ഞാൻ കഴിഞ്ഞ ബുധനാഴ്ച ഉംറക് പോയി മാഷാ allh 😍ഇറങ്ങുന്നതിനു 5min മുന്പാണ് ഇക്കാന്റെ അസുഖത്തിനെ കുറിച്ചുള്ള video കണ്ടത്. മാറാരോങ്ങൾ വരാതിരിക്കാനും വേണ്ടിയും വന്നവർക്കു അല്ലഹു തഹല പെട്ടന്ന് ശിഫയാക്കി കൊടുക്കാനും ഒരുപാട് ദുആ ചെയ്തു. കൂട്ടത്തിൽ നിങ്ങളെയും കുടുംബത്തിനെ പറ്റി മനസ്സിലേക്ക് വന്നുകൊണ്ടേയിരുന്നു. എനിക്ക് തോന്നി പടച്ചറബ്ബ് എന്നെ നിങ്ങൾക് വേണ്ടി ദുആ ചെയ്യാൻ ഏൽപ്പിച്ച പോലെ കാരണം ഉംറക് ഇറങ്ങുന്നതിനു തൊട്ടുമുന്നെ തിരക്കുപിടിച്ച ടൈമിൽ ഇത് കാണാൻ ഇടയായത് അതുകൊണ്ടാവും. അല്ലഹു തഹല നമ്മെ മാറാരോഗങ്ങളിൽ രക്ഷിക്കുമാറാവട്ടെ. ഇക്കാക് എല്ലാം ശിഫയാകും ആരോഗ്യവും ആയുസ്സും തന്നു അനുഗ്രഹിക്കട്ടെ.
@ayeshas_kitchen2 жыл бұрын
Aameen
@Isha-nn8jp2 жыл бұрын
അല്ലാഹു നമ്മോട് പറയുന്നത് എപ്പഴും ദുആ ചെയ്യാനല്ലേ.
അള്ളാഹുവിൻ്റെ പരീക്ഷണങ്ങളിൽ തളരാതെ ഇനിയും മുന്നോട്ട് പോവുക അല്ലാഹു നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ഇക്കാടെ അസുഖം മാറാൻ ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്
Amazing making…to gud Recipe prepared…alwz my full support friend …keep growing
@aqsa46942 жыл бұрын
ഇത്താടെ പോക്കറ്റ് ഷവർമ ഉണ്ടാക്കി, അടിപൊളി ആയിരുന്നു, ഇനി മടക്കു ചപ്പാത്തി ട്രൈ ചെയുമ്പോൾ പൊട്ടറ്റോ സ്റ്റൂ വും ബീഫ് ഫ്രൈ യും ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യും 💕💕💕💕💕💕💕
@ayeshas_kitchen2 жыл бұрын
🥰🥰
@prathibhamv58502 жыл бұрын
Good recipes, i am from Trivandrum, now only saw your videos, felt very sad hearing about you, praying for you to become everything normal, i like your voice very much, u are so lovable
@jamshisvlog14122 жыл бұрын
ഹായ്.മടക്ക്ചപാത്തി സുപർ.വയർകത്തി നിൽകുബോഴാണ് ചെമ്മീൻ ഫ്രൈയും ചപ്പാത്തിയും സൂപ്പർ 🥰😄😊
@ayeshas_kitchen2 жыл бұрын
😃🥰🥰🥰
@shailaworld95022 жыл бұрын
എന്റെ ചാനൽ ഒന്ന് സപ്പോർട് ചെയ്യോ
@s4kuttizz952 жыл бұрын
കൊള്ളാം ഒരുപാട് ഇഷ്ടം ആയി 🥰🥰
@lil_thachu5 ай бұрын
Coconut powder total mathiyo
@muhjouhar32412 жыл бұрын
Super 👍 ikkante test kazhinjoo Allah vegam sughamakatte assalamualaikum
@ntechandvlogs4002 жыл бұрын
ഇക്കാന്റെ അസുഖം എത്രയും പെട്ടന്ന് അള്ളാഹു മാറ്റിതരട്ടെ
@jaseenasiddiqe19552 жыл бұрын
ആമീന്‍
@SR-wz4mn2 жыл бұрын
Ie counter top sheet avasyathinu eduthukayinjal mattivechu veendum use cheyyan pattumo atho ottichu vekkunnathano plz replay 😊
@fathimauppala54422 жыл бұрын
Ayshatha plzz ramalan after kurach days easy without fire cooking recipe akuvo ningale without fire cooking recipe njan minathe batch schollil cheythit ondayirunnu enik first kitti
@Harisvk-zz6dm2 жыл бұрын
സൂപ്പർ റസിപ്പി ഇത്താ ഇക്കാക് സുഖമായോ നോമ്പ് നോൽകാറുണ്ടോ കഴിയുമോ
@aneesasithara119 Жыл бұрын
Super annu njan ithu nokkiyannu undakkune
@nazeemamusthafa86602 жыл бұрын
Really you are great 👍 Suuuper recipes 👌 Thank you 🙏
@ayeshas_kitchen2 жыл бұрын
🥰🥰
@farhafaru59562 жыл бұрын
Thnk u for ur pottattow stew undaki baya ishttayi ellarkm thnk u
@lalitarassmann46782 жыл бұрын
In North India v call it Paratha Nice recipes God bless you