👍👍👍👌👌👌🎉🎉🎉 അയാൾ സ്വയം മരിച്ചു എന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ വിശ്വസിക്കാൻ കഴിയുന്നില്ല. രാവിലെ വീട്ടിൽ വരാനിരുന്ന ആൾ പെട്ടെന്ന് മരിച്ചതിൽ ഒത്തിരി ദുരൂഹത കാണേണ്ടിയിരിക്കുന്നു. കാര്യം നിസ്സാരമല്ല.
@abulrahman20203 ай бұрын
Yes
@AjayMs-rn4cn3 ай бұрын
ശെരിയാണ്
@rasheedrasheed33243 ай бұрын
Konnu kalanjjatane orickalum ee kunjunggale ittitte ayal pogilla
@Rajprasad-hc1yz3 ай бұрын
ഇന്നോവ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം
@rafeeqRafeeq-n1s3 ай бұрын
കണ്ണൂർ കാരല്ലേ കൊന്നതാവനാ സാത്യത
@kunnathullyvenugopal62413 ай бұрын
Mam, You are Right 🙏🙏🙏
@beenajosephm693 ай бұрын
ആൽമഹത്യ ഒന്നിനും പരിഹാരമല്ല... എന്ന് പറഞ്ഞു പഠിപ്പിച്ചവർ... ഇല്ല ഒരിക്കലും ആ നല്ല മനുഷ്യൻ സ്വയം ചെയ്യില്ല...
@sinisini72333 ай бұрын
നവീനെ കൊന്നതാണ്, ശക്തമായ അന്വേഷണം വേണം. നവീൻ ഒരിക്കലും ആൽമഹത്യ ചെയ്യില്ല.
@Sasidharancr-qj8je3 ай бұрын
CBI. അന്വേഷിക്കണം. മരണത്തിനു ശേഷവും സത്യം പുറത്തുവരണം
@manjushabiju29553 ай бұрын
ശരിക്കും ആത്മഹത്യ തന്നെയാണ്,, മനസിനേറ്റ മുറിവ്. അദ്ദേഹം ഒരു അഭിമാനി ആയിരുന്നു... നല്ല ഒരു മനുഷ്യൻ നായിരുന്നു😢😢
@vijayavijaya76282 ай бұрын
Adheham athra bheetu alla. Konnathanu. Driveriney question cheyyu.
@sharmilaappu49263 ай бұрын
ആദരാജ്ഞലികൾ 🙏🏽🙏🏽
@CSNair-cg1jg3 ай бұрын
പിണറായിയെ വിശ്വസിക്കാമോ . ദുഷ്ടരുടെ കൂടെയല്ലേ നിൽക്കൂ . ഇതുവരെയുള്ള അനുഭവം .
@sabarisree97053 ай бұрын
കേരളത്തിൽ ഇനി ഈ പാർട്ടി ഉണ്ടാകരുത് ജനങ്ങൾ തീരുമാനിക്കണം കഴിഞ്ഞ 10 വർഷമായി ജനങ്ങൾ നരകിക്കുകയാണ്😢
@howdahmgm32083 ай бұрын
100%സത്യം..ഈ പാർട്ടി നിലനില്ക്കുന്നത് അണികൾ പോലും ഭയക്കണം.അണികളെകൊന്നു. രക്തസാക്ഷി ഉണ്ടാക്കും.
@alphonsakuniyil84823 ай бұрын
ഈ പാർട്ടി കേരളത്തിൽ ഇല്ലാതാക്കണം
@אלץ3 ай бұрын
വിജയൻ മുതലാളി ഇല്ലാതാക്കും😂
@SreerajR-3 ай бұрын
അതെ 🥹
@manojaharidas29823 ай бұрын
ഏതു ആൾക്കും മനസ്സിലാവും കൊലപാതകം എന്ന്😢😢
@rasheedrasheed33243 ай бұрын
Urappane
@roypaul.k88003 ай бұрын
കൈക്കൂലി reimbursement ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംരംഭകൻ്റെ ' പരാതി '. വല്ലാത്ത കോമഡി !!
