“നിന്റെമേൽ പടക്കംവെച്ച് പൊട്ടിക്കും” - ആദിവാസി ഊരിലെ ദീപാവലിക്ക് പോയതാ! - Attappadi Tribal‘s Diwali

  Рет қаралды 70,424

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер
@ashrafexcel
@ashrafexcel Ай бұрын
വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്ത് ഒരു കമന്റുകൂടി ഇടണേ❤️
@RaihanathShaji-k5i
@RaihanathShaji-k5i Ай бұрын
ഓക്കേ എനിക്കിഷ്ടാണ് അഷ്‌റഫിന്റെ എല്ലാവീഡിയോയും 🎉
@ravinadh1212
@ravinadh1212 Ай бұрын
നല്ല ഭംഗിയായിട്ടുണ്ട്. സ്ഥലം ഏതാണ്, ജില്ല... അറിയിക്കണം. എല്ലാം ഗംഭീരം. 🙏
@stronglady9140
@stronglady9140 Ай бұрын
സൂപ്പർ ആയിട്ടുണ്ട്.. കാണുന്നതിന് മുന്നേ കമന്റ് ഇട്ടു 😄
@njannjan2363
@njannjan2363 Ай бұрын
@suchithrarani1261
@suchithrarani1261 Ай бұрын
ഇതുപോലെത്തെ വീഡിയോയാണ് എനിക്കിഷ്ട്ടം🥰
@Rajan-sd5oe
@Rajan-sd5oe Ай бұрын
എത്ര നിഷ്കളങ്കവും സ്നേഹ മസൃണവുമായ സംസാരം ആ വീട്ടമ്മയുടെത്! ഒരു കൂടപ്പിറപ്പിനോട് എന്ന പൊലെ കുടുംബകാര്യങ്ങൾ പോലും അ ഷ്റഫിനോട് പറയുന്നു!🙏🙏🙏🙏
@കാഴ്ച-ഫ8ഛ
@കാഴ്ച-ഫ8ഛ Ай бұрын
Yes
@sudheerkp2828
@sudheerkp2828 Ай бұрын
അടിപൊളി. ഇതാണ് കാണേണ്ടത് ഈ പച്ചയായ ജീവിതങ്ങൾ. വളരെ ഇഷ്ടപ്പെട്ട ഒന്ന് 🙏
@homellycake2613
@homellycake2613 Ай бұрын
ഇത് രണ്ട് മണികൂർ നീണ്ടു നിന്നാലും മടുപ്പില്ലാതെ കാണും 👍🏻👍🏻👍🏻👍🏻👍🏻❤
@hareeshmadathil6843
@hareeshmadathil6843 Ай бұрын
എജ്ജാതി ഫീൽ . ഇതാണ് bro , route records style 👌🏼 great
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 Ай бұрын
എത്ര നിഷ്കളങ്കമായ മനുഷ്യർ ഊരിലെ ഗ്രാമീണ ജീതത്തിന് ഒരിക്കലും പകരം നൽകാൻ നഗരത്തിലെ മനുഷ്യർക്ക് കഴിയില്ല ...തിരിച്ചു നല്കാനാവാ ത്ത നന്മ
@AshijThoppilan
@AshijThoppilan Ай бұрын
ആൾക്കാരോട് ashraf ഇക്ക ഇടപെടുന്ന രീതികൾ എപ്പോഴും മനോഹരമായ രീതിയിലാണ് ❤
@ashrafexcel
@ashrafexcel Ай бұрын
❤️
@MaazlinMaazlin-mu1ek
@MaazlinMaazlin-mu1ek Ай бұрын
Camera kk Minnil palarum angineyanu
@AshijThoppilan
@AshijThoppilan Ай бұрын
@@MaazlinMaazlin-mu1ek അങ്ങനെയെങ്കിലും മനോഹരമായ ബന്ധങ്ങൾ ഞാൻ കണ്ട് സന്തോഷിക്കട്ടെ, എങ്ങനെ മറ്റുള്ളവരോട് ഇടപെടണം എന്ന് ഒരാളെ കണ്ട് പഠിക്കുന്നതിൽ തെറ്റില്ലല്ലോ?
