യേശുവേ സ്ത്രോത്രം, എന്റെ തെറ്റുകൾ പൊറുക്കേണമേ, എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളേണമേ, അവർക്ക് എന്നും അങ്ങ് കൂട്ടായി ഉണ്ടാകേണമേ, അവരെ നേർ വഴിക്ക് നയിക്കേണമേ. ആമേൻ
@aneymathew88424 ай бұрын
അച്ഛാ... എന്റെ കുടുബത്തെ ഓർത്ത് ഒന്ന് പ്രാർത്ഥിക്കണം.. എന്റെ മക്കൾക്ക് വേണ്ടി.. അച്ചൻ പ്രാർത്ഥിച്ചാൽ... കേൾക്കും 🙏🏻എനിക്ക് അനുഭവമാണ്... 🙏🏻🙏🏻🙏🏻
@sujajimmy49134 жыл бұрын
അറിവും ബുദ്ധിയും ഒന്നും ഇല്ലാത്ത എനിക്ക് മനസിലാകുന്ന, വക്തമാകുന്ന തരത്തിൽ ബൈബിൾ പറഞ്ഞു തരാൻ കഴിയുന്ന അച്ഛന് ഒരായിരം നന്ദി. എന്റെ ആത്മാവിനെ അച്ഛൻ ദൈവത്തിന് കൊടുത്തു. 🙏🙏🙏🙏🙏🙏
@JOSERAJESHFRANCIS4 жыл бұрын
I need a loving brother from God because I lost my dad last November 11th at night 11 45 pm and please pray for my mother,s long life till 100
@maryangel58915 жыл бұрын
ഈശോയെ എന്‍റെ കുടുബ ത്തിലുളളവരെയും ലോകം മുഴുവന്‍റെയും ന്മേലും കരുണയായിരിക്കണമേ ആമ്മേന്‍
@binisajeesh44315 жыл бұрын
കർത്താവെ അങ്ങയുടെ വചനം 100 മേനി വിളയിക്കാൻ പാകത്തിൽ എന്റെ ഹൃദയത്തെ ഞാൻ സമർപ്പിക്കുന്നു. ഏറ്റെടുക്കേണമേ. ആമേൻ. അനേകരുടെ ഹൃദയത്തിൽ ഇതു പോലെ മാറ്റം വരുത്താൻ ഉതകുന്നതാണ് ഫാദറിന്റെ അധ്യയനം. 🙏🙏🙏
@Tessydavid-rw1qe6 ай бұрын
എൻ്റെ ഈശോയേ എൻ്റെ മകന് ഈ മാസം 18-ാം തയതി ആവുമ്പോഴേക്കും അവൻ ജോലിയിൽ. പ്രവേശിക്കുവാൻ അവിടുന്നു അനുഗ്രഹിക്കണമേ കരുണകാണിക്കണമേ.
@aneymathew88424 ай бұрын
ഹല്ലേലുയ 🙏🏻🙏🏻🙏🏻
@marybijoy97925 жыл бұрын
അച്ചന്റെ talk കേൾക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ സന്തോഷം ഹൃദയത്തിൽ നിറയുന്നു ...ഇനിയുമേറെ ആത്മാക്കളെ നേടാൻ അച്ചന് കഴിയട്ടെ....
@sajjikuruvillachacko2530 Жыл бұрын
HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . . .
Karthave ente manasine nall chinthagalilekku nayekane ente prevarthigaleum chinthagaleum agu niyanthrikkane
@ambilyambilykr17805 жыл бұрын
കർത്താവേ എന്നെയും പരിപാലിക്കേണമേ
@joseoommen71745 жыл бұрын
Praiselord
@ponnammajoseph38583 жыл бұрын
Powerfull comments Thanku Achen
@marymorris19335 жыл бұрын
Lord Jesus, forgive us for having been judgmental in the journey of our life. All praises to the living God for this awesome message delivered by Fr. Daniel.
@NT-qd7ee3 жыл бұрын
Just started to follow Bible..Father thanks for superb, heart touching speech..
@visibenny39085 ай бұрын
Amen❤❤❤
@serahjustine55065 жыл бұрын
കർത്താവെ എന്റെ മകനെ രക്ഷിയ്ക്കണമെ ആമ്മേൻ
@thomasvt64695 жыл бұрын
വളരെ മനോഹരമായ പ്രഭാഷണം....!! പ്രെയ്സ് ദ ലോർഡ് ...!
@shijikurienitty44435 жыл бұрын
Thank u achen.... Now a days when I open the phone .... I will open you tube for ur bible study.... Thank u achen for making me like this bible study as a passion
@jayasinghjoshua9425 жыл бұрын
Thank you Daniel Acha. Very powerful for the nice message.
@maryrani74615 ай бұрын
Amen halleluya 🙏🙏🙏🙏
@matildarodriguez54975 жыл бұрын
Thank you father .May God bless you more and more for teaching us what is really the Bible is .
@giniaji27675 жыл бұрын
Prise the Lord
@miniphilip16845 ай бұрын
Amen🙏🙏❤️
@jincyjoy98234 жыл бұрын
ഈശോയെ സ്തുതി
@elsammajamesvechoorkanjira85145 жыл бұрын
God bless you dear Father! Thank you Lord for giving such a spiritually nourished priest to the whole world!
@shanthababukunnel52885 жыл бұрын
Jesus help my granddaughter in her studies. help her to pass exam. Jesus give ur blessing. Amen.
@elizabethjames75295 жыл бұрын
Thanku DanielAchha God bless u lot
@cypher42734 жыл бұрын
ആമേൻ ആമേൻ 😇😇🙏🙏⛪️⛪️
@sijiabraham97185 жыл бұрын
Praise the lord.Oro divasavum nadathunna daivathinu orayiram nanni.God bless you Acha
@mayavk92675 жыл бұрын
ആമീൻ
@jayasinghjoshua9425 жыл бұрын
Very great heart felting speech.God bless you Acha.
@thresiaemmanuel98585 жыл бұрын
Praise thé Lord .Amen❤
@donfrancis49755 жыл бұрын
Thanks god.may God bless you dear father
@jesusoursavior85665 жыл бұрын
Love you Jesus🙏🙏God bless you acha
@gilroysamuel12555 жыл бұрын
Amen.Praise the Lord. Pray for us sinners .
@DayasGeorgeShilpa5 жыл бұрын
Praise the lord
@liziliypachan87895 жыл бұрын
God will take care of my life my family Amen
@sheebajohnson52593 жыл бұрын
Pls pray for my husband who has covid and neumonia he is in Icu in dubai please prarthikkane Acha thank you amen
@reethajacob64985 жыл бұрын
Acha you are so great
@dunletphilips24115 жыл бұрын
Thank you Daniel Acha, you take this effort for teaching Word of God. God Bless you Father.
@Ginujose865 жыл бұрын
ആമേൻ
@nursingmcq88555 жыл бұрын
Thks fr...
@arunlouis095 жыл бұрын
Praise God
@jickscyjoseph20535 жыл бұрын
thank you
@devuraju94715 жыл бұрын
Jesus please take care about my each needs.
@shanthababukunnel52885 жыл бұрын
Praise the Lord pray for my sister's and Brothers to family amen
@sarammaponnachan63585 жыл бұрын
Praise God.
@johnsebastian85895 жыл бұрын
Amen praise the lord
@shanthababukunnel52885 жыл бұрын
Father place help my daughter to get in her work and bless us pray for us to Reopen our company amen