കർത്താവെ കനിയേണമേ🌹. ക്രിസ്തുവെ കനിയേണമേ🌹ഞങ്ങളോട് കരുണ കാട്ടണമേ 🌹ബുദ്ധിയും ശക്തിയും ആരോഗ്യവും സൗന്ദര്യവും നൽകി ദൈവഭയത്തിൽ ആമിമോളെവളർത്തേണമേ 🌹🌹🌹🌹
@jobellajoby95762 күн бұрын
ഈശോയെ നന്ദി 🙏 ഈശോയെ സ്തുതി 🙏 ഈശോയെ സ്തോത്രം 🙏 ഈശോയെ ആരാധന 🙏 ഹല്ലേലുയ 🙏🙏🙏
@jishasuresh14802 күн бұрын
ഈശോയെ...🙏🙏🙏 എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ.... 🙏🙏🙏
@ManojMathew-mv1ug2 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@sabuabraham16123 күн бұрын
ഈശോയെ നല്ല ഒരു വീട് വാടകക്ക് ലഭിക്കാൻ കനിയേണമേ. പരിശുദ്ധ കുർബാന വീട്ടിൽ വെച്ച് നടത്തുന്നതിനാവശ്യമായ ഒരു ഹാൾ ഉള്ള വീട് ലഭിക്കണമേ 🌹🌹
@gracyl62442 күн бұрын
😮എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങേഏറ്റെടുത്തു അവ സാധിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ ❤️❤️
@jobellajoby95762 күн бұрын
ഈശോപ്പാ,ഞാൻ എയർപോർട്ടിലോട്ട് പോകുവാണ് അപ്പാ.... കൂടെ ഉണ്ടാകണേ. എനിക്ക് ടെൻഷൻ മാറ്റി എന്നെ കൈ പിടിച്ചു നടത്തീടേണമേ..എന്റെ ജോലി മേഖലയിൽ തിരികെ വരുമ്പോൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവല്ലേ... ആമേൻ 🙏🙏🙏❤❤❤
@Sebastian-b5u5i2 күн бұрын
🙏♥️🙏ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെവിജയം ദർശിച്ചു🙏♥️🙏
@aparnaammu84472 күн бұрын
Eeshoye ente thettukal porukkaname ente lakshyathil enne ethikaname naadha 🙏
@NaughtyCousinsForever3 күн бұрын
ഈ ബിലിയിൽ എൻ്റെ ആവശ്യങ്ങളെ സമർഷക്കുന്നു അനുഗ്രഹീക്കണു ആമേൻ
@tresajanet53192 күн бұрын
യേശുവേ ഞങ്ങളുടെ പപ്പാ യുടെ ഓപ്പറേഷൻ വിജയകരമായതിനു നന്ദി നാഥാ 💕💕🌹🌹🙏🙏
@annierajan31613 күн бұрын
Karthave എന്റെ പേരക്കുട്ടി യുടെ പനി മാറ്റിത്തരാണമേ
@RitikaThomas-w9e3 күн бұрын
Esoye ente makkale kaividalle ente mole avalude lakshyathil ethikaname
@mariammaouseph4312 күн бұрын
Ente esoye njangale anugrahikaname kathu kollaname upeshikalle, Amen
@MareenaRoychan2 күн бұрын
ഈശോയേ, എനിക്ക് ജർമ്മൻ ആദ്യത്തെ അറ്റ०പ്റ്റിൽ തന്നെ പാസാകുന്നതിനു०, final year nursing exam disrinctionode pass aakunathinum anugrahikkane 🙏🙏 Eeshoye enete cheachikk exam Nannayi ezhuthunnathinum nalla markode pass aakunnathinum anugrahikkane 🙏 Eeshoye enete cheachikk 20 hr part time job kittan kripa cheyyane🙏 Ente Manukuttan SSLC examil 10A+thann anugrahikkane 🙏 Muthachiidaee sambhathika budhimutt Matti kodukkane 🙏🙏🙏
@GracyJacob-s4p2 күн бұрын
Thank you. Jesus.for.all.your.blessings 🙏Amen🙏🙏🙏
@jessymolvarghese44992 күн бұрын
Amme Mathave ente kungine vendi Eshoyode prarthikkename
🛐✝️🙏🙏🕯️🕯️ ഭൂമിയുടെ അതിർത്തികൾ നമ്മുടെ വിജയം ദർശിച്ചു ! കാരുണ്യവാനായ ഈശോയേ ഈ പകൽ സമയം ഞങ്ങൾ അങ്ങേ പക്കൽ കടന്നു വന്നു പ്രാർത്ഥിക്കുന്നു ഞങ്ങളേട് കരുണ തോന്നി ഞങ്ങളുടെ പ്രാർത്ഥനക്ക് 👂 ചായ്ക്കണമേ, എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏 സർവ്വ ശക്തനായ ദൈവമേ ഇതാ അങ്ങ് ദാനമായി നൽകിയ മകൻ സഞ്ജയ്ക്ക് 2025- ൽ നല്ല വരുമാനമുള്ള ജോലിയും,, സ്വന്തമായിട്ട് ചെറിയ ഒരു ഭവനവും 🏨,, ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും,, ആരോഗ്യവും,, ദീർഘായുസ്സും,, നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ ഈശോയേ സകല വിധ രോഗികളെയും, പ്രത്യേകിച്ച് ഹാർട്ട് വാൽവ് പ്രോബ്ലം ഉള്ള ലക്ഷ്മൺ റെഡിയെയും,, കൃൻസർ രോഗികളെയും,, അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 രോഗികൾക്ക് മരുന്നും വൈദ്യനും അങ്ങ് മാത്രമാണ്, മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം, 👍 കർത്താവായ യേശുവേ ഈ പാപിയായ എന്നോട് കരുണ തോന്നി എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു 🙏 സകലവും യേശു ക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏
@LeenaThomas-bb7es2 күн бұрын
Jesus help me and my family and bless our family
@jacobdaisy27133 күн бұрын
Heavenly father thank you for your blessings.pl fill us with holy spirit,heal our wounds and forgive our sins and lead in your path
@elizabethaugustine3902 күн бұрын
Ente is Zoey ente ella niyogangaleum samarppikkunnu anugrahikkane ezoye Amen 🙏
@RiyaGeorge-g3p2 күн бұрын
Jesus, help me to successfully complete my final year academic project and paper publication without any issues on time.....ameen
Jesus please bless me to get a job; please give good faith to my husband to attend mass and pray
@sabuabraham16123 күн бұрын
യേശുവേ നന്ദി 🌹യേശുവേ സ്തോത്രം 🌹യേശുവേ ആരാധന 🌹യേശുവേ ദൈവപുത്രാ അങ്ങേ മാതാവ് മുഖേനെ ഞങ്ങൾ യാചിക്കുന്ന പ്രാർത്ഥന ചെവിക്കൊള്ളേണമേ. ഞങ്ങളുടെ ആമിമോളെ കാത്തിടണമേ 🌹🌹🌹🌹
@binduvarghese92223 күн бұрын
ഈശോയെ അലനെയും അലന്റെ പരീക്ഷയെയും fmge( January 12) സമർപ്പിക്കുന്നു 🙏🏻അപ്പാ അലനെ പരിശുദ്ധൽമാവിനാൽ നിറച്ചു ഓർമ ശക്തി കൊടുത്തുംഈശോയുടെ നാമത്തിൽ അലന് fmge വിജയം കൊടുത്തും അനുഗ്രഹിക്കേണമേ അപ്പാ..... 🙏🏻❤
@beenageorge30893 күн бұрын
ഈശോയെ ക്രിസ്റ്റി മോനെ പ രിശുദ്ധത്മവിനാൽ നിറഞ്ഞു ജ്ഞാനം വർധിപ്പിക്കേണമേ, ഓര്മശക്തി നൽകണേ പഠിക്കാനുള്ള അലസത മടി എല്ലാം ഈശോയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ചു അനുഗ്രഹിക്കേണമേ ആമേൻ 🙏🏻
@seenageorge97983 күн бұрын
Amen 🙏 🙏 🙏 🙏 🙏 🙏
@dixonthomas15853 күн бұрын
Holy holy holy
@SalammaPA3 күн бұрын
Amen🙏🙏🙏🙏
@Mary-ww7ng3 күн бұрын
ഈശോയെ എന്റെ ഇളയ മകനും ഭാര്യാകും ദുബായിൽ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏 🙏 🙏 🙏 🙏
@Sibi41522 күн бұрын
Praise the lord
@beenageorge30893 күн бұрын
ഈശോയെ കവിതയുടെ മകളുടെ ക്രിസ്റ്റി മോളുടെ നാളെ start ചെയ്യുന്ന course അനുഗ്രഹമാക്കേണമേ പരിശുദ്ധതവിനാൽ നിറക്കേണമേ ആമേൻ 🙏🏻
@HildaSebastian-w2p2 күн бұрын
Jesus please forgive our sins
@jancyjoy35522 күн бұрын
Eshoye 🙏
@kocuthresiakb26643 күн бұрын
Esoye ente niyogathe angeyku njan samarpikunnu ella thadasangalum eduthumatti eniku sadichutharaname🙏ente eshtamalla angayude eshtam niraverate esoye 🙏
@tessythomas19763 күн бұрын
Anteum Alla. Makaludaum 3Niyojagalaum Sathichu Thanna Njagala Anugrahikanama Esoye🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏼🙏🙏🏼🙏🙏🏼
@MariaTreasasebastian-u6b3 күн бұрын
father please 🙏🙏🙏 pray for my husband is an alcoholic addict
@bindud37153 күн бұрын
എന്റെ ഈശോയെ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പി ക്കുന്നു ഞങ്ങളിൽ കരുണ ചൊരിയേണമേ ഈശോയെ എന്റെ മുട്ടുവേദന സൗഖ്യം ആക്കണേ 🙏
Jesus please bless crossworld solution and give good business
@MariaTreasasebastian-u6b3 күн бұрын
lord Jesus Christ bless my husband shop and staff don't allow to close and give sales give peace god's grace love peace happiness and prosperity from holy spirit
@manjumg48453 күн бұрын
Eshoyee enike oru joli thannu anugrahikanamee
@bindhurobin46943 күн бұрын
🙏🙏🙏
@MariaTreasasebastian-u6b3 күн бұрын
lord Jesus Christ bless my daughter Ann now she is inusa joined together with daddy lord sent money to annmol from my husband
@Sibi41522 күн бұрын
❤❤❤❤
@clarammajoy17492 күн бұрын
Karthave kaniyeneme
@MariaTreasasebastian-u6b3 күн бұрын
lord Jesus Christ bless my husband is an alcoholic addict allways beat me and he is mentally sick avoid the issues and problems and alcohol ic addict ion and beating lord dothe miracle to join together with daddy lord Jesus Christ bless my husband flow your blood to my husband give mendal health give holy spirit to my husband
@HildaSebastian-w2p2 күн бұрын
Jesus please help us to sell our family property
@nishathankachan99042 күн бұрын
Ente husbandnte visa extension varanae eeshoye.❤
@MariaTreasasebastian-u6b3 күн бұрын
lord Jesus Christ bless my husband and daughter s Ann and arya and me lord satan inside my husband and home lord sent mikayel angel to protect my husband and daughter s Ann and arya and me
@MariaTreasasebastian-u6b3 күн бұрын
lord Jesus Christ bless my daughter arya rose she is alone in hostel lord today arya is calling to daddy bless the phone call of daddy with arya today