Dr, ഞാൻ ഓർഗാനിക് നെത്രയുടെ products വാങ്ങാൻ വിചാരിച്ചിരുന്നു. അപ്പോഴാണ് ഈ video. Thanks dr.
@Ayurcharya4 ай бұрын
Njan vangiya 2 time nallathayi thonniyilla ipo ok ano ariyillato
@sahilsudhakaran67664 ай бұрын
Uric acid ullavark pappaya anar orange juice kudikamo
@Ayurcharya4 ай бұрын
Yes
@adiladi17694 ай бұрын
Dermodoc പ്രൊഡറ്റിനെ കുറിച്ച് പറയോ അത് നല്ലതാണോ ഇപ്പോ എവിടെ നോക്കിയാലും അതാണ് പരസ്യം
@Sobha-q1z4 ай бұрын
👌
@bindhusuresh92554 ай бұрын
കുറെ നാൾ ആയി യൂസ് ചെയ്യുന്നു masurdal ചെറുപയർ പൊടി കസ്തുരി മഞ്ഞൾ പൊടി ഇതെല്ലാം കുടി തേങ്ങ പാലിൽ മിസ് ചെയ്ത് മുഖത്ത് ഇടുന്നു അങ്ങനെ ഒരു മാറ്റം ഒന്നും തോന്നിയില്ല എന്നാലും ഡെയിലി ഉപയോഗിക്കുന്നു
@anilani26834 ай бұрын
.Hai ❤❤❤
@Ayurcharya4 ай бұрын
Hi
@Ayurcharya4 ай бұрын
Hi
@anithakrishnan85174 ай бұрын
Nice
@bindut98584 ай бұрын
E creamil alovera gel pakaram ayi vera mattu cherkan pattumo mam because alovera skin pattuniella pls reply🙏🏾🙏🏾🙏🏾
@geethadevi.pillai61464 ай бұрын
New Sub 👍🏻👍🏻👍🏻👍🏻
@luby93044 ай бұрын
Paripu kazugano podikunadin mumbu
@fathimatc38164 ай бұрын
Hi
@shereena85504 ай бұрын
Daily face pack aayi use cheyyan patto
@sreerekha30884 ай бұрын
Mam.. ഇത് ഉണ്ടാക്കുന്നതിനു മുന്നേ കഴുകണ്ടേ പരിപ്പ്.. പൌഡർ ആകുന്നതിനു മുന്നേ..
@Sahala_vs4 ай бұрын
Dr please give me reply , njn kadukka dark circles poovan upayooghichu but ennikk onnum effect aavalla , vayanghara dark aannu enthellum remedy parayamo . Njn oru teenager aannu njn ith valya kaaryakki eduthittillarnnu but entte koode ollor ith point cheyth kaannich tharumbha enikk sahikkanj pattalla , orakkamillalle , entha rathri parupadi njn depressionilaannu indaarnna aakoru ashvaasam orakkarnnu athum illathaayi
@AkshayTs-p5n4 ай бұрын
Dry സ്കിൻ ന് പറ്റുമോ കടലമാവ്. അരിപൊടി. തൈര് ഇവ മുഖത്തു ഇടുമ്പോൾ മുഖം വലിഞ്ഞു മുറുകുന്നു പിന്നെ മൊരിയും വരുന്നു അത് കൊണ്ട് ഏത് സ്കിൻ ന് പറ്റും എന്ന് കൂടി പറയണം
@RasheedaN-hj7fp4 ай бұрын
തങ്ങ്സ്
@AnithaG-ho8gw4 ай бұрын
Sun tan removal simple pack kanikamo mam.... kids num adults num vendi simple remedies parayamo... coffee powder athinu nallathu aano mam
@Ayurcharya4 ай бұрын
Video cheythitund
@sheejareghunathan49864 ай бұрын
Mam, ഇത് night പുരട്ടിയിട്ട് കഴുകിക്കളയണോ
@beelageorge12584 ай бұрын
ഇവിടെ കാണിക്കുന്നേ ചുവന്ന പരിപ്പ് തന്നെ ആണോ
@suhaibs89204 ай бұрын
സാമ്പാർ പരിപ്പ് ആണോ
@reenam35714 ай бұрын
ഇത് കഴിച്ചാൽ ക്യാൻസർ വരുമെന്ന് കേട്ടത് മുതൽ വാങ്ങാറില്ല