ആദിവാസി ഊരിൽ താമസിച്ചപ്പോഴാണ് അവിടുത്തെ യാഥാർത്ഥ്യങ്ങൾ മനസിലായത്! - Tribal settlements in Attapadi

  Рет қаралды 155,610

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер
@ashrafexcel
@ashrafexcel Ай бұрын
ഇതിന് മുന്നത്തെ വീഡിയോ: kzbin.info/www/bejne/hXuoqKGsjcqLmKMsi=SA1hInoqGFdiNPP3 വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്ത് ഒരു കമന്റ് കൂടി ചെയ്യണേ❤️
@Dotryitout
@Dotryitout Ай бұрын
ഇടം വലം നോക്കാതെ ചെയ്തിരിക്കും
@sainulabdeen-o1o
@sainulabdeen-o1o Ай бұрын
❤❤
@alfonseancy2203
@alfonseancy2203 Ай бұрын
എല്ലാ vedios um കാണാറുണ്ട്.... Keep going best wishes from sharjah... ♥️♥️
@ashrafvaliayakath4741
@ashrafvaliayakath4741 Ай бұрын
അട്ടപ്പാടിയിൽ പോയത് താങ്കൾ ആണെങ്കിലും അനുഭവിക്കുന്നത് ഞങ്ങൾ പ്രേക്ഷകരാണ്. സന്തോഷം.
@pravasi955
@pravasi955 Ай бұрын
അഷ്‌റഫ്‌ ഇക്കയെ തിരിച്ചു കിട്ടിയതിൽ സന്തോഷം, ഇതുപോലുള്ള വീഡിയോസ് ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് bro ❤️
@bindusajeevan4945
@bindusajeevan4945 Ай бұрын
❤❤❤ ആ ഊരിലെ അദ്ദേഹം പറഞതാണ് ശരി.ഗൊത്രവർഗ്ഗക്കാർക്ക് തനതായ സംസ്കാരം നിലനിർത്തിക്കൊണ്ടു തന്നെ, അവർക്ക് ആവശ്യമായ വിദ്യാഭ്യാസവും മറ്റു വേണ്ടുന്ന സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു കൊണ്ട് സ്വയം പര്യാപ്തത നേടാൻ സഹായിക്കയാണ് വേണ്ടത്.സർക്കാർ സഹായം നോക്കിയിരിക്കുന്ന ഒരു ജനതയായ് മാറ്റുകയല്ല വേണ്ടത് ❤
@mohammedshafi2824
@mohammedshafi2824 Ай бұрын
കുറെ കാലങ്ങൾക്ക് ശേഷം ഒരു നല്ല വീഡിയോ കണ്ട് ഇങ്ങിനെ ഉള്ള വീഡിയോസ് കണ്ടാണ് ഞങ്ങൾ റൂട്സ് റെക്കോർഡ്സ്ന്റെ കൂടെ കൂടിയത് ഞങ്ങളുടെ അഷ്‌റഫ്‌ എക്സ്സെലിനെ തിരിച്ചു കിട്ടി എന്ന സന്തോഷത്തോടെ
@riyasmahammood
@riyasmahammood Ай бұрын
അഷറഫ് ബ്രോ ഇങ്ങനെ ഉള്ള വീഡിയോ മതി നമുക്ക് ❤
@KunjuMon-sm1pv
@KunjuMon-sm1pv Ай бұрын
വീഡിയോ ഗംഭീരം... ഒന്നും പറയാനില്ല പിന്നെ താങ്കളുടെ നിഷ്കളങ്കമായ ഭവത്തോടെ ചിരിച്ചുകൊണ്ടുള്ള വിവരണവും കൂടി ആവുമ്പോൾ വീഡിയോ കാണുന്നവർ വിട്ടുപോവാതെ എന്നും കൂടെ കാണും
@sabeelanavasak5683
@sabeelanavasak5683 Ай бұрын
നമ്മുടെ ചുറ്റുമുള്ള നിഷ്കളങ്കമായ പച്ചയായ ജീവിതങ്ങളാണ് കാണാൻ ഇഷ്ട്ടം, വലിയവലിയ റിസോട്ടുകളിലുംമറ്റുമുള്ള സൗകര്യങ്ങളേക്കാൾ വിലമതിക്കുന്നതാണ് പ്രകൃതിയെ തൊട്ടറിഞ്ഞുഉള്ള അനുഭവങ്ങൾ. ഇനിയും സ്വന്തം ജില്ലയിൽതന്നെയുള്ള ഇതുപോലുള്ളസ്ഥലങ്ങൾ എല്ലാവരിലേക്കുംഎത്തിക്കാൻകഴിയട്ടെ. Waiting for your next video Best of luck👍
@bilbybilby9593
@bilbybilby9593 Ай бұрын
ഹായ് അഷ്റഫ് ബ്രോ ഗ്രാമജീവിതം ഒപ്പിയെടുത്ത് കാണിയ്ക്കുന്നതിന് വളരെ നന്ദി ഞങ്ങളും അങ്ങയോടൊപ്പം സഞ്ചരിയ്ക്കുകയാണ് ഗ്രാമക്കാഴ്ചകൾ കാണാൻ❤❤❤❤
@VinodVinod-bt5hk
@VinodVinod-bt5hk Ай бұрын
ഇവാലിയ ഒരിക്കലും മറക്കാൻ പറ്റാത്തതാണ് ബിബിൻ ബ്രോയും. അഷറഫ് ബ്രോയുടെയും യാത്രയും
@gafoorpookoden1412
@gafoorpookoden1412 Ай бұрын
ഇത്രയും മനോഹരമായ ജീവിതങ്ങൾ നിങ്ങളുടെ ചുറ്റും ധാരാളം ഉള്ളപ്പോൾ നിങ്ങളെന്തിനാണ് ബ്രോ വെറുതെ വിദേശങ്ങളിൽ പോയി സമയം കളയുന്നത്.. നിങ്ങൾക്ക് പറ്റിയത് നമ്മുടെ നാടും ചുറ്റുപാടുകളും നമ്മുടെ രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളും ഒക്കെയാണ്.. ഞങ്ങൾക്കിഷ്ടം നിങ്ങളിലൂടെ അത് കാണാനാണ്.❤
@elisabetta4478
@elisabetta4478 Ай бұрын
Yes, it is true but getting to know other countries' culture, people's habits, their public behaviors and manners, their system and structure is always a plus. It is like a supplement to the main food.
@Sunita-du2qs
@Sunita-du2qs 25 күн бұрын
​@@elisabetta4478Yes, absolutely correct
@kudajadhrivallam4593
@kudajadhrivallam4593 Ай бұрын
ആ പഴയ വ്ലോഗറെ ഞങ്ങൾക്ക് തിരിച്ചു കിട്ടി 💞
@bijumonramachandran1049
@bijumonramachandran1049 Ай бұрын
സൂപ്പർ ബ്രോ, സ്വന്തമായി വീടില്ലാത്തവരും അവിടുണ്ട്. അഞ്ചു വീടുള്ളവരുടെ വിശേഷം കാട്ടുമ്പോ അത് മറക്കല്ലേ.
@Dotryitout
@Dotryitout Ай бұрын
അഷ്‌റഫ് ബ്രോ ഈസ് ബാക്... ഒരിക്കൽ, 5 വര്ഷം മുൻപാണ്, പനി പിടിച്ച കിടന്നപ്പോ ഈ ചാനൽ കണ്ടു തുടങ്ങിയതാ, പനി മാറി.. പക്ഷെ ഈ ചാനൽ, അതിപ്പോഴും കൂടെ ഉണ്ട്,, സ്നേഹം..
@ashrafexcel
@ashrafexcel Ай бұрын
❤️
@Dotryitout
@Dotryitout Ай бұрын
@@ashrafexcel 🥰
@ravindranparakkat3922
@ravindranparakkat3922 Ай бұрын
ഒരിക്കലും കണ്ടാലും മതിവരാത്ത ഒരു സ്ഥലമാണ് അട്ടപ്പാടി 🤝👍👌🙏💕🥰
@sudhia4643
@sudhia4643 Ай бұрын
കാടുകയറിയാൽ കാഴ്ചകൾക്ക് നൂറഴക്. 👌👍🙏. S. Ernakulam
@RADHAKRISHNANT-xz6tx
@RADHAKRISHNANT-xz6tx Ай бұрын
ഉന്നതവിദ്ധ്യഭ്യാസ .o ഉള്ള ഉണ്ണി ബ്രോയെ പരിചയപെടുത്തിയ തിൽ സന്തോഷo പാരമ്പര്യ കൃഷിരീതി പിന്തുടരുന്ന ഉണ്ണിക്ക്👍
@SajeevVA-f4i
@SajeevVA-f4i Ай бұрын
അഷ്‌റഫ്‌ നിങ്ങളുടെ ഓരോ യാത്രയും ഓരോ അനുഭവം അണ്
@DildevkSahadevan
@DildevkSahadevan Ай бұрын
പച്ചയായ ഗ്രാമവും മനുഷ്യരും ജീവിതങ്ങളും ഒരു സ്വൽപ്പം അസൂയ തോന്നാതില്ലാതില്ല ❤💯🔥
@saygood5443
@saygood5443 Ай бұрын
വരും തലമുറയെ കൃഷിയിലേക്ക് താല്‍പര്യം ഉണ്ടാക്കാന്‍ government എല്ലാവിധ പിന്തുണയും പ്രോത്സാഹനവും കൊടുക്കുകയും, അതു പോലെ തന്നെ കൃഷിയെക്കുറിച്ചുള്ള വിദ്യാഭ്യാസം നിര്‍ബന്ധമായും കൊടുക്കുകയും വേണം.. School സിലബസ്സില്‍ ഉള്‍പ്പെടുത്തുകയും വേണം....
@asha7118
@asha7118 Ай бұрын
പുതിയ അറിവും അനുഭവങ്ങളും കാഴ്ചകളും... മനോഹരം ❤Thanks 👌🏻👌🏻😊
@Irshadvalamboor
@Irshadvalamboor Ай бұрын
ആ അമ്മ എന്തൊരു സപ്പോർട്ടാ ചെയ്യുന്നേ നോക് ❤❤
@NavasclChulliyil
@NavasclChulliyil Ай бұрын
നല്ല മനുഷ്യരും നല്ല കാഴ്ച്ചകളും
@devils278
@devils278 Ай бұрын
Ashraf ബ്രോ പറ്റുവാണേൽ sarang വീട്ടിൽ ഒന്ന് poo വെറുതെ ആകില്ല 1 million views ഉറപ്പായും കിട്ടും
@anusmanus9530
@anusmanus9530 Ай бұрын
Athe
@sureshkumarsanu6388
@sureshkumarsanu6388 Ай бұрын
Congat's Bro !!! Thangalude Aneakam Vedios kandittunde Ethe Valare Valare Manoharam !!!
@shailanasar3824
@shailanasar3824 Ай бұрын
👍
@shahmohd3473
@shahmohd3473 Ай бұрын
19:38 പച്ചവീട്ടിലെ ചെക്കൻ😂😂😂
@ahadbusinessgroup7367
@ahadbusinessgroup7367 Ай бұрын
പണികളെല്ലാം കഴിഞ്ഞു ഫുഡ് കഴിച്ചു മക്കളും ഭാര്യയും ഒക്കെ കൂടി ഇരുന്ന് ഇതുപോലുള്ള വിഡിയോകൾ കണ്ടു കിടക്കും അധികവും നിങ്ങളുടെ വിഡിയോകൾ തന്നെയാണ് താങ്ക്സ് അഷറഫ്
@ashrafexcel
@ashrafexcel Ай бұрын
❤️bro
@saharastudio5968
@saharastudio5968 Ай бұрын
Asharaf bro nalla nalla kazhchakalum arivukalum pakarnu thanathinu orupadu nanhiiii. Attapadi episodukal iniyum ponote...
@AshijThoppilan
@AshijThoppilan Ай бұрын
കൂടെ പോയപോലെ ഉണ്ട്. അടിപൊളി വീഡിയോ ❤ ashraf ikka
@renisojanreni6279
@renisojanreni6279 Ай бұрын
അമ്മ Smart ആണ്❤❤❤
@yasodaraghav6418
@yasodaraghav6418 Ай бұрын
വളരെ നല്ല എക്സ് പീരിയൻ സാണല്ലൊ👌👌👌
@akhilpurakkad4827
@akhilpurakkad4827 Ай бұрын
ഉണ്ണി ബ്രോ കിടിലൻ കക്ഷി ആണ്.❤
@salahek2177
@salahek2177 Ай бұрын
നിലവാരമുള്ള വീഡിയോ..❤
@shifagafoor623
@shifagafoor623 Ай бұрын
Bro Attappadi “Dakshina” onn visit cheyth video Ido
@user-xc1ox7pm4d
@user-xc1ox7pm4d Ай бұрын
ഉണ്ണി ബ്രോയുടെ അമ്മയുടെ നിഷ്കളങ്കമായ ചിരി ❤
@akmurali100
@akmurali100 Ай бұрын
I am fully surprise why you not reach 1M one of best videos
@krishnakumarp421
@krishnakumarp421 Ай бұрын
Unnikrishnan is humble as well as educated person only
@wathiba
@wathiba Ай бұрын
ഇതുപോലുള്ള വീഡിയോസ് ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് bro ❤
@kunhavaalambattil1329
@kunhavaalambattil1329 Ай бұрын
അശ്രഫ് എത്ര മനോഹരമായ സ്ഥലം അവിടെ താമസിക്കാൻ കൊതിച്ചു പോയി മനസ് കൊണ്ട് നിങ്ങളുടെ കൂടെ chanum അവിടെ ഉറങ്ങി പുറത്ത് ആ ഇരിക്കുന്ന സ്ഥലം അതിലും കൂടുതൽ ഇഷ്ടപെട്ടു 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍🏻✌🏻👌🏻
@creative_good
@creative_good Ай бұрын
👍 woww വീഡിയോ സൂപ്പർബ് 👍
@China-r3m
@China-r3m Ай бұрын
ഇതു കാണുപോൾ മനസിനു എന്താന്ന് ഇല്ലാത്ത സന്തോഷം ❤❤
@ajithavelayudhan5323
@ajithavelayudhan5323 Ай бұрын
നിങ്ങളുടെ വീഡിയോ സൂപ്പർ. നല്ല വിവരണം 👏👏
@rajeshnr4775
@rajeshnr4775 Ай бұрын
👍👍👍 അടിപൊളി കാഴ്ചകൾ
@manjuviswan3398
@manjuviswan3398 Ай бұрын
വീഡിയോ എന്നത്തെയും പോലെ തന്നെ അതിമനോഹരം.. പിന്നെ അവരെ അവരുടെ രീതിയിൽ ജീവിക്കാൻ അനുവദിച്ചു കൊണ്ടു തന്നെ സംരക്ഷിക്കുക എന്നത് തന്നെയാണ് ശരിയായ രീതി എന്നു തോന്നുന്നു
@williammendonza2636
@williammendonza2636 Ай бұрын
EXCELLENT BRO....HIGHLY REALISTIC, EXPERIENTIAL AND AUTHENTIC VLOGS
@ushajacob8175
@ushajacob8175 Ай бұрын
Attapady Life You're Beautiful Vidio Presentation, Thankyou sir, God Bless you in You're Families ❤
@jamnujamvlog7216
@jamnujamvlog7216 Ай бұрын
ഞാനും കുറച്ചു നാൾ ഒരു തൊട്ടമൊക്കെ ആയി ഉണ്ടായിരുന്നു അവിടെ" ചാവടിയൂർ " എന്ന സ്ഥലത്ത് സൂപ്പർ ലൊക്കേഷൻ ആണ് ബ്രോ പറ്റുമെങ്കിൽ ഒന്ന് കാണിക്ക് 🥰🥰
@hngogo9718
@hngogo9718 Ай бұрын
narassimukku also
@athishp7278
@athishp7278 Ай бұрын
ചാവടിയൂർ ഒരു പ്രത്യേക vibe ആണ്, ഞാനും ഇടക്ക് പോകാറുണ്ട്
@nsnsns5786
@nsnsns5786 Ай бұрын
​@@athishp7278നിന്നെ അല്ലേ അവിടെ ചെന്ന് കുളി സീൻ കണ്ടതിനു അവർ പിടിച്ചു മരത്തിൽ കെട്ടി ഇട്ടത്
@AlAmeen-he6xv
@AlAmeen-he6xv 17 күн бұрын
Super asharfikka ❤❤😊😊
@ashrafexcel
@ashrafexcel 17 күн бұрын
❤️
@JabirThillankeri
@JabirThillankeri Ай бұрын
Waiting aayirunnu ❤
@shailajap472
@shailajap472 Ай бұрын
നല്ല oru അമ്മ
@jayeshunni4904
@jayeshunni4904 Ай бұрын
Suppar❤❤❤❤ happy Diwali
@tech4sudhi837
@tech4sudhi837 Ай бұрын
അമ്മ.... ❤️❤️❤️😍😍
@shibilshan4703
@shibilshan4703 Ай бұрын
20:00😂😂😂😂അത് പൊളിച്ചു
@adelali5944
@adelali5944 Ай бұрын
പൊന്നി വായിച്ചത് 1990 ൽ ആണെന്നാണ് ഓർമ്മ ,മലയാറ്റൂർ സാറ് പറഞ്ഞ ജനങ്ങൾ❤❤
@mohananpillaimohanan3417
@mohananpillaimohanan3417 Ай бұрын
സൂപ്പർ 👍👍
@Komban0078-h3d
@Komban0078-h3d Ай бұрын
അട്ടപ്പാടി വീഡിയോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ❤❤❤❤❤
@lizypaul7423
@lizypaul7423 Ай бұрын
എത്ര വൃത്തിയും വെടിപ്പുമാണ് അവിടെ വളരെ മനോഹരം ആയ വീഡിയോസ് 🥰
@roja7426
@roja7426 Ай бұрын
Imagine waking to that peaceful tranquil view every morning.
@ft.shn1
@ft.shn1 Ай бұрын
അടിപൊളി എന്താരസം ഇപ്പോൾ തന്നെ വരാൻതോന്നുന്നു വന്നാൽ കാണാൻ പറ്റുമോ അട്ടപ്പടിയിൽ എപ്പോഴും വരാറുണ്ട്
@ShahanaJaleel-sw7uv
@ShahanaJaleel-sw7uv Ай бұрын
ആൽമരം അടിപൊളി
@shamseeredakkaravlogs
@shamseeredakkaravlogs Ай бұрын
❤❤❤ happy diwali 🎇
@k.c.thankappannair5793
@k.c.thankappannair5793 Ай бұрын
Congratulations🎉
@sirajpp2591
@sirajpp2591 Ай бұрын
Nice അഷ്‌റഫ്‌..,. ❤️❤️❤️
@1960srini
@1960srini Ай бұрын
Very good content Ashraf 👏👏👏
@UsuZest-do3oo
@UsuZest-do3oo Ай бұрын
ബ്രോ.. പൊളി യാണ് ബ്രോ 🥰👍🏻
@anandhusabu3961
@anandhusabu3961 Ай бұрын
🎉അഷ്‌റഫ്‌ ബ്രോയ് 🫶🏼
@febinmohammed9610
@febinmohammed9610 Ай бұрын
Expecting another vlog from next ooru 🥰 i still remember that vlog from anjakka komba ooru😊
@LifeWayMedia
@LifeWayMedia Ай бұрын
കാഴ്ചകൾ മനോഹരം 👍👍
@MayaDevi-bq9ti
@MayaDevi-bq9ti Ай бұрын
Unni oru asadharana manushyan joly kalanjitt krishi nadathunnu avarudek
@Gilbyjoseph
@Gilbyjoseph Ай бұрын
Njanum north indiayil oru ummakku veedu vakkyunna video vare kandu nirthiytahu anu pinne innanu brode video kanane nice ithu polathe video mathiii🥰🥰🥰
@lizypaul7423
@lizypaul7423 Ай бұрын
വളരെ നല്ല വീഡിയോസ് 🥰
@MALIMM606
@MALIMM606 Ай бұрын
Pwoli 🔥❤️👍🏻🥰
@energysos
@energysos Ай бұрын
Adipoli...❤❤❤
@thankav6808
@thankav6808 Ай бұрын
Gramagal ennum sudaramaya kazchakal alle nalla vayu okke kettum ahararavum👏👏👏👏
@muralimelettu7724
@muralimelettu7724 Ай бұрын
മണ്ണിനേ സ്നേഹിക്കുന്ന പച്ചമനുഷ്യർ... നല്ലൊരു വീഡിയോ..
@shamnadkanoor9572
@shamnadkanoor9572 Ай бұрын
അടിപൊളി 👍👍👍👍❤❤❤❤സൂപ്പർ 👍👍👍👍
@PrashandK-un4ge
@PrashandK-un4ge Ай бұрын
ബ്രോ atapdiyil നിന്നും പോയോ
@mahaboobpk3063
@mahaboobpk3063 Ай бұрын
അടിപൊളി വീഡിയോ
@SREEREKHA-qk4ow
@SREEREKHA-qk4ow Ай бұрын
ഹായ് അഷ്റഫ് ഭായ് സൂപ്പർ നന്നായിട്ടുണ്ട് താങ്ക്സ്
@muhammedmustafa2729
@muhammedmustafa2729 Ай бұрын
no words ❤❤❤
@abdulbasheer.a2943
@abdulbasheer.a2943 Ай бұрын
Attappadi😊😊😊 njan next 5thnu natil varunund.. Nammaku onnukoode ponam..😊😊😊😊
@subbusuburamani1076
@subbusuburamani1076 Ай бұрын
Happy Diwaly ashraf bro ❤❤❤❤
@Mallu_night_owl
@Mallu_night_owl Ай бұрын
its a comeback best wishes back to right track
@marybairajesh2453
@marybairajesh2453 Ай бұрын
അവിടെ താവളം എന്ന ഒരു ഉരു ഉണ്ട് വളരെ ഭംഗിയാണ് പറ്റുമെങ്കിൽ പോകണം
@MayaDevi-bq9ti
@MayaDevi-bq9ti Ай бұрын
Adipoli pachayaya manushyar koottuka ran poliyatto home stay adipoli
@SeemaGk-xc6mg
@SeemaGk-xc6mg Ай бұрын
അടിപൊളി വീഡിയോ 👌👌👌😍😍🙏🙏
@azeezjuman
@azeezjuman Ай бұрын
Nice veedio ❤❤❤
@alibapputty5393
@alibapputty5393 Ай бұрын
Super video🎉
@fidamolfidii1213
@fidamolfidii1213 Ай бұрын
Lots of love from kasaragod ❤
@tonyparambanjoseph4404
@tonyparambanjoseph4404 Ай бұрын
Great knowledge and village life
@binduchandrasekharan7475
@binduchandrasekharan7475 Ай бұрын
ഞാൻ ആ ദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കണ്ടത്.. Very nice.. ഇതൊക്കെ നമ്മുടെ നാട്ടിലുള്ള സ്ഥലങ്ങൾ ആണോ അതിശയം thonnunnu
@ashrafexcel
@ashrafexcel Ай бұрын
Welcome❤️
@safiyabibi9874
@safiyabibi9874 Ай бұрын
Hi.... Jabbarka and family ❤❤❤❤
@ephraimjoby
@ephraimjoby Ай бұрын
very good bro...keep it up..
@justinvarghese6543
@justinvarghese6543 Ай бұрын
ente nadu🥰🥰🥰🥰
@sherinshoukkath7400
@sherinshoukkath7400 Ай бұрын
Well done 👍
@Shahana.sharaf.1993
@Shahana.sharaf.1993 Ай бұрын
Unni allaadhm vyakthamaayi samsaarikunnu 😊
@jayarajkj865
@jayarajkj865 Ай бұрын
ബ്രോക്ക് പകരം ബ്രോ മാത്രം ❤❤❤👍
@maryjoseph8986
@maryjoseph8986 Ай бұрын
Tv il ane videos kanunnathe. Athinal comment ippo parayunnilla. Endayalum ellakazhchakalum adipoliyane💐
@manojt4021
@manojt4021 Ай бұрын
Hii asharaf kandapol sandhosham
@faisalvellari8924
@faisalvellari8924 Ай бұрын
29:04 ashraf touch 👌❤️❤️❤️❤️
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН