ദിവസവും ലളിത സഹസ്രനാമം ജപിച്ചാൽ ലഭിക്കുന്ന ഫലങ്ങൾ...

  Рет қаралды 32,925

My Spiritual Worship

My Spiritual Worship

Күн бұрын

Пікірлер: 131
@sumisaadhivlog
@sumisaadhivlog 10 ай бұрын
ശരിയാണ് എൻ്റെ ഭർത്താവിൻ്റെ ജോലി പോയി ഞങൾ വാടകയ്ക്ക് താമസിക്കുന്നു ഒരുപാട് കഷ്ടപ്പാടിലും ലളിതാസഹസ്രനാമം വായിക്കുന്ന എന്നെ ഭഗവതി കൈപിടിച്ചു രക്ഷിക്കുന്നു ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു മൂകാംബിക ദേവിയെ കാണണമെന്ന് ഉള്ളത് അതും ലളിതാസഹസ്രനാമം വായിക്കുന്ന എനിക്ക് ദേവി അനുഗ്രഹിച്ച് നൽകി എൻറെ മരണം വരെയും എനിക്ക് ലളിതാസഹസ്രനാമം വായിച്ചു മരിക്കണം എന്നാണ് എൻ്റെ ആഗ്രഹം എല്ലാദിവസവും മുടങ്ങാതെ ഞാൻ വായിക്കുന്നുണ്ട് ആരും പറഞ്ഞുതന്നതും ഒന്നും അല്ല ഞാൻ സ്വയം ലളിതാസഹസ്രനാമ ബുക്ക് വാങ്ങി വായിച്ചു പഠിച്ചത്
@JaiHind-uq4mj
@JaiHind-uq4mj Жыл бұрын
വായിച്ചതിൻ്റെ vibrations രാത്രിയിൽ ഉണ്ടായി..ദേവിയുടെ ഇതുവരെ കൺ കൊണ്ട് കണ്ടിട്ടില്ലാത്ത അത്ര,ഒരിക്കലും ചിത്രീകരിക്കാൻ ആവാത്ത അതി മനോഹര രൂപവും,മനസ്സിൽ മന്ത്രങ്ങളും ഉറവ പൊട്ടിയ പോലെ അനിർഗളമായി വന്നു കൊണ്ടേയിരുന്നു.ഒപ്പം എന്തെന്നില്ലാത്ത സന്തോഷവും.😌
@roshiroshgm3914
@roshiroshgm3914 3 ай бұрын
God bless you ❤
@jijigokul2068
@jijigokul2068 2 жыл бұрын
ഞാൻ വെള്ളിയാഴ്ച തോറും ലളിതസഹസ്ര നാമം ജപിക്കാറുണ്ട്. 🙏🙏🙏
@lakshmisambasivan1834
@lakshmisambasivan1834 2 жыл бұрын
ഓം ശ്രീ ലളിതാംബികായേ നമഃ 🙏
@kalasunder6818
@kalasunder6818 4 ай бұрын
ഞാൻ ദിവസവും ലളിത സഹസ്ര നാമം ജപിക്കാറുണ്ട്🙏 ദേവിടെ അനുഗ്രഹങ്ങൾ ഉണ്ട് എന്ന് എനിക്ക് ടോന്നാറുണ്ട്... 🙏
@shobhamkd3028
@shobhamkd3028 2 жыл бұрын
ഞാൻ രാവിലെ കുളിച്ചു വന്നു വിളക്ക് വച്ചു പ്രാർത്ഥിക്കാറുണ്ട് 🙏
@aswathyt.v5551
@aswathyt.v5551 2 жыл бұрын
നല്ലത്... 😊
@sreenasanthosh9181
@sreenasanthosh9181 2 жыл бұрын
ജ്ഞാൻ എന്നും ചൊല്ലാറുണ്ട് ദേവി എന്നും കൂടെ yund🙏🙏🙏
@sandeepchandra9555
@sandeepchandra9555 2 жыл бұрын
എത്ര നാളായി ചൊല്ലുന്നു?
@girijajaladharan5630
@girijajaladharan5630 15 күн бұрын
ഞാൻ 22 വർഷമായി ജപിക്കുന്നു മുട്ടു കൂടാതെ അമ്മ ഞങ്ങളെ നയിക്കുന്നു
@raijuvrkennan8076
@raijuvrkennan8076 Жыл бұрын
Njan chollarundu ammayude ee sahasra nama chollan thudangiyathil pinne ente jeevithathil nalla mattagal undayi.
@LivingYears
@LivingYears 7 ай бұрын
അമ്മേ മഹേശ്വരി ദേവി മഹാമായേ നിൻ പാദങ്ങളിൽ ശരണം 🙏❤️🌹
@bhavanas_kumar7984
@bhavanas_kumar7984 Жыл бұрын
Seriously.... Lalitha Sahasra Namam is such a powerful weapon
@AnithaKumary-s8j
@AnithaKumary-s8j Ай бұрын
Ente orupadu sankadangal devi mattithannittundu eppozhum ente prarthana kelkkane amme sreematha sreemaharahji sreemath simhasaneswary🙏🙏 🙏🙏🙏🙏
@ushaprasant4944
@ushaprasant4944 4 ай бұрын
ഞാൻ എന്നും ഒരു നാലഞ്ചു തവണയെങ്കിലും ചൊല്ലാറുണ്ട്
@namithasajeev7016
@namithasajeev7016 2 жыл бұрын
ഞാൻ എല്ലാ ചൊവ വെള്ളി ദിവസം ചൊല്ലാറുണ്ട്
@sreejithshankark2012
@sreejithshankark2012 2 ай бұрын
ഞാൻ എന്നും ചൊല്ലാറുണ്ട് 🙏🙏🙏
@radharamani3458
@radharamani3458 2 жыл бұрын
Jai Sree Radhe Krishna Om Sarvam Sree Krishnarpanamasthu Krishna Guruvayurappa Saranum Om Sree Lalithambikaye Namosthuthe
@leenanair9209
@leenanair9209 2 жыл бұрын
Om Sree Lalithambikaye Nama. Om Sree LalithaThripuraSundhariye Nama. Om Sree MahaLakshmiye Nama. Pranaamam.
@sheela212
@sheela212 2 жыл бұрын
Sathyam👍👌God bless you Mam👍🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@PreemavijayanPreemavijayan
@PreemavijayanPreemavijayan 27 күн бұрын
ദേവി ശരണം
@ashaprakash6249
@ashaprakash6249 Жыл бұрын
Amme sharanam🙏
@aryavinod3682
@aryavinod3682 Ай бұрын
Chechu enuke daily chollan time kittarila.athukonde njan kelkarane divasavum.nthengilum kuzhapam indo.kelkanathe konde
@sugithaus6158
@sugithaus6158 2 жыл бұрын
ചേച്ചി ദുർഗാ യാമം കഴിഞ്ഞാൽ സഹസ്ര നാമം ജപിക്കാൻ പാടില്ല എന്ന് ഒരു ചാനൽ കേട്ടു ചേച്ചി രാവിലെ 10 മണിക്ക് ശേഷം പാടില്ല എന്ന് ഞാൻ പക്ഷെ ഉച്ചക്ക് ജപിക്കാറുണ്ട്,3നേരം ജപിക്കും ഇത് തെറ്റാണോ മറുപടി തരുമോ
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
ആര് പറഞ്ഞു? നമുക്ക് നമ്മുടെ അമ്മയെ വിളിക്കാൻ സമയവും കാലവുമില്ല പക്ഷേ അത് ഭക്തിപൂർവം ആയിരിക്കണം
@sreekumarplavila6499
@sreekumarplavila6499 2 жыл бұрын
Lalitha Sahasranamam ariyathavarku vedi video yil ulpeduthiyirunu enkil upakaramayirunnu
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Mm🙏
@deepaanoj796
@deepaanoj796 2 жыл бұрын
Oru divasam lalitha sahasra namam chollumbol 1000 namavanm cholli theerkano
@rohininair8751
@rohininair8751 2 жыл бұрын
Om sree mahadevye namaha.. 🙏🙏🙏🙏
@alluarjun5279
@alluarjun5279 2 жыл бұрын
Mudaggiyal kuzhappamundo chechi
@leelammapp3806
@leelammapp3806 2 жыл бұрын
Ganga Bhavani gaathri kalilelshmesaraswrthy rajarajeswerydevi syamala Lalitha lesa
@sheebasatheesan4833
@sheebasatheesan4833 2 жыл бұрын
ഞാൻ വൈകുന്നേരമാണ് ചൊല്ലാറ്
@DeepaV-b2n
@DeepaV-b2n Жыл бұрын
Njanum
@Haritha_62
@Haritha_62 3 ай бұрын
Njanum 😊
@sankarcg6305
@sankarcg6305 Жыл бұрын
❤ammay sharanam ❤
@vidyavinod6405
@vidyavinod6405 2 жыл бұрын
Sthothramano namavaliyano chollendath. Atho randum chollano
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Random chollam
@vidyavinod6405
@vidyavinod6405 2 жыл бұрын
@@MySpiritualWorship ok thank you
@remarajan1726
@remarajan1726 2 жыл бұрын
🙏. ഒരു കാര്യം ചോദിക്കട്ടെ.. ഒരാൾ ഒരു നല്ല കാര്യം പറയുമ്പോ.. നമുക്ക് കോട്ടുവാ വരുന്നേ ദോഷം ആണോ.. 🙏 plz reply തരണേ..
@progamer7078
@progamer7078 2 жыл бұрын
ലളിതസഹസ്രനാമ സ്തോത്രം സ്ത്രികൾക്ക് ഏതു സമയത്തും ചൊല്ലാമോ? മാസമുറ സമയത്തു പാടില്ല എന്ന് പറയുന്നു. എന്നാൽ ശ്രീമാത എന്ന് തുടങ്ങുന്ന സ്തോത്രം അമ്മയോടുള്ള അർത്ഥനയാണ് എന്നും അതിനാൽ എപ്പോൾ വേണമെങ്കിലും ചൊല്ലാം എന്നും മറ്റൊരു പക്ഷം. ഞാൻ നിത്യവും ചൊല്ലാറുണ്ട്. എന്നാൽ പീരിയഡ് സമയത്ത് വിളക്കിന് മുൻപിൽ ഇരുന്ന് ചൊല്ലാറില്ല.ഇങ്ങനെ ചൊല്ലിയാൽ പാപമാണോ? ഒരു ദിവസം ചൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ ബുദ്ധിമുട്ട് ആണ്. ശരിയായ മറുപടി നൽകുമാറാകേണമേ. 🙏🙏🙏
@sobhasubhash607
@sobhasubhash607 2 жыл бұрын
sredhayode chollan sadhiykunnengil ethusamayathum chollam ammaykallate arkkanu nammude manasu kudutal manasilavunnat
@MySpiritualWorship
@MySpiritualWorship 2 жыл бұрын
7 ദിവസം കഴിഞ്ഞു papikkoo🙏
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഹരിനാമ കീർത്തനത്തിൽ വ്യക്തമായി ഭഗവാൻ പറയുന്നുണ്ട്. പീരിയഡ് ആയിരിക്കുമ്പോൾ നാമജപം ചെയ്യാം എന്ന് 🙏
@vijayasajeev6495
@vijayasajeev6495 2 жыл бұрын
ഞാൻ ചൊല്ലാറില്ല കേൾക്കാക്കുക മാത്രം ഉള്ളു കുഴപ്പം വല്ലതു ഉണ്ടോ പേടി തെറ്റ് വന്നാലോ എന്ന് കാരണം കൊണ്ട് ആണ് അങ്ങനെ കേൾക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ മറുപടി 🙏🙏🙏🙏♥️
@sreekalavijayan5981
@sreekalavijayan5981 2 жыл бұрын
ചൊല്ലണം തെറ്റിയാലും അമ്മ ക്ഷമിക്കും ആദ്യം തെറ്റും പിന്നെ ശരിയാക്കും മനപ്പൂർവം തെറ്റിക്കരുത്
@vijayasajeev6495
@vijayasajeev6495 2 жыл бұрын
അറിവ് പകർന്ന് തന്നതിന് ഒത്തിരി ഒത്തിരി നന്ദി യുണ്ട്🙏🙏🙏🙏♥️
@vijayanchellappan5576
@vijayanchellappan5576 2 жыл бұрын
Amme anu vikunnath amma karunamayi alle
@hellisemptyandallthedevils1474
@hellisemptyandallthedevils1474 Жыл бұрын
True 😊
@sumisaadhivlog
@sumisaadhivlog 10 ай бұрын
നമ്മൽ ആദ്യം നടക്കാൻ പഠിക്കുമ്പോൾ കാൽ തട്ടിയും മറിഞ്ഞ് ഒക്കെ വീഴും ഇല്ലേ ഓരോ സ്റ്റെപ്പ് എണീച്ച് പിച്ച വെക്കും തോറും ഓരോ സ്റ്റെപ്പ് നടക്കാൻ പഠിക്കും അതുപോലെയാണ് അമ്മ നമ്മളെ കൈപിടിച്ച് നടത്തി കൊണ്ടേയിരിക്കും തെറ്റു പറ്റും തോറും തെറ്റുതിരുത്തി ലളിതാസഹസ്രനാമം വായിക്കാൻ പഠിക്കുക സന്തോഷ് സമാധാനവും കുടുംബത്തിൽ ഉണ്ടാവട്ടെ
@aswathyraj8692
@aswathyraj8692 2 жыл бұрын
Thank u so much chechi. Ithrayonnum ariyillaayirunnu.
@geethajnair9699
@geethajnair9699 10 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇതിൽ എഴുതുന്നത് എനിക്ക് ലളിതാസഹസ്രാ നാമം നോക്കി ചെല്ലുവാൻ ബുദ്ധിമുട്ടുണ് ഞാൻ ഇപ്പോൾ തുടങ്ങിയതേ ഉണ്ട അതു കൊണ്റി ക്കാട് വെച്ചിട്ട് പുസ്തകവും നിവർത്തി വെച്ചിട്ടാണ് ചൊല്ലുന്നത് കുഴപ്പം വല്ലതും ഉണ്ടോ കുറച്ചു ദിവസങ്ങൾ ആകും തനിയെ ചൊല്ലുവാൻ അതുവരെ ഇങ്ങനെ തുടരാൻ പറ്റുമോ ഒരു മറുപടി തരുമോ
@manjusreecooking8015
@manjusreecooking8015 10 ай бұрын
Oru kuzhappavum ella..engane practice cheyyu..nallathe varu
@SreejaUllas-mt8tm
@SreejaUllas-mt8tm 5 ай бұрын
Recard കേൾക്കുന്നത് തന്നെ പുണ്യമാണ് പിച്ചവച്ചു മറിഞ്ഞു വീണിട്ട് മാത്രമേ നല്ലതുപോലെ ഓടി നടക്കാൻ പറ്റുള്ളൂ അമ്മക്ക് അതറിയാം
@gopakumar.m6871
@gopakumar.m6871 2 жыл бұрын
Chechi enikku pulayane. Chellamo please reply
@Skanda987
@Skanda987 Жыл бұрын
Pregnancy 7 mnth kazhinju vayikkamo?
@CheerUpallofu
@CheerUpallofu Жыл бұрын
Yes, till almost last few days of my delivery I read it.
@sreekumarc5287
@sreekumarc5287 2 жыл бұрын
Njan vayikarundayirunnu nalla istam ayirunnu chollan but lifeil oru important situtation vannapol devi kakkum enna vishvasathoday munnottu poyi but ennay kaivittu devi so pinney vayikan thonnitilla but eppozhum istam annu
@archanac.s725
@archanac.s725 7 ай бұрын
Kuchelane pole ethra kashtathayilum pareekshanathilum ishta daivathe muruke pidiku,
@rathnavallig9308
@rathnavallig9308 2 жыл бұрын
🙏🙏🙏🙏
@bindub7991
@bindub7991 2 жыл бұрын
🙏🙏🙏 Thanx 🙏
@soumyarb381
@soumyarb381 6 ай бұрын
Om namasivaya om durgaye namaha
@geethakumari4636
@geethakumari4636 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejaya.k.s7031
@sreejaya.k.s7031 3 ай бұрын
നമുക്ക് ഈ നാമം മുഴുവൻ ചൊല്ലണം എന്നുണ്ടോ. അതായത് 10 നാമം മാത്രം ചൊല്ലാൻ പറ്റിയുള്ളൂ എങ്കിൽ കുഴപ്പം ഉണ്ടോ
@Mayoori..
@Mayoori.. 3 ай бұрын
No ate muzuvan cholanm..
@lishavsivan9713
@lishavsivan9713 2 жыл бұрын
medam kanakadhara stothram ano lalitha sahasranamam ano powerful
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Sambathik uyarcha undakaan kanakadhara stothram nallathanu. Rogasanthi, sambathu, arogyam, kudumbathil aiswaryam.... ellaathinum lalithasahasranamam uthamam🙏
@lishavsivan9713
@lishavsivan9713 2 жыл бұрын
thank you medam
@SreejaUllas-mt8tm
@SreejaUllas-mt8tm 5 ай бұрын
ഏത് നാമം ജപിച്ചാലും ഭക്തി അതാണ് വേണ്ടത് പിന്നെ സഹജീവികളോട് കരുണ സ്നേഹം ഇതും വേണം അതിൽ പക്ഷി മൃഗദികൾ എല്ലാരും ഉൾപെടും 🙏
@chandranchinnappan7973
@chandranchinnappan7973 2 жыл бұрын
Hai hello how are you
@rakhit5496
@rakhit5496 2 жыл бұрын
☺☺☺
@ushaa9946
@ushaa9946 2 жыл бұрын
ഞാൻ ഈ നവരാത്രി മുതലാണ് ചൊല്ലാൻ തുടങ്ങിയത് രാവിലെ കുളി ചതിന് ശേഷം aarrumanik തുടങ്ങും ചൊല്ലുന്നതിനിടയിൽ ഉറക്കം വരുന്നു koottuva ഇടുന്നു എന്താണ് ഇങ്ങനെ വരുന്നത് ഞാൻ വളരെ വിഷമത്തിലാണ്
@aswathyshyamalan6438
@aswathyshyamalan6438 Жыл бұрын
അത് ദോഷം ആണെന്ന്
@vrindavrinda8469
@vrindavrinda8469 10 ай бұрын
കുഴപ്പമില്ല നമ്മുടെ പൂർവ്വ കർമങ്ങ ഫലങ്ങൾ തടസ്സം സൃഷ്ടിക്കുന്നത് ആണ് അത് വകവയ്ക്കാതെ മുന്നോട്ട് പോകണം..
@SreejaUllas-mt8tm
@SreejaUllas-mt8tm 5 ай бұрын
തുടർച്ചയായി ചെല്ലുമ്പോൾ ദേവി ഇതൊക്കെ മാറ്റിത്തരും ഭഗവതിയെ മനസ്സിൽ ഉറപ്പിച്ചാൽ മതി
@alluarjun5279
@alluarjun5279 2 жыл бұрын
Sri chacram video cheyyumoo chechi. Evidunn orginal kittum please replay chechi🙏
@pvbinu4954
@pvbinu4954 2 жыл бұрын
🙏🙏💐💐
@ap4570
@ap4570 2 жыл бұрын
8varshamaayi Njaaan japijkunnu eanikku idhuvare oru kunjine Amma thannillya... 😢😢😢🙏🙏
@ebinebii2890
@ebinebii2890 2 жыл бұрын
എല്ലാം ശരിയാവും നന്നായി പ്രാർത്ഥിക്കൂ ഞാനും പ്രാർത്ഥിക്കാം 💞💞💞
@sanjayvaliyapurackal9183
@sanjayvaliyapurackal9183 2 жыл бұрын
Ellam sheriyakumenne amma ellam tharum
@dreamofagirl6690
@dreamofagirl6690 2 жыл бұрын
Pradosha vretham eduthu nokku chechi ... njanum ethe condition l aanu lalitha sahasranaamam namam ennale muthal thudarcha aayi vayyikan thudangi...ellam daivam tharum ennu viswasikkunnu🙏🙏🙏
@dreamofagirl6690
@dreamofagirl6690 2 жыл бұрын
@@ap4570 chechi ee news kettappol enik paranjariyikkaan vayyaatha santhosham aayi❤️❤️❤️❤️nalla sal santhaanathe labhikkatte...ente manasu paranju chechi eppol prgnt aayirikkum ennu....chechi enik epraavashyam pregnancy positive result kittan prardhikane...chechi sahasranaamam chollumbol vere manthrangal chollamo?..chechi k ethra month aayi ? Amma ellam tharum ennu veendum veendum theliyichu 🙏🙏🙏
@ap4570
@ap4570 2 жыл бұрын
@@dreamofagirl6690 എനിക്ക് നാല് മാസം കഴിഞ്ഞു.. സന്താ നഗോപാല മന്ത്രം ജപിക്കാറുണ്ടായിരുന്നു..പിന്നെ വ്യാഴാഴ്ച ദിവസം വിഷ്ണു സഹസ്രനാമം... പിന്നെ മൂകാംബിക പോയിരുന്നു കുടജാത്രി യിലും പോയി....പിന്നെ മനസറിഞ്ഞു പ്രാർത്ഥിച്ചു.. ദൈവങ്ങളുടെ അനുഗ്രത്താൽ preghnent ആയി 🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണേ. കല്യാണം കഴിഞ്ഞിട്ട് എത്ര ആയി...
@kunjava4582
@kunjava4582 2 жыл бұрын
ഈ ജപം എങ്ങനെയാ ഫുൾ ചൊല്ലണോ
@kaarthikasuresh6790
@kaarthikasuresh6790 2 жыл бұрын
വേണം..ഇടക്ക് വെച്ചു നിർത്തരുത്
@sanojpallassena786
@sanojpallassena786 2 жыл бұрын
🙏🙏🙏
@Soorya49
@Soorya49 2 жыл бұрын
🙏
@smitharamesh9985
@smitharamesh9985 2 жыл бұрын
🙏🙏🙏
@harithaajit4387
@harithaajit4387 2 жыл бұрын
🙏🙏🙏
@satheeshsathi7476
@satheeshsathi7476 2 жыл бұрын
🙏🙏🙏
@abithamadanlal8119
@abithamadanlal8119 2 жыл бұрын
🙏🙏🙏❤️
@rajkumarmanghat5655
@rajkumarmanghat5655 2 жыл бұрын
🙏🙏
@subrahmanyanunni1512
@subrahmanyanunni1512 Жыл бұрын
🙏🙏🙏
@AjithaS-qz8wp
@AjithaS-qz8wp Жыл бұрын
🙏🙏🙏
@krishnamoksham1234
@krishnamoksham1234 Жыл бұрын
🙏🙏
@devikuttynambiar9879
@devikuttynambiar9879 Жыл бұрын
🙏🙏
@amrithakarapath5203
@amrithakarapath5203 10 ай бұрын
🙏🙏🙏🙏
@DRamadevi-mj9bp
@DRamadevi-mj9bp 6 ай бұрын
🙏
@girijamohan2194
@girijamohan2194 6 ай бұрын
🙏🙏🙏
@SindhuCp-v2l
@SindhuCp-v2l 5 ай бұрын
🙏🙏🙏
Мен атып көрмегенмін ! | Qalam | 5 серия
25:41
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Lalita Sahasranamam | Ranjani - Gayatri |
33:00
Ranjani - Gayatri
Рет қаралды 10 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41