ആ സംഭവത്തിന് ശേഷം ദിലീപിന്റെ ഒരു സിനിമയും ഞാൻ ഇന്നേവരെ കണ്ടിട്ടില്ല
@shambhukannankannan94688 ай бұрын
Yes
@jeh9488 ай бұрын
Nanum
@anjanamohanmohan8 ай бұрын
Me tooo
@Sam_alexander998 ай бұрын
Avante ethelum padam pinneed nannayo
@suryapaul43318 ай бұрын
@@Sam_alexander99Athe
@JeevaS-g1u8 ай бұрын
സത്യം പുറത്തു വരും... 🙏എത്ര കോടി കൊടുത്താലും സത്യസന്ധമായ ഒരു സ്ത്രീയുടെ മാനത്തിന് വിലയിടാൻ ആർക്കും കഴിയില്ല 🙏
@febinthomas27288 ай бұрын
Orikalumilla ipol panathinu mukalilanu ellam
@thankgodsecret49738 ай бұрын
@@febinthomas2728 പണം നടിക്കുമുണ്ട്.. ഇവിടെ മീഡിയ യെ ഉപയോഗിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കളികളാണ്..
@algulth_alnabi.8 ай бұрын
സത്യം പുറത്തുവന്നില്ലേ ആശാനേ, അഡ്വ. മിനി പറഞ്ഞല്ലോ, ദിലീപാണ് പ്രതി എന്ന്.
@ummerkutty26018 ай бұрын
@@febinthomas2728ദൈവത്തിനെ കബളിപ്പിക്കാൻ സാധിക്കുകയില്ല നീതി നടപ്പാക്കും അക്കാര്യത്തിൽ സംശയം വേണ്ട, കോടതി വെറുതെ വിട്ടാലും ദൈവം വിടുകയില്ല ശിക്ഷ നടപ്പാക്കും.
@thankgodsecret49738 ай бұрын
@@ummerkutty2601 പക്ഷെ നിങ്ങളെ പോലെ മീഡിയ ചർച്ച കണ്ടല്ല അങ്ങേര് ശിക്ഷിക്കാൻ ഇരിക്കുന്നത്. യദാർത്ഥ കുറ്റവാളികളെ ആ കോടതിയിൽ ശിക്ഷിക്കപ്പെടു
@wafazehra63438 ай бұрын
കൃത്യം നടന്നിട്ട് 7 വർക്ഷം കഴിഞ്ഞു 😢.. ഇപ്പോഴും പ്രതിയെ ശിക്ഷിച്ചിട്ടില്ല, ഇരക്ക് നീതി കിട്ടിയിട്ടുമില്ല 😢😢
@thankgodsecret49738 ай бұрын
മെയിൻ കേസ് എപ്പോഴേ തീർപ്പാക്കി കേസ് ൽ വിധി നടപ്പിലാക്കാമായിരുന്നു.. കേസ് നീണ്ടു പോകുന്നത് ഗൂഢാലോചന കേസ് ൽ അല്ലെ.. സേച്ചിക്ക് അതല്ല ആവശ്യം..പൾസർ സുനി ശിക്ഷിക്കപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല.. അയാൾ പറഞ്ഞത് കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ എട്ടാം പ്രതി ശിക്ഷിക്കപ്പെടണം.. സത്യം തെളിയണം എന്ന് പോലുമല്ല.. ദിലീപ് ശിക്ഷിക്കപ്പെടണം.. അത്രയേ ഉള്ളു
@basics79307 ай бұрын
@@thankgodsecret4973സത്യം....ഇവന്മാർക്ക് ഒരു തെളിവും ഇല്ല.... എന്നിട്ടാ...
@dhanyaknarayanan71925 ай бұрын
Dileep nte cash vanguna kodathi idhorikalum vidhi nadapakkilla. Avane pole rape ne support cheyyuna dushta janmakal aanu athilum veludh. Ee support cheyyunna aalkarde annaki pengalko bgaryako makalo okke ee avashtha varanam
@vasujayaprasad63984 ай бұрын
സന്ധ്യയുടെ എല്ലാ അന്വേഷണങ്ങളും സംശയം ഉണ്ടാക്കും @@thankgodsecret4973
@Blessan_4 ай бұрын
@@thankgodsecret4973 പിന്നല്ലാതെ !! അവരെ റേപ്പ് ചെയ്യാൻ കാശു കൊടുത്തു വിട്ടവനെ പിന്നെ വെറുതെ വിടണോ !! അവനുള്ള ശിക്ഷ കിട്ടി - നാണം കേട്ടല്ലോ . ഇപ്പൊ കണ്ടാ മമ്മൂട്ടിയുടെ അപ്പന്റ പ്രായം തോന്നും
@Jithinrajthottumbay8 ай бұрын
വിവരമില്ലാത്ത കുറച്ചെണ്ണം ഒഴിച്ച് കേരള ജനത അവൾക്കൊപ്പം ഉണ്ട് Keep going...❤
@SajeeshSelvi8 ай бұрын
💯
@Akash_348 ай бұрын
Da polayaadi Mone😂 case thelingo kodathi paranjo dileep aan kuttakaran enn pinne nee entinaan ingana konakkunne kalla kadayaadi mone😂😂
@haripriyac.p37278 ай бұрын
True
@The_explorer3938 ай бұрын
True
@MANJU-zx2lk8 ай бұрын
സത്യം
@rameshrairoth25188 ай бұрын
ദൈവത്തിന്റെ മകളാണ് മിനി madam, big big big salute മിനി madam, അതിജീവിത 👍
@rojasunil2328 ай бұрын
അത് ആർക്കും മനസ്സിലാവും. ദിലീപ് തന്നെയാണ് എന്ന് അവൻ്റെ സിനിമ ഞാനും ഈ സംഭവത്തിന് ശേഷം കണ്ടിട്ടില്ല. ഭാവനക്ക് വേണ്ടി എന്നും എന്നും പ്രാർത്ഥിക്കാറുണ്ട്. മാനസീകമായും ശാരീരികമായും ശക്തിയും ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ എന്ന്
@sajikesav2494 ай бұрын
😂😂😂😂
@cvdreams34184 ай бұрын
Aysheri
@NayyuAnsi4 ай бұрын
Peru edit cheyth athijeevatha ennakkoo sis😊
@BlueWhale-ph7td17 күн бұрын
😂😂😂@@NayyuAnsi
@Draftt38 ай бұрын
Tv യിൽ പോലും അയാളുടെ സിനിമ കാണാറില്ല.. അത്രക്കും വെറുപ്പാണ് 😥.. Mam you are great👍👍👍
@ekru67178 ай бұрын
അയ്യോ കാണരുതേ.. നി കണ്ടില്ലെങ്കിൽ ദിലീപ് അഭിനയിക്കുല സിനിമയിൽ 😂😂
@Shan8891-j6n8 ай бұрын
@@ekru6717സിനിമ യിൽ പേട്ടൻ കുറെ അഭിനയിക്കുന്നുണ്ട്, എല്ലാം 200 കോടി ക്ലബ്ബിൽ അല്ലേ
@Sam_alexander998 ай бұрын
@@Shan8891-j6n😂😂
@shailajap64078 ай бұрын
@@ekru6717😂😂😂😂😂😂
@sanujaasif91248 ай бұрын
Kaanumbazhe maattum😡
@Shashe28948 ай бұрын
ചേച്ചി ധൈര്യമായിട്ട് മുന്നോട്ട്. എന്തു ഭീഷണി വന്നാലും തളരാതെ മുന്നോട്ട്.
@vidhyavadhi22828 ай бұрын
Thankyou adv madam 👍🏼🙏🏼🌹❤
@VinGrr8 ай бұрын
ദൈവം ഉണ്ടെങ്കിൽ, തീർച്ചയായും കോടതി വെറുതെ വിട്ടാലും എന്നെങ്കിലും ശിക്ഷ കിട്ടും. Karma is a boomerang
@thankgodsecret49738 ай бұрын
ദൈവം മീഡിയ ചർച്ച കണ്ടല്ല ശിക്ഷിക്കുന്നത് 😂
@g.srajeevkumar50618 ай бұрын
Exactly.. You said it
@jamesjmz19515 ай бұрын
ഇപ്പൊ.. കിട്ടിക്കൊണ്ടിരിക്കുന്നതെല്ലാ൦ ശിക്ഷ തന്നെ.. അധികം വരാനിരിക്കുന്നു.
@naveeninc3 ай бұрын
അപ്പോൾ ബാലചന്ദ്രകുമാറിന് ഇപ്പോൾ കിട്ടിയത് karma യുടെ ഭാഗമായാണെന്നു ന്യായമായും വിശ്വസിക്കേണ്ടിവരും
@C.MJACOB3 ай бұрын
ദൈവത്തിന് ശിക്ഷിക്കലല്ലേ പണി 😂😂
@AmmuHeaven8 ай бұрын
ആരൊക്കെ ദിലീപിനെ രക്ഷിക്കാൻ ശ്രമിച്ചാലും ദൈവത്തിന്റെ കോടതിയിൽ അയാൾക്ക് മാപ്പില്ല
@satheeshchaliyath61658 ай бұрын
Theercha aayum
@hgmnmhb8 ай бұрын
Ini dhaivathe koottu pidi
@sudeeppm34348 ай бұрын
ദൈവം കോടതിയും നടത്തുന്നുണ്ടോ? അത് എവിടാ എരണാകുളം തന്നെ
@ShobaRavi-y8v8 ай бұрын
അയാളുടെ ഓരോ ടെൻഷൻ കാണുമ്പോഴും അറിയാം അയാൾ കള്ളനാണ് എന്ന് ഒരു സംശയവും ഇല്ല. പണം കൊണ്ട് എന്തും നേടാം എന്ന അഹങ്കാരമാണ് ദിലീപിനുള്ളത്.
100% correct. ദിലീപ് തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്കാണ് പൊയ്‌കൊണ്ടിരിക്കുന്നത്.. ഈശ്വരൻ ദിലീപിന് ശിക്ഷ കൊടുക്കും ഉറപ്പ്.
@rinuthomas67548 ай бұрын
levante vellya shikashaya madathine kettiyathu😂
@thankgodsecret49738 ай бұрын
😂 മീഡിയ ചർച്ചകൾ കണ്ടോ എത്ര ആളുകൾ വിശ്വസിക്കുന്നു എന്ന കണക്കു വെച്ചോ അല്ല ഈശ്വരൻ ശിക്ഷിക്കുന്നത് 😂 തെറ്റ് ചെയ്തെങ്കിൽ ഏത് കോടതിയിൽ നിന്ന് രക്ഷപ്പെട്ടാലും കാലം ശിക്ഷിച്ചിരിക്കും അത് ദിലീപിന് മാത്രമല്ല.. എല്ലാർക്കും ബാധകമായ കാര്യമാണ്. ദിലീപിനെ കുടുക്കിയതാണെങ്കിൽ കുടുക്കിയവർക്കും കുടുക്കാൻ കൂട്ട് നിന്നവർക്കും കൂടെ ഈ കാര്യം ബാധകമാണ്
@BGn8828 ай бұрын
ദിലീപിന് എതിരെ കള്ള സാക്ഷി പറയാൻ വന്ന ബാലനെ ദൈവം ശിക്ഷിച്ച പോലെ ആണോ
@Akash_348 ай бұрын
Da polayaadi Mone😂 case thelingo kodathi paranjo dileep aan kuttakaran enn pinne nee entinaan ingana konakkunne kalla kadayaadi mone😂😂
@babykumari48618 ай бұрын
🙏🌹Big salutte mam ആ പെൺകുട്ടിക്ക് എത്രയും പെട്ടന്ന് നീതി ലഭിക്കട്ടെ 👍
@renjiniunnikrishnan22698 ай бұрын
അതി ജീവത അവരാണ് പെണ്ണ്. ബിഗ് salute.... Mam
@untamedVagabond8 ай бұрын
Interviewer interrupt ചെയ്യാതെ കൊണ്ടുപോയി. Awesome 🙌🏾
@hussainhassan1998 ай бұрын
അവസാനം വരെ mam പോരാടുക.. ജനങ്ങൾ കൂടെയുണ്ട്
@Edwin23-s7p8 ай бұрын
😂
@മുഹമ്മദ്അസ്ലം-മ9സ8 ай бұрын
നിന്റെ വീട്ടിലും ഇതുപോലെ സംഭവിക്കാൻ പ്രാർത്ഥിക്കുന്നു
ഏതു ചാത്തൻമ്മാർ കെട്ടുമായി വന്നാലും മിനി ചേച്ചി അതിജീവിത യല്ല ഭാവനയുടെ വിജയം കാണും വരെ കൂടെ ഉണ്ടാവണം.... ഞങ്ങളും കൂടെ....
@kl.42btinger88 ай бұрын
ഇതിലും വലിയ മറുപടി വേറെ ഇല്ല.''
@മുഹമ്മദ്അസ്ലം-മ9സ8 ай бұрын
പോടാ മൈ
@su847138 ай бұрын
പേര് പറയാൻ പാടില്ല ബ്രോ കേസാവും അതിജീവിത എന്നേ പറയാൻ പാടുള്ളൂ. എന്നാണ് എൻ്റെ അറിവ്
@jeevanthampi7678 ай бұрын
Reporter channel and this Minnie advocate wants Diliep to be punished even if he not guilty. That is their prestige issue now seems like. Diliep will be punished only if he guilty. There will be twist and real TRUTH will come out🙏Just wait
@sreekalakrishna32098 ай бұрын
ദൈവം കൂടെയുണ്ട് 🙏🙏🙏🙏ഇത് സ്ത്രീകൾക്ക് മൊത്തത്തിൽ ഉള്ള നീതി ആകട്ടെ 🙏🙏ദൈവം സത്യം തന്നെ ആണ് 🙏🙏🙏നന്മ യുള്ളവരുടെ പ്രാത്ഥന കൂടെ ഉണ്ട് 🙏🙏🙏✨✨✨✨✨✨✨✨✨
@liyaa.20048 ай бұрын
പൈസ കൊണ്ടും എന്തും സാധിക്കും എന്നതിന് തെളിവാണ് ദിലീപിന്റെ കേസ്.. അത്രയും വലിയൊരു നടിയ്ക്ക് ഇത് വന്നപ്പോ ഇങ്ങനെ സാധാരണക്കാർക്കൊന്നും ഈ നാട് സുരക്ഷിതമല്ല.. നീതി കിട്ടില്ല
കർമ്മ അനുഭവിക്കാതെ പോകില്ല ദിലീപ്... അനുഭവിച്ചിട്ടെ പോകു..... സ്വന്തം ജീവൻ പണയം വെച്ച്, കൈക്കൂലി വേണ്ടെന്ന് വെച്ച് ആ കുട്ടിക്കൊപ്പം നിക്കുന്ന ഇവർക്കൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ..
@thankgodsecret49738 ай бұрын
കർമ എന്നത് മീഡിയ ചർച്ചകൾ വെച്ചല്ല തീരുമാനിക്കുന്നത്.. ഈ കർമ dileepinu മാത്രവുമല്ല ഉള്ളത്.
@Lax_amz8 ай бұрын
@@thankgodsecret4973 അതെ...തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച ഫോൺ എല്ലാം ഒളിപ്പിച്ച് വെച്ച നിരപരാധി . കേസ് അന്വേഷിക്കുന്ന ആളുകളെ കൊല്ലാൻ പ്ലാൻ ചെയ്തത് അതിൻ്റെ ഓഡിയോയും പുറത്ത് വന്നു... ക്യാഷ് ഉള്ള ഒരുത്തൻ നിൻ്റെ ഒക്കെ കുടുംബത്തിൽ കേറി ഇങ്ങനെ എന്തെങ്കിലും ചെയ്ത് പണം കൊണ്ട് രക്ഷപെട്ട് പോകുമ്പോൾ ആവും നിനക്കൊക്കെ മനസ്സിലാവുകയുള്ളൂ. അങ്ങിനെ നടക്കാതെ ഇരിക്കട്ടെ..
@D24-8 ай бұрын
@@thankgodsecret4973 nine pole ammaye varem kooty kodukan manasullavanokem e paryunna dileep ennavane support cheyth varum.. Poi chaveda bhoomik bhram ayit engane erikanelum bhedham athaanu
@vimaltomemmanuel12413 ай бұрын
Namal kannunonda Paisa vedikhunnundo ennu
@chithrakrishnanradha96158 ай бұрын
ഇങ്ങിനെ ഒരു ഇൻ്റർവ്യൂ നടത്തിയ മാതൃഭൂമിയെ നമിക്കുന്നു സത്യം എത്ര മൂടി വെച്ചാലും അത് പുറത്ത് വരും
@rex..9908 ай бұрын
മാത്യഭൂമി ദിലീപ് അകത്തുപോകാനുള്ള സാഹചര്യമൊക്കെ തെളിഞ്ഞു വന്നപ്പോൾ പതുക്കെ പുറത്തിറങ്ങിയതല്ലെ😏😏
@Seetha7878 ай бұрын
ദിലീപ് നീ ശിക്ഷിക്കപ്പെടും. നീ പ്രാർത്ഥിക്കുന്ന ദൈവം തന്നെ നിന്നെ ശിക്ഷിക്കും. ദൈവം സത്യമാണ്.
എന്തിനും ഏതിനും ദൈവത്തിന്റെ തലയിൽ ഇടുന്നത്??????????? പണവും പ്രതാപവും പ്രശസ്തിയും കുബുദ്ധി, രാഷ്ട്രീയ പാർട്ടികൾ, കൈയിൽ ഉണ്ടെങ്കിൽ പിന്നെ പറയണോ...... ചെന്നായ ആട്ടിൻകുട്ടിയും ആവും ആകും............ ന്യായത്തിന് നീതിയില്ല.......
@indui73498 ай бұрын
Onnalla 2 penmakkal
@ajithpanikar28608 ай бұрын
അതെ കർമഫലം 🙏🏻
@satheeshvinu61758 ай бұрын
പൂർണ്ണ പിന്തുണയുണ്ട്.. അതിൽ കൂടുതൽ ഒരു സാധാരണക്കാരൻ ആയ ഞാൻ എന്തു പറയും. ഇതല്ലേ ഇവിടെ അവസ്ഥ, ഒരു വക്കീൽ ആയ നിങ്ങൾക്ക് ഇത്ര ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഞങ്ങളൊക്കർ എന്തു ചെയ്യാൻ... എത്ര മറച്ചു വച്ചാലും സത്യം പുറത്തു വരട്ടെ, വരണം എന്ന നല്ല ആഗ്രഹത്തോടെ, ഓരോ നീക്കങ്ങൾക്കും പൂർണ്ണ പിന്തുണയ്യോടെ... ഒരായിരം നന്ദി...
@bencysebastian60128 ай бұрын
Mam ന് കട്ട support❤❤
@ShinyVarghese-c5v8 ай бұрын
Mini mam ധൈര്യമായി മുന്നോട്ട് പോവുക ദൈവം കൂടെയുണ്ട് സത്യം പുറമുകളിൽ പ്രാഘോഷിക്കപ്പെടും ദിലീപിനുള്ള ശിക്ഷ കിട്ടിക്കഴിഞ്ഞു അവൻ ഇനി ഒരിക്കലും രക്ഷപെടില്ല മലയാളികൾ ബുദ്ധി ശൂന്യറല്ല
ദിലീപിന്റെ എല്ലാ സിനിമയും ജനങ്ങൾ ബഹിഷ്കരിക്കണം.... അതാകും ജനങ്ങൾക്കു ആ ക്രിമിനലിനു കൊടുക്കാൻ പറ്റുന്ന ശിക്ഷ 🔥🔥🔥
@vdcuts46668 ай бұрын
Nninte thantha ann criminal oole etgrayo pere sahaykunna manushyan ann ayal. Ennit criminal ann polum ey kalla case inn allenkil nale theliyum
@KarthikaPT47638 ай бұрын
Ohhh അതൊക്കെ അന്നേ ബഹിഷ്‌ക്കരിച്ചു, ടീവിയിൽ വന്നാൽ കൂടെ കാണാറില്ല, പിള്ളേരെ കാണാൻ സമ്മതിക്കറും ഇല്ലാ 😡
@SudhirKumar-qd1mr8 ай бұрын
Yes 💯
@shajipk808 ай бұрын
സത്യം പറഞ്ഞാൽ Film കൾ കണ്ടിരിക്കാൻ രസകരമാണ്. കുട്ടികൾ പ്പോലും ഇഷ'sമാകും പക്ഷേ ഇപ്പോൾ face o കണ്ടാൽ തന്നെ വെറുപ്പു തോന്നും ഒരു കള്ള ലുക്ക് എത്ര Makeup ചെയ്താലും, വിഗ്ഗ് വേച്ചാലും മനസ്സാക്ഷിയെ ശുദ്ധികരിക്കാൻ പറ്റില്ല. മുഖത്തിന്റെ ഒളിഞ്ഞു ന കിടക്കുന്ന വൈകൃതത്തിലൂടെയും പെരുമാറ്റത്തിലൂടെയും സത്യം പുറത്തു വരുന്നു. സത്യം ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഇനി രക്ഷപ്പെട്ടാലും impression നഷ്ടപ്പെട്ടു. കോടികൾ spend ചെയ്ത് argument നടത്തിയാലും. മനസ്സാക്കിയെ വഞ്ചിച്ച് ലോകം നേടിയാലും ഉറക്കം അകലെ .
@nadeerasakir83438 ай бұрын
Sathyam tv yil vannal koody kaanarillaaa
@cutesuperkat8 ай бұрын
We support you mam, ജനങ്ങൾ കൂടെയുണ്ട്
@MustafaPnr-c1e8 ай бұрын
✌️👍 അതിജീവിതക്ക് നീതി ലഭിക്കട്ടെ 🙏
@geethaaravind55368 ай бұрын
ഈ മാഡത്തിന് ആയുസും ആരോഗ്യവും നൽകണേ.... ദൈവമേ
@sunilbabu64988 ай бұрын
നീതിക്ക് വേണ്ടി നിൽക്കുന്നവർക്കെതിരെ എന്ത് ബ്ലാക്ക് മാജിക് ചെയ്താലും പൂജ ചെയ്താലും വിജയം നീതിയോടൊപ്പം നിൽക്കുന്നവർക്ക് തന്നെ.. Support ❤️❤️🌹🌹
@sheebapm27694 ай бұрын
👍
@ananyaraj38938 ай бұрын
She (Athijeevitha) is not doing this for herself. She is doing this for lot of women, who want inspiration to fight for justice. I was with you from strat, i am with now and i will with you until you get justice. 👍
@minumorris12938 ай бұрын
True she is doing this for a lot of other women Dileep and Kaya are 100% involved and I feel bad b os the sins the parents commit will be on the next generation he also has 2 girls why does he not think that I never watch his movies even in TV
@shruthivas16998 ай бұрын
❤
@--..--.-.8 ай бұрын
She? Bhavana?
@diyasreejith17028 ай бұрын
ഇപ്പോഴും ഇവനെ പൊക്കി കൊണ്ട് നടക്കുന്നവരോട് പുച്ഛം 🙏🏿
ഇപ്പോഴും ഓരോ ചാനലുകാർ ഈ ദിലീപിനെ പൊക്കിപ്പിടിക്കുന്നതും ഇന്റർവ്യൂ ചെയ്യുന്നതും കാണുമ്പോൾ സത്യത്തിൽ അതിശയം തോന്നാറുണ്ട്
@thankgodsecret49738 ай бұрын
കാരണം അവർക്ക് അറിയാം ദിലീപിനെ കുടുക്കിയതാണ് എന്ന്.. കേസ് ന്റെ details അറിയാൻ ശ്രമിക്കു സുഹൃത്തേ..
@c.k.45616 ай бұрын
Sherikum apo enthina dileepine kudukkunne, plz details onn parayuvo, ariyathond chodikkunnatha, yenthaan yadharthathil ee case? Aarenkilum onn vishadeekarikumo@@thankgodsecret4973
@Homietalks246 ай бұрын
@@thankgodsecret4973ennaa thaan para details Ellaam ariyunna aalaanenkil
@funtime52524 ай бұрын
@@thankgodsecret4973how?? Eghne kudukki¿?
@nmeadia40898 ай бұрын
ദിലീപ് ഈ കേസിൽ സ്വാധിനം വെച്ച ജയിച്ചാലും അവനെ ആരും അംഗീകരിക്കില്ല 😊
@nalinimanohari23458 ай бұрын
ഇല്ല, ചേട്ടനെ ഇഷ്ട്ടമുള്ള ഒരുപാട് അലവിലാതി കൾ ഉണ്ട്
@nmeadia40898 ай бұрын
@@nalinimanohari2345 അത് അവരുടെ ഒക്കെ വേണ്ടപെട്ടവർക് സംഭവിക്കാത്തത് കൊണ്ടാണ് . പഠിച്ചോളും 😊
@aleesop3098 ай бұрын
മൈരാണ്
@മുഹമ്മദ്അസ്ലം-മ9സ8 ай бұрын
പോട മൈ
@മുഹമ്മദ്അസ്ലം-മ9സ8 ай бұрын
അതിജീവിത ചത്തു കിട്ടിയാൽ നന്നായിരുന്നു
@ameyavenurethi26758 ай бұрын
മാഡം നിങ്ങളെ പോലെ ഉള്ള അഭിഭാഷക ആണ് വേണ്ടത് 🙏🙏🙏❤️
@ZZZZ_RENJITH8 ай бұрын
Yenthu kindiii???
@Onlyforus32818 ай бұрын
തെറ്റ് ചെയ്തില്ല എങ്കിൽ ഒരിക്കലും ഇങ്ങനെ ടെൻഷൻ അടിച്ചു ദിലീപ് ജീവിക്കണ്ടല്ലോ, movide promotion vannappo പറഞ്ഞല്ലോ ടെൻഷൻ കൊണ്ട് ആണ് ജീവിക്കുന്നത് എന്ന്
@thankgodsecret49738 ай бұрын
ഒരു കൂട്ടം ആൾക്കാർ കള്ള കേസ് ൽ കുടുക്കാൻ ശ്രമിക്കുമ്പോൾ.. മീഡിയ വഴി തനിക്കെതിരെ കള്ളങ്ങൾ പ്രചരിപ്പിക്കപ്പെടുമ്പോൾ.. തിരിച്ചു അതങ്ങനെയല്ല എന്ന് പോലും പറയാൻ പറ്റാത്ത അവസ്ഥയിൽ ടെൻഷൻ ഇല്ലാതെ ഇരിക്കുമെന്നാണോ 🙏
@reemaroyalbin4 ай бұрын
We all know hes guilty @@thankgodsecret4973
@coded46544 ай бұрын
@@thankgodsecret4973ithrem ബന്ധങ്ങൾ ഉള്ള പണം ഉള്ള ആളെ ചെയ്യാത്ത കുറ്റത്തിന് ഒരിക്കലും ഇത്രേം ശല്യപെടുത്താൻ പറ്റില്ല. .
@johnabraham23188 ай бұрын
Adv TB Mini അങ്ങയോടു ബഹുമാനം മാത്രം.....
@Sobi2728 ай бұрын
Dileep um വളർത്തുന്നില്ലേ രണ്ടു പെൺ കുട്ടികളെ. അവരെ ദൈവം കാക്കട്ടെ. പെൺകുട്ടികൾ ഉള്ള ആരും മറ്റു പെൺകുഞ്ഞുങ്ങളെ ദ്രോഹിക്കരുത് 🙏🏻🙏🏻
@abhilashs2078 ай бұрын
കുറ്റം തെളിഞ്ഞു ശിക്ഷിച്ചാൽ തീർന്നു അവിടെ പക്ഷെ ഇതാണ് അവനു കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ ഓരോ ദിവസവും അഴിക്കുള്ളിൽ ആകുന്നതും നോക്കി നോക്കി ഒരു ദിവസം പോലും മനഃസമാദാനമില്ലാതെ പ്രാന്ത് പിടിച്ചു ഓടുന്ന അവസ്ഥ അതാണ് അവനു കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ
@Excel123rr8 ай бұрын
She is a role model for sll women ..let her get justice soon
@beena7048 ай бұрын
ഒരു ചാത്തനും അയാളെ രക്ഷിക്കില്ല👿👿👿👿👿 പ്രപഞ്ചത്തിൽ ഒരു സത്യത്തിൻറ ശക്തിയുണ്ട്. ജയിക്കും ഉറപ്പ്👍👍👍👍👍
@jeevanthampi7678 ай бұрын
Yes, there is true God . Diliep will be punished only if he is guilty. This Mini advocate and Reporter channel wants Diliep to be guilty even he is not. That is their prestige issue too now. There will be a twist and Real TRUTH will come out 🙏
@ulfricstormcloak82418 ай бұрын
Yes Chaathan decided to not help Dileep.
@foxnevertelllies778 ай бұрын
@@jeevanthampi767 Dileep is guilty. Dileep is not going to be punished,due to lack of evidence.
@foxnevertelllies778 ай бұрын
@ArunLonelyboy-yd1zu Court can punish Dileep,only if strong evidences are against Dileep.
@thankgodsecret49738 ай бұрын
മീഡിയ ചർച്ച കണ്ടല്ല ശിക്ഷിക്കുക😂.. യദാർത്ഥ കുറ്റവാളി ദിലീപ് ആണെങ്കിൽ ശിക്ഷ കിട്ടണം എന്നെ ആരും പറയു.. പക്ഷെ നിങ്ങളെ പോലുള്ളവർ അങ്ങേര് നിരപരാധി ആണെങ്കിലോ എന്ന് പോലും ചിന്തിക്കാൻ തയാറാകുന്നില്ല എന്നതിൽ നിന്ന് താങ്കളുടെ ഒക്കെ നിഷ്പക്ഷത വ്യക്തമാണ്.. സത്യം ജയിക്കട്ടെ. യദാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ.. അതാരായിരുന്നാലും. അങ്ങനെ യദാർത്ഥ ഇരയ്ക്ക് നീതി ലഭിക്കട്ടെ. നിരപരാധികൾ വേട്ടയാട പെടാതിരിക്കട്ടെ 🙏 അത്രയേ ഉള്ളു..
@vanajasa65758 ай бұрын
അത് ചെയ്തത് അയാൾ തന്നെ ആണെന്ന് മനസ്സിലാക്കാനൊരു ബുദ്ധിമുട്ടും ഇല്ല. ആ മുഖത്തു എഴുതി വെച്ചിട്ടുണ്ട്.
@thankgodsecret49738 ай бұрын
കേസ് ന്റെ details മനസ്സിലാക്കു.. അല്ലാതെ മുഖം നോക്കി വിധി പറഞ്ഞാൽ സത്യമാകണം എന്നില്ല
@fathimashajeer86437 ай бұрын
സത്യമാണ്.. കാര്യം ഫിലിം feidil ഉള്ള വ്യക്തിയെ ആക്രമികണമെങ്കിൽ സാദാരണ ഒരു വ്യക്തിക്ക് പറ്റില്ല 😏 കാര്യം അതിനു മുകളിൽ വമ്പന്മാർ ഉണ്ടാകും.മാത്രവുമല്ല ദിലീപ് മഞ്ജു ഡിവോഴ്സ്... കാവ്യാ... Nishal ഡിവോഴ്സ്... കാവ്യാ ദിലീപ് mrrge ഇതെല്ലാം വച്ചു നോക്കുമ്പോൾ 100% ദിലീപ് തന്നെ ചെയ്തത് 😡
@thankgodsecret49737 ай бұрын
@@fathimashajeer8643 എന്തറിഞ്ഞിട്ടാണ് ഹേ.. മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ പ്രോബ്ലം.. ഒന്നാം പ്രതിയെ താങ്കൾ ക്ക് അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? ഇനി പൾസർ സുനി പറഞ്ഞാൽ മാത്രമേ സത്യമാകു എന്നാണെങ്കിൽ അയാൾ ദിലീപിന്റെ പേര് മാത്രം അല്ല പറഞ്ഞിട്ടുള്ളത്. ദിലീപ് ഒന്നരക്കോടി തന്നില്ലെങ്കിൽ ദിലീപിന്റെ പേര് പറഞ്ഞാൽ രണ്ട് കോടി തരാൻ ആളുണ്ടെന്ന് പറഞ്ഞത് താങ്കൾക്ക് അറിയണ്ട.. മാഡം എന്നൊരാളുടെ quotation ആണെന്ന് സുനി പറഞ്ഞതും കണ്ടെത്തണ്ട.. ദിലീപ് തന്നെ കുറ്റവാളി ആകണം അല്ലെ
@fahzeezstudioz18865 ай бұрын
@@fathimashajeer8643ഒന്ന് പോടോ... Coincidence വെച്ചിട്ടല്ല കേസ് തെളിയിക്കേണ്ടത്... തെളിവ് വെച്ചിട്ടാണ്.
@lucidinterval10373 ай бұрын
@@thankgodsecret4973pettan's bot alle?
@khairabik72598 ай бұрын
മാഡം, നിസ്സ്വാർത്തവും നിഷ്‌ക്കളങ്കവുമായി മുന്നോട്ട് പോവുക. ദൈവം കൂടെയുണ്ട്.
@adarshtm83408 ай бұрын
ദിലീപ് ഒന്നുകൂടി അകത്തു പോണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ഹാജരാവുക
@vinupaul70548 ай бұрын
നിന്റെ അമ്മനെ ഒന്നും കൂടി ഊക്കണമെങ്കിൽ ഇവിടെ ഹാജർ 😂
@SwathisSwathi-ob8gb8 ай бұрын
Why
@manhafathima96598 ай бұрын
ഇല്ല
@usu95128 ай бұрын
ഉണ്ട്
@faazifaash6168 ай бұрын
Aa povanam ...athinte ullil thanne odungem cheyyate
@josecj9498 ай бұрын
ദൈവത്തിനു ശക്തിയുണ്ടെങ്കിൽ ദിലീപിനെ ശിക്ഷിക്കില്ലേ..... പണം അതിന്റെ കൊഴുപ്പിൽ നിയമവും, ദൈവവും,മടിച്ചുനിൽക്കുകയാണെന്നു തോന്നിപ്പിക്കുന്നു, അതി ജീവിതക്ക്, നീതികിട്ടാനുള്ള ഒരു സാധ്യത യും, കാണുന്നില്ല, സത്യത്തിനെ മുറുകി പിടിക്കുന്ന ഈ പെൺകുട്ടിക്ക് നീതി കിട്ടട്ടെ.... 🙏♥️
@shibuponnu8 ай бұрын
ആ സംഭവത്തിനു ശേഷം ദിലീപെന്ന് പറയാൻ പോലും ഇഷ്ടപെടുന്നില്ല.... ഇവൻ്റെ പഴയ കോമഡി സീൻ വരുമ്പോൾ അറപ്പോടെ മാറ്റാറാണ് പതിവ്.....
@BJ-sy2lv8 ай бұрын
Fight for justice !!! All good people in Kerala support you
@-chemzone-8 ай бұрын
ഒരു സെലിബ്രിറ്റി ആയ പെൺകുട്ടിക്ക് ഇതാണ് അവസ്ഥ എങ്കിൽ സാധാരണക്കാരായ പെൺകുട്ടികളുടെ അവസ്ഥ.... നീതിപീഠം അവരോട് എത്രയും വേഗം നീതി കാണിക്കുക... തെറ്റ് ചെയ്തത് ആരായാലും അവരെ വേഗം ശിക്ഷിക്കുക....
@suhail_698 ай бұрын
Actresses are part of the problem.. I'm talking about a larger picture. They're willing to strip in movies, sadly they won't get movies if they don't do..
@ayamunnikv5828 ай бұрын
ധൈര്യമായി മുന്നോട്ടു പോകണം , സത്യം വിജയിച്ചു കാണുവാൻ ആഗ്രഹിക്കുന്നവർ മാഡത്തിൻ്റെ കൂടെയുണ്ട്.
@എമ്പോക്കി8 ай бұрын
ദിലീപെന്ന പരനാറിയുടെ കൂടെ തിരിച്ചറിവ് ഉള്ള ഒരു മനുഷ്യനും നില്‍ക്കില്ല.. മാഡത്തിന്‍റെ കൂടെ മനുഷ്യത്വമുള്ള പതിനായിരങ്ങളുടെ പ്രാര്‍ത്ഥനയുണ്ട്.. കരുത്തോടെ മുന്നോട്ട് പോവുക...🙏🔥
@AngelsHappyWorld8 ай бұрын
Athe ente പ്രാർത്ഥനയും കുടെ ഉണ്ട്❤❤❤
@sanujaasif91248 ай бұрын
Enteyum. 🙏
@Akash_348 ай бұрын
Da polayaadi Mone😂 case thelingo kodathi paranjo dileep aan kuttakaran enn pinne nee entinaan ingana konakkunne kalla kadayaadi mone😂😂
@Akash_348 ай бұрын
@@rajirajeev2466 ninne pole thanne🤣
@hahastudioslive7 ай бұрын
തിലകൻ ചേട്ടൻ വർഷങ്ങൾക്കു മുൻപ് പറഞ്ഞ ഒരു വാക്യമുണ്ട് ദിലീപ് വിഷമാണ്......!
@thankgodsecret49737 ай бұрын
അത് എന്ത്കൊണ്ടാണ് എന്നൊക്കെ ദിലീപ് തന്നെ പറഞ്ഞിട്ടും ഉണ്ട്.. അന്ന് തിലകനെ പലരും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. തിലകന് അവസാന സമയങ്ങളിൽ ദിലീപിനോടുള്ള സമീപനത്തിൽ മാറ്റം വന്നിരുന്നു എന്ന് അദ്ദേഹത്തിന്റെ മകൻ തന്നെ പറഞ്ഞിട്ടുണ്ട്
@hahastudioslive7 ай бұрын
തിലകൻ അപ്പോഴും ആ പറഞ്ഞ കാര്യം തിരുത്തിയിട്ടില്ല ല്ലോ? തിലകനെ പോലുള്ള ഒരു വ്യക്തി അങ്ങനെ പരസ്യമായി പറയണമെങ്കിൽ അദ്ദേഹത്തിന് ദിലീപിനെ കുറിച്ച് നല്ല ധാരണയുണ്ട്, ദിലീപ് ജയിലിൽ കിടന്നത് വെറുതെയല്ല! സത്യം ആർക്കും മൂടിവയ്ക്കാൻ ആവില്ല അത് പുറത്തുവരിക തന്നെ ചെയ്യും!
@AkashPrashanth-su3cn6 ай бұрын
Appolek marichpoyi shavame
@AkashPrashanth-su3cn6 ай бұрын
Appolek marichpoyi shavame
@tessa37604 ай бұрын
@@thankgodsecret4973🤭🤭🤭
@suniljoseph75798 ай бұрын
അതിജീവിതയ്ക്കൊപ്പം
@vishnupriya63848 ай бұрын
Always 🙏
@ShibuRajKumar-pm8ws8 ай бұрын
അതിജീവിത അല്ല പാവന
@lekshmilachu6828 ай бұрын
അയാൾ thane ആണ് ഇതിനു പിന്നിൽ എന്ന് ബോധവും വിവരവും ഉള്ള 100 ശതമാനം ആളുകൾക്കും അറിയാം പക്ഷെ അയാൽ ഒരിക്കലും ഇത് ഇങ്ങനെ യൊക്കെ ആവും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഒരിക്കലും ഇത് പുറത്ത് വരില്ല എന്നു അയാൾ ഉറപ്പിച്ചിരുന്നു അവർ case യുമായി മുന്നോട്ട് pokum എന്നും അയാൾ വിചാരിച്ചില്ല അവിടെ ആണ് അയാളുടെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റിയത് മനസ്സിൽ കൊടും വിഷം കൊണ്ടു നടക്കുന്ന ആന പക യുള്ള ആളാണ് kovalan എന്ന് എന്നെ pala ആളുകളും തിരിച്ചറിഞ്ഞിരുന്നു ഇപ്പോഴും ഇയാൾക്കു വേണ്ടി vadhikunna ഇയാളെ vellapooshan nadakunna janmangalodu പരമ പുച്ഛം മാത്രം
@sudersanpv48788 ай бұрын
നിർഭാഗ്യവശാൽ കേരളത്തിൽ ബോധവും വിവരവും നിങ്ങളെ പ്പോലെ പത്തിരുന്നൂറു പേരുള്ള ഒരു സംഘ ത്തിനേ ഉള്ളു. അതിൻ്റെ പ്രശ്നമാണ്. ഞങ്ങൾ ബാക്കി ഉള്ള വരും ബോധവും വിവരവും വയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്. ക്ഷമീ ര്
@lekshmilachu6828 ай бұрын
@@sudersanpv4878 ശ്രമിച്ചാലും നടക്കും എന്ന് തോന്നുന്നില്ല സേട്ടാ കാരണം petanu വേണ്ടി vellapooshan നടക്കുവല്ലേ 🤣പിന്നെ ബോധം ഉള്ള pathirunooru പേരെ ഉള്ളു എന്ന് പറഞ്ഞത് സേട്ടന്റെ തെറ്റ് ധാരണ ആണ് അതു ivdeyuthueyum അല്ലാതെയും ഉള്ള കമന്റ് section കാണുമ്പോൾ manasilakum ബോധവും വിവരവും ഇല്ലാത്ത പെട്ടന്റെ മൂട് thanikalude കാര്യത്തിൽ ചേട്ടൻ പറഞ്ഞ കണക്കു ശരി ആണ് പത്തിരുനൂറു പേരെ കാണു😏
@sf4668 ай бұрын
Exactly 💯
@sudersanpv48788 ай бұрын
@@lekshmilachu682 ശരിയാണ്. കമൻ്റിടുന്ന 99% ആൾക്കാരും fake ID യിലാണ് മാഷേ . ഇത്തരക്കാരിൽ ഒരാൾക്കു തന്നെ എത്ര ഫേക്ക് ID ഉണ്ടെന്നാരറിഞ്ഞു. fake ID കൂട്ടി എണ്ണം കൂട്ടണ്ട. ഒരോരുത്തരുടെ ഭാഷ കണ്ടാലറിയാമല്ലോ പിന്നിലെ വ്യക്തിത്വം
@review31018 ай бұрын
തോന്നലുകളും തെളിവുകളും രണ്ടാണ് സഹോദരീ. എന്തുകൊണ്ട് ഒന്നും കോടതിയിൽ തെളിയുന്നില്ല. അതിജീവിതയ്ക്ക് നീതി കിട്ടണം എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.
@kaderkovoor11603 ай бұрын
എന്നാൽ ആ തെളിവെടുത്തു കാണിച്ചാൽ പോരെ .. അല്ലെങ്കിൽ ആ തെളിവുകൾ ചാനലുകൾക്ക് കൊടുക്കൂ .. ജനങ്ങൾ അറിയട്ടെ
@Appus1452 ай бұрын
എന്തേലും ഉണ്ടേൽ അല്ലെ ഇവൾ ഭീഷണി കത്തു വന്നു എന്നു പറയുമ്പോൾ അവളുടെ കണ്ണ് കണ്ടാൽ തന്നെ അറിയാം fake ആണെന്ന്
@Vikram53718 ай бұрын
മിനി മാഡത്തിനും നടിക്കു വേണ്ടി വാദിക്കുന്ന അഭിഭാഷകർക്കും അഭിനന്ദനങ്ങൾ. ഈ പേട്ടൻ പൂമോനു താങ്ങുന്നവർ മനുഷ്യരാണോ. പ്രിയ നടിയുടെ സഹപ്രവർത്തകരും ഒറ്റക്കെട്ടായി നടിയെ സപ്പോർട്ട് ചെയ്യണം. വിദ്യാഭ്യാസമില്ലാത്ത പേട്ടനെപ്പോലുള്ള നടി നടന്മാരുടെ കാലം കഴിയുന്നു. ഇപ്പോൾ highly educated ആയ യുവ നടി നടന്മാരാണ് നമുക്കുള്ളത് എല്ലാവരും പ്രിയ നടിയെ സപ്പോർട്ട് ചെയ്യണം.
@pkarjun36588 ай бұрын
സത്യം ഇനിയും നമ്മുടെ industry യെ കുത്തി തിരിപ്പ് കേറ്റി നശിപ്പിക്കൻ പേട്ടൻ വേണ്ടാ.... വിഷമാണ് അവൻ 😡... ഇപ്പോ അടിപൊളി യായി പോകുന്നുണ്ട് മലയാളം....
@thankgodsecret49738 ай бұрын
@@pkarjun3658അപ്പോൾ film ഫീൽഡ് ൽ ഉള്ള ആളാണല്ലേ.. ദിലീപ് ഇനി വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്ന ആളുകളിൽ ഒരാൾ
@vrindaraghavan-lt7dd8 ай бұрын
അതേ ഈ പറഞ്ഞ അതിജീവതയെ...വീണ്ടും active ആയിട്ട് ജീവിതത്തിൽ ജീവിക്കട്ടെ 🥰🥰🥰🥰🥰🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@jyothis87574 ай бұрын
ദിലീപിനെ തീർച്ചയായും ശിക്ഷിക്കണം പണം ഉണ്ടെ ന്നുള്ളതുകൊണ്ടല്ലേ ഈ അഹങ്കാരം
@girijadevibabu67798 ай бұрын
അവൻ ക്രിമിനൽ ആണെന്ന് എല്ലാ ജനങ്ങൾക്കും അറിയാം. അവന്റെ മുഖം കാണുന്നതുതന്നെ വെറുപ്പാണിപ്പോൾ. അവന്റെ ഒരു നല്ല promoter ആയിരുന്നു ഞാനും. ഇപ്പോൾ അവന്റെ ഏതു സിനിമയും ഒഴിവാക്കുന്നു.
@jubimathew31698 ай бұрын
Njan avate onnum kanilla
@linithaathish26138 ай бұрын
Njanum
@thankgodsecret49738 ай бұрын
മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയ ദിലീപ് വിരോധികൾ ആയിരിക്കും 😂കേസ് ന്റെ details മനസ്സിലാക്കിയവർക്ക് അറിയാം ഇത് ദിലീപിനെ തകർക്കാൻ ഉള്ള കളി മാത്രമാണ് എന്ന്
@@You12377 അങ്ങനെ കേസ് ന്റെ details വെച്ച് സംസാരിക്കാം.. ഒന്നാം പ്രതിയുടെ മൊഴി വിശ്വസിക്കുന്ന നിങ്ങൾ രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി കേട്ടിട്ടുണ്ടോ? Video യിൽ lady വോയിസ് ൽ സംസാരങ്ങൾ ഉണ്ടെന്ന് അറിയാമോ? രണ്ടാം പ്രതിയുടെ മൊഴിയും video യിലെ സംസാരങ്ങളും ഒത്തുപോകുന്നതാണ് എന്ന് കേട്ടിട്ടുണ്ടോ? സുനി എങ്ങനെയാണ് നടിയുടെ ട്രാവൽ നെ പറ്റി അറിഞ്ഞത്? മാടം എന്നൊരാൾ ആണ് quotation കൊടുത്തത് എന്ന് സുനി പറഞ്ഞു എന്ന് നടി തന്നെ പറഞ്ഞിട്ടും.. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് സുനിയുടെ പിന്നിൽ മാടം എന്നൊരാൾ ഉണ്ട് എന്ന് വ്യക്തമായിട്ടും മാഡത്തെ കണ്ടെത്താത്ത അന്വേഷണത്തിൽ നടിക്ക് പരാതി ഇല്ലാത്തതെന്തേ? സുനി video റെക്കോർഡ് ചെയ്ത ഫോൺ രണ്ട് advocates നു കൈമാറി എന്നും അവര് അത് കത്തിച്ചു കളഞ്ഞു എന്നും പറഞ്ഞു ആ രണ്ടു advocates നെ പ്രതി ചേർത്തതാണ്. എന്നാൽ ഫോൺ നശിപ്പിച്ചതിനു തെളിവില്ലെന്ന് പറഞ്ഞു അവര് കേസ് ൽ നിന്ന് വിടുതലായി പോയി.. സുനി ഫോൺ കൈമാറിയത് ഇവർക്കാണെന്നു സുനിയും.. സുനിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയത് തങ്ങൾ ആണെന്നും അവര് പറഞ്ഞിട്ടും ആ രണ്ട് പേര് വിടുതലായി പോയതിൽ നടിക്ക് പരാതി ഇല്ലെന്നോ 😂 മെമ്മറി കാർഡ് ൽ നിന്ന് copy ലീക് ആകാൻ chance ഉണ്ടെന്ന് ഭയപ്പെടുന്ന നടിക്ക് ഫോൺ ആരുടെയെങ്കിലും കൈവശം ഉണ്ടാകുമെന്നതിൽ ഭയം ഇല്ലെന്നോ? ദിലീപിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് പോലീസ് പറഞ്ഞത് സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കാൻ മുന്നൂറോളം call രേഖകൾ ഉണ്ടെന്നാണ്.. അത് ആർക്കും നശിപ്പിക്കാൻ പറ്റില്ലല്ലോ.. ആ രേഖകൾ എന്തെ.. ആവിയായി പോയോ? എന്നിട്ടും ബാലചന്ദ്രകുമാർ ന്റെ വെളിപ്പെടുത്തൽ വെച്ച്, തീരാറായ കേസ് ന്റെ തുടരന്വേഷണം എന്ന പേരിൽ പുനര്ന്വേഷണം നടത്തിയപ്പോൾ രെഞ്ചു രഞ്ജിമാരെയും ചെമ്പൻ വിനോദിനെയും ഒക്കെ വിളിച്ചു ചോദ്യം ചെയ്ത് ദിലീപും സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കാൻ നോക്കിയത് മതിയല്ലോ പോലീസ് ന്റെ കയ്യിൽ കൊട്ടക്കണക്കിന് തെളിവ് ഉണ്ടെന്ന് മനസ്സിലാകാൻ 😂 സംഭവത്തിന് ശേഷം രണ്ടാം ദിവസം മുതൽ ഒരു സ്ത്രീ ആണ് quotation കൊടുത്തത് എന്ന് സുനി പറഞ്ഞതായി നടി തന്നെ പറഞ്ഞിട്ടും ദിലീപ് fans അസോസിയേഷൻ പ്രസിഡന്റ് റിയാസ് ന്റെ ഫോട്ടോ വെച്ച് അതാണ് സുനി എന്നും സുനിയെകൊണ്ട് ചെയ്യിച്ചത് ദിലീപ് ആണെന്നും പറഞ്ഞു പരത്തിയതിൽ നിന്ന് തന്നെ ഇത് ദിലീപിനെ കുടുക്കാൻ ഉള്ള പണിയാണ് എന്ന് വ്യക്തമല്ലേ. മാർട്ടിനും സുനിയും ചേർന്ന് നടത്തിയ plan ആണ് ഈ സംഭവം എന്ന് പറയുന്നവർ മാർട്ടിൻ എന്ന രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി അറിയാൻ ശ്രമിക്കു.. സംഭവം നടന്ന ഉടനെ അറസ്റ്റിൽ ആയ ആളാണ് മാർട്ടിൻ.. കേസ് ൽ ദിലീപിന്റെ പേര് ചേർത്ത് കേൾക്കുന്നതിനും മുൻപ്.. സുനി അറസ്റ്റിൽ ആകുന്നതിനു മുൻപ്.. എന്തെ അയാളുടെ മൊഴിയിൽ പോലീസ് അന്വേഷണം നടത്തിയില്ല. അയാൾ പറഞ്ഞത് സത്യമാണോ എന്ന് തെളിയിക്കാൻ മാർട്ടിൻ ന്റെ ഫോണിലേക്ക് സുനി വിളിച്ച ഫോൺ call മാത്രം retrieve ചെയ്ത് നോക്കിയാൽ മതി എന്നിരിക്കെ എന്തെ പോലീസ് അത് ചെയ്തില്ല.. ആ ഫോൺ call retrieve ചെയ്ത് അന്വേഷിക്കാൻ കോടതിയിൽ ആവശ്യപ്പെട്ടത് പോലും മാർട്ടിൻ ആണെന്ന് ഓർക്കണം.. കോടതി ആവശ്യപ്പെട്ടിട്ട് പോലും പോലീസ് അന്വേഷിച്ചില്ല. കേസ് ൽ martinte 164 statement കോടതിയിൽ ഉണ്ട്.. അതൊക്കെ വെച്ച് കോടതി വിധി പറയട്ടെ.. പക്ഷെ കോടതിയിൽ കേസ് തോൽക്കും എന്ന് ഉറപ്പായപ്പോൾ ജഡ്ജ് ഉം കോടതിയും ഒക്കെ ദിലീപ് വിലയ്ക്ക് വാങ്ങിയിട്ടാണ് കേസ് ൽ അനുകൂല വിധി നേടിയെടുത്തത് എന്ന് പൊതുജനം കരുതാൻ വേണ്ടിയാണ് മിനി വക്കീൽ നെ ഇറക്കിയതും ജഡ്ജ് നു എതിരെ ആരോപണം ഉന്നയിക്കുന്നതും.
@saleenacp92138 ай бұрын
സത്യം ജയിക്കും
@rithinrithikavlogs518716 күн бұрын
തെറ്റ് ചെയ്തവർക്ക് അറബി നാടുകളിൽ ഉള്ള ശിക്ഷ ലഭിക്കണം.. എന്നാലേ ഇനി രക്ഷ ഉള്ളൂ.
@l.mithra10008 ай бұрын
ദിലീപ് തേററു ചെയ്തു എന്നത് ഈ കേസി നേ കുറച് അറിയാവുന്ന വർക്...മാത്രമല. ഒരു ചേറിയ കുട്ടികൾ ക് പോലു० മനസിലാകൂ ०
@nasarudheennasarudheen6118 ай бұрын
Athengine athu kude vivariku
@shymakishore73878 ай бұрын
@@nasarudheennasarudheen611അത് വിവരിച്ചല്ലോ അഡ്വക്കറ്റ്... ശ്രദ്ധിച്ചു കേട്ട് നോക്കു
@nasarudheennasarudheen6118 ай бұрын
@@shymakishore7387 endhu vivarichu ethu dileepinte vakeel alla athi jeevithayude aan avarude bagam mathramano shari
@shymakishore73878 ай бұрын
@@nasarudheennasarudheen611 ആയിക്കോട്ടെ എന്നാലും മനസ്സിലാക്കാമല്ലോ അത്രയും തെറ്റുകൾ പ്രതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെന്നു... പിന്നെ high കോർട്ട് ഇപ്പോളും ദിലീപ് 8ആം പ്രതി എന്ന് തന്നെ ആണ് പറയുന്നത്
@merit4238 ай бұрын
@@nasarudheennasarudheen611kunju pillere vare peedippikkunna muriyandi ni kovalane support cheythillele albutham ullu
@RahulCk-rv3qc8 ай бұрын
100% ഉറപ്പ്, ദിലീപ് തന്നെ, കേരളത്തിലുള്ള നല്ല മനുഷ്യരുടെ പ്രാർത്ഥന അതിജീവിത ക്കൊപ്പം ഉണ്ട്
@vanajasa65758 ай бұрын
മുകളിൽ ഒരാളുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ . അവസാനം കാണാൻ കാത്തിരിക്കുന്നു.
@jsankarks67198 ай бұрын
Well said Adv Mini. All the best for your efforts. We are with you
@mohammadbasheer23848 ай бұрын
ദിലീപ് കോടികൾ മുടക്കി ജഡ്ജ് വരെ കൂടെ ഉണ്ട് നീതി അകലെ തന്നെ
@review31018 ай бұрын
ഈ രാജ്യത്ത് സുപ്രീം കോടതി വരെ പോകാനുള്ള സംവിധാനം ഉണ്ട് സർ . അഥവാ ഒരു ജഡ്ജിയെ വാങ്ങിച്ചു എന്നാൽ പോലും മേൽക്കോടതികളിൽ വിധിക്കെതിരെ അപ്പീൽ പോകാനും ഉള്ള സൗകര്യം ഉണ്ട്.
@tob6018 ай бұрын
Daivathinte kodathi undallo
@mohammadbasheer23848 ай бұрын
@@tob601 ദൈവം കൊടുക്കേണ്ടത് ദൈവം കൊടുക്കട്ടെ മിനി യെ പോലുള്ളവർ ഉണ്ടല്ലോ ശിക്ഷ ഇവിടെ തന്നെ കിട്ടണം
@sreekariyamsyam21998 ай бұрын
ദിലീപ് അനാവശ്യമായി പണം കൈക്കൂലിക്ക് ചിലവഴിക്കാത്ത ഒരുവനായതുകൊണ്ടാണ് ഈ അനുഭവിക്കുന്നത് ബ്രോ. അന്നേ കർത്താവിനെപ്പോലെ പണം പാർട്ടി ഫണ്ടുകൾക്ക് എറിഞ്ഞിരുന്നെങ്കിൽ ഈ കേസ്സ് എന്നേ റഫ് ചെയ്തിട്ടുണ്ടാവും. അത് തിരിച്ചറിയാനുള്ള വിവേകം പോലും മലയാളിക്കല്ല. നികേഷ് ആവശ്യപ്പെട്ടത് കൊടുത്തിരുന്നെങ്കിൽ എന്നേ മാന്യനാക്കുമായിരുന്നു.
@BinduPV-q6s8 ай бұрын
വിതുര സംഭവം അവസാനം എന്താ യി, ഈശ്വരാൻ യഥാർത്ഥ നീതി നടപ്പാക്കിയില്ലേ
@sinimadathil68013 ай бұрын
ഞാൻ തീർച്ചയായും അതിജീവിത യ്യ് ഒപ്പം❤❤❤ മാഡ o ബിഗ് സല്യൂട്ട്👍👍👍
@saleemvijayawada96798 ай бұрын
അവനും ദൈവം രണ്ടു പെൺ മക്കൾ തന്നേ കൊടുത്തു ...ദൈവസന്നിധിയിൽ നീതി വൈകിയാലും വൈകുന്നേരം ആയിപ്പോവില്ല......🙏
@angrybird65978 ай бұрын
Sathyam..
@sanujaasif91248 ай бұрын
S
@Priti808 ай бұрын
Athe.. he will know the pain of it when he raises his daughters
@jaseelashajid22998 ай бұрын
Aven chaidad avanum kavyakkum kittatte pen makkale veruthe vidu
@hibashirinkm8 ай бұрын
Its wrong. Angane orikkalum parayaruth. Iniyangott oru penninum ee avastha vararuth enn chindhikkunnath alle sheriyaya attitude. Oru penninod aarelum ingane cheytha cheytha aalk penmakkalundenki pala bhodham illatha aalkarum parayunna karyama ith. Maari chindhikkoo.... cheythavanum cheythavalum koottuninnavarum anubhavikkatte. Onnilekkum illatha aa penmakkale enthina ithilott valichizhakyunnath?
@siniprasad4128 ай бұрын
മാഡം .... നിങ്ങളുടെ കൂടെ ദൈവം ഉണ്ട് .... നല്ലവരായ മനുഷ്യരുടെ support ഉണ്ട് ..... മഞ്ജുച്ചേച്ചിയുടെ .... അതിജീവിതയുടെ ..... കണ്ണീര് മാത്രം മതി ഈ ദിലീപ് നശിക്കാൻ.....അയാൾ എപ്പഴേ നശിച്ചു കഴിഞ്ഞു......അതിജീവിതയുടെ ധൈര്യം.... അതായിരിക്കും ഈ കേസിന്റെ വിജയം.....
@amooliapn12227 ай бұрын
അതിജീവിതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ❤
@സത്യംജയിക്കട്ടെ-മ3ജ8 ай бұрын
എന്നിട്ടാ കോവാലൻ ഓരോ സ്റ്റേജിലും കയറി മോങ്ങുന്നത്.. കോവാലൻ നരകിച്ച് തീരും..
@TerrainsAndTraditions8 ай бұрын
സിനിമ ബഹിഷ്കരിക്കുക പ്രിയ മലയാളികളെ😢😢😢ഇതാണു ഇയാല്ക്കുള്ള വലിയ ശിക്ഷ
@preciouslife30858 ай бұрын
Ayalde oru film vijayikilla… ithrem naalayum onnu rakshapettitillalo…. Inim illa… ayal padd pokum
@libinsunny84938 ай бұрын
തെളിവുകളും കോടതിയും വിധി പറയട്ടെ..
@beenababu80398 ай бұрын
ഒരു പെൺകുട്ടിയുടെ അഭിമാനത്തെ ആർക്കും ചോദ്യം ചെയ്യാനോ അപമാനിക്കാനോ ആർക്കും യാതൊരാവകാശവും ഇല്ല. അത് എല്ലാരും മനസിലാക്കണം
@thomasmathew86358 ай бұрын
എല്ലാവരുടെയും അവകാശം ആണ്.
@sanujaasif91248 ай бұрын
Sure
@aleyammathomas37448 ай бұрын
ദിലീപ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്, യാതൊരു ലജ്ജയുമില്ല,പണം വാരിക്കോരി കൊടുത്തു കാണും,വായടക്കാൻ.
@minku20088 ай бұрын
Mam no words to express our gratitude for your courage and bravery ,you should do it for all the women out there ,Dileep has also 2 daughters ,it’s for them also ..Salute to bhavana🙏
@liyaa.20048 ай бұрын
നമ്മൾ ജനങ്ങൾ എത്ര നാണംകെട്ടവർ ആണെന്ന് ചിന്തിക്കണം... ഇത്രയും വലിയൊരു സാമൂഹ്യദ്രോഹിയുടെ സിനിമകൾ ഇപ്പോഴും ഇറക്കാൻ സമ്മതിക്കുന്നു എന്നത് വലിയ തെറ്റാണ്... നമ്മടെ മക്കളെ ഓർത്തെങ്കിലും ഇങ്ങനവന്മാരെ വളർത്തരുത്.. ദിലീപിനെ തുരത്തണം
ബാലചന്ദ്രകുമാറിനെ എന്തോ മരുന്ന് 'orവിഷം എല്ലാം വളരെ രഹസ്യമായി കൊടുത്ത് ' ഇരു വൃക്കകളും തകർത്തു. ഇനി കേസ് വിധി വരുമ്പോൾ അയാൾ മരിച്ചിരിക്കും🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂🎉
@vincentchacko72768 ай бұрын
ദിലീപ് കാരണം എത്ര പേർ തിരശ്ശീലക്കുളളിൽ മറഞ്ഞു. അധമൻ. ഒരു കാലത്തും ഗതി പിടിക്കുകയില്ല. ഒരുപാട് പേരുടെ ശാപമുണ്ട്.
@sumodbdaniel8 ай бұрын
Aa komaali ippom mongukayaanu ente padam onnu odikkenae ennu paranju kondu...buffoon
@krishnadevpm93087 ай бұрын
ദിലീപിന്റെ സിനിമ വോയ്സ് ഓഫ് satynathan കാണാൻ രണ്ടാം ദിവസം പോയപ്പോൾ വെറും പത്തുപേരാണ് ചേർത്തല paradiesil ഉണ്ടായത്. ഇനി ദിലീപിന്റെ സിനിമ കാണില്ല.ജനം അത്രയ്ക്ക് വെറുത്തുപോയി ഇവന്റെ കയ്യിലിരുപ്പിനെ. അതുപോലെ പവി സിനിമക്കും ആരും ഇല്ലായിരുന്നുവെന്നു കേട്ടു. ഇവന്റെ PR ടീം ശരിക്കും കഷ്ടപ്പെടുന്നുണ്ട് ജനങ്ങളുടെ ഇഷ്ട്ടം തിരികെവാങ്ങാൻ പക്ഷെ കേരളത്തിലെ 85 ശതമാനം ജനങ്ങളും ഇവന് എതിരാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് മേൽ പറഞ്ഞ കാര്യങ്ങൾ
@AkashPrashanth-su3cn6 ай бұрын
House full ayirnn theaters onnm aryathe verthe ang chilacholum 😂
@sajikesav2494 ай бұрын
നീ കാണത്തത് കൊണ്ട് രാമലീല പൊളിഞ്ഞു പോയ് ഒന്ന് പോടാ
@harshantkhatshantk16763 ай бұрын
ദിലീപ് അല്ല കോവാലൻ എന്ന് പറ
@deepadini92168 ай бұрын
ദിലീപ് ഒരിക്കലും ചിന്തിക്കാത്ത വിധത്തിൽ ശിക്ഷിക്ക പെടണം ഇനി ഒരിക്കലും ഒരാളും ആ ഫ്രോഡ്നെ അംഗീകരിക്കരുത് ഇല്ലെങ്കിൽ കോടതിയെ ഇനി മുതൽ ആരും വിശ്വസിക്കില്ല
@LalithaAmbika-fr4gr8 ай бұрын
Yes
@thankgodsecret49738 ай бұрын
സത്യം അറിയാൻ ശ്രമിക്കു.. നിങ്ങൾക്ക് ദിലീപ് വിരോധം മാത്രം.. മീഡിയ ചർച്ചകളിൽ നിന്ന് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem. സത്യത്തെ എത്ര നാൾ മൂടി വെച്ചാലും അതൊരിക്കൽ പുറത്ത് വരിക തന്നെ ചെയ്യും
@D24-8 ай бұрын
@@thankgodsecret4973 athey purath varum ann ee thanthayillaa myran pettan oombum
@@thankgodsecret4973നിങ്ങൾ പിന്നെ എന്തിലൂടെയാണ് അറിഞ്ഞത്??
@ajithkannan22568 ай бұрын
ഇങ്ങനെയുള്ള നല്ല മനുഷ്യരും ലോകത്തുണ്ടല്ലോ
@lalchandran63345 ай бұрын
Madam, നീതി ജയിക്കട്ടെ 👍❤️
@renjup.r62108 ай бұрын
ആ ദുഷ്ടന് പൈസ ഉള്ളത് കൊണ്ട് ശിക്ഷ കിട്ടാൻ chance കുറവാണു.. പക്ഷെ ദൈവത്തിന്റെ കോടതിയിൽ അയാൾ ഒരിക്കലും രക്ഷപെടാൻ പോവുന്നില്ല.. അനുഭവിക്കും ആ കൊടും നീചൻ... മഹാപാപി..
@thankgodsecret49738 ай бұрын
ദൈവത്തിന്റെ കോടതി മീഡിയ ചർച്ചകൾ കണ്ടല്ല ശിക്ഷിക്കാൻ ഇരിക്കുന്നത് 😂 കുറ്റം ചെയ്തിട്ടുണ്ടെങ്കിലേ ശിക്ഷ കിട്ടു. അത് ദിലീപിന് മാത്രമല്ല ബാധകം.. ഈ കേസ് ലെ യദാർത്ഥ കുറ്റവാളി ആരാണെങ്കിലും അയാൾ ഏത് കോടതിയിൽ നിന്ന് രക്ഷപ്പെട്ടാലും ദൈവം ശിക്ഷിച്ചോളും
@Littlethings-e6e8 ай бұрын
@@thankgodsecret4973dileep ne arrest cheyunathu Kanan Anu orortharum jeevikunath thanne.madhymangal parayunna appade vizhunguna janmangal.avihitha serial kandu thalachoru panayam vachu jeevikunna janmangal.swantham karyam nokan inu arkum time illa mattulavarude jeevithathil nokanam.ayal thettu Karan anenkil skishika pedanam.ithil eniku manasilakathe athijeevithakum car koduthu vittathu lal thirichu athijeevitha poyath lalinte veetil.
@sunilm2118 ай бұрын
ദൈവം😂😂😂😂
@rosemaggie47458 ай бұрын
@@sunilm211 the universe
@thankgodsecret49738 ай бұрын
@@Littlethings-e6e എന്നിട്ടും ലാൽ എങ്ങനെ പ്രതി ആയില്ല? നടി ലാൽ ന്റെ വീട്ടിലേക്ക് അല്ല പോയതെങ്കിൽ തീർച്ചയായും ലാൽ പ്രതി ആയേനെ. അപ്പോൾ ലാൽ നെ രക്ഷിക്കാൻ വേണ്ടിയാണോ നടി ലാൽ ന്റെ വീട്ടിലേക്ക് തന്നെ പോയത്.. കാറും ഡ്രൈവർ നെയും അറേഞ്ച് ചെയ്ത ലാൽ നെ നടിക്ക് സംശയമേ ഇല്ല 😂
@f.f.truthjustice76188 ай бұрын
ആ ജഡ്‌ജിനെ ഓർത്തു സഹതാപം തോന്നുന്നു...അവരുടെ അപ്പനും മിടുക്കനാണ്. Kudos to Adv. Mini.
@merlin35158 ай бұрын
അദ്ദേഹം ആരാണ്? വക്കീലാണോ
@sreekuttanudayan23118 ай бұрын
van business magnate aanu@@merlin3515
@shylasajijohn64668 ай бұрын
You are strong person. God bless and let justice reveal soon. Our prayers.
@sunithas34588 ай бұрын
കമന്റ് ചെയ്യുന്ന ചില ആളുകൾ ഒന്ന് ചിന്ദിക്കു ആ നടിയെ ആക്രമിച്ചു എന്ന് പറയുന്നത് നടന്ന സത്യം ആണല്ലോ എത്രയോ സമ്പന്നർ നടൻമാർ ബിസിനസ് കാർ അങ്ങനെ പലരും ഉണ്ടല്ലോ അവരിൽ ആരുടെ പേരും പറയുന്നില്ല എന്തുകൊണ്ട് പിന്നെ ഇയാളുടെ പേര് മാത്രം പറയുന്നു എന്തിനാ ഇയാൾ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ മെമ്മറി കാർഡിന്റെ പിറകെ പോകുന്നെ അപ്പോൾ ഭയക്കണം തെറ്റ് ചെയ്യാത്തവർ ഭയക്കേണ്ട കാര്യം ഉണ്ടോ അങ്ങനെ എങ്കിൽ നമ്മൾ ഓരോരുത്തരും ഭയക്കണം അല്ലോ നമ്മൾ പ്രേതിയാകുമല്ലോ
@ranjithp59298 ай бұрын
Correct u said it
@brietopbaby83838 ай бұрын
ഈ കേസിന്റെ logic വളരെ Simple ആണ്, ഓരോന്ന് പറഞു കോടതിയിൽ prosecution ഈ കേസ് നീട്ടി വിടും എന്നിട്ട് media ൽ വന്നു ഇതുപോലെ പ്രസംഗം നടത്തി അയാളെ നാറ്റിക്കുക ഇതാണ് ലക്ഷ്യം അല്ലാണ്ട് ഈ കേസിൽ കോടതിയിൽ നടിയുടെ ഭാഗം ഒന്നും ചെയ്യുന്നില്ല വെറും നാടകം ആണ് ഇതൊക്കെ കുറെ ന്യൂസ് media ചാനൽ ന്റെ വയറ്റിൽ പിഴപ്പ് thats it, ദിലീപ് ന്റെ അടുത്ത് പടം വരുന്നുണ്ട് അതാണ് യഥാർത്ഥ പ്രശ്‌നം, കഴിഞ്ഞ് പടങ്ങൾ എല്ലാം പരാജയം ആയത് കൊണ്ട് ഇനി വരുന്ന പടം ദിലീപ് ന്റെ ജീവവായു ആണ്
@jeevanthampi7678 ай бұрын
Diliep has the right to proof his innocence. Athu theliyikkan Ayal ethattum vareyum pokum . Just wait for the real Truth. Reporter channel num ee Mini advocate num Diliep guilty annennu varuthuvan nirbatham anu . Avarudei prestige inte preshnum koodi annennu thonnunnu
@Volvo29468 ай бұрын
@@jeevanthampi767ഉവ്വ്.... ഉവ്വ്
@jeevanthampi7678 ай бұрын
Before Diliep got married to Kavya they were friends. Nadi , Manju and Kavya. Manju and nadi was close friends. There is reason Diliep’s name came in this
@minnnazworld.59448 ай бұрын
കണ്ടില്ലേ പടം 8 നിലയിൽ പൊട്ടുന്നത് 🤣🤣
@Cheravamsham8 ай бұрын
അതെ തിരക്കഥ പെട്ടന്റെ ആയോണ്ട്
@Akash_348 ай бұрын
Da polayaadi Mone😂 case thelingo kodathi paranjo dileep aan kuttakaran enn pinne nee entinaan ingana konakkunne kalla kadayaadi mone😂😂
@shaibythomas86898 ай бұрын
ഇനി ഒരിക്കലും അയാൾ രക്ഷപെടില്ല. മകളുടെ കാര്യം വരുമ്പോ കാണാം ഇനിബാക്കി
@karimpanamedia96938 ай бұрын
Ikkakku oru pranayam undayirunu kandayirunno? 😂😂😂 Arudeya pottunne nokku
@sayaannarose7 ай бұрын
😂😂😂😂
@akkyheylz23988 ай бұрын
Good words 👍👍madom✨
@ajipoulose60518 ай бұрын
നീതി ജയിക്കും സത്യം ജയിക്കട്ടെ 🙏
@sumayyasumayya95788 ай бұрын
ദിലീപ് ഫ്രോഡ്
@farisfaris18038 ай бұрын
പോടീ
@sabukumar4288 ай бұрын
പക്കാ ഫ്രോഡ്
@g.srajeevkumar50618 ай бұрын
Case il Dileep jayikkum. Athinu samshayamonnum venda. Ee case ne kkurichu Advocate SangeethaLakshmana yude vaakkukal KZbin il undu. Kettunokkuka
@aneeshkumark27408 ай бұрын
പക്കാ തെണ്ടി ദിലീപ്
@sabukumar4287 ай бұрын
@@g.srajeevkumar5061 പിന്നെ നല്ല ഡീസെൻ്റ് വക്കീൽ സംസാരം കേട്ടാലേ മനസ്സിലാകും "ചേരുംപടിയേ ചേരുകയുള്ളൂ " ദിലിപ് ചെയ്ത പ്രവർത്തിക്കുള്ള പകുതി ശിക്ഷ കിട്ടിക്കഴിഞ്ഞു വിഷമിക്കേണ്ട ബാക്കി അടുത്ത ലോറിയിൽ വരുന്നുണ്ട് !
@ragunni33243 ай бұрын
ചേച്ചിയാണ് നല്ല ജനം.... ചേച്ചിയാണ് മുത്ത്... ചേച്ചിയാണ് സ്നേഹം... സല്യൂട്ട് ചെയ്ത് വിളിയ്ക്കുന്നു... ചേച്ചിയാണ് നീതി....!!
@yasirpk98858 ай бұрын
ആയിരം പേർ അസത്യത്തിന് കൂടെ നിന്നാലും സത്യം മാഡത്തിനെ കൂടെയായിരിക്കും.. go on
@rreshmamnairndkm8 ай бұрын
ദിലീപിനെ ശിക്ഷിക്കണം എന്നാലെ കോടതിയോട് സാധാരണ ജനങ്ങൾക്ക് ഒരു വിശ്വാസം ഉണ്ടാകു..
@thankgodsecret49738 ай бұрын
സത്യത്തിൽ ദിലീപ് നിരപരാധി ആണെങ്കിലും അങ്ങേര് തന്നെ ശിക്ഷിക്കപ്പെടണം എന്ന് അല്ലെ.. എന്തൊരു ബോധമാണ് ഹേ.. മീഡിയ ചർച്ചകൾ കണ്ട് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem..
@RajeshSharma-oc3lx8 ай бұрын
@@thankgodsecret4973 പിന്നെ എന്തിനാണ് ദിലീപ് 90 ദിവസം ജയിലിൽ കിടന്നത്.. അയ്യോ കഷ്ടം തന്നെ 🤷🏼♂️🤷🏼♂️🤷🏼♂️
@yash91907 ай бұрын
@@thankgodsecret4973 ഇത്രെയും തെളിവ് ഉണ്ടായിട്ടും നിന്നെ പോലെ ഉള്ളവന്മാർ ഇങ്ങനെ ചിന്തിക്കുന്നു.... നിനക്കും നിന്റെ കുടുംബത്തിലും ആർക്കും സംഭവിക്കാതെ ഇരിക്കട്ടെ
@reshmasreejith640310 күн бұрын
Marichu
@RahulRP-l3v8 ай бұрын
എല്ലാം പെട്ടന്ന് ആവട്ടെ. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം
@kannuki12348 ай бұрын
ഗോപാലകൃഷ്ണൻ കള്ളൻ ആണ് അവൻ എങ്ങിനെ എങ്കിലും രക്ഷപെടും
@chandrikadevi73778 ай бұрын
Hello Mini on many occassions you insulted the court before. Now you are praising yourself to get more clients. Dileep is just an accused. If you have solid proof against Dileep just sumit it in front of the court. No need for wasting publuc money on this case. We are with Dileep until he is proven the culprit. Stop your drama Mini.
@anjanamohanmohan8 ай бұрын
അതെ കോവാലൻ ജഡ്ജി യെ വരെ വിലക്ക് വാങ്ങി....... ഹണി വർഗീസ് ❌️കോവാലൻന്റെ ജഡ്ജി ✅️
@Sam_alexander998 ай бұрын
@@chandrikadevi7377eth public? Just say it as your personal opinion. Don't drag the public into it. Majority of the public stands for athijeevitha
@BinuIJK8 ай бұрын
@@chandrikadevi7377 Looks like dileep paid you well 😂
@nalinimanohari23458 ай бұрын
കോടതിയിൽ ഇരിക്കുന്നവന്മാർക്ക് പെണ്മക്കൾ ഇല്ലേ?, സഹോദരിമാർ ഇല്ലേ? അമ്മയെന്ന സ്ത്രീയെ ഓർക്കുന്നില്ലേ?😢😢😢ദുഷ്ടന്മാർ
@dileepkuzhalmannam12458 ай бұрын
😢
@rosemaggie47458 ай бұрын
Their time will come
@sabukumar4288 ай бұрын
അമ്മയോടോ, പെങ്ങൻമാരോട്ടോ ആത്മാത്ഥത ഉണ്ടാക്കില്ല
@sanilsanthi.anchal19865 ай бұрын
വളരെ സത്യസന്ധമായി, ലളിതമായി,തീഷ്ണമായി സംസാരിക്കുന്ന ഒരുവനിതാ അഭിഭാഷക.സത്യസന്ധമായി കേസ്തെളിക്കാൻ ഭഗവാൻ സഹായിക്കട്ടെ.നീതിനടപ്പാകട്ടെ.പണംകൊണ്ട് ജയിക്കാമെന്നുള്ള ക്രിമിലനിന്റെ വിശ്വാസം പൂർണമായും ഇല്ലാതായി നീതിന്യായംനടപ്പിലാകട്ടെ.
@ddvartworld93288 ай бұрын
ഭാവന ഞങ്ങളുടെ വീട്ടിലെ കുട്ടി ആണ് നീതികിട്ടും വരെ പോരാടും 🤞
@user-rt7ew3xg1r8 ай бұрын
A big salute to Mini madam Adijivitha for your efforts. You are fighting against the evil forces who can never succeed against truth. The ultimate success will be yours.