ദിലീപിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ആയുധമായിരുന്നു ഈ കേസ് | Akhil Marar about Actor Dileep | Part 2

  Рет қаралды 239,346

Movie World Media Middle East

Movie World Media Middle East

Күн бұрын

Пікірлер: 1 100
@Tharakan87
@Tharakan87 6 ай бұрын
Anchor is very calm and allowed the guest to talk his view point...great, she respect the guest...
@movieworldmediamiddleeast
@movieworldmediamiddleeast 6 ай бұрын
@nickhilkurian6499
@nickhilkurian6499 6 ай бұрын
Bcz it is not Hyder..
@saneeshdelhi-wb1dg
@saneeshdelhi-wb1dg 6 ай бұрын
It's not fabricated one by police,it's well planned by dileep, execution paali poyi,ingane oru karyam nadannal marriage fix cheythirynna victim purathu parayillannu karuthi,avide anu dileepnu theettiyathu,p.t.thomas idapettu,lal koode ninnu,dileep lekku ethum ennu dileep didn't expect, pulsar suni Ottum ennu karuthilla
@RaneeshJosh
@RaneeshJosh 6 ай бұрын
This is anchor, suppose to do !! Not like other jokers, doing in other channels.
@karthikcatalystgroup9390
@karthikcatalystgroup9390 6 ай бұрын
Athinu...??? Alathe guestine apamanikano... Ethine pati discuss cheyan vendi thane anj adehathine villich varuthiyath... Bahavanaye avalude kayilirup vech etho oru thane keri nirangiyathinu dileepinte thalayil ala ketti veykandath...
@abhijithsnair4755
@abhijithsnair4755 6 ай бұрын
ഇതുപോലെ ഉള്ള മികച്ച അവതാരകർ ഇപ്പോൾ മീഡിയ യിൽ ഇല്ല, ഗുഡ് ജോബ് 👏🏼👏🏼
@usmanm7784
@usmanm7784 6 ай бұрын
ഇതുപോലുള്ള സംശയങ്ങൾ ഈ കേസിന്റെ ആദ്യ ഘട്ടത്തിൽ എനിക്കും തോന്നിയിരുന്നു.
@but-y-malayalam
@but-y-malayalam 4 ай бұрын
എനിക്ക് തോന്നിയ സംശയങ്ങൾ ഞാനും ഒരു വീഡിയോ ആക്കിയിട്ടുണ്ട്. സമയം കിട്ടുന്നവർ ഒന്ന് കണ്ടു നോക്കുക
@rajmonraju2640
@rajmonraju2640 6 ай бұрын
അഖിലേട്ടന്റെ ഈ statement കളോട് ഞാൻ 100% യോജിക്കുന്നു... I'm always with you ദിലീപേട്ടൻ❤❤❤❤❤
@saricb6764
@saricb6764 6 ай бұрын
ഞാനും 100% യോജിക്കുന്നു
@soumyasasi4992
@soumyasasi4992 6 ай бұрын
Yes I agree 100%
@AnishKrishnan123
@AnishKrishnan123 6 ай бұрын
Police kaar iganeyanu IPL Fixing case il sreesanth neyum igane aanu kudukkiyath... verum 10 lakh aanu amount aanu sree vangiyath yennokke..😂😂
@Vidya-ok8eb
@Vidya-ok8eb 6 ай бұрын
Me too
@SreehariSree-qj1jm
@SreehariSree-qj1jm 6 ай бұрын
ദിലീപ് ഏറ്റവും ഇഷ്ടമുള്ള നടൻ ❤
@AntonyFelix-ss4ro
@AntonyFelix-ss4ro 6 ай бұрын
അഖിൽ പറഞ്ഞത് തന്നെയാണ് ആദ്യം മുതൽ ഞാനും പറഞ്ഞുകൊണ്ടിരിക്കുന്നത് നന്ദി ❤❤
@alexandermathews3111
@alexandermathews3111 6 ай бұрын
what. There is loots of evidence.
@ammus5578
@ammus5578 4 ай бұрын
ആണോ കുഞ്ഞേ 😂
@littileangel6824
@littileangel6824 4 ай бұрын
​@@ammus5578💯 Yes
@hameedab4201
@hameedab4201 4 ай бұрын
❤️1❤️2 bj ft​@@ammus5578j
@Rkanathil
@Rkanathil 6 ай бұрын
ഇപ്പോഴും ദിലീപ് ന്റെ സിനിമ ഇറങ്ങുമ്പോൾ ആ കേസ് ന്യൂസ്‌ ൽ ഉണ്ടാകും അതൊക്കെ വെച്ച് നോക്കുമ്പോൾ മാരാർ പറഞ്ഞത് ശരിയാണ് 👍🏻
@GayathriSuresh-s8h
@GayathriSuresh-s8h 4 ай бұрын
ശരിയാണ്ചിന്തിച്ചാൽമാരാര്പറഞ്ഞകാരൃംശരിയാണ്ഒരുജനപ്രിയനടൻഇങ്ങനെപരസ്സൃമായിഇങ്ങനെയൊക്കെചെയ്യുമോനാളെദിലീപിനുതന്നെദോഷമായിവരുമെന്നറിയാവുന്നതുകൊണ്ട്ഇങ്ങനെചെയ്യില്ലെന്നാണ്എന്റേയുംവിശ്വാസ്സംഇങ്ങനെകാണിച്ചതുകൊണ്ടാദിലീപീന്നേട്ടമുണ്ടാകുമോഇല്ല അതുംചിന്തിക്കേണ്ടകാരൃംതന്നെയാണ്
@bobyjoy5206
@bobyjoy5206 6 ай бұрын
ഇത് എന്തുകൊണ്ടാണ് കേസായി മാറിയത് ? നടി ലാലിൻ്റെ വീട്ടിൽ എത്തുന്നു. P T തോമസ് ഇടപെടുന്നു. പരാതി കൊടുക്കാൻ നടിയും അതിന് പിന്തുണയുമായി ആ നേതാവും നിലകൊള്ളുന്നു. സാധാരണ ഗതിയിൽ ഇത്തരമൊരു അക്രമത്തിൽ ഭയന്ന് നാണക്കേടും ഭാവിയുമോർത്ത് നടി ഇക്കാര്യം പുറത്തു പറയില്ലായെന്നും നാളെകളിൽ ഇവൾക്കെതിരെ ഇതൊരു ആയുധമാക്കാമെന്നും പൾസർ സുനിയെ വിട്ടവൻ കരുതി. ആ അതിബുദ്ധിയാണ് നടി കേസുകൊടുത്തതേ ഇല്ലാതായത്. അതുപോലെ ഒരു ആരോപണത്തെ പറ്റി ചോദ്യം ചെയ്യുവാൻ വിളിക്കുമ്പോൾ മുൻകൂർ ജാമ്യമെടുത്താൽ അത് തെറ്റു ചെയ്തുവെന്ന് സമ്മതിക്കലാവും. പ്രത്യേകിച്ച് ഇതുപോലൊരു കേസിൽ .എന്തായാലും സത്യം ജയിക്കട്ടെ. അക്രമത്തിനിരയായവൾക്ക് നീതി കിട്ടട്ടെ.
@prdeeppradeep58
@prdeeppradeep58 6 ай бұрын
100% കോവാലൻ അത് ചെയ്യും
@SeebyEdathadan-ji9hl
@SeebyEdathadan-ji9hl 6 ай бұрын
പക്ഷെ ഇതിൽ ഒരു പാട് സംശയങ്ങൾ ഉണ്ട് . കൃത്യം നടത്തി. ദൃശ്യങ്ങളുമായി പൾസർ സുനി ഒരു വീട്ടിലേക്ക് പോയീ . ആ ദൃശ്യങ്ങൾ പിന്നീട് രണ്ട് അഭിഭാഷകരുടെ കൈയിലെത്തി. അവർ അതിന്റെ കോപി എടുത്ത് ഒറിജിനൽ നശിപ്പിച്ചു. കോപ്പി edited ആണോന്നറിയില്ലാ. തെളിവ് നശിപ്പിച്ചതിന് അവർക്കെതിരെ പോലീസ് ചെറുവിരൽ പോലും അനക്കിയില്ലാ. ദൃശ്യങ്ങളിൽ ഒരു സ്ത്രീശബ്ദം ഉണ്ട്. അവർ recording നിയന്ത്രിക്കുകയായിരുന്നു. അവരാരാണ്? അവരെ നടിയും കണ്ടിട്ടുണ്ടാവില്ലേ. പോലീസ് പോയിട്ട് നടി പോലും ആ സ്ത്രീ ആരാണെന്ന് പറയുന്നില്ലാ. ആ സ്ത്രീ രണ്ടാം പ്രതി ആ വേണ്ടതാണ്. ഇവിടെ നടന്നതു് ഒരു ക്രൈ o സൃഷ്ടിക്കുകയാണ് എന്ന സംശയം ബലപ്പെടുന്നു.
@Vijirajanchal123
@Vijirajanchal123 6 ай бұрын
ഒറ്റ ചോദ്യം അങ്ങനെ ആണെങ്കിൽ കാക്കനട്ടെ മഞ്ജുന്റ് സുഹൃത്തിന്റെ ഫ്ലാറ്റ്ന്റെ ഗെറ്റ് എന്തിനാണ് സുനി ചാടിയത് അവിടെ മാത്രമാണ് സുനി പോയതന്നു പോലീസ് പറയുന്നു അങ്ങനെ ആണെങ്കിൽ അവിടെ ഉള്ളത് ആരാണ് എന്ന് മറച്ചു പിടിക്കുന്നത് എന്തിനാണ്?
@smithabense1254
@smithabense1254 6 ай бұрын
O​@@Vijirajanchal123
@rinuthomas6754
@rinuthomas6754 6 ай бұрын
​@@Vijirajanchal123athu koovya madathinte lekshya gate anu chadiyathu pavada petta
@dola143
@dola143 6 ай бұрын
Exceptional clarity! Akhil is force to reckon❤
@mediacometrue7751
@mediacometrue7751 6 ай бұрын
ദിലീപിന്റെ വിഷയത്തിൽ പൂർണമായും അഖിൽ പറഞ്ഞതിനോട് യോജിക്കുന്നു . ദിലീപിന്റെ സിനിമകൾ റിലീസ് ആവുമ്പോൾ മാത്രം ഈ പ്രശ്നം മീഡിയകളിൽ വരികയും പലരും ദിലീപിന്റെ വ്യക്തി ഹത്യ ചെയ്യുകയും ചെയ്യുന്നത് കാണുമ്പോൾ , കോമണ്സെന്സ് ഉള്ള എന്തൊരു വ്യക്തിക്കും ചിന്തിച്ചാൽ മനസ്സിലാകുന്ന കാര്യങ്ങളേ ഇതിൽ ഉള്ളു. അത് വളരെ വ്യക്തമായി അഖിൽ പറയുകയും ചെയ്തു .
@user-jr6re4qo6v
@user-jr6re4qo6v 6 ай бұрын
അതെ
@nafeesaahammed5063
@nafeesaahammed5063 6 ай бұрын
Sathyam
@anandnair1697
@anandnair1697 6 ай бұрын
Aa movie iranguna time repoter channel nikesh baiju kotarakara and so on ilaki thudangum
@DeviPSDevi
@DeviPSDevi 6 ай бұрын
Sathyam
@sunijohn3435
@sunijohn3435 6 ай бұрын
Correct 💯
@nam8582
@nam8582 6 ай бұрын
സുനി ചെയ്തു എന്ന് സമ്മതിക്കാനെ നിർവാഹമു ണ്ടായിരുന്നുള്ളൂ.ഒരു ഉന്നതൻ പറഞ്ഞിട്ടാണ് സുനി ചെയ്തത് എന്ന് പറഞ്ഞാല് സുനിക്ക് ഇളവുകിട്ടുമെന്നു അയാൾ കരുതി.നടിയും ദിലീപും പിണക്കമാണെന്നു നടി സുനിയോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ദിലീപിൻ്റെ പേര് പറയാൻ പലരുടെയും സമ്മർദ്ദം കൂടി ഉണ്ടായപ്പോൾ സുനി ദിലീപിൻ്റെ പേര് പറഞ്ഞു. കേസ് തീരട്ടെ എല്ലാ സത്യങ്ങളും വെളിയിൽ വരും. ജാമ്യത്തിൽ നിൽക്കുന്ന ദിലീപിന് ഈ സംഭവത്തെ പറ്റി ഒന്നും സംസാരിക്കാൻ അനുവാദമില്ലാത്തത് കൊണ്ട് സത്യം വിളിച്ചു പറയാൻ കഴിയില്ല.
@thankgodsecret4973
@thankgodsecret4973 6 ай бұрын
അതിനുമപ്പുറമാണ് കാര്യങ്ങൾ എന്ന് തന്നെ വിശ്വസിക്കുന്നു.. നടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ അവര് സത്യം കണ്ടെത്താൻ ഉള്ള നിലപാടുകൾ എടുത്തേനേ.. അവർക്ക് സിബിഐ അന്വേഷണം വേണ്ട.. നുണ പരിശോധന വേണ്ട.. ദിലീപിനെ കുറ്റവാളി ആക്കിയാൽ മാത്രം മതി.. രണ്ടാം പ്രതിയുടെ മൊഴി യെ കുറിച് അറിഞ്ഞാൽ മതി പല കാര്യങ്ങളും മനസ്സിലാകും
@ShahanaShazz-q9k
@ShahanaShazz-q9k 6 ай бұрын
ദിലീപിന്റെ വളർച്ചയെ തകർക്കാൻ വേണ്ടി മാത്രം ആണ് ദിലീപിന്റെ പേരുപറഞ്ഞത്.❤❤❤❤
@sandhyasreenivasan7979
@sandhyasreenivasan7979 6 ай бұрын
കോപ്പ്
@rinuthomas6754
@rinuthomas6754 6 ай бұрын
manju poyathode moonji
@alligupta7412
@alligupta7412 6 ай бұрын
Definitely.a fabricated case to ruin Dileep and his family.
@jerrypattathil3427
@jerrypattathil3427 6 ай бұрын
Best anchor 🥰
@movieworldmediamiddleeast
@movieworldmediamiddleeast 6 ай бұрын
@dhiyacreations5866
@dhiyacreations5866 4 ай бұрын
ദിലീപ് നിരപരാധി ആണെങ്കിൽ അത് തെളിഞ്ഞ ശേഷം ഒരു സിനിമ അതിനെക്കുറിച് ഇറക്കണ😢 അദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ടുകൾ ഇരയായ കുട്ടിയുടെ ബുദ്ധിമുട്ട് തെറ്റുചെയ്തവർ ച്യ്ത പോക്രിത്തരം എല്ലാം ജനങ്ങളുടേ മുന്നിൽ കാണിക്കണം 😢
@AlpySquad
@AlpySquad 4 ай бұрын
നല്ല മാന്യമായി ചോദ്യങ്ങൾ ചോദിക്കുന്നു...... അതിനുള്ള വ്യക്തമായ മറുപടിയും 👍🏻👍🏻 ഗുഡ് ആങ്കർ 🥰 അഖിൽമാരാര് 🔥.. ദിലീപ്...🔥🔥
@user-rq4zj7hu4u
@user-rq4zj7hu4u 6 ай бұрын
Anchor, you are one of the best anchors I saw in the recent times. Calm and composed, not biased. Please don't change madam. And also keep doing more interviews
@mediacometrue7751
@mediacometrue7751 6 ай бұрын
Anchor is really well handled the interview 👍
@movieworldmediamiddleeast
@movieworldmediamiddleeast 6 ай бұрын
@santhoshakkara4732
@santhoshakkara4732 5 ай бұрын
ദിലീപ് നിരപരാധിയാണ് .. അഖിൽ പൊളിച്ചു സൂപ്പർ 👍🏻..
@nafeesaahammed5063
@nafeesaahammed5063 6 ай бұрын
Well said akhil..
@AppuAppuzz-q8p
@AppuAppuzz-q8p 6 ай бұрын
അന്ന് ദിലീപ് വിഷയത്തിൽ ഏറ്റവും കൂടുതൽ മാധ്യമ ചർച്ച നടത്തിയ വേണു അവസാനം പെണ്ണിനെ പീഡിപ്പിച്ച കേസിൽ ജോലി പോയതു കാലത്തിന്റെ നീതി ആയിരുന്നു
@parissbound8535
@parissbound8535 4 ай бұрын
*കാലത്തിന്റെ കാവ്യ നീതി,തിരിച്ചു കിട്ടിയപ്പോൾ വേദന മനസ്സിലായിട്ടുണ്ടാവും*
@sunaj-majeed
@sunaj-majeed 4 ай бұрын
Karma
@mujeebrahman9230
@mujeebrahman9230 6 ай бұрын
റൺവേ 2 🔜 ദിലീപ് തിരിച്ചു വരും 🔥🔥💯 ജനപ്രിയ നടൻ ❤
@anandhkrishnak.n4559
@anandhkrishnak.n4559 6 ай бұрын
Always with you dileepetta♥️
@div41
@div41 6 ай бұрын
Dileep😍
@ZaraZara-db5jc
@ZaraZara-db5jc 6 ай бұрын
@JaffiJafs
@JaffiJafs 4 ай бұрын
Velippeduthal vannitund
@SadiqSha-ek3ej
@SadiqSha-ek3ej 4 ай бұрын
ദിലീപ് അങ്ങനെ ഒരു മണ്ടത്തരം കാണിക്കില്ല, ഒരു പാട് ശത്രുകളുടെ വലിയൊരു പ്ലാൻ ആയിരിക്കും ഇതൊക്കെ, ഒരു ദിവസം സത്യം പുറത്തു വരും. അഖിൽ മാരാർ താങ്കളുടെ അഭിപ്രായം 100% ശരിയാണ് 👍
@sreejithsubrahmaniam4294
@sreejithsubrahmaniam4294 6 ай бұрын
Clarity at its best ❤ crystal clear!!!
@remadevi195
@remadevi195 6 ай бұрын
സത്യം ജയിക്കും. ദിലീപ് ഇത്ര മണ്ടത്തരം ചെയ്യില്ല... Great Akhil ❤️❤️❤️
@sahida-ko3mz
@sahida-ko3mz 6 ай бұрын
ബാലചന്ദ്രൻ ന് എതിരെ കള്ളകേസ്‌ കൊടുത്തതുയ് അത്ര ക്കു നല്ലവൻ ആണെകിൽ
@Jhfhj-f3g
@Jhfhj-f3g 6 ай бұрын
ബാലചന്ദ്രകുമാറിനെതിരെ എന്ത് കള്ളക്കേസ് കൊടുത്തു അവൻ കള്ളം പറഞ്ഞാൽ പിന്നെ അവൻ എന്ത് പിടിച്ചു ഉമ്മ വയ്ക്കണം ​@@sahida-ko3mz
@alexandermathews3111
@alexandermathews3111 6 ай бұрын
ha ha ha people like you is the problem of this society. Do you think a very smart IAS officer will drunk and kill a journalist in overspeed with an young lady in the car. May be that also an illusion like this for you.
@ninishasajesh1599
@ninishasajesh1599 4 ай бұрын
Ayyo 😅😅
@nikhilmuralidharan5702
@nikhilmuralidharan5702 6 ай бұрын
Good observation ❤
@Vinitha-ex9jh6ud9s
@Vinitha-ex9jh6ud9s 4 ай бұрын
ദിലീപ് 😘😘സത്യം ഞങ്ങളുമുണ്ട് കൂടെ ദിലീപേട്ടൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതു കൊണ്ടാണ് കൂടെ നിൽക്കുന്നത് 😊😊😊
@JOJOPranksters-o6p
@JOJOPranksters-o6p 6 ай бұрын
no one can replace dileep💯🔥
@paulsontjohn
@paulsontjohn 6 ай бұрын
എനിക്ക് ഇപ്പോളും മനസ്സിൽ ആകാത്ത കാര്യം ആണ്. ദിലീപ് ഇത് പോലെ ഒരു മണ്ടത്തരം കാണിക്കുമോ എന്ന്.
@adiza1830
@adiza1830 6 ай бұрын
Athariyila. Manjunod cheythath cheating aanu
@raasshaas412
@raasshaas412 6 ай бұрын
​@@adiza1830ഒലക്ക....
@D2X547
@D2X547 6 ай бұрын
​@@adiza1830devorce ennath cheating aano😂
@sandhyasreenivasan7979
@sandhyasreenivasan7979 6 ай бұрын
അയാൾ ചെയ്യും അഖിലിന്റെ എല്ല സ്റ്റേറ്റ്മെന്റ് ശെരി അല്ല അഖിൽ ഇങ്ങനെ സംസാരിക്കാൻ പാടില്ല കേസ് നടക്കുക അല്ലെ അതിൽ കേറി നിങ്ങൾ എന്തിനു ഉണ്ട പൊട്ടിക്കുന്നത്... താങ്കൾക്ക് രണ്ടു പെൺ കുട്ടികൾ അല്ലെ ഉള്ളത് ദിലീപ് നെ കുറിച്ച് അഖിലിന് എന്താ അറിയാം കഷ്ടം തന്നെ
@D2X547
@D2X547 6 ай бұрын
@@sandhyasreenivasan7979 തനിക് എന്ത് അറിയാം തന്നോട് പറഞ്ഞിട്ടാണോ ദിലീപ് പോയി ചെയ്തത്
@rasheedshaaz8028
@rasheedshaaz8028 6 ай бұрын
💯 യോജിക്കുന്നു❤
@alligupta7412
@alligupta7412 6 ай бұрын
Well said Akhil marar. Truth should come out.Waiting for it.