@AnuSurendran-e6x
@AnuSurendran-e6x Ай бұрын
Super chettayi❤
@venugopalankp7917
@venugopalankp7917 Ай бұрын
അഷ്‌റഫ്‌ ഭായ് താങ്കളുടെ എളിമയായ പെരുമാറ്റമാണ് നിങ്ങളുടെ വിജയം ♥️👍 എത്ര കണ്ടാലും മടുപ്പില്ല ♥️
@pgsujith
@pgsujith Ай бұрын
നമ്മളും അഷ്‌റഫ്‌ ഭായിയുടെ കൂടെ യാത്ര ചെയ്യുന്ന പോലെ ആണ് ഓരോ യാത്രയും കാണുന്നത്. അട്ടപ്പാടി സീരിസ് അടിപൊളി എത്ര നല്ല ആളുകൾ, സ്ഥലങ്ങൾ കണ്ടു തീരുന്നത് അറിയുന്നില്ല ❤❤❤
@HezlinshanuKm
@HezlinshanuKm Ай бұрын
ജന പ്രിയ vlogger 🎉🎉❤ എത്രയും പെട്ടെന്ന് 1 million ആവട്ടെ
@HaneefaManuppa
@HaneefaManuppa Ай бұрын
അതിന് അവന് കുടി തോന്നണ്ടെ ഇന്ന് പോയാൽ ചിലപ്പോൾ ഇനി ഒരു മാസം കഴിയും തിരിച്ച് വരാൻ
@gulfcon
@gulfcon Ай бұрын
നിഷ്കളങ്കതയുടെ സൗന്നര്യവും സൗമാര്യവും നിറഞ്ഞ സുരേഷും തായമ്മയും മക്കളും അവിടുത്തെ നാട്ടുകാരും അവരുടെ ഹൃദ്യമായ പെരുമാറ്റവും ഹൃദയം നിറച്ചു 🥰❤❤
@Irshadvalamboor
@Irshadvalamboor Ай бұрын
അട്ടപ്പാടി ഇത്രയൊക്കെ വലിയൊരു സംഭവമാണ് ഇപ്പോഴാ മനസ്സിലായെ സ്നേഹം കൊണ്ടും ഒരുപാട് ഭാഷ കൊണ്ടും സമ്പന്നം പ്രകൃതിയോട് ഇത്രയും ഇണങ്ങി ജീവിക്കുന്നു ❤❤
@arunbaijuvg6295
@arunbaijuvg6295 Ай бұрын
അഷ്റഫിന്റെ video natural ആണ്; ഒരു വെച്ചുകെട്ടുമില്ലാത്ത അവതരണം....
@sameerk
@sameerk Ай бұрын
ഒരു വീഡിയോ ചെയ്യണമെങ്കിൽ ലോകം ചുറ്റി നടക്കേണ്ടതില്ല, മനുഷ്യരിലേക്ക് ഇറങ്ങി ചെന്നാൽ മതി എന്ന് കാണിച്ച വീഡിയോ, ഒത്തിരി ഇഷ്ടമായി
@shiyafputhankattil6121
@shiyafputhankattil6121 Ай бұрын
ഇത് പൊളിക്കും നല്ല രസമുള്ള ബ്ലോഗാണ്
@manjuviswan3398
@manjuviswan3398 Ай бұрын
അഷ്റഫ് bro ടെ വീഡിയോ ഒരു സിനിമയുടെ അത്രയും ഉണ്ടെങ്കിലും ഞങ്ങൾ ഇരുന്ന് കാണും❤❤❤
@shabeerumar5106
@shabeerumar5106 Ай бұрын
കുറെ സ്നേഹമുള്ള മനുഷ്യരെ കണ്ടു ❤️
@shamnasalih-s6q
@shamnasalih-s6q Ай бұрын
ഇങ്ങനെയും നല്ല ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്. ആർഭാടംങ്ങളുടെ പിറകെ പോവാതെ ഉള്ളത് കൊണ്ട് കൊടുംബത്തോട് ചേർന്നു ജീവിക്കുന്ന പച്ചയായ മനുഷ്യർ 🥹thanks അശ്‌റഫ്‌ക്ക. ചിലതൊക്കെ ഓര്മിപ്പിച്ചതിന് 🖤
@vasivlogs5766
@vasivlogs5766 Ай бұрын
ഇക്കാന്റെ വീഡിയോസ് തുടക്കം മുതലേ കാണുന്നതാണ് പ്രത്യേക feel ആണുട്ടോ 😍❤️👍
@cta.rahman8461
@cta.rahman8461 Ай бұрын
ഈ അട്ടപ്പാടി സീരിസിലൂടെ കുറെ കാലത്തിനു ശേഷം ആ പഴയ അഷ്‌റഫ്ക തിരിച്ചു വന്നു 🎉😍 50k ആയപ്പോൾ കൂടിയതാ നിങ്ങളുടെ കൂടെ.... കുറെ നല്ല വ്ലോഗ് തന്നു.. അതിനിടയിൽ എപ്പോഴോ ആ പഴയ ഫീൽ കിട്ടാതെ വന്നു.. അങ്ങനെ എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല 😢...പിന്നീട് പുതുയ വ്ലോഗ് ഞാൻ കാണാതെ പഴയതെല്ലാം വീണ്ടും കണ്ടു സംതൃപ്തി അടിയാറുണ്ട്.. ഇപ്പോഴിതാ നിങ്ങൾ തിരിച്ചു വന്നിരിക്കുന്നു.... കുറെ കാലത്തിനു ശേഷം ആ മലമുഴക്കി വേഴാമ്പലിനു മഴ കിട്ടിയിരിക്കുന്നു 😍 അട്ടപ്പാടി അഞ്ചക്ക കൊമ്പ Butan ഇടുക്കി ഗോപാൽ സ്വാമി hills പൊള്ളാച്ചി സീരിസ് G india exdtion Ellam top notch🤗
@ashrafexcel
@ashrafexcel Ай бұрын
❤️❤️❤️
@muneertp8750
@muneertp8750 Ай бұрын
Same പിച്ച്. Philippines tour ഒഴിച്ചുള്ള വിദേശ യാത്രകൾ അത്ര നന്നായി തോന്നിയില്ല
@jacksonraphael448
@jacksonraphael448 Ай бұрын
You are correct ​@@muneertp8750
@SureshktSkt
@SureshktSkt Ай бұрын
Philipinse le saith bro♥️
@js884
@js884 Ай бұрын
Route records nte First episode onnu kandu noku bro India Bangladesh വിഭജന കാലത്തു രണ്ട് രാഷ്ട്രങ്ങളിൽ ആയിപോയ കൂടപിറപുകളുടെ കൂടിച്ചേരൽ കാണാം 😢
@skmedia667
@skmedia667 Ай бұрын
സ്നേഹമുള്ള ആളുകളാണ് ❤ മുമ്പൊക്കെ നമ്മുടെ നാട്ടിൻപുറങ്ങൾ ഇതുപോലെ സ്നേഹത്തോടെയും സഹകരണത്തോടെയും ഉണ്ടായിരുന്നതാണ് എന്ന് രാഷ്ട്രീയത്തിൽ മതം കയറി കൂടിയോ അന്നുമുതൽ മാറി തുടങ്ങി
@firozfiru9493
@firozfiru9493 Ай бұрын
ഇങ്ങനെ വീഡിയോ ചെയ്യാൻ നിങ്ങൾക് മാത്രെ പറ്റു ഗ്രാമീണ ഭംഗി ഒപ്പിയെടുത്തു അവരിൽ ഒരാൾ ആയി 👍🏻😍
@SajnaNaser-jd9xu
@SajnaNaser-jd9xu Ай бұрын
എന്തൊരു സ്നേഹമുള്ള ഫാമിലി.. ഒരുപാട് ഇഷ്ടായി ❤️❤️❤️❤️
@saleemmadathil9854
@saleemmadathil9854 Ай бұрын
ഭായ് നിങ്ങളുടെ വീഡിയോ സൂപ്പർ പച്ചയായ മനുഷ്യർ സ്നേഹമുള്ള ഗ്രാമ്യ ജീവിതം ❤❤😂
@shahshahul8912
@shahshahul8912 Ай бұрын
സൂപ്പർ ആണ് ekka നിങ്ങളുടെ വീഡിയോ എല്ലാം ഞാനും എന്റെ കുടുംബവും ഒരുമിച്ചു ആണ് കാണുന്നത്.അടുത്ത എപ്പിസോഡ് പെട്ടന്ന് ഇട്ടേക്കണേ
