@@ComexTutorial2008ൽ പ്രൈവറ്റ് രജിസ്റ്ററേഷനിൽ ഡിഗ്രി ചെയ്തിരുന്നു, കംപ്ലീറ്റ് ചെയ്തില്ല, ഇപ്പൊ ഡിസ്റ്റന്റ് ആയി ചെയ്യാൻ കരുതുന്നു, എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
What about Swami Vivekananda subharthi university.?
@LaijuPGeorge11 ай бұрын
Yes❤ njan avide distance education vazhi ma history passout ugc deb approval undu❤
@limakd8426 Жыл бұрын
Sir Calicut University 23/24 year political science matgrame distance aye chayyollu
@ComexTutorial Жыл бұрын
Notification nokkatte
@abdulasib618 Жыл бұрын
sangai univercity nalla univercity ano valied ano
@ComexTutorial Жыл бұрын
അറിയില്ല
@vilasinivikraman1193 Жыл бұрын
Calicut universtyil admission start ayo
@ComexTutorial Жыл бұрын
ഇല്ല
@anisaayan8790 Жыл бұрын
BA Hindi Eth university aan nallath?
@rojivarughesephilip2509 Жыл бұрын
IGNOU
@ComexTutorial Жыл бұрын
UGC approved University ഏതായാലും നല്ലതാണ്... Better IGNOU
@colours9218 Жыл бұрын
Hi
@ComexTutorial Жыл бұрын
Hlo
@sharon405 Жыл бұрын
Ba Malayalam Calicut University l appo start avum
@ComexTutorial Жыл бұрын
Start aayi
@malu44malu Жыл бұрын
Gyan vihar university approved anno
@ComexTutorial Жыл бұрын
No idea
@mariyamsworld1578 Жыл бұрын
MA psychology cheyyan aagrahand.exam centre evde ndavuka
@ComexTutorial Жыл бұрын
അടുത്ത് ഉണ്ടാകും...
@nazeehar.y4470 Жыл бұрын
Ignou mcom value ullathano
@ComexTutorial Жыл бұрын
Yes.. sure
@SharafuShahna Жыл бұрын
Ini ennan ingnou admission n apply kodukunna date
@ComexTutorial Жыл бұрын
January I
@ShuhaibAShuhaibA-tb9hs Жыл бұрын
Sreenarayana guru university nallathano
@ComexTutorial Жыл бұрын
Yes.. ofcourse
@tameezmuhammed89635 ай бұрын
Sree narayana guru ugc apporved aano
@sinansachu264 Жыл бұрын
Ugc official websit ignou university undoo eangane nokkka
@ComexTutorial Жыл бұрын
Und...
@MohdAbdulrahman-ul7qd4 ай бұрын
Centre govt under University distance edukkunad ettavum better karanam centre govt under University ke equalancy avashyam illla private university kum state university kum equlancy avashyam veandi varuum
@ceaserhouse7211 Жыл бұрын
Ba malayalam distance ayitt edukkan eathan best university
BA degree (English, history, sociology etc) subjects okke full theory aanu, pinne commerce padikkan interest aanel bcom nokkam
@shahanaameer13782 жыл бұрын
@@rojivarughesephilip2509 ba history eduthal exam malyalam thil attend Cheyan.pattoo
@rojivarughesephilip25092 жыл бұрын
@@shahanaameer1378 കേരളത്തിലുള്ള യൂണിവേഴ്സിറ്റിയിൽ പഠിച്ചാൽ exam മലയാളത്തിൽ എഴുതാൻ allowed ആണെന്ന് തോന്നുന്നു. IGNOU, അതുപോലെ മറ്റ് state യൂണിവേഴ്സിറ്റികളിൽ മലയാളത്തിൽ എഴുതാൻ പറ്റില്ല.
@shahanaameer13782 жыл бұрын
@@rojivarughesephilip2509 okk...chetta....apoo Calicut University kozhapillalloo
@rojivarughesephilip25092 жыл бұрын
@@shahanaameer1378 ഇല്ല, എന്നാലും ഒന്ന് enquiry-ൽ വിളിച്ച് confirm ചെയ്തേക്ക്. അതുപോലെ ഇപ്പോൾ എല്ലാ കോഴ്സും calicut university provide ചെയുന്നില്ല ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വന്നതുകൊണ്ട് distance education main courses എല്ലാം അവിടെയെ ചെയ്യാൻ പറ്റു, നിലവിൽ ശ്രീ നാരായണ യൂണിവേഴ്സിറ്റി ചെയ്യാത്ത കോഴ്സുകൾ മാത്രമേ calicut university ചെയ്യുന്നുള്ളു, അതൂടെ അന്വേഷിച്ചിട്ട് ചെയ്യൂ.
@aminafaizannasba1286 Жыл бұрын
Pg cheyyan calicut aano igno aano best option
@rojivarughesephilip2509 Жыл бұрын
Ignou
@ComexTutorial Жыл бұрын
രണ്ടും equal value ആണ്...
@reshmarakesh4393 Жыл бұрын
ഞാൻ ഇപ്പോൾ ignou യൂണിവേഴ്‌സിറ്റിയിൽ ഡിഗ്രി കഴിഞ്ഞു. ഇനി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റെഗുലർ പിജി ചെയ്യാൻ കഴിയോ mcom
@ComexTutorial Жыл бұрын
പറ്റും
@sandhyavimal35962 жыл бұрын
Bcom Distance ആയി മൂന്ന് Semster Exam ചെയ്തു ബാക്കി യുള്ള semster എഴുതി എടുക്കാൻ എന്ത് ചെയ്യണം.ഇപ്പോൾ എല്ലാ semster കഴിയേണ്ട സമയം കഴിഞ്ഞു 2019 ൽ റജിസ്റ്റർ ചെയ്തതാണ്.
@rojivarughesephilip25092 жыл бұрын
Etha university
@ComexTutorial2 жыл бұрын
Supply Exam ന് വിലിക്കുമ്പോ അപ്പോൾ apply ചെയ്യണം
@sandhyavimal35962 жыл бұрын
@@rojivarughesephilip2509 🙏 കാലിക്കറ്റ് യൂണിവേഴ്സിറ്റി