Automatic & electric വണ്ടികൾക്ക് gear box ഇല്ലാന്ന് അറിയാണ്ട് പറഞ്ഞിട്ടുണ്ട് ട്ടാ.gear ലിവർ കാര്യം മാറി പോയതാണ് 😂😂😂 കേറി വാടാ മക്കളെ 😍😘 600k family - instagram.com/Arunsmoki
@abhishektv61404 жыл бұрын
Vannu chetta. 🖤🖤🖤🖤🖤
@ashique42584 жыл бұрын
roof rail vekku nexonin
@8f.11.anzal.n64 жыл бұрын
വന്നു ബോസ്സ് 😘❤
@krishnadasp.v35384 жыл бұрын
Nte comment eduth nookiyirunenngi sandoosham aayene😁 Njn ittit und
@aromalunni.4 жыл бұрын
Automatic vandikal engane odikunath oru video chyamo
@rinto9454 жыл бұрын
സ്വന്തമായി ഒരു കാർ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ എത്ര പേർ ❤👍
@graphicdesigner-k8m4 жыл бұрын
Me
@agentgaming3020 Жыл бұрын
Me
@abhirajar-nj9nj Жыл бұрын
Njn ഇപ്പോളും നോക്കി vannatha😂😊
@TRIBEWILLSON Жыл бұрын
@@abhirajar-nj9nj 🤭
@abhirajar-nj9nj Жыл бұрын
@@TRIBEWILLSON 😂
@muhammedfarooq86174 жыл бұрын
വണ്ടി ഓടിക്കാൻ അറിയാവുന്നവർ ആയിട്ടും അരുനേട്ടന്റെ വീഡിയോ ആയതൊണ്ട കാണാൻ വന്ന ഞാൻ😄❤️❤️
@shahalanvar91804 жыл бұрын
Athum caril erunnu
@albinshaji11154 жыл бұрын
Kk
@psycohacker77424 жыл бұрын
Le ee cmmnd idaan vanna njaan moonjy😂😂
@vishnushaji15764 жыл бұрын
Ee comment idan vanna njn😂😍
@solorider93794 жыл бұрын
😂 njum
@sonustube15237 ай бұрын
2024 eee video kaanunnavar indo gooys 😅😊
@LensyTiju7 ай бұрын
Yes
@aarongeorge29917 ай бұрын
😂😂
@salyjoby91857 ай бұрын
Undallo🥰🥰
@sunithamujeebsunitha47886 ай бұрын
Yes
@peswarrior73606 ай бұрын
Und
@surjith83253 жыл бұрын
Car ഓടിക്കാൻ അറിയില്ലെങ്കിലും വീഡിയോ കണ്ടപ്പോ ഒരു confidence aayind ട്ടാ അരുൺ ചേട്ടാ ഇപ്പൊ കാർ എടുത്തു പഠിക്കാനുള്ള ധൈര്യം വന്നിട്ടുണ്ട് 😍😍😍😍
@IamRazeen4 жыл бұрын
Ok Set..... ഞാൻ അങ്ങു വരുന്നുണ്ട് എനിക്ക്😇 Arun Smoki ന്റെ വണ്ടി ഓടിക്കണം😅😜
@arun_smoki4 жыл бұрын
ഈശ്വരാ (harisree.jpj) 😂
@shafimonus4 жыл бұрын
😱😱😱😱😱😱😱boss
@nabeelpk24 жыл бұрын
@@arun_smoki 😂
@interstellar94584 жыл бұрын
ഇത് ചെറുത്...
@hellcat..4 жыл бұрын
@@arun_smoki 😅
@romeoroy79584 жыл бұрын
ലൈസൻസ് ടെസ്റ്റ് ഇന്റെ അന്ന് മാത്രം car ഓടിച്ച ലെ ഞാൻ 😪😪😪
@mubeel97723 жыл бұрын
ഞാനും😪 ഇപ്പൊ 5 കൊല്ലമായി.
