ദിവസേന മുന്നൂറ് ലിറ്റർ പാൽ ലഭിക്കുന്ന കൂരാച്ചുണ്ടിലെ ഫാം; ക്ഷീര കാർഷിക രംഗത്ത് വിപ്ലവം തീർത്ത കീർത്തി റാണിയുടെയും കുടുംബത്തിന്റെയും കൃഷി വിശേഷങ്ങൾ A farm in Koorachund that gets three hundred liters of milk daily
Пікірлер: 36
@MurshidmcmcMurshidmcmc5 ай бұрын
ഇത് പോലുള്ള വാർത്ത കണ്ടു പലരും എടുത്തു ചാടി farm തുടങ്ങി നഷ്‌ട തിലായി പൂട്ടി പോകാറുണ്ട് ഇതിന്റെ നെഗറ്റീവ് വശങ്ങൾ നാട്ടിലെ കർശരോട് ചോദിച്ചാൽ മനസിലാവും നമ്മൾ ആദ്യ ഘട്ടത്തിൽ ഒന്നോ രണ്ടോ പശു വിന് വാങ്ങി കൃഷി ചെയ്യുക എന്നിട്ടു മതി farm
@ղօօք5 ай бұрын
ഒന്നാമത് നല്ല താല്പര്യം വേണം വെറും പൈസ മാത്രം നോക്കി ഇറങ്ങിയാൽ പെടും
@springsme21735 ай бұрын
അതാണ് ഉത്തമം
@abdulniyastkniyas50085 ай бұрын
ഇതുപോലൊരു പെണ്ണിനെ കിട്ടിയതാണ് ആണിന്റെ വിജയത്തിന് രഹസ്യം മാതൃക കുടുംബം സന്തോഷപരമായി വിജയകരമായി മുന്നോട്ടു പോകട്ടെ
@liferoots81195 ай бұрын
പേരിലെ പെണ്ണുള്ളൂ. എല്ലാ പണിയും അയാളായിരികും ചെയ്യുക
@Navas-n2r5 ай бұрын
വിഡിയോ കണ്ടവർ masha allah അല്ലെങ്കിൽ അവരവരുടെ മതത്തിൽ എന്താണ് കണ്ണേറു പറ്റാതിരിക്കാൻ പറയുക അത് പറയുക ഇതിന്റെ പിന്നിൽ ഒരുപാട് പരിശ്രമിക്കുന്നുണ്ട് പാവങ്ങൾ കൂടെ ഒരു മകൻ vettineri പഠിക്കാനും good കണ്ടിട്ട് സന്തോഷമായി നിങ്ങളെ പടച്ചവൻ സഹായിക്കട്ടെ ആമീൻ.മാഷാ അല്ലാഹ്
@rafeeqmeelaf57925 ай бұрын
My dream 🛌 ഒരു ഫാം
@BlueTaurianBull5 ай бұрын
Ividam swargamaanu ..Veyr nice .... one thing Fan onnu clean cheyyam .... :)
@abdulrashid60975 ай бұрын
നല്ല famili,,,,,ആരെയും vanjikkaathe jeevikkunnavar
@thomasthomas-ny6km5 ай бұрын
Hard work is required.
@pillaipragu5 ай бұрын
Super❤❤❤❤❤
@soudasouda30475 ай бұрын
✌️✌️😍😍
@FirozKhan-d5o4m5 ай бұрын
🎉,.good
@vgvlogs19695 ай бұрын
🌹🌹🌹💐💐💐👏👏
@Shibinbasheer0075 ай бұрын
💙💙
@nisanisanisa20595 ай бұрын
👍👍👍
@vernaut15 ай бұрын
Yentra pashu ?
@ahlubadr3135 ай бұрын
🌹👍
@shajisebastian65902 ай бұрын
🙏🤔👁️👁️😄
@ButterflyTv-nt2ue3 ай бұрын
ചേച്ചി പുട്ടി ഇട്ടാണ് തൊഴുത്തിൽ വരാറ്
@sosammasunny8215 ай бұрын
Bankil ethra loan pnd chechi
@ղօօք5 ай бұрын
ഇതാണ് അച്ചായത്തിമാർ അല്ലാണ്ട് യൂറോപ്പിൽ പോയി.. കഴുകി പൈസ ഉണ്ടാക്കുന്ന പണിയല്ല
@vyshakhanand75865 ай бұрын
പുള്ളിക്കാരി അചായത്തി അല്ല, നായർ ആണ്..ഞാൻ അറിയുന്ന കുടുംബം ആണ്..