@raveendranathmeleparambil29423 ай бұрын
SUPPORTING TO NAVEEN BABU❤
@MohanNair-zt3ju3 ай бұрын
Divya.s.iyer.you.are.great
@shakthidharanp.v80303 ай бұрын
CBI enquiry must
@PradeepKumar-gc8bk3 ай бұрын
ഏത് വസ്തുവിനെയും നശിപ്പിക്കാൻ പോന്ന ഒരു പ്രസ്ഥാനം .. കൂട്ടർ.. ഇനിയും താങ്ങി നടക്കുന്ന ഉദ്യോഗസ്ഥർ ആലോചിച്ചാൽ അവർക്കും കുടുമ്ബ ത്തിനും കൊള്ളാം.. മുംബൈ അധോലോകം ഇതിലും ഭേദം ആണെന്ന് പറയിപ്പിക്കുന്നു... സാർ പ്രണാമം 🙏❤
@sjsignature31563 ай бұрын
എല്ലാരും ആത്മഹത്യാ ആത്മഹത്യ എന്ന് മാത്രം ചിന്തിക്കുന്നു.. ആദ്യം സംഭവ സ്ഥലത്തു എത്തിയ ഡ്രൈവർ പറഞ്ഞത്.. വാതിൽ തുറന്ന് കിടന്നിരുന്നു എന്ന് ആണ്... അന്വേഷണം ഉണ്ടാകണം
@sojajose98863 ай бұрын
വീണ ജോർജ് അഭിനയിക്കാൻ മിടുക്ക്
@manjushabiju29553 ай бұрын
😂😂😂
@babywoods87513 ай бұрын
നിന്നെപ്പോയുള്ള നാറികൾ ആണ് ഈ നാടിന്റെ ശാപം.... കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന നായ്ക്കൾ..... 😡😡😡😡
@bijovarghese62883 ай бұрын
ഭരണകൂട ഭീകരത
@shabilajayan7283 ай бұрын
ഇവിടെ അതിനു ഒരു ഭരണം നടക്കുന്നുണ്ടോ. ഭരണ കർത്താവു ഇവിടെ ഉണ്ടോ
@PrasannaShanmughan-t4t3 ай бұрын
സത്യം തെളിയിക്കണം🙏
@ranithomas89773 ай бұрын
കൊന്നതാ അങ്ങേരെ
@rajisreekumar71033 ай бұрын
Sathyam
@sreedeviamma29303 ай бұрын
ദിവ്യ മാഡത്തിന്റെ അതെ വികാരം തന്നെ യാണ് ചാനലിൽ കൂടെ കണ്ടു്കൊണ്ടിരിക്കുന്ന പൊതുജനത്തിനും ആകുടുംബത്തിലെ അംഗങ്ങൾക്കുംഎന്തു ചെയ്യാം ഒരു പെണ്ണ് വിചാരിച്ചാൽ ഇതും ഇതിനപ്പുറവും നടക്കും അറുവാണി തുനിജാൽ നിർവാഹമില്ല എന്നാണല്ലോ പഴമൊഴി ആ സത്യസന്തനായ മനുഷ്യന് ആദരാഞ്ജലികൾ അർപ്പിക്കുന്നു🙏🙏🙏ഈ ലോകം മുഴുവനും
@remyaRevz3 ай бұрын
LDF വരും എല്ലാം ശരിയാകും എന്നല്ല LDF വരും എല്ലാവരേയും ശരിയാക്കും എന്നാവും കൂടുതൽ ചേർച്ച
@abhinavniya2073 ай бұрын
😂😂😂
@SreekalaJ-fq9cp3 ай бұрын
എല്ലാവരെയും ശരിയാക്കി
@KalubhaiChavda-t4t3 ай бұрын
Big salute Mam 🎉🎉🎉
@radharajan27703 ай бұрын
ഇതേവരെ കാണാത്ത ഞങ്ങള്‍ക്ക് തന്നെ ഇത്രയും വേദന ആ മരണത്തിൽ തോന്നുന്നു എങ്കിൽ അദ്ദേഹത്തെ അറിയുന്നവർക്ക് എത്ര വേദന തോന്നുന്നുണ്ടാകും....കണ്ണൂർ എന്ന് കേൾക്കുമ്പോൾ തന്നെ ഭയം തോന്നുന്ന ഒരു അവസ്ഥയിലേക്ക് ഈ രാഷ്ട്രീയക്കാർ മാറ്റി....
@Pqxz-z8p3 ай бұрын
Athe orupaad karanju
@lissymathew16223 ай бұрын
നല്ലഒരുകുടുംബമുള്ള, കുടുംബത്തെസ്നേഹിക്കുന്നഒരുമനുഷ്യൻഒരിക്കലും suicide ചെയ്യില്ലാ. സത്യം പുറത്തുവരണം, അതുജനങ്ങളുടെആആവശ്യമാണ്. 🙏🙏
@santhianand54813 ай бұрын
ippol ella sathyavum purathuvaeum... 🤭.. itu vere ellam purathu vannu kazhinju. ini itum koodiyeee ullu... Vezhampal ne pole kaaathirikkam😅😅😅😅
@shinyshetty87353 ай бұрын
@@santhianand5481why are you laughing mister? A person lost his life, show some manners 🤦
@remadevi96763 ай бұрын
ഗുരു ത്വവുംപൊരുത്തവുംഇല്ലാത്തവന്മാർ ഭരണം നടത്തുന്ന ഈനാട്ടിൽ ഇതൊക്കെ യാണ് സംഭവിക്കുക അദ്ഭുതംതോന്നാത്തത്അതുകൊണ്ടാണ്.അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെ.
@Sreekumari-zm5bq2 ай бұрын
ദിവ്യാ ട അയ്യർ, മന്ത്രി വീണാ ജോർജ് അറിയുന്ന എല്ലാവരും നല്ലതു പറയു നല്ലൊരു ഏജൻസി തന്നെ അന്വേഷിച്ച് ആ pp ദിവ്യക്കും ശിങ്കിടികൾക്കും തക്ക ശിക്ഷ നേടി കൊടുക്കണം മുഴുവൻ മലയാളികളും ഇത് ആ ഗ്രഹിക്കുന്നു
@ancyvincent15462 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SreekalaJ-fq9cp3 ай бұрын
രണ്ടു ദിവ്യമാരും കൂടി മാറരുത് ഒന്നു ദൈവ പുത്രി മറ്റേത് കൊലപ്പുള്ളി
@sunipmathews24513 ай бұрын
She is saying 100%correct
@pankajneroth74053 ай бұрын
സാധാ ജനങ്ങൾ ഈ പാർട്ടിയെ തള്ളിക്കളയണം. ജനങ്ങളിൽ നിന്നും പാർട്ടി ഒറ്റപ്പെട്ടു.
@faisaleshan40573 ай бұрын
ഇപ്പൊ ഈ വൃത്തികെട്ട പാർട്ടിയോട് വെറുപ്പാണ്..... എന്തോരം അഴിമതികൾ നടക്കുന്നു... എന്നിട് ഒരു പാവം മനുഷ്യനെ കൊണ്ടു കൊന്നു 😢😢
@mohennarayen71583 ай бұрын
Belated..pranam to a sincere officer ..🌹🙏
@vishnunampoothiriggovindan28552 ай бұрын
നല്ല മനുഷ്യൻ ആയിരുന്നു, അതാണ് നാട്ടിൽ തന്നെ വരാൻ ആഗ്രഹിച്ചത്....
@johnks75943 ай бұрын
ഒരിക്കലും, ഒരിക്കലും നവീൻ ബാബു ആത്മഹത്യ ചെയുകയില്ല. പാവം സ്വന്തം നാട്ടിൽ വന്നു ജോലി ചെയുവാൻ എത്രമാത്രം ആഗ്രഹിച്ചിരുന്നു. നവീൻബാബുവിനെ ഇല്ലാതാക്കിയവർ ഒരിക്കലും സമാധാനം അനുഭവിക്കുകയില്ല
@LovelyKMathew-ff8jr3 ай бұрын
Dr Divya mam🙏
@priyasankar39953 ай бұрын
Maam you are awesome
@xaviermanas3 ай бұрын
കാരണഭൂതത്തിന്റെ നാട്ടിൽ ആത്മാർത്ഥമായും സത്യസന്ധമായും ആർക്കും ജോലി ചെയ്യാൻ കഴിയില്ലെന്നതിന്റെ അവസാന ഉദാഹരണം 😢
@ajithprasad27513 ай бұрын
100%സത്യം 😢
@balachandranramakrishnan14213 ай бұрын
Prabhudha malayalikal ee sathyam manassilakkatte.
@smslightinn3 ай бұрын
Kannur വല്ലാത്തൊരുനാട്
@sojajose98863 ай бұрын
പിണം നാറിയ നാട്
@keralalion25283 ай бұрын
തെട്ട്,കണ്ണൂരിലെ കമ്മ്യൂണിസ്റ്റ്കാര് മാത്രമാണ് തലക്ക് വെലിവില്ലാത്ത ദുഷ്ടന്മാര്.
@radxb3 ай бұрын
കണ്ണൂരിനു ഒരു പാട് നല്ല വശങ്ങളുണ്ട് ; ഭൂരിപക്ഷവും നിഷ്കളങ്കരായ ശുദ്ധരായ മനുഷ്യരാണ് ; ആ നിഷ്കളങ്കതയെ മുതലെടുത്ത് അവരെ കാപാലിക്കാരാക്കിയത് , വഴി തെറ്റിപ്പോയ ഒരു പ്രസ്ഥാനവും , പാവങ്ങളുടെ ചോര കുറിച്ച് വളർന്ന അതിന്റെ കുറെ നേതാക്കളുമാണ് .
@vinodkumarb32453 ай бұрын
സത്യം 👍🏻🙏🏻🙏🏻
@jyothipv93613 ай бұрын
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം വേറെ എവിടെയെങ്കിലും ചെയ്താൽ മതിയായിരുന്നു
@seethadevi23903 ай бұрын
Nalla manustion
@jayanchandran26583 ай бұрын
അത് oru suspected മുർദേരാണ്. Bcz അമ്പലത്തിന്റെ അടുത്ത് ഇറങ്ങിയ നവീൻ ca കാണുന്നതുവരെ എന്ത് സംഭവിച്ചു എത്രയും രാഷ്ട്രിയ പാരമ്പര്യമുള്ള ആൾ ആത്മഹത്യ ചെയ്യില്ല .. പോലീസ് ജുഡീഷ്യറി ഡോക്ടർസ് ആരുടെയും സ്വാധീനം. ഇല്ലാതെ അന്വേഷിക്കണം പ്ലീസ്
@jayagirijan39793 ай бұрын
Pranamam.sir
@ashokana6793 ай бұрын
അയ്യർക്കു കണ്ണൂർ പാർട്ടിയെകുറിച് ഒന്നും അറിയില്ല
@nishasourav-iw7lt3 ай бұрын
ഒന്നും നടക്കില്ല🙏
@thomaskv6023 ай бұрын
Prayers for the people of God from my sacred Hindustan called India.❤
@simonphilips59363 ай бұрын
രക്ത രക്ഷസ്സ് ഇന്റെ കാര്യം ഡ്രാക്കുള യോട് പറയുമ്പോലെ
@kingjorden01243 ай бұрын
Correct😂
@anilacharyaacharya47023 ай бұрын
വല്ലാത്ത കഷ്ടമായി പോയി 😢🌹
@RadhaKrishnan-vu3iv2 ай бұрын
Ananthapuram
@royeapeneapen18193 ай бұрын
മികച്ച നടി വീണ ജോർജ്.... കപ്പിത്താനോട് പറയാൻ ധൈര്യം ഉണ്ടോ വീണക്കു.., 🤔🤔🤔🤔🤔🤔
@padmajamurali85763 ай бұрын
ഗ്ലീസറിൻ നന്നായി ഉപയോഗിച്ചു എന്ന് തോന്നുന്നു
@Henry-xk4hu3 ай бұрын
പിന്നിൽ ആളുണ്ടെങ്കിൽ എന്തും ചെയ്യാം എന്ന ധിക്കാരമാണ് ആ സ്ത്രീക്ക് ഉണ്ടായിരുന്നത്. നിയമം ആ സ്ത്രീക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം.
@sureshkr12053 ай бұрын
മാസം എല്ലവർക്കും ഇതു തന്നെയാണ് വരാൻ പോകുന്നത്.എല്ല കളക്ടറും സുക്ഷിക്കുക.
@vijayanchenniparambath44983 ай бұрын
Gem of a lady 👌
@SudhakaranVaniyan3 ай бұрын
❤good madam navin babu vin adharanjale❤❤
@smslightinn3 ай бұрын
കൂടുതൽ പ്രേതങ്ങൾ
@GirijaVenugopalan-b3s3 ай бұрын
Big salute madam
@Jaanimollli63933 ай бұрын
എത്ര പറഞ്ഞാലും ആ പാർട്ടിക്ക് ആളുകൾ വോട്ട് കൊടുക്കുക യൊള്ളു ദുഷ്ടൻ പന പോലെ വളരും
@MuhammadnizarNizar.K2 ай бұрын
ഇത് കൊലപാതകമാണ് കലക്ടർക്കും ദിവ്യക്കും പങ്ക് ഉറപ്പ്
@VasumathyG3 ай бұрын
നവീൻ സർ ന്റെ ഒപ്പം ഒരു കളക്ടർ ആ സ്റ്റേജിൽ ഇരുപ്പുണ്ടസ്യിരുന്നു... ഇതും ഒരു കളക്ടർ ആയിരുന്നു 😢😢😢🌹🌹🌹
@nissysamkutty48343 ай бұрын
Oru nattellu panayam vecha janmam. Enjoy cheythu irikkunnu full time.
@ushaphalan61713 ай бұрын
Njananalkke sahikkan pattunnilla kudumbathine vendi prarthikunnu❤
@FuturelifeMixedvlog3 ай бұрын
ഭീകര രാഷ്ട്രീയ൦
@georgemathew79763 ай бұрын
ഇതു കൊലപാതകം തന്നെ
@nisamnilamel42893 ай бұрын
ഒരു പാർട്ടിയുടെ പതനം അഹങ്കാരത്തിന് മരുന്നുണ്ടോ സഖാക്കളേ ❓
@sundarakumart16013 ай бұрын
മരണകാര്യം അന്യഷിക്കണം.
@BonyVMathew3 ай бұрын
എന്തിനാ ഇങ്ങനെ ചെയ്തു എല്ലാത്തിനും നമുക്ക് പരിഹാരം വേണ്ടേ.
@xangrilag3 ай бұрын
Suicide or murder ,all decided by govt and police.
@ramavarma51603 ай бұрын
ഇത് ഭരണം നടത്തുന്നവർ ചെവി തുറന്നു കേൾക്കട്ടെ. അവർക്ക് ആർക്കെങ്കിലും മനുഷ്യത്വം എന്ന് ഒന്ന് ഉണ്ടെങ്കിൽ ഇതിന്റെ ഉത്തരവാദി കൾക്കു എതിരെ ശിക്ഷയും നടപ്പാക്കട്ടെ
@jomolesunny61353 ай бұрын
It’s true .. I never saw that personal.previous day I watched at T.V .Next day I heard this news. I became upset.This person face is haunting me.
@pankajneroth74053 ай бұрын
ഒരു പാർട്ടീ എത്രത്തോളം അധപതിക്കാൻ പറ്റുമോ അത്രത്തോളം ഈ പാർട്ടി എത്തിക്കഴിഞ്ഞു
@SathiGopi-v9e3 ай бұрын
Madam....congrats..to appreciate..Navin Babu....
@RajammaSarasamma3 ай бұрын
Really
@jojojose83863 ай бұрын
എന്ത് കമ്യൂണിസ്റ്റ് എല്ലാം തീവ്ര വാദികളുടെ കൈയിൽ 🤓🤓🤓
@SreekalaJ-fq9cp3 ай бұрын
എത്രയെത്ര പോലീസുകാരെ ഈ ഭരണം ഒരു കുരുതികൊടുത്തു
@sarojinimk44303 ай бұрын
😢
@johnsamuel40573 ай бұрын
Veena is a good actress...
@FuturelifeMixedvlog3 ай бұрын
എന്തിന് പാവത്തിനെ.രാഷ്ട്രീയ ഭീകരത.
@nivask79723 ай бұрын
😢😢😢😢 ഇങ്ങനെ ജനങ്ങളെ ദ്രോഹിച്ചിട്ട് എന്ത് നേടി ഈ പാർട്ടി😢😢😢😢
@gkmv313 ай бұрын
I really begging our respected CM to intervene this case and prove this case .
@pmgopinathan66793 ай бұрын
Crocodile tears of Veena George.
@shobhanac10223 ай бұрын
Need inquiries
@jinualex54533 ай бұрын
പിന്നേ... പിണറായി കേട്ടു...
@darsanavadakkedomchandramo72113 ай бұрын
Great Divya mam, u are candle light in dark , fearful night
@mayadharmarajan74743 ай бұрын
നല്ല രീതിയിൽ നിയമ പരമായ അന്വേഷണം വേണം
@shilamj19053 ай бұрын
So sorry
@BeenaDas_3 ай бұрын
ഇനി ഒരിക്കലും ഈ പാർട്ടി വരാതിരിക്കട്ടെ കേരളത്തിൽ
@ChaluparmbilMohammedAli3 ай бұрын
Appreciate your point of view. Your quality and profile, moreover, over genetic needs our administration, of course, your co-workers' similar categories. Sorry about this painful demise
@PrakashanN-o3l3 ай бұрын
ദുരുഹതയുണ്ടും തന്വേഷിക്കുന്നതു ഞങ്ങളല്ലെ ഒരു സുപ്രഭാതത്തിൽ ഇന്നനെ സംഭവിക്കില്ല പ്രസംഗത്തിന് ശേഷവും വല്ലാതെ വേദനിപ്പിക്കുന്ന പ്രവർത്തികൾ ഏതങ്കിലും വഴിയിൽ നിന്നു തുടർന്നുകൊണ്ടിരിക്കാം അതായിരിക്കും ജീവൻ കളയാനുള്ള ധൈര്യം കിട്ടിയതു മാനസകമായ സമർദ്ദം
@vipinsathyavipinsathya64833 ай бұрын
Veena😂😂😂... Athu vidu... Chummathaaa....
@daisykoshy24543 ай бұрын
Kashtam..nalla oru manushan aairunnu.,..i can't imagine..
@sweetbuutpsycho93143 ай бұрын
Best oscar act ress award goes to Veena george
@geethanr64623 ай бұрын
ആസൂത്രണം ചെയ്ത കാര്യങ്ങൾ.
@albatrp3 ай бұрын
Seriusness is he is Ast District Magistrate!!! How a low grade govt employee or a layment will survive such pressers!!!! Oh God.
@sankarviswan62993 ай бұрын
Man this is not a suicide but a murder which is clear from the findings from the site of crime ,only post mortum need to establish it
@RenjanaP.N3 ай бұрын
ഒരാൾക്ക് ജീവിയ്കാൻ വെറെരാളെ കരുവാക്കുന്ന പരിപാടി.
@mehaboobkadakulath67643 ай бұрын
..😞
@rosammavarghese23923 ай бұрын
CBI report we need
@sudhakarank77823 ай бұрын
100% seriyane.
@drjosythomas13113 ай бұрын
Deepest condolences to the family.. 😪🙏 shocking news of workplace bullying during the month dedicated for mental health.. This year the theme of World Mental Health Day on 10 Oct is 'prioritise mental health in the work place'.
@praseethachandran27893 ай бұрын
കണ്ണൂർ കമ്മ്യൂണിസം നടപ്പാക്കാൻ മറ്റു ജില്ലകാർക് സാധിക്കില്ല.നവീൻ യഥാർത്ഥ കമ്യൂണിസ്റ് ആയിരുന്നു