2024 Electionൽ സാക്ഷാൽ PM Modiയെ വിറപ്പിച്ച Indian Influencer; ആരാണ് Dhruv Rathee? The Leader | N18V

  Рет қаралды 294,439

News18 Kerala

News18 Kerala

Күн бұрын

Пікірлер: 1 200
@prasanthaloor3568
@prasanthaloor3568 4 ай бұрын
ഇവൻ ഒരു സൈഡ് മാത്രമേ പറയൂ, ഇത്രേം കാലം ഭരിച്ചവരെ കുറിച്ച് ഒരു വീഡിയോ ചെയ്യാത്തത് എന്ത്
@alsyddan1376
@alsyddan1376 4 ай бұрын
He has made video on Congress before you need to check facts 😂
@roy2060
@roy2060 4 ай бұрын
ഓരോ ബിംബങ്ങളെ പൊക്കികൊണ്ട് നടക്കുന്ന ന്യൂസ്‌ പതിനെട്ട്
@9yt434
@9yt434 4 ай бұрын
Badruddin Rashid Lahori. That is his real name , He was born in Lahore, Pakistan , Not Indian & lives in Berlin , by using a fake Hindu name ''Dhruv Rathee '' some fools belives that he is Indian recently found that he gets fund from many terrorist Anti-India groups , currently he is under the observation of The '' Bundesnachrichtendienst '' is the foreign intelligence service of the Federal Republic of Germany , Indian RAW agency monitoring everything including some Indian paid media who got money from George Soros group , seems News18Kerala is also involved in it !
@msasidharan5019
@msasidharan5019 4 ай бұрын
ശരിയാണ് ❤
@aboutallshameerali201
@aboutallshameerali201 4 ай бұрын
ഇയാളെ പോലെയുള്ളവർ ഇന്ത്യയുടെ അഭിമാനം 'നല്ല മനസ്സുള്ളവർ താങ്കളുടെ മനസ്സിൽ വർഗീയതയുള്ളതിന് അയാൾ എന്ത് പിഴച്ചു ? ഇന്ത്യയ്ക്ക് വേണ്ടി പണിയെടുത്തവൻ ദൈവം അവനെ അനുഗ്രഹിക്കട്ടെ. അവൻ്റെ മുഖം കണ്ടാൽ തന്നെ നിഷ്കളങ്കൻ.
@FRL971
@FRL971 4 ай бұрын
News 18 ക്ക് തന്നെ ഇത് പറയേണ്ടി വന്ന അവസ്ഥ😂😂
@MrArunCochin
@MrArunCochin 4 ай бұрын
രാഹുൽ ഒരിക്കലും നേതാവല്ല... യഥാർത്ഥ നേതാവ് ധൃവ് റാട്ടി എന്നാണ് ന്യൂസ്‌ 18 പറയുന്നത്
@shyamjithks4113
@shyamjithks4113 4 ай бұрын
ഇത് കൈരളി ചാനൽ അല്ല
@mujeebmujeeb6030
@mujeebmujeeb6030 4 ай бұрын
​@@MrArunCochinnee angane ashosicho😂
@zubishvadakkevila7157
@zubishvadakkevila7157 4 ай бұрын
​@@shyamjithks4113 Malam TV 2.0 😂
@ancyunni6006
@ancyunni6006 4 ай бұрын
😂😂😂 sathyam
@Mohandas1957
@Mohandas1957 4 ай бұрын
EVM നെ പറ്റി ഈ മഹാൻ പറഞ്ഞത് ഇപ്പോൾ തിരുത്തണം എന്ന് ഇവൻ തന്നെ പറയും, കോൺഗ്രെസ്സ്കാരനല്ലേ
@smkrishna2781
@smkrishna2781 4 ай бұрын
പാകിസ്ഥാനി 😮😮
@dheerajt2715
@dheerajt2715 4 ай бұрын
😂😂
@shajigeorge6374
@shajigeorge6374 4 ай бұрын
Myren
@9yt434
@9yt434 4 ай бұрын
Badruddin Rashid Lahori. That is his real name , He was born in Lahore, Pakistan , Not Indian & lives in Berlin , by using a fake Hindu name ''Dhruv Rathee '' some fools belives that he is Indian recently found that he gets fund from many terrorist Anti-India groups , currently he is under the observation of The '' Bundesnachrichtendienst '' is the foreign intelligence service of the Federal Republic of Germany , Indian RAW agency monitoring everything including some Indian paid media who got money from George Soros group , seems News18Kerala is also involved in it ! .
@shajicpc
@shajicpc 4 ай бұрын
ജോർജ് സോറസിന്റെ കൂലി പടയാളി . അത്രേ ഉള്ളൂ
@Saleemotr
@Saleemotr 4 ай бұрын
News 18 ,ക്ക്‌ ഇദ്ദേഹത്തെ അറിയാമായിരുന്നോ. .... ഇപ്പോഴാണ് ബോധം വന്നതു
@rpk3010
@rpk3010 4 ай бұрын
News 18 ഉം മാറിയോ... മറിമായം.
@zubishvadakkevila7157
@zubishvadakkevila7157 4 ай бұрын
​@@rpk3010news18 national TV kandal manasilavum...Thani chaanakam 😂😂
@ALWANIGROCERY
@ALWANIGROCERY 4 ай бұрын
എല്ലാരും പറഞ്ഞു അറിഞ്ഞു കഴിഞ്ഞു അതോണ്ട് ഞമ്മളും പറഞ്ഞു 😂😂😂😂
@9yt434
@9yt434 4 ай бұрын
Badruddin Rashid Lahori. That is his real name , He was born in Lahore, Pakistan , Not Indian & lives in Berlin , by using a fake Hindu name ''Dhruv Rathee '' some fools belives that he is Indian recently found that he gets fund from many terrorist Anti-India groups , currently he is under the observation of The '' Bundesnachrichtendienst '' is the foreign intelligence service of the Federal Republic of Germany , Indian RAW agency monitoring everything including some Indian paid media who got money from George Soros group , seems News18Kerala is also involved in it !
@travelwithgopz
@travelwithgopz 4 ай бұрын
ഇവൻ ആപ്പിൻ്റെ IT cell മെമ്പർ ആണ്....2015 ഇൽ അവൻ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്..സൊറോസ് നല്ല പൈസ എറിഞ്ഞിട്ട് കിട്ടിയ ജർമൻ ഷേപേര്ഡ് ആണ്..#appkipilla
@Parampil
@Parampil 4 ай бұрын
No one can STOP Modi and BJP. ❤ Truth will prevail.😊
@IndiaLover2024
@IndiaLover2024 4 ай бұрын
വിറച്ചു വിറച്ചു മോഡി പനിച്ചു കിടക്കുകയാണ്. Oath ceremony നീട്ടി വെച്ച് എന്നും കേട്ടു
@rajitharaman3405
@rajitharaman3405 4 ай бұрын
😂😂😂
@zeeshashahan1348
@zeeshashahan1348 4 ай бұрын
😂😂😂😂😂
@ajithsuriya2887
@ajithsuriya2887 4 ай бұрын
ഞാൻ ഒരു ക്യാമ്യൂണി സ്റ്റ് അനു ഭാവി യാണ്. കുറച്ചു കാലമായി വടക്കെ ഇന്ത്യ യിൽ ബോംബ് കൾ ഒന്നും പൊട്ടുന്നില്ല അതു കൊണ്ട് കുറെ പാർട്ടി കാർക്കും. മാധ്യമ ക്കാർക്കും. വലിയ വിഷമം. ജയ് മോദി ജി
@alankargraphics1769
@alankargraphics1769 4 ай бұрын
antam kammikal enn vilikkapedunnavrude thankal ellathayathil santhosham und bro
@AbdulSalam-gi4vt
@AbdulSalam-gi4vt 4 ай бұрын
Ajithsuriya-;Iyal parayunnadil Ellam Undallo,Pathram onnum nokkarille,Undakkunnavarum,Pottikkunnavarum Orukoottarakumpol.....!!!!
@jafarudeenmathira6912
@jafarudeenmathira6912 4 ай бұрын
അതെന്താ സംഘി എന്നുപറയാൻ അത്ര നാണക്കേടാണോ.ഇൻഡ്യ ഭരിക്കുന്ന പാർട്ടിയല്ലേ.ഉള്ളി സുരയുടെ മാർക്സിസമാണോ അനുഭവിച്ചത്.ആരെ പറ്റിക്കാനെടോ ഇങ്ങനെയൊക്കെ തള്ളുന്നത്.
@indian2974
@indian2974 4 ай бұрын
മോദി വിറച്ചു പനിപിടിച്ചു വീട്ടിൽ കിടക്കുന്നു. ഇനി അടുത്ത മാസം പുറത്തിറങ്ങാൻ പാടുള്ളൂ എന്ന് പറഞ്ഞിരിക്കുന്നു..
@aboutallshameerali201
@aboutallshameerali201 4 ай бұрын
മോഡി ഇനി ഒരിക്കലും പൊങ്ങില്ല മോനെ നിരവധി ആത്മാക്കളുടെ പാപം ശാപം പേറി നടക്കുന്ന മനുഷ്യൻ ഭഗവാൻ ഇന്ത്യയെ രക്ഷിച്ചു
@lathas1258
@lathas1258 4 ай бұрын
ഈ കൃമിയെ കണ്ടിട്ടല്ലെ മോഡി വിറയ്ക്കുന്നത് ഒന്ന് പോ ബ്രോ ഇങ്ങനെ തമാശ പറയാതെ 😂😂😂😂😂😂😂
@UNNIKRISHNAN-gp8ti
@UNNIKRISHNAN-gp8ti 4 ай бұрын
🤣🤣
@iamanindian.9878
@iamanindian.9878 4 ай бұрын
മോങ്ങിയുടെ ഭൂരിപക്ഷം? 🤣🤣
@alaikamanoharan1231
@alaikamanoharan1231 4 ай бұрын
ഇതുപോലെ പിണറായിയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ? എങ്കിൽ നിങ്ങളെ അംഗികരിക്കാം
@News18Kerala
@News18Kerala 4 ай бұрын
kzbin.info/www/bejne/oqKvkGeCfK2laLs Pinarayi Vijayan | വേട്ടയാടലുകളെ എന്നും അതിജീവിച്ച നേതാവ്, Political Story of Kerala CM | The Leader
@News18Kerala
@News18Kerala 4 ай бұрын
kzbin.info/www/bejne/eoKtaoqXmZ1prJY The Leader | Indiraക്ക് ശേഷം India കണ്ട ശക്തനായ ഭരണാധികാരി, Narendra Damodardas Modi, N18V #pmmodi
@News18Kerala
@News18Kerala 4 ай бұрын
😊
@TLiqtp
@TLiqtp 4 ай бұрын
ഏറ്റവും കൂടുതൽ മറ്റുള്ളവരെ വേട്ട യാടിയ... സിപിഎം നേതാവ് ആണ് പിണറായി... TP യെ പോലെ എത്ര പേരെ കൊന്നു തള്ളി?????
@sparzobroh
@sparzobroh 4 ай бұрын
Sheey Engane alla vende Pinarayide fake kuree Pani undallo Swarna kkadath angane kuree Ath okke onn ittinel help aayrnn Engeere inim uyarth promotion 😢👌🏻​@@News18Kerala
@prasanthaloor3568
@prasanthaloor3568 4 ай бұрын
Druv radi തന്നെ പറയൂ india മുന്നണിയുടെ കയ്യിൽ ഭരണം നല്ലത് ആയിരിക്കുമോ , തെറ്റ് കണ്ടാൽ പ്രതികരിക്കണം , പക്ഷെ അത് paid ആവരുത്
@ratheeshk7143
@ratheeshk7143 4 ай бұрын
MODI VIRAKUNNA KAARYAM MODI YE ARIYIKANE
@Glitzwithme
@Glitzwithme 4 ай бұрын
Modi ചെയ്യുന്നത് എല്ലാം തെറ്റെന്നു സമ്മതിച്ചു... മതി
@alankargraphics1769
@alankargraphics1769 4 ай бұрын
@@Glitzwithme engil angane ath kond aswasicholu adutha 5 kollam koodi
@9yt434
@9yt434 4 ай бұрын
Badruddin Rashid Lahori. That is his real name , He was born in Lahore, Pakistan , Not Indian & lives in Berlin , by using a fake Hindu name ''Dhruv Rathee '' some fools belives that he is Indian recently found that he gets fund from many terrorist Anti-India groups , currently he is under the observation of The '' Bundesnachrichtendienst '' is the foreign intelligence service of the Federal Republic of Germany , Indian RAW agency monitoring everything including some Indian paid media who got money from George Soros group , seems News18Kerala is also involved in it ! .
@parameswarantk2634
@parameswarantk2634 4 ай бұрын
മനസാ വാചാ കർമ്മണാ മോദിയെ നിന്ദിക്കുകയും ബിജെപിയെ അകറ്റി നിർത്തുകയും ചെയ്യുന്ന മുസ്ലീം സമുദായത്തിന് കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ല എന്ന് പറഞ്ഞ് കരയുന്നത് വിരോധാഭാസമാണ്
@ajithlalls
@ajithlalls 4 ай бұрын
അംബാനിയുടെ ചാനലിന് ഇത് എങ്ങനെ സാധിക്കുന്നു!!!!😜😜😜
@HEARTWAYMEDICALS
@HEARTWAYMEDICALS 4 ай бұрын
Ambani ടെ ഇലക്ടറൽ ബോണ്ടും പിഴിഞ്ഞ് വാങ്ങി കാണും. അതിൻ്റെ കലിപ്പ് ആയിരിക്കും
@jayalekshmis6392
@jayalekshmis6392 4 ай бұрын
ഹിന്ദു പേരിലറിയപ്പെടുന്ന ഒന്നാന്തരം മേത്തൻ
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 4 ай бұрын
മേത്തനും, BJP യുടെ അഴിമതിയും തമ്മിൽ എന്താ ബന്ധം?
@KRISHNANKUTTY-h5v
@KRISHNANKUTTY-h5v 4 ай бұрын
ഇദ്ദേഹം ജോർജ്ജ് സോറോസിൻ്റെ ഏജൻ്റ് ആണോ
@BabyS-hf5fj
@BabyS-hf5fj 4 ай бұрын
ഓ പിന്നേ മോദിജി വല്ലാതങ്ങ് വിറച്ചുപോയി രാജ്യദ്രോഹികളുടെ രോമാഞ്ചം കണ്ടില്ലേ sankhi എന്ന വിളി കേൾക്കുന്നത് രാജ്യസ്നേഹി കളായ ഓരോ ഭാരതീയനും അഭിമാനമാണ് ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🇮🇳 ജയ് ജയ് മോദിജി 🙏🏻🙏🏻🚩🚩🚩🚩🚩🇮🇳🇮🇳🇮🇳🇮🇳🇮🇳
@mohananpillai7759
@mohananpillai7759 4 ай бұрын
ജനശ്രദ്ധനേടിയാലേ കാഴ്ചക്കാർ കൂടുകയുള്ളൂ. അതിന് ലോകം ശ്രദ്ധിക്കുന്നവരെ അപഹസിക്കണം. അത് ഈ യൂട്യൂബർ കണ്ടെത്തിയ കുറുക്കുവഴി.
@AbdulHakkim-r1m
@AbdulHakkim-r1m 4 ай бұрын
Parayunnath muzhuvan sathyam with proof .
@sabeenau5002
@sabeenau5002 4 ай бұрын
ലോക വിവരം ഇല്ലാത്തവർ ഇങ്ങനെ പറയൂ
@sivaprasad5502
@sivaprasad5502 4 ай бұрын
എന്തൊക്കെ ആയിരുന്നു. ഗ്യാരണ്ടി കാർഡ്. ഒരു ലക്ഷം. അടുത്ത 99 സീറ്റിൻ്റെ ഇലക്ഷൻ പ്രതീക്ഷിക്കാം. പ്രസിഡൻ്റിന് പരാതി, പണം വാങ്ങാൻ വന്ന സ്ത്രീകളുടെ വീഡിയോ ക്ലിപ്പ് എല്ലാം പോയിട്ടുണ്ട്.
@sreenivasabaliga7782
@sreenivasabaliga7782 4 ай бұрын
പേടിച്ച് വിറച്ചു രണ്ടാഴ്ച കിടപ്പിൽ ആയിരുന്നു മോദി എന്നാണ് അറിവ്. ന്യൂസ് 18 അറിഞ്ഞില്ലായിരുന്നോ.... കഷ്ടം! ഒരു റിപ്പോർട്ട് അതും വിദേശ ഫണ്ടിംഗ് വ്യക്തിയെ പുകഴ്ത്തുന്നു. നിങ്ങൾക്കും ഒരർത്ഥത്തിൽ അതുപോലെ കിട്ടുന്നുണ്ടാകും.
@sunithaa.n.5028
@sunithaa.n.5028 4 ай бұрын
ഇവൻ്റെ മുഖഭാവം കണ്ടാൽ തന്നെ അറിയില്ലേ,കാപട്യവും ഒരു ആത്മാർഥതയും ഇല്ലാത്ത ലക്ഷം ആണ്.ഈ പേരുംകള്ളൻ കുറെ maladhvaar ഗോൾഡ് വാങ്ങി പോക്കറ്റിൽ ഇട്ടിട്ടുണ്ട്.
@sunithaa.n.5028
@sunithaa.n.5028 4 ай бұрын
കിട്ടിത്തുടങ്ങി,ഇവൻ്റെ മുഖത്തെ സന്തോഷം കണ്ടില്ലേ.ഒരു ആത്മാർഥതയും ഇല്ലാത്ത കല്ലലക്ഷണം ആണ് പ്രകടമാകുന്നത്.
@Glitzwithme
@Glitzwithme 4 ай бұрын
എന്തിന് ഇത്ര ഭയം... Funding ആയാലും അല്ലെങ്കിലും പറയുന്നതിൽ വാസ്തവം ഉണ്ടല്ലോ
@sreenivasabaliga7782
@sreenivasabaliga7782 4 ай бұрын
@@Glitzwithme വാസ്തവം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ മാത്രം പോരല്ലോ. അത് തെളിയിക്കാൻ കൂടി ഉള്ള ബാധ്യത ഉണ്ടാകണം. അല്ലാതെ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന അമ്മായി സ്വഭാവം കാണിക്കരുത്.
@zeeshashahan1348
@zeeshashahan1348 4 ай бұрын
@@sreenivasabaliga7782😂👍👍👍
@rsprabhu8595
@rsprabhu8595 4 ай бұрын
ഒരു ലക്ഷം രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ ഇട്ടു നൽകുമെന്ന കോൺഗ്രസിന്റെ ഗ്യാരൻഡീ കാർഡിനെ കുറിച്ച് ഇദ്ദേഹം വീഡിയോ ചെയ്തിരുന്നോ?😂
@sumakt6257
@sumakt6257 4 ай бұрын
Correct 👍💯
@sumakt6257
@sumakt6257 4 ай бұрын
Correct 💯👍
@anoopmalayil3776
@anoopmalayil3776 4 ай бұрын
Corect ❤
@anoopmalayil3776
@anoopmalayil3776 4 ай бұрын
ന്യൂസ്‌ 18കേരളവും സൊറസിന്റെ ഭാഗമോ?
@dpstudio6151
@dpstudio6151 4 ай бұрын
Congressinte 8500rs kittan thudangiyathofe njan thayyalpani nirthi
@vinodkumar-bp3pf
@vinodkumar-bp3pf 4 ай бұрын
ഒരുലക്ഷം കൊടുക്കുമെന്നും പറഞ്ഞു സ്ത്രീകളെ കാർഡ് ഉണ്ടാക്കി പറ്റിച്ചു അതാണ് ജനാധിപത്യ സംരക്ഷണം😅😅😅😅 കോൺഗ്രസ് ആണ് ചെയ്തത് അതുകൊണ്ട് അജ്ഞാതൻ അല്ല വരിക ബാർ ഡാൻസർ അന്തോണിയോ മൈനോ😁😁😁 മനസ്സിലായോ???
@AswiniKumar-g3o
@AswiniKumar-g3o 4 ай бұрын
Adutha thava pengale ookkan tharam vottutharane ennu parayum pappu
@sasisasi1401
@sasisasi1401 4 ай бұрын
അയ്യോ പാവം.. ഇവന്റെ കാര്യം അജ്ഞാതൻ ഏറ്റല്ലോ.. ?
@9yt434
@9yt434 4 ай бұрын
Badruddin Rashid Lahori. That is his real name , He was born in Lahore, Pakistan , Not Indian & lives in Berlin , by using a fake Hindu name ''Dhruv Rathee '' some fools belives that he is Indian recently found that he gets fund from many terrorist Anti-India groups , currently he is under the observation of The '' Bundesnachrichtendienst '' is the foreign intelligence service of the Federal Republic of Germany , Indian RAW agency monitoring everything including some Indian paid media who got money from George Soros group , seems News18Kerala is also involved in it ! ..
@GOT-s7e
@GOT-s7e 4 ай бұрын
മോഡിയെ ഒലത്തി. ഇന്നു വൈകിട്ടു പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യാൻ പോവുക ആണു 🙏
@Usmanmundott
@Usmanmundott 4 ай бұрын
ധ്രൂവ്റാഠി തുടർന്നും മുന്നോട്ടു പോവുക അഭിനന്ദനങ്ങൾ
@aruns4738
@aruns4738 4 ай бұрын
Athe.... Malappurathe udf nte aadipatyyathinu ethireyum Dhruv video idanam
@rpk3010
@rpk3010 4 ай бұрын
​@@aruns4738 😂
@hashirhash5956
@hashirhash5956 4 ай бұрын
@@aruns4738Ayodhyayilum alle Bala 😂😂
@suryavarman715
@suryavarman715 4 ай бұрын
@@aruns4738 പിന്നെ ധ്രുവ് രാത്തി ഇല്ലാ ഫിനിഷ് അല്ലെങ്കിൽ മതേതര പ്രബുദ്ധ കേരളം ധ്രുവ് രാത്തിയെ കൊല്ലും... പിന്നെ പുള്ളി മരിച്ചു.... 😆😆😆😆😆
@neenapratap2827
@neenapratap2827 4 ай бұрын
Dryvinte kaalam theernnh.
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 4 ай бұрын
കനയ്യ കുമാർ ഇപ്പോ എവിടാ സേട്ടാ 😂😂
@Isha-l2f
@Isha-l2f 4 ай бұрын
500000 വോട്ട് 100000മായി കുറച്ചില്ലെ
@appu.v.nappukuttan5417
@appu.v.nappukuttan5417 4 ай бұрын
ഫ്ലെയിങ്ങ് കിസ്സ് എവിടെ പോയി ഒടിച്ചു മടക്കി കുപ്പ തൊട്ടിയിലിട്ടു
@RayinhaRayinhah
@RayinhaRayinhah 4 ай бұрын
Cilandar rani bar danc
@dheerajt2715
@dheerajt2715 4 ай бұрын
😂😂
@RajanKs-n8v
@RajanKs-n8v 4 ай бұрын
അങ്ങനെയെങ്കിൽ ധ്രുവ റാതിയെ. പ്രധാനമന്ത്രി ആക്കിയാൽ എല്ലാ പ്രശ്നങ്ങളും തീരുമല്ലോ-------😂😂😂😂😂
@zeeshashahan1348
@zeeshashahan1348 4 ай бұрын
😂😂
@nasarmkv9751
@nasarmkv9751 4 ай бұрын
ജർമനിയിൽ ആയതു കൊണ്ട് ആ സുഹൃത്ത് ജീവനോടെ തന്നെ ഉണ്ട് എന്ന് വിശ്വസിക്കുന്നു
@rajeevraju3585
@rajeevraju3585 4 ай бұрын
ജർമ്മനിയിൽ താമസിച്ചാണ് അണ്ണൻ ഇന്ത്യക്കാർക്ക് അറിവ് കൊടുക്കുന്നത്, ഇന്ത്യയിൽ താമസിച്ചു ജീവിച്ചു ജനങ്ങളുടെ കൂടെ നിൽക്കണം, എന്നിട്ട് മോദിക്കെതിരെ പോരാടണം അതാണ് ധീരത, അതല്ലാതെ വിദേശ രാജ്യത്തിരുന്നുകൊണ്ട് രാജ്യത്തിനെയും, സർക്കാരിനെയും കുറ്റം പറയുന്നതല്ല ചെയ്യേണ്ടത്.
@ratheeshgrishma
@ratheeshgrishma 4 ай бұрын
Germanyil erunu avanu endum prayam,
@shebeer555
@shebeer555 4 ай бұрын
കുറ്റം ? 😮
@arunm3018
@arunm3018 4 ай бұрын
10 വർഷത്തെ UPA ഭരണം..സ്പെക്ട്രം, കോമണ് വെൽത്ത് മാത്രം ദ്രുവ് കണ്ടിട്ടില്ല
@zachariasthomas5874
@zachariasthomas5874 4 ай бұрын
Enthu Parenjalum onnum Mnasiakatha kura Matha Bharenthenmaranu Rajjengaludayum Lokathintayum Shapem😊
@premkumar-ln4ws
@premkumar-ln4ws 4 ай бұрын
You are right when kejriwal was got Arrested Germany was crying like wise this Druv Ratti too German Shepherd sitting in Germany criticising the indian govt . If got gut let him do a video of advantage & disadvantage of German Government
@sasidharank8337
@sasidharank8337 4 ай бұрын
ജർമ്മനി ഉൾപ്പെടെ 10 രാജ്യങ്ങളുടെ കാപട്യം അറിയാത്ത പാവം...
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 4 ай бұрын
ഇത്തരം രാജ്യവിരുദ്ധ രേ എന്തുകൊണ്ട്. ഇവിടുത്തെ. ഭരണകൂടം. ജയിലിൽ. അടക്കുന്നില്ല
@9yt434
@9yt434 4 ай бұрын
Badruddin Rashid Lahori. That is his real name , He was born in Lahore, Pakistan , Not Indian & lives in Berlin , by using a fake Hindu name ''Dhruv Rathee '' some fools belives that he is Indian recently found that he gets fund from many terrorist Anti-India groups , currently he is under the observation of The '' Bundesnachrichtendienst '' is the foreign intelligence service of the Federal Republic of Germany , Indian RAW agency monitoring everything including some Indian paid media who got money from George Soros group , seems News18Kerala is also involved in it !
@jmathews9921
@jmathews9921 4 ай бұрын
He is a Pakistani Muslim . He worked for Congress with an Indian name.
@pinkpurple4340
@pinkpurple4340 4 ай бұрын
Badrudeen Rashid 😊
@crazymoments9430
@crazymoments9430 4 ай бұрын
ആര് വിറപ്പിച്ചിട്ടും എന്ത് ഉണ്ടായിബിജെപി ജയിച്ചില്ലേ
@Saleem-qb7si
@Saleem-qb7si 4 ай бұрын
400 സീറ്റും പച്ച നുണകളും തള്ളി മറിച്ച മോദിക്കും ബീ ജെ പി ക്കും ഇത് ഭയങ്കരം തോൽവി തന്നെയാണ്
@Mayika_s
@Mayika_s 4 ай бұрын
യെസ് 💪
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 4 ай бұрын
ഇൻഡി മുന്നണിക്കവേണ്ടി നിന്നവൻ😊 ഇനിയൊന്നും പറയണ്ട. രാജ്യസ്നേഹവും ചാരപ്പണിയും അഴിമതി വിരുദ്ധതയും എല്ലാം വ്യക്തം.
@preejukprasad2212
@preejukprasad2212 4 ай бұрын
ഇദ്ദേഹവും ജോർജ് സൊറോസും തമ്മിൽ ഉള്ള കണക്ഷൻ ഏറെക്കുറെ സത്യമാണ്. ബാഹ്യശക്തികളുടെ പണം വാങ്ങി ജർമനിയിൽ ഇരുന്നാണ് ഇങ്ങേര്‌ ഇന്ത്യയിലെ ജനാധിപത്യം രക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്.
@truthseekerandprovidemedia614
@truthseekerandprovidemedia614 4 ай бұрын
He is a liar
@shajinkt5788
@shajinkt5788 4 ай бұрын
അതെ സത്തൃം മഹാത്മാഗാന്ധി ബ്രിട്ടീഷ് കൊള്ളക്കാരെ തുരത്താൻ ബാലപാഠമൊരുക്കിയതും ദക്ഷിണാഫ്രിക്കയിലിരുന്നാണ് 😊
@cisvee
@cisvee 4 ай бұрын
റാഠിക്കെതിരേ അരോപണങ്ങൾ അക്കമിട്ട് നിരത്താത്തതെന്തേ?
@preejukprasad2212
@preejukprasad2212 4 ай бұрын
@@shajinkt5788 ഉപമ ഒരല്പം കടന്നു പോയില്ലെന്നൊരു. ബ്രിട്ടീഷുകാർ ഇവിടെ ഭരിച്ചപ്പോൾ ജനങ്ങൾക്കൊരു ചോയ്സ് ഇല്ലായിരുന്നു. പക്ഷെ മോഡി ജനങ്ങളുടെ ചോയ്സ് ആണ്. നിങ്ങൾക്കിഷ്ടമില്ലായിരിക്കും, പക്ഷെ ജനങ്ങളുടെ ആ Mandate നെ ബഹുമാനിക്കുക. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സായിപ്പന്മാരുടെ ആട്ടും തുപ്പും സഹിച്ചു, പിന്നിട് നാട്ടിലേക്ക് വന്നു, ഇവിടെ പ്രവർത്തിച്ചു. റാട്ടിയോ പാശ്ചാത്യ ലോകത്തിന്റെ എല്ലാ സുഖഭോഗങ്ങളും അനുഭവിച്ചു ജർമനിന്നു ഒരു മദാമ്മയെയും കെട്ടി, അവിടുത്തെ സിറ്റിസൻഷിപ്പ് എടുത്തിട്ടാണ് ഇന്ത്യയുടെ ജനാധിപത്യത്തിന് വേണ്ടി യാണെന്നു പറഞ്ഞു manipulate ചെയ്യുന്നത്. ഇന്ത്യൻ citizen പോലും അല്ല അയാൾ. വിഡിയോസിന്റെ views കണ്ടാലറിയാം പെയ്ഡ് പ്രൊമോഷൻ വഴിയാണെന്നു. ഉപമിക്കുമ്പോൾ ഒരൽപ്പം മാന്യത ഒക്കെ വേണം.
@truthseekerandprovidemedia614
@truthseekerandprovidemedia614 4 ай бұрын
@@cisvee radhee paranaa vasthavangal akamitu nirathathethnda?
@UshaUsha-s5t2d
@UshaUsha-s5t2d 4 ай бұрын
പേടിപ്പിച്ചു വീണ്ടും പ്രധാനമന്ത്രി കസേരയിൽ കയറ്റി 😄😄😄
@9yt434
@9yt434 4 ай бұрын
Badruddin Rashid Lahori. That is his real name , He was born in Lahore, Pakistan , Not Indian & lives in Berlin , by using a fake Hindu name ''Dhruv Rathee '' some fools belives that he is Indian recently found that he gets fund from many terrorist Anti-India groups , currently he is under the observation of The '' Bundesnachrichtendienst '' is the foreign intelligence service of the Federal Republic of Germany , Indian RAW agency monitoring everything including some Indian paid media who got money from George Soros group , seems News18Kerala is also involved in it ! ..
@iamanindian.9878
@iamanindian.9878 4 ай бұрын
അതേ 10 ലച്ചം ഭൂരിപക്ഷം 😂😂
@UshaUsha-s5t2d
@UshaUsha-s5t2d 4 ай бұрын
@@iamanindian.9878 ഈ ജർമൻ ഷേപ്പേർഡ് ഉം, കാനഡ അമ്മായിയും, ജോർജ് സൊറസും, കൊച്ചു മകനും, മണിപ്പൂരും, കർഷകരും, തീവ്രവാദികളും, രാജ്യദ്രോഹികളും കൂടി ശ്രമിച്ചിട്ടും കസേരയിൽ കയറുവാൻ കഴിയാത്ത രോദനം 😄😀
@iamanindian.9878
@iamanindian.9878 4 ай бұрын
@@UshaUsha-s5t2d കസേരയിൽ കയറാൻ എല്ലാ നെറികേടുകളും കാണിക്കുന്ന നേരും നെറിയുമില്ലാത്ത വർഗത്തെ പിന്തുണക്കുന്ന നിങ്ങളുടെ ഗതികേട് ഓർത്ത് സഹതാപം തോന്നുന്നു 🤷🏻‍♂️കസേരയിൽ ഇരിക്കുന്ന ആളുടെ ഭൂരിപക്ഷം ച്യാച്ചി അറിഞ്ഞു കാണുമല്ലോ അല്ലെ? 😂😂
@UshaUsha-s5t2d
@UshaUsha-s5t2d 4 ай бұрын
@@iamanindian.9878 65 കൊല്ലത്തിലധികം നേരും നെറിയും ഇല്ലാത്ത ഗണ്ടി കുടുബത്തിന്റെ ദുർഭരണം വെറുത്തിട്ടാണ് ജനങ്ങൾ മറ്റൊരു നേതാവിനെ തിരഞ്ഞെടുത്തത്. പിന്നെ ഈ ഭൂരിപക്ഷം എന്ന് പറയുമ്പോൾ 99 നേക്കാൾ ഒന്ന് കൂടിയാലും ഭൂരിപക്ഷം ആണ് അപ്പോൾ 240 ഒരു ചെറിയ ഭൂരിപക്ഷമാണ് അല്ലെ സേട്ടാ 🤣🤣
@sunil1757
@sunil1757 4 ай бұрын
തള്ളി മറിക്കല്ലേ. ..പോന്നു ചങ്ങാതി ഇന്റർനെറ്റ്‌ കിങ്ങിണി കുട്ടൻ കളത്തിൽ ഇറങ്ങിയാൽ കാണാം 🤣🤣🤣..
@gopala3539
@gopala3539 4 ай бұрын
ദൃവ് രട്ടി ഒറ്റക്കല്ല. AAP ഉം ജോർജ് സോറോസും കൂടെ ഉണ്ട്‌. ജർമനിയിൽ വാസം.ഇയാൾ കാരണം ആണോ mp ഒഡിഷ delhi മുതലായ ഇടങ്ങളിൽ bjp സ്വീപ് ചെയ്‍തത്. UP, മഹാരാഷ്ട്ര വേറെ കാര്യം
@philipvarghese2366
@philipvarghese2366 4 ай бұрын
EVM ഇല്ലെങ്കിൽ കാണാമായിരുന്നു...
@gopala3539
@gopala3539 4 ай бұрын
@@philipvarghese2366 അപ്പോൾ കേരളം, TN, തെലുങ്കനാ, HP, 99എംപിസ് ഇവരൊക്കെ evm സഹായത്തിൽ ജയിച്ചവരാണോ. മണ്ടത്തരം പറയാതെ
@9yt434
@9yt434 4 ай бұрын
Badruddin Rashid Lahori. That is his real name , He was born in Lahore, Pakistan , Not Indian & lives in Berlin , by using a fake Hindu name ''Dhruv Rathee '' some fools belives that he is Indian recently found that he gets fund from many terrorist Anti-India groups , currently he is under the observation of The '' Bundesnachrichtendienst '' is the foreign intelligence service of the Federal Republic of Germany , Indian RAW agency monitoring everything including some Indian paid media who got money from George Soros group , seems News18Kerala is also involved in it !
@rajendranps3282
@rajendranps3282 4 ай бұрын
തെറ്റായ നിരീക്ഷണം സത്യം ഇതല്ല സിറ്റ് കുറയാൻ കാരണം ബിജെപി ക്കു ഉള്ളിലെ പ്രശ്നം മാത്രം അത് പരിഹരിച്ചാൽ വീണ്ടും ശക്തമായ നിലയിൽ വരും
@anjuantony4398
@anjuantony4398 4 ай бұрын
😜
@Saleem-qb7si
@Saleem-qb7si 4 ай бұрын
അപ്പോയേക്കും നിതീഷും നായിഡും കൂടി വലിച്ച് താഴെയിടും😂😂 ആ ഒഴിവിലേക്ക് ഇൻഡ്യ സഖ്യം വരും നല്ല ഭരണം കാഴ്ച വെക്കും പിന്നെ ബി ജെ പിക്ക് ഭരണം പിടിക്കൽ വലിയ ടാസ്കാകും😂😂😂😂
@noufalkozhikode3560
@noufalkozhikode3560 4 ай бұрын
ബിജെപിയിൽ എവടെ ആണ് പ്രശ്നം ഏത് സ്റ്റേറ്റിൽ സീറ്റ്‌ രാജസ്ഥാൻ എന്താ പ്രശ്നം യുപിയിൽ എന്താണ്.... ഈ പ്രശ്നം സീറ്റ്‌ കൂടുതൽ കിട്ടിയ ഇടത്തു ഇല്ലെങ്കിൽ വല്ലാത്ത ഒരു പ്രശ്നം തന്നെ.... യുപിയിൽ മായവതി വിചാരിച്ച പോലെ തിളങ്ങിയില്ല ആളുകൾക്ക് മനസിൽ ആയി കാര്യങ്ങൾ മായാവതി കരഞ്ഞു മുസ്ലിംകൾ സ്നേഹം മനസ്സിൽ ആക്കിയില്ല പോലും.... എല്ലാവർക്കും കാര്യങ്ങൾ മനസിലായികൊണ്ടിരിക്കുന്നു..
@sureshkrishna8431
@sureshkrishna8431 4 ай бұрын
അവൻ എന്താ ഇപ്പോൾ അവൻ്റെ പേജ് പൂട്ടിക്കെട്ടി പോയത്. ഇവനാണോ നിങ്ങളുടെ നേതാവ് ഇത്രയും കാര്യം ഇവനെക്കുറിച്ച് നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി
@ManojManoj-zu7mh
@ManojManoj-zu7mh 4 ай бұрын
ഇതുപോലെ എത്രഎണ്ണം വന്നു മോഡി അവിടെത്തന്നെ
@haribabukr4848
@haribabukr4848 4 ай бұрын
അസത്യങ്ങൾ ഇങ്ങിനെ തന്നെ പറയണം. ഇവൻ ആരാണ് എന്ന് ഉടൻ അറിയും. അവതാറകൻ ഇവിടെ തന്നെ കാണണേ.
@pinkpurple4340
@pinkpurple4340 4 ай бұрын
😂... Badrudeen Rashid
@supresidhendamodaran4461
@supresidhendamodaran4461 4 ай бұрын
Is Druv Rathee get financial assistance from abroad.Examine the matter.
@arunmathew7060
@arunmathew7060 4 ай бұрын
He is a resident of Germany and should be getting his salary from his employer there 😅
@abhijithkumarp5995
@abhijithkumarp5995 4 ай бұрын
OOH KHARACHAL TUDAGI....
@richujosephsimon449
@richujosephsimon449 4 ай бұрын
Anel pidikan vayyarno...ningade kayil allarno edyum CBI oke...ivde kidann thallathe nere CBI official chenn para
@AlphaFalcon-777
@AlphaFalcon-777 4 ай бұрын
He is paid actor, Sponsored by AAP 😂
@sajeevsubbu
@sajeevsubbu 4 ай бұрын
ധ്രുവ് റാഥിക്ക് വിദേശ ഫണ്ടിങ്ങ് നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം News 18
@hafsalbacker2619
@hafsalbacker2619 4 ай бұрын
വിശ്വഗുരുവിനെ കന്യാകുമാരിയിലേക്ക് ധ്യാനത്തിനയച്ച ചെറുപ്പക്കാരൻ❤
@kamal.p.r3829
@kamal.p.r3829 4 ай бұрын
German shepherd getting more recognition 😂.
@sankark5421
@sankark5421 4 ай бұрын
ഇന്ത്യാ വിരുദ്ധര്‍ക്ക് മാത്രം രസിക്കുന്ന വീഡിയോകള്‍ ഇറക്കി, മോഡിയും,ബിജെപിയും ചെയ്യുന്ന സര്‍വ കാര്യങ്ങളിലും കുറ്റം കണ്ടെത്തുന്ന ഇയാൾ, മറ്റ് രാഷ്ട്രീയക്കാര്‍ എല്ലാവരും ശെരി മാത്രം ചെയ്യുന്നവര്‍ ആയതുകൊണ്ട് ആണോ അവരെ‍ വിമര്‍ശിക്കാത്തത്? ഇന്ത്യാ വിരുദ്ധ വിദേശ ശക്തികളുടെ fund വാങ്ങി, germany ല്‍ ഒളിച്ച് ഇരുന്ന് ഇറക്കുന്ന വീഡിയോ കാണാന്‍ ദേശ വിരുദ്ധര്‍ ധാരാളം ഉണ്ട് എന്നത് സത്യം. ഇന്ത്യയുടെ പുരോഗതിയില്‍ അസൂയ മൂത്ത കുറെ മനോ രോഗികളുടെ ക്രിമികടി ശമിപ്പിക്കുന്ന ഒരു ഭീരു.
@gopalannp1881
@gopalannp1881 4 ай бұрын
അന്ധ ഭക്തൻ്റെ ഈ കമൻ്റിന് ഒരു മെഡൽ കൊടുക്കണം. രാധീ യുടെ ഒരു വീഡിയോപ്പോലും നീ കണ്ടിട്ടുണ്ടോ? അതിനുള്ള ബുദ്ധിയോ വിവേകമോ നിനക്ക് ഇല്ല.കഷ്ടം.
@binduvalath
@binduvalath 4 ай бұрын
Well said👍
@rameshmohan3598
@rameshmohan3598 4 ай бұрын
ജോർജ് സോറസിൻ ജോലിക്കാരൻ എല്ലാം പുറത്ത് വന്നിറ്റ് ഉണ്ട്
@ashokansreedarsh4427
@ashokansreedarsh4427 4 ай бұрын
ഒന്ന് പറയട്ടെ നിങ്ങൾക്കു എവിടുന്ന് കിട്ടി ഇങ്ങനെയുള്ള വാർത്ത ഇവൻറെ വാർത്ത അല്ല എന്നിട്ട് ഇന്ത്യ മുന്നണിക്ക് ഇന്ത്യ ഭരിക്കാൻ എന്താ കഴിയാതെ പോയത് അതെന്താ പറയാത്തത് സന്ധ്യ
@dkn99100
@dkn99100 4 ай бұрын
അജ്ഞാതൻ്റെ കണ്ണിൽ പെട്ടു പോവരുത്😂
@Frs637
@Frs637 4 ай бұрын
വോട്ട് കുറഞ്ഞത് ഉള്ളു, ഇപ്പോഴും പ്രധാന മന്ത്രി മോദി തന്നെയാണ്, കേരളത്തിൽ വോട്ടു ശതമാനം കൂടി 😂
@goldenwheelsbyadarshashakurup
@goldenwheelsbyadarshashakurup 4 ай бұрын
അങ്ങ് GERMANY ഇരിക്കുന്ന കുഞ്ഞാപ്പി....... അവൻ ഒന്നും ചെയ്തില്ല അവനോടു ഇന്ത്യയിൽ വരാൻ paray
@INDIANHOMEGARAGE
@INDIANHOMEGARAGE 4 ай бұрын
4:28 EVM THATTIP 😂😂😂
@narendransivaramannair368
@narendransivaramannair368 4 ай бұрын
വേഷവും പേരും മാറ്റിയ മേത്തൻ. അത്ര തന്നെ.
@നേരമ്പോക്ക്മീഡിയ
@നേരമ്പോക്ക്മീഡിയ 4 ай бұрын
മോദി വിറച്ചതാണന്ന് തോന്നുന്നു എന്തൊക്കയോ തട്ടി വീഴുന്നുണ്ടായിരുന്നു😂
@Sadgamaya-z3c
@Sadgamaya-z3c 4 ай бұрын
ജോർജ് സോറോസിന്റെ.. ടൂൾ.. രാത്തി അല്ല rasheed...
@pundariaa
@pundariaa 4 ай бұрын
PAPPU is the PM and PINKY is the HM
@girijaek8912
@girijaek8912 4 ай бұрын
Athe rahul ghandhi moonam thavanayum PM ayi
@prasanthbtvpm
@prasanthbtvpm 4 ай бұрын
കഥകളെല്ലാം കൃത്യമായി പുറത്തു വരുന്നുണ്ട്.., ഇവന്റെ ഫണ്ടിങ് എവിടെയാണെന്ന് അവന്റെ പിന്നിൽ ആരാണെന്നും എല്ലാം പുറത്തു വരുന്നുണ്ട്.... കാത്തിരുന്നു കാണുക
@Musthukandampadi
@Musthukandampadi 4 ай бұрын
ദൈവത്തെ തോല്പിച്ച മനുഷ്യൻ 👏👏👏
@rammohanbhaskaran3809
@rammohanbhaskaran3809 4 ай бұрын
സുടാപ്പികളുടെ അടുത്ത ദൈവം
@IndiaKerala-oc9rg
@IndiaKerala-oc9rg 4 ай бұрын
അള്ളാഹുനെ ആണോ,,,
@Musthafamch24
@Musthafamch24 4 ай бұрын
​@@IndiaKerala-oc9rg അയോധ്യയിൽ BJP തോറ്റു😂
@zinusinsar4670
@zinusinsar4670 4 ай бұрын
@@IndiaKerala-oc9rgalla poojepiya valam dippo😂
@suryavarman715
@suryavarman715 4 ай бұрын
@@zinusinsar4670 അല്ല മോനെ ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ പേര് എന്താണ്.... Sinsar എന്നാണോ അല്ലല്ലോ... പിന്നെ ആരെ തോൽപിച്ച കാര്യം ആണ് poojappi എന്നു parayunnathu🙏
@rajeswarigirijamoni2059
@rajeswarigirijamoni2059 4 ай бұрын
നനമില്ലല്ലോ ഇവനെ ഇങ്ങനെ വർണിക്കാൻ
@jafarkk1682
@jafarkk1682 4 ай бұрын
New 18 നിങ്ങൾ തന്നെയാണോ ഇത്.😂
@kareemmohamad8719
@kareemmohamad8719 4 ай бұрын
അവർക്ക് തന്നെ അറിയാം ബിജെപി മന്ത്രിസഭ അധികനാൾ ഭരണത്തിൽ തുടരുകയില്ലഎന്ന്
@Gunboat66
@Gunboat66 4 ай бұрын
ഹംഗേറിയൻ-അമേരിക്കൻ കോടീശ്വര നിക്ഷേപകനും സന്നദ്ധപ്രവർത്തകനുമായ ജോർജ് സോറോസിന്, ഫോറി നെഹ്രുവിലൂടെ നെഹ്രു കുടുംബവുമായി ഗൗരവമുള്ള ബന്ധമുണ്ട്. ഫോറി നെഹ്രു, ഒറിജിനലി മാഗ്ദോൽന ഫ്രൈഡ്മാൻ എന്ന പേരിൽ അറിയപ്പെടുന്ന, ബ്രജ് കുമാർ നെഹ്രുവിന്റെ (ബി.കെ. നെഹ്രു) ഭാര്യയാണ്. ഇന്ദിര ഗാന്ധിയുടെയും ജവഹർലാൽ നെഹ്രുവിന്റെയും ആദ്യ കസിനാണ്. ഈ ബന്ധം ജവഹർലാൽ നെഹ്രുവിന്റെ പിതാവായ മോട്ടിലാൽ നെഹ്രുവിലേക്ക് തിരിച്ചുപോകുന്നു. പ്രശസ്തനായ ഇന്ത്യൻ അഭിഭാഷകനും ദേശീയ നേതാവുമായ മോട്ടിലാൽ നെഹ്രുവിന് നിരവധി മക്കളുണ്ടായിരുന്നു, അവരിൽ ഒരാൾ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവാണ്. ബി.കെ. നെഹ്രുവിന്റെ (ഫോറി നെഹ്രുവിന്റെ ഭർത്താവ്) പിതാവ് മോട്ടിലാൽ നെഹ്രുവിന്റെ സഹോദരനായ ബ്രിജ്‌ലാൽ നെഹ്രുവാണ്. ഇതുവഴി ഫോറി നെഹ്രു ജവഹർലാൽ നെഹ്രുവിന്റെ മരുമകനാണ്. ജോർജ് സോറോസും ഫോറി നെഹ്രുവും ഹംഗേറിയൻ ജൂതരാണ്, കൂടാതെ അടുത്ത സൗഹൃദം പുലർത്തിയിരുന്നു. 2009-ൽ ഫോറി നെഹ്രു 100-ാം വയസ്സിൽ എത്തിയപ്പോൾ, സോറോസ് ചണ്ഡീഗഡിൽ ഫോറി നെഹ്രുവിനെ സന്ദർശിക്കുകയും ചെയ്തു. ഈ കുടുംബവും വ്യക്തിപരവും അടുക്കും ബന്ധം ജോർജ് സോറോസും നെഹ്രു-ഗാന്ധി കുടുംബവും തമ്മിലുള്ള സമ്പർക്കത്തിന്റെ ആഴം പ്രകടമാക്കുന്നു. സോറോസിന്റെ നെഹ്രു കുടുംബാംഗങ്ങളുമായുള്ള ഇടപെടലുകളും ഇന്ത്യയിലെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകൾ വഴി നടത്തിയ സന്നദ്ധപ്രവർത്തനങ്ങളും പലപ്പോഴും ചർച്ചകൾക്കും പരിശോധനകൾക്കും വിധേയമായിട്ടുണ്ട്. ജോർജ് സോറോസ്, ക്വാണ്ടം ഫണ്ടിന്റെ മാനേജ്മെന്റിനുള്ള ശ്രദ്ധയ്ക്കും പ്രശസ്തനാണ്, നെഹ്രു കുടുംബവുമായി ബന്ധമുള്ള വിവിധ ആഗോള സംഘടനകളുമായുള്ള ബന്ധങ്ങൾ ചുറ്റിപ്പറ്റിയ നിരവധിയുള്ള അനുമാനങ്ങൾ ഉണ്ട്. (Soros is one of the greatest investors in the world like Warren Buffet. His company quantum fund made more than 20% CAGR from 1973 to 2011) സോറോസ് സ്ഥാപിച്ച ക്വാണ്ടം ഫണ്ട് തന്റെ അതുല്യമായ മടക്കംകൂടിയും സാമ്പത്തിക വിപണികളിലെ ഗണ്യമായ സ്വാധീനവും അറിയപ്പെടുന്നു. ഈ ബന്ധങ്ങൾ ഒത്തുചേരുന്നതിനെ അടിസ്ഥാനമാക്കി, നെഹ്രു കുടുംബത്തിന്റെ സമ്പത്ത് സോറോസിന്റെ സാമ്പത്തിക സ്ഥാപനങ്ങളുമായി കൈമാറപ്പെടുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. ബ്രജ് കുമാർ നെഹ്രുവിന്റെ (ഇന്ദിര ഗാന്ധിയുടെയും ജവഹർലാൽ നെഹ്രുവിന്റെയും കസിനായ) ഭാര്യയായ ഫോറി നെഹ്രുവിനും സോറോസിനും തമ്മിലുള്ള അടുത്ത വ്യക്തിപരമായ ബന്ധം, നെഹ്രു-ഗാന്ധി കുടുംബത്തിന്റെ ആസ്തികൾ സോറോസിന്റെ സാമ്പത്തിക സാമ്രാജ്യവുമായി ബന്ധപ്പെട്ടുക്കാണണമെന്നു കരുതാൻ ഈ ബന്ധം ചില നിരീക്ഷണങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഈ അനുമാനങ്ങൾ കൂടുതലായും വ്യക്തിപരമായ ബന്ധങ്ങളെയും സോറോസിന്റെ ആഗോള സാമ്പത്തിക വ്യാപ്തിയെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെങ്കിലും, നെഹ്രു കുടുംബത്തിന്റെ സമ്പത്ത് സോറോസോ ക്വാണ്ടം ഫണ്ടോ കൈകാര്യം ചെയ്യുന്നുവെന്ന് സ്ഥിരീകരിക്കുന്ന ഉറച്ച തെളിവുകൾ ഇല്ല. 2024-ൽ ജോർജ് സോറോസിന്റെ ശുദ്ധമൂല്യം ഏകദേശം 6.7 ബില്ല്യൺ അമേരിക്കൻ ഡോളറാണ്. Open Society Foundations ന് അദ്ദേഹം $32 ബില്ല്യണിൽ കൂടുതൽ സംഭാവന ചെയ്തിട്ടുണ്ടെങ്കിലും, 6.7 ബില്ല്യൺ ഡോളർ മൂല്യമായുള്ളതാണ് സോറോസിന്റെ ആസ്തി. ജോർജ് സോറോസ്, അദ്ദേഹത്തിന്റെ Open Society Foundations വഴി, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ സന്നദ്ധപ്രവർത്തനങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളും നടത്തുന്നതായി അറിയപ്പെടുന്നു. ചിലർ ആരോപിക്കുന്നത് സോറോസും അമേരിക്കൻ സ്ഥാപനങ്ങളും (means US government or CIA) ചേർന്ന് മറ്റു രാജ്യങ്ങളിൽ ഇടപെടലുകൾ നടത്തുന്നു എന്നാണ്. ഈ ആരോപണങ്ങൾക്കു വ്യക്തമായ തെളിവുകൾ ഇല്ല, പക്ഷേ ഇത്തരത്തിലുള്ള ആശങ്കകൾ പലരും പ്രകടിപ്പിച്ചിട്ടുണ്ട്. ട്രംപ് തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോറോസ് ഡെമോക്രാറ്റുകളെ ഫണ്ട് ചെയ്യുന്നുവെന്ന് (അതിൽ തെററായിട്ടു ഒന്നുമില്ല ) ആരോപിച്ചിരുന്നു. kzbin.info/www/bejne/iKDKhn2ma56Me5Ysi=0ZFQP5rLA_izKLL- സോറോസിനോ അല്ലെങ്കിൽ യുഎസിലെ ഒരു പ്രത്യേക വിഭാഗത്തിനോ നെഹ്രു കുടുംബത്തിൻ (ഇനി ഗാന്ധി കുടുംബം) മുകളിലുള്ള ശക്തമായ നിയന്ത്രണം, കാരണം നെഹ്രു കുടുംബത്തിന്റെ സമ്പത്ത് സോറോസിനൊപ്പം ഉണ്ടാകുകയും യുഎസിലെ ഓഹരികളിലും അല്ലെങ്കിൽ യുഎസിനകത്തുള്ള ചില ആസ്തികളിലും നിക്ഷേപിക്കപ്പെട്ടിരിക്കാം. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മകൾ അമൃത സിംഗ് ജോർജ് സോറോസിന്റെ ഫണ്ടിൽ പ്രവർത്തിക്കുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനിൽ (OSF) ജോലി ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 2009-ൽ അവർ OSF-യുടെ ജസ്റ്റിസ് ഇനിഷ്യേറ്റീവിൽ സീനിയർ ലീഗൽ ഓഫീസറായി ചേർന്നു. 2016-ൽ, അവർ OSF-ന്റെ അക്കൗണ്ടബിലിറ്റി ഡിവിഷനിലെ ഡയറക്ടറായി പ്രമോട്ട് ചെയ്യപ്പെട്ടു.
@praveenmadhavan547
@praveenmadhavan547 4 ай бұрын
അടുത്ത അരവിന്ദ് കെജരിവാൾ അത്രയേ ഉള്ളൂ ഇവന്റെയൊക്കെ സത്യാവസ്ഥ
@anjuantony4398
@anjuantony4398 4 ай бұрын
ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ 😆😆
@karthikavarma654
@karthikavarma654 4 ай бұрын
Athe! Unbelievable that this guy is getting so much attention!! Sitting in Germany and doing cyber war, trying to be a saviour of India! And blind haters of Modi and BJP support him, without even thinking they are going against their own nation. He is a paid stooge.
@premkumar-ln4ws
@premkumar-ln4ws 4 ай бұрын
Super yes you are right
@AbdulHakkim-r1m
@AbdulHakkim-r1m 4 ай бұрын
Prathikarikunnavare jailil adachidunnathano nalla govt
@9yt434
@9yt434 4 ай бұрын
Badruddin Rashid Lahori. That is his real name , He was born in Lahore, Pakistan , Not Indian & lives in Berlin , by using a fake Hindu name ''Dhruv Rathee '' some fools belives that he is Indian recently found that he gets fund from many terrorist Anti-India groups , currently he is under the observation of The '' Bundesnachrichtendienst '' is the foreign intelligence service of the Federal Republic of Germany , Indian RAW agency monitoring everything including some Indian paid media who got money from George Soros group , seems News18Kerala is also involved in it ! ...
@mohammedallipparambil
@mohammedallipparambil 4 ай бұрын
ത്രൂവ്റാട്ടി..... ഭാരതം വിളിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ AMD
@samadkt6669
@samadkt6669 4 ай бұрын
ചാനൽ മാറിയോ ഇല്ലല്ലോ
@radhamohan1911
@radhamohan1911 4 ай бұрын
ഇവനൊക്കെ അമ്മയെയും പെങ്ങളെയും വിൽക്കും പണമാണ് ലക്ഷ്യം 🙄🙄🙄🙄🙄
@MohammedAli-wu1ss
@MohammedAli-wu1ss 4 ай бұрын
ന്യൂസ്‌ 18 ന് മോഡി പേടി മാറി 👍🏼👍🏼👍🏼❤️❤️❤️❤️
@arshadahmed4316
@arshadahmed4316 4 ай бұрын
I support Dhruv Rathee hats off to him! Majority of youth inspired by him ❤
@IndiaKerala-oc9rg
@IndiaKerala-oc9rg 4 ай бұрын
😂😂😂
@Asthra_op
@Asthra_op 4 ай бұрын
Dhruv rathee or pappu??..
@arshadahmed4316
@arshadahmed4316 4 ай бұрын
@@Asthra_op be a good boy !!
@jayachandranp498
@jayachandranp498 4 ай бұрын
പാവംമോദിജി, വിറയലു ഇതു വരെ തീർന്നില്ല.കനയ്യ യെ വിട്ടാടെ, അതെന്താ
@youtubetugs
@youtubetugs 4 ай бұрын
Thrissurkarkk vendi malayalathil cheyyanam
@aparnasunilchakki76
@aparnasunilchakki76 4 ай бұрын
😂
@adilv7277
@adilv7277 4 ай бұрын
👍👍👍
@ViBisVibEs1234
@ViBisVibEs1234 4 ай бұрын
എല്ലാ തൃശ്ശൂർക്കാരും ഇല്ല ബ്രോ...ഇമ്മള് ചാണകം കണ്ടാൽ മാറി നടക്കുന്നൊരാ
@evangelines1865
@evangelines1865 4 ай бұрын
@MrShanums
@MrShanums 4 ай бұрын
സത്യം ബ്രോ സംഭവം സുരേഷ് ഗോപി അല്ല പ്രശ്നം അദ്ദേഹം പ്രധിനീകരിക്കുന്ന പാർട്ടിയുടെ പ്രത്യയശാസ്ത്രം അജണ്ട 👎👎
@sijimonms4592
@sijimonms4592 4 ай бұрын
😂😂മോദി പേടിച്ചു കരഞ്ഞു എന്നാ അറിയാൻ കഴിഞ്ഞേ കഷ്ട്ടം 😏😏
@harispk8198
@harispk8198 4 ай бұрын
മോദിയെ ഇരുത്തിയ ധ്രൂവ്റാഠിയെ കുറിച്ച് ഇപ്പോഴെങ്കിൽ അഭിപ്രായം പറഞ്ഞ News18 ന് അഭിനന്ദനങ്ങൾ
@Starkitchen69
@Starkitchen69 4 ай бұрын
ഈ പൊന്നു മോൻ ക്ക്. അല്ലാഹുവിന്റെ കാവലും അനുഗ്രഹവും ഉണ്ടാവട്ടെ ആമീൻ
@radhasahadevan5581
@radhasahadevan5581 4 ай бұрын
Modiye oruthan ivanara desadrohi..sorozinte kaasu nakki indiakethire paranja oru utuber mathram...ivaneyarikum Modi adyam pokunnathu..just wt.nd Zee...
@Mayika_s
@Mayika_s 4 ай бұрын
മോഡി ഇരുന്നു 😂😂. എവിടെ എന്ന് അറിയാമോ മൂന്നാം വട്ടവും അധികാരകസേരയിൽ 😂😂😂അമ്പിളി മാമനെ നോക്കി കുറയ്ക്കുന്ന ദൃവ് എന്ന പട്ടി 😂😂
@kaladwaninews
@kaladwaninews 4 ай бұрын
ഒന്നാം തരം ഭീകര ആശയം ഉൾക്കൊള്ളുന്നവൻ
@jacksonpalakkal6176
@jacksonpalakkal6176 4 ай бұрын
Modi still the Prime Minister. Stronger than ever. Where is Dhruv now ?
@drshabnabasheer9398
@drshabnabasheer9398 4 ай бұрын
Modi can't become PM without the support of jdu and other parties
@jacksonpalakkal6176
@jacksonpalakkal6176 4 ай бұрын
@@drshabnabasheer9398 Modi is game player. JDU or others can not raise their head.
@zeeshashahan1348
@zeeshashahan1348 4 ай бұрын
But Modhiji is ❤. He is a powerful leader nobody can deny that.​@@drshabnabasheer9398
@drshabnabasheer9398
@drshabnabasheer9398 4 ай бұрын
@@jacksonpalakkal6176 hahaha 🤣 You just wait and see
@jacksonpalakkal6176
@jacksonpalakkal6176 4 ай бұрын
@@drshabnabasheer9398 Modi the great can solve any problem. Ha ha ha ha ......
@aishans6890
@aishans6890 4 ай бұрын
The real hero of india
@vijilal4333
@vijilal4333 4 ай бұрын
We already knows him..we are his strong fan
@ahambhramasmii
@ahambhramasmii 4 ай бұрын
😂😂😂
@ratheeshr4352
@ratheeshr4352 4 ай бұрын
ഇതൊക്കെ മോദി അറിഞ്ഞോഡേയ് 😂😂😂
@Vtp997
@Vtp997 4 ай бұрын
നമ്മുടെ നാട്ടിൽ ഒരു ദ്രുവ രാട്ടിമാരും ഉണ്ടാവില്ല 😂ഈ പറയുന്ന ദ്രുവ രാട്ടി പോലും ജർമനിയിൽ ഇരുന്നുകൊണ്ട് ആന്ന് ഇന്തിയക്ക് എതിരെ വീഡിയോ ചെയുനത്. അലണ്ടേ ഇന്ത്യയിൽ ഇരിന്നുകൊണ്ട് അല്ലാ എന്ന് ഓർക്കണം 🤣
@sajisaji6408
@sajisaji6408 4 ай бұрын
മോനെ news 18, പണിവരുന്നുണ്ട് പുറകെ 😡
@vishnuprasadmr1713
@vishnuprasadmr1713 4 ай бұрын
😂😂😂😂... ഈ കൊച്ചു ചെറുക്കൻ പൈസ ഉണ്ടാക്കി..
@radhamanikn3993
@radhamanikn3993 4 ай бұрын
ഇപ്പോ മാധ്യമങ്ങൾക്ക് evm നല്ലതായി
@ansara.k266
@ansara.k266 4 ай бұрын
Big salute to dhruv rathee....❤
@rpk3010
@rpk3010 4 ай бұрын
​@@vsr3777ആര് ഭരിച്ചാലും തെറ്റുകൾ ചൂണ്ടികാണിക്കുകതന്നെ വേണം.
@Farsath999
@Farsath999 4 ай бұрын
​@@rpk3010 athe❤️💯👍
@AswathiK-y7k
@AswathiK-y7k 4 ай бұрын
ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ഏതെങ്കിലു० ഒരു പഞ്ചായത്തിൽ തിരഞ്ഞെടുപ്പിൽ നിന്ന് ജയിക്കാൻപറ റൊട്ടി മോനോട് 😊😃അന്നേര० ധീരനാണോന്ന് നോക്കാ "ന്യൂസ്17"
@reshmis8058
@reshmis8058 4 ай бұрын
George Sara's ethra amount koduthu. Ad kudi parayuu😅😅
@sanjeevpc4429
@sanjeevpc4429 4 ай бұрын
അയാളെ കുറിച്ച് ഇനിയും വരുന്ന വാർത്തകൾ കൂടി കൊടുക്കാൻ മറക്കരുതേ...
@bluelady.corrupted
@bluelady.corrupted 4 ай бұрын
പക്ഷെ നേതാവ് ഇന്ത്യ യിൽ ഇരുന്നല്ല ജനങ്ങളെ ഉദ്ധരിക്കുന്നത് എന്ന് മാത്രം..... ധൈര്യം ചോർന്നു പോകും ഇന്ത്യ യിൽഇരുന്ന് പറഞ്ഞാൽ... ചോർന്നാൽ തടയാൻ ഒന്നും ഇട്ടിട്ടില്ല അതാണ് 😂😂
@Mayika_s
@Mayika_s 4 ай бұрын
😂😂😂😂😂👍
@chirikandant8356
@chirikandant8356 4 ай бұрын
ആര് വിറച്ചു 🤪 NDA അറിഞ്ഞിട്ട് പോലുമുണ്ടാവില്ല 😂
@BabyS-cc9iv
@BabyS-cc9iv 4 ай бұрын
ബാക്കിയുള്ള എല്ലാ ചാനലുകളും ധ്രുവ് റാഠിയുടെ വീഡിയോ ചെയ്തത് കൊണ്ട് ഇവരും നിർബന്ധിതരായി. അത്രയേയുള്ളൂ.
@VBalakrishnan-eo6pr
@VBalakrishnan-eo6pr 4 ай бұрын
വിവരം ഇപ്പോൾ പുറത്തു വരുന്നുണ്ട് 🤣🤣🤣
@rajeevn8419
@rajeevn8419 4 ай бұрын
ഇദ്ദേഹം നിങ്ങൾ പാടിപുകഴത്തുന്നത്പോലെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ചില മാപ്രകൾ ഇപ്പോഴും പോട്ടെ കിണറ്റിലെ തവള കളെ പോലെ യാണ്.
@shotcutmedia7170
@shotcutmedia7170 4 ай бұрын
ഇ വി എം മെഷീനെ കുറിച്ച് പറഞ്ഞതിൽ ഇയാൾ ഇപ്പോളും ഉറച്ചു നിൽക്കുന്നുണ്ടോ. ഇയാൾ ഒരു കോൺഗ്രെസ്സുകാരൻ ആണെന്ന് ഇയാൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ,
@Kdramaeditz01
@Kdramaeditz01 4 ай бұрын
No he was an AAP volunteer.
@mohandas-id4dn
@mohandas-id4dn 4 ай бұрын
E. V. M epol kuzhappam illa 🤣🤣🤣
@ibrahimunni5531
@ibrahimunni5531 4 ай бұрын
കള്ളത്തര EVM മാറ്റി വെക്കുന്നിടത്ത് സ്ട്രോങ്ങായി നിൽക്കാൻ ജനതയെ പഠിപ്പിച്ച ദ്രുറാട്ടിമാർ ഉള്ളപ്പോൾ കള്ളത്തരം കാണിക്കാൻ പറ്റിയില്ല അതിന്റെ ചൊരുക്കുണ്ട് പക്ഷെ എന്ത് ചെയ്യാം റാട്ടിമാർ കൂടുക തന്നെ ചെയ്യും മനുഷ്യൻ വോട്ട് ചെയ്യുന്ന ദൈവങ്ങളുടെ നാട്ടിലല്ലെ നാം ജീവിക്കുന്നത്
@appu.v.nappukuttan5417
@appu.v.nappukuttan5417 4 ай бұрын
തെരഞ്ഞെടുപ്പു കമ്മിഷനെ നീതിപൂർവ്വം തെരഞ്ഞെടുക്കുന്ന കാലത്തല്ലാതെ സംശയങ്ങൾ ദുരീകരിക്കപ്പെടില്ലാ
@A2ACREATIONS
@A2ACREATIONS 4 ай бұрын
Congrats alla AAP ayirunnu eppam alla ഒന്നും അറിയില്ല മണ്ടത്തരം പറയല്ലേ
@shajicpc
@shajicpc 4 ай бұрын
Next Kejriwal in making
@csomanathchakrapani7521
@csomanathchakrapani7521 4 ай бұрын
It's Congress who did all the work.Surely he's a foreign -paid one.
@bhas110
@bhas110 4 ай бұрын
He not believe in evm. Now no complaints about evm. Make money thats its aim
@SUMESHVijayaraghavan
@SUMESHVijayaraghavan 4 ай бұрын
News18 ഇത്രേയും തരം താഴരുതെ....
@vinodkumar-bp3pf
@vinodkumar-bp3pf 4 ай бұрын
എവിടെ വിറപ്പിച്ചു😅😅😅😅 അരവിന്ദ് കെജ്രിവാൾ വിറപ്പിച്ച് എന്നും പറഞ്ഞ് 7 സീറ്റും പോയി കിട്ടി.... രാജ്യത്ത് അതിനു വേണ്ടി ശ്രമിച്ചിട്ട് ജനാധിപത്യം ഉമ്പിയോ???????????? ജനാധിപത്യം എന്നിട്ട് ഉണ്ടാക്കിയോ?????
@shihabpvshihab8001
@shihabpvshihab8001 4 ай бұрын
കേൾക്കുമ്പോൾ തന്നെ രോമം എണീറ്റ് നിൽക്കുന്നു very good man Dhurv Rathee💪💪 ഒറ്റയാൾ പോരാട്ടം god bless you
@truthseekerandprovidemedia614
@truthseekerandprovidemedia614 4 ай бұрын
Kopan, the German shepherd
@Truthteller1650
@Truthteller1650 4 ай бұрын
😂😂😂😂 Methanmarku angane thonum, because pothuve ningalude koottam muzhuvan dhruv ne pole rajyadhrohigalanallo?? 😅😅😅
@Mayika_s
@Mayika_s 4 ай бұрын
ഇന്ത്യ യിൽ വന്നിരുന്നു കുരയ്ക്കാൻ പറ ആദ്യം
@chendamangalamthoma3493
@chendamangalamthoma3493 4 ай бұрын
ഞാൻ കരുതി രാഹുൽ നയിക്കുന്ന I.N.D.I.A മുന്നണിയെയും, രാഹുലിനെയും പ്രതീക്ഷിച്ച് ജനങ്ങൾ വോട്ട് ചെയ്തതുകൊണ്ട് ആയിരിക്കും എന്ന് 🤔
@hareeshsystas6896
@hareeshsystas6896 4 ай бұрын
Appol driv dadiyude vedio waste. Modi തന്നെ വീണ്ടും വന്നു😅
@chirikandant8356
@chirikandant8356 4 ай бұрын
ന്യൂസ്‌ 18 BBC ടീം വാങ്ങിയോ 🤪😂
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 112 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 83 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 351 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 112 МЛН