@nivasambili5811
@nivasambili5811 6 ай бұрын
ഈ സംഭവത്തിന്‌ ശേഷം ചില മിഡിയ റിപ്പോർട്ടര്മാര്ക്കൊക്കെ ഭയങ്കര പുരോഗതിയാണ് 😊😊
@valsalathoopeli7233
@valsalathoopeli7233 6 ай бұрын
അഖിൽ പറയുന്ന വളരെ സത്യമാണ് ആദ്യം മുതൽ എനിക്കും തോന്നിയ കാര്യമാണിത് തെറ്റ് ചെയ്യാത്ത ഒരു മനുഷ്യനെ ഇതുപോലെ ക്രൂശിക്കുക യാണ് വേറൊന്നുമല്ല അദ്ദേഹത്തിൻറെ വളർച്ച സഹിക്കാൻ പറ്റുന്നില്ല അവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്
@PtaCpls
@PtaCpls 6 ай бұрын
Dileep ആണ് Target എന്ന് മനസ്സിലാക്കാൻ പറ്റുന്ന ഒരു തെളിവുണ്ട് പൾസർ സുനി Dileep ൻ്റെ പേര് പറയുന്നതിന് മുൻപേ ആക്രമണം നടന്നതിൻ്റെ അടുത്ത ദിവസങ്ങളിൽ നടന്ന ഒരു പരിപാടിയിൽ മഞ്ജു വാര്യർ സദസ്സിൽ ദിലീപ് ഇരിക്കെ സിനിമയിലെ പ്രമുഖരാണ് ഇതിന് പിന്നിൽ എന്ന് ദീലീപിനെതിരെ യാണ് അത് ഉന്നം വെച്ചതെന്ന് എല്ലാവർക്കും അറിയം കുറച്ച് മലയാളികൾ അതേറ്റെടുത്ത് Dileep നെ കരുവാക്കുകയായിരുന്നു
@thankgodsecret4973
@thankgodsecret4973 6 ай бұрын
Yes.. ആ ചടങ്ങിന് മുൻപ് തന്നെ ദിലീപാണ് ഈ ആക്രമണത്തിന് പിന്നിൽ എന്ന് news വന്നു തുടങ്ങിയിരുന്നു.. എന്തിന്റെ അടിസ്ഥാനത്തിൽ? ദിലീപ് fans അസോസിയേഷൻ പ്രസിഡന്റ്‌ ന്റെ photo വെച്ച് അതാണ് പൾസർ സുനി എന്ന് വരെ പ്രചരിപ്പിച്ചു
@jeffeena
@jeffeena 4 ай бұрын
Dileep s exwife took revenge with this case and fool malayalies took over😂. I never believed that story and his daughter chose him to live with. Think think nd who r we to judge them
@ajk3613
@ajk3613 6 ай бұрын
വിജയ് ബാബു.. കേസ് എടുക്കും എന്ന് കണ്ടപ്പോൾ മുങ്ങി. Prajwal രേവണ കേസ് എടുക്കും എന്ന് കണ്ടപ്പോൾ മുങ്ങി.. മാരാർ ഈസ്‌ കറക്ട്. ഒരു ചെറിയ ഇൻവോൾവ്മെന്റ് ഉണ്ട് എന്ന് കണ്ടാൽ ആരും മുങ്ങും. ദിലീപ് അത് ചെയ്തില്ല. മട്ടാഞ്ചേരി മാഫിയ ആണ് ഇതിനു പിന്നിൽ ഏതു ചോറ് ഉണ്ണുന്നവന് മനസിലാകും. ഇപ്പോൾ മലയാളം സിനിമ യുടെ ഗോഡ്ഫാദർ ആര് ആണ്. മട്ടാഞ്ചേരി മാഫിയ...
@arunvalsan1907
@arunvalsan1907 6 ай бұрын
Ee Parayunna teams Dilip nu support aayirunnu Bhavanakkoppam ninna ethir teams aanu kudukkiyathu
@nazertirur7258
@nazertirur7258 6 ай бұрын
അയാൾ മുങ്ങിയാൽ അയാളാളെന്ന കാര്യം ഉറപ്പായില്ലേ..
@barbero2022-wp1zp
@barbero2022-wp1zp 6 ай бұрын
അവന്റെ ഒരു മട്ടാഞ്ചേരിയും കട്ടാഞ്ചേരിയും... എന്തുവാടേ ഇത്. ആരുടെ ആശിർവാദം ആണെന്ന് സിനിമാക്കാർക്ക് നന്നായിട്ടറിയാം. ദിലീപ് സ്ഥാനം ഒഴിഞ്ഞ സംഘടനയിലെ തലപ്പത്തു ഇപ്പോൾ ആരാണെന്ന് നോക്കിയാൽ മതി.
@Steephen098
@Steephen098 6 ай бұрын
Kunna
@vijeshnarayan9422
@vijeshnarayan9422 4 ай бұрын
ആന്റണി പെരുമ്പാവൂർ ​@@barbero2022-wp1zp
@rahul_kl
@rahul_kl 6 ай бұрын
വീണ്ടും വീണ്ടും പറയുന്നു.. ഇങ്ങേര് പൊളിയാണ് ❤❤❤
@user-jr6re4qo6v
@user-jr6re4qo6v 6 ай бұрын
❤️❤️❤️🥰
@rahul_kl
@rahul_kl 6 ай бұрын
@@user-jr6re4qo6v 🤗🥰
@teepeesvlogtp8399
@teepeesvlogtp8399 6 ай бұрын
ഞാൻ അന്നും ഇന്നും ദിലീപ് നു ഒപ്പം ആണ്.. കഷ്ടപ്പെട്ട് zero യിൽ നിന്ന് വളർന്നു വന്നു സിനിമ ലോകത്തു മുൻ നിരയിൽ എത്താൻ ഉള്ള കഴിവും ബുദ്ധിയും ഉള്ള ഒരാൾ ഒരിക്കലും ഇമ്മാതിരി ഒരു മണ്ടത്തരം കാണിക്കില്ല... 100% sure.. ദിലീപ് ആണ് ശരി... അയാൾ നിരപരാധി ആണ്... കാലം തെളിയിക്കും... ഉറപ്പ്..ദിലീപ് ❤❤❤❤❤
@suryaashok9256
@suryaashok9256 6 ай бұрын
❤❤❤❤ദിലീപ് അങ്ങനെ ചെയ്യില്ല എന്നാണ് വിശ്വാസം 👍👍ഇത്രയും range ഉള്ള നടനെ തകർത്തു എല്ലാരും കൂടി
@dhanyaakshay975
@dhanyaakshay975 6 ай бұрын
പിന്നെ എങ്ങനെ ജയിലിൽ പോയി..
@niyasfaisal3233
@niyasfaisal3233 6 ай бұрын
​@@dhanyaakshay975 etrayo niraparadhi jailil akunnu, engane pulli jamyam kitti??? Why sunikku kittunnilla??
@rinuthomas6754
@rinuthomas6754 6 ай бұрын
​@@niyasfaisal3233ethrayo peedakar akathu kidakunnu
@sinimol350
@sinimol350 5 ай бұрын
സത്യം
@krishnakp1466
@krishnakp1466 6 ай бұрын
Sathyam jayikkum Dileepettan❤❤❤
@suchithrakk4505
@suchithrakk4505 6 ай бұрын
ഈ കേസ് വേഗം തീരണം എന്ന ദിലീപ് ശ്രെമിക്കുന്നത് പക്ഷെ മനസ്സിൽ ആവാത്ത കാര്യം ആ നടി വേഗം ഒന്നും കേസ് തീരല്ലേ എന്ന്. 😃ആർക്കറിയാം
@manjukrishna2123
@manjukrishna2123 6 ай бұрын
Dileep thirich case kodukkum..palarum kudungum athanu
@rinuthomas6754
@rinuthomas6754 6 ай бұрын
​@@manjukrishna2123uvva ennitt ithu vare kodukathe entha
@appukm7664
@appukm7664 6 ай бұрын
One day the god will announce the one & only Dileepettan is innocent. Malayalam industry will say sorry to his Innocence. Waiting...❤
@user-jr6re4qo6v
@user-jr6re4qo6v 6 ай бұрын
❤❤🥰👍
@divyakmadhavannair
@divyakmadhavannair 6 ай бұрын
❤❤❤
@premyjos
@premyjos 4 ай бұрын
ദിലീപിനെ ജനങ്ങൾ മനസ്സിലാക്കുന്ന time വരുന്നുണ്ട് .. Sathyam ഇതുടൻ പുറത്തുവരും ഇപ്പോഴും ഇങ്ങനെയുള്ള പ്രശ്നം കാരണമാണല്ലോ ഫീൽഡിൽ യുദ്ധം👍
@faasil8555
@faasil8555 6 ай бұрын
What a vision he has 👌🏻🔥... Akhil marar a pure gem 💎
@sushamavk9690
@sushamavk9690 6 ай бұрын
Dileep നെ കുറിച്ച് അഖിൽ പറഞ്ഞത് 100% ശെരി. ഒരു നാൾ dileep കുറ്റക്കാരനല്ലെന്നു തെളിയും 👍
@Luttappy-p4u
@Luttappy-p4u 6 ай бұрын
@@sushamavk9690 ഒരിക്കലുമില്ല, ഗോവാലന്റെ പണി പാളി അത്രയേ ഒള്ളു 😄
@arunvalsan1907
@arunvalsan1907 6 ай бұрын
Ikkanakkinu POYAAL mikkavaarum MOOKKIL PALLU MULAKKUMPOL.MSATHRAMEY THEERROO
@gratitude838
@gratitude838 6 ай бұрын
Kavya ആണ് ഇതിനു പിന്നിൽ..അവളെ രക്ഷിച്ചല്ലേ പറ്റു...കാവ്യ എന്തിന് ചെന്നൈ relocate ആയി???
@ninishasajesh1599
@ninishasajesh1599 4 ай бұрын
Pode
@manujshenoi2558
@manujshenoi2558 6 ай бұрын
സത്യം എന്നായാലും പുറത്ത് വരും.....
@SureshKumar-kc2jw
@SureshKumar-kc2jw 6 ай бұрын
ദിലീപിന് ചീത്തപ്പേര് കേൾക്കേണ്ടി വന്നിരുന്നാലും കൂടുതൽ ഭേദപ്പെട്ട ഒരു ഭാര്യയെ കിട്ടി. അയാൾ തെറ്റു ചെയ്തിട്ടില്ലെങ്കിൽ കൂടുതൽ സന്തോഷത്തോടു കൂടി ജീവിയ്ക്കട്ടെ... ALL THE BEST TO ALL GOOD PEOPLE 👍💪✌️🤝🦋👍.
@vyshakhs7993
@vyshakhs7993 5 ай бұрын
Respect for this person is increasing each and every day.. Maraaar erikune thatt thaannu thanne erikum ❤❤
@muhammedSiyad-w1m
@muhammedSiyad-w1m 4 ай бұрын
സത്യം ജയിക്കും 👍🏻👍🏻👍🏻👍🏻👍🏻
@MeenaMeena-sy1sq
@MeenaMeena-sy1sq 5 ай бұрын
Akhil ettan aanu 100%right 🩷👊🏻 എങ്ങനെ ulla ആളുകൾ aanu നമ്മുടെ നാടിനു avasym 🩷 oru മുഖ്യ മന്ത്രി ആകാനുള്ള എല്ലാ യോഗ്യത യും akhil ഏട്ടനുണ്ട് ❤️❤️❤️ love u etta❤️
@lifeofchinjuAVDSVlogs
@lifeofchinjuAVDSVlogs 5 ай бұрын
കേരള ജനങ്ങൾ ഇത്രയും മാനസികമായി പിടിപ്പിച്ച. ഇപ്പോഴും പീഡിപ്പിക്കുന്ന ദിലീപ്.. എന്തെ ഹെമ്മകമ്മിറ്റിയിൽ ഇല്ല അപ്പോൾ കാര്യങ്ങൾ കുറെ കൂടെ വ്യക്തമായി..... Dileep❤️💯💯💯💯
@gayathriashok5753
@gayathriashok5753 6 ай бұрын
Dileep ❤❤❤
@akp623
@akp623 6 ай бұрын
Very matured and good anchoring
@vimaljoy1277
@vimaljoy1277 4 ай бұрын
Always with Dileep
@Vidya-ok8eb
@Vidya-ok8eb 6 ай бұрын
Akhil bro,you are right❤❤❤❤❤❤❤
@mashoodmohammed
@mashoodmohammed 4 ай бұрын
Your correct aghil❤❤❤❤🎉🎉🎉🎉dileep annum.. Ennum... Innocent ❤❤❤❤
@aidaqatar322
@aidaqatar322 6 ай бұрын
I strongly believe this planing behind manju because she is first statement against Deleep
@Maria-ul6ql
@Maria-ul6ql 6 ай бұрын
Which statement she given? Manju publicly never say anything against dileep. She not even say the reson for devorce. Why you dragging manju in unnecessary.
@abhilashkaruruthil5295
@abhilashkaruruthil5295 6 ай бұрын
Dileep valarunnathil manju enthinu vyragyam undavanam? Manju Lady Superstar alle? Ithu Liberty Basheer cheyyichathskananu sadhyata
@Knightrider699
@Knightrider699 6 ай бұрын
​@@abhilashkaruruthil5295mattanchery mafia aahnu dileep tharkathathu
@RamseenaRamsii-q2p
@RamseenaRamsii-q2p 6 ай бұрын
Aysheri ipo manjunde thalayil ayo.... dileep anennthin proofndon marar choikunnu apo Manju ennathin iyaldeth proof indo
@celinejoseph5533
@celinejoseph5533 6 ай бұрын
​@@Maria-ul6qlduring the time of Amma meeting Manju varier is the one first said,there is conspiracy with this incident.
@rijoar6783
@rijoar6783 6 ай бұрын
❤well said Akhil bro❤
@leelabinny2981
@leelabinny2981 6 ай бұрын
Akhil പറഞ്ഞത് 100% സെരിയാണ്
@iammilan1963
@iammilan1963 6 ай бұрын
Athe . Dileep thanne guilty aakan prarthikkunn
@sujilkallissery
@sujilkallissery 6 ай бұрын
ഇപ്പൊ വരും കുറെ തോൽവികൾ മാരാർ ദിലീപിനെ സപ്പോർട്ട് ചെയ്യുന്നത് സാമ്പത്തികനേട്ടം പ്രതീക്ഷിച്ചു കൊണ്ടാണെന്നും പറഞ്ഞു 😂😂 അഖിൽ മാരാർ ദിലീപിനെ സപ്പോർട്ട് ചെയ്യുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, 2017 മുതൽ തുടങ്ങിയതാണെന്ന് ആരേലും ഈ വെടലകളോട് ഒന്ന് പറഞ്ഞു മനസിലാക്കണം 😂😂🤣
@user-jr6re4qo6v
@user-jr6re4qo6v 6 ай бұрын
അതെ 2017 തുടങ്ങിയതാണ് മാരാർ
@Disney_____________________6
@Disney_____________________6 6 ай бұрын
Athe 2017 il thudangi മൂട് താങ്ങൽ
@NirmalaDevi-ds3ly
@NirmalaDevi-ds3ly 6 ай бұрын
മൂട് താങ്ങി താങ്ങി ഒടുവിൽ മൂടിടിച്ച് വീഴും, ഈ കൊടും ക്രൂരതക്ക് കൂട്ട് നിൽക്കുന്നവരും സൂക്ഷിക്കുക
@devanathk4960
@devanathk4960 6 ай бұрын
​@@NirmalaDevi-ds3lynee aanu thettu cheythath Theliv und 😊😊
@devanathk4960
@devanathk4960 6 ай бұрын
​@actorvijayofficial_68aarude Thavalathikku ayin mood undo😂😂
@johniepaul4793
@johniepaul4793 4 ай бұрын
Nice interview..Akhil marar🎉🎉🎉
@csshijushsathry
@csshijushsathry 6 ай бұрын
ആദ്യമേ ഒറ്റ സ്റ്റാൻഡ്.... എന്ത് കേട്ടാലും മാറ്റമില്ല.... ഞാൻ ദിലീപ് ഫാൻ അല്ല but ഇക്കാര്യത്തിൽ ദിലീപിനൊപ്പം 🙏
@reghunathp5280
@reghunathp5280 5 ай бұрын
This man is 👌👌💥💥💥👌👌👌
@MiaSiam
@MiaSiam 6 ай бұрын
Always with Dileep. ❤
@sinimol350
@sinimol350 5 ай бұрын
അന്നും ഇന്നും ദിലീപേട്ടനെ ഒത്തിരി ഇഷ്ടം ആണ് സത്യം എന്നായാലും പുറത്തു വരും
@user-jr6re4qo6v
@user-jr6re4qo6v 6 ай бұрын
ഇതിൽ പകുതി കമന്റ്‌ കണ്ടാൽ അറിയാം മഞ്ജുവിന്റെ ഫാൻസ്‌ആണ് നെഗറ്റീവ് അടിക്കുനെ
@Sangee295
@Sangee295 6 ай бұрын
Ne dileepnte fan ayirikumle😂😂😂😂
@Kingini1991
@Kingini1991 6 ай бұрын
അതേ ലെ 😅 പേട്ടൻ ഫാൻസ് പേട്ടനെ ന്യായീകരിക്കുന്ന പോലെ 😂😂😂😂😂
@sandhyasreenivasan7979
@sandhyasreenivasan7979 6 ай бұрын
കോപ്പ്.. അവർക്ക് ഫാൻസ്‌ ഉണ്ടാകും പക്ഷെ ദിലീപ് എന്ന വ്യക്തി ശെരി ആണോ ഇയാളെ തകർത്തത് ഇയാൾ സ്വയം ആണ്.. ദിലീപ് ആരാ.. മോഹൻലാൽ ആണോ മമ്മൂട്ടി ആണോ.. അവരുടെ ഒക്കെ അടുത്ത് വരുമോ ദിലീപ് എന്ന ഒരു കോമെഡിയൻ
@mariaMargret-hb2xm
@mariaMargret-hb2xm 6 ай бұрын
പിന്നെ എന്ത്കൊണ്ട് ആദ്യമേ സത്യം സംസാരിച്ചു തീർത്തില്ല
@jagansmily5117
@jagansmily5117 6 ай бұрын
നിങ്ങളെ പോലുള്ളവർ കേസ് ശ്രെദ്ധിക്കുന്നില്ല..... ചുമ്മാ ഒരു പേര് പറഞ്ഞാൽ അകത്ത് നടക്കേണ്ടി വരുമോ സേട്ട 🤭🤭🤭🤭
@jasminanavas9078
@jasminanavas9078 6 ай бұрын
Anchor keep it up Nice job🎉 Parnj clarity varuthan ulla space kodukkunnu👏🏻👏🏻
@aswathyt.s8222
@aswathyt.s8222 6 ай бұрын
Othiri varshangalay dileep chettante karyathil chodikyan manasil ninna karyangalanu akhil chettan paranjath...othiri santhosham.onninem koosatha.ee thurannuparchilinu...nanmayulla manushya nanu dillep chettan...ennengilum kananmennund...adhehathinte porattam..theerthum ...vakkukalkk adheethamanu..neru pura thu varum chetta dhairya may go ahead...oppam thanne aarano ee krurakrithyam cheyyippichath ayal pura thu varuke thanne cheyyanam
@windytravellerbysanthosh7677
@windytravellerbysanthosh7677 6 ай бұрын
Akil can talk about anything with clear clarity
@sportscastle11
@sportscastle11 6 ай бұрын
അങ്ങനെ എതിരാളികൾക്ക് ആയുധമാവാൻ എന്തിനാ നിന്ന് കൊടുക്കുന്നത്.. dillep കുറ്റം ചെയ്തിട്ടില്ലെങ്കിൽ അത് എന്നായാലും പുറത്ത് വരും, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതും പുറത്ത് വരും.. പക്ഷെ എന്തിനാണ് Dileep 1ം പ്രതിയെ സംരക്ഷിക്കുന്നത്..? കേസിൽ യാതൊരു പങ്കും ഇല്ലെങ്കിൽ എന്തിന്നാണ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത്??
@creativeviol2387
@creativeviol2387 6 ай бұрын
👍
@kottayamkunjachan591
@kottayamkunjachan591 6 ай бұрын
എന്ത് തെളിവാണ് നശിപ്പിച്ചത് എന്ന് പറയാമോ?
@binuemiliya
@binuemiliya 6 ай бұрын
Dileep ennanu onnam prathiye samrakahichathu? Enrhu adisthanathil aanu thankal ithu paranjathu ennu vykthamakkamo?
@sportscastle11
@sportscastle11 6 ай бұрын
@@kottayamkunjachan591 മെമ്മറി കാർഡ് പിന്നേ വാഴക്കുല ആണെന്നാണോ വിചാരം
@sportscastle11
@sportscastle11 6 ай бұрын
@@binuemiliya കാവ്യ മാധവനും ദിലീപും തമ്മിലെ ബന്ധം അറിയാമോ... കാവ്യയ്ക്ക് ഒരു boutique ഉണ്ടെന്ന് അറിയാമോ എന്തിനാ പ്രതി തൊണ്ടി മുതല് ആയ മെമ്മറി കാർഡ് അവിടെ ഏൽപിച്ചത് എന്ന് പറയാമോ...
@Melbatalks
@Melbatalks 6 ай бұрын
Dilip had grudges against bhavana... Bhavana was about to marry a rich handsom guy..i feel like dilip was targeting to destroy the life of bhavana by sexuallu assaulting her... Dilip was thinking his married life with manju was destroyed by bhvana... EYE FOR AN EYE
@JACKSON-wx6cq
@JACKSON-wx6cq 6 ай бұрын
Sathyam
@Melbatalks
@Melbatalks 6 ай бұрын
@@JACKSON-wx6cq thnx
@abhilashabhi6795
@abhilashabhi6795 6 ай бұрын
Nigelk ariyo dileep manjuvum periyan karanam bhavana ahnenaa agene allakillo apo egene grudges verum medias parayantha alla sathyam?
@Evelin-cb7ie
@Evelin-cb7ie 5 ай бұрын
നിനക്ക് ആണോ കാര്യങ്ങൾ അറിയാവുനേ. നീയും കൂടി ചേർനു ഒരുമിച്ച് അന്നോ എല്ലാം ചെയ്തേ.
@Melbatalks
@Melbatalks 5 ай бұрын
@@Evelin-cb7ie chettante chorichil kanumbol chettane ellam ariyam ennu thonnunnundallo... Njan ഐ feel like ennalle paranjath.. 😂
@vijayalakshmilekshmi8316
@vijayalakshmilekshmi8316 6 ай бұрын
സത്യം ഇത് തന്നെ ആണ് എന്റെ dout.
@priyakeshab532
@priyakeshab532 4 ай бұрын
Akhil you are Absolutely right
@subashnairmp
@subashnairmp 6 ай бұрын
Akhilesh points are exceptional... this is how a person should speak in debate.
@alexjoseph9935
@alexjoseph9935 6 ай бұрын
That is why he became a winner of BB5
@user-rq4zj7hu4u
@user-rq4zj7hu4u 6 ай бұрын
How to be like this? Please tell me guys
@girijasuresh9122
@girijasuresh9122 6 ай бұрын
Akhil ♥️
@DeviPSDevi
@DeviPSDevi 6 ай бұрын
Dilipnoppam ❤❤❤❤
@user-jr6re4qo6v
@user-jr6re4qo6v 6 ай бұрын
❤️❤️❤️
@deekshithyadav2402
@deekshithyadav2402 6 ай бұрын
Dileep
@dimaz450
@dimaz450 6 ай бұрын
@POSTPAID00
@POSTPAID00 6 ай бұрын
One of my friends had an investigative duty in that case during the initial stage. He told us some details regarding the case. Actually, he was not involved in that case. Many other persons from the film industry, including two producers and a political person, were involved. They were very closely connected with Dileep during that time, and there were some problems between them. The actress was also one of their benamis. They asked her to return the money, but she hesitated. So they planned the kidnapping and recorded footage to threaten her. Suddenly, the case spread like wildfire, and they couldn't do anything. Various associations, media outlets, and everyone took up the case. Churukki paranjal onnu pedippikkan kanichu but sangathi kaiyyil ninnu poyi ellarum case etteduthu 😊
@rosemaggie4745
@rosemaggie4745 6 ай бұрын
👌👌💯
@Evelin-cb7ie
@Evelin-cb7ie 5 ай бұрын
If what you said is true for instance then your friend clearly broke one of the rule as they can’t just go around telling everyone about the case and its details as it would be a problem if the information goes into wrong hands (like you). Also you not your friend is the judge.
@ledusvlogs5764
@ledusvlogs5764 5 ай бұрын
വളരെ സത്യമായ കാര്യങ്ങൾ...
@haafy36
@haafy36 6 ай бұрын
Well said akhil 👏🏻🔥
@jagansmily5117
@jagansmily5117 6 ай бұрын
ദിലീപ്ന് പൾസ്ർ സുനിക്കെതിരെ കേസ് കൊടുക്കാൻ പറ്റില്ല അല്ലെ? പിന്നെ ഒരു തെളിവും ഇല്ലാതെ ദിലീപ് ഇത്രേം വർഷം എന്തിനു കേസ് ന് സ്‌പോർട് ചെയ്തു.... പങ്കുണ്ട് 💯
@Nachuleo
@Nachuleo 6 ай бұрын
ഒരു പ്രതി ഒരാളുടെ പേര് പറഞ്ഞാൽ (പൾസർ സുനി ) ആരും പെടും കേസ് ആവും..
@LiveintheMoment24
@LiveintheMoment24 6 ай бұрын
എടൊ നാള ഒരാൾ വന്നു തന്റെ പേര് പറഞ്ഞാൽ താൻ പ്രതിയാകും പ്രത്യേകിച്ച് സ്ത്രീ വിഷയത്തിൽ. ഇത് ദിലീപ് ആണ് ചെയ്യത്തെ എന്ന് കാണിക്കാൻ ഒരു തെളിവും ഇല്ല, 7 വർഷമായി എവിടേയും എത്താത്ത കേസ്. ആത്യം ഞാനൊക്കെ കരുതിയിരുന്നു പിന്നെ വിവരം വെച്ചപ്പോ ചിന്തിക്കാൻ തുടങ്ങി.
@badbad-cat
@badbad-cat 6 ай бұрын
സുനി നിന്റെ പേര് പറഞ്ഞെങ്കിൽ നീ ഇപ്പൊ കേസുമായി നടന്നേനെ innocence തെളിയിക്കാൻ
@binuemiliya
@binuemiliya 6 ай бұрын
ദിലീപ് ഇപ്പോഴും ജാമ്യത്തിലാണ് അയാൾക്ക്‌ ഇപ്പോൾ ഒന്നും ചെയ്യാൻ ആവില്ല ഈ കേസ് തീരാതെ.അതാണ് എതിർവശത്തു നിൽക്കുന്നവർക്ക് വേണ്ടത് അത് മനസ്സിലാവാൻ സാധാരണ commensense മതി
@PokemonTrainer-ii7br
@PokemonTrainer-ii7br 5 ай бұрын
​​@@badbad-cat🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂🤣🤣😂
@ratheeshb934
@ratheeshb934 5 ай бұрын
അഖിൽ മാരാർ പറഞ്ഞത് 100%ശെരി ആണ്
@zabeensyed8950
@zabeensyed8950 6 ай бұрын
Dileep ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യില്ല... സത്യം കാലം തെളിയിക്കും... 👌🏻👌🏻... ദിലീപ് വളരെ നല്ല മനുഷ്യൻ ആണ് ❤️❤️❤️❤️❤️❤️❤️
@MurukeshRoy-dl3zq
@MurukeshRoy-dl3zq 4 ай бұрын
Dileep etta ningal athu cheythila enkil enu anelum athu prove akum Nan iporum anum inum vishvasikuna ningal athu cheythatila enu annu anum inum Ningale ishtam annu always with you Dileep ettan ❤come back adiku 🙌💎🔥💥
@richdad6332
@richdad6332 6 ай бұрын
💯💯💯, മൊത്തത്തിൽ മഞ്ജു - കാവ്യ പ്രശ്നം ജനത്തിന്റെ ഇടയിൽ ദിലീപിന് എതിരെ നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്നു പ്രത്യേകിച്ചു സ്ത്രീകൾക്കിടയിൽ അത് ഈ കേസ് ഇങ്ങനെ ആക്കുവാൻ സഹായിച്ചു പിന്നെ ദിലീപ് വളർന്നു വന്നപ്പോൾ നഷ്ടവും അസൂയയും ഉണ്ടായവർ നൈസ് ആയി തള്ളി കൊടുത്തു കേസ് ബലാത്സംഗം ആണ് ഇടപെട്ടാൽ പ്രശ്നം ആകും എന്നത് കൊണ്ട് പലരും ഒഴിവായി റീച് കൂട്ടി ബുദ്ധിപരമായി ചിലർ മുതലെടുത്തു, ആരോപണം വിധേയൻ ആയാൽ മാത്രം മതി നമ്മുടെ പോലീസ് വിചാരിച്ചാൽ എന്തും കേരളത്തിൽ നടക്കും എന്നുള്ളത് മറ്റുപല കേസിലും നമ്മൾ കണ്ടതാണ്
@PokemonTrainer-ii7br
@PokemonTrainer-ii7br 5 ай бұрын
Athokke Aanu Niraparadhikal Sikshikapedunnund
@Miscxpres
@Miscxpres 6 ай бұрын
👍👏👏👏👏👏 ദിലീപ് 💪💪
@rahult-p6116
@rahult-p6116 4 ай бұрын
അഖിൽ 👌🏻👌🏻👌🏻
@jintavarghese4769
@jintavarghese4769 6 ай бұрын
Well said akhiletta 💯. Always with Dileepettan❤.
