കേദാർനാഥന്റെ മണ്ണിലൂടെ | KEDARNATH TEMPLE UTTARAKHAND | HISTORY ABOUT KEDARNATH

  Рет қаралды 145,524

Dipu Viswanathan Vaikom

Dipu Viswanathan Vaikom

8 ай бұрын

KEDRANATH TEMPLE UTTARAKHAND
There are more than 200 shrines dedicated to Lord Shiva in Chamoli district of Uttarakhand itself, the most important one is Kedarnath. According to legend, the Pandavas after having won over the Kauravas in the Kurukshetra war, felt guilty of having killed their own Kith and Kin and sought blessings of Lord Shiva for redemption. He eluded them repeatedly and while fleeing took refuge at Kedarnath in the form of a bafellow.
On being followed, the Lord dived into the ground, leaving his hump on the surface at Kedarnath. The remaining portions of Lord Shiva appeared at four other places and are worshipped there as his manifestations. The arms of the Lord appeared at Tungnath, the face at Rudranath, the belly at Madmaheshwar and his locks (hair) with head at Kalpeshwar. The Kedarnath and four above mentioned shrines are treated as Panch Kedar (Panch means Five in Sanskrit).
The Temple at Kedarnath presents an imposing sight, standing in middle of a wide plateau surrounded by lofty snow covered peaks. The temple was originally built in 8th century A.D. by Jagad Guru Adi Shankaracharya and stands adjacent to site of an even earlier temple built by the Pandavas. The inner walls of the assembly hall are decorated with figures of various deities and scenes from mythology. Outside the temple door a large statue of the Nandi Bafellow stands as guard.
Dedicated to Lord Shiva, the Kedarnath temple has exquisite architecture Built of extremely large, heavy and evenly cut grey slabs of stones, it evokes wonder as to how these heavy slabs were moved and handled in the earlier centuries. The temple has a Garbha Griha for worship and a Mandap, apt for assemblies of pilgrims and visitors. A conical rock formation inside the temple is worshipped as Lord Shiva in his Sadashiva form.
Winter (October to April)
Winters has chilly days. Minimum can touch sub zero levels and snowfall is very common. These months are not the perfect time for travelling.
By Flight: Jolly Grant Airport (35 kms from Dehradun) is the nearest Airport to Kedarnath situated at a distance of 235kms. Jolly Grant Airport is well connected to Delhi with daily flights. Gaurikund is well connected by motorable roads with Jolly Grant Airport. Taxis are available from Jolly Grant Airport to Gaurikund.
By Train: The nearest railway station to Gaurikund is Rishikesh. Rishikesh railway station is situated 243kms before Gaurikund on NH58. Rishikesh is well connected by railway networks with major destinations of India. Trains to Rishikesh are frequent. Gaurikund is well connected by motorable roads with Rishikesh. Taxis and buses are available from Rishikesh, Srinagar, Rudraprayag, Tehri and many other destinations to Gaurikund.
By Road: Gaurikund is well connected by motorable roads with major destinations of Uttarakhand state. Buses to Haridwar, Rishikesh and Srinagar are available from ISBT Kashmiri Gate New Delhi. Buses and Taxis to Gaurikund are easily available from major destinations of Uttarakhand state like Dehradun, Haridwar, Rishikesh, Pauri, Rudraprayag, Tehri etc. Gaurikund is connected with Ghaziabad by National Highway 58.
Summer (May to June)
Summer (May to June) are very pleasant with moderately cold climate. Summers is ideal for all sight seeing and the holy Kedarnath pilgrimage.
Monsoon (July to mid-September)
Monsoon (July to mid-September) are accompanied with regular rains and also temperature drops down. The region is prone to occasional landslides and travelling can be difficult.
The holy city of Kedarnath is open for public views from May to October/November but the temple remains closed during the monsoon months as landslides are common.
The region experiences pleasant and cool summer while winters are very chilly and snowfall is a regular occurrence.
CREDITS: SOME IMAGES USED FROM OTHER SOCIAL MEDIA PLATFORMS FOR THE COMPLITION OF THIS VIDEO.ALL CREDITS GOES TO RESPECTED OWNERS.IF ANY COMPLAINTS PLESAE INFORM ME WE WILL REMOVE ITSELF
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 516
@Dipuviswanathan
@Dipuviswanathan 8 ай бұрын
നമ്മുടെ ഉത്തരാഖണ്ഡ് യാത്രയുടെ ഇതുവരെയുള്ള അതായത് യമുനോത്രി, ഗംഗോത്രി,ഗോമുഖ്,കേദാർനാഥ് വരെയുള്ള എല്ലാ വീഡിയോകളും ഈ play list ൽ കൊടുത്തിട്ടുണ്ട് .ആദ്യഭാഗങ്ങൾ കാണാത്തവർക്കായി ആ ലിങ്ക് താഴെ കൊടുക്കുന്നു ദേവഭൂമിയിലൂടെ: kzbin.info/aero/PLYhJMEgkZ2Gcj09Q76SvgIVM9YrZzNb_M
@remesanp9110
@remesanp9110 8 ай бұрын
ദൃശ്യ പരവും, ശാബ്‌ദിക വുമായ അവതരണ ഭംഗി അതിസുന്ദരം.... സന്ദർശനത്തിന്റെ ജൈവികാനുഭവം നൽകുന്ന ആവിഷ്കാരം ആശംസകൾ!!!!!
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏🙏❤️
@user-tg5bi7dt5n
@user-tg5bi7dt5n 8 ай бұрын
മഹാദേവ ഇവിടെയൊക്കെ പോകാൻ ഭാഗ്യം ലഭിച്ചവർ പുണ്യം ചെയ്ത വാരാണ് ഇങ്ങനെയെങ്കിലു കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു എത്ര കണ്ടാലു ഇവിടത്തെ ഐതീഹ്യങ്ങളും കഥകളും എത്ര കേട്ടാലും മതി വാക്കില്ല മഹാദേവാ ശരണം
@Dipuviswanathan
@Dipuviswanathan 8 ай бұрын
🙏🙏🙏
@animohandas4678
@animohandas4678 8 ай бұрын
🙏🙏🙏🙏🙏🙏നല്ലൊരു കാഴ്ച്ച ഈ പുണ്യ ദിവസം ഇത് പോലെ ഉള്ള ഒരു മഹത്തായ ദർശനം കിട്ടിയത് അങ്ങയുടെ കാരുണ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏
@ajithunair4740
@ajithunair4740 8 ай бұрын
മാഷേ... അവതരണ ഭംഗി എടുത്തു പറയേണ്ടതില്ലല്ലോ... അതിഗംഭീരം.... 🙏🙏🧡🧡🧡
@Dipuviswanathan
@Dipuviswanathan 8 ай бұрын
ഹായ് അജിത് thank you🙏🙏❤️
@user-qb4oy6rr3m
@user-qb4oy6rr3m 8 ай бұрын
മഹാത്ഭുതങ്ങൾ നിറഞ്ഞ പ്രപഞ്ചത്തിന്റെ ഒരിക്കലും കാണാൻ കഴിയാത്ത മനോഹാരിത ഒപ്പിയെടുത്ത് സാധാരണ ജനങ്ങൾക്ക് എത്തിക്കുന്ന നിർമ്മലമായ മനസിനു നന്ദി🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
വളരെ സന്തോഷം🙏🙏🙏
@rekhamanu6557
@rekhamanu6557 8 ай бұрын
വിജയദശമി ദിനത്തിൽ കേദാർനാഥിലേക്ക് എല്ലാവരെയും കൊണ്ട് പോയതിന് നന്ദി
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you rekha വിജയദശമി ആശംസകൾ🙏🙏
@geethabalakrishnan5205
@geethabalakrishnan5205 8 ай бұрын
Geetha Namaskaram Omnamasivaya Valeranallakazhchaverygood Thankyou
@mathangikalarikkal9933
@mathangikalarikkal9933 8 ай бұрын
Video kanan kurachu late aayi eppozha kanan sadhichath.orupadu sandhosham engane ulla video kanumpol 🙏🙏🙏
@divyavijayan3318
@divyavijayan3318 6 ай бұрын
​@@Dipuviswanathan , താങ്കള്‍ Palappuram N. S. S. College il പഠിച്ചിട്ടുണ്ട് അല്ലേ? ഈ പേര് കേട്ട പോലെ തോന്നുന്നു.
@Dipuviswanathan
@Dipuviswanathan 6 ай бұрын
@divyavijayan3318 ഇല്ല ഞാൻ വൈക്കം ആണ്
@savithryprasanth2505
@savithryprasanth2505 8 ай бұрын
അവിടേ നേരിട്ട് പോയതുപോലെ തോന്നി മനസ്സിന് വല്ലാത്തൊരു സന്തോഷം thanks sir 🙏🌹🌹🌹🌹🌹🌹🌹
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏🙏
@geetharaveendran5579
@geetharaveendran5579 8 ай бұрын
തിരുവൈക്കത്തപ്പന്റെ അനുഗഹം ഉണ്ടാവട്ടെ .കേദാർനാഥ് ഇങ്ങനെയെങ്കിലും കണ്ടു പ്രാർതിക്കാൻ കഴിഞ്ഞല്ലോ മഹാദേവ🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏
@lekhaanil2354
@lekhaanil2354 8 ай бұрын
മഹാദേവാ... 🙏 മനോഹരമായ video. ഭഗവാന്റെ തിരുമുൻപിൽ എത്തിയതുപോലെ തന്നെ. കണ്ണു നിറഞ്ഞു. ന്റെ മഹാദേവാ... 🙏ഭഗവാനേ നന്ദി 🙏ഓം നമഃ ശിവായ 🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
വളരെ സന്തോഷം🙏
@geethabalakrishnan5205
@geethabalakrishnan5205 8 ай бұрын
Geetha Namaskaram Ellavareyumbhagavandemubilethiyadupolullaanubhavamundayithankyou
@Dipuviswanathan
@Dipuviswanathan 8 ай бұрын
🙏🙏🙏
@baburajannair6259
@baburajannair6259 8 ай бұрын
Beautiful picture and holy places .Mind feels happy. Thank u
@lekhaanil2354
@lekhaanil2354 8 ай бұрын
തിരു വൈക്കത്തപ്പൻ ശരണം 🙏🙏🙏 ഓം നമോ പാർവ്വതി പതേ ഹര ഹര മഹാദേവാ... 🙏 ഓം നമഃ ശിവായ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
വിജയദശമി.ആശംസകൾ🙏🙏
@sailajasasimenon
@sailajasasimenon 8 ай бұрын
ഓം നമഃ ശിവായ 🙏🏻 മോന്റെ വിവരണത്തിൽ നിന്നും പവിത്രമായ പുണ്യസ്ഥലങ്ങൾ നേരിൽ കണ്ട പ്രതീതി.🙏🏻👍. ഇ ങ്ങനെയെങ്കിലും ഇതെല്ലാം കാണാൻ സാധിച്ചതിൽ നന്ദിയുണ്ട് ട്ടോ.🙏🏻അവർണ്ണനീയമായ കാഴ്ചകൾ. 👌
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you 🙏🙏🙏
@sakunthalaksakunthalakoche2313
@sakunthalaksakunthalakoche2313 8 ай бұрын
കേദർണത്തിലേക് ഞങ്ങള കൂട്ടികൊണ്ട് പോയതിൽ സന്തോഷം 🙏🙏🙏🙏🌹🌹🌹🌹
@Dipuviswanathan
@Dipuviswanathan 8 ай бұрын
🙏🙏
@Khorfakkan186
@Khorfakkan186 8 ай бұрын
🙏🏻. ഒരിക്കലും നേരിൽ പൊയ് കാണാൻ പറ്റുമെന്നു കരുതുന്നില്ല, അതിനുള്ള സാഹചര്യം ഇല്ല. ഈ വീഡിയോ കൂടി ഇതെല്ലാം കാണിച്ചു തന്നതിൽ ഒരുപാട് നന്ദി പറയുന്നു
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏
@JPManiyamgodPonnaratta
@JPManiyamgodPonnaratta 20 күн бұрын
