മഹാദേവാ....അങ്ങയുടെ വാസം എത്രമനോഹരവും കാഠിന്യവുമുള്ള പ്രദേശത്താണ്🙏.ശ്വാസമടക്കിപ്പിടിച്ചാണ് വീഡിയോ കണ്ടിരുന്നത്.ഒരിക്കലും എനിക്കെത്താൻ കഴിയാത്ത ആ പുണ്യഭൂമിയിൽ മനോഹരമായ ദൃശ്യത്തിലൂടെയും കൃത്യമായ വിവരണത്തിലൂടെയും എത്തിച്ചതിന് ഒരുപാട് നന്ദി.🙏.ഈ മലകളിൽ വസിക്കുന്ന താപസന്മാരുടെ തപസ്സും യോഗയും ആ ഭൂമിയിൽ എത്ര അനിവാര്യമാണെന്ന് ഈ യാത്രയിൽ മനസ്സിലായി. നിങ്ങളെ സഹായിക്കാൻ ഈശ്വരൻ അയച്ച ആ മനുഷ്യനും കൂടെയുള്ള ധാപ്പമാരും അതിജീവിക്കുന്ന ഭൂമിയിൽ ഈശ്വരസാന്നിദ്ധ്യം എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലാകും.ഇതുവരെ യൂട്യൂബിൽ കണ്ട തീർത്ഥാടന യാത്രാ വീഡിയോകളിൽ കണ്ണെടുക്കാതെ ഞാൻ കണ്ടിരുന്ന വീഡിയോ ഇത് മാത്രമാണ്.ഒരുപാട് നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏🙏.
@Dipuviswanathan4 ай бұрын
Thank you suresh🙏
@vijayakumar.thettikkattil3853 Жыл бұрын
ഇത്രയും കഷ്ടതകൾ അനുഭവിച്ചാലും അവിടെ വരെ എത്തിപ്പെട്ട താങ്കൾ എത്രയോ ഭാഗ്യവാനാണ്. ഭാഗവാന്റെ അനുഗ്രഹം താങ്കൾക്ക് വേണ്ടുവോളമുണ്ട്. അവതരണവും വളരെ ഭംഗിയായിരുന്നു. ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി..
@Dipuviswanathan Жыл бұрын
Thank you🙏
@AnaswaraKk-vp5sl Жыл бұрын
@@Dipuviswanathan bbù
@ValsalaDivakaran-j1x9 күн бұрын
Supper om Namasivaya
@ValsalaDivakaran-j1x9 күн бұрын
Bhagavañtta An ugraham Undtagum
@sobhaunni8822 Жыл бұрын
ഒരിക്കലും അവിടെ എത്താൻ കഴിയാത്ത ഞങ്ങളെ പോലുള്ളവർക്ക് ഇതെല്ലാം കാണിച്ച് തരുന്നതിന് ഒരുപാട് നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@Dipuviswanathan Жыл бұрын
Thank you 🙏🙏🙏
@surendrank9960 Жыл бұрын
9 😊
@cprmenon254 Жыл бұрын
°!`😅
@indirapaniF Жыл бұрын
,eranakulam
@indirapaniF Жыл бұрын
Thanks❤1
@lekhaanil2354 Жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ. എത്ര ബുദ്ധിമുട്ടിയാവും ഈ വീഡിയോ ചെയ്തത്. വളരെ നന്ദി 🙏 ഓം നമഃ ശിവായ 🙏🙏🙏
@Dipuviswanathan Жыл бұрын
Thank you👏
@sheejapradeep5342 Жыл бұрын
❤❤ യാത്ര അതികഠിനം തന്നെ ഇത്രയും കഷ്ടപ്പെട്ട് ചീത്രീകരിച്ച് മനോഹര കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചതിൽ ഒരു പാട് നന്ദി ഇങ്ങനെയുള്ള യാത്രയ്ക്കൽ ഷേർപ്പകൾ ദൈവതുല്യരാണ് വായിച്ചറിഞ്ഞ അറിവാണ് പ്രകൃതി മാതാവിൻ്റെ സംരക്ഷണം യാത്രയിൽ തുണയായിരിക്കട്ടെ❤❤❤
ഗോമുഖ് ഇങ്ങിനെയെങ്കിലും കാണാനുള്ള അവസരം തന്നതിന് ഗോപുവിന് പ്രത്യേകം നന്ദി പറയുന്നു രാമചന്ദ്രൻ സാറിന്റെ പുസ്തകങ്ങൾ വായിച്ച തു മുതൽ ആ സ്ഥലങ്ങളൊക്കെ നേരിട്ട് കാണാനുള്ള ആഗ്രഹം മനസ്സിലുണ്ട്. എന്നാൽ ഇ ഇതുവരെ അതിനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ഗോപുവിന് ഇത്തരം കൂടുതൽ വീഡിയോ ചെയ്യുവാൻ അവസരം ലഭിക്കട്ടെ. എല്ലാ വിധ ആശംസകളും
@Dipuviswanathan Жыл бұрын
🙏🙏🙏
@JkSir-lp9lx Жыл бұрын
Very attractive description 🎉
@gamerguyplayz9997 ай бұрын
തുനിച്ചിലാണ് ധൈര്യശാലികളുടെ സഹായി.അവിടെ ദൈവം കൂടെ ഉണ്ടായിരിക്കും 😊
@sachindev14534 ай бұрын
@@gamerguyplayz999തുനിച്ചിൽ എന്ന് വെച്ചാൽ എന്താണ്?
@Dipuviswanathan4 ай бұрын
@sachindev1453sachin ഏതു സമയത്താണ് അത് പറഞ്ഞത് എന്നോർമ്മയുണ്ടോ
@sureshb1454 Жыл бұрын
ദീപു ചേട്ടാ 🙏ഒന്നും പറയാനില്ല സുന്ദരം ഗംഗ ദേവി അനുഗ്രഹിക്കട്ടെ 🙏❤❤❤❤❤
@Dipuviswanathan Жыл бұрын
🙏🙏🙏
@akhilsudhinam Жыл бұрын
ഹോ എത്ര കഷ്ടപ്പെട്ടാണ് നിങ്ങൾ അവിടെ എത്തിയത് നിങ്ങൾ പറയുമ്പോൾ തന്നെ ഭയവും അത്ഭുതവും അപ്പോൾ വര്ഷങ്ങള്ക്കു മുൻപേ നമ്മുടെ സന്യാസിമാർ ജാകറ്റും സാങ്കേതിക വിദ്യയും ഇല്ലാത്ത കാലത്തു അവിടെ പോയത് എങ്ങിനെ അത്ഭുതം 🙏
@Rema1965unni Жыл бұрын
ഇത്രയും കഠിനമായ യാത്ര ഞങ്ങളെ കാണിച്ചു തന്നതിൽ സന്തോഷവും നന്ദിയും അറിയിക്കാൻ വാക്കുകൾ ഇല്ല. ഞാൻ ഇങ്ങനെ കണ്ട് ഗംഗദേവിയെ നമസ്കരിച്ചു. ദൈവനുഗ്രഹം നല്ലവണ്ണം നിങ്ങൾക്ക് ഉള്ളത് കൊണ്ട് ഇങ്ങനെ യാത്രകൾ സാധിക്കുന്നു. Thank u and stay blessed🙏🏻
@Dipuviswanathan Жыл бұрын
Thank you👍👏
@vamanvamanan6737Ай бұрын
യമുനാ ത്രീയിൽ പോയിരുന്നു ഒമ്പതുമണിക്ക് നടക്കാൻ തുടങ്ങിയ ഞങ്ങൾ വൈകിട്ട് 5 മണിക്ക് തിരിച്ചെത്തി ദേവിയെ
@narayananottur3217 Жыл бұрын
40 കൊല്ലം മുമ്പ് 1982 ൽ ഗോമുഖ് സന്ദർശിക്കാൻ ഞങ്ങൾ 6 പേർക്ക് ഭാഗ്യം ഉണ്ടായി . ശരിക്കും" Gomugh" ആകൃതി തന്നെ. പ്രകൃതി ദുരന്തങ്ങൾ കാരണം ഇന്ന് ആകെ മാറിപ്പോയിരിക്കുന്നു. video കണ്ടപ്പോൾ ഒരു nostalgic feeling. നന്ദി. നമസ്കാരം.🙏 3 പേർ അവിടെ നിന്നും തപോവൻ പോയി.( Yamunotri, Gangotri tour ആയിരുന്നു.)Later we (relatives,) visited Badrinath and Kedarnath in 2011. NARAYANAN OTTUR OTTAPALAM
@Dipuviswanathan Жыл бұрын
നമസ്തേ സർ🙏
@ganga52736 ай бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഇത്രയും മനോഹരമായ കാഴ്ചകൾ നമ്മളെ കാണിച്ചു തന്നതിന് ശതകോടി നമസ്കാരം, എന്തു ഭംഗിയായാണ് താങ്കൾ ചിത്രീകരിച്ചിരിക്കുന്നത് വിവരണം അതിഗംഭീരം നമിക്കുന്നു സഹോദര 👌👌👌💯💯💯🙏🙏🙏
@Dipuviswanathan6 ай бұрын
Thank you dear sister🙏🙏
@ganga52736 ай бұрын
@@Dipuviswanathan 🙏🙏🙏 ഇനിയും ഇതുപോലെ ഭക്തിസാന്ദ്രമായ വീഡിയോ ഇടണം അതിലൂടെ നമ്മളെല്ലാം കാണുകയും താങ്കൾക്കും കുടുംബത്തിനും ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകും 🙏🙏🙏
@gowrikuttyna1045 ай бұрын
🌹🙏🙏👍👍👍👍🌹
@sivadasankunnappalli3195Ай бұрын
എത്ര ഭാഗ്യവാനാണുതാങ്കൾ? ഞങ്ങളെപ്പോലുള്ളവർക്ക് അവിടെ കാണാനുള്ള യോഗം ഇല്ലെങ്കിലും കാണിച്ചു തന്ന താങ്കൾക്ക് ഒരായിരം നന്ദി അറിയിക്കുന്നു. താങ്കൾ പറഞ്ഞ പോലെ ആ ദൈവദൂതനായ ലാൽ ബഹദൂറിനോട് എന്തെന്നില്ലാത്ത ബഹുമാനം. താങ്കൾക്ക് ഇനിയും ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കാനുള്ള സൗഭാഗ്യം ദൈവം നൽകട്ടെ. എങ്കിലല്ലേ ഞങ്ങൾക്കും കാണാനൊക്കു. All the best. God will be always with you. Sure.
@vanajakshik96 Жыл бұрын
ചാർധാം യാത്ര പോയിട്ടുണ്ട്. ഗോമുഖിൽ കാണാനുള്ള ഭാഗ്യമുണ്ടായില്ല യാത്ര അതി കഠിനം തന്നെ ഗംഗാ മാതാവിന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ🙏🙏🙏🙏🙏❤️❤️
@Dipuviswanathan Жыл бұрын
Thank you
@vandusree731411 ай бұрын
അതിമനോഹരം ❣️നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ഗംഗാ ദേവിയെ കണ്ടത് പോലെയായി😍വീഡിയോ ഷെയർ ചെയ്തതിൽ ഒരുപാട് നന്ദി🙏🏻🙏🏻ലാൽബഹ ദൂർ ഭഗവാൻ നിയോഗിച്ച ആള് തന്നെ❣️ഇനിയെന്ത് വേണം, ജന്മം സഫലം🙏🏻👌
@Dipuviswanathan11 ай бұрын
Thank you🧡🧡🙏
@ukrishna.m.t1667 Жыл бұрын
Super Super ഗംഗാ മാതാവിനെ നമസ്കരിക്കന്നു🙏🙏🙏🙏🙏🙏🙏🙏
@Dipuviswanathan Жыл бұрын
Thank you🙏
@ograveendhrankasargod8099 Жыл бұрын
നിങ്ങളുടെ അവതരണം എത്ര മനോഹരമാണ് - ഈശ്വരാനുഗ്രഹം' എപ്പോഴുമുണ്ടാകും - ഓം നമശ്ശിവായ
@Dipuviswanathan Жыл бұрын
വളരെ സന്തോഷം 👏👏
@Gopan4059 Жыл бұрын
ഇതുപോലുള്ള അവതരണം വേറൊരു വീഡിയോസിലും കണ്ടിട്ടില്ല സൂപ്പർ
@Dipuviswanathan Жыл бұрын
Thank you so much ❤️❤️🙏
@ushanellenkara897910 ай бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞങ്ങളെ പോലെയുള്ളവർക്ക് ഒരിക്കലും എത്താൻ പറ്റാത്ത സ്ഥലം. Thank you sir🙏
@Dipuviswanathan10 ай бұрын
Thank you🙏🙏🧡
@animohandas4678 Жыл бұрын
ആ നേപ്പാളി ശിവ ഭഗവാൻ തന്നെ ദീപു 🙏🙏🙏🙏🙏
@Dipuviswanathan Жыл бұрын
സത്യമാണ്🙏
@sreejithms1579 Жыл бұрын
ഇത്ര മനോഹരമായി ഇങ്ങനെ ഒരു യാത്ര വിവരണം ഇത് ആദ്യമായാണ് കാണുന്നത് വൈക്കത്തപ്പാ ശരണം
@Dipuviswanathan Жыл бұрын
Thank you 🙏❤️
@rajurajunr-ke7yx4 ай бұрын
വളരെ വ്യക്തമായ ചിത്രീകരണം ഏതൊരാൾക്കും മനസ്സിലാകുന്ന ലളിതമായ ഭാഷാ പ്രയോഗം ഞാനും ഞ്ഞിങ്ങളുടെ പിന്നിൽ ഉണ്ടായിരുന്നു എന്ന തോന്നൽ ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ടപ്പോൾ തോന്നി പുണ്യ സ്ഥലം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നന്ദി
@Dipuviswanathan4 ай бұрын
Thank you❤️❤️❤️
@vidhyavadhi2282 Жыл бұрын
നമസ്കാരം bro🙏ഹരിദ്വാർ ഗോമുഖയാത്ര അധികo അസാധ്യം തന്നെയാണ് എങ്കിലും ഈവീഡിയോ ഞങ്ങൾക്ക് അയച്ചുതന്ന തും കാണാനിടയായതും ദൈവനിശ്ചയം തന്നെ ഞാനും നിങ്ങടെ കുടെ തന്നെ ഉണ്ടായിരുന്നതായി തോന്നി പറയുവാൻവാക്കുകളില്ല പ്രകൃതി ഇത്രയും സുന്ദരി ഭാഗീരഥി നദിയും പ്രാർത്ഥനയും ജലവും വായുകിട്ടാതെ യുള്ള നാൻഅവിടുത്തെ ഓരോ മ ൻ തരിയും കല്ലുകളും ക്‌ളശ കരമായയാത്ര ചെടികളും അങ്ങയുടെ കഥയും എല്ലാം വളരെ വിലപിടിപ്പുള്ള യാത്ര കണ്ടതിൽ വളരെ സന്തോഷം ബ്രൊ ദൈവതുല്ല്നായ അങ്ങേക്ക് ഒരു കോടി നമസ്കാരം 🙏🙏🙏🙏❤❤🌹🌹🌹
@Dipuviswanathan Жыл бұрын
Thank you so much sister🙏🙏
@remyaanoj5401 Жыл бұрын
ഹിമവാന്റെ ഭംഗി നിരവധി ബുക്കു കളിലൂടെയും വീഡിയോ യിലൂടെയും ആസ്വദിച്ചിട്ടുണ്ടെങ്കിലും ഇത്രയും നല്ല ഒരു അനുഭവം ആദ്യമായാണ് ലഭിക്കുന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും നന്ദി 🙏🙏🙏🙏
@Dipuviswanathan Жыл бұрын
Thank you🙏🙏
@govindvaraha833 Жыл бұрын
ഒരു പദ്ധതിയും ഇല്ലാതെ 2022 ഇൽ എൻ്റെ bike ഉം train ഇൽ കയറ്റി ഉത്തരാഖണ്ഡിൽ എത്തി പിനീടുള്ള ഒരു മാസം ഹിമാലയൻ അടിവാരത്തിൽ അലഞ്ഞു തിരിഞ്ഞ് ...കേദാർനാഥ്, ബദരീനാഥ്, തുങ്ങനത്,മന, വസുധാര, തെഹരി, ഗന്വാൾ, അങ്ങനെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ അവസാനം ഉത്തര കാശി വരെ എത്തിയെങ്കിലും ഗംഗോത്രി യിൽ എത്താൻ സാധിച്ചില്ല അതിമനോഹരമായ ആ യാത്ര ഈ വീഡിയോ കണ്ടതും ഓർമവന്നു ...ഇനിയും ദേവഭൂമിയിൽ എത്തുവാനയി കാത്തിരിക്കുന്നു
@Dipuviswanathan Жыл бұрын
Thank you govind🙏
@aneeshajanta4689 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾ യാത്രയിൽ അനുഭവിച്ച ബുദ്ധിമുട്ട് ഞങ്ങൾക്കും അറിയാതെ അനുഭവപ്പെട്ടു .. സഹായിക്കാനായി ഭഗവാൻ നേപ്പാളി യുവാവിന്റെ രൂപത്തിൽ വന്നതാകും .. ഏതായാലും അപ്പോഴാണ് ഒരാശ്വാസം ആയത് ..🙏 ഹര ഹര മഹാദേവാ 🙏
@Dipuviswanathan Жыл бұрын
🙏🙏🙏
@ദക്ഷിണേശ്വരാമൃതം Жыл бұрын
🙏🙏🙏🙏 ഒന്നും പറയാനില്ല. ഇങ്ങനെയെങ്കിലും കാണാൻ അവസരമൊരുക്കി തന്നതിനു നന്ദി നന്ദി നന്ദി
@Dipuviswanathan Жыл бұрын
Thank you🙏🙏
@Vijayalakshmi-fl6wq4 ай бұрын
ഇത്രയും വ്യക്തമായി വിവരണങ്ങൾ കാണിച്ചു തന്നതിന് വളരെ വളരെ സന്തോഷം വളരെ നന്ദി
@rekhalakshmanan6265 Жыл бұрын
🙏🙏. വളരെ മനോഹരം ആയിരിക്കുന്നു... ഇനിയും ഇനിയും ഒരുപാട് ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.. 🙏♥️..
@Dipuviswanathan Жыл бұрын
Thank you🙏🙏
@Missionexcise Жыл бұрын
കിടിലം, PSC ഉദ്യോഗാർഥികൾക്ക് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും, പലതും ഞാൻ തന്നെ പഠിച്ചു പോയ കാര്യങ്ങൾ, ഒന്നുകൂടി ഓര്മപ്പെടുത്തിയതിനു വളരെ നന്ദി, നല്ല അനുഭവം
@Dipuviswanathan Жыл бұрын
Thank you🙏🙏🧡
@sajithaprasad81086 ай бұрын
ഈ ചാനലിന്റെ അഡിക്റ്റഡ് ആയി ഞാൻ 🙏കൊതിയോടെ യാണ് ഓരോ വീഡിയോയും കാണുന്നത് വന്ദനം sir 🙏
@Dipuviswanathan6 ай бұрын
sajitha thank you🙏🙏❤️
@dhaneshkrishnan6411 Жыл бұрын
നല്ല വിവരണം ,സുന്ദരമായ കാഴ്ചകൾ ഇനിയും യാത്രകൾ തുടരട്ടെ.
@Dipuviswanathan Жыл бұрын
Thank you etta🙏
@ajithunair4740 Жыл бұрын
മാഷേ.. വാക്കുകൾ കിട്ടുന്നില്ല... അതിഗംഭീരം... 🙏🙏🧡🧡
@Dipuviswanathan Жыл бұрын
Thank you so much ajith👏👏❤️
@ajithap92635 ай бұрын
എത്ര കഠിനം, അത്രയും മനോഹരം ❤❤❤. എല്ലാം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞ നിങ്ങൾ ഭാഗ്യം ചെയ്തവർ.. നമിക്കുന്നു ❤
@sankarannambootirisreenila7275 Жыл бұрын
മനോഹര ദൃശ്യങ്ങൾ ഹൃദ്യമായ അവതരണം. നല്ല പ്രയത്നം. അഭിനന്ദനങ്ങൾ. ചതുർ ധാമ യാത്ര നടത്തിയിട്ടുണ്ട്. ഗോമുഖ്ത പോവനം പോകാൻ ആഗ്രഹമുണ്ടായിരുന്നു പക്ഷെ അത് മറ്റൊരു അവസരത്തിലേക്ക് മാറ്റി വെച് മറ്റ് ഉത്തരേന്ത്യൻ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ യാത്ര തിരിച്ചു. തരണി ശങ്കരൻ . മേൽശാന്തിമഠം വൈയ്ക്കും.'
@Dipuviswanathan Жыл бұрын
നമസ്തേ വളരെ സന്തോഷം.thank you🙏🙏🙏
@nammudepaithrkam78084 ай бұрын
0:00 മോനു നന്മകൾ നേരുന്നു 🙏🙏💐അതിമനോഹരം 👌👌🙏ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നു
@Dipuviswanathan4 ай бұрын
നമസ്തേ🙏🙏
@ambikaviswanathan6967 Жыл бұрын
പ്രൗഢവും മിതവും മനോഹരവുമായ വിവരണം. ദൃശ്യവും ശ്രാവ്യവും മികവുറ്റതായി. പോയ പ്രതീതി തന്നെ. ഭഗവാൻ അനുഗ്രഹിക്കട്ടെ.
@Dipuviswanathan Жыл бұрын
Thank you🙏
@sudharmanvn6661 Жыл бұрын
ഷെർപ്പകളുടെസ്നേഹംഭയങ്കരംതന്നെ
@sujeeshr4200 Жыл бұрын
അതിമനോഹരം ...ലളിതം, സർവ്വം ഈശ്വരീയത നിറഞ്ഞു നിൽക്കുന്ന ചിത്രീകരണം.❤❤❤ ഋഷികേശ് , ബദരീനാഥ് യാത്രയ്ക്ക് ഈശ്വരൻ അനുഗ്രഹിച്ച പോലെ എന്നെങ്കിലും കേഥാർ നാഥ് ഗംഗോത്രി, മാനസസരോവർ കൂടി പോകണം❤🙏 ജയ് ഗുരു ദേവ്
@Dipuviswanathan Жыл бұрын
🙏
@sujeeshr4200 Жыл бұрын
ഫോൺ നമ്പർ തരാമോ?
@unnikrishnantm73184 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടു 6 വർഷം മുൻപ് നടത്തിയ ഗോമുഖ് യാത്ര ഓർത്തു പോയി. പക്ഷേ ഞങ്ങൾ ഗോമുഖിലെ തുടക്കം ആ ഗഹ്വരത്തിനടുത്ത് പോയിരുന്നു. വല്ലാത്ത ഒരു അനുഭവമായിരുന്നു അത്. ഇത്രയും സഞ്ചരിച്ച് നിങ്ങൾ ആ കാഴ്ച കാണാത്തതിലുള്ള ദുഃഖം ഇവിടെ രേഖപ്പെടുത്തുന്നു.
