ഇതുപോലൊരു ജ്ഞാനമുള്ള വൈദികനെ ഞാൻ കണ്ടിട്ടില്ല ശക്തനായ പ്രവാചകൻ ഈശോയുടെ അനുഗ്രഹം.അനേകായിരം മക്കൾ മാനസന്തരപേടട്ടെ
@thresiammathomas26256 ай бұрын
Amen ❤ hallelujah
@astrubee70205 жыл бұрын
അച്ഛനിലൂടെ ആഴമേറിയ അറിവ് നൽകിയ ദൈവത്തിന് ഒരായിരം നന്ദി സമർപ്പിക്കുന്നു
@shandrykj63655 жыл бұрын
മരണവേദന അനുഭവിച്ച ഈശോയുടെ തിര: ഹ്യദയമേ ഞങ്ങളുടെ എല്ലാ പാപങ്ങളും കഴുകി ഞങ്ങളെ ചേർത്ത് പിടിക്കണമെ. യേശുവേ നന്ദി.
@lechusachu85402 жыл бұрын
ഈശോയെ ഇന്നും ഈ സത്യങ്ങൾ മനസ്സിലാക്കാതെ സ്വാർത്തരായി ജീവിക്കുന്ന മനുഷ്യരുടെ അറിവില്ലായ്മയും പാപവും അങ്ങ് പൊറുക്കണേ
@aleyammamathew4138Ай бұрын
ഈശോയെ അമലിന് വി.കുർബാനയിലേക്ക് അടുപ്പിക്കണമെ അവന് വിശ്വാസവും ജോലിയും തലമുറയെയും നല്കി അനുഗ്രഹിക്കണമെ ആമ്മേൻ
@JB358284 ай бұрын
എൻ്റെ ഈശോയെ, എൻ്റെ സ്നേഹമേ.... എൻ്റെ ജീവനെക്കാളും വലിയതാണ് നീ എനിക്ക്❤
@RafiTD-cf5fg Жыл бұрын
ദിവ്യ കാരുണ്യ ഈശ്വയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ
@sheejajiju21865 жыл бұрын
വിശുദ്ധ കുർബാന, മാതാവിനോടുള്ള ഭക്തി, യേശുവിന്റെ വചനത്തിലുള്ള ആശ്രയം... എന്നെ മനസിലാക്കി തന്ന അച്ഛാ... നന്ദി... പറയാൻ വാക്കുകൾ ഇല്ല... എന്റെ യേശുവിന് മഹത്വം... ആമേൻ.. god bless you....
@gracyanthony79275 жыл бұрын
Amen
@mariammageorge8046 Жыл бұрын
Jesus i believe in you I love you Jesus you are my. God Jesus please forgive me and my family ❤❤❤❤❤❤❤
@dejojoseph14705 жыл бұрын
I can't stop crying after listening to this speech... This has firmed my in Holy eucharistic
@raphaelpm8912 жыл бұрын
നന്ദി യേശുവേ, സ്തോത്രം യേശുവേ, സ്തുതി യേശുവേ, ആരാധന യേശുവേ, മഹത്വം യേശുവേ, ഹല്ലേലൂയ സ്തുതി ആമേൻ 🙏🙏🌱
@devuraju94715 жыл бұрын
ഈശോയെ വചനം കേൾക്കാൻ കൃപ തന്നതിനായി നന്ദി.ലൗ യൂ ഫാദർ
@chackoo.g66294 жыл бұрын
Inninte pravachakananu achan.... Praise the lord...
@sheebacherian14334 жыл бұрын
എന്റെ ഈശോയെ എന്നെ സൗഖ്യപ്പെടുത്തണ അനാവശ്യമായ സൗഹൃദങ്ങളിൽ നിന്ന് എനിക്ക് വിട്ടു തൽ ത ര ണ മെ
@georgem9858 Жыл бұрын
God has given us new new information through Daniel Achen, May the good God bless you abundently.🙏🙏
@DixsonDavisDixsonDavisАй бұрын
എൻറെയും നമ്മുടെയും കർത്താവിന് മഹത്വം ❤❤🎉
@IAmTired1634 жыл бұрын
യേശു നാമത്തിൽ ശക്തിയാൽ എനിക്കു high marks ു൦ scholarship ു൦ ലഭിച്ചു. അസഹനീയമായ Migraine വിശ്വാസതതാൽ മാറി. Praise the Lord. Yeshive nanni. Yeshuve sthuthi
@lilakv2340 Жыл бұрын
Eeshoye ee lokathil ellattinumupariyayi anghaye njhan snehickunnu👏
@shimimartin67472 жыл бұрын
ആമേൻ ഹല്ലേലുയ
@arunsv33005 жыл бұрын
Entae eeshoyae ee vachanangal kelkkanulla bhagyam thannathinaayi nandhi parayunnu.....
Achan ,I am hearing this many times each time I am feeling so sad .because before achan's message the truth is I have gone through Holy Qurbana without knowing the depth .Jesua please forgive me .I have send this to many & all are accepted that never has anyone spoke such truth & that too from verses from Bible..Achan thank you .you are an apsotle to all of us who love verses that is the Living God .I am happy & greatful to God that I am given an opportunity to live & hear Daniel achan's messags & understand Bible & God's,love & to learn N T & also O T .Amen Hallelujah Mount Carmel is a Blessing to all & specially to msny of us in Trivandrum.
@jasminejoseph87155 жыл бұрын
I m blezzed.. God blezz u achen tu reveal the truth tu millions.....
@AgnalJoseThodupuzha4 жыл бұрын
Real heart touching words . These words is helpful to attend the holy mass properly
@fr.prakashthankappan61575 жыл бұрын
Give us deep convictions Lord
@sunnyjacob95814 жыл бұрын
Father you had gave me a good message God bless you 👩
@joicyjames79205 жыл бұрын
Super message praise the Lord.Hallelujah
@SuperRonny1115 жыл бұрын
Electrifying speech..
@vincymolt.kt.k74562 жыл бұрын
Thank you God Thank you Father 👍👍👍
@clarammachandy77195 жыл бұрын
Dewame sthothram ...Dewame Aradhana.... Ente vishwasam vardhippikkaname
@sajjikuruvillachacko2530 Жыл бұрын
HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . .
@lisykuruvila23515 жыл бұрын
ഈശോയെ അങ്ങയുടെ കരങ്ങളിൽ എൻറെ രണ്ടു മക്കളെയും സമർപ്പിക്കുന്നു അവർക്ക് ആവശ്യമുള്ളത് പിതാവിൽ നിന്ന് വാങ്ങി കൊടുക്കണം ആമേൻ
@_mariyansainyam2 жыл бұрын
അച്ചാ ഞങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയുന്നതിന് വേണ്ടി പ്രാർത്ഥിക്കണമെ
@alphonsapeter78525 жыл бұрын
Yesuve eeee Sathante Keniyil Pedan Njangale Anuvadhikarudh Halleluyya Praise The Lord Halleluyya Amen Halleluyya Amen 🙏
@priyakv11285 жыл бұрын
I can't help stop crying....
@nimishajoshi20535 жыл бұрын
thank you father...
@mathewkuttyjames20685 жыл бұрын
എന്നെ നിന്റേതാക്കി മാറ്റേണമേ ഈശോയെ, ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു