സംഭവം നല്ലത് തന്നെ പക്ഷെ സിങ്ക് മുകളിൽ സ്വിച്ച് ബോർഡ് മാറ്റണം എന്നാ പിന്നെ എല്ലാം സെറ്റ് നല്ല വർക്ക് 👍🏻
@sameerhs9275 Жыл бұрын
മലപ്പുറം ജില്ല യിൽ കരുവാരക്കുണ്ട് ഭാഗത്തു ആണ് വരാൻ പറ്റുമെങ്കിൽ റിപ്ലൈ തരുമോ
@NiasMedia10 ай бұрын
Tile & Granite mark cheyyaan glass marker alle nallath ?
@Fdhaaaah__8 ай бұрын
ലത്തീഫ് പോളി യാൻ ഡാ
@sujithpayyanur9624 Жыл бұрын
One foot eppozhum sinkinte sidil vidunnath nallathayirikkum, pathrangalok vekamallo!
@aktharismail643 Жыл бұрын
പത്താം ക്ലാസ്സ്കാരൻ ലത്തീഫ് ബായി, ദുബായിലേക്ക് ഒന്ന് പോയി വരൂ നല്ല ഒന്നൊന്നൊര ഐഡിയ കണ്ട് നോക്കൂ , മനസ്സിലാക്കൂ , പഠിക്കൂ . dragon mart 1, dragon mart 2 പത്തു് ദിവസം തുടർച്ചയായി tools - ന്റെ മായാലോകത്തിലൂടെ കറങ്ങി കാണു. ഒരു ലക്ഷം ദിർഹത്തിന്റെ tools - വാങ്ങി നാട്ടിലേക്ക് പോകൂ. അതിഗംഭീരമായി highly skilled worker conquered by modern tools. ഇതിനൊപ്പം അദ്ധ്വാനിച്ച് കാണിക്കൂ. god bless you brother latheef and your team members.
@mammumunna814111 ай бұрын
Ikkaa ingalu vadakarakku varuo plese reply
@mubashirpottachira6184 Жыл бұрын
Pencilinu pakaram glass marker upayokikku. Appo vara kaanum😊
@bibeeshp8072 Жыл бұрын
Ada ulla akanomi blayde ette sing adakam marapotta paniariyillakil parayaruth
ഇത്രയും വലിയൊരു സിങ്ക് മാറ്റിവെച്ചേർക്കാണോ ചെറിയൊരു പ്ലഗ് മാറ്റാൻ പ്രയാസം.....
@latheefvp5822 Жыл бұрын
Yes plug enthayalum mattum avide tap set cheyyandee
@ABDULLA-UR8 ай бұрын
Kasargod verumo
@SabirMalappuram Жыл бұрын
Àa plug vellam varunnidath oru prblm aavum....adu shradichille client?
@moosaharshad2924 Жыл бұрын
Ade adh .atum
@kareemshabanushap1295 ай бұрын
Ente veetilum e sink ane bayankara chorchaya matti vekkan areyum kitiyilla😢
@pabeesh6 ай бұрын
Good work haaaakooooooooiiiii
@sangeethamediamusicmedia28127 ай бұрын
😍😍😍...
@ElsyAsokan Жыл бұрын
Super work
@safeerkulathingal1147 Жыл бұрын
Switch bord nirbandha mayum matti sthabikkanam
@badarbismi7 ай бұрын
എന്റെ വീട് ഒന്ന് പൊളിച്ചു പണിയാൻ ഉണ്ട് അതിനു വേണ്ടിയിട്ടാണ്
@hasanomr5549 Жыл бұрын
എതിർ പോക്കിന് വെള്ളം പോക്ക് പ്രശനമാണോ?
@Chikku3237 Жыл бұрын
Nilambur
@rishil_tp1966 Жыл бұрын
Nilambur🙌🏻
@sameerhs9275 Жыл бұрын
ഈ വർക് നിങ്ങളുടെ വീട്ടിൽ ആണോ
@rishil_tp1966 Жыл бұрын
@@sameerhs9275 alla
@croo733 Жыл бұрын
ചില്ലറ എടങ്ങേരല്ലെല്ലോ എതിർ പോക്ക്ക്
@hakeemabdulla5346 Жыл бұрын
Video not clear Please upload quality video 🙏👍
@irshadsafwan84411 ай бұрын
ഇടക്കു വരുന്ന ആ എക്കോക്കാണ് പൈസ .......😊😂
@shabeertk8879 Жыл бұрын
Sooper😍😍
@AFSALMANU_itc Жыл бұрын
Bro വീട്ടിലെ സിങ്ക് ലീക് ഉണ്ട് എന്ത് ചെയ്യാൻ പറ്റും 1 ഇഞ്ച് ലീക്ക് പുതിയ സിങ്ക് 6 month
@MALABARMIXbyShemeerMalabar Жыл бұрын
ശാസ്ത്രം എത്ര പുരോഗമിച്ചാലും, വാസ്തുവിൻ്റെ സൂത്രന് കടന്നുപോകാൻ ഒരു ജാളിയെങ്കിലും വേണം..... ഉസ്താദിൻ്റെ വഴറ്റിപ്പഴുപിന് വിയർപ്പൊഴുക്കാൻ പ്രവാസി പിന്നെയും ബാക്കി ☝️ വീട് മൊത്തം പൊളിക്കാൻ പറയാഞ്ഞത് ഭാഗ്യം ❤
@unnimoyitk7945 Жыл бұрын
😂😂😂😂❤
@SubairKp-vc3cc Жыл бұрын
🤣
@Music.rootofficial Жыл бұрын
അതേ
@muthusworld1277 Жыл бұрын
Yyy
@anoopprasad1926 Жыл бұрын
Very rational thinking ❤
@UmeshKumar-pn1tt Жыл бұрын
White pensil madichu varak
@shamsada8067 Жыл бұрын
പൊളി
@AbdullaBana Жыл бұрын
ബുദ്ധിയുണ്ടെന്ന് പറയുന്നവർ എതിർ പോകിന് അത് പണയം വെക്കുന്നു.
@ZeenathK-e4g Жыл бұрын
👍👍👍
@salamkombanz5357 Жыл бұрын
5:32😂😂😂😂
@MuhammedSuhail-s2t7 ай бұрын
Plug socketukede ano vellam vera😂😂
@sajidbabu9714 Жыл бұрын
Super
@ranjith-lu1op Жыл бұрын
❤❤❤❤❤
@vikkymikky1 Жыл бұрын
Safety നോക്കു ന്നേയില്ല .
@ANILKUNAR221 Жыл бұрын
വെറുപ്പിക്കല്ലേ എത്ര സൈറ്റ്
@shiru7867 ай бұрын
1:57
@shameervp4323 Жыл бұрын
വീഡിയോക്ക് ദാരിദ്ര്യം കൂടിയോ
@SALMAN-rl9eq Жыл бұрын
🤔ith
@shareefshari3796 Жыл бұрын
വയറിംഗ് അവിടെ നിന്ന് മറ്റേണ്ടി വരും
@abdulssamad123 Жыл бұрын
Sujayi
@badarbismi7 ай бұрын
അതുകൊണ്ട് നമ്പർ ചോദിച്ചത് നമ്പർ ഒന്ന് തരാമോ
@sameerhs9275 Жыл бұрын
സിംഗ് ഇല്ലാത്ത ഒരു റാക്ക് പൊട്ടിച്ചു സിംഗ് വെക്കാൻ നിങ്ങളെ ഒന്ന് കിട്ടാൻ ഒരു വഴിയും ഇല്ലല്ലോ
@badarbismi7 ай бұрын
നിങ്ങളെ വീടും സ്ഥലവും ഫോൺ നമ്പർ ഒന്ന് പറയാമോ
@jafarkt872510 ай бұрын
മാറ്റാനുള്ള കാരണം
@anzikaanil Жыл бұрын
മിക്കവാറും കരണ്ട് പിടിച്ചു എതിരെ പോവും😅😅
@abcd-rq5hy Жыл бұрын
ഒരു മനുഷ്യൻന്റെ ജനനം മുതൽ മരണം വരെ എങ്ങനെ ജീവിക്കണം എന്ന് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇങ്ങനെ ഒരു വിശ്വസം ഇസ്ലാമിൽ ഇല്ല. മുസ്ലിംങ്ങൾ ആരും ഇത് മൈൻഡ് ചെയ്യണ്ടതില്ല. No problem റസൂൽ നമ്മെ പഠിപ്പിക്കേണ്ടത് ഒന്നും തന്നെ വിട്ടേച്ചു പോയിട്ടില്ല