@robinsonkurian2720
@robinsonkurian2720 6 ай бұрын
കറക്ട് ആർക്കൊക്കെയോ ദിലീപിനെ ക്രൂശിക്കാൻ വലിയ താൽപര്യമുള്ള പോലെ
@robinsonkurian2720
@robinsonkurian2720 6 ай бұрын
മാരാരിന്റെ ലോജിക് ഡിജിറ്റൽ ഇന്ത്യയുടെ മാറ്റർ പറഞ്ഞപ്പോൾ Anchor കിളി പറന്നുവീണു😂😂
@robinsonkurian2720
@robinsonkurian2720 6 ай бұрын
ഇന്റർവ്യൂവർ തലയിൽ ആള് താമസമുള്ള ആളാണ് കഴിവുള്ള ആളാണ് 😂😂 പക്ഷേ കാണാൻ മെനയില്ല പോർക്കിനെ പോലെയുണ്ട് കാണാൻ😂😂❤❤
@kaleshreddy7603
@kaleshreddy7603 6 ай бұрын
എന്തൊക്കെ ന്യായം കൊണ്ടു വന്നാലും ഇപ്പോൾ വരും ചില പ്രബുദ്ധർ അഖിലിന് ദിലീപിന്റെ date കിട്ടാൻ വേണ്ടി ആണ്, akhil paid ആണ് എന്നൊക്കെ പറഞ്ഞു കൊണ്ട്. akhil paid ആയിരുന്നെങ്കിൽ സിബിന്റെ bigboss വിഷയത്തിൽ akhil bigboss show നടത്തിപ്പുകാരുടെ കൂടെ നിന്നേനേം. സിബിനെകൂട്ട് സാധാരണക്കാരന്റെ കൂടെ നിക്കില്ല
@user-jr6re4qo6v
@user-jr6re4qo6v 6 ай бұрын
മാരാർ 2017 തുടങ്ങി അതാണ് ഇപ്പൊ അല്ലെ
@shahukassim9936
@shahukassim9936 6 ай бұрын
ഒരു കാര്യം ഓർമ്മയിലുണ്ടായിരിക്കണം.. പഴമക്കാർ പറയുന്നതാ "വിനാശകാലെ.... വിപരീത ബുദ്ധി"...
@jibinjohn5750
@jibinjohn5750 6 ай бұрын
@@shahukassim9936avru ee parnjpo , internet enthanenn polum ariyilla, mobile ennoru sadhnm swpnathipolum chinthichtilla, ithupolulla itethinte kalavadhi kazhinju bro
@ska4036
@ska4036 4 ай бұрын
ദിലീപുമായി കണ്ടു എന്ന് വരുത്താൻ, ദിലീപിന് ഷൂട്ടിംഗ് ഉള്ള സ്ഥലങ്ങളിലെ ടവർ ലൊക്കേഷനുകളിൽ സുനി എത്തി സമയം ചിലവഴിച്ചു.😱🥵🤤
@suparnaxavier1943
@suparnaxavier1943 6 ай бұрын
അഖിലേട്ടൻ 🔥🔥🔥
@user-jr6re4qo6v
@user-jr6re4qo6v 6 ай бұрын
🔥
@lekhas_pet_Maxo
@lekhas_pet_Maxo 4 ай бұрын
Dileep fans ❤🎉
@krishnagowry
@krishnagowry 6 ай бұрын
ദിലീപ് ഈ കേസിൽ ശിക്ഷിക്കപ്പെടില്ല എന്ന് എല്ലാവർക്കും അറിയാം.. കൂടെ നിന്നവർക്ക് ഗുണം ഉണ്ടാകും...
@jibinjohn5750
@jibinjohn5750 6 ай бұрын
Bro , High court ond supreme court ond, Pisa olla dileep enthnu ithra wait aaknm, pullik ith therth pettnn high court pokude , dileep ne lock akithanu
@dimaz450
@dimaz450 6 ай бұрын
Its a gang so Money avark preshnam alla nalla rethiyk paisa irakkiyit und,pand dilepnte bodyguard tamil remake timil vijaye vilich film udukkeruth enn oru samsaram undayirunn,so pulliye paninjath aan, that's why film announce cheyumbol case vendum kuthipokkunnath ,dileep fieldil veraruth athanu avrk vendath
@jibinjohn5750
@jibinjohn5750 6 ай бұрын
@@dimaz450 yes, ipo arkum onnm mindanda , pullide oru padam varatte dileep ne patti Ella news lum varum, athu mathrm alla , ipo dileep ne ethire samsarikunna ellavrum pulliyude personal sathrukal aanu. Vere arum dileep ne patti paryunnilla ithu pulli cheythath anenn, pullide recently erngya pavi caretaker kuzpam illatha movie aanu , ippo athu polum arkm kaanan vayya
@manuelgeorge2460
@manuelgeorge2460 6 ай бұрын
After a long time it’s a good anchor 😂
@shaharshan3139
@shaharshan3139 6 ай бұрын
I think anchor is to good .she know how to deal with guest ❤
@alexjoseph9935
@alexjoseph9935 6 ай бұрын
Akhil never follow the footsteps of Dilip, but in future people will have the same doubt about Akhil also who led luxurious life
@elsagorge4165
@elsagorge4165 6 ай бұрын
Akhils view point is very correct ..that is the doubt which we all have ..it was a planned operation done against dilip ..well said ..
@9165arun
@9165arun 6 ай бұрын
Decent Anchor watched recently 👌👌👌
@Logan-yx2ww
@Logan-yx2ww 4 ай бұрын
Dileep ❤❤❤🔥🔥🔥🔥
@shybusebastian3320
@shybusebastian3320 6 ай бұрын
ദിലീപിനെ കുടുക്കിയത് ആരൊക്കെ എന്ന് അഖിൽ വ്യക്തമായി പറയു... എന്നിട്ട് അവരും പൾസർ സുനിയിയുമായിട്ട് ഉള്ള ബന്ധം അഖിൽ തെളിയിക്കു..അല്ലാതെ ചുമ്മാതെ വെറുപ്പിക്കാൻ ഇറങ്ങല്ലേ 🙏🙏🙏
@rish7207
@rish7207 6 ай бұрын
അത് പോലീസ് ന്റെ പണിയല്ലേ 😂
@ktv7236
@ktv7236 6 ай бұрын
Akhilinodulla sakala bahumanavum ithode poyi iyal Dileepinte offer sweekaricho😢
@MiaSiam
@MiaSiam 6 ай бұрын
Not a fan of Akhil. But how does he knows these points.
@user-jr6re4qo6v
@user-jr6re4qo6v 6 ай бұрын
👍
@binuemiliya
@binuemiliya 6 ай бұрын
Ente bro aa sambhavangal nannayi follow cheythal easy aayi manasilavum ee points pinne madhyamangal parayunnathu mathram ciswasikkunnavarkku manasivilla
@MiaSiam
@MiaSiam 6 ай бұрын
@@binuemiliya I am on dileep's side as well. I truly believe he is innocent. But I am amazed at how Akhil knows law points too. He is not even a lawyer.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН