പൂർണ എകികൃതമാകട്ടെ എല്ലായിടത്തും. ഒരിടത്തും കർട്ടൻ വേണ്ട. ചില പ്രാർത്ഥനകൾ എന്തുകൊണ്ടാണ് ചില സ്ഥലങ്ങളിൽ റെപ്പെറ്റീഷൻ? എല്ലായിടത്തും ഒരേ രീതിയിൽ ആകട്ടെ. ലാറ്റിൻ കുർബാന ലോകത്ത് എവിടെച്ചെന്നാലും ഒരേ രീതിയാണല്ലോ. എല്ലായിടത്തും പൂർണമായി എകീകൃതമാകട്ടെ.
@jittoputhuva89168 күн бұрын
സത്യം, ഇനിയെകിലും സിനടിനും കുട്ടർക്കും നേരം വെളുക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@shajubc77799 күн бұрын
ബോധവൽക്കരണത്തിൻ്റെ കുറവാണ് കുർബാന തർക്കത്തിന് പരിഹാരമെന്നു ഇനിയും കരുതുന്നെങ്കിൽ നമുക്ക് തെറ്റി. എല്ലാവരെയും കേൾക്കാനുള്ള മനസ്സും വിട്ടുവീഴ്ച മനോഭാവവും സത്യസന്ധമായ പ്രാർത്ഥനയും പരിഹാരം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. അച്ഛൻറെ അവതരണം നന്നായിട്ടുണ്ട്. അപരൻ്റെ അവതരണം കൂടി കേൾക്കാനുള്ള മനസ്സ് നമുക്കുണ്ടാകണം. നല്ലതു വരട്ടെ
@roysebastian85729 күн бұрын
ഒന്നുകിൽ അനുസരിക്കുക, അനുസരിപ്പിക്കുക,അല്ലങ്കിൽ പുറത്താക്കുക, അച്ചടക്കം അത്യാവശ്യമാണ്. ചുമ്മാതെ നാറ്റിക്കാതെ 🙏🙏🙏🙏
@goodvoice44109 күн бұрын
വളരെ ശരി. സമവായം എന്നത് സാത്താൻ്റെ തന്ത്രം.
@jittoputhuva89168 күн бұрын
നിങ്ങൾ പുറത്ത് പൊക്കോ, ഞങ്ങൾ മാർപ്പയുടെ പോലെ കുർബായും കൂടി നടന്നോളാം തബ്രാനെ
@shaijuchennakkadan90608 күн бұрын
അച്ചോ ഞാൻ സഭാ പിതാക്കന്മാരെയും സഭാ നേതൃത്വത്തെയും പൂർണമായും അനുസരിക്കാൻ ആഗ്രഹിക്കുന്ന ഒരു പാവപ്പെട്ട വിശ്വാസിയാണ് പക്ഷേ എനിക്ക് പറയാനുള്ളത് ഈ പറയുന്നത് ഒന്നുമല്ല ഇവിടത്തെ പ്രശ്നം ഈ എറണാകുളം അങ്കമാലി അതിരൂപതയിൽ സകല പള്ളികളുടെയും ഉത്തരവാദിത്വമുള്ള പിതാക്കന്മാർ ഈ മൂന്നു കൊല്ലത്തിനിടയിൽ ഒരു പള്ളിയിൽ പോലും ഒരു കുർബാന പോലും അർപ്പിക്കാൻ താൽപര്യം കാണിക്കാതെ ഉലകം ചുറ്റി നടന്നാൽ മതിയോ ജീവൻ തന്നെ വെടിയേണ്ടി വന്നാലും കുർബാന അർപ്പിക്കും എന്ന് നിശ്ചയദാർഢ്യത്തോടെ കൂടി എല്ലാ പള്ളികളിലും ഓരോ കുർബാന അർപ്പിക്കുകയും പറയാനുള്ളത് അവിടെ പറയുകയും ചെയ്യാനുള്ള ധൈര്യം ഈ പിതാക്കന്മാർ കാണിച്ചിരുന്നെങ്കിൽ ഇന്ന് ഈ സഭയിൽ ഈ പ്രശ്നങ്ങൾ വല്ലതും ഉണ്ടാകുമായിരുന്നോ ഇത് ഇത്രയേറെ വലിച്ചു നീട്ടി പ്രശ്നങ്ങൾ ആകുന്നതുവരെ മിണ്ടാതിരുന്നിട്ട് ഇനി എന്ത്😮 ചെയ്യാനാണ് സഭയിലെ ആദ്യത്തെ രക്തസാക്ഷി സ്തേഫാനോസിനേ സഭ നേതൃത്വം ഓർത്തു വയ്ക്കുന്നതും പഠിക്കുന്നതും നല്ലതാണ് 3:31
@johnvarghese77259 күн бұрын
നല്ല പ്രബോധനം
@jainammamathew61239 күн бұрын
Big salute father good messags thank you
@minidevassy3347 күн бұрын
ഓ പ്രിയപ്പെട്ടവരെ, ഇതാ നുണയൻ വടക്കേക്കര ഏകീകൃത കുർബാനയുമായി വന്നിരിക്കുന്നു, കേട്ടുകൊണ്ടേയിരിക്കുക എന്തൊരു സുഖമാണ് 😄😄😄😄
@josekluke37269 күн бұрын
ഈ വിശദീകരണം ശരിയാണെങ്കിൽ എന്തിനു മാർപാപ്പ ന്യുണഷ്യോ വഴി ഏകീകരണത്തെകാൾ പ്രാധാന്യം ഐക്യത്തിനു കൊടുക്കണം എന്നു എഴുതി അറിയിച്ചു എന്നു വ്യക്തമാക്കുക. മാർപാപ്പ ഏകീകരണം ആവശ്യപ്പെട്ടു അത്രേ!!!
@jittoputhuva89168 күн бұрын
സിനഡ് പിരിച്ച് വിടണം അപ്പോളേ ഇതൊക്ക ശരിയാവതുള്ളു
@babujoseph78529 күн бұрын
ഫാദർ വടക്കേക്കര എല്ലാവരേയും എല്ലാക്കാലത്തും പറ്റിയ്ക്കാൻ സാധിയ്ക്കുകയില്ല റോമിലേയ്ക്ക് അയച്ച തക്സയിൽ തിരിയുന്ന കാര്യംഉണ്ടായിരുന്നില്ലല്ലോ അംഗീകരിച്ച് വന്ന തക്സയിൽ ഒരു കൽദായ പിതാവിന്റെ താൽപര്യപ്രകാരം എഴുതിചേർത്തതല്ലേ ഈ കുർബ്ബാന തർക്കംഉണ്ടാക്കിയത് ആ എഴുതിച്ചേർത്ത് പിൻവലിച്ചാൽ ഈ പ്രശ്നം തീരുമല്ലോ. അതിന് സാധിയ്ക്കില്ലെങ്കിൽ നിങ്ങൾ ചങ്ങനാശ്ശേരി പാല കാഞ്ഞിരപ്പിള്ളി രൂപതകളും നിങ്ങളോടൊപ്പം നിൽക്കുന്ന കേരളത്തിന് വെളിയിലുള്ള രൂപതകളും ചേർന്ന് ഒരു സീറോ മലബാർ സഭരൂപീകരിച്ച് മാറിയാൽ പപിറ്റെ ദിവസം ഈ കുർബ്ബാന തർക്കം അവസാനിയ്ക്കും ഇതിനെക്കുറിച്ച് ആലോചിച്ച് അടുത്ത സിനഡിൽ ഒരു റിപ്പോർട്ട് വയ്ക്കുക.അല്ലാതെ യൂടൂബിൽ വന്ന്പ്രസംഗിച്ചിട്ട് ഒരു കാര്യവും ഇല്ല.
@antonyvarkey44579 күн бұрын
ഇപ്പോഴും വിമതരുടെ ഈ കള്ളത്തര വിശ്വസിച്ചിരിക്കുകയാണോ?
@MusicDude20.3K8 күн бұрын
സത്യം 😂
@spp19799 күн бұрын
നുണ പറയാൻ അച്ചനും പഠിച്ചു. ഈ പറഞ്ഞ കാരങ്ങളും സിനഡിൻ്റെ തീരുമാനങ്ങളും രേഖ മൂലം പുറത്ത് വിടാൻ പറ്റുമോ?
@jittoputhuva89168 күн бұрын
ഇച്ചിരി പുളിക്കും, ഇത് കളദായ പ്രമാണിമാരുടെ തീരുമാനം അല്ലെ
@mathai40179 күн бұрын
മെത്രാൻമാർ ഇത് ആദ്യമെ പഠിക്കട്ടെ. പ്രത്യേകിച്ച് എറണാകുളം, തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, തലശ്ശേരി, മാനന്തവാടിക്കാർ
@josevailikodath33948 күн бұрын
ഏകീകൃത കുർബ്ബാനയെ ന്യായീകരിക്കാൻ തിടുക്കം കൂട്ടിയപ്പോൾ തെറ്റുകൾ ഒരുപാട് വന്നീട്ടുണ്ട്. 1. കൽദായ മെത്രാന്മാരല്ല മാർതോമ ക്രിസ്ത്യാനികളെ നയിച്ചിരുന്നത്. മറിച്ചു മാർ തോമ നിയമ പ്രകാരം പള്ളിയോഗവും പള്ളി പ്രതിപുരുഷയോഗവുമായിരുന്നു. 2. ഏകീകൃത കുർബ്ബാനയ്ക്ക് എതിരായിരുന്നു 1998 ലെ അസംബ്ലി. 253 പേരിൽ 21 പേരാണ് ഇതിനെ പിന്തുണച്ചത്. 3. നടപടിക്രമം (Procedure) തെറ്റിച്ചാണ് ഏകീകൃത കുർബ്ബാന 2021 ൽ അടിച്ചേല്പിച്ചത്. സെൻട്രൽ ലിറ്റർജിക്കൽ കമ്മറ്റിയുമായി ആലോചിച്ചിട്ട് വേണം 50 - 50 നടപ്പിലാക്കേണ്ടതെന്ന് 2001 ലെ സിനഡ് നിയമമുണ്ടാക്കിയിരുന്നു. ഈ നിയമം ലംഘിച്ചാണ് ഏകീകൃത കുർബ്ബാന നടപ്പിലാക്കിയത്. 4. പൗരസ്ത്യ കാനൻ നിയമം 657 പ്രകാരം പ. സിംഹാസനത്തിൻ്റെ അംഗീകാരം 50-50 അനുഷ്ഠാന രീതിക്ക് വേണമായിരുന്നു. അംഗീകാരത്തിന് അയച്ച ടെ കസ്റ്റിൽ ഇതിലിലായിരുന്നു. അംഗീകാരം കിട്ടിയ ടെക്സ്റ്റിൽ ഇത് പിന്നീട് കൂട്ടി ചേർത്തതാണ് (Synodal news2021 Dec .p. 58). നിയമലംഘനമുള്ള ഏകീകൃത കുർബ്ബാന നിയമാനുസൃതമല്ല
@MathaTeam9 күн бұрын
Amen 🙏 Amen Hallelujah 🙏 My God
@johnbkottooran42089 күн бұрын
Why this explanation, creating problems quarrels. Inthe name of HolyMass, Give Christian love and mercy to all
@MusicDude20.3K8 күн бұрын
പരസ്പരംരം വെട്ടിചാകട്ടെ.... Clerical Arrogance of bishops and priest..... ബോധമുള്ള മെത്രന്മാർ ആരുമില്ലെ...??? കഷ്ടം.
@smruthyps70359 күн бұрын
എറണാകുളം വിമത വൈദികരെ പുറത്താക്കുക
@YacobPV-y6b9 күн бұрын
നിന്റെ അപ്പനെ പുറത്താക്കിയാൽ അമ്മയ്ക്ക് ഇഷ്ടമായിരിക്കും.
@mathewmathai75389 күн бұрын
Nothing going to happen. MAB and synod will protect them.
@jittoputhuva89168 күн бұрын
തങ്ങളുടെ തറവാട്ടിലെ കാര്യം അല്ല ഇവിടെ പറയുന്നത് സഹോ
@tommaryjoseph9 күн бұрын
❤❤❤
@josekluke37269 күн бұрын
മാർപാപ്പ അംഗീകരിച്ച തക്സ കൈയ്യിൽ വച്ചു താമസിപ്പിച്ചു പിന്നീടു പിൻതിരിഞ്ഞ റൂബ്രിക്സ് എഴുതി ചേർത്തു ഓൺലൈൻ സിനഡിന്റെ മറവിൽ നിർബന്ധപൂർവ്വം പാസ്സാക്കിയതു വത്തിക്കാനും കോടതിയും ചോദ്യം ചെയ്തപ്പോൾ അതു വെളുപ്പിക്കാൻ ശ്രമിക്കുന്ന ന്യായീകരണ വീഡിയോ ആണു ഇതെന്നു ഞങ്ങൾ വിശ്വാസികൾ തിരിച്ചറിയുന്നു. നല്ല നമസ്കാരം.
@K-TECH19869 күн бұрын
Pope declared His view on the matter so clearly.... and it is available in KZbin itself. He requested continuely to obey synod decision other wise it will force Him to take actions . Then on what basis you support this direct disobedience?
@jittoputhuva89168 күн бұрын
സത്യം പറയാതെ സഹോദര, സിനഡ് സർമാർ കോപിക്കും
@bijlikumar1238 күн бұрын
@@K-TECH1986 Then you take action if you have courage ...
@georgev9438 күн бұрын
Very modern Pope. Papal Boula is through KZbin, nowadays! Really high tech! Good!!
@johnythottakara38118 күн бұрын
💯
@gracyjose74748 күн бұрын
👍👍🙏
@Jacobnd589 күн бұрын
മെത്രാൻ സ്ഥാനം കിട്ടാനുള്ള നിൻ്റെ കുതിപ്പും കിതപ്പും കൊള്ളാം.
@jittoputhuva89168 күн бұрын
കൊച്ചു കള്ളൻ ഇപ്പോളെകിലും പിടികിട്ടിയല്ലോ. കൊറച്ചു നാളായി സ്വന്തം ചാനലായ ഗൂഡ്‌നെസ്സ് ലും കിടന്ന് പുളയുന്നു, കണ്ണടച്ചു പൂച്ച പാലുകുടിക്കുന്നത് പോലെ,
@digilaya9 күн бұрын
പണ്ട് കുർബ്ബാനയിൽ ഒരു പ്രാർത്ഥനയുണ്ടായിരുന്നു, 'കലഹപ്രിയരായ ജനങ്ങളെ ചിതറിക്കണമെ' എന്ന്. ആ പ്രാർത്ഥന തിരിച്ചുകൊണ്ടുവരണം. 😮😂
@bijlikumar1238 күн бұрын
ഇപ്പോൾ ബിഷപ്പുമാരാണ് കലഹപ്രിയർ ..
@digiLayaproductions8 күн бұрын
ബിഷപ്പുമാരും അച്ചന്മാരും😂😊
@VincentDePaul10839 күн бұрын
🙏🙏🙏🙏❤❤❤❤❤
@srhelenthomas50309 күн бұрын
Very good explanation Fr.Congras❤❤❤
@chandyphilipvallavanthara83388 күн бұрын
Why we want to change taxa intermittently. It is not seen in Latin or other rites. Jesus christ has established only one church under the leadership of Pope Peter and the whole catholic community even after 2000 years unanimously protect their unique unity in christ 🙏 hallaluiya 🙏 Holy spirit leadership is the strength of Christianity. There will be no frequent changes under this leadership
@mathewjose94169 күн бұрын
ലിറ്റര്‍ജിയാണ് മുഖ്യവിഷയം.സഭയുടെ കുര്‍ബാന ചെല്ലാത്തവര്‍ സഭക്ക് പുറത്ത്.ഓരോ രുപതയിലും ഓരൊ കുര്‍ബാന ;ഒരു രുപതയില്‍ പലതരം കുര്‍ബാന.ഇത് എത്രമാത്രം യുക്തിസഹമാകും,സ്വികാര്യമാകും?ഇഷ്ടം പോലെ ചെല്ലാന്‍ കുര്‍ബാന പുരോഹിതന്റെ സ്വന്തമല്ല.കുര്‍ബാന സഭയുടെതാണ് .സഭ അനുശാസിക്കുന്നത്പോലെ മാത്രമെ പുരോഹിതന് കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയു.വിശ്വാസികളെ വന്ചിച്ച് വഴി തെറ്റിക്കാക്കാതെ പുരോഹിതന്‍ സ്വന്തം കടമ നിര്‍വഹിക്കുക.അല്ലാത്തപക്ഷം സഭയിലുടെ ഒരു വ്യക്തിക്ക് ലഭിക്കുന്ന പുരോഹിതത്വം അര്‍ഥശുന്യമാകും .നിലനില്‍പില്ലാത്തതാകും.പുരോഹിതാ ആദ്യം നി നിന്നെ തന്നെ തിരുത്തുക.പുരോഹിതധര്‍മ്മം നിര്‍വെറ്റുക .മറ്റെന്തെങ്കിലും സിവില്‍ ക്രിമിനല്‍ പ്രശനങ്ങള്‍ ഉണ്ടെങ്കില്‍ രാജ്യത്തെ നിയമമനുസരിച്ച് കൊടതിയെ സമിപിക്കുക .
@MsLoval8 күн бұрын
ഇനിയെന്ത് 'വിശുദ്ധ' കുർബ്ബാന. ചുമ്മാ എല്ലാം വിശുദ്ധവും പരിശുദ്ധവും എന്ന് പറയും, എന്നിട്ട് ആശുദ്ധമാക്കുകയും ചെയ്യും. എന്തൊരു പ്രഹസനം/, നാടകം
@MusicDude20.3K8 күн бұрын
800 വർഷം പിറകിലേക്ക് 😂👍👍👍👍
@kpcherian99789 күн бұрын
എൻ്റെ പൊന്ന് കുട്ടാ ഇത് എല്ലാം ആദ്യം മാർപാപ്പയെ പഠിപ്പിച്ച് കൊടുത്ത് മാർപാപ്പയോട് പുറം തിരിഞ്ഞ് വി: കുർബാന അർപ്പിക്കുവാൻ പറയണം എന്നിട്ട് നിങ്ങൾ പറയുന്ന പോലെ എറണാകുളത്തെ ആളുകളുടെ നെഞ്ചത്ത് കയറ്
@jittoputhuva89168 күн бұрын
അതെ, ഈ സിനഡ് ആദ്യം അത് ചെയ്യട്ടെ
@PhilipC-c7x9 күн бұрын
തെക്കും വടക്കും നോക്കി ചൊല്ലിയാൽ തീരുന്നതല്ല ഇവിടെ പ്രശ്നം.. അനുസരണ ഇല്ലായ്മ.. ദൈവം ആദത്തെ പുറത്താക്കിയ കാരണം എന്താണ് എന്ന് ഇവരെ പഠിപ്പിക്കാൻ ദൈവം തമ്പുരാൻ വന്നാൽ പോലും നടക്കില്ല..സീറോ മലബാർ സഭയെ ആദ്യം കത്തോലിക്കാ സഭയിൽ നിന്നും വെറും സീറോ ആക്കണം. പണവും അധികാരത്തിന് വേണ്ടി നടക്കുന്ന അടികൂടൽ അല്ലാതെ ഇതിൽ വേറെ വിശേഷപ്പെട്ട കാര്യം ഒന്നുമില്ല.
@prasadthuravungaljoseph93178 күн бұрын
ഐക്യം എവിടെ? ക്രിസ്തു ഇല്ലാത്ത സഭയും ക്രൈസ്തവ ചൈതന്യമില്ലാത്ത സിനഡും
@norahvologs27459 күн бұрын
പൗരസ്ത്യ സുറിയാനി പാരമ്പര്യം നമ്മുടെ തല്ലാ നമ്മുടെ ഭാരതിയ പാരമ്പര്യമായിരുന്നു. അതില്ലാതാക്കിയത് ഈ പൗരസ്ത്യ പാരമ്പര്യമാണ്
@thomasjoseph25829 күн бұрын
ഈശോ മിശിഹായുടെ ജനനം ഭാരതത്തിൽ ആയിരുന്നു എന്ന് കരുതാത്തതു നന്നായി. ഈശോയുടെ ശിഷ്യന്മാരും ഭാരതീയർ ആയിരുന്നു എന്ന് പറയുമോ ആവോ, അങ്ങനെയാണോ മുണ്ടാടന്മാർ നിങ്ങൾ വിമതന്മാരെ നിങ്ങളെ പഠിപ്പിച്ചത്. നിങ്ങൾ പഠിക്കുന്ന സ്കൂൾ ഒന്ന് മാറുന്നത് നല്ലതാണ്.😂😂😂😂
@antonyvarkey44579 күн бұрын
😂😂😂😂
@thommantelokam29568 күн бұрын
With banana, apples, flower offers to Altar? . Same as Hindu devotees offers to Hindu temples?
@johnbkottooran42089 күн бұрын
Please stop this presentation Give an ultimate solution
@jeesaj78809 күн бұрын
🙏🙏🙏🙏🙏🙏🙏
@JamesJamesap8 күн бұрын
ദൈവം തമ്പുരാൻ . പഠിപ്പിച്ചതാണ്. കൂർമ്പാന. എങ്കിൽ . ആർക്കാണ് ഇത് നവീകരിയ്ക്കാൻ അധികാരം . അല്ലാതെ വൈദികർ തോന്നും പോലെ എഴുതി ഉണ്ടാക്കി യേശു . പഠിപ്പിച്ചതാണ് എന്ന് രീതി നടക്കുന്ന തട്ടിക്കുട്ടു.. ആണോ . സുഖിയ്ക്കാനും സമ്പാതിയ്ക്കാനും . വേണ്ടിയാണ്. നീങ്ങൾ. നടത്തുന്ന പോരാട്ടം.. കുരിശിൽ കിടന്ന . യേശുവിന്റെ വിഷമം നിങ്ങൾക്ക് ഉണ്ടോ.. അതിന്റ പേരു് പറഞ്ഞു. സുഖിച്ചു കഴിയുന്നു..🎉 അതു കെണ്ട് നിങ്ങൾക്ഷമിയ്ക്കാൻ പഠിപ്പിച്ച ക്രിസ്തുവിന്റെ പേരിൽ ലാത്തിചാർജ് . കൈ കെട്ടി. മുഖത്ത് തുപ്പി. നിങ്ങടെ അല്ലാ ദൈവതമ്പുരാന്റെ . നീങ്ങളെ അങ്ങനെ ചെയി താൽ ക്ഷമിയ്ക്കുമോ .ഇല്ലാ . മെത്രൻ ആകാനും . മാർപാപ്പയാകനും വരെ വോട്ട് . പഞ്ചായത്ത് മെമ്പർക്കും വോട്ട് '.. നീങ്ങൾ രാഷ്ട്രീപാർട്ടികളെക്കാൾ താഴെ
@seekeroftruth31509 күн бұрын
മെത്രാൻസിനഡു അവരുംഇവരും പറയുന്നതു കേൾക്കാതെ സിനഡു തീരുമാനം നടപ്പിലാക്കണം ഏതെങ്കിലും യൂദാസുകൾ പുറത്തുവന്നു അട്ടിമറിക്കാൻ അനുവദിക്കരുത്.
@spp19799 күн бұрын
കൽദായ കുറന്തായി അംഗസംഖ്യ വർദ്ധിപ്പിച്ചാൽ എന്തും ചെയ്യാൻ കഴിയും. ഇനി 10 വർഷത്തിന് ഉള്ളിൽ എറണാകുളം രൂപതയിൽ നിന്ന് ഒരു മെത്രാൻ ഉണ്ടാകുമോ? നുണ പറയുന്ന താങ്കൾക്കും അരപ്പട്ട മോഹമുണ്ട് എന്ന് മനസിലാകും.
@thomasjoseph25829 күн бұрын
10 വർഷം കഴിഞ്ഞാലും എറണാകുളം രൂപതയിൽ മെത്രാൻ ആക്കാൻ കൊള്ളാവുന്ന ഒരു പീസ് ജനിക്കുമോ. അവിടെ ബംഗാളികളെ കൊണ്ടുവന്നു അച്ചൻ പണി പഠിപ്പിക്കും. അതിനു ശേഷം അവരെ മെത്രാൻ ആക്കാൻ പറ്റുമോ എന്ന് മെത്രാൻ സിനഡ് ആലോചിക്കും. അവരും ജനങ്ങളെ നോക്കി അഥവാ വായിനോക്കി കൾ ആണെങ്കിൽ നിങ്ങൾക്ക് വരവ് മെത്രനെ ഉണ്ടാവൂ. എന്താ പോരേ 😄😄😄😄
@nelsonlouis9289 күн бұрын
നിങ്ങളുടെ ഈ തള്ളനില് ഇനി എന്ത് പ്രസക്തി? എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ!
@jittoputhuva89168 күн бұрын
തളക്കട്ടെ അങ്ങനെ തളക്കട്ടെ
@martintherattil17399 күн бұрын
കുർബാന സ്ഥാപിച്ചത് തോമാശ്ലീഹയോ അതോ യേശുവോ ?
@mercyharvestmissionsociety27589 күн бұрын
God of peace will quickly crush Satan under the feet of the synod bishops and the grace of our lord Jesus Christ be with all
@fr_jithin_vadakkel_official9 күн бұрын
കഷ്ട്ടം 👏
@antonythomasthomas38058 күн бұрын
വിശദീകരണങാങൾ കേട്ട് മടുത്തു എറണാകുളം അങ്കമാലി അതിരുപതാംഗങ്ങളെ എല്ലാവ രേയും പുറത്താക്കി സഭയുടെ തനിമ നില നിറുത്തുക. തനിമ നീണാൾ വാഴട്ടെ.
@nojanbabuk24129 күн бұрын
എന്റെ അച്ചാ... ആദ്യം സഭയിലെ പ്രശനങ്ങൾ പറഞ്ഞു തീർക്കാൻ നോക്ക്. കുർബാനയുടെ പെരുംപറഞ്ഞുള്ള ഈ അടിപിടി എന്നാ ഒന്ന് തീരുക. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഉണ്ടായിരുന്ന സൽപ്പേര് കളഞ്ഞിട്ടു എന്ത് ഐക്യം ഉണ്ടായിട്ടെന്താ...
@josekluke37269 күн бұрын
സീറോ മലബാർ സഭയിൽ ഏകീകൃതരീതിയിൽ എല്ലാ രൂപതയും ഒരേ രീതിയിൽ അവസാനം കുർബാന അർപ്പിച്ചിരുന്നതു ഏതു വർഷമായിരുന്നു എന്നും ഏതു രീതി ആയിരുന്നു അതു എന്നും പറയാൻ ധൈര്യമുണ്ടോ? ഏതു രൂപതയാണു ആ രീതിയിൽ നിന്നും ആദ്യം വ്യെതിചലിച്ചതു എന്നും പറയുക. എല്ലാം ചരിത്രത്തിൽ ഉള്ള വിഷയങ്ങൾ അല്ലേ...
Dear Father, 1999 ഇൽ ആണ് ഏകികൃത കുർബാന sinod അംഗീകരിച്ചത് എന്ന് പറയുന്നു . ഈ ജനാഭിമുഖ കുർബാന എന്ന് മുതലാണ് തുടങ്ങിയത് എന്നും ആരാണ് അതിനു അംഗീകാരം കൊടിത്തത് എന്നും പറഞ്ഞാൽ കൊള്ളാമായിരുന്നു . കാരണം പണ്ട് ,അതായതു 1968 കാലഘട്ടത്തിൽ അൾത്താര അഭിമുഖം കുർബാന മാത്രമേ ഉണ്ടായിരുന്നുള്ളു . ജനാഭിമുഖകുര്ബാനക് എന്ധെന്കിലും അംഗീകാരം Rome ഇൽ നിന്നും ഉണ്ടായിരുന്നോ ? ഈ കാര്യം ഔദ്യോഗികമായി ഒന്ന് വ്യക്തമാക്കാമോ ?
@beenavarghese89949 күн бұрын
1968 il ee achan janichittilla. Athukondu ariyillayirikkum.
@jain6639 күн бұрын
@@jamesthekkan5611 രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പ്രബോധനത്താൽ ലത്തീൻ സഭ യിലും കൽ ദായാ സഭ ഉൾപ്പടെ പല ഈസ്റ്റേൺ സഭയിലും ജനാഭിമുഖ കുർബാന ആരംഭിച്ചു... കൂടുതൽ ജന പങ്കാളിത്തം മനസ്സിലാക്കി സീറോ മലബാർ സഭ യൂം സ്വീകരിച്ചു
@jain6639 күн бұрын
രണ്ടാം വത്തിക്കാൻ കൗൺസിലിനെ ശേഷം..... ലത്തീൻ സഭയും... കൽദായാ ഉൾപ്പടെ നിരവധി ഈസ്റ്റേൺ സഭയിലും ആരംഭിച്ചു.
@avkrcj8 күн бұрын
Still now we are going away from God. What to do 😢
@dcchacko8 күн бұрын
Shame on you
@HermioneGranger-kq7cr5 күн бұрын
Chandupottu 🎉
@dcchacko8 күн бұрын
Ayye. Shameless 😢
@bijlikumar1238 күн бұрын
പഴയ മാമൂലുകൾ പറഞ്ഞിട്ട് വലിയ കാര്യമില്ല . നിങ്ങൾ എന്തുകൊണ്ടാണ് പഴയതുപോലെ സുറിയാനി ഭാഷയിൽ കുർബ്ബാന ചൊല്ലാത്തത് ??? കത്തോലിക്കാ സഭയിൽ നിൽക്കുകയാണെങ്കിൽ ജനാഭിമുഖ കുർബ്ബാന ചൊല്ലിയേ തീരൂ . അല്ലായെങ്കിൽ നിങ്ങൾ ഓർത്തഡോക്സ് സഭയിലേക്ക് തിരികെ പോകൂ ... കുർബ്ബാന മാറ്റം ഇടവകവികാരിമാരുടേയും, , അത്മായരുടേയും അഭിപ്രായം ചോദിച്ച് വേണം മാറ്റം വരുത്താൻ ...
@MATHEWJOHNk9 күн бұрын
MTNS ❤❤❤
@johnsonkt81559 күн бұрын
Onnu nirthiyittu po achaa. Chirippikkaathey
@babupa78349 күн бұрын
സ്ഥാപിതായ, പൌര്യസ്തായ, എഡേസായേ എല്ലാം വിദേശായ😅
@antonycmi12289 күн бұрын
Poor people of God. Exploited by clergy.
@jpvadakkekara75988 күн бұрын
Who needs all these long explanation, which are partly inaccurate? Most people accepted whatever mass was celebrated. Is your dossier is for Ernskulam vimithars?
@culturalacademyforpeace43718 күн бұрын
This un christan way of detailing and the sermon by ignoring the very Christian stand of the Eranakulam Angamaly Church believers will not help .The approach of few Bishops are un Christian, unhealthy and against the Christian witness. Lord pardon them.May our Good Lord give them Holi Wisdom.Find out possible solutions.
@fr.varghesep.j.pathiyamool729 күн бұрын
Please stop telling lies. You are speaking for Synod Bishops.
@BabuGl-d7x9 күн бұрын
അച്ഛൻ സിനഡ് കുർബാനയല്ലെ അർപിക്കുത് അച്ഛന് തന്നെ ഈ വിമതരെ സിനഡ് അർപ്പിക്കാൻ പറയാൻ പ
@judythomas93889 күн бұрын
St aFralncis Xavier Kerala thil varunnathinu munpu Kerala thil qurbana illirunnu
@johnsonkt81559 күн бұрын
Franco kanyastreeyey. Koodaashichappol. Ningalkkonnum vaayil naakkundaayirunnila. Churukkam chila achamaar maathramaanu vanchy. Sqairil vannathum support cheythathum nbaakkiyullavar mappaasum adichu. Mayakkathil aayirunnu. Ee koovunna kooval annum koovendathaayirunnu.
@jinsmathew22619 күн бұрын
വിമതരെ പുറത്താക്കുക....
@johnsonkt81559 күн бұрын
Appol ithrayum naal vilicha appanalla nintey appan ippol. Ee parayunna aal aan nintey appan enna poley. Ithuvareyulla kurbana. Thiruvaathira kaliyaayirunno achaa. Athinu oru vilayum illaathaayi. Ini. Kuchy pudy kurbana. Alley acha kurachu kazhiyumbol. Thala kuthy ninnu kurbanayum ningal adichelppikkum
@MLPaul-vw8ht9 күн бұрын
പിന്നെ എന്തിനാണ് കർട്ടൻ കുർബാന
@johnsantony46979 күн бұрын
പൊട്ടനാണോ ?
@MathewkuttyMathewkutty-w3k9 күн бұрын
Sathanea😂😂😂
@thomasjoseph25829 күн бұрын
വായിനോക്കി അച്ചന്മാരുടെ കുർബാന എന്തു രസം ആണെന്നോ.
@prasadthuravungaljoseph93178 күн бұрын
Illicit കുർബ്ബാനയർപ്പിച്ചും പങ്കെടുത്തും മൺമറഞ്ഞുപോയ നമ്മുടെ പൂർവ്വികർ. ഏകദേശം 60 കൊല്ലങ്ങൾ. അവരുടെ ആത്മരക്ഷ പ്രശ്നമാകുമല്ലോ. അവരെയൊക്കെ ഒഴിവാക്കുമോ .അതോ ഇനി ആരെങ്കിലും സ്വർഗ്ഗത്തിൽ കയറിക്കൂടിയിട്ടുണ്ടെങ്കിൽ പുറത്താക്കുമോ പോലീസിനെ ഉപയോഗിച്ച്. ഇവരും പിന്നെ 34 രൂപതയിലെ മക്കളുമാണല്ലോ അനുസരണയുടേയും അച്ചടക്ക ത്തിന്റെയും മൊത്തക്കച്ചവടക്കാർ. ഈ പിന്നിൽ നില്ക്കുന്ന ചുങ്കക്കാരനെപ്പോലെയല്ല ഇവർ.