@Dipuviswanathan4 ай бұрын
അതേ അതൊരു വിഷമമായി🙏
@abhijithas676011 ай бұрын
നല്ല അവതരണം സൂപ്പറായിട്ടുണ്ട് '
@Dipuviswanathan11 ай бұрын
Thank you🧡
@bssheji4351 Жыл бұрын
അതി മനോഹരം . mല്ല സംഭാഷണം . ഇനിയും ഇതു പോലുള്ള നല്ല വീഡിയോ കശപ്രതീ ക്ഷിക്കുന്നു
@Dipuviswanathan Жыл бұрын
തീർച്ചയായും
@kallarababu57611 ай бұрын
ഇത്രയും സമയം മറ്റൊരുലോകത്തായിരുന്നു..മിത്രമേ..അവിടെ പോയപോലെ..നിങ്ങളോടൊപ്പം ഞാനും ഉണ്ടായിരുന്നു.മുജ്ജന്മ സുകൃതം.❤
@Dipuviswanathan11 ай бұрын
Thank you
@shobhananair36065 ай бұрын
ഇത് നിങ്ങളിലൂടെ കാണാൻ കഴിഞ്ഞത് ഞങ്ങളുടെ മഹാഭാഗ്യം എന്ന് വിശ്വസിക്കുന്നു. ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, കടാക്ഷിക്കട്ടെ.❤❤❤❤
@Dipuviswanathan5 ай бұрын
Thank you👏
@rejimolm.k161811 ай бұрын
എങ്ങനെ നന്ദി പറയെണെന്ന് അറിയില്ല ഇത്ര മനോഹരമായ കാഴ്ചകൾ കാണിച്ചതിന് ദൈവം അനുഗ്രഹിക്കട്ടെ
@Dipuviswanathan11 ай бұрын
Thank you
@ambilisivadam2444 Жыл бұрын
ഭഗവാനേ നന്ദി 🙏🙏മനസ്സുകൊണ്ട് ഇങ്ങനെ ഒരു യാത്ര തരപ്പെടുത്തിയതിന് 🙏🙏
@Dipuviswanathan Жыл бұрын
🙏
@gitikanair24684 ай бұрын
@@Dipuviswanathan😊òòoòòòòòòòpp⁹ppppp⁹p
@sivadasansuba69145 ай бұрын
ഒരുപാടു നന്ദി, ഇതുപോലൊരു യാത്ര വിവരണം തന്നതിന് 🙏🙏🙏🙏
@Dipuviswanathan5 ай бұрын
Thank you🙏
@sheelasreekumar67435 ай бұрын
അതിമനോഹരം!! ശരിക്കും ദേവഭൂമി തന്നെ..... താങ്കളുടെ വിവരണം കൂടി ആയപ്പോൾ മനസ്സ് നിറഞ്ഞു...🎉❤
@Dipuviswanathan5 ай бұрын
Thank you so much🙏🙏❤️
@lisymolviveen3075 Жыл бұрын
Oom Nama Sivay 🙏🙏🙏Oom Bhagavathaye Nama 🙏🙏🙏
@prabhakarannair1698 Жыл бұрын
വളരെ നല്ല വിവരണം, അവരോടൊപ്പം ഗംഗോത്രി യിൽ പോയ ഒരു ഫീലിംഗ്. എന്തായാലും അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
@Dipuviswanathan Жыл бұрын
3 part ആയി നോക്കൂട്ടോ🙏
@shonym2484 ай бұрын
പോവാൻ ഒരു പാട് ആഗ്രഹം ഉള്ള സ്ഥലം, മികച്ച അവതരണം 👍
@Dipuviswanathan4 ай бұрын
❤️❤️
@sailajasasimenon Жыл бұрын
കഷ്ടതകൾ സഹിച്ചു പരിപാവനമായ കാഴ്ചകൾ വളരെ വിശദമായി കാണിച്ചും പറഞ്ഞും തന്നതിൽ വളരെ നന്ദിയും സന്തോഷവും ഉണ്ട് 🙏❤️.
@Dipuviswanathan Жыл бұрын
Thank you🙏
@ramyatk882 Жыл бұрын
വളരെ വിശദീകരിച്ചുള്ള നല്ല യാത്രാ വിവരണം....,
@Dipuviswanathan Жыл бұрын
Thank you
@meenadevanand49315 ай бұрын
Deepu thsnku so much very very helpful vedio and very powerful sight in Gomugh
@Dipuviswanathan5 ай бұрын
Thank you🙏🙏🧡
@preethysunil898 Жыл бұрын
ഈശ്വരാ ........ മരിക്കുന്നതിനു മുൻപ് ഇവിടെ മൊക്കെ കാണാൻ സാധിക്കുമോ ......❤ യാത്രകൾ ഒരു പാടിഷ്ടമാണ് .പക്ഷേ ...... ജനിച്ച ഗ്രാമം വിട്ട് പുറത്ത് പോകാൻ കഴിഞ്ഞിട്ടില്ല .... ജീവിത തിരക്കുകൾക്കിടയിൽ എങ്ങനെ ......😢 ......... താങ്കളുടെ വീഡിയോ എന്നെ പോലെയുള്ളവർക്ക് നേരിൽ കണ്ട അനുഭൂതിയാണ് .....🙏 ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യണം ഇനിയും ചെയ്യണം ......❤ സന്തോഷം കൊണ്ട് .... നിറകണ്ണുകളോടെയാണ് ഈ വീഡിയോയെല്ലാം കാണുന്നത് .....നല്ല അവതരണവും ..... ഈശ്വരൻ കൂടെയുണ്ടാവും .........🙏🙏🙏
@Dipuviswanathan Жыл бұрын
Thank.you🙏🙏
@sajulal2754 Жыл бұрын
യാത്ര ഒരനുഭവം തന്നെ, ഏറെബുദ്ധിമുട്ടിയുള്ള ഈ യാത്ര ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി, ആശംസകൾ ഇനിയും യാത്രകൾ തുടരട്ടെ മംഗളം നേരുന്നു
@Dipuviswanathan Жыл бұрын
THank you🙏🙏
@keralakalasanoj Жыл бұрын
മനോഹരം, ആനന്ദം, ചെന്നെത്താൻ പറ്റുന്നിടം. നന്നായി പറഞ്ഞു തന്നു.. ഒരിക്കൽ ഞാനും എത്തും അവിടെ... ചിലപ്പോൾ അതിനും മുകളിൽ 🙏🙏🙏
@Dipuviswanathan Жыл бұрын
🙏🙏🧡
@subramaniana6353 Жыл бұрын
വളരെ മനോഹരമായ വിവരണം ..... നല്ല വീഡിയോ 🙏 ഹർ ഹർ ഗംഗേ......
@Dipuviswanathan Жыл бұрын
Thank you
@narayananmaruthasseri561329 күн бұрын
🙏ഇത്തരം സ്ഥലങ്ങളൊക്കെ നിങ്ങളെപ്പോലെയുള്ള സഞ്ചാരികളിൽകൂടി അറിയാൻ സാധിക്കുന്നതുതന്നെ ഭാഗ്യമായി കരുതുന്നു. ശംഭോ മഹാദേവാ... 🙏
@Dipuviswanathan25 күн бұрын
നമസ്തേ🙏
@rajanck782711 ай бұрын
മനോഹരം🙏 പരിപാവനം🙏 ഭക്തിനിർഭരം🙏🙏🙏 നേരിൽ കാണുവാൻ ആഗ്രഹിച്ചു പോകുന്നു.. ഭഗവാന്‍ അനുഗ്രഹിക്കട്ടെ🙏 ഇത്രയും കഷ്ടപ്പെട്ട് മനോഹരമായ കാഴ്ചകൾ നേരിൽ കാട്ടിത്തന്നതിന് നന്ദി🙏
@Dipuviswanathan11 ай бұрын
Thank you🙏🧡
@Shubhamabrahamajj76 Жыл бұрын
A well narrated journey. Keep going...
@Dipuviswanathan Жыл бұрын
Thank you dear friend🙏
@jayasankarm36915 ай бұрын
❤ ഗോമുഖ് യാത്രയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ കാണിച്ചു തന്നതിൽ താങ്കൾക്ക് നന്ദി, അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിച്ചാൽ അവിടെയ്ക്ക് പോകണം എന്നുണ്ട്❤
@Dipuviswanathan4 ай бұрын
പോയി വരൂ
@vishakm6657 Жыл бұрын
സൂപ്പർ video ഒരിക്കൽ എങ്കിലും പോകാൻ തോന്നുന്നു. ഇങ്ങനെ ഈ ഗോമുക് കാണിച്ചു തന്നതിന് നന്ദി
@Dipuviswanathan Жыл бұрын
Thank you🧡
@avp2726 Жыл бұрын
🙏😍🥰ഇതു കാണുമ്പോൾ കാണുമ്പോൾ വേണ്ടപ്പെട്ടവരുമായി ഇതുപോലെ ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നു 🙏😍🥰
@Dipuviswanathan Жыл бұрын
തീർച്ചയായും പോകണം🙏👍
@Hriddhidevam Жыл бұрын
ഒരുപാട് ഹിമാലയൻ യാത്രവ്ലോഗ്സ് കണ്ടിട്ടുണ്ട് ഗംഗയുടെ ഉല്പത്തിയും ഉറവിടവും മനസ്സിലാക്കാൻ സാധിച്ചു എന്നതിലുപരി 46 mnt പോയതറിഞ്ഞില്ല എന്നതാണ് മറ്റൊരു സത്യം ആ യാത്രയിൽ ഞാനും ദീപുച്ചേട്ടനൊപ്പം ഉണ്ടെന്ന് തോന്നിപോയി ഒരുപാട് നാളത്തെ ആഗ്രഹമാണ് ഹിമശിഗരങ്ങളിൽ ഒരുനാളെങ്കിലും ദേവഭൂമിയിൽ വരണമെന്ന് എന്തായാലും part 2 വെയ്റ്റിംഗ് ആണ് ട്ടോ എത്രയും വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു tack care bro 🥰
@Dipuviswanathan Жыл бұрын
Thank you deat friend🙏❤️
@sujanyamp48134 ай бұрын
വളരെ യധികം നന്ദി 🙏🏻🙏🏻🙏🏻🙏🏻ഈ പുണ്യ സ്ഥലം കാണിച്ചു തന്നതിന് ♥️♥️
@vijayanmk6244 Жыл бұрын
Great presentation 🙏🏻❤️👌. Waiting for next adhyayam
@Dipuviswanathan Жыл бұрын
Thank you👏
@ushanellenkara897910 ай бұрын
ഭഗവാനോട് കൂടുതൽ കൂടുതൽ അടുപ്പിക്കുകയാണ്. മുന്ജന്മപുണ്യം ഉള്ളവർക്കാണ് ഭഗവാനോട് അടുക്കാൻ കഴിയുന്നത്. ഇതുപോലെയുള്ള യാത്രകൾ കാണാൻ കഴിയുന്നതും ഭഗവാന്റെ അനുഗ്രഹം തന്നെ. ഹരേ കൃഷ്ണ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@Dipuviswanathan10 ай бұрын
Thank you
@rameshkm25416 ай бұрын
സൂപ്പർ വീഡിയോ, നല്ല പ്രസന്റേഷൻ, നിങ്ങൾ വിജയിക്കും ഈ മേഖലയിൽ🙏🙏🙏
@Dipuviswanathan5 ай бұрын
Thank you so much sir🙏🙏🧡🧡
@anithasureshbabu1979 Жыл бұрын
ഇത്രയും കഠിനമായ യാത്ര ഞങ്ങളെ കാണിച്ചു തന്നതിൽ വളെരെ സന്തോഷം ഒന്ന് പോകാൻ kazhiyathathil വല്ലാത്ത വിഷമം ഉണ്ട് രാമചന്ദ്രൻ sir inte പുസ്തകത്തിൽ വായിച്ചപ്പോ ഞാൻ മനസുകൊണ്ട് ഗോമൂഖിൽ പോയിട്ടുണ്ട് ഞാൻ പക്ഷെ sir പറഞ്ഞ സ്ഥലമല്ല ഇപ്പോൾ കാണുന്നത് വ്യത്യാസം ഉണ്ട് എന്തായാലും താങ്കളുടെ കൂടെ ഒരു ശക്തി ഉണ്ട് തീർച്ച എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ അടുത്ത video ക്കായി കാത്തിരിക്കുന്നു 🙏👍🏻
@Dipuviswanathan Жыл бұрын
Thank you
@rajupothuval4661 Жыл бұрын
നല്ല വിവരണം, കാഴ്ചകൾ പറഞ്ഞറിയിക്കാൻ വയ്യാത്ത അനുഭവം. നന്ദി ദീപു ചേട്ടാ.. 🙏🙏🙏👍🥰🥰🥰🥰🥰👍. ഒരിക്കൽ എങ്കിലും പോകാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു.
@Dipuviswanathan Жыл бұрын
Thank you🙏
@manjubinoj7115 ай бұрын
ഒരു നിമിഷം പോലും കണ്ണെടുക്കാതെ കണ്ടു. ഇനിയും ഈ യാത്രയിൽ മുഴുവൻ ഞാനും ഉണ്ട് മനസ്സുകൊണ്ട്കൊതിച്ച സ്ഥലം കാണാൻ 😍
@Dipuviswanathan4 ай бұрын
Thank you❤️❤️❤️
@adriananair48974 ай бұрын
Fascinating and breath taking experience .Good and picturesque presentation!!! Thank you very much .
@Dipuviswanathan4 ай бұрын
Thank you adriana❤️❤️❤️
@sachindev14534 ай бұрын
Thanks a lot dear..wonderful narration..ഒരു ദിവസം അവിടെ പോകുവാൻ ആഗ്രഹിക്കുന്നു..
@Dipuviswanathan4 ай бұрын
Thank you sachin❤️🙏
@sangeetthottan55104 ай бұрын
തങ്ങളുടെ വ്ലോഗ് സൂപ്പർ ❤️❤️❤️👌🏻👌🏻👌🏻
@Dipuviswanathan4 ай бұрын
Thank you
@ramachandrannair73 Жыл бұрын
മനോഹരവും ദൈവീകവുമായ ഈ കാഴ്ചകൾ സാഹസപ്പെട്ട് കാണിച്ച് വിവരിച്ച് തന്ന രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@Dipuviswanathan Жыл бұрын
Thank you🙏
@lathamohandas69894 ай бұрын
ഗംഗോത്രി ക്ഷേത്രം വരെ മാത്രമേ പോയിട്ടുള്ളു. ബാക്കി ഉള്ളത് കാണിച്ചു തന്നതിന് ഒരുപാട് സന്തോഷം ❤
@Dipuviswanathan4 ай бұрын
🙏🙏🙏
@geeyen20233 ай бұрын
മനോഹരമായ വിവരണം, നന്മകൾ നേരുന്നു 🙏
@Dipuviswanathan3 ай бұрын
Thank you❤️❤️
@omanagangadharan10628 ай бұрын
Great, god bless🙏🙏
@chithrakg7984 Жыл бұрын
🙏🏼🙏🏼 ഗുരു ശ്രീ നിത്യചൈതന്യയതി യുടെ ശിഷ്യൻ ഷൌക്കത്ത് എഴുതിയ ഹിമാലയം.. ബുക്കിൽ എഴുതിയ വരികൾ ഈ വാക്കുകളിലൂടെ കേട്ടപ്പോൾ സന്തോഷം 🙏🏼🙏🏼
@Dipuviswanathan Жыл бұрын
🙏🙏
@rajappanm.k4132 Жыл бұрын
One of the best travel blog, good description , best wishing.
@Dipuviswanathan Жыл бұрын
Thank you sir❤️🙏
@gopalkasergod27004 ай бұрын
ഒരു പാട് ഒരു പാട് നന്ദി ഞാൻ നിങ്ങളുടെ ഒണിച്ച് തന്നെ ഉണ്ടായിരുന്നു തുടക്കം മുതൽ .
@Dipuviswanathan4 ай бұрын
🙏🙏❤️❤️
@nishaachu20045 ай бұрын
Such an amazing and devotional video..Har Har Gange.. 🙏🙏
@Dipuviswanathan5 ай бұрын
Thank you nisha🙏
@Sudha_teacher Жыл бұрын
നമസ്കരിക്കുന്നു ഗംഗാമാതാവിനെ🙏🙏 പ്രകൃതി മാതാവിനെ🙏🙏 ഈ കാഴ്ചകൾ കാണിച്ചു തന്ന അങ്ങയെ🙏🙏
@Dipuviswanathan Жыл бұрын
നമസ്തേ🙏🙏
@ramachandranks2499 Жыл бұрын
1991/92 കാലഘട്ടത്തിൽ ഞാൻ ഗോമൂഖിലേക്ക് പോയിരുന്നു. അന്ന് ഗം ഗോത്രി വിട്ടാൽ ഇടത്താവളങ്ങൾ ഒന്നും ഇല്ലായിരുന്നു. വെളുപ്പിന് 4/5 മണിക്ക് പുറപ്പെട്ടു സന്ധ്യക്ക് 7/8 മണിക്ക് തിരിച്ചെത്തിയെന്നാണ് ഓർമ്മ.ഗോമൂഖിന്റെ വളരെ അടുത്ത് അന്ന് പോകുവാൻ സാധിച്ചിരുന്നു. താങ്കളുടെ വിവരണം വളരെ നന്നാവുന്നുണ്ട്. വളരെ വളരെ നന്ദി.
@Dipuviswanathan Жыл бұрын
Thank you sir🙏🙏
@mahsookrahmanrahman29364 ай бұрын
Who asks you to go
@rathimols4790 Жыл бұрын
നമസ്ക്കാരം ദീപു ഇങ്ങനെ ഒരു vdo. കാണിച്ചത്. ശരിക്കും വൈക്കം മഹാദേവൻ ശ്രീ കൈലാസനാഥൻ രക്ഷിക്കട്ടെ
@Dipuviswanathan Жыл бұрын
Thank you🙏❤️
@VIPINKITHU0234 ай бұрын
ദിവ്യവും സത്യവും വിദ്യയും തന്നെ യാണ് കൈലാസം 🙏ഒറ്റയ്ക്കാണെങ്കിലും ഈശ്വരൻ കൂടെ യുണ്ടായിരുന്നു. Sir🙏👍
@Dipuviswanathan4 ай бұрын
Thank you vipin❤️🙏
@kanair38064 ай бұрын
നമസ്ക്കാരം വൈക്കത്തപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ '
@Dipuviswanathan4 ай бұрын
Thank you🙏
@ajithm31419 ай бұрын
പോകാൻ സാധിക്കാത്തവർക്ക് നല്ലൊരു അനുഭവം സമ്മാനിച്ചതിന് നന്ദി ❣️🙏
@karthyayanikc6733 Жыл бұрын
എല്ലാം ദേവിയുടെ അനുഗ്രഹം വീണ്ടും ഇതു പോലുള്ള കാഴ്ചകൾ പോയി കാണാൻ കഴിഞ്ഞില്ല എങ്കിലും താങ്കളിലൂടേ നേരിട്ടു കണ്ട അനുഭവം 🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤
@Dipuviswanathan Жыл бұрын
Thank you🙏🙏
@2310raj121 күн бұрын
Thank you Brother.. for an outstanding experience.... May God Bless you.
@Dipuviswanathan20 күн бұрын
Thank you dear friend❤️❤️❤️
@sreejasurendran33922 ай бұрын
നല്ല ഒരു അവതരണമായിരുന്നു ഇത്രയും ഞങ്ങളെ കാണിച്ചതിന് വളരെ നന്ദി എന്തായാലും അവിടെയൊന്നും പോകാൻ പറ്റില്ല ശരിക്കും ഗംഗയുടെ ഉത്ഭവം കാണാൻ പറ്റിയില്ല അങ്ങോട്ട് പോകാൻ പറ്റാത്തതു കൊണ്ടായിരിക്കും
@Dipuviswanathan2 ай бұрын
Thank you❤️🙏
@gayathrigirish296 Жыл бұрын
നമസ്തേ 🙏🙏എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈ പുണ്യ ഭൂമിയും നദികളും കാണാൻ കഴിഞ്ഞതിൽ. 🙏🙏
@Dipuviswanathan Жыл бұрын
Thank you
@simsadevi12176 ай бұрын
Vivaranam valare nannayittundu
@Dipuviswanathan6 ай бұрын
Thank you❤️
@malinisubramanian25455 ай бұрын
❤❤ഇത്രയും കേൾപ്പിച്ചതിന് നന്ദി.ഭാഗ്യശാലികൾ.🙏🙏 ച
@Dipuviswanathan5 ай бұрын
🙏🙏❤️
@manikakkara79925 ай бұрын
സുഹൃത്തേ , ഞാൻ യാത്രകൾ ഇഷ്ടപ്പെടുന്നു. ഋഷികേശ് വരെ പോയിട്ടുണ്ട്. യാത്രാ വീഡിയോകൾ ധാരാളം കാണാറുണ്ട്. ഇത്ര മനോഹരമായ വിജ്ഞാന പ്രധാനമായ വീഡിയോ കണ്ടിട്ടില്ല. വീഡിയോ ചിത്രീകണവും ക്ലാരിറ്റിയും വിവരണവും ഒന്നിനൊന്ന് മെച്ചം. ബാക്കി വീഡിയോകളും കാണുന്നുണ്ട്. ആശംസകൾ..... നിങ്ങൾ ഇപ്പോഴും യാത്ര തുടരുന്നുണ്ടോ? നന്ദി.❤
@Dipuviswanathan4 ай бұрын
Thank you🙏 യാത്രകൾ പോവാറുണ്ട്
@sumaprasadkomattil3524 Жыл бұрын
അതിമനോഹരം....🙏 പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ 🙏. പ്രകൃതിയുടെ മുൻപിൽ മനുഷ്യൻ എത്ര ചെറുതാണെന്ന് താങ്കളുടെ വീഡിയോയിലൂടെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഇത്തരം യാത്രകൾ പൂർത്തീകരിക്കാൻ കഴിയൂ. ആ പ്രപഞ്ച ശക്തിക്കുമുൻപിൽ ശതകോടി പ്രണാമം 🙇♀️🙇♀️🙇♀️🙇♀️🙇♀️
@Dipuviswanathan Жыл бұрын
Thank you👏
@savithrikuttyaryakilperiga4016 Жыл бұрын
Yes it is interesting.Good
@Dipuviswanathan Жыл бұрын
Thank you🙏
@vijayammav300 Жыл бұрын
വളരെ മനോഹരമായി രിക്കുന്നു. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🎉