@ashrafexcel
@ashrafexcel Ай бұрын
❤️
@anillal1809
@anillal1809 Ай бұрын
ഞാൻ കണ്ടു സൂപ്പർ ഇത്രയും പ്രതീക്ഷിചില്ല പൊളി 🎉🎉🎉🎉👌👌👌👌👍👍👍👍
@Narayanan-ng3vv
@Narayanan-ng3vv Ай бұрын
പച്ചയായ മനുഷ്യരുടെ കഥ പറഞ്ഞ വിഡിയോ സൂപ്പർ ബ്രോ❤
@lookatme7774
@lookatme7774 Ай бұрын
ഞാൻ വീഡിയോ കണ്ടിട്ടില്ല കാണുന്നതിനു മുമ്പ് തന്നെ ലൈക്കും ഒരു കമൻറ് ചെയ്തിരിക്കുന്നു
@ashrafexcel
@ashrafexcel Ай бұрын
❤️
@ajeshchoyyan2916
@ajeshchoyyan2916 Ай бұрын
കൊട്ടവഞ്ചിയിലെ യാത്ര 😳😳😳.... ചെറിയച്ഛനും വെള്ളത്തിൽ നിങ്ങളെയും വെള്ളത്തിലാക്കിയേനെ 🙏🙏🙏
@സർപ്പകളം
@സർപ്പകളം Ай бұрын
❤❤❤❤ നിഷ്കളങ്കമായ തനി നാട്ടിൻപുറത്തുകാരുടെ സ്നേഹം .❤❤
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Ай бұрын
അവസാനം നഞ്ചിയമ്മയെ പോലെ ആ പാട്ടുപാടിയ അമ്മച്ചി സൂപ്പർ.... കൂടെ നൻമ നിറഞ്ഞ നാട്ടിൻ പുറങ്ങൾ, സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ .... Dear asharaf ex... Love from Kozhikode 💖💕
@jessyjohney4553
@jessyjohney4553 Ай бұрын
ഒന്ന് പേടിച്ചു അല്ലേ എന്നാലും സൂപ്പർ വീഡിയോ
@KunjuMon-sm1pv
@KunjuMon-sm1pv Ай бұрын
കൊട്ട വഞ്ചി യാത്ര അടിപൊളി 😊😊😊
@shibinm5074
@shibinm5074 Ай бұрын
ഈ ഇടെയായി എവിടെ ചെന്നാലും ഒരു പ്രണയമയം ❤😂
@ashrafexcel
@ashrafexcel Ай бұрын
ഹാ ന്ന് 😊
@muneertp8750
@muneertp8750 Ай бұрын
100k ആയത് മുതൽ കൂടെ കൂടിയതാണ്.Congrats 700k🌹👏🏼
@ashrafexcel
@ashrafexcel Ай бұрын
❤️
@misiriya1250
@misiriya1250 Ай бұрын
മുമ്പ് ഞാൻ എല്ലാ വീഡിയോസും കാണാറുണ്ടായിരുന്നു ഇപ്പൊ ഇടക്ക് കാണാറുണ്ട് വീട് പണിയൊക്കെ എവിടം വരെ ആയി അടിപൊളി വീഡിയോ നല്ലൊരു കുട്ടി നന്നായി സംസാരിക്കുന്നു❤നല്ല ചേച്ചി ഒരുപാട് ഇഷ്‌ട്ടായി ❤
@basheerparangodath267
@basheerparangodath267 Ай бұрын
പച്ച ആയ മനുഷ്യർ എന്തൊരു സ്നേഹം ❤❤🎉
@raji7072
@raji7072 Ай бұрын
Route records ennum different style alle adipoli episode ❤❤
@pravasi955
@pravasi955 Ай бұрын
ഒരുപാടിഷ്ടം അഷ്‌റഫ്‌ ഇക്ക ❤❤
@sudheerk150
@sudheerk150 Ай бұрын
നല്ല ഒരു വീഡിയോ. നല്ല എഡിറ്റിംഗ്. Natural.
@sudheerk150
@sudheerk150 Ай бұрын
നന്നായി present ചെയ്യാനും എഡിറ്റ്‌ ചെയ്യാനും അറിയാമെങ്കിൽ contents നാട്ടിൽ തന്നെയുണ്ട്.
@basheer_bachi_kasargod
@basheer_bachi_kasargod Ай бұрын
അടുത്ത വീഡിയോ എന്നാണാവോ.. ഇനി എത്ര ദിവസം കാത്തിരിക്കണം..🥲
@ravindranparakkat3922
@ravindranparakkat3922 Ай бұрын
എപ്പിസോഡ് കഴിഞ്ഞത് അറിഞ്ഞില്ല അഷ്റഫ് ഭായി, അടിപൊളി 🙏🙏👍👌💪🥰💕
@gangadevigm337
@gangadevigm337 Ай бұрын
മനസ്സ് നിറഞ്ഞു ❤️‍🩹 eagerly waiting for part 2 ..
@nawazali1986
@nawazali1986 Ай бұрын
Excellent video Mr asraf.. I am kanyakumari dist person. Watching in ksa.
@PeterMDavid
@PeterMDavid Ай бұрын
വളരെ ഹൃദയസ്പർശമായ എപ്പിസോഡ് പക്ഷെ കുട്ടവഞ്ചി അതൊരു സംഭവം ആയിരുന്നു 😂👌❤️👍
@ashrafexcel
@ashrafexcel Ай бұрын
❤️
@royJoseph-lx6uq
@royJoseph-lx6uq Ай бұрын
7 വർഷം മുൻപ് telangana യിൽ teacher ആയി ജോലി ചെയ്തപ്പോൾ ഇതു പോലെ terrace ൽ കിടന്നുറങ്ങി. നല്ല സുഖമാണ് വേനൽക്കാലത്തു ഉറങ്ങാൻ. Spr
@muhammedmustafa2729
@muhammedmustafa2729 Ай бұрын
you're the luckiest person ❤❤❤ real travel blogger ❤❤❤
@ashrafexcel
@ashrafexcel Ай бұрын
❤️
@shareefshareefkhan3196
@shareefshareefkhan3196 Ай бұрын
മതിവരാത്ത വീടിയൊ'സൂപ്പർ❤❤
@TheKooliyadan
@TheKooliyadan Ай бұрын
വഞ്ചി നന്നാക്കീട്ട് അടുത്ത വീഡിയോ മതി 😍
@ashrafexcel
@ashrafexcel Ай бұрын
😄
@shafifamous9403
@shafifamous9403 Ай бұрын
സ്നേഹത്തിന്റെ നിറകുടങ്ങൾ ❤❤
@GeorgeAlice-r6x
@GeorgeAlice-r6x Ай бұрын
School ന്റെ പേരെന്താ, ചോദ്യം വേണ്ടായിരുന്നു എന്നു ഒരു നിമിഷം തോന്നി പോയി 😂 congrats Ashraf ❤
@Irshadvalamboor
@Irshadvalamboor Ай бұрын
സുരേഷ് ചേച്ചി ഫാമിലി ❤️❤️❤️love you
@jijoforever
@jijoforever Ай бұрын
Super anu videos Ellam, keep going 🎉🎉
@sajithakumari8768
@sajithakumari8768 Ай бұрын
വീഡിയോയുടെ ബാക്കി ഭാഗം കാണാനായി ആകാംഷയോടെ കാത്തിരിക്കുന്നു. കുറച്ചു തിരക്ക് കാരണം ഇപ്പോൾ വീഡിയോസൊന്നും കാണാനേ പറ്റാറില്ല. ഇന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷം 🙏❤️
@bijishadinesh615
@bijishadinesh615 Ай бұрын
Ennum ikkayude video kanumpol ente free time mathram njan kanuuu. karanam broude videoyill koodi njaghalum ee stalaghalokke kanddu aswadhikkunnu anubavikkunnu..tnx bro❤❤❤
@ashrafexcel
@ashrafexcel Ай бұрын
❤️
@hasinaizzucateee..........4084
@hasinaizzucateee..........4084 Ай бұрын
Nalla vedio.... ഒരുപാട് നിഷ്കളങ്കർ ആയ മനുഷ്യർ👍👍👍👍
@DeepaDinesh-v1s
@DeepaDinesh-v1s 18 күн бұрын
എത്ര നല്ല മനുഷ്യരാണ് ❤
@ranjithmenon8625
@ranjithmenon8625 Ай бұрын
Adipoli vlog ആണ് അഷ്റഫ്, നല്ല എഫ്‌ഫോർട് എടുത്തിട്ടുണ്ട്, hats off to you
@dineshnair511
@dineshnair511 Ай бұрын
എല്ലാവരെയും കാണാൻ നല്ല ഭംഗി 🎉🎉❤❤
@yathravlogs
@yathravlogs Ай бұрын
ഇഷ്ട്ടായി 👍🏼
@semeerkadayyam4249
@semeerkadayyam4249 Ай бұрын
ബബ്ലു മാഡം അമ്മയുടെ ഫോൺ കാൾ വന്നത് വിശദീകരിച്ചത് 🎉സൂപ്പർ സൂപ്പർ. ഞാൻ ആയിരുന്നെങ്കിൽ അതൊന്ന് വിശദീകരിക്കാൻ 10മിനിറ്റ് എടുത്തേനേ.😂
@saharastudio5968
@saharastudio5968 Ай бұрын
Asharaf bro... Adipoly episod 👍🏻👍🏻
@mspakb
@mspakb Ай бұрын
❤Attapadi my favorite destination 🎉
@kkr3555
@kkr3555 Ай бұрын
അസർപേ ജ്ജ് കലക്കി..പെരുത്ത് ഇസ്ട ആയി
@JabirThillankeri
@JabirThillankeri Ай бұрын
വീഡിയോ കണ്ട് തീർന്നത് അറിഞ്ഞില്ല❤❤❤ നാളെ തന്നെ ബാക്കി വീഡിയോ അപ്ലോഡ് ചെയ്യണേ...
@Rasheedmanaladii
@Rasheedmanaladii Ай бұрын
സൂപ്പർ അഷറഫ് ഒന്നുംപറയാനില്ല. അടിപൊളി
@shamnadkanoor9572
@shamnadkanoor9572 Ай бұрын
അടിപൊളി 👍👍👍👍❤❤❤സൂപ്പർ 👍👍👍👍
@shajinandanam6655
@shajinandanam6655 Ай бұрын
Sooperb episode....Ashraf ikkaaa❤❤❤🎉🎉🎉
@purushothamanav2965
@purushothamanav2965 Ай бұрын
ഈസ്‌ ബെസ്റ്റ്, സമ്മതിച് താങ്കള
@arshidbacker2062
@arshidbacker2062 Ай бұрын
Super video.. This is the real route records❤️❤️
@yardly9784
@yardly9784 Ай бұрын
Attappadi oru thani vibe aanu ath aswadhikkanam.......❤❤❤
@jayamenon1279
@jayamenon1279 Ай бұрын
ASHRAF BROTHER Ennonnu Pedichu Poyi Alle Kuttavanchiyil Keriyappol Nice Video 👌🤗👌
@creative_good
@creative_good Ай бұрын
👍👍👍 കിടുക്കി 👍
@sivadasannair9665
@sivadasannair9665 Ай бұрын
ഇതൊക്കെ ആണ് സ്നേഹം 🙏😍👍
@simsadevi1217
@simsadevi1217 Ай бұрын
Nalla nadum nalla manushyarum.ellavarkkum hai❤❤❤❤❤❤❤❤❤❤
@keralagreengarden8059
@keralagreengarden8059 Ай бұрын
അട്ടപ്പാടിയിൽ ഒന്നു പോകണം❤🎉❤🎉❤🎉
@ibrahimkoyi6116
@ibrahimkoyi6116 Ай бұрын
❤️❤️👍🏻👍🏻അടിപൊളി
@faisalvellari8924
@faisalvellari8924 Ай бұрын
സ്വന്തം നാട്ടിൽ നില്കാൻ വേണ്ടി bangolor ഉള്ള നല്ല ജീവിതവും സൗകര്യം ങ്ങളും ഒഴിവാക്കി നാട്ടിൽ ഓട്ടോ ഓടിച്ചു സന്തോഷത്തോടെ ജീവിക്കുന്നു. പ്രവാസികൾക്കു ഒരു പാട് പഠിക്കാനുണ്ട്.
@faisalvellari8924
@faisalvellari8924 Ай бұрын
Thank you for like
@SoumyaAneesh-dg7ki
@SoumyaAneesh-dg7ki Ай бұрын
👌🏻. Kottavanchi 🤭 kaanumpol pedich apol athil irunnathu😮
@RamadeviErathedath-gv2xm
@RamadeviErathedath-gv2xm Ай бұрын
സൂപ്പർ asharf❤❤❤❤❤❤
@SunilsHut
@SunilsHut Ай бұрын
എത്ര നിഷ്കളങ്കരായ ആൾക്കാർ....❤👍🏼👌🏼
@Rashid_kasim
@Rashid_kasim Ай бұрын
എവിടെയാണോ അവിടുത്തെ ആളായി മാറാനുള്ള കഴിവ് .ആ ഫാമിലി അടിപൊളി 🎉🎉
@sarammathampi9261
@sarammathampi9261 Ай бұрын
How nicely you are presenting this video
@yasodaraghav6418
@yasodaraghav6418 Ай бұрын
അടിപൊളി നല്ല സ്നേഹമുള്ള ആൾക്കാർ🔥🔥💕🔥🔥🔥
@timepassbyshakeer2519
@timepassbyshakeer2519 Ай бұрын
Video അടിപൊളി ആയിട്ടുണ്ട്
@binduchandrasekharan7475
@binduchandrasekharan7475 Ай бұрын
ഇതും ഒരു കഴിവ് തന്നെ.. പരിചയമില്ലാത്ത ആളുകളോട് എത്ര intimate aayi behave ചെയ്യുന്നു..
@bluemoonjibu
@bluemoonjibu Ай бұрын
ചിറ്റപ്പൻ.... ഫുൾ ഫിറ്റ്‌ ആണ്.. ഭായ്
@sanalkumarpn3723
@sanalkumarpn3723 Ай бұрын
അഷ്റഫ് ഭായ് എനിക്ക് 59 - വയസായി സമയം കിട്ടുമ്പോൾ ഒക്കെ U ട്യൂബ് കാണും നിങ്ങളുടെ വീഡിയോയും മറുനാടൻ മലയാളി ന്യൂസും ആണ് ആദ്യം കാണുന്നത്.
@naseerkp2823
@naseerkp2823 Ай бұрын
Marunadan.vargeeya.chanal.anu
@aji171
@aji171 Ай бұрын
നല്ല ഒരു video കൂടി 💕
@SanthoshSanthosh123-l4t
@SanthoshSanthosh123-l4t Ай бұрын
നിഷ്കളങ്കമായ സഹോദരി
@sreeranjinib6176
@sreeranjinib6176 Ай бұрын
അഷ്റഫ് ഇതൊക്കെയാണ് കാണാൻ ആഗ്രഹം നിഷ്കളങ്കരായ ഗ്രാമീണർ❤❤❤❤
@muroorboys
@muroorboys Ай бұрын
Route records always deliver Classic 👍
@AppuBipin-y3o
@AppuBipin-y3o Ай бұрын
നിഷ്കളങ്കരായ. ആൾ ക്കാർ സ്നേഹിക്കാൻ മാത്രം. അറിയുന്നവർ
@Noorulla-tm7bj
@Noorulla-tm7bj Ай бұрын
Super Ashrafka 🥰❤️❤️ By Noorulla mudavantheri
@yardly9784
@yardly9784 Ай бұрын
Ethrayum pratheekshilla....very nice....
@SheejaS-p9j
@SheejaS-p9j Ай бұрын
Videos othiri ishttam ❤
@himahima3784
@himahima3784 Ай бұрын
ഒത്തിരി ഇഷ്ടാ മോനെ
@mhammadalithazhemadathil9944
@mhammadalithazhemadathil9944 Ай бұрын
വളരെ ഇഷ്ടമായി
@sinisini9741
@sinisini9741 Ай бұрын
Eppazhum kanarund vdo... Orupad eshttamane 🧿❤️
@ephraimjoby
@ephraimjoby Ай бұрын
KIDILAN BRO KEEP GOINGS
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН