് ഇതുവരെ തെളിഞ്ഞില്ലല്ലോ
@gijug854
@gijug854 8 ай бұрын
നിങ്ങൾ അത് വീട്ടില്ലലേ........ എടാ മണ്ടന്മാരെ ദിലീപ് ഏട്ടൻ അങ്ങനെ ഒരു ക്രൈം ചെയ്തിട്ടില്ല............. ഇയാളെ കുടുക്കിയതാണ് എല്ലാം നാട്ടുകാർക്കും അറിയാം.. നിന്നെ പോലെ ഊളകൾക്ക് മനസിലാവില്ല....
@olivianclt3904
@olivianclt3904 8 ай бұрын
@@ashwinvlogs6396 പുറത്ത് വന്ന തെളിവുകൾ വെച്ച്, സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാകും ഇവനാണ് പീഡനത്തിന്റെ മാസ്റ്റർ ബ്രെയിൻ എന്ന്
@ashwinvlogs6396
@ashwinvlogs6396 8 ай бұрын
@@olivianclt3904 പുറത്ത് വന്ന എന്ത്‌ തെളിവ്, അപ്പൊ കോടതിക്ക് സാമാന്യ വിവരം ഇല്ലേ 🙄
@muttamshefi4278
@muttamshefi4278 8 ай бұрын
അപ്രിയനായകൻ അതാണ് അയാൾ യോജിച്ച പേര് അയാൾ ഇനി ബാഹുബലി തന്നെ എടുത്താലും ഞാൻ അയാളുടെ സിനിമ കാണില്ല എന്ന് തീരുമാനിച്ച ആളാണ്
@rjcreations8755
@rjcreations8755 8 ай бұрын
Oh nee kandillel 100 cr povumallo . Angane parayalle.nee aaradaa mala vaaname
@VintageKuwait
@VintageKuwait 8 ай бұрын
Nee keneda .
@sanoopmsalim5455
@sanoopmsalim5455 8 ай бұрын
തീർച്ച ആയിട്ടും ദിലീപിന്റെ എത്ര നല്ല പടം വന്നാലും തീയറ്ററിൽ പോയി അത്‌ കാണില്ല എന്നൊരു തീരുമാനം എനിക്കും ഒണ്ട്.
@shibimvaidyar9739
@shibimvaidyar9739 8 ай бұрын
@linlichvlogs
@linlichvlogs 8 ай бұрын
👍🏻👍🏻👍🏻
@abdulsalammuhammed1453
@abdulsalammuhammed1453 8 ай бұрын
കൂടെ ജോലി ചെയ്തിരുന്ന വിവാഹം നിശ്ചയിക്കപ്പെട്ട ഒരു പെൺകുട്ടിയെ രണ്ട് മണിക്കൂർ കാറിലിട്ട് അതിഭീകരമായ പീഡനത്തിനിരയാക്കാൻ ക്വട്ടേഷൻ കൊടുത്തയാൾ "കുരുത്തം" പിടിക്കുമോ??????
@jithus6592
@jithus6592 6 ай бұрын
Vivaram nichayichillayirunnillel athra kuzhappam ellannano parayunnath
@Solstice_winter
@Solstice_winter 8 ай бұрын
Mammootty like adikku
@Anna-ch8be
@Anna-ch8be 8 ай бұрын
ആ പേരുങ്കള്ളൻ വന്നിരുന്നു മോങ്ങട്ടെ മടയാനാ കാവ്യയെ കെട്ടാൻ നടത്തിയ നാടകങ്ങൾ 🤣😂. അനുഭവിക്കട്ടെ. വൈസ് ക്രിമിനൽ
@Time00192Time
@Time00192Time 8 ай бұрын
uff oro 1 min il um comment eddundalo kudambasree teame
@Karthika_vc
@Karthika_vc 8 ай бұрын
P​@@Time00192Time
@objectvismus3823
@objectvismus3823 8 ай бұрын
@@Time00192TimeKudambashree enthaa moshamaano?
@mrudlesh
@mrudlesh 8 ай бұрын
You don’t need to be a Manju fan, just need to be a human.
@anjanagosh2110
@anjanagosh2110 8 ай бұрын
കുടുംബത്തിൽ നിന്നും ആണ് കുടുംബശ്രീ ഉണ്ടാകുന്നതു,,, താൻ അപ്പോൾ കുടുംബത്തിൽ പിറന്നത് അല്ലെന്നു തോന്നുന്നു 😂
@vp-fp3ud
@vp-fp3ud 8 ай бұрын
സത്യം,, ദിലീപ് യുഗം കഴിഞ്ഞു ഇപ്പോൾ കാണുന്നത് പണം എറിഞ്ഞു ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമം
@shehana.m4234
@shehana.m4234 8 ай бұрын
Nee aano paisa kodukkunne... Onn podey
@FazalFazi-w9l
@FazalFazi-w9l 8 ай бұрын
Angane panam erinjaalonnum theateril aale koottan onnum pattilla aalukal mandanmaralla. Pavicaretaker house kalichondirikanu poyi theateril chenn nokado
@pengumoodan
@pengumoodan 8 ай бұрын
agnine pothujanathine ini pottanmarakkenda
@krishnajith_x_47
@krishnajith_x_47 8 ай бұрын
Annooooo😂
@geeta1366
@geeta1366 8 ай бұрын
Valarey sariyanu...
@alfazkadavu3378
@alfazkadavu3378 8 ай бұрын
ഒരു പെൺകുട്ടിയെ പിച്ചിച്ചീന്താൻ കൊട്ടേഷൻ കൊടുത്ത ദുഷ്ടനാണ് അയാൾ മലയാളികളുടെ മനസ്സിൽ നിന്ന് ആ വേദന മാറില്ല
@AnsarKp-v2p
@AnsarKp-v2p 8 ай бұрын
വെറുതെ ആരും ഒന്നും ചെയ്യില്ല അതിന് തക്കതായ കാരണം ഉണ്ടാകും ആ നടി ഇത്ര നല്ലതൊന്നുമല്ല കയ്യിലിരിപ്പ് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് അത് ആദ്യം മനസ്സിലാക്കണം
@fifi7520
@fifi7520 8 ай бұрын
@Riaz210ninte manasinte preshnam aanu ipo ni ivde comment cheithath. Thiricharivu undavatte.all the best
@sbrview1701
@sbrview1701 8 ай бұрын
കഷ്ടം നീയൊക്കെ ഏത് ലോകത്തു ആണ് ജീവിക്കുന്നെ ​@Riaz210
@fifi7520
@fifi7520 8 ай бұрын
@@AnsarKp-v2p Athanu anganeyan vendath. Karanam undenkil pennanenkil rape cheyyua aan aanenkil kuthi kollam. Kollunna aalu paavam, ayalde kuttam kond alla keto. Ini konna aalod vere oralk deshyam undenkil ayale matte aal rape cheyyukayo kuthi kollukeyo cheyyate. Angane thanne aaavatte🙏🏻ningalk oke enna neram velukka. PR Teams aayirkmm allenkil manasu dushicha aalkar🤮
@didc8127
@didc8127 8 ай бұрын
Veruthe akramikkillaa
@jithinvr8304
@jithinvr8304 8 ай бұрын
pavi ye ishtapettu❤❤❤...
@TheVijeshvijay
@TheVijeshvijay 6 ай бұрын
😂😂😂 അതെ നല്ല ഫ്ലോപ്പ് ആയിരുന്നു... 😂
@jahfarmk758
@jahfarmk758 7 ай бұрын
💯Percentage genuine program 👍, Dileep already fieldout, now the Malayalam audience no need Dileep 👎
@PrajithPKPraji
@PrajithPKPraji 8 ай бұрын
ഒരു (രണ്ട്)പെണ്‍കുട്ടിയുടെ ശാപം
@suhailabdulla6879
@suhailabdulla6879 8 ай бұрын
ദിലീപിന്റെ സ്ട്രോങ്ങ്‌ ഏരിയ ആയ കോമഡി പോലും ഇപ്പൊ workout ആകുന്നില്ല, വോയിസ്‌ of സത്യനാഥൻ ഒക്കെ വധം ആണ്,, തീയറ്ററിൽ കണ്ട് തീർക്കാൻ പറ്റിയ പാട്
@aishanahalavlog7845
@aishanahalavlog7845 8 ай бұрын
90;s മിമിക്രി കോമഡി ഒന്നും ഇപ്പോഴത്തെ പിള്ളേർക്ക് ദഹിക്കില്ല ഇപ്പോൾ റിയൽ കോമഡി റിയൽ ഫൈറ്റ്
@vintageedits7326
@vintageedits7326 8 ай бұрын
Premalu kand ayrinuu real comedy ithrayum chalii comedy ayii kandaa movie ful chalii enit review enaa malaran marumm chirichu marikum thange Anu🤣🤣
@arunbabu826
@arunbabu826 8 ай бұрын
അതേ 😂.. അതാണ് ആവേശം... രോമാഞ്ചം... മഞ്ജുമ്മൽ ബോയ്സ്..വെള്ളമടി, കഞ്ചാവ്.. പടം ഹിറ്റ്‌ . 😂.. സത്യമാണ് 90സ് kids ചിലപ്പോ ഇഷ്ടപ്പെടില്ല... Am one among them...
@Bhagyum
@Bhagyum 8 ай бұрын
​@@arunbabu826tengayanu😂😂kore mandanmar kore cash vangichu review chaiyunna oolakal parayunnathu ketoo padam kandu😂allathe enthu😂😂podai😂
@sukanyaratheesh-up3ji
@sukanyaratheesh-up3ji 8 ай бұрын
90 kandal pora ne kananda
@saleemkhanmaliyekkal1531
@saleemkhanmaliyekkal1531 8 ай бұрын
മിമിക്രി
@devanr9944
@devanr9944 8 ай бұрын
Great content 👏🏻👏🏻👏🏻
@DilnaImam
@DilnaImam 8 ай бұрын
Njan movie kandu enikkishtappettu
@milanthomas5701
@milanthomas5701 8 ай бұрын
100% ശരി ആണ് പീഡന വീരൻ വീട്ടിൽ ഇരുന്നാൽ മതി.. ഞങ്ങള് വെറുത്തു പോയി ദിലീപേയ്
@rameesmohammad4178
@rameesmohammad4178 8 ай бұрын
Poda funde
@milanthomas5701
@milanthomas5701 8 ай бұрын
@@rameesmohammad4178 ninta thatha thayoli
@sanilkumarms007
@sanilkumarms007 8 ай бұрын
Poda thayoli thomas
@JOppanz101
@JOppanz101 8 ай бұрын
Dileep peedipicha ne kandoda poori. Count parayunna munna ninakku egane parayam pattum.
@shehana.m4234
@shehana.m4234 8 ай бұрын
Eneech podey.. Nalla film vannappo ellam koode eduth vannekkuva... 😏
@Ayishaamehrin
@Ayishaamehrin 8 ай бұрын
ജനപ്രിയ നായകൻ എൻ്റെ അഭിപ്രായത്തിൽ ബേസിൽ ജോസഫ് ആണ്. അദ്ദേഹം കുറച്ചു വർഷങ്ങൾ അല്ലെ ആയൊള്ളൂ.. കുറച്ചു കൂടി കഴിയട്ടെ എല്ലാവരും ഒരേ സ്വരത്തിൽ പറയും..അതു ഉറപ്പാണ്
@sudersanpv4878
@sudersanpv4878 8 ай бұрын
കോപ്പാണ്.
@Paramashivam0
@Paramashivam0 8 ай бұрын
ayye onn poye🤣🤣🤣🤣
@elizabethvarghese5511
@elizabethvarghese5511 8 ай бұрын
അതേ, സിനിമയെ പറ്റി കാഴ്ചപ്പാട് ഉള്ള പുതിയ തലമുറയുടെ പ്രതിനിധിയാണ്. സ്റ്റാർ ഇമേജ് ഇല്ല, ആഗ്രഹിക്കുന്നുമില്ല.
@deepna3552
@deepna3552 8 ай бұрын
True that
@aahiq1
@aahiq1 8 ай бұрын
Ya old Dileep movies nte feel tharunnadanu anu epo Basil nte movies
@MichiMallu
@MichiMallu 8 ай бұрын
ദിലീപ് മലയാളികളുടെ മനസ്സിൽ നിന്ന് എന്നേ അകന്നു പോയി കഴിഞ്ഞു, ജനപ്രിയൻ എന്ന് സ്വയം കരുതുന്ന ജനവിരോധി! വേറെ വല്ല പണിക്കും പോയാൽ നല്ലത്!!!
@farisfaris1803
@farisfaris1803 8 ай бұрын
കരയട
@MichiMallu
@MichiMallu 8 ай бұрын
@@farisfaris1803 എന്തിന്? അയാള് ആവശ്യത്തിന് കരയുന്നുണ്ട് എന്നല്ലേ പറഞ്ഞത്, കൂടെ നീയും കരഞ്ഞോ!
@ANIL-tt5hq
@ANIL-tt5hq 8 ай бұрын
സത്യം പറയുമ്പോൾ ന്നോവുന്നത് എന്തിന് ​@@farisfaris1803
@babumediabah
@babumediabah 8 ай бұрын
അവൾക്കൊപ്പം
@akhilkumar702
@akhilkumar702 8 ай бұрын
​@@MichiMallu innu cinema kaanan poyappo theater ile janathirakku kandal ariyam, janangalku pulliyude Padam venam ennulathu
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 8 ай бұрын
ആളുകള്‍ വെറുത്താല്‍ കഴിഞു 😊😊😊
@gratitudeismyattitude6977
@gratitudeismyattitude6977 8 ай бұрын
Pavi caretaker. Family aayi thanne kandu .good entertainer ❤❤
@Ayishaamehrin
@Ayishaamehrin 8 ай бұрын
ദിലീപ് എന്ന വ്യക്തിയെ വെറുക്കുന്നു.. ഒരുപാട് ഇഷ്ടമുള്ള നടനായിരുന്നു. movie industry യില് അദ്ദേഹത്തിന് ശത്രുക്കൾ ഉണ്ടായിരിന്നിരിക്കാം.. but ഇപ്പോള് അദ്ദേഹത്തെ വെറുക്കുന്ന ആളുകൾ അദ്ദേഹത്തെ ഒരു കാലം വരെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആളുകൾ ആയിരുന്നു..അദ്ദേഹമായിട്ട് ഉണ്ടാക്കിയ ഹേറ്റേഴ്‌സ്..
@JOppanz101
@JOppanz101 8 ай бұрын
Dileep peedipicha ne kandodi. Court parayunna munna ninakku egane parayam pattum.
@shehana.m4234
@shehana.m4234 8 ай бұрын
Nee eshttapedanda... Angere chumma janapriyan enn vilikkunnathalla... Angeru ennum nangalkk eshttapetta janapriyan thanne aanu....
@Ayishaamehrin
@Ayishaamehrin 8 ай бұрын
@@shehana.m4234 njn athinu thante kaaryamalla paranjath.. nte kaaryamaanu.
@angrymanwithsillymoustasche
@angrymanwithsillymoustasche 8 ай бұрын
ആയിഷ ഈ പറയുന്നത് ദിലീപ് എന്ന വ്യക്തിയോടുള്ള ഇഷ്ടക്കേടിനെ കുറിച്ചാണ്. സിനിമ നന്നായാൽ ഏത് പ്രേക്ഷകരും കാണും, നല്ല സിനിമയാണെങ്കിൽ ഒ ടി ടി പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി അന്യ നാടുകളിലേക്ക് സിനിമ എത്തും, വിജയിക്കും. നിങ്ങൾ കാണില്ലെങ്കിലും.
@Ayishaamehrin
@Ayishaamehrin 8 ай бұрын
@@angrymanwithsillymoustasche hallo mr ഞാൻ ദിലീപ് എന്ന വ്യക്തിയെ വെറുക്കുന്നു എന്നാണ് പറഞ്ഞത് . അല്ലാതെ അയാളുടെ സിനിമകളെ അല്ല.. അദ്ദേഹത്തിൻ്റെ സിനിമകൾ കാണാറുണ്ട്.. സിനിമ വേറെ വ്യക്തിജീവിതം വേറെ.. പക്ഷെ ഇപ്പോഴും ചില ആളുകൾ അദ്ദേഹത്തിനോടുള്ള വെറുപ്പ് അദ്ദേഹത്തിൻ്റെ സിനിമകളിൽ കാണിക്കാറുണ്ട്. സിനിമ കൊള്ളാമെങ്കില് അത് എന്തൊക്കെ ആയലും വിജയിക്കും.. അതിനു ഉദാഹരണം ആണ് അദ്ദേഹത്തിൻ്റെ VOS.. പിന്നെ തങ്കമണി, ബന്ദ്ര ഒക്കെ പൊട്ടിയത് താങ്കൾക്ക് തന്നെ അറിയാമല്ലോ..
@musthaque813
@musthaque813 8 ай бұрын
നല്ല സിനിമ ആയാലും ഞാൻ ദിലീപിന്റെ സിനിമ കാണില്ല. ജഗതി യുടെ പേരിൽ അല്ല സിനിമ ഇറങ്ങുന്നത് ജഗതി സപ്പോർട്ടിങ് ആക്ടറാണ്. ആക്രമിക പെട്ട നടി അത്രയും ഇഷ്ടമാണ് ഞങ്ങൾക്ക്
@Thiruden
@Thiruden 8 ай бұрын
ഞാനും ❤❤
@santhoshk3301
@santhoshk3301 8 ай бұрын
ഞാനും
@didc8127
@didc8127 8 ай бұрын
Njan kanum Nadiyude sobavam nallathanegi akramikumo?
@musthaque813
@musthaque813 8 ай бұрын
@@didc8127 ഇനി സ്വഭാവം മോശമാണെങ്കിൽ തന്നെ ഇങ്ങനെ യാണോ ചെയ്യേണ്ടത്. ഇതെല്ലാം സ്വന്തം ആൾക്കാർക്ക് വന്നാലേ അതിന്റെ വേദന അറിയുകയുള്ളൂ
@anagha1236
@anagha1236 7 ай бұрын
@@didc8127 Kalla vedi digolgi poyi kootukariyod paraju koduthath Akum Alle avalde Nalla sowbavam allathath..
@shabeerbooto8388
@shabeerbooto8388 8 ай бұрын
ഇയാളുടെ സിനിമയിൽ ഇയാള് ഇനിയും മാറാത്ത കാലത്തോളം ഇനി ഒരു മാറ്റവും ആരും പ്രതീക്ഷിക്കേണ്ട..
@arunsurendren4730
@arunsurendren4730 8 ай бұрын
ഉള്ളത് പറയാമല്ലോ, പുള്ളിയുടെ വിഷമങ്ങൾ ഒക്കെ ആ മുഖത്തു കാണുന്നുണ്ട്.. ഒരു കാലത്ത് ഏറ്റവും ചിരിപ്പിച്ച മനുഷ്യനാണ്.. പുള്ളിയുടെ വിഷമങ്ങൾ maximum ഒളിപ്പിക്കാൻ നോക്കുന്നുണ്ട് പക്ഷെ ഒന്നും നടക്കുന്നില്ല... എന്റെ പൊന്നു മാഷേ, pls prove your innocence. ആരും പെർഫെക്ട് അല്ല, ഈ ഞാൻ അടക്കം. ഈ ഭാരം കൊണ്ട് നടന്നു നിങ്ങൾ ഇനി സിനിമ ചെയ്‌താൽ ശെരി ആവില്ല.. സത്യം പറഞ്ഞു സങ്കടി അവസാനിപ്പിക്കാൻ നോക്ക്.. എന്നിട്ടു പ്രൊമോഷൻ വന്നു, എന്നെ സൈഡ് ആക്കിയേ, എലാർക്കും വിരോധമാണ്, പുച്ഛം ആണ്, എന്നൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ.. നിങ്ങൾ സഹായിച്ചു കൊടുത്ത ആൾകാർ എന്നും നിങ്ങളെ ഓർക്കും. പക്ഷെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരും പൊറുക്കില്ല അതും ഒരു പെണ്ണ് കേസ്. നാണക്കേട് നാണക്കേട് തന്നെയാണ്.. അതുകൊണ്ട് പറയുവാ, സത്യം പുറത്തു വരുന്ന വരെ, പിന്നെ ഇത് വരെ ഉള്ള നിങ്ങളുടെ ഇഷ്യൂ updates വെച്ചു നോക്കുമ്പോൾ എല്ലാം എതിരാണ്.. അതുകൊണ്ട് അത് fix ചെയ്യൂ. എന്നിട്ടു happy ആയിട്ടു തിരിച്ചു വരു.
@jibinbmathew2595
@jibinbmathew2595 7 ай бұрын
എന്റ അമ്മ ദിലീപിന്റെ ഒരു വലിയ ആരാധിക ആയിരുന്നു. ചാന്തുപൊട്ടു, കുഞ്ഞികൂനൻ, ജോക്കർ, mr ബട്ടലർ. ഇതൊക്ക ഫേവ് പടങ്ങൾ ആയിരുന്നു. ഇപ്പൊ ഈ പടങ്ങൾ tv യിൽ വന്നാൽ പോലും അമ്മ ചാനൽ മാറ്റുന്നത് ശ്രദ്ധയിൽ പെട്ട്. എത്ര മാത്രം കുടുബ സ്ത്രീആരാധകർ അദ്ദേഹത്തെ വെറുത്തുന്ന്‌ ഈ രംഗം കണ്ടപ്പോൾ എനിക്ക് മനസിലായി...
@riyasm5836
@riyasm5836 8 ай бұрын
പണവും സ്വാധീനവും ഉപയോഗിച്ച് ആ കേസ് തേച്ചു മാച്ചുകളഞ്ഞോ എന്തൊ?, പക്കാ ക്രിമിനൽ. 2000ങ്ങളിലെ ഓഞ്ഞ കോമഡി ഈ 24ൽ എവിടെ വർക്ക് ഔട്ട് ആവാൻ.
@franklinrajss2310
@franklinrajss2310 8 ай бұрын
2000ങ്ങളിലെ കോമഡി ഓഞ്ഞ കോമഡി എന്ന് ആര് പറഞ്ഞു? 2000ത്തില പഴയ സിനിമകൾ കണ്ടിട്ടില്ലേ ഓഞ്ഞ കോമഡി എങ്കിൽ പഞ്ചാബി ഹൗസ്, മീശമാധവൻ, സിഐഡി മൂസ പോലത്തെ പടം എങ്ങനെ ഹിറ്റ് ആയി? ഒരു സീനിൽ തന്നെ തഗ്ഗിൻ്റെ പൂരം ഉള്ള ഏത് സിനിമ ഇപ്പോ ഉണ്ട്? സിഐഡി മൂസ പോലത്തെ ഫുൾ കോമഡി സിനിമ ഇപ്പോ ഏത് ഉണ്ട്? ഊക്ക് പോലും പണ്ടത്തെ സിനിമകളിൽ ആണ് ഏറ്റവും മികച്ചത്, പ്രത്യേകിച്ച് ജഗതിയുടെ കോമഡി. ഇപ്പോ പിന്നെ നല്ല കോമഡി ആണല്ലോ 🤣🤣🤣 പാട്ടുകളുടെ കാര്യത്തിൽ പോലും പഴയ സിനിമകൾ ആണ് മുന്നിൽ, ചില പാട്ടുകൾ കേൾക്കാൻ കൊതിക്കുന്ന പ്രത്യേക ഫീൽ തോന്നുന്ന പാട്ട് ആണ്, പ്രത്യേകിച്ച് മണിച്ചിത്രത്താഴ്, കിരീടം, ദേവാസുരം, വേറെയും ഉണ്ട്
@franklinrajss2310
@franklinrajss2310 8 ай бұрын
ഇപ്പോഴത്തെ സിനിമകൾക്ക് റിപ്പീറ്റ് വാല്യൂ പോലും കുറവാണ്, എല്ലാത്തിലും റിപ്പീറ്റ് വാല്യൂ ഇല്ല, കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ എന്ന് പറയുന്ന ഒരുപാട് സിനിമകൾ പഴയത് ഉണ്ട്
@kunju8449
@kunju8449 8 ай бұрын
ജനപ്രിയ നായകൻ ബേസിൽ ജോസഫ് ❤ എന്റെ കുട്ടിക്കാലത്തു ഒരുപാടു ചിരിപ്പിച്ചു പക്ഷെ ദിലീപേട്ടൻ ... ഇപ്പൊ ഒക്കുന്നില്ല... മാത്രമല്ല ഒരു കാലത്തു മലയാള സിനിമ ഒറ്റയ്ക്ക് വെട്ടി പിടിക്കാൻ ശ്രെമിച്ചാൽ ഇങ്ങനെ ഇരിക്കും....ചെയ്‌ത തെറ്റും ഒരിക്കലും തിരുത്താൻ പറ്റില്ല
@anagha1236
@anagha1236 8 ай бұрын
Besil adipoli annu.. nallapole oro character nu vedeeyum nalla effort edkunna nalla nadan aaa pulikk eppzhum nallath varate
@trendingmalayalam9603
@trendingmalayalam9603 8 ай бұрын
ആദ്യമായി എനിക്ക് തോന്നിയത് ഇവർക്കും തോന്നി.. വളരെ നന്ദി ❤
@RijuA1984
@RijuA1984 8 ай бұрын
5:15 100 percent correct
@sachinbaiju6660
@sachinbaiju6660 8 ай бұрын
ഇവറ്റകളെ സൂരജ് പാലാ കാരൻ നന്നായ് സംബോധനം ചെയ്തിട്ടുണ്ട് ....... സത്യതിൽ ചെരക്കാൻ പൊയ്കൂടെ എന്ന് ആരെലും ചോധിച്ചാൽ തെറ്റ് പറയാൻ പറ്റുവൊ😊😊
@ShahulHameed-xm1xg
@ShahulHameed-xm1xg 8 ай бұрын
ജഗതി മാറിനിൽക്കുന്നതല്ല,😂,,. ദിലീപിന്റെ പടങ്ങൾ പരാജയപ്പെടുന്നത്? ദൈവം ഇടപെടലുകൾ, ഇങ്ങിനെയും കരുതാം പെൺ പാവം തന്നെ.
@ani-cx9bt
@ani-cx9bt 8 ай бұрын
പടം മോശം നിങ്ങൾ പറഞ്ഞത് ശരിയാണ് വെറും മിമിക്രി കോമഡി പടം
@krishnajith_x_47
@krishnajith_x_47 8 ай бұрын
Onu podo
@NayjoTharason
@NayjoTharason 8 ай бұрын
ദിലീപിൻ്റെ കോമഡി ആളുകൾക്ക് കയിച്ചു തുടങ്ങി... ഫീൽഡ് out ആകുന്നത്തിൻ്റെ ലക്ഷണം ഒക്കെ കണ്ട് തുടങ്ങി..side role ചെയ്തു തുടങ്ങാം.. മിനിമം ഗ്യാരൻ്റി പോയി...
@shehana.m4234
@shehana.m4234 8 ай бұрын
Nalla film erangiyappo kuru pottiyathanenn aarum parayoola😂 kashttam thanne
@abhijithp2116
@abhijithp2116 8 ай бұрын
Ayyoo.... bayankara opadesham aanalo😂😂😂😂
@mcn6158
@mcn6158 8 ай бұрын
ദിലീപിൻ്റെ എത്ര നല്ല സിനിമ ഇനി ഇറങ്ങി എന്ന് പറഞ്ഞാലും ( അതിപ്പോ ഓസ്കാർ കിട്ടിയാലും, ലോകത്ത് ഞാൻ ഒഴികെ മറ്റെല്ലാവരും അത് കണ്ട് കഴിഞ്ഞു എന്ന് അറിഞ്ഞാലും) ഞാൻ കാണാൻ ഉദ്ദേശിച്ചിട്ടില്ല. അത് എൻ്റെ നിലപാട് ആണ്. ആ പെൺകുട്ടിയോടു ഐക്യപ്പെടാൻ മിനിമം എനിക്ക് ചെയ്യാവുന്നത് അത് തന്നെ ആണ്. സിനിമ പോയിട്ട് trailer പോലും കാണാറില്ല. ഇനി കാണുകയും ഇല്ല.
@anagha1236
@anagha1236 8 ай бұрын
Njanum kanilla fans ne vare viddikal akki nadakam kalicha ivante movie enthinu kananam prath ullvar kanate enne kittlla ini
@nayanaa.r1574
@nayanaa.r1574 8 ай бұрын
👍 humanity still exists, u are an example for that.god bless u bro❤
@renukarenu5982
@renukarenu5982 8 ай бұрын
വിധിക്കല്ലെ.
@Misty559
@Misty559 8 ай бұрын
നട്ടെല്ല് 🙏
@Mlr.RafeekRafeek
@Mlr.RafeekRafeek 7 ай бұрын
Dileepinde Cinimayile patu Polum kelkarilla
@IbySabu
@IbySabu 8 ай бұрын
Kandirikkan nalla padam🎉🎉
@augustusroy9531
@augustusroy9531 7 ай бұрын
സിനിമ പഴയ സിനിമ ഇല്ലായിരുന്നു പക്ഷേ ദിലീപ് പഴയ ദിലീപ് തന്നെയാണ്🙏
@anuroopalapuzha3292
@anuroopalapuzha3292 8 ай бұрын
വളരെ മോശം സിനിമ എനിക്ക് ഇഷ്ട്ടം ആയില്ല
@taara2707
@taara2707 8 ай бұрын
Yes
@rameshrairoth2518
@rameshrairoth2518 8 ай бұрын
പാവം manju, പാവം അതിജീവിത
@shiyas3252
@shiyas3252 8 ай бұрын
He was there in yesterdays Bigboss show for movie promotion..... Very bad.....
@notout7913
@notout7913 8 ай бұрын
അങ്ങനെ അതും മൂഞ്ചിലു..😂😂ഇനി അടുത്ത ഒരു പടം ഇറങ്ങാനുണ്ട്..'😂പേട്ടൻ പാവാട പേട്ടത്തി പാവാട😂സംവിധാനം സുനി പൾസു😂 പടം കേറി അങ്ങ് കൊളുത്തും😂😂😂😂😂
@anupmanohar3762
@anupmanohar3762 8 ай бұрын
😂😂😂😂😂
@mujeebchangampally6212
@mujeebchangampally6212 8 ай бұрын
1990 മുതൽ 2000 ത്തിനുള്ളിൽ ഇറങ്ങിയ സിനിമകൾക്ക് ഉള്ള നിലവാരമൊന്നും ഇന്ന് ഇറങ്ങുന്ന ഒരു മണ്ണുമ്മൾ ബോയ്സിനും ഇല്ല 90s kids like
@mohammedameesh5107
@mohammedameesh5107 8 ай бұрын
Most of the people doesn't like now dileep movie because of his case
@AmnaSanfeer-e3b
@AmnaSanfeer-e3b 8 ай бұрын
നല്ല ബോർ ആണ് ഒരു കോമഡി പോലും വർക്ക് അല്ല നല്ല ലാഗ് വൻ പരാജയം ആളുകൾ എന്താ ഈ പറയുന്നെ. മനസ്സിലാകുന്നില്ല
@akhilkumar702
@akhilkumar702 8 ай бұрын
Aaha kollam, poyi Padam kaanu😂
@anjanamohanmohan
@anjanamohanmohan 8 ай бұрын
അത് പേട്ടൻ പാവാട എല്ലാടത്തും..... അലക്കി വെളുപ്പിക്കുണ്ട് ✅️💣🤮
@p.k.s9265
@p.k.s9265 8 ай бұрын
നി എവിടെ പടം കണ്ടു നല്ല സിനിമ ആണ്
@Kinnikkuna_raajaav
@Kinnikkuna_raajaav 8 ай бұрын
Cinema kanadhe korakkuna oorooo💩
@നവാസ്ശരീഫ്
@നവാസ്ശരീഫ് 8 ай бұрын
Ivan ithanne paranj elladthum undallo 😂😂😂kashttam
@sakhariyakt1188
@sakhariyakt1188 8 ай бұрын
മലയാളികളുടെ ആസ്വാദന നിലവാരം മാറിയിട്ടുണ്ട് കാണുന്ന ജനറേഷനും മാറി ഇപ്പോഴത്തെ സാഹിത്യ രംഗത്തും സിനിമയിലും കാണാവുന്നതാണ്.ഉദാഹരണമായി ഭ്രമയുഗം സിനിമ പോലും കാണാൻ തിയേറ്ററിൽ ആളുണ്ടെങ്കിൽ മാറേണ്ടത് ആരാണ്...?
@sudersanpv4878
@sudersanpv4878 8 ай бұрын
പ്രേമലുവിൽ എന്തു തേങ്ങയാണ് പുതിയതായിട്ടുള്ളത്? അതൊരു fluke Hit ആണ്. പവി കെയർടേക്കർ നല്ല സിനിമയാണ്. ദിലീപ് മനോഹരമായി പവിയെ ചെയ്തിട്ടുണ്ട്. വേറേ ഒരുത്തനും ആ റോൾ അത്രയും ഗംഭീരമായി ചെയ്യാൻ പറ്റില്ല. ആക്ടേഴ്സ് വ്യത്യസ്തരായി വരുന്നത് വ്യത്യസ്ത സ്ക്രിപ്റ്റിൻ്റെ ബലത്തിലാണ്. അത് ആരായാലും അങ്ങിനെ തന്നെ.
@alexcena-mj1tb
@alexcena-mj1tb 8 ай бұрын
bhramayugam in good movie
@muhammedjanish2589
@muhammedjanish2589 8 ай бұрын
നിഷാദ് റാവൂതറിന്റെ പുതിയ ഹെയർസ്റ്റൈൽ കൊള്ളാം 👍👍👍പൊളി ലുക്ക്
@Wilson-Rosh
@Wilson-Rosh 8 ай бұрын
ശരിയാണ് ഇയാളുടെ സിനിമ കാണുമ്പോൾ മറ്റേ കാര്യമാണ് ഓർമ്മ വരുന്നത്
@Vkp233
@Vkp233 8 ай бұрын
Dileep nte mukam shokam aayi ...age baadhichu so ethra comedy ittalum seriousness thonnum
@Ragnar_Lothbrok2
@Ragnar_Lothbrok2 8 ай бұрын
ഇന്ന് കണ്ടു പൈസ പോയി
@LM-gj4lp
@LM-gj4lp 8 ай бұрын
😂😂😂 നിഷാദ് വികാരത്തിൻ്റെ പുറത്ത് ആണ് സംസാരിക്കുന്നത്.. മറ്റെയാൾ പറയുന്നത് കറക്ട് ആണ്.. നല്ല മൂവി ആണെങ്കിൽ ഓടും. But i don't like dileep.
@bindhus4164
@bindhus4164 8 ай бұрын
Nishad parayunnathanu correct
@LM-gj4lp
@LM-gj4lp 8 ай бұрын
@@bindhus4164 എങ്കിൽ രണ്ടാമത്തെ ആൾ പറഞ്ഞതോ? രാമലീല വിജയിച്ചില്ലേ? ഈ സംഭവം കഴിഞ്ഞ് ആദ്യം ഇറങ്ങിയ ദിലീപ് ചിത്രം അല്ലേ? നിഷാദ് പറയുന്നതനുസരിച്ച് മലയാളികൾ ആ പടം കേറി കാണില്ലായിരുന്നു. പക്ഷേ ഒരു എബൗ ആവറേജ് ആയത് കൊണ്ട് ആള് കേറി.. ഇപ്പൊ ഇറങ്ങുന്നത് ഒക്കെ സ്ഥിരം കോമഡിയും വളിപ്പും തന്നെ. He is outdated..
@shinyabraham6712
@shinyabraham6712 8 ай бұрын
​@@LM-gj4lpഅതിനു മഞ്ജു warrier ഉൾപ്പെടെ യുള്ളവർ, സിനിമ വിജയിപ്പിക്കണം, ഒരു പാട് പേരുടെ കഷ്ടപ്പാടും സ്വപ്നവും ആണ് എന്നൊക്കെ പറഞ്ഞു market ചെയ്തിട്ടാണ്.
@LM-gj4lp
@LM-gj4lp 8 ай бұрын
@@shinyabraham6712എന്ത്?
@anagha1236
@anagha1236 7 ай бұрын
@@shinyabraham6712 crt pinne case nu munpu set akkiya movie annu ath kammara sambavam vannappam Njan Bus il poyi varubam kadaa oru karyam ud cinima vanath athinu thalennu pashe poya day Thane aa cinima poster Thanne nasipichu vechu alkark paka uditt ud ivanood
@AdarshManutd
@AdarshManutd 8 ай бұрын
100 % I agree with you
@bhagyalakshmi7663
@bhagyalakshmi7663 8 ай бұрын
Nishad well said 👍👍👍
@anands272
@anands272 8 ай бұрын
ദിലീപ് ഒരു വാളയാർ പരമശിവം ലെവൽ ഉള്ള സിനിമ ആയിട്ട് വന്നാൽ ചിലപ്പോൾ ഹിറ്റ് സ്റ്റാറ്റസ് നേടാൻ ചാൻസ് ഉണ്ട്....ഇനി എത്ര കഷ്ടപ്പെട്ടാലും പഴയ ഫ്ലക് സിബിളിറ്റി കിട്ടില്ല.....മുഖത്തെ ചുളിവുകൾ മാറ്റാൻ ഉള്ള വി.എഫ്‌.എക്സ് പോലും ഇന്നത്തെ കാലത്ത് 2160p ഇൽ സിനിമ കാണുന്ന പ്രേക്ഷകർക്ക് മനസ്സിലാവുന്നുണ്ട്.... കാലത്തിനൊത്ത് മാറിയില്ലെങ്കിൽ പഴയ ജയറാമിൻ്റെ അവസ്ഥ തന്നെ ആവും ദിലീപിന്.
@shyamjithk3241
@shyamjithk3241 8 ай бұрын
അതിന് ഈ പറഞ്ഞ വാളയാർ പരമശിവം അന്ന് ഹിറ്റ്‌ ആയിരുന്നോ....
@alkunjon1207
@alkunjon1207 8 ай бұрын
Poyi aavesham kaanu 😂😂
@rameesmohammad4178
@rameesmohammad4178 8 ай бұрын
​@shyamjithk3241 yeds eee baby monna
@നട്ടപ്രാന്തൻ-c
@നട്ടപ്രാന്തൻ-c 8 ай бұрын
നാളെ കേക്ക് മുറിക്കുന്നുണ്ട് 😢
@Jinn581
@Jinn581 8 ай бұрын
പടം വേറെ ലെവൽ ❤️❤️👌🏻👌🏻പഴയെ ഒരു വൈബ് കിട്ടി പ്വോളി ❤️❤️❤️🔥
@Sanchari_98
@Sanchari_98 8 ай бұрын
" ദിലീപിനെ മലയാള സിനിമക്ക് ആവശ്യമില്ല " 👏👍
@RahmanSadath
@RahmanSadath 7 ай бұрын
Dileep fans>>>>>👍
Out Of Focus Live | 02 January 2025
38:10
MediaoneTV Live
Рет қаралды 2,9 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН