ക്ഷേത്രങ്ങളുടെ നേതൃസ്ഥാനങ്ങളിൽ തപസ്വികളും സാധകരും വേണം. എങ്കിലേ സമാജത്തിനെ മാറ്റിയെടുക്കാൻ പറ്റൂ അല്ലെങ്കിൽ നവീകരണത്തിനു മുടക്കുന്ന പണമെല്ലൊം ആർക്കും പ്രയോജനമില്ലാതെയാവും.
@dipuparameswaran22 күн бұрын
@@RajeshMC-j7s 👍🙏🙏
@chandranbabu873021 күн бұрын
അർചിയോളജി വകുപ്പിനെ അറിയിക്കുക
@dipuparameswaran21 күн бұрын
👍🏻👍🏻🙏🏻🙏🏻
@STORYTaylorXx21 күн бұрын
എല്ലാവരും പുനർനിർമാണം പുനർനിർമ്മാണം എന്ന് പറയുന്നുണ്ട് കോൺക്രീറ്റ് ഉള്ള വികൃതമായി നിർമ്മിതികളും ഷീറ്റും ഇൻറർലോക്ക് കൊണ്ട് വികൃതമാക്കാൻ ആണെങ്കിൽ ഇങ്ങനെ ഒരു പുനർനിർമ്മാണത്തിന് ആവശ്യമില്ല. കഴിവതും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ഇത് സംരക്ഷിത സ്മാരകമാക്കി ആണ് നല്ലത്. അവിടെയുള്ള വർഷങ്ങളും മറ്റൊന്ന് നശിപ്പിക്കാതെ.
@dipuparameswaran21 күн бұрын
👍🏻👍🏻🙏🏻🙏🏻
@Junebird-w3c5 күн бұрын
ഇതൊക്കെ നശിപ്പിക്കാൻ തോന്നുന്ന ക്രൂര മനസ്! ടിപ്പു ആയിരിക്കും!
@dipuparameswaran5 күн бұрын
@@Junebird-w3c എന്തായാലും ഇതൊന്നും തനിയെ തകർന്നതല്ല.. ബാഹ്യ അധിനിവേശങ്ങൾ ആണ് നമ്മുടെ ക്ഷേത്രങ്ങളുടെ തകർച്ചക്ക് കാരണം