ദിലീപിന്റെ ഈ സിനിമകൾ പരാജയമോ | Dileep Movies Hit or Flop | Pavi Care Taker

  Рет қаралды 25,802

Only 4 Cinema

Only 4 Cinema

Күн бұрын

#dileep #movie #pavicaretaker #thamanna #malayalam #actors #review #actress #mohanlal #mammotty
movie | malayalam | Full Movie | Review | Movie Facts | Flop Movie| Drop Movies | Netflix | SonyLive | Mohanlal Movie | Mammootty | comedy |mohanlal | Movie talks | salim kumar | dileep Movie | jayasurya |Updates | secret | movie
|Director | Fight | action | star | still
Mistakes | troll vedios | unknown | vijay |Facts | whatsapp ststus | mass troll | roasting | reaction | Fahad fasil | mamannan |
| Hotstar | seriel | Actors | Actress | Manju warrier | trailer | teaser |
jagathy | crime movie | Classic movie | Movie mistakes | jokes
voice of sathyanathan | Filim | Family | travel | Movie | songs | singers | mg sreekumar | voice | comedy | tovino | Thilakan | award | references | casting | drama
#dileep #voiceofsathyanathan #moviefacts #malayalam #troll #actors #updates #movietalks
#fahadhfaasil #mamannan
voice of sathyanathan
Movie review
Malayalam Movie
dileep Movie
malayalam troll
updates of dileep
comedy secene
hit flop list
upcoming movies
release date
collection records
box office
filimy talks
movie mania

Пікірлер: 166
@roby-v5o
@roby-v5o 10 ай бұрын
ദിലീപിന്റെ അന്നും ഇന്നും ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സിനിമ *cid മൂസ*
@wazeem9916
@wazeem9916 10 ай бұрын
Two countires🔥💥🔥😂😂chirichu vazhiyayvum
@satheesht8118
@satheesht8118 10 ай бұрын
ഇതിൽ നോക്കിയാലും ടോട്ടൽ കരിയർ നോക്കിയാലും ദിലീപിന്റെ അത്ര സക്സസ് റേഷിയോ ഉള്ള മറ്റൊരു നടനും മലയാള സിനിമയിൽ ഇല്ല എന്നതാണ് സത്യം
@only4cinema17
@only4cinema17 10 ай бұрын
👍🏻👍🏻👍🏻
@wazeem9916
@wazeem9916 4 ай бұрын
True❤🔥💯💯
@IrfuIrfu-hw5pt
@IrfuIrfu-hw5pt 10 күн бұрын
നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤 ദിലീപേട്ടൻ 🫶🏻
@abhijith7480
@abhijith7480 10 ай бұрын
Voice of സത്യനാഥന് മുൻപ് കേശു ഈ വീടിന്റെ നാഥൻ റിലീസ് ആയിരുന്നു OTT ആയിരുന്നു എന്ന് മാത്രം
@only4cinema17
@only4cinema17 10 ай бұрын
Athey athey adukondan ulpeduthanjath ott
@arundavies
@arundavies 9 ай бұрын
Ormippikkalle ponneeee
@sabithali4861
@sabithali4861 5 ай бұрын
Hit ano
@basimkhan6461
@basimkhan6461 10 ай бұрын
Kammara sabhavam was a epic movie.dieep negative role adipoli aayirnn💥
@only4cinema17
@only4cinema17 10 ай бұрын
Yes but collection kittiyilla
@wazeem9916
@wazeem9916 4 ай бұрын
​@@only4cinema17 sathyamanu Dileep performance poli🔥💥
@wazeem9916
@wazeem9916 10 ай бұрын
