ദിമിത്രിയോസിന്റെ പകരക്കാരനാകുമോ ജിമെനസ് | Kerala Blasters FC | Indian Super League | Jesús Jiménez

  Рет қаралды 40,897

MediaOne Sports

MediaOne Sports

Күн бұрын

Can Jimenez replace Dimitrios?
MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 83
@നിരപരാതി
@നിരപരാതി Ай бұрын
എന്നും തലകുനിച്ചു നിൽക്കാനാണ് ഈ ഫാൻസിന്‍െറ വിധി
@Boby-dv5ed
@Boby-dv5ed Ай бұрын
ഈശോയെ ഈശോയെ എന്ന് വിളിച്ച നാവുകൊണ്ട് ജീസസിനെ തെറി പറയേണ്ടി വരുമോ എന്റെ കർത്താവെ! 😂
@abdullahabdullahabdu7279
@abdullahabdullahabdu7279 Ай бұрын
ബ്ലാസ്റ്റേഴ്‌സ് നെ അവൻ രക്ഷിക്കും 🎉ജീസസ് 🔥🔥
@kannapan9428
@kannapan9428 Ай бұрын
ഇനി ആറക്കോടും നമ്മുടെ പേരിൽ 🏆 ഏക ക്ലബ്
@jishnu978
@jishnu978 Ай бұрын
അവതരീച്ചതെ ഉള്ളോ അവിടെ നോർത്ത് ഈസ്റ്റ്‌കപ്പ്‌ അടിച്ചു......
@gamingwithunni4434
@gamingwithunni4434 Ай бұрын
ഒന്നോ രണ്ടോ താരങ്ങൾ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല ടീം മൊത്തവും വിചാരിക്കണം മാനേജ്മെന്റ് ഉൾപ്പെട
@robin_jr19
@robin_jr19 Ай бұрын
Mikael എന്ന മാലാഖയും, മാലാഖക്ക് കൂട്ടായി ജീസസും ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിക്കഴിഞ്ഞിരിക്കുന്നു ഇനി ദൈവത്തിന്റെ പോരാട്ടം ഒരിക്കലും കീഴടക്കാൻ പറ്റാത്ത ISL കിരീഡത്തിനായി 🔥💛💛🔥
@buspremiz5780
@buspremiz5780 Ай бұрын
No hype only hope Vamos kerela #mangementout
@jishnu978
@jishnu978 Ай бұрын
Only hype😁
@rahul_hash10
@rahul_hash10 Ай бұрын
No! Only hype Zero cup 👍
@AmalCanva
@AmalCanva Ай бұрын
Dimiyekkal Keman
@StephanStephan-do8ru
@StephanStephan-do8ru Ай бұрын
Kaanaam😅
@marinergamer2805
@marinergamer2805 Ай бұрын
Dimi ഉണ്ട്‌ EAST BENGAL FC യിൽ. . അടിച്ചു അണ്ണാക്കിൽ കിട്ടുമ്പോൾ മനസിലാകും 😁😁
@anandhudnair
@anandhudnair Ай бұрын
കിരീടം ഇല്ലാത്ത നീണ്ട 10 വർഷങ്ങൾ, management എന്ത് ചെയ്താലും suppport ചെയ്യാൻ മാത്രം ആവരുത് fans, healthy criticism ആവാം, training ground illla, 90 days above ആയിട്ട് striker ഇല്ല , pre- season kazhinju, striker set ആവാൻ എന്തായാലും 5-6 matches എടുക്കും, ഈ matches il കിട്ടേണ്ട points എല്ലാം table top aim ചെയ്യുന്ന team ആണെങ്കിൽ ബാധിക്കും, നമ്മൾ എന്നും mid- table team ആയി തന്നെ തുടരാൻ ആണ് management ന്റെ plan
@jbvlogz9364
@jbvlogz9364 Ай бұрын
Ee seosonil entho oru pratheeksha ithuvare cup adikkatha northeast united cup Adichu ethellam oru nimitham anennu thonnunnu blastersilekku God Jesusinte perilulla iru player varunnu entho ee seasonil oru pratheeksha
@jijoss1031
@jijoss1031 Ай бұрын
അവതരിച്ചു 🥶
@ajaymdkm
@ajaymdkm Ай бұрын
എന്തായാലും തോൽക്കും പിന്നെ ഓരോ ഹൈപും.
@kunjavatone3464
@kunjavatone3464 Ай бұрын
Be positive
@kunjavatone3464
@kunjavatone3464 Ай бұрын
Be positive
@Johnfrancis918
@Johnfrancis918 Ай бұрын
കർത്താവിന്റെ പേരിൽ വന്ന് യൂദാസിന്റെ പണി തരുമോ😧
@SaravananKP-u7q
@SaravananKP-u7q Ай бұрын
😂😂😂
@ajultanil4143
@ajultanil4143 Ай бұрын
😅
@morq1510
@morq1510 Ай бұрын
മിക്കവാറും😢😢
@user-jt7oo6ze9v
@user-jt7oo6ze9v Ай бұрын
യൂദാസിന്റെ പണി കൊടുക്കും... എതിരാളികൾക്. പ്ലയേഴ്‌സിനെ നമ്മൾ വില കുറച്ചു കാണണ്ട. നമ്മുടെ സ്റ്റൈലിനു ചേർന്ന പ്ലയേഴ്‌സിനെ തിരഞ്ഞെടുക്കുന്നവന്മാരുടെ തലയിൽ മാങ്ങാണ്ടി ആണോ?
@aseeb123aseeb5
@aseeb123aseeb5 Ай бұрын
onnum nadakilla
@SadiqaliSadiq-km6gk
@SadiqaliSadiq-km6gk Ай бұрын
💛💛💛💛💛💛💛💛💛💛💛💛
@AbraJK
@AbraJK Ай бұрын
God is coming to God's own country!
@mohammedarzam3658
@mohammedarzam3658 Ай бұрын
Kerala cricket league video cheyyo
@mostvideos5955
@mostvideos5955 Ай бұрын
Dimi nilanirttaarnnu experience playere ozivaaki new playere veendum Oru paad cash koduttith nthaavo entho kand ariyaa🙂
@MohammedSharfuddin-c5k
@MohammedSharfuddin-c5k Ай бұрын
dream🏆🥺🥺😭😭
@arjunbs1155
@arjunbs1155 Ай бұрын
@JOBTomy
@JOBTomy Ай бұрын
Ippa avatharichu ini isl thudangbol kaliyil andharikandirrunnal athiyayiyirunnu
@seonsimon7740
@seonsimon7740 Ай бұрын
ജെസ്യൂസ്സ് not ജീസസ്
@adit__hyan_11
@adit__hyan_11 Ай бұрын
Ath angu arsenal il
@kailasbprasad4163
@kailasbprasad4163 Ай бұрын
Ith jesus aan not 'hesus'
@Vacuu_m
@Vacuu_m Ай бұрын
ഇതും മൂഞ്ചും.. അവസ്ഥ 😢 ദിമി ❤
@bakrameco7940
@bakrameco7940 Ай бұрын
North East ഉം കപ്പ് എടുത്തു. ഇനി kbfc മാത്രമേ ഉള്ളു കപ്പ്‌ എടുക്കാത്ത ഇന്ത്യൻ ക്ലബ്ബ്‌
@alantonoble8005
@alantonoble8005 Ай бұрын
Peru mattam virgin fc akkam😂
@bakrameco7940
@bakrameco7940 Ай бұрын
@@alantonoble8005 😀😀
@anujithanujith4871
@anujithanujith4871 Ай бұрын
Inni jeaksonuu pakarm oru replacement kudi vnnam 😢
@Shorts1wer
@Shorts1wer Ай бұрын
Nigale hype kodukathe irunna mathi.. Cup okee thanneye verum😅
@aghorigaming13
@aghorigaming13 Ай бұрын
Athinu nalla kalikkar teamil venam 😂
@user-jt7oo6ze9v
@user-jt7oo6ze9v Ай бұрын
സ്കാറ്റിംഗ് പോലെ ഒഴുകി നീങ്ങുന്ന dribbling ആണ്, ഫിനിഷിങ് നന്നാവുമോ എന്നാണ് സംശയം. 🤔
@soberupdates
@soberupdates Ай бұрын
Kerala blasters ⚡
@r.akshhyy
@r.akshhyy Ай бұрын
നോർത്ത് ഈസ്റ്റ് വരെ കപ്പ്‌ പൊക്കി ( durand cup)🙂
@alantonoble8005
@alantonoble8005 Ай бұрын
Enit oru chaya cup polum er team adikun thonsnila😂
@r.akshhyy
@r.akshhyy Ай бұрын
@@alantonoble8005 💯🚶🏻‍♂️
@007official.
@007official. Ай бұрын
Jesus 🤲🏻
@lio12345
@lio12345 Ай бұрын
Undayaanu..... Path kollathe charithram alla ariyendath
@rashiorton2899
@rashiorton2899 Ай бұрын
ഒന്നും മാറാൻ പോണില്ല തലകുനിച്ചു തന്നെ മടങ്ങാം
@rejipappu7761
@rejipappu7761 Ай бұрын
OLX വഴി കുറഞ്ഞ വിലയ്ക്കു കിട്ടിയപ്പോ വാങ്ങിയതാവും... അല്ലാതെ മഹത്വം നോക്കി ആവില്ല 💯🙏
@indiancricketteamfan18
@indiancricketteamfan18 Ай бұрын
So many non sense news about isl kandam league but bot even a single post of The great kcl. Shame on you
@marinergamer2805
@marinergamer2805 Ай бұрын
ബംഗാളികളുടെ ഊക്ക് വാങ്ങാൻ ജീവിതം ഇനിയും. ബാക്കി.. എല്ലാ ആശംസകളും. .ഒരു Ex KBFC ഫാൻ
@indiancricketteamfan18
@indiancricketteamfan18 Ай бұрын
Ningal Kerala cricket league enna keralathile no 1 sports league launch cheythathu arinjill😂😂
@Mallu_short_movie
@Mallu_short_movie Ай бұрын
😏എല്ലാ വർഷവും കാണുന്നത് അല്ലെ. നല്ല player's വരണം. അല്ലാതെ. Team ൽ നന്നായി കളിക്കുന്ന player's കൊടുത്തിട്ട് അല്ല വേറെ players ന്നെ എടുക്കണ്ടത്. ഇതൊക്കെ നമ്മൾ എല്ലാവർക്കും അറിയുന്ന കാര്യം ആണ്. പക്ഷേ ഈ ബോധം ആണ്. Team management ന്ന് ഇല്ലാത്തത്.
@sureshkumarcn2952
@sureshkumarcn2952 Ай бұрын
Dimiku pakaram arumavilla ivide purathakandiyathu karolinsineyanu
@MoosaSakeer
@MoosaSakeer Ай бұрын
ഗോളുഗൾ അടിച്കൂണ്ടും ജീസസ്. ദിമിവാഴ
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
ഒന്നിനും കൊള്ളാത്തഈ കോച്ചിൻ്റെ കീഴിൽ ലൂണയുടെ ഭാവി പോയി
@LazyGaming408
@LazyGaming408 Ай бұрын
ഈ സീസണിൽ KBFC മാനേജ്മെൻ്റ ി എ എടുത്തു ആറ്റിലെറിയൂ....
@adh386
@adh386 Ай бұрын
Enthayalum cup kittilla 😂
@Sudhikayamkulam
@Sudhikayamkulam Ай бұрын
ആര് വന്നാലും പറച്ചിൽ മാത്രം പോരാ
@renjithkumar.r810
@renjithkumar.r810 Ай бұрын
Nalla alkarea namal kond varum next season vere team lum pokum 😂😂
@rahul_hash10
@rahul_hash10 Ай бұрын
Only hype Zero cup
@MAINAGAM-y4m
@MAINAGAM-y4m Ай бұрын
ഡിമിയെക്കാൾ ഒരുപാട് മുകളിൽ കഴിവുള്ള കളിക്കാരൻ ആണ് പക്ഷെ ഇഞ്ചുറി കഴിഞ്ഞു വരുന്ന പ്ലെയർ ആണ് എത്രത്തോളം പഴയ ഫോമിലേക്ക് തിരിച്ചു പോകുമെന്ന് കണ്ടു തന്നെ അറിയണം പഴയ ഫോമിൽ പുള്ളി എത്തിയാൽ ബ്ലാസ്റ്റേഴ്‌സ്സിനെ പിടിച്ചാൽ കിട്ടില്ല
@reghu1755
@reghu1755 Ай бұрын
മൈ...
@rinsonjose3821
@rinsonjose3821 Ай бұрын
കൊറേ കേട്ടിട്ടുണ്ട് 😂
@user-to1qy3fm9t
@user-to1qy3fm9t Ай бұрын
Pepra pokumo atho സിറ്റീരിയോ pokumo ara ennu vallom ariyamo
@Mybe1849
@Mybe1849 Ай бұрын
ഈ സീസൺ അവസാനം 2സ്ഥാനം മെച്ചപ്പെടുത്തും...KBFC ഉടായിപ്പ് ആണ് ONLY ഹൈപ്...ഞാൻ ഈ സീസൺനോട്‌ കൂടി ഇഷ്ട ക്ലബ് വേറെ ആക്കും....
@sreejithps9772
@sreejithps9772 Ай бұрын
ഏതു മൈ ആണെങ്കിലും കളിച്ചാൽ മതിയായിരുന്നു 😊😊
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
How To Get Married:   #short
00:22
Jin and Hattie
Рет қаралды 29 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,9 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
Match Highlights | Kerala Blasters FC 2-1 East Bengal FC | MW 2 | ISL 2024-25
7:31
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27