@groottomoon38703 жыл бұрын
Haajar
@shellsn76963 жыл бұрын
Mee too 😢
@ajmalazar12103 жыл бұрын
Njnum
@jkathi44613 жыл бұрын
Same Avastha, 3 license indu, bike only Ariyollu, 🤓🤓
@krishnakumarvk92458 ай бұрын
നല്ല ഒരു വിവരണം ചേട്ടാ ഞനും വണ്ടി ഓടിക്കാൻ ഒരു തുടക്കകാരൻ ആണ് എനിക്കും കാറിനെ പറ്റി ഒന്നും അറിയത്തില്ല ഞാൻ യൂട്യൂബിൽ ചുമ്മാ ഒന്ന് സേർച്ച് ചെയ്തു നോക്കിയപ്പോൾ ആണ് ചേട്ടന്റെ വീഡീയോ ഞാൻ കാണുന്നത് വീഡീയോ എനിക്ക് ഇഷ്ട്ടപെട്ടു സത്യം പറഞ്ഞാൽ ഞാനും ചേട്ടന്റെ കൂടെ ആ വണ്ടിയിൽ ട്രാവൽ ചെയ്യുമായിരുന്നു വണ്ടി ഓടിക്കുന്നത് ഭയകര സംഭവം ആണ് എന്ന് കൂട്ട് കരുപലരും പറഞ്ഞു പേടിപ്പിച്ചു നിർത്തിയേക്കുവായിരുന്നു ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ കുറച്ചൂടെ കോൺഫിഡന്റ് ആയി thank you ചേട്ടാ
@PRAVI_AASHAN3 жыл бұрын
Nice presentation.... എല്ലാവരും ഡ്രൈവിംഗ് പഠിക്കണം എന്ന് ആണ് ഞങ്ങളുടെ ആഗ്രഹം ഈ upload ചെയുന്ന എല്ലാ video കണ്ടു കൂടുതൽ അറിവ് നേടുക BEST OF LUCK FOR ALL... BIGGNERS
@sandranandhakumar7776 Жыл бұрын
Super class.😊driving classnu povan vendi video kaanunna njan
@VinGrr11 ай бұрын
👍
@thanveertdpzha91363 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അരുണേട്ടായി....❤❤❤ വണ്ടി ഓടിക്കാൻ പഠിക്കാൻ ആഗ്രഹമുള്ള കൊച്ചു മക്കൾക്കു ഈ വീഡിയോ നല്ല കോൺഫിഡൻസ് സമ്മാനിക്കുന്നു
@muhammedasif87594 жыл бұрын
Car ഒടിക്കാൻ അറിയാത്തവർ... ഇവിടെ come On... 😜
@JM-kb4sy4 жыл бұрын
😰
@muhammedsabithpk22444 жыл бұрын
Poy padukkado chumma irikkathe ellam enjoy cheyy allathe ariyathavar ivde varu enn pranj cmnt idaand manusyanalle pulle
@muhammedasif87594 жыл бұрын
@@muhammedsabithpk2244 Car Odikkal Task Aanno....Simple Aano..?
@shifinas7824 жыл бұрын
@@muhammedasif8759 simple and easy anu
@muhammedasif87594 жыл бұрын
@@shifinas782 Mm.. Hm
@jithin_thalassery4 жыл бұрын
പഠിക്കണം എന്നുണ്ട് but പഠിച്ചാലും ഒട്ടിച്ചു നടക്കാൻ വീട്ടിൽ കാർ ഇല്ല😂
@nasimkk31983 жыл бұрын
jithinetta vettugaar avide poyi endu patti
@jithin_thalassery3 жыл бұрын
@@nasimkk3198 വീട്ടിൽ കാർ ഇല്ല എന്നല്ലേ നാം പറഞ്ഞത് വീട്ടുകാർ ഇല്ല എന്നല്ലല്ലോ😂
@rukzanasfabulousworld29723 жыл бұрын
@@jithin_thalassery 😅
@prettyboy82993 жыл бұрын
@@jithin_thalassery oru killedi thenne nee mone
@jincysebastian92343 жыл бұрын
Car ഉണ്ട് പക്ഷെ വണ്ടി ഓടിക്കാൻ അറിയില്ല 😆😆
@ashiquelalu46053 жыл бұрын
ഇപ്പഴും കാർ ഓടിക്കാൻ അറിയാത്തവർ എണ്ടോ ❤️❤️
@shabeebrahman96813 жыл бұрын
Mi
@mightyeagle39413 жыл бұрын
Mi
@AppuAppu-ij7mi3 жыл бұрын
Ind
@windowsmedia12203 жыл бұрын
നിന്നെ പെറ്റിട്ടത് കാറിലാണോ
@abhinandpaulm88583 жыл бұрын
@@windowsmedia1220 ath pwoli🔥🔥🔥
@Praveen2255Vampire3 жыл бұрын
ചേട്ടന്റെ ബൈക്ക് ഓടിക്കാൻ പഠിപ്പിക്കുന്ന വീഡിയോ കണ്ടപ്പോൾ ആണ്. എനിക്ക് അതിന്റെ വശങ്ങൾ ഒക്കെ മനസ്സിലായത്. അത് പോലെ തന്നെ ആണ് ഈ വീഡിയോ യും ❤❤
@rkrmkdtrending9874 жыл бұрын
ഇത് ഒകെ എന്ത് നമ്മടെ താമരശ്ശേരി ചുരം ഞാൻ ഒരു പോകും പോയി അതൊക്കെ ആയിരുന്നു ഒരു കാലം😁😁
@naseemnasunasu31644 жыл бұрын
ഹ ഹ ഹ അതാണ് e bull jet
@abhijithsajeevan38474 жыл бұрын
🔥🔥🔥🔥
@shafimonus4 жыл бұрын
😱😱😱bull jet ippam evida ethi 😝
@sharonshaji83154 жыл бұрын
ഞാനും പൂവും ട്ടാ...
@msbdesignmedia89714 жыл бұрын
അതാണ് !!,,,
@adithyanpn83514 жыл бұрын
കാർ ഓടിക്കാൻ പഠിച്ചുകൊണ്ടു ഇരിക്കുന്നവർ ഉണ്ടോ
@jishnups84174 жыл бұрын
Ond bro😊
@mohammedshahal78004 жыл бұрын
@@jishnups8417 Be smert mwona 😁
@illuminatus29454 жыл бұрын
@@mohammedshahal7800 ഓ ശെരി പുള്ളെ
@sandeepmohan94854 жыл бұрын
🙋🏻♀️
@fayizfayiz77403 жыл бұрын
Aaa
@ambadycr84254 жыл бұрын
കാറിന്റെ ലൈസൻസ് ഉണ്ടായിട്ടും കാർ ഓടിക്കാൻ അറിയാത്ത ഞാൻ 😂😂😂😂
@aniretheeshsurya27933 жыл бұрын
ഞാനും😔
@shellsn76963 жыл бұрын
Same pitch 😢
@fayisikkafayis20123 жыл бұрын
Oodikkan ariyathe engane license kittum
@shellsn76963 жыл бұрын
Ente karyam parayam, driving school il poyi padich 'H' um road um nannayi eduth test pass aayi, licence um kitti. Hus nu enne bhayankara viswasam aayathukondarikkum athil pinne (2-3 yr aayit) driving seating chumma polum irikkendi vannittilla.😜 Ipo touch vittille.. 😢
ഞാൻ ചെരുപ്പ് ഇട്ട് ആണ് ഓടിക്കാൻ പഠിച്ചത് പക്ഷെ ഒരു ദിവസം achanem കൊണ്ട് പോവുമ്പോൾ അച്ഛൻ പറഞു ചെരുപ്പ് അഴിച്ചു വെച്ച് ഓടിക്കണം നമ്മൾ വണ്ടിയെ ബഹുമാനിക്കണം എന്നൊക്കെ 😂.ഇപ്പൊ എനിക്ക് ചെരിപ്പ് ഇട്ട് ഓടിക്കുമ്പോൾ ഒരു വൈക്ലബ്യം ആണ് ✨️
@riyazrahman33883 жыл бұрын
😂
@vtsheaven0133 жыл бұрын
🙄
@strangersays59763 жыл бұрын
🤣🤣
@fathimashahana5503 жыл бұрын
Same
@rahulsolorider94403 жыл бұрын
Kazttam
@Yuzdan3 жыл бұрын
Car പഠിക്കാൻ നല്ല താൽപര്യം ഉണ്ട്. But വീട്ടിൽ Car ഇല്ല...😪😪
@BIBINANUTHOMASVLOG3 жыл бұрын
😪😪🤓enikum...
@BIBINANUTHOMASVLOG3 жыл бұрын
കാർ എടുക്കും എന്ന് മോഹിച്ചു..മോഹിപ്പിച്ചു..പക്ഷെ വിധിയില്ലാത്തവൻ എത്ര ആഗ്രഹിച്ചാലും കിട്ടില്ല.റെഡി എന്ന് പറയുന്നവർ പോലും മാറിപോവും...എന്നെങ്കിലും നടക്കും എന്ന് ആശിക്കുന്നു.
@msqm73 жыл бұрын
Rentin eduth padikk bro
@anshadanu91833 жыл бұрын
Bro Yavida
@anshadanu91833 жыл бұрын
What's app number
@zainupazhassi95074 жыл бұрын
എത്രയും പെട്ടെന്ന് തന്നെ 9 ലക്ഷം ആകട്ടെ ❤️
@ബണ്ടിപെരാന്തൻ4 жыл бұрын
1m aavatte
@arun_smoki4 жыл бұрын
😍😘
@travellover50594 жыл бұрын
😍😍😍😍😍😍😍
@nabeelpk24 жыл бұрын
അതാണ് 😍😍😍😍
@ne3on9334 жыл бұрын
@@arun_smoki 😍😘😘😘
@anilks53164 жыл бұрын
T shirt ill ollapola thanne nalla hard work thanne aanu arun bro. Keep supporting guys
@msbdesignmedia89714 жыл бұрын
കാർ ഓടിക്കാൻ അറിയും എന്നാലും ഒന്നുകൂടി സെറ്റായി പൊളി 💟💟💟
കാറ് ഓടിക്കാൻ അറിയാം പക്ഷെ സ്വന്തമായി ഒര് കാർ വാങ്ങാൻ ഇത് വരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം...😅 ആഗ്രഹം എന്നേലും പൂവണിയും എന്ന പ്രതീക്ഷയിൽ മുന്നോട്ട് നീങ്ങുന്നു എന്ന് മാത്രം.😅💥
@aswanthpsukumaran32414 жыл бұрын
Sathyam😂
@abhinav68724 жыл бұрын
Same avastha... ആശ തീർക്കാൻ rentin വണ്ടി എടുത്ത് ഓടിക്കുന്നു😂😂
@ar26514 жыл бұрын
എല്ലാം set ആകും ബ്രോ 🤜🤛
@sarathbs29234 жыл бұрын
ഞാനും
@hodophilevlogz4 жыл бұрын
Hoii broiii😄 elladathum undallooo
@DanDcruzGooglePublic4 жыл бұрын
"ഇല്ലെങ്കിൽ നീ എന്തു ചെയ്യും??" എന്ന മട്ടിൽ കൂർക്കം വലിച്ചു ഉറങ്ങുന്ന റെഡ് ടീഷർട് ഇട്ട ചേട്ടൻ ചെറിയ Thug. 😎🤘
@vocallocus76603 жыл бұрын
🤣🤣🤣
@ashinpm26394 жыл бұрын
Smoki ചേട്ടനെ കാണണം എന്നുള്ളവർ 👍👍👍
@neo__rush29404 жыл бұрын
Kaananam
@shabeebrahman96813 жыл бұрын
Aaa
@anshadanu91833 жыл бұрын
You number
@alien86942 жыл бұрын
20 vayas aayitum license illathavar undo😜
@demonx32842 жыл бұрын
36 il 🚗 odikan padikunnu. Now H practice. Date eduthilla. Final enthavumo avo 😝😝😝
@abdulrasheed-bo4me3 жыл бұрын
Enikku ettavum ishttappetta driving review oru boradiyum illathe vivarichu. Super bro.
@abhishekanair54304 жыл бұрын
ഇത്ര വ്യക്തമായും മാന്യമായും വണ്ടി ഓടിക്കാൻ പഠിപ്പിച്ച ഏക വ്യക്തി 💪
@minijose54204 жыл бұрын
10 lakh aavan waiting full support ❤️❤️
@arun_smoki4 жыл бұрын
thank u 😘
@painishad45754 жыл бұрын
വണ്ടി ഓടിക്കാൻ നല്ലത് പോലെ അറിനിട്ടു വെറുത വീഡിയോ കാണാൻ വന്നവരുണ്ടോ
@pradeepprabhakar36504 жыл бұрын
ഞാൻ ഉണ്ടേ
@muhammedshinasm46453 жыл бұрын
Njan undey😍😁👍
@anandhutm20323 жыл бұрын
Njanum
@kingarthur61403 жыл бұрын
Unde😂😂
@vtsheaven0133 жыл бұрын
ഞാൻ.
@faheemkanniyan3 жыл бұрын
അരുൺ ചേട്ടായി ഒരുപാട് ടാങ്ക് ഉണ്ട് ഞാൻ ഈയൊരു വീഡിയോ കണ്ടിട്ടാണ് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത് ഇപ്പോൾ ഞാൻ ഹെവി വാ ഹ ന ങ്ങൾ ഓടിക്കാനും തുടങ്ങി താങ്ക്യൂ ചേട്ടായി 😍😍😍😍😍😍
@animeprotagonist36963 жыл бұрын
ഇത് ann അരുൺ സ്മോകി ചേട്ടൻ്റെ ക്വാളിറ്റി പറയാൻ തുടങ്ങിയാൽ A to Z കരിയവും പറയും . അതും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ❤️❤️❤️❤️❤️🔥
@prabin43524 жыл бұрын
Online classilnidayil കാണുന്നവരുണ്ടോ 😅
@jsjr10official144 жыл бұрын
Njan
@STEPHIN.PHILIP4 жыл бұрын
കാർ ഓടിക്കാൻ അറിയാത്തവർ ഉണ്ടോ 😒😒😃
@mollymathai37063 жыл бұрын
ഇപ്പൊ ടച്ചു വിട്ടു.. Expert ആവണം..
@anshid69592 жыл бұрын
🙂
@athulashok95624 жыл бұрын
ഇത്രയും സീരിയസ് വീഡിയോ നടക്കുമ്പോ ..പുറകിൽ ഇരുന്ന് ഉറങ്ങുന്ന മച്ചാൻ poli😅😅
@baijuvadakkekara61553 жыл бұрын
😄😄😄😄😄😄😄😄😄😄😄
@rakhieparayil69323 жыл бұрын
Licence കയ്യിൽ കിട്ടിയിട്ട് പേടിച്ചിരിക്കുന്ന എന്നെ പോലെ ആരേലും undo🤣... വല്ലാത്ത ആഗ്രഹം ഉണ്ട് പക്ഷെ പേടി മുന്നിൽ 🙂
പേടി മാറ്റാനുള്ള ഒരു കാര്യം പറയട്ടെ😁 just think that നമ്മുടെ അടുത്ത ആരെങ്കിലും, വീട്ടിലുള്ള ഒരാൾക്ക് പെട്ടെന്ന് വയ്യാണ്ടായി, നമ്മുടെ അടുത്ത് ഒരു കാർ ഉണ്ട് പക്ഷേ വീട്ടിൽ ആർക്കും ഓടിക്കാൻ അറിയില്ല, സമയം രാത്രി നട്ടപ്പാതിര, ഹെൽപ് ചെയ്യാൻ ആരുമില്ല, appo pine nammall thane odikande😂😁😌👍
@anwarbabuchalayil79563 жыл бұрын
Arun bai അടിപൊളി വളരെ ഉപകാരപ്രദമായ വിഡിയോ പുതിയ ആൾക്കാർക്ക്
@kiranvb76144 жыл бұрын
ക്ലാസ് കേട്ട് ബാക്കിൽ ഒരാൾ ഉറങ്ങി പോയി 😂
@samualtryoutube3 жыл бұрын
😅
@mrfmgamer42203 жыл бұрын
Yes bro anik urakam vannu
@kiranvb76143 жыл бұрын
@@mrfmgamer4220 😂
@vighneshkolathur6303 жыл бұрын
എല്ലാ വളവിലും horn അടിക്കുന്നവർ ഇവിടെ come on
@vigil2493 жыл бұрын
Horn അടിക്കാനുള്ളതാണ് അടിക്ക്
@sarusworld-thereallifelab32413 жыл бұрын
Najn 😀 oru valvum vidilla....nattil odikkan thudagiyappol
@cyborg38513 жыл бұрын
Ela valavilum steering thirikunavar undengil come on en para😏 horn adikanulathan
അമ്പോ 😍 യന്ത്രങ്ങളുടെ പ്രവർത്തന രീതി പടിച്ചോണ്ട്, ഇനി കാർ ഓടിക്കാൻ പഠിക്കാം 🤗❣️
@ansilraheem10322 жыл бұрын
Nalla confidential Aya video 100 👍tharanam ennu und thanks
@Ubaidulla-lq2hr Жыл бұрын
Bro വിഡിയോ എനിക്ക് ഇഷ്ട്ടമായി സൂപ്പർ 👍🏻
@user-de3uc7su1p4 жыл бұрын
*ഇത് കാണുന്ന ബൈക്ക് പോലും ഓടിക്കാൻ അറിയാത്ത ഞാൻ* 😂😪
@sarathsarathks51924 жыл бұрын
Njanum
@sandeepmohan94854 жыл бұрын
Bike odikkan ariyathe car odikkunnavarumund
@rendeepradhakrishnan65063 жыл бұрын
@@sandeepmohan9485 അത് ഉണ്ട്
@abid51313 жыл бұрын
Yes
@ashifatm1003 жыл бұрын
Dhurantham🤪
@3mentertainmentmedia7614 жыл бұрын
Car ഓടിക്കാനറിയുമെങ്കിലും വെറുതെ വീഡിയോ കാണുന്ന ഞാൻ ✌️
@drtj51614 жыл бұрын
ലെ ഞാനും
@NOOBGAMING85184 жыл бұрын
Pever Arun smoki fan 🔥🔥
@adithyapj10733 жыл бұрын
ചേട്ടന്റെ video ഞാൻ ആദ്യം ആയിട്ടാണ് കാണണേ നന്നായിട്ട് മനസ്സിലാവുന്ന രീതിയിൽ തന്നെ ആണ് പറഞ്ഞ് തന്നെ എന്റെ അച്ഛന് scotty മാത്രം ആണ് ഓടിക്കാൻ അറിയാവുന്നെ എന്തായാലും അറിയാത്ത കാര്യങ്ങൾ പറഞ്ഞ് പഠിപ്പിച്ചു തന്നതിന് നന്ദി എനിക്ക് വാഹനങ്ങൾ ഓടിക്കാൻ വളരെ അധികം താൽപ്പര്യം ഉണ്ട് ഇനിയും videos പ്രതീക്ഷിക്കുന്നു. പിന്നെ 1M subscribers ആയതിന് congrats... 😊🤝👍💚💚💚
@THORAPPANNN Жыл бұрын
ഇപ്പ കാണുന്ന ആരേലും ഉണ്ടോ 😊
@bishrulhafi15577 ай бұрын
Mm
@naumaanabdulla40612 ай бұрын
Aa
@muhammedashiq85334 жыл бұрын
ഇത് കണ്ടപ്പോ ഏറക്കുറെ ഒരു കോൺഫിഡൻസ് ആയി.
@pavinsvlogart56564 жыл бұрын
God bless you 🙏 എത്രയും വേഗം മില്ല്യൻ സബ്സ്ക്രൈബ് ആവട്ടെ Bro
@ameerag58153 жыл бұрын
Thank you my dear. വളരെ നല്ല ഒരു class. Yes എനിക്ക് 2, 3 and 4 licence ഉണ്ട്. But കാർ ഓടിക്കാൻ, atayatu ബാലൻസ് ഒന്ന് shariyavanam. Jeep എടുക്കും. അത് openalle. Caravumbol ഒന്ന് ഇരുന്നു പോവുന്നു. ശരിയാക്കാം. ഇന്ഷാ അല്ലാഹ്. Ok. Dear many thanks ameer palliative
@muhammedvahab33373 жыл бұрын
അരുൺ ചേട്ടാ നിങ്ങളെ ഈ വീഡിയോ എനിക്ക് ഫുൾ use full ആയി നല്ല ഒരു മോട്ടിവേഷൻ തന്നു സുഖമായി കാർ ഓടിക്കുന്നുണ്ട് 👌
@sinangk65103 жыл бұрын
Arun chettante ഈ video വളരെ സഹായഗമായി ❤️
@BK-oq3nx3 жыл бұрын
ലൈസൻസ് ഉണ്ട് വണ്ടി ഇല്ല. ലൈസൻസ് എടുത്തതിന്റെ അന്ന് ഓടിച്ചത്. 3 yrs ആയി 😢
@SainuSha-wf7eh8 ай бұрын
same avstha ahn bruh😢
@Klvlogbyshanu5 ай бұрын
പൈസ തന്നാൽ കൈ തെളിയിച്ചു തരാം
@BK-oq3nx5 ай бұрын
@@Klvlogbyshanu ചേട്ടാ 3 ys മുന്നേ ഇട്ടതല്ലേ. അത് കഴിഞ്ഞു വണ്ടി എടുത്തു ഓടിക്കുന്നു.
@VivekVY-n7o19 күн бұрын
@@BK-oq3nxath polichu😂
@BK-oq3nx19 күн бұрын
@VivekVY-n7o 🤣
@BABUMONADOOR3 жыл бұрын
ആരുടേം സഹായമില്ലാതെ ഒറ്റക്ക് വണ്ടി ഓടിച്ചു പഠിച്ചവർ ഉണ്ടോ ഇവിടെ
@mohamedshah99623 жыл бұрын
Mm Nan padichu noki Sean ayi
@manojmohan23573 жыл бұрын
Und pakshe Tata indica yila paddichadh.. pakshe IPO himmat vere odikkum.. dhaiyavum viswasamum venam
@farisshamsu52223 жыл бұрын
Mm.. Nan..padichu..Kozhpam..onnula..🙌
@indirasathyan38033 жыл бұрын
KZbin kand padichu 😅👍
@abhishekb99213 жыл бұрын
ഞാൻ
@sivaharis59654 жыл бұрын
1 st commenter 👍
@shebeelfathima83509 ай бұрын
Very good presentation and useful video....
@ahadgroup75813 жыл бұрын
Thumbnail kandappo vandi book cheythu.... povunna vazhiyil vdo kandu.... ennitt vandi vangi odichu vannu..... ippo wheel chair nannayi odikkaan padichu....... thanks bro..... may god bless u
@dailymindfresher95872 жыл бұрын
Oh bayankarAn thAnnee
@buddiestube84284 жыл бұрын
അങ്ങനെ ഞാൻ car ഓടിക്കാൻ പഠിച്ചു സൂർത്തുക്കളെ 🤩🤩😅😅😅
@gopi40714 жыл бұрын
36 secondil padicha keep it up
@buddiestube84284 жыл бұрын
@@gopi4071 അല്ലേലും ഞാൻ പൊളിയാ 😅😅😅
@revengergaming31294 жыл бұрын
Ayin
@buddiestube84284 жыл бұрын
@@revengergaming3129 eyn!?
@ratheeshratheesh47352 жыл бұрын
നിങ്ങൾ മുത്താണ് ചേട്ടാ സൂപ്പർ എനിക്കിഷ്ടപ്പെട്ടു ❤🌹🌹👍👍👍ദൈവം ചേട്ടന്റെ കൂടെ എന്നുമുണ്ടാകും... അറിവ് എപ്പോഴും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന ആളാണ് ലോകത്തിൽ ഉയർച്ചയിലേക്ക് വന്നിട്ടുള്ളതും ദൈവം കൂടെ കൈവിടാതെ ഉണ്ടാവുകയുംചെയ്യും.. ചേട്ടന്റെ ഈ ഒരു മനസിന് ഒരുപാട് ജീവൻ രക്ഷപെടും.. ഈ വീഡിയോ കണ്ടവർ ചേട്ടൻ പറഞ്ഞത് പോലെ ഡ്രൈവ് ചെയ്യണം ഓരോ ജീവനും വിലപ്പെട്ടതാണ് ❤🌹🌹🌹👍👍👍👍
@rijithrajesh48014 жыл бұрын
Thumbnail കണ്ടപ്പോ harrier ൽ ആണ് ഡ്രൈവിംഗ് പറഞ്ഞു തരുന്നത് എന്ന് വെച്ച് വന്നവർ ഉണ്ടോ 💥💞💞
@jockerjocker65404 жыл бұрын
Njan und
@INFONEWSKerala3 жыл бұрын
മച്ചാനെ - പൊളിയാട്ടാ -
@georgeemmanuel67823 жыл бұрын
കൊള്ളാം ചേട്ടാ.. അടിപൊളി വീഡിയോ പ്രസന്റേഷൻ.. കാർ ഓടിക്കാൻ അറിയാൻ വയ്യാത്ത നമുക്കൊക്കെ ഇത് കാണുമ്പോൾ......... 😇
@trapcat1253 жыл бұрын
Cheta njn 15 vayasil car odikaan padichu njn ippo 17 aan....... Nalla video aan kandal odikaan padikum..... Driving easyaan ellaaarum parayaum risk aaan but enik thonniyittila 🤩🤩🤩😍😍😍😍.... Jeevithathil driving kazhinje ollu baaaki enjoyment 😍
@Dashamuulam4 жыл бұрын
Indicator ന്റെ സുച് കാണുന്ന ലെ ഓട്ടോക്കാരൻ: ങേ..indicator?അതെന്ത് സാമാനം😂
@kiran.rpillai19494 жыл бұрын
😂
@Dashamuulam4 жыл бұрын
@@kiran.rpillai1949 😂
@blackmafia17763 жыл бұрын
😆😆😆
@sarusworld-thereallifelab32413 жыл бұрын
😀😀😀
@mahadevanr29513 жыл бұрын
New subscriber. Otta karanam ee video👌❤👍
@arunvs62402 жыл бұрын
Thankyou bro. കൊറച്ച് കോൺഫിഡൻസ് കിട്ടി.
@Kattalan_kuttappayi3 жыл бұрын
*പൊളിച്ചു ബ്രോ മറ്റാരുടെയും videoyil ഇത്ര details കണ്ടിട്ടില്ല ഒറ്റ വിഡിയോയിൽ*
@IndiaLive873 жыл бұрын
4 വീൽ ലൈസൻസ് കിട്ടിയിണ്ടുo വണ്ടി ഓടിക്കാത്ത ലെ ഞാൻ😜
@rakeshnambiar18974 жыл бұрын
You are really a good teacher 👍👌
@naseemnasunasu31644 жыл бұрын
താടി ഡ്രിം ചെയ്തപ്പോ arun smoki look ആയി
@renjithrenji26202 жыл бұрын
Car driving training videos orupadu kandu.. ithrayum neat ayitti paranja vere video illa Orupadu doubts marikitti Thanks very helpful
@HarikrishnanHarikrishnan-vw1jc2 жыл бұрын
Car ottikkan padikkann nookkumbol ann njan chettante chanel subscribe cheythath athinu munnum njan ettante videos kaanar und🥳🥰
@അറയ്ക്കൽവിക്ടർ3 жыл бұрын
ഈ ചെങ്ങായിടെ ബർത്താനം കേക്കാൻ പ്രത്യേകം ഒരു ചുഗം ആണ്....❤
@rahies84222 жыл бұрын
Nala car paddikan povuna le Nan : sett......full confidence 😂
@SarathKumar-se1wt3 жыл бұрын
നല്ല Video... സാദാരണക്കാർക്ക് മനസ്സിലാകുന്ന Simple അവതരണം...👍👍❤😍❤❤
@raniyashirinkc79243 жыл бұрын
നിങ്ങൾ പറയുന്നത് മറ്റുള്ളവരെക്കാളും നല്ലപോലെ എനിക്ക് മനസ്സിലാകുന്നുണ്ട്
@Aisha_Muhammad_83 жыл бұрын
നല്ല വീഡിയോ 👏👏 നല്ല കാര്യങ്ങൾ 🙌
@babeokim2257 Жыл бұрын
Achan enne car drive padipikmbo adhyam paranj thanna karyangal an chettanum important ayi paranje❤. Car odikan or pedi ind lisence ne kodthattollu. Ee video kandapo or cheriya confidence oke vannin
@kks54034 жыл бұрын
ഒരു കാർ വാങ്ങാൻ ഒരുകോ ല്ലം കൂടി പ്രവാസിയാകാൻ തീരുമാനിച്ച ലേ ഞാൻ .🤩😉😍💗🌸
ഈ വീഡിയോ കണ്ടാ മതിയായിരുന്നു വെറുതെ driving-ന് പോയി cash- ഉം സമയോം കളഞ്ഞു
@muhammedanshifm64334 жыл бұрын
വണ്ടി ഓടിക്കൽ തൊടങ്ങിട്ട് വർഷങ്ങൾ ആയിട്ടും full ഇരുന്നു കാണുന്നവരുണ്ടോ 😂😂😂👇
@vtsheaven0133 жыл бұрын
Me
@Psyprx4 жыл бұрын
കാർ ഓടിക്കാൻ അറിയാവരുന്നട്ടും അരുൺ ചേട്ടന്റെ വീഡിയോ കാണാൻ വന്നവർ ലൈക് അടി മക്കളെ
@deenmarydavistharakan4842 ай бұрын
Well explained. Thank you 😊
@anuanoosvlogs96263 жыл бұрын
തന്റെ വീഡിയോ ഫസ്റ്റ് ആയിട്ടാണ് കാണുന്നെ സസ്‌ക്രൈബ് ചെയ്തു നല്ല വീഡിയോ ആയിരുന്നു 👍👍👍👍
@greenkeralavlogs16263 жыл бұрын
ചേട്ടൻ തന്നെയാണ് ഒർജിനൽ ഡ്രൈവിംഗ് മാസ്റ്റർ 👍
@billycox20964 жыл бұрын
ഓടിക്കാൻ അറിയുന്ന * ഞാൻ ഇതൊക്കെ എന്ത് 😎
@metinmaryjose3 жыл бұрын
ഞാൻ ലൈസൻസ് എടുത്തിട്ട് 12 വർഷം കാർ ഓടിച്ചിട്ടില്ല. ഇപ്പൊൾ 2 വർഷമായി ഓട്ടോമാറ്റിക് കാർ ഒടിക്കുന്നുണ്ട്. But ഇപ്പോഴും L board മാറ്റിയിട്ടില്ല 😄😄
@zaidzaid69712 жыл бұрын
🤣🤣🤣
@crickbite4444 Жыл бұрын
L board evdenn kittum
@sumayyamsahib52052 ай бұрын
ഒരുപാട് അലവലാതികൾ (അങ്ങനെ തന്നേ ഞാൻ പറയൂ )opposite വണ്ടി വരുമ്പോൾ dim ആക്കാറില്ല. Dim & bright എന്തിനാണെന്ന് പോലും ഇവനൊന്നും അറിയില്ല. പ്രായമായവരേക്കാൾ ചെറുപ്പക്കാർ ആണ് ഇങ്ങനെ എന്ന് ഉള്ളതാണ് എനിക്ക് ആശ്ചര്യം.