Janapriyan ennum janapriyan thaney❤🔥❤
@josephantony2327
@josephantony2327 9 ай бұрын
ഇവൻ മര്യാദരാമൻ നല്ല അടിപൊളി സിനിമ ആണ് ❤️❤️❤️❤️ ഇതിൽ പറയുന്ന എല്ലാ നല്ല സിനിമകൾ ആണ് 🔥🔥🔥🔥
@only4cinema17
@only4cinema17 9 ай бұрын
കളക്ഷൻ കിട്ടിയില്ല
@wazeem9916
@wazeem9916 4 ай бұрын
Nala padamanu❤💥
@IrfuIrfu-hw5pt
@IrfuIrfu-hw5pt 10 күн бұрын
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥 പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍 D Bloodz ❤✔️
@vishnucinemas9715
@vishnucinemas9715 10 ай бұрын
4/5 ബാന്ദ്ര... എനിക്ക് വ്യെക്തിപരമായി ഇഷ്ട്ടപ്പെട്ട സിനിമയാണ്. അരുൺ ഗോപിയുടെ സംവിധാന മികവും, ക്യാമറാ, രംഗ സംവിധാനം കൂടാതെ ദിലീപെട്ടന്റെ make over പറയാതെ ഇരിക്കാൻ കഴിയില്ല. എല്ലാംകൊണ്ടും നല്ലൊരു സിനിമയാണ് ബാന്ദ്ര. അതുപോലെ മലയാള സിനിമ രംഗത്തേക്ക് ചുവട് വെച്ച തെന്നിന്ത്യൻ താരം തമന്ന ഭട്ടിയ നല്ലൊരു അഭിനയം കാഴ്ചവെച്ചു. ഫാമിലി... പ്രണയം.... ത്രില്ലർ മൂന്നും ഒരുപോലെ സമ്മാനിച്ച അരുൺ ഗോപി n team... Hatsoff 🙏🙏🙏🙏
@only4cinema17
@only4cinema17 10 ай бұрын
👍🏻
@nithin.krrishnan4747
@nithin.krrishnan4747 9 ай бұрын
Yes. ചില യൂട്യൂബ് മണ്ടന്മാർ സിനിമ കണ്ട് റിവ്യൂ എന്നും പറഞ്ഞു മണ്ടത്തരങ്ങൾ എന്തെല്ലോ വിളിച്ചു പറയുന്നു.but movie bad ഒന്നും അല്ല
@joseyjohn8776
@joseyjohn8776 10 ай бұрын
2017.. വരെ... ജനപ്രിയനായകൻ... പിന്നെ....😢😮.... ഇനി....😢😮
@only4cinema17
@only4cinema17 10 ай бұрын
👍🏻
@sabithali4861
@sabithali4861 5 ай бұрын
ഇപ്പോഴും
@surendranb5902
@surendranb5902 9 ай бұрын
Love 24 nice movie aayirunnu
@user-vu2pd3el5s
@user-vu2pd3el5s 10 ай бұрын
7 sundara rathrikal nalla cinema arunnu❤
@themaster6377
@themaster6377 9 ай бұрын
Bandra all time disaster ayyi 😵 But this not the end hit and flop that's part of life next Thankamani lets hope for best ❤
@Wr-v1
@Wr-v1 10 ай бұрын
Bandra koluthi🔥🔥🔥🔥enthayalum degradersinte effectilum ithrem ethichath common audience...........avaraanu dileepettante power❤❤❤degraders avarde abhiprayam parayunnu........Dileep look mass tamannas best role and acting..😍😍enik othiri ishtamaayi dubbing okke kollam comedy okke work out aayi✌........fights kollam love scenesum kollam.....😍😍dileep should do mass movies more often.......❤❤malayalathil ayal ollath oru asset thanne aanu........✌✌orupaad degraders chath work cheyyunnond ....padam kaanan thalparyam ollavar poi kaanam athinollath ond...✌✌✌
@PAPA_DJ
@PAPA_DJ 10 ай бұрын
😂
@IrfuIrfu-hw5pt
@IrfuIrfu-hw5pt 10 күн бұрын
നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട് ഒരേ ഒരു ജനപ്രിയൻ 😍🤩 Dileepettan 😎☺
@Gult123
@Gult123 10 ай бұрын
Ramaleel 80cr nedittundairunnu
@shijeshk301
@shijeshk301 10 ай бұрын
