ദുഃഖം ഉണ്ടെന്ന് നീ പ്രത്യേകം എടുത്തു പറയണം... തനിക്ക് ദുഃഖമുണ്ടെന്ന് കാണുന്നവർക്ക് തോന്നണമെങ്കിൽ അത് എടുത്തു പറയുക തന്നെ വേണം.. ഏതായാലും നവീന്റെയും കുടുംബത്തിന്റെയും നവീനെ സ്നേഹിക്കുന്ന പതിനായിരങ്ങൾ അവരുടെയെല്ലാം ശാപം കാരണം നീ നശിച്ചു പണ്ടാരമടങ്ങും.. അത് ജനം കാണുന്നത് വരെ ജനം ഇവിടെ ഉണ്ടാകും.... നിനക്ക് മാപ്പില്ല.... കാലം മാപ്പ് തരില്ല
@faisalvp25053 күн бұрын
അവർ ചെയ്തത് ഇപ്പോഴും ന്യായീ യീകരിക്കുകയാണ് ... ഇത് ഇനിയും തുടർന്നാൽ പാർട്ടിക്ക് തലവേദനയാണ് ... അത് കൊണ്ട് പാർട്ടി പറഞ്ഞതാകും ഇനി മിണ്ടേണ്ട എന്ന് ... അവർ ഓരോ പ്രാവിശ്യം വായ് തുറന്നാലും . അതിനെ ന്യായീകരിക്കയല്ലാതെ ഒരു കുറ്റ ബോധവും കാണുന്നില്ലല്ലോ?
@sherlythomas81293 күн бұрын
കാലം നിനക്ക് മാപ്പ് തരില്ല
@kanakamnair36633 күн бұрын
ആ കുടുംബം നശിച്ചു പോകട്ടെ. ഒരു ദിവസം പോലും തള്ളച്ചി സമാധാനം ആയിരുന്നു ഇരിക്കില്ല.
@pushkalamp23553 күн бұрын
ഇവരുടെ വാക്കുകൾ അല്ലെ അദ്ദേഹത്തെ മരണത്തിലേക്ക് തള്ളി വിട്ടത് എന്നിട്ട് എന്ത് നിയമം ആണ് ഇവരെ സംരക്ഷിക്കേണ്ടത് എന്ത് സത്യം ആണ് ഇനി തെളിയേണ്ടത് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാൻ ഇവർക്ക് രണ്ടു പതിറ്റാണ്ടു സമൂഹത്തിൽ പ്രവർത്തിച്ചിട്ട് അറിയില്ലേ ഞാൻ എന്തൊക്കെയോ ആണ് എന്ന അഹങ്കാരം ആണ് ഇവർക്ക് ഉണ്ടായിരുന്നത് ഒരു കുടുംബത്തെ അനാഥമാക്കി രണ്ടു പെൺകുട്ടികൾക്ക് അച്ഛനെ നഷ്ടപ്പെടുത്തി മഞ്ജുഷക്ക് അവരുടെ ഭർത്താവിനെ നഷ്ടമാക്കി എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ പറയുന്നു എന്റെ നിരപരാധിത്യം തെളിയിക്കും എന്ന് കുറ്റബോധം ഉണ്ടെങ്കിൽ ആ കുടുംബത്തിന്റെ ശാപം കിട്ടാതിരിക്കാൻ പറ്റിപ്പോയ തെറ്റ് ഏറ്റുപറഞ്ഞു മപ്പാപേക്ഷിക്കുക😢 😢😢😢
@josephk.v82533 күн бұрын
ഹ ഹ ഹ അന്വേഷണ സംഘം. 🤣🤣🤣🤣💊💊💊💊.
@mohananav41733 күн бұрын
പാർട്ടി പറഞ്ഞു കാണും അല്ലേ ഇനിയും നാറ്റേണ്ട 😂😂
@ghgggbbb63763 күн бұрын
നശിച്ചു പോകട്ടെ അവൾ
@rahmathv64883 күн бұрын
Nallathan പ്രതികൾ കോടതിയിലാണ്.പറയേണ്ടത്
@premak77353 күн бұрын
We too do not like to see her face
@mahin.c.ppareeth29073 күн бұрын
മരണത്തിലേക്ക് തള്ളിവിട്ടതല്ല് മരണം ചോദിച്ചു വാങ്ങിയതാണ് ദിവ്യ ആരോപണം പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിൽ നിയമപരമായി കോടതിയിൽ പോകേണ്ട വ്യക്തി ആത്മഹത്യ ചെയ്തതിൽ സംശയിക്കേണ്ടിയിരിക്കുന്നു
@rahnanazeem74433 күн бұрын
മനുഷ്യരുടെ മനസ്സല്ലേ ഓരോരുത്തരും ചിന്തിക്കുന്നത് ഓരോ തരത്തിലല്ലേ ഇത്രയും നാൾ ആരോപണം ഒന്നുമില്ലാതെ ജോലി ചെയ്തിട്ട് പെട്ടെന്ന് കേട്ടപ്പോൾ അത് ഉൾകൊള്ളാൻ പറ്റാതെ വന്നതാണെങ്കിലോ എന്തായാലും സത്യം തെളിയട്ടെ
@rimonpallan35762 күн бұрын
What evidence do you have to show that this case is a suside ?
@rajeshraj-rj1xd3 күн бұрын
ഇനി ഇവളെ കണ്ണൂരിലെ ജനങ്ങൾ അംഗീകരിക്കുമോ??
@shajahann.m64563 күн бұрын
Aa.theerumanam.arampattumoo.divaydathiy.
@songs4feel3 күн бұрын
Olympic's il medal medichu vanna pole undu sweekaranam