ഈശോയെ എല്ലാവരിലും അങ്ങ് നിറഞ്ഞു നിൽക്കണമേ ഈശോയുടെ മുമ്പിൽ ഒരു തെറ്റും ചെയ്യാതെരിക്കാൻ കർത്താവെ കാത്തു കൊള്ളേണമേ 🙏🙏🙏🙏
@nazimm74384 жыл бұрын
എന്റെ ഈശോ എന്നെ ചേർത്ത് നിർത്തി എല്ലാ പാപത്തിൽ നിന്നും വിടുവിച്ചു... ഒരു പുതിയ ഹൃദയം നൽകി രൂപാന്തരപെടുത്തി.. എന്റെ യേശു അപ്പാ ഇത്ര വലിയ സ്നേഹത്തിന് എന്ത് പകരം നൽകും. എന്റെ കൊച്ചു ജീവിതത്തെ നന്ദിയോടെ കാഴ്ച വെച്ചിടാം.. സർവമഹത്വവും എന്റെ കർത്താവിന് മാത്രം... എപ്പോഴും ഈശോയുടെ സാന്നിധ്യത്തിൽ ജീവിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കണമേ അച്ചാ
@mollykurisumoottil60464 жыл бұрын
എത്ര പക്വമായ സന്ദേശം,, എത്ര പക്വതയുള്ള അച്ഛൻ, കർത്താവ് അനുഗ്രഹിക്കട്ടെ , കർത്താവിന്റെ നാമം മഹത്പെടട്ടെ
@gracym8817 Жыл бұрын
എന്റെ ഈശോയെ ഞാൻ അങ്ങയെ പ്രേമിക്കുന്നു ❤️❤️❤️🙏🙏🙏
@rinaarangassery78433 жыл бұрын
Jince Achanu prakties talk nu Manohara sunnaramaya Congrats.
@devudiyafans88363 жыл бұрын
കുടുമ്പത്തിൽ സാമ്പത്തികബിവൃദിക്കായ് പ്രാർത്ഥിക്കണേ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@jesuslovebysanthia13934 жыл бұрын
എന്റെ ജീവതത്തൽ ഒരു അനുഗ്രഹമ കാണമെ ഇശ്യയെ ഒന്ന് തൊട മെ എന്റെ ഈശോയെ എന്റെ തെറ്റകൾ പൊറുത്ത ഞാൻ പ്രാർഥിക്കുന്നത് സാധ ക്കണമെ
@santhykmathew68084 жыл бұрын
എന്റെ ഈശോ യെ സഹായിക്കണേ
@jesuslovebysanthia13934 жыл бұрын
കർത്ത വെ അനുഗ്രഹിക്കെണെ
@devuraju94714 жыл бұрын
ഈശോയെ അങ്ങയുടെ അടുത്തു തന്നെ നിൽക്കുവാൻ എന്നെ ഒരുക്കണമേ.എന്റെ സകല പാപവും ഷെമിക്കണമേ.ആമേൻ
@sunilsuni82944 жыл бұрын
ഈശോ എന്റെ കൂട്ടുകാരൻ ചീത്ത വഴിലുടെ ആണ് പോയി കൊണ്ടിരിക്കുന്നത് അവനെ നേർ വഴി നടത്തണേ ഈശോ നട്ട മുന്തിരി വള്ളി യല്ലേ അതു നശിക്കാതെ നോക്കണേ അവനു കൃപ കൊടുക്കണേ ആമ്മേൻ
@mollykuttybinubinu96774 жыл бұрын
ആമേൻ യേശുവേ
@elsymathew233 жыл бұрын
Great inspirational sharing
@sandhyap12384 жыл бұрын
കർത്താവേ എന്റെ പാപങ്ങൾ porukkename
@reshmas.r11402 жыл бұрын
ഈശോപ്പായെ 🙏
@sitaramariamorais92214 жыл бұрын
Hi father I’m watching your video every day i feel like you talking to me
ഈശോയെ നിന്റെ വഴി യിലൂടെ എന്നെയും സുനിലച്ചായനെയും മാളൂനെയും ചിന്നു നെയും നടത്തണേ വീഴാതെ കാക്കണേ അപ്പാ
@joshyp.t27132 жыл бұрын
I love you jesus 💝😍😍😍😍
@jobinmathew14694 жыл бұрын
എന്നെ ഈശോ ഇങ്ങനെ ചേർത്തുനിർത്തി ഒരുപാട് ദുശീലങ്ങളിൽ നിന്നും രക്ഷപെടുത്തിയതാണ്..ഈശോയ്ക്ക് നന്ദി
@vishakhmons91084 жыл бұрын
Bro plz help me njanum angane oru avasthayilanu.... thettukal anenu arinjitum pineyum cheythu pokunnu.... enk reksha nedanam bro... njan enthanu cheyandathu
@englishtransaction27274 жыл бұрын
Father it is too touching words
@moorthyc88074 жыл бұрын
നല്ല സന്ദേശം എന്നെ സ്പർശിച്ചു ദൈവം ബഹുമാന്യ ദൈവദാസനെ ധാരാളമായി അനുഗ്രഹിക്കട്ടെ
@ajikthomas42774 жыл бұрын
എന്റെ ഈശോയെ ഈ പാപിയായ മക്കളെ കൈവിടല്ലേ
@lovelysebastian17474 жыл бұрын
May God bless you father
@annaalex31464 жыл бұрын
Thank you Father for your daily words of wisdom..🙏
@pushpaparyformepoulose65084 жыл бұрын
Amen hallelujah sotram
@jameelasoni22634 жыл бұрын
Achane ennum Daivam anugrahikkatte Amen
@Mia64654 жыл бұрын
Karthave ee papiyaya entemel karunayayirikkaname
@sushantrosh1454 жыл бұрын
Karthave enne touch cheyyane. Ente prarthana kelkane. Amen...
@ChiKuKi3572 жыл бұрын
Hallelujah amen
@elsammajamesvechoorkanjira85144 жыл бұрын
Thank you Jinceacha. God bless you, very informative, very consolving words. God bless your ministry, please pray for us, bless us, remember us in your Holy Mass.
@bindugeo14774 жыл бұрын
Papam cheiyyathirikkanulla kripa tharane.......eshoye njan angaye snehikkunnu....
@beenarajeevan52624 жыл бұрын
അച്ചാ ഇപ്പോൾ തന്നെ ഞങ്ങൾക് വേണ്ടി പ്രാർത്തിക്കേണമേ. ഒരു പാട് തകർച്ചയിൽ നിന്ന് അപേക്ഷിക്കുന്നു.കടങ്ങൾ വീട് ജപ്തിയുടെ വക്കിൽ.സഹോദരനും കുടുംബവും ആത്മഹത്യ ചെയ്ത തീരദുഖം.അസുഖങ്ങൾ എല്ലാം കൂടി മരിക്കണോ ജീവിക്കണോ ന്ന് ചിന്തിക്കുന്ന ഈ അവസ്‌ഥയിൽ ഞങ്ങൾക് വേണ്ടി പ്രാർത്തിക്കേണമേ. ഹിന്ദുവാണ് ഈശോയെ യും മാതാവിനെയും ഒരുപാട് സ്നേഹിക്കുന്നു.ബീന.
@johnsonthomas84494 жыл бұрын
Please read sankeerthanam 91
@alfonsaraju11384 жыл бұрын
Achane daivam anungrahikkatte haleluyya ameenn
@ajikthomas42774 жыл бұрын
Thank you father for your heart touching message God bless you.
@kripaindu17874 жыл бұрын
Praise the Lord. Father, remember us in ur prayers
@lissyeldho30494 жыл бұрын
Praise the Lord 🙏
@DivineMercyDailyNews4 жыл бұрын
🙏🙏
@nimmyjayesh77604 жыл бұрын
Ente rogangal mattan parayane
@rinaarangassery78432 жыл бұрын
St. Paulose and jeevithakalam muzhuvanum Dornen. bayangaram ennittum Sabayile big St.🙏🙏🙏🙏🙏🙏🙏
@alphonsapeter78524 жыл бұрын
Karthave Ente Prakasavum Rakshayumakunnu, Halleluyya Halleluyya Halleluyya Amen 🙏
@manjupv40744 жыл бұрын
Amen hallelujah yesuve sthothram I love u Jesus so much
@salyfrancis37214 жыл бұрын
Dhyvathinu stuthi Amen
@sumaguyon1844 жыл бұрын
Good talk acha prarthikanamacho karthavinde sneham mathramanu llathe halleluya
@anjanaanjana72034 жыл бұрын
Good message fr.thank you fr.god bless you fr
@minivijaykumar81804 жыл бұрын
Acha Thanku Lord be with you l love you jesus l Love you Jesus
@marymathew5814 жыл бұрын
Jesus love me and I love Jesus praise the Lord Have mercy on me
@jipsonjames63624 жыл бұрын
I love you Jesus........ Hallelujah...
@mercyjoseph90994 жыл бұрын
Thank you father 🙏
@ritaanthony95274 жыл бұрын
I love you Jesus
@littiethomas22304 жыл бұрын
Amen THOMAS K T Amen Hallelujah I love you so much Jesus
@snehaviswanathan.c18944 жыл бұрын
Amen
@dibn13084 жыл бұрын
Lord ..so true..! Each moment of our life is to be soaked with the wisdom to reach Christ..I wish and pray that I could help out those who seek refuge in Christ through this precious message.I believe I'm protected in Christ from all evils.Thank you Jesus for leading me to this great talk .Amen.
@raijimathew10704 жыл бұрын
Praise the Lord
@bindhuprashant36544 жыл бұрын
Amen Praise Praise Praise the Lord Amen
@myfamilymybest43744 жыл бұрын
Eeshoyeahhh
@nimarose10094 жыл бұрын
Thank you Fr. for your good talks praise the Lord RubyThomas
@nimmyjayesh77604 жыл бұрын
Acha njan valiyoru sankadathila eniku vendi prarthikkane
@ansmaria6544 жыл бұрын
Good. Thank you Jesus
@sda3334 жыл бұрын
Nalla message, amen
@treesamathew3254 жыл бұрын
Please pray for me and my sons they have not a good job and financial breakthrough because I have lot of debts
Mone Ente ponnu kochacha enikku kallam paraunna swabhavam undu.Ente karya sadhythinalla.to make others happy.ex. if I meet a friend or relative I may not have been praying but to make that person I say a lie.mon Enikkuvendi prarthikkane.thank you mone God bless you and your ministry amen.
@phillominapaiva58784 жыл бұрын
Please pray for Rozario to repent and reconcile and rejoice. Jesus liberate us give us divine touch
അച്ഛാ ഞാൻ ഇന്നലെ പറഞ്ഞില്ലേ പ്രാർത്ഥിക്കാൻ ആ മകന് ഒരു മാറ്റവും ഇല്ല അച്ഛൻ പ്രാർത്ഥിക്കണേ അച്ഛാ
@sarayusarayu96044 жыл бұрын
Father Njan divasavum father nte vachanam kelkkarundu
@geethanithin11814 жыл бұрын
God says l will save those who love me and will protect those who acknowledge me when they call me l will answer them When they are in trouble l will be with them I will rescue them and honour them I will reward them with long life I will save them Amen
@pathomaspulikalantonythoma87544 жыл бұрын
🙏
@kunjaa1004 жыл бұрын
♥️
@DivineMercyDailyNews4 жыл бұрын
Share the Word of God & Become an Evangelist. Please Subscribe to our KZbin Channel if not Subscribed.
@indiraa2444 Жыл бұрын
Entha mansile asugham mathene
@jithinkfrancis84734 жыл бұрын
😍😍😍
@anilaantony38184 жыл бұрын
Dear father... plz help me.. i can't prayer as well... too much disturbance will came when iam sitting in prayer... i can't maintain a beautiful relationship with god... everytime i will wish to spend some time with my loving heavily father... unfortunately i can't.. give me a proper method. Plz
@ReshmaSunil-q9t Жыл бұрын
Resign cheyythittu notificatonilaayittum way coil ReshmaSelect aayi.Weybeoil molkku27 varejob cheyyanam Way oruAmerican co aanu.avide 14th nu kYaranam prayer venam
@alfonsaraju11384 жыл бұрын
Achs njan gepthy ude vakkil nilkkunnu enna chaiyyanam ennu ariyilla pls pray for me
@alfonsaraju11384 жыл бұрын
Pls fr pray for my daughter to oet exam
@indiraa2444 Жыл бұрын
Kitty
@ruhith.s.varughese85584 жыл бұрын
എനിക്ക് പ്രാർത്ഥിക്കാൻ പറ്റുന്നില്ല, മറ്റുള്ളവരുടെ മുന്നിൽ ഉറക്കെ പ്രാർത്ഥിക്കാൻ ഇതു വരെ എനിക്ക് പറ്റിയിട്ടില്ല. മനസ്സിൽ ഉണ്ട് പ്രാർത്ഥന പക്ഷെ അത് പുറത്തേക്കു വരുന്നില്ല. അത് കാരണം പ്രാർത്ഥനകളിൽ എനിക്ക് പങ്ക് എടുക്കാൻ പറ്റുന്നില്ല.