ഇത്രയും നന്നായിട്ട് ഈ വിഡിയോയിലൂടെ കേതാർനാഥ് അബലത്തിന്റെ വിശദീകരണം തന്ന അങ്ങയെ പോലെയുള്ളവർ ഇനിയും ഒരു പാട് ഇതുപോലെയുള്ള വിഡിയോ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ വിഡീ ലോങ്ങായി തോന്നിയില്ല🙏🏻🙏🏻🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 19 күн бұрын
Thank you dear friend🙏🙏❤️
@radhamadhavam599
@radhamadhavam599 Ай бұрын
മനസില്‍ വിഷമം വരുന്ന സമയം ദീപു ചേട്ടന്റെ chardham യാത്ര vedio ഇരുന്ന് കാണും.അപ്പോൾ മനസ്സിലാകും ഈ materialistic life ഒരു കാര്യവും ഇല്ല എന്ന്.ഈശ്വരന്‍ താങ്കളെ അനുഗ്രഹിക്കട്ടെ ❤
@Dipuviswanathan
@Dipuviswanathan Ай бұрын
Thank you dear friend❤️❤️🙏
@sobhasasidharan5001
@sobhasasidharan5001 8 ай бұрын
കേദാർ നാഥ് ഭഗവാൻ കീ ജയ് ശംഭോ മഹാദേവ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
🙏🙏
@govindanv9822
@govindanv9822 28 күн бұрын
ഇത്രയും കൃത്യതയുള്ള വിവരണവും വീഡിയോ ചിത്രീകരണവും ആരും ചെയ്തുകണ്ടില്ല. ഒരിക്കൽ കൂടി ചാർധാം യാത്ര അനുഭവത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയി. നന്ദി. നമസ്ക്കാരം
@Dipuviswanathan
@Dipuviswanathan 27 күн бұрын
Thank you
@yasodaraghav6418
@yasodaraghav6418 8 ай бұрын
വിജയദശമി ദിനത്തിൽ ഈ പുണ്യസ്ഥലം കാണാൻ കഴിഞ്ഞതിൽ ഒരുകോടി പ്രണാമം താങ്ക്യൂ ദിപുമോനെ 🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
വളരെ സന്തോഷം ചേച്ചീ🙏🙏
@user-ys7tt6cz3f
@user-ys7tt6cz3f 7 ай бұрын
Valare santhosham Thanks
@santhav9319
@santhav9319 2 ай бұрын
@@user-ys7tt6cz3f njù Verygood
@user-uz9uu3qr4n
@user-uz9uu3qr4n 14 күн бұрын
എത്രകേട്ടാലും മതിവരാ ത്ത യാത്ര വിവരണം ദേവഭൂമിയിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും ഈ വിവരണം മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു മഹാദേവാ ശാഷ്ടങ്ക പ്രണാമം ശംഭോ ശങ്കര ഗൌരിപതെ
@sindhuvarma8823
@sindhuvarma8823 6 ай бұрын
ഒരു പാട് നന്ദി...Deepuji യുടെ അവതരണം വളരെ വിശദവും ഉപകാരപ്രദവും ആണ്... 2016 ൽ ഞങ്ങൾക്ക് ആ ഭാഗ്യം ഉണ്ടായി...അന്ന് ഞങ്ങള്‍ ത്രിയുഗിയിലും ദര്‍ശനം കിട്ടി..
@Dipuviswanathan
@Dipuviswanathan 6 ай бұрын
Thank you🙏🙏🧡
@sobhanavj-pq4di
@sobhanavj-pq4di 8 ай бұрын
ഇത്രയും നല്ല രീതിയിൽ കേദാർ nadhine പറ്റി വിശദീകരിച്ചതിന് ആയിരം 🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏
@seemag5914
@seemag5914 8 ай бұрын
ഒരു വൈക്കം കാരി... വൈക്കത്തപ്പന്റെ പല ഭാവ ഭേദങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. ഒരിക്കൽ ആ ദർശനത്തിന് ഭഗവത് അനുവാദത്തിനായി കാത്തിരിക്കുന്നു.. ഹര ഹര മഹാദേവ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏🙏
@seemag5914
@seemag5914 8 ай бұрын
@@Dipuviswanathan ഓരോ വർഷവും ശ്രമിക്കും പോവാൻ.. ഇനി അടുത്ത വർഷത്തേക്ക് കാത്തിരിക്കുന്നു.. പോകുമ്പോൾ മറ്റുള്ളവരെ കൂടെ കൂട്ടാറുണ്ടോ
@Dipuviswanathan
@Dipuviswanathan 8 ай бұрын
ഞാനും ആദ്യമായിട്ടാണ് പോയത്.അങ്ങനെ ഒരു വ്യക്തമായ ഒരു പ്ലാൻ ഒന്നും ഇല്ലായിരുന്നു.🙏
@geethakesavankutty7161
@geethakesavankutty7161 8 ай бұрын
ഓം നമഃശിവായ. താങ്കള്‍ക്ക് ലഭിച്ച ഭാഗ്യം സാധാരണ കാരായ ഞങ്ങള്‍ക്ക് കൂടി parkakarnnu തന്നു. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. നമസ്ക്കാരം
@Dipuviswanathan
@Dipuviswanathan 8 ай бұрын
നമസ്തേ🙏
@shobhananair3606
@shobhananair3606 17 күн бұрын
ഞാൻ 11 ജ്യോതിർലിംഗും ദർശിച്ചുണ്ട്, മോന്റെ വീഡിയോയിൽ കൂടി അത് ദർശിക്കാനുളള ഭാഗൃം ലഭിച്ചു. ഇനിയും കേദാർനാഥിൽ പോയി ദർശനം നടത്താൻ പറ്റുമോ.ഭഗവാനറിയാം. ഒത്തിരി ഒത്തിരി നന്ദി മോനെ.🙏🙏
@Dipuviswanathan
@Dipuviswanathan 16 күн бұрын
വളരെ സന്തോഷം അതൊക്കെ നടക്കും പോയി വരൂ🙏🙏🙏
@prasadnair2998
@prasadnair2998 12 күн бұрын
എനിക്കും 12 ജ്യോതിര്‍ ലിംഗവും ദര്‍ശി ക്കാനു ള്ള ഭാഗ്യം മഹാദേവന്‍തന്നു.. ഇനിയും പോകണമെന്ന് ഉണ്ട്.. ഭഗവാന്‍ അനുഗ്രഹിക്കട്ടെ.... Dipu വിന്റെ videos superb ആണ്‌.. നല്ല വിവരണം.. എല്ലാം നേരില്‍ കാണുന്നു.. ഒരുപാട് സന്തോഷം... നന്ദി... ഭഗവാന്‍ അനുഗ്രഹിക്കും... 🙏🙏
@lathikagopidasmenon9488
@lathikagopidasmenon9488 8 ай бұрын
അങ്ങനെ കേദാർനാഥിൽ പോയി മടങ്ങിയ അനുഭൂതി 🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
🙏🙏🙏🙏
@ushanellenkara8979
@ushanellenkara8979 6 ай бұрын
എത്ര വിശദമായിട്ടാണ് ജി എല്ലാം വിശദീകരിച്ചു തരുന്നത്. അവിടേക്ക് വരുവാൻ തയ്യാറെടുക്കന്നവർക്ക് സഹായിക്കുന്ന വിശദീകരണം. വളരെ നന്ദിയുണ്ട് 🙏🙏🙏
@Dipuviswanathan
@Dipuviswanathan 6 ай бұрын
Thank you🙏🙏
@user-mh4zj4me3d
@user-mh4zj4me3d 7 күн бұрын
ചാർധം യാത്ര പോകാനായി മോക്ഷയോടു ഞാൻ സീറ്റ്‌ ചോദിച്ചപ്പോൾ ഫുൾ ആയിപ്പോയി എന്നു പറഞ്ഞു. .പക്ഷെ ചാർ dham പോയപോലെ ഫീൽ ചെയ്തു ഈ വീഡിയോ കണ്ടപ്പോൾ. .താങ്ക്‌സ്
@Dipuviswanathan
@Dipuviswanathan 7 күн бұрын
Thank you
@BhanumathiKottila
@BhanumathiKottila 8 ай бұрын
ഒരു നല്ല അനുഭവം തന്നെ
@user-md4in2vv8w
@user-md4in2vv8w Ай бұрын
വളരെ നല്ല വിവരണം പോകാനിരിക്കുന്നവർക്കും പോകാൻ കഴിയാത്തവർക്കും ഒരു പോലെ ഇഷ്ടപെടും. ഹര ഹര മഹാദേവ. 🙏
@Dipuviswanathan
@Dipuviswanathan Ай бұрын
വളരെ സന്തോഷം🙏❤️
@valsalanair6566
@valsalanair6566 6 ай бұрын
ശംഭോ മഹാദേവ 🙏 പോകാൻ കഴിഞ്ഞില്ലെങ്കിലും ഇതു കണ്ടപ്പോൾ പോയ പ്രതീതി ഉണ്ടായി. മഹാദേവ 🙏 നല്ല അവതരണം നന്ദി 🙏
@Dipuviswanathan
@Dipuviswanathan 6 ай бұрын
Thank you 🙏🙏🙏🧡
@sugunank1278
@sugunank1278 2 ай бұрын
വളരെ അറിവ് തരുന്നതും മനോഹരവുമായ വിവരണം കേട്ടപ്പോൾ താങ്കളോട് ഞാനും കൂടെ ഉണ്ടായിരുന്നതായി അനുഭവപ്പെട്ടു. അനേകായിരം നന്ദി
@Dipuviswanathan
@Dipuviswanathan 2 ай бұрын
Thank you sir
@sabar1895
@sabar1895 8 ай бұрын
എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചു തന്നതിന് വളരെയേറെ നന്ദി. കൂടെ യാത്ര ചെയ്ത ഒരു അനുഭൂതി ലഭിച്ചു. പൂർവ്വജൻമസുകൃതം ഉള്ളവർക്കേ കേദാരത്തിലെത്താൻ സാധിക്കൂ. ദീപുവിനെ മഹാദേവൻ അനുഗ്രഹിക്കട്ടെ. അടുത്ത യാത്രക്കായി കാത്തിരിക്കുന്നു .ഓം നമശ്ശിവായ
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏
@UshaKumari-me2km
@UshaKumari-me2km 8 ай бұрын
ഈ സെപ്റ്റംബറിൽ അവിടുത്തെ ദർശനം കിട്ടാൻ എനിക്കും ഭാഗ്യം ഉണ്ടായി ഭഗവാന്റെ കൃപ 🙏🙏🙏🙏 ഇടക്ക് ഇടക്ക് ദീപുവിന്റെ അവതരണത്തിലൂടെ ഞാൻ അവിടെ എത്തി ഭഗവാന്റെ ദർശനപ്പുണ്യം anubhavikkunnu🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏🙏
@lekhachitra9516
@lekhachitra9516 8 ай бұрын
ഞാൻ പോയിരുന്നു ത്രിയുഗി നാരായൺ ക്ഷേത്രത്തിൽ നല്ല അവതരണം വിജയനവമി ആശംസകൾ
@Dipuviswanathan
@Dipuviswanathan 8 ай бұрын
വിജയദശമി ആശംസകൾ🙏 എനിക്ക് അന്ന് പോവാൻ പറ്റിയില്ല അതൊരു നഷ്ടമായി
@sajeevbasheer4571
@sajeevbasheer4571 5 ай бұрын
കോടി പ്രണാമം @ദീപു viswanath🙏വളരെ ഭംഗിയായി വസ്തുതകൾ ഡീറ്റൈൽ ആയി അവതരിപ്പിക്കുന്ന താങ്കൾ ശരിക്കും പ്രശംസ അർഹിക്കുന്നു 🙏🌹ഞാൻ താങ്കളുടെ കൂടെ സഞ്ചരിക്കുന്ന ഫീൽ ആയിരുന്നു ☺️എത്ര മനോഹരം ആണ് ഹിമാലയം ഏതൊരു ഇന്ത്യനും കാണാൻ കൊതിച്ചു പോണ സ്ഥലം 🙏എനിക്കും പോകാൻ അതിയായ ആഗ്രഹം ഉണ്ട് 🙏🙏വിധി ഉണ്ടെങ്കിൽ ആ പുണ്യഭൂമി ഒരിക്കൽ സന്ദർശിക്കുക്ണം 🙏🙏🙏പ്രാർത്ഥന
@Dipuviswanathan
@Dipuviswanathan 4 ай бұрын
തീർച്ചയായും ഒരിക്കൽ പോകണം🙏
@manikandannair9543
@manikandannair9543 8 ай бұрын
ഭഗവാനേ മഹാദേവ വന്നു കാണുവാൻ ഭാഗ്യം ഉണ്ടായില്ല ഈ പുണ്യസ്ഥലങ്ങൾഞാനും അങ്ങയുടെ കൂടെ ഉള്ളതു പോലെ തോന്നി ഭാഗ്യം തന്നെ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@Dipuviswanathan
@Dipuviswanathan 8 ай бұрын
നമസ്തേ🙏
@manikandannair9543
@manikandannair9543 8 ай бұрын
എന്റെ മഹാദേവ എത്ര കണ്ടിട്ടും മതി വരുന്നില്ല ഓം നമശിവായ
@Dipuviswanathan
@Dipuviswanathan 8 ай бұрын
നമസ്തേ സർ🙏
@user-mg2ms5vu3x
@user-mg2ms5vu3x 17 күн бұрын
ശംഭോ മഹാദേവ🙏🙏🪔🪔 മോനേ ദീപു വീഡിയോയിൽ കണ്ടത് ആയിട്ടല്ല ദീപുവിൻറെ ഒപ്പം യാത്ര ചെയ്തതായിട്ടാണ് തോന്നിയത് ഒപ്പിയെടുത്ത ദൃശ്യങ്ങൾ അതിമനോഹരം വിവരണമോ അതിലും സുന്ദരം അവിടെ എത്തിപ്പെടുന്ന ആഗ്രഹം ഉണ്ടെങ്കിൽ പോലും അതൊക്കെ നടക്കാത്ത ഒരു സ്വപ്നം മാത്രമാണ് പക്ഷേ ഈ വീഡിയോയിൽ എല്ലാം നേരിൽ കണ്ടതുപോലെ വളരെയധികം സന്തോഷം
@Dipuviswanathan
@Dipuviswanathan 16 күн бұрын
Thank you വളരെ സന്തോഷം❤️🙏
@tpkamalakshikeerthy9915
@tpkamalakshikeerthy9915 10 күн бұрын
ഭഗവാനേ കേദാർനാഥ് യാത്ര ഒരു ദിവ്യാനുഭവം തന്നെയാണ്. പോയി വന്നവർ ഈ വീഡിയോ കാണുമ്പോൾ ഹോ...പറഞ്ഞറിയിക്കാൻ കഴിയാത്ത ദിവ്യാനുഭൂതി....❤❤❤
@Rajan-sd5oe
@Rajan-sd5oe 8 ай бұрын
കേദാർ നാഥ്‌ ട്രക്കിങ് 16 കിലോമീറ്റർ അല്ല, അത് 2013 ലെ പ്രളയത്തിനു മുൻപുള്ള മന്താകിനിയുടെ തീരത്തു കൂടി യുള്ള റൂട്ടിലൂടെയുള്ള ദൂരം ആയിരുന്നു. ഇപ്പോൾ റൂട്ടിൽ മാറ്റം വരുത്തിയത് കൊണ്ടു അത് 21 കിലോമീറ്റർ ആയിട്ടുണ്ട്‌ എന്നാണ് അറിയുന്നത്!ഞാനും കുറച്ചു വർഷം മുൻപ് നടന്നു കയറിയിട്ടുണ്ട് കേദാർ നാഥ്‌!
@Dipuviswanathan
@Dipuviswanathan 8 ай бұрын
അല്ല 16 km തന്നെയാണ് ഇപ്പോൾ നേരത്തെ 14 km ഉം sonprayag ൽ നിന്നും ആണെങ്കിൽ ശെരിയാണ്‌ 21 km വരും
@sasikumar8158
@sasikumar8158 8 ай бұрын
ദീപു വളരെയധികം നന്ദി 🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
നമസ്തേ🙏
@sajujoy3671
@sajujoy3671 8 ай бұрын
മനോഹരമായി വിശദീകരിച്ചുകൊണ്ടുള്ള അവതരണം..ശബ്ദസൗകുമാര്യം കൊണ്ടും അവതരണ ശൈലികൊണ്ടും വേറിട്ടുനിൽക്കുന്നു..ദൃശ്യാവിഷ്കാരവും അതിമനോഹരം..ഒരു ഹിന്ദുമതവിശ്വാസിയല്ലാതിരുന്നിട്ടും ആ പുണ്യഭൂമിയോട് വല്ലാത്ത സ്നേഹം തോന്നുന്നു..ഒത്തിരി നന്ദി 🙏 സ്നേഹം ❤
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you so much sir🙏🙏🙏
@sindhuashok7544
@sindhuashok7544 12 күн бұрын
ഹര ഹര മഹാദേവ ❤️❤️❤️എന്നെങ്കിലും ഇവിടെ എത്താൻ സാധിക്കണേ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushanellenkara8979
@ushanellenkara8979 6 ай бұрын
അവിടേക്ക് എത്തിപ്പെടാൻ ഈ ജന്മം സാധിക്കില്ല. എന്നാലും അങ്ങയുടെ വിവരണം കേട്ടു മനസ്സിൽ കേദാർനാഥനും, അവിടുത്തെ ദൃശ്യങ്ങളും മനോഹരമായി കാണുകയാണ്. 🙏🙏🙏
@Dipuviswanathan
@Dipuviswanathan 6 ай бұрын
Thank you🙏🙏
@sindhukn2535
@sindhukn2535 8 ай бұрын
You have given a beautiful description and feel like visiting the places and temples. I used to visit these places during May and along with this Yatra we also go for the famous panch Kedar Yatra in Uttarakhand.
@Dipuviswanathan
@Dipuviswanathan 8 ай бұрын
എത്രയോ യാത്രകൾ madom പൂർത്തിയാക്കി ഈ യാത്രാനുഭവങ്ങൾ തീർച്ചയായും ഒരു പുസ്തകമാക്കേണ്ടതാണ്🙏🙏
@sivadasankunnappalli3195
@sivadasankunnappalli3195 6 ай бұрын
നേരിൽ കണ്ട ഒരനുഭൂതി. വളരെ നന്ദി. മരിക്കും മുമ്പേ ഭഗവാനെ അവിടെ നിന്നും തൊഴാനൊരാഗ്രഹം. വാർദ്ധക്യമായി. എല്ലാം ഭഗവാന്റെ കല്പന പോലെ.
@vmdreamworld6286
@vmdreamworld6286 8 ай бұрын
ഞാൻ വീഡിയോ കാണാറുണ്ട്..... 🙏🙏🙏🙏🙏വലിയ സന്തോഷം...... പിന്നെ വടക്കും നാഥാ ഭഗവന്റ ന്റെ അമ്പലത്തിൽ ശങ്കര ചാര്യർ സമാദി ഉണ്ട്.....
@Dipuviswanathan
@Dipuviswanathan 8 ай бұрын
ഉവ്വ് അതിലെന്തൊക്കെയോ വ്യത്യാസങ്ങളും പറയുന്നുണ്ട്.അത് ആദി ശങ്കരാചാര്യർ തന്നെ ആവണമെന്നില്ല എത്രയോ ശങ്കരാചാര്യർമാരുടെ കാലഘട്ടങ്ങൾ കഴിഞ്ഞു പോയി അതിൽ ഒരാളാവാനും മതി.80% ആളുകളും വിശ്വസിക്കുന്നത് കേദാർ ആണെന്നാണ് ഐതിഹ്യങ്ങൾ അല്ലെ കൃത്യമായി ഒന്നും പറയാൻ പറ്റില്ല.🙏
@vmdreamworld6286
@vmdreamworld6286 8 ай бұрын
@@Dipuviswanathan 🙋 okkay.... 🙏
@santhammaprakash169
@santhammaprakash169 8 ай бұрын
Eee janmathu pokaan kazhinjillenkilum vivaranavum darsanavum kanichu thannathinu lots of Thanks.
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏🙏
@balachandrannambiar9275
@balachandrannambiar9275 6 ай бұрын
എല്ലാറ്റിനും മേലെയായി തലയുയർത്തി നിൽക്കുന്ന ഹിമത്തിൽ മൂടിയ ഹിമാലയൻ ശിഖരങ്ങളുടെ വിദൂര കാഴ്ചകൾ അഭൗമം തന്നെ 🙏🙏
@Dipuviswanathan
@Dipuviswanathan 6 ай бұрын
🙏🙏🙏🙏
@asokanp4655
@asokanp4655 4 ай бұрын
ശ്രീരാജരാജേശ്വര ഭഗവാനെ സമസ്താപരങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ ഓം നമ:ശിവായ
@shajkovilakam8454
@shajkovilakam8454 8 ай бұрын
പ്രിയ ദിപു, എന്റെ കേദാർ ബദരീ, പഞ്ച കേദാര, പാണ്ടവസേര, നന്ദികുണ്ഡ്, ഗിയാ വിനായക യാത്രകളുടെ കുറെ വീഡിയോകൾ ചേർത്ത് പൂർണ്ണമായ ഒരു വീഡിയോ ഉണ്ടാക്കണമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഇനി ഞാനത് ചെയ്യുന്നില്ല, കാരണം താങ്കളുടെ ഈ ഈ വീഡിയോകൾക്കും വിവരണങ്ങൾക്കും മുകളിലായി എനിക്ക് അത്‌ ചെയ്യാൻ ആവില്ല. അത്രയും ഭംഗിയായി താങ്കൾ അവതരിപ്പിച്ചിട്ടുണ്ട്. വളരെ നന്ദി. ബദരി നാഥ്‌ വീഡിയോയും പ്രതീക്ഷിക്കുന്നു
@Dipuviswanathan
@Dipuviswanathan 8 ай бұрын
Dear brother വളരെ സന്തോഷം നല്ല വാക്കുകൾക്ക്.പോയി കണ്ട കാര്യങ്ങൾ തീർച്ചയായും ഒരു വീഡിയോ ആക്കണം ഓരോരുത്തർ കാണുന്നതും ഓരോ കാഴ്ചകളാണ് 🙏🙏
@shajkovilakam8454
@shajkovilakam8454 8 ай бұрын
@@Dipuviswanathan ഇതിനുമപ്പുറം എന്റെ കൈവശം ഒരു വിവരണവും ഇല്ല. താങ്കളുടെ വിവരണം വേറെ ലെവൽ ആണ് . ഇനിയും തുടരുക.ഒട്ടും അതിശയോക്തി പറയുകയല്ല,ശരിക്കും യാത്ര ചെയ്തതുപോലെ.....
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you so much brother🙏🙏❤️❤️❤️
@mathangikalarikkal9933
@mathangikalarikkal9933 8 ай бұрын
Nerittu kanan kazhiyunnathu thanne oru mahabhagyam monu bagvante anugraham undtto orupadu sandhosham 🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏
@santhamman4519
@santhamman4519 8 ай бұрын
പൊന്നു മോനേ കോടി നമസ്കാരം നന്ദി 🎉🎉🎉🎉🎉
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏🙏🙏
@ushanellenkara8979
@ushanellenkara8979 6 ай бұрын
എത്ര കേട്ടാലും മതിയാകുന്നില്ല ശംഭോ മഹാദേവ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 6 ай бұрын
🙏🙏
@thankamanygnair2652
@thankamanygnair2652 5 ай бұрын
എത്രകേട്ടാലും മതിയാകുന്നില്ല വിവരണം വളരെ നല്ലത് നന്ദി 🙏🙏🙏ഓം നമഃ ശിവായ 🙏🙏🌹
@Dipuviswanathan
@Dipuviswanathan 4 ай бұрын
Thank you
@manjubinoj711
@manjubinoj711 13 күн бұрын
ഒത്തിരി നന്ദി അതിൽ കൂടുതൽ എന്ത് parayan🙏🙏🙏🙏
@sreya515
@sreya515 8 ай бұрын
ശംഭോ മഹാദേവ 🙏 നല്ലൊരു കാഴ്ചയാണ് ദീപു ചേട്ടാ...
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you sreya🙏🙏🧡
@sheejapradeep5342
@sheejapradeep5342 8 ай бұрын
ഓം നമ:ശിവായ ഓം നമഃശിവായ ഹര ഹര മഹാദേവാ🎉🎉❤❤ നന്ദി നമസ്കാരം ദീപു🎉🎉❤❤
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏
@meghaas1561
@meghaas1561 8 ай бұрын
ഈ കഴിഞ്ഞ മെയ് മാസത്തിൽ chardham യാത്ര പൂർത്തിയാക്കുവാൻ സാധിച്ചു.. kedarനാഥന് ഗംഗോത്രിയിൽ നിന്നും എടുത്ത ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യുവാനും സാധിച്ചു
@Dipuviswanathan
@Dipuviswanathan 8 ай бұрын
🙏🙏🙏🙏
@ritamaller1345
@ritamaller1345 8 ай бұрын
Feeling blessed to have the darshan of this divine place. Thank u so much for sharing. Beautiful presentation 👏 👌 👍
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏
@user-bk2ot1sz5r
@user-bk2ot1sz5r 8 ай бұрын
കൈലാസത്തിൽ പോകാനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🙏🏿🙏🏿🙏🏿
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you 🙏🙏🙏
@seemamahendran2294
@seemamahendran2294 7 ай бұрын
അവിടെ പോയി വന്നത് പോലെ മനസ്സിൽ തോന്നുന്നു. ജയ് കേദാർ ഭഗവാൻ കി ജയ്.
@Dipuviswanathan
@Dipuviswanathan 7 ай бұрын
Thank you
@subramannianvm8587
@subramannianvm8587 2 ай бұрын
🙏🏻നമസ്‌തെ, താങ്കളുടെ chardham യാത്രയുടെ വിശദീകരണങ്ങൾ ഉൾക്കൊണ്ടുകൊണ്ടും, സർവ്വവും ദൈവത്തിൽ സമർപ്പിച്ചും ഞാൻ ഈ വർഷം യാത്ര ക്കൊരുങ്ങി. May 10നു ടിക്കറ്റ് book ചെയ്തെങ്കിലും ചില കാരണ ങ്ങളാൽ യാത്ര date മാറ്റേണ്ടി വന്നു. ഇപ്പോൾ ജൂൺ 21നാണു ടിക്കറ്റ്. പലരോടും ചോദിച്ചു നോക്കി കൂടെ വരാൻ ആരെയും കിട്ടിയില്ല. ഇനി യെല്ലാം ദൈവഹിതം. വളരെ കാലത്തെ ആഗ്രഹമാണ്. പിന്നെ ഇവിടുന്ന് രജിസ്റ്റർ ചെയ്യാൻ കഴിഞില്ല. ഞാൻ ഇന്റർനെറ്റ്‌ കഫെയും സമീപിച്ചു. Otp വരെ വരുന്നുണ്ട്. പിന്നെ ശരിയാവുന്നില്ല. എനിക്ക് ഭഗവൽ ദർശനം ലഭിക്കാൻ പ്രാർത്ഥിക്കുക.
@Dipuviswanathan
@Dipuviswanathan 2 ай бұрын
മറ്റൊരു phone നമ്പറും മെയിൽ ഐഡിയും ഉപയോഗിച്ചു രജിസ്റ്റർ ചെയ്തു നോക്കൂ ശെരിയാവും.ഇല്ലെങ്കിൽ ഹരിദ്വാർ ബസ്റ്റാന്റിനടുത്തു അവരുടെ ഓഫീസ് ഉണ്ട് അവിടെ ചെന്ന് ചെയ്താലും മതി 🙏🙏👍
@subramannianvm8587
@subramannianvm8587 2 ай бұрын
ഇവിടുന്ന് തനിച്ചാണ് ഞാൻ യാത്ര ക്കൊരുങ്ങുന്നത്,അങ്ങേക്ക്എനിക്കായ് തരാനുള്ള ഏറ്റവും വലിയ advice എന്താണ്.
@ravilalitha1585
@ravilalitha1585 8 ай бұрын
ഓം നമഃ ശിവായ 2011ലെ മഹാദേവൻ അനുഗ്രഹം നൽകിപൂർണ്ണമാക്കിയ യാത്ര യുടെ ഓർമ.അന്ന് ഹെലികോപ്റ്റർ ആണ് ഉപയോഗിച്ചത, കാരണം വയസ്സ് അറുപത്എത്തിയിരുന്നു.മഹാഭാഗ്യംവീണ്ടുംയാത്റചെയ്ത സ്ഥലങ്ങൾപലതു.കാണുന്ന സമയം കിട്ടുന്ന ഒരുആനന്ദം പറയാൻ വാക്കുകളില്ല ❤🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
🙏🙏🙏🙏
@sumamenon6395
@sumamenon6395 8 ай бұрын
Very nicely narrated Dipu. Had been fortunate to visit some of these places last year. Don’t mind a second trip. Thank you once again for this divine travelogue
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you 🙏🙏🙏
@user-mh4zj4me3d
@user-mh4zj4me3d 8 күн бұрын
ഇത്രയും വലിയ ഒരു വിശദീകരണം ത്തിനു നന്ദി
@Dipuviswanathan
@Dipuviswanathan 7 күн бұрын
🙏🙏
@sreedharanmj7065
@sreedharanmj7065 8 ай бұрын
Njan 8/10/23 il kedarnath il poy annu Kanda visshangal yathorumattamillathe vivaranm thannathinu abhinandangal, puthiyathai kedarnath il pokunnavarkke ithoru guide anu. Har har mahadeva
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you sir🙏🙏🙏
@lekshmimenons
@lekshmimenons 8 ай бұрын
Thank u so much for taking us to this Punya Bhoomi..... Wonderful video...thanks for all the information and stories😊
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you👏
@sruthi7591
@sruthi7591 8 ай бұрын
വളരെ നല്ല അവതരണം👌👌👌ത്രിയുഗി നാരായൺ temple ഇതുപോലെ video ചെയ്യാമോ???
@Dipuviswanathan
@Dipuviswanathan 8 ай бұрын
ഇനി പോവാൻ സാധിച്ചാൽ തീർച്ചയായും🙏🙏
@maya3085
@maya3085 8 ай бұрын
ദീപു, വളരെ സുവ്യക്തമായ നല്ല വീഡിയോ.. ഞങ്ങൾക്കും അവിടെ പോയി വരാനുള്ള മഹാഭാഗ്യം സിദ്ധിച്ചിട്ടുണ്ട്
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏🙏
@sudhasundaram2543
@sudhasundaram2543 3 ай бұрын
കേദാർനാഥ് സ്വാമീ🙏🙏🙏🙏🙏 Super വീഡിയോ👍👍👍
@Dipuviswanathan
@Dipuviswanathan 3 ай бұрын
Thank you🙏🙏❤️
@rathimols4790
@rathimols4790 8 ай бұрын
video നീണ്ടു പോയില്ല. Video യില് ആണങ്കിലും കേദാർനാഥും അനുബന്ധ ക്ഷേത്രങ്ങളും കണ്ടത്. ദീപുവിലൂടെ ഇത്രയും വിശദമായി കണ്ടത്. മഹാദേവന്റെ അനുഗ്രഹം കൊണ്ടു തന്നെ. ഓം നമ: ശിവായ നമ
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏
@geethakumar601
@geethakumar601 7 ай бұрын
Thank you for your great description without loosing it's sanctity .🎉🎉🎉🎉🎉🎉
@Dipuviswanathan
@Dipuviswanathan 7 ай бұрын
Thank you🙏
@vasanthyradhakrishnan4129
@vasanthyradhakrishnan4129 8 ай бұрын
നല്ല അവതരണം ശംഭോ മഹാദേവ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you
@manojsivan7623
@manojsivan7623 8 ай бұрын
വളരെ നല്ല അവതരണം
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you
@keshakesha4889
@keshakesha4889 7 ай бұрын
Narration feels like we are in journey to Kedarnath om namashivaya
@Dipuviswanathan
@Dipuviswanathan 7 ай бұрын
Thank you🧡
@rkmannarkkad6048
@rkmannarkkad6048 8 ай бұрын
ഞാൻ ഇപ്പോൾ ഈ പുണ്യഭൂമിയിൽ ഉണ്ട്.. ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു കൂടി സഹായം ആയിരുന്നു
@Dipuviswanathan
@Dipuviswanathan 8 ай бұрын
ആഹാ 🙏🙏 മഞ്ഞുവീഴ്ച്ച തുടങ്ങിയോ
@trajeshv
@trajeshv 2 ай бұрын
ഇടയ്ക്ക് സമയം സൂചിപ്പിക്കാമായിരുന്നു 🙏ॐ नमो नारायणाय 🙏🙏🙏❤️ ॐ नमः शिवाय 🙏🙏
@Dipuviswanathan
@Dipuviswanathan 2 ай бұрын
ഏത് സമയമാണ്
@geetharaveendran5579
@geetharaveendran5579 8 ай бұрын
ഹരേ കൃഷ്ണ .നാരായണാ സർവ്വരേയും കാത്തു കൊള്ള ണേ🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
🙏🙏
@pradeep-pp2yq
@pradeep-pp2yq 8 ай бұрын
ശംഭോ മഹാദേവ ശരണം ശരണം...👍🙏🙏🙏🙏👌
@dipuparameswaran
@dipuparameswaran 8 ай бұрын
അതിഗംഭീരം അത്ഭുതം 👌👌👌
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏❤️
@rathimols4790
@rathimols4790 8 ай бұрын
നമസ്ക്കാരം ദീപു. നമ്മുടെ വൈക്കം അഷ്ടമി വരുന്നു. 10 ദിവസം ഭജനം. പാർക്കൽ ഓർക്കുമ്പോൾ എന്തൊരു സന്തോഷം October 31 നു വൈക്കം നീണ്ടൂർ മനinarayanan thirumanasine | കാണാൻ പോയി. 2.30 കഴിഞ്ഞു വൈക്കം അമ്പലത്തിൽ കയറി ഭഗവാനെ ഒരു ഊണ് തരണേ എന്നു പ്രാർത്ഥിച്ചു. ഒരു പിടി ചോറു കഴിച്ച പ്പോൾ കരഞ്ഞു പോയി. വൈക്കം മഹാദേവൻ അല്ലേ കേദാർനാഥിലും മഹാദേവൻ ദീപുവിനെ രക്ഷിക്കട്ടെ. വൈക്കത്ത് എവിടെയാണ്. വീട്. ഓം നമ: ശിവായ നമ:
@Dipuviswanathan
@Dipuviswanathan 8 ай бұрын
🙏🙏vaikom moothedath kavu road
@rugminipk7685
@rugminipk7685 8 ай бұрын
വിജയദശമി ദിവസം കാണാൻ കഴിഞ്ഞു നന്ദി മാഷേ
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏
@AJStitchingCooking
@AJStitchingCooking 8 ай бұрын
Anthoru avathranam aanu kettirunnupokum ❤
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you so much🙏🙏
@Shivamahadev143
@Shivamahadev143 8 ай бұрын
ജീവിതത്തിലെ ഏറ്റവും വല്ല്യൊരു സ്വപ്നമാണ് കേദാറിലെ ആ ഹിമാശിഖരങ്ങളിൽ മഹാദേവന്റെ കൊടുമുടിയിൽ ഒരു ദിവസം ആത്മീയതയുടെ അങ്ങേയറ്റം വരെ പോവണം എന്ന്... ദീപുവേട്ടൻ പറഞ്ഞപോലെ ഇച്ഛാശക്തി... ജ്ഞനശക്തി... ക്രിയശക്തി ഇവമൂന്നും ആത്മാവിൽ ലയിപ്പിച്ചു മനസ്സിലെ ആഗ്രഹം അതിശക്തമായി ഉറപ്പിച്ചാൽ പ്രപഞ്ചം പോലും കൂടെ നിക്കും അങ്ങനൊരു ദിവസം എന്നെങ്കിലും വരുമായിരിക്കും അല്ലെ ദീപുവേട്ടാ
@Dipuviswanathan
@Dipuviswanathan 8 ай бұрын
തീർച്ചയായും നടക്കും👍🙏
@Shivamahadev143
@Shivamahadev143 8 ай бұрын
@@Dipuviswanathan അടുത്ത യാത്ര എങ്ങോട്ടാ ദീപുവേട്ടാ അത് പറഞ്ഞില്ലല്ലോ
@Dipuviswanathan
@Dipuviswanathan 8 ай бұрын
ഒന്നും തീരുമാനിച്ചില്ല ഇനിയും പോണം എന്നുണ്ട്🙏
@treesakurian7039
@treesakurian7039 8 ай бұрын
Soooooooo beautiful . . . ❤️ I enjoyed this travel Dipu 🌹 3rd time watching 😀 Thank u so much dear 🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you 🙏🙏🧡🧡
@sureshb1454
@sureshb1454 8 ай бұрын
വിജയദശമി ആശംസകൾ ദീപു ചേട്ടാ 🙏❤👍👌
@Dipuviswanathan
@Dipuviswanathan 8 ай бұрын
Hai suresh വിജയദശമി ആശംസകൾ🙏🙏🧡
@chandradas007
@chandradas007 8 ай бұрын
Dipu, excellent narration. Our great vaikom town
@velappanpenattuappu7146
@velappanpenattuappu7146 6 ай бұрын
വിവരണം വളരെയധികം അറിവും ശാന്തിയും നൽകി.
@Dipuviswanathan
@Dipuviswanathan 6 ай бұрын
Thank you🙏🙏
@sushamachandranchandran1502
@sushamachandranchandran1502 8 ай бұрын
ലോങ്‌ വീഡിയോ ആണ്ന്ന് ആദ്യം വിചാരിച്ചു, പക്ഷെ കെട്ടിരുന്നപ്പോൾ അറിഞ്ഞതെ ഇല്ല 🙏👍
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you🙏
@vanajaharidas12
@vanajaharidas12 7 ай бұрын
ഓം നമഃശിവായ... നല്ല വിവരണം 🙏
@sujithsujith8482
@sujithsujith8482 8 ай бұрын
കൈലാസം മനസാരോവർ യാത്ര ചെയ്യാമോ? ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️നിങ്ങളോടൊപ്പം എനിക്കും അവിടെ പോകാമല്ലോ.
@Dipuviswanathan
@Dipuviswanathan 8 ай бұрын
സുജിത് ❤️❤️❤️❤️
@navaneethpalamuttam
@navaneethpalamuttam 7 ай бұрын
Bhakthipurassaram avatharippichu❤. Aitheehyavum charithravum samasamam vivarichathu hridyamayi.
@Dipuviswanathan
@Dipuviswanathan 7 ай бұрын
Thank you navaneeth🙏
@geethakoottala8548
@geethakoottala8548 7 ай бұрын
ഈ ജന്മത്തിൽ ലഭിക്കുമോ ഭഗവാനേ❤❤❤❤
@Dipuviswanathan
@Dipuviswanathan 7 ай бұрын
🙏
@thara1928
@thara1928 8 ай бұрын
Dipu , you have done a good job 👏🏻 well explained and well portrayed ❤
@Dipuviswanathan
@Dipuviswanathan 8 ай бұрын
Oh thank you❤️❤️
@rajappanm.k4132
@rajappanm.k4132 8 ай бұрын
Ohm nama Sivaay, jai Kedarnath, sweet nice narration. Best wishes.
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you
@ambikaudayan6305
@ambikaudayan6305 8 ай бұрын
Ethrayum visidhamai paranju thannathinu THANKS nalla vidiosanellam🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you 🙏
@shravanchem
@shravanchem 8 ай бұрын
Fantastic video. Well covered. Longing to go kedarnath.. basically a malayali. But like to visit from Singapore.
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you ao much dear friend🙏🙏🧡
@manojsivan7623
@manojsivan7623 8 ай бұрын
വളരെ നന്ദി സന്തോഷം മായി
@girishv.s4884
@girishv.s4884 6 ай бұрын
No words to appreciate your video. From, Girish D.U.B.A.I.
@Dipuviswanathan
@Dipuviswanathan 6 ай бұрын
Thanks girish🧡🙏
ബദരീനാഥന്റെ വിശേഷങ്ങൾ|BADARINATH TEMPLE
50:32
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 122 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 131 МЛН
Kedarnath - An Unsung Mystery Pilgrimage | RAAAZ by BigBrainco.
7:07
Kailash Manasarovar Yatra (With Malayalam Voice Over- HD)
38:11
Arun Parameswaran
Рет қаралды 493 М.
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 122 МЛН