കോടികൾക് ഒരു വിലയും ഇല്ല എന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി. ടിക്കറ്റ് റേറ്റും vide releesum😃അന്നത്തെക്കാൾ എത്രയെയോ കൂടുതൽ ഉണ്ടായിട്ടും ഇന്ന് ഒരു സിനിമ ഒരു ഇരുപത് കൊടിയൊക്കെ നേടാൻ എന്തൊരുപാട്. എന്നിട്ടാണ് അന്ന് അമ്പത് ദിവസം പോലും തിയേറ്ററിൽ ഇല്ലാതിരുന്ന പല സിനിമകളും നിങ്ങൾക് സൂപ്പർ ഹിറ്റ്‌. 🙏🏻🙏🏻🙏🏻😝😝😝
@IrfuIrfu-hw5pt
@IrfuIrfu-hw5pt 10 күн бұрын
ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖 അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻 One Man One Emotion💎 JanapriyaNayakanDileep ❤🔥
@wazeem9916
@wazeem9916 10 ай бұрын
King liar🔥super hit
@Waynesterr
@Waynesterr 10 ай бұрын
Waiting for തങ്കമണി 🔥
@user-yo3mu4hr7k
@user-yo3mu4hr7k 10 ай бұрын
Yes💗💗
@amaldileepettan7731
@amaldileepettan7731 10 ай бұрын
💥💥💥💥
@abhijith7480
@abhijith7480 10 ай бұрын
2017 വരെ ദിലീപേട്ടന്റെ prime time🔥🔥🔥അദ്ദേഹം ആ സ്ഥാനത്തേക്ക് തിരിച്ച് വരട്ടെ 😘😘😘
@only4cinema17
@only4cinema17 10 ай бұрын
Athey best time aayirunnu
@sivan3189
@sivan3189 10 ай бұрын
2017 വരെ ഒന്നും ഇല്ല 2010ന് ശേഷം മൈ ബോസ്സ്, two countries, രാമലീല, കിങ് ലിയർ അല്ലാതെ ചെയ്തത് എല്ലാം പോക്ക് ആയിരുന്നു 💯 2002-10 ദിലീപിന്റെ സമയം ആയിരുന്നു 🔥🔥
@abhijith7480
@abhijith7480 10 ай бұрын
@@sivan3189 മായമോഹിനി ഒക്കെ year topper ആയിരുന്നു പിന്നെ ഈ video il പറഞ്ഞ ഭൂരിഭാഗം പടങ്ങളും ഹിറ്റ്‌ ആണ് രാമലീല വരെ ഉള്ളത് പിന്നെ രാമലീല 60 cr + അടിച്ച പടവും ആ രീതിയിൽ ആണ് ഞാൻ 2017 എന്ന് പറഞ്ഞത്
@harikrishnank1312
@harikrishnank1312 20 күн бұрын
@@abhijith7480 പക്ഷേ മായാമോഹിനി blockbuster ആകാൻ ഒട്ടും യോഗ്യതയില്ലാത്ത പടമാണ്. ദിലീപിന്റെ മറ്റ് സിനിമകളെ പോലെ repeated value ഇല്ല. ആകെ എനിക്കിഷ്ടപ്പെട്ടത് അതിലെ പാട്ടുകളും അതിലെ scenesum മാത്രമാണ്
@wazeem9916
@wazeem9916 10 ай бұрын
Sound thoma hit
@Gautham-be5ws
@Gautham-be5ws 10 ай бұрын
But maryadaraman movieyude satellite rights Lucifer inekal valiya thukaykku record ittu vittu poyi . Angane producer inu profit aanu
@murshidulhaqueullus2021
@murshidulhaqueullus2021 3 ай бұрын
ലൂസിഫർ 20 കോടിക്കാണ് ഏഷ്യാനെറ്റ്‌ നേടിയത്. മര്യാദ രാമൻ 6 കോടിക്കാണ് സാറ്റലൈറ്റ് വിറ്റത്
@jomeshchacko4413
@jomeshchacko4413 10 ай бұрын
കമ്മത് ആൻഡ് kammath നല്ല മൂവി aannu
@muneerm8969
@muneerm8969 10 ай бұрын
കോപ്പാണ്
@user-yo3mu4hr7k
@user-yo3mu4hr7k 10 ай бұрын
Yes
@Rahul-xy3xs
@Rahul-xy3xs 10 ай бұрын
Ithil nashtam sambhavicha chithrangalku Satellite right,O.T.T adakam Pala chithrangalkum labhamundayitundu
@krishnakumar.s7469
@krishnakumar.s7469 10 ай бұрын
its mistake 80 crore collection ramaleela
@surendranb5902
@surendranb5902 9 ай бұрын
Kammara sambhavam kidu movie aayirunnu.
@Dr.ഡിങ്കൻ
@Dr.ഡിങ്കൻ 10 ай бұрын
മാര്യാധരാമൻ സൂപ്പർ സിനിമയാണ്
@only4cinema17
@only4cinema17 9 ай бұрын
Nalla cinimayaan but ivide collection kittiyilla
@anandkrishna7879
@anandkrishna7879 9 ай бұрын
Ee paranja movies il flop aayathil veshamam thonniya ore oru padam maryadharaman aahn 😢
@pilleachanyt6981
@pilleachanyt6981 4 ай бұрын
yes
@Sruthymenonlovers
@Sruthymenonlovers 2 ай бұрын
Not
@YusufVk-ft3xp
@YusufVk-ft3xp 10 ай бұрын
Welcome to center jail duraddam🥲🥲🥲
@user-yo3mu4hr7k
@user-yo3mu4hr7k 10 ай бұрын
Kollamayirunnu 🤨🤨🤨🤫
@harikrishnank1312
@harikrishnank1312 8 ай бұрын
​@@user-yo3mu4hr7k അത്രയൊന്നും collection കിട്ടിയിട്ടില്ല😊
@abuthahir.n
@abuthahir.n 3 ай бұрын
​@@harikrishnank1312 hit aanu
@PranavKunju
@PranavKunju 10 ай бұрын
Powli❤
@only4cinema17
@only4cinema17 10 ай бұрын
👍🏻
@talkingandentertainmentsho4563
@talkingandentertainmentsho4563 10 ай бұрын
My Santa സിനിമ അത്ര മോശം സിനിമ ഒന്നും അല്ല
@only4cinema17
@only4cinema17 10 ай бұрын
Mosham ennalla boxofficil flop aayirunnu
@muhammedjazeel10muhammedja25
@muhammedjazeel10muhammedja25 10 ай бұрын
Adhe kutyghalk nalla ishta pedum
@user-yo3mu4hr7k
@user-yo3mu4hr7k 10 ай бұрын
👌🤍👌
@SRaj628
@SRaj628 9 ай бұрын
അതെ ഫീൽ good മൂവി
@josephantony2327
@josephantony2327 9 ай бұрын
My Santa നല്ല cinema ആണ് 🔥🔥🔥🔥
@user-wl4hh2vy6z
@user-wl4hh2vy6z Ай бұрын
Thanks
@only4cinema17
@only4cinema17 Ай бұрын
😍
@thahirpattambi1396
@thahirpattambi1396 8 ай бұрын
ഒരെണ്ണം വിട്ടുപോയല്ലോ മക്കളെ,,, കേശു ഈ വീടിന്റെ നാഥൻ
@only4cinema17
@only4cinema17 8 ай бұрын
Ath ott relese alley athukonda
@thefanofhighflyers5173
@thefanofhighflyers5173 10 ай бұрын
Bandra എന്നല്ല വേണ്ട്ര എന്നായിരുന്നു ഇടേണ്ടിയിരുന്നത് 😂😂😂😂😂
@abhinithsb8352
@abhinithsb8352 9 ай бұрын
Pakshe maryatha raaman malayalam thanne yanu mattella bashakalekkalum nannayathu.
@josephantony2327
@josephantony2327 9 ай бұрын
Georgettans പൂരം നല്ല cinema ആണ് 🔥🔥🔥🔥 രാമലീല 🔥🔥🔥🔥പൊളി ആണ് 🔥🔥🔥🔥🔥 Kammara സംഭവം 🔥🔥🔥🔥🔥 കോടതി സമക്ഷം ബാലൻ വക്കീൽ 🔥🔥🔥🔥 Jack And Daniel നല്ല അടിപൊളി പടം ആണ് 🔥🔥🔥🔥 My Santa Nice Movie ആണ് 🔥🔥🔥🔥 Voice Of സത്യനാഥൻ 🔥🔥🔥🔥 Bandra അടിപൊളി Mass Cinema 🔥🔥🔥🔥🔥🔥എനിക്ക് ഇഷ്ടമായി 🔥🔥🔥🔥🔥
@wazeem9916
@wazeem9916 10 ай бұрын
Kammath and kammath hit 🔥aanu
@only4cinema17
@only4cinema17 10 ай бұрын
Collection neediyilla
@skr745
@skr745 10 ай бұрын
​@@only4cinema17കളക്ഷൻ ഉണ്ട്... ക്ലീൻ ഹിറ്റ് ❤️👍🏼
@PAPA_DJ
@PAPA_DJ 10 ай бұрын
അല്ല
@wazeem9916
@wazeem9916 4 ай бұрын
​@@only4cinema17 hit aan🤫
@shaheermk4088
@shaheermk4088 10 ай бұрын
Box office ഇല് സമ്മിശ്ര പ്രതികരണം.. 😂😂😂 എന്തൊന്നെടെ.. 🥵
@user-hl6hw8ps2t
@user-hl6hw8ps2t 9 ай бұрын
ജനപ്രിയ എന്ന് പറയരുത്.. ഒന്നാന്തരം ഫ്രോഡ്
@abuthahir.n
@abuthahir.n 3 ай бұрын
Poda uule 😂
@worldcricket6835
@worldcricket6835 9 ай бұрын
Sound thoma okky ippo iraggiyrunnel sett ayane
@Animeman-w2x
@Animeman-w2x 10 ай бұрын
@only4cinema17
@only4cinema17 10 ай бұрын
👍🏻👍🏻
@surendranb5902
@surendranb5902 9 ай бұрын
Kammath hit aanu. George ettans pooram average
@only4cinema17
@only4cinema17 9 ай бұрын
Kammath hit alla
@manisanaf5492
@manisanaf5492 9 ай бұрын
ബാന്ത്ര 20ദിവസം 5കോടി നേടി നഷ്ട്ടം വെറും 35കോടി പടം ഹിറ്റിൽ കൂട്ടിക്കോ ott ഒക്കെ കൂട്ടാനുണ്ടല്ലോ
@ranjukokkur
@ranjukokkur 9 ай бұрын
Keshu ee veedunte nadhan paranjilla.😂 * welcome to central jail nekkal nannayath jorgettan pooram aanu
@jalalsaide
@jalalsaide 10 ай бұрын
ശുഭരാത്രി കേട്ടിട്ട് ഇല്ല 😀
@user-yo3mu4hr7k
@user-yo3mu4hr7k 10 ай бұрын
Kashttam 😢
@joshybenadict6961
@joshybenadict6961 9 ай бұрын
തീയേറ്ററിൽ വന്നതും പോയതും ആരും അറിഞ്ഞില്ല. പറഞ്ഞില്ല.😂😂😂
@VimalB-ys7vj
@VimalB-ys7vj 9 ай бұрын
good night😮
@surendranb5902
@surendranb5902 9 ай бұрын
Nadodi mannan hit aanu
@mks.10
@mks.10 9 ай бұрын
Bandra 👌👌👌
@surendranb5902
@surendranb5902 9 ай бұрын
Pinneyum movie hit aano
@Antichrist-o9u
@Antichrist-o9u 10 ай бұрын
Ramaleela 80cr aduthu collection nediyathaanu
@subinnadh8078
@subinnadh8078 10 ай бұрын
My boss evide
@only4cinema17
@only4cinema17 10 ай бұрын
Ath 2012 aan
@user-yo3mu4hr7k
@user-yo3mu4hr7k 10 ай бұрын
Ath sheriyann 2012 Aan
@wazeem9916
@wazeem9916 10 ай бұрын
​@@only4cinema172012 aanel kootathilee
@munnakallai6257
@munnakallai6257 9 ай бұрын
ഇത്ര വലിച്ചു നീട്ടാണോ കാവ്യ വന്നപ്പോ എല്ലാം ഫ്ലോപ്പ് aayi അത്രേ ഉള്ളൂ 😊
@only4cinema17
@only4cinema17 9 ай бұрын
😀
@akcutz5901
@akcutz5901 17 күн бұрын
Avatharam hit aayirunno🙄
@muhammedniyas4386
@muhammedniyas4386 10 ай бұрын
Jackile preshnam villainmar sugamilla
@sameemaazar
@sameemaazar 10 ай бұрын
Nadodi mannan adipoli movie aayirnnu
@AjaiBabu-yu9rn
@AjaiBabu-yu9rn 10 ай бұрын
Ayye nadodi mannan nalla cinema oh athu tv yil kanumbol thane inik okkanam varum njan mattukayum cheyum
@AjaiBabu-yu9rn
@AjaiBabu-yu9rn 10 ай бұрын
Inik dileep inte nadodi mannan, veelali veeran, king liar, welcome to central jail e 4 cinemakal kanumbol um inik aarapu varum
@lionalmessi5378
@lionalmessi5378 10 ай бұрын
​@@AjaiBabu-yu9rnmarakar kandal arapp marum😆
@user-yo3mu4hr7k
@user-yo3mu4hr7k 10 ай бұрын
🥰🥰
@AjaiBabu-yu9rn
@AjaiBabu-yu9rn 10 ай бұрын
@@lionalmessi5378 nadodi mannan il arappu ulavakunna dharalam scene kalum undu dialogue kalum undu, veelali veeran ilum athu pole Thane arappu ulavakunna tharathil dharalam scene kalum undu dialogue kalum undu, welcome to central jail ilum arappu ulavakunna tharathil ulla dharalam scene kalum undu dialogue kalum undu, king liar il balu varghese inte oro dialogue il undu arappu ulavakunna type dharalam dialogue kal
@sumeshps8247
@sumeshps8247 10 ай бұрын
Avatharam releas chaythu kazhinjittayirunu ring master irangiyath
@only4cinema17
@only4cinema17 10 ай бұрын
👍🏻👍🏻
@Joelsunil80382
@Joelsunil80382 10 ай бұрын
Proof?
@jayaprakashk5607
@jayaprakashk5607 10 ай бұрын
Alla Ring master vishu 2014 avatharam August 2014
@Joelsunil80382
@Joelsunil80382 10 ай бұрын
@@jayaprakashk5607 Exactly.
@wakandaforever4323
@wakandaforever4323 9 ай бұрын
Bandra one time watchable polum alla verum തോൽവി padam..... Kol Paranja pole udhya krishna ji evide universe undakkan olla plan aaa.......
@only4cinema17
@only4cinema17 9 ай бұрын
👍🏻
@GIOCENTER-mw2dt
@GIOCENTER-mw2dt 4 ай бұрын
🤮🤮🤮🤮🤮🤮🤮🤮😢😢😢😢😢😢😢
@baashbasheer9631
@baashbasheer9631 10 ай бұрын
VERUM MOONU CENEMA MATRmanu VIJAYICHAD
@only4cinema17
@only4cinema17 10 ай бұрын
👍🏻👍🏻
@msd785
@msd785 10 ай бұрын
Poda
@manojp4875
@manojp4875 9 ай бұрын
Avatharam flop aanu
@shaheermk4088
@shaheermk4088 10 ай бұрын
അവതാരം hito 😂😂.. ഹെൻ്റെ പൊന്നോ.. അവരാതം
@albinpthomas2996
@albinpthomas2996 10 ай бұрын
Not mention Kesu Ee veedinte nadhan
@only4cinema17
@only4cinema17 10 ай бұрын
Ath ott aayathukond
@rajanrajan6706
@rajanrajan6706 10 ай бұрын
ഒരു പാട് തല്ലി പൊളി പടങ്ങൾ നിങ്ങൾ ഹിറ്റ്‌ ആക്കി പറയുന്നു,, കിങ് ലയൺ വമ്പൻ പരാജയം ആണ് അത് പോലെ ഒരു പാട് പൊളിഞ്ഞ പടങ്ങൾ നീ ഹിറ്റ്‌ ആണ് പറയുന്നത് , നീ ദിലീപ് ഫാൻ ആണ് എന്ന് ഇതിൽ നിന്ന് മനസ്സിൽ ആയി, ദിലീപ് കാവ്യ യെ കെട്ടിയ ശേഷം അയാൾക് കണ്ടക ശനി ആണ് ,, പിന്നെ കേസും ഇപ്പോൾ ദിലീപിന്റെ സിനിമകൾ നാടകത്തിനേക്കാൾ കഷ്ടം ആണ് bro
@skr745
@skr745 10 ай бұрын
കിങ്ലയർ ഹിറ്റ് ആണ് 🙌❤️
@only4cinema17
@only4cinema17 10 ай бұрын
Njan dileepinte kadutha fan alla... But dileepinte cinimakalkk collection kittarund padam moshamaanenkilum box office collectionte wdisthanathillan vedio thayarakiyath bro👍🏻😍
@user-pq9px6mn1e
@user-pq9px6mn1e 9 ай бұрын
​@@skr745kunna anu
@VimalB-ys7vj
@VimalB-ys7vj 9 ай бұрын
കിങ്ങ് ലയർ ഹിറ്റാണ്. ഭയങ്കര ഹിറ്റ് പ്രതീക്ഷിച്ചതാണ്. ജോർജേട്ടൻസ്പൂരം, കമ്മാരസംഭവം flop ആണ്. യഥാർത്ഥ്യത്തിൽ ദീലിപിന്റെ വിജയം ആഘോഷിക്കാൻ പാവാടകൾക്ക് അംഗീകരിക്കാനാവില്ല.
@wazeem9916
@wazeem9916 4 ай бұрын
King liar oke hit aanedaa vetta valiyaa Aa padamoke super aan Veruthe uulatharam parayanda nee🤫😡
@santhithomas4623
@santhithomas4623 9 ай бұрын
Criminal Pettan Kovalan 🤣😂
@msd785
@msd785 10 ай бұрын
Ivan enthokey an parayunne
@joshybenadict6961
@joshybenadict6961 9 ай бұрын
ബാന്ദ്ര ബോർ മൂവി വെറുതെ സമയം കളയണ്ട പണവും😢
@alishaalisha8485
@alishaalisha8485 9 ай бұрын
My boss ille
@only4cinema17
@only4cinema17 9 ай бұрын
Year vethyasam und
@shibutsongsvlogs4027
@shibutsongsvlogs4027 10 ай бұрын
7സുന്ദര രാത്രികൾ ഹിറ്റ്‌ അല്ല കോപ്പാണ്
@only4cinema17
@only4cinema17 10 ай бұрын
Hittalla flop aan ennalllo paranjath flop aan
@VimalB-ys7vj
@VimalB-ys7vj 9 ай бұрын
7സുന്ദര രാത്രികൾ പരാജയ പ്പെടാൻ കാരണം റീമ കല്ലിക്കൽ
@achuacnu6968
@achuacnu6968 9 ай бұрын
Onnu marannu keshu veedinte nadhan
@only4cinema17
@only4cinema17 9 ай бұрын
Ott aayathukond ulpeduthyilla
@meerannyshin5293
@meerannyshin5293 4 ай бұрын
Bandar movie flop
@error1069
@error1069 10 ай бұрын
Kammath hit ആണ്(നല്ല സിനിമ അല്ല ) സൗണ്ട് തോമ hit നാടോടി മന്നാൻ flop ആണ് Georgettan hit Kodathi hit ആണ്
@only4cinema17
@only4cinema17 10 ай бұрын
Kammath hit alla
@wazeem9916
@wazeem9916 10 ай бұрын
True
@wazeem9916
@wazeem9916 10 ай бұрын
​@@only4cinema17kammath oke hit aanu potaa😡😡uulatharam parayathiriki
@skr745
@skr745 10 ай бұрын
​@@only4cinema17കമ്മത്ത് ക്ലീൻ ഹിറ്റ് ആണ് മൈരേ 🙏🏻🙏🏻😂
@VimalB-ys7vj
@VimalB-ys7vj 9 ай бұрын
നാടോടി മന്നൻ ഹിറ്റാണ്. മൊത്തം 50 ദിവസം ഓടി.
@krishnadas.k6103
@krishnadas.k6103 10 ай бұрын
കേശു ഈ വീടിന്റെ നാഥൻ എന്താ വിട്ടുപോയത്
@only4cinema17
@only4cinema17 10 ай бұрын
Ath ott ayathukond boxoffice records illallo athaan
@VimalB-ys7vj
@VimalB-ys7vj 9 ай бұрын
രശ്മി നായരുടെ തൊട കണ്ടിട്ടുണ്ടാവണം😮
@sivakumarsivarajapanicker3705
@sivakumarsivarajapanicker3705 10 ай бұрын
Peedana veeranvenne out
@Dileep563
@Dileep563 10 ай бұрын
Ninte appane peedipicho
@abhijith7480
@abhijith7480 10 ай бұрын
കേസ് തെളിഞ്ഞിട്ട് കൊണക്ക് ടാ മോനെ
@ashwink1739
@ashwink1739 10 ай бұрын
Andi jeevitha athyame out ayi opam kunju warrier
@abhijith7480
@abhijith7480 10 ай бұрын
@@ashwink1739 അതെ 🤣😂
@user-ny9en8iw7j
@user-ny9en8iw7j 10 ай бұрын
അവതാരം പൊട്ടിയതാ
@only4cinema17
@only4cinema17 10 ай бұрын
👍🏻
@wazeem9916
@wazeem9916 4 ай бұрын
Noo Avatharam hit aan🤫
@riyasmuhammedvk4956
@riyasmuhammedvk4956 3 ай бұрын
ശുഭരാത്രി ഫിലിം നല്ല ഫിലിം ആണ് മലയാളിക്ക് ബുദ്ധി ഇല്ല
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
WHY കഥാനായകൻ  BECAME A SUCCESS ?
12:31
FANBOY FICTION
Рет қаралды 43 М.
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН