DIVYA SREEDHAR & KRISS VENUGOPAL | PART 2 | COUPLE INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

  Рет қаралды 117,659

Ginger Media Entertainments

Ginger Media Entertainments

Күн бұрын

Пікірлер: 151
@sreebalup4415
@sreebalup4415 3 ай бұрын
സ്നേഹിച്ച് സ്നേഹിച്ച് കല്പാന്തകാലത്തോളം........❤❤❤❤ ദിവ്യ & സർ ......
@madanpadwalkar-k8y
@madanpadwalkar-k8y 29 күн бұрын
Kriss venugopal ❤& Divya Shreedhar super cute Honey moon ❤❤❤❤ beautiful super cute couple 👪💓❤️💞👌👍🌹
@AswinipkPk-pz7uc
@AswinipkPk-pz7uc 3 ай бұрын
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത വ്യക്തിത്വങ്ങൾ
@sreelathanair2426
@sreelathanair2426 2 ай бұрын
Yes
@Prashant25Z
@Prashant25Z 2 ай бұрын
എനിക്കും. ന്യൂസ് കേട്ടാലും കേട്ടാലും മതിവരാത്ത ഞാൻ നാല് അഞ്ച് ദിവസം ആയി ന്യൂസ് ശെരിക്കും കേൾക്കുന്നു പോലും ഇല്ല. പിന്നെ ക്രിക്കറ്റ് മാച്ചും ആയിരുന്നു ഇഷ്ടം. അതും ഇല്ല കുറച്ചു ദിവസം ആയിട്ട്
@kamdonworld2020
@kamdonworld2020 3 ай бұрын
ശെരിക്കും ഇതാണ് ചേട്ടാ പ്രണയം ബ്രഹ്മത്തെ അറിഞ്ഞ സ്നേഹമുള്ള മനുഷ്യൻ❤❤❤❤
@faisalrecovery
@faisalrecovery 3 ай бұрын
😊
@anandhuanil3873
@anandhuanil3873 3 ай бұрын
@mininelson7049
@mininelson7049 2 ай бұрын
ദിവ്യയെയും മക്കളെയും നല്ലതുപോലെ മനസ്സിലാക്കുന്ന നല്ല ഒരു മനസിൻ്റെ ഉടമയല്ലേ കൂടെയുള്ളത്..ഇനിയും ഭാരപ്പെടാതെ സന്തോഷത്തോട് കൂടി ജീവിക്കുക..ദൈവം അനുഗ്രഹിക്കട്ടെ...
@jinupp7678
@jinupp7678 2 ай бұрын
All the very best Kris sir and family, May God bless your entire family. With lots of love❤❤
@aryadevi1505
@aryadevi1505 3 ай бұрын
From morning I am watching only their interviews ❤❤❤❤❤ love you both...stay forever
@revanths1446
@revanths1446 3 ай бұрын
ഒത്തിരി ഇഷ്ടം രണ്ടു പേരെയും... അവർ അവരുടെ ജീവിതം സന്തോഷകരമാക്കട്ടെ ❤❤
@seemarajan3155
@seemarajan3155 3 ай бұрын
❤❤❤
@vinithack9670
@vinithack9670 3 ай бұрын
ഒരു സത്യം പറയട്ടെ. എനിക്ക് അസൂയ തോന്നുന്നു. ദിവ്യയോട്.നമ്മൾ ഒരേ പ്രായം. എന്റെ ഏട്ടൻ ഒരുപാട് സ്നേഹം ഉള്ള ആളാണ്. ( without Sex).വൈകിയാണെങ്കിലും ഇങ്ങനെ ഒരാളിനെ, (അല്ല ) ഇത്രയും വലിയ ഒരു മനുഷ്യനെ,SIR നെ ഭർത്താവ് ആയി കിട്ടിയത്. എന്താ പറയാ...,വാക്കുകൾ ഇല്ല." Really A Great Man". ഞാൻ Sir ന്റെ ഒരു വലിയ ആരാധിക ആണ്. With Respect. 🙏🙏രണ്ടു പേർക്കും മക്കളുടെ കൂടെ നല്ല ഒരു ജീവിതം തന്നു സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 💛💛
@goldie7689
@goldie7689 3 ай бұрын
Without sex ooo ? Ithe entha ingane ?
@shinsyjohnson2162
@shinsyjohnson2162 3 ай бұрын
ദിവ്യ യുടെ innocence വളരെ ഇഷ്ടമാണ് chris nte കരുതലും സ്നേഹം വളരെ respect തോന്നുന്നു. നിങ്ങളുടെ പുതിയ വീഡിയോ ക്കു വേണ്ടി കട്ട വെയ്റ്റിംഗ് ഒരുപാട് ഇഷ്ടം രണ്ടുപേരും. നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ കാണൂ എന്തൊരു ഫീൽ ആണ് നിങ്ങടെ വീഡിയോസ് ❤️❤️❤️❤️❤️
@goldie7689
@goldie7689 3 ай бұрын
Innocence alla bodham illayma aane.
@madhus2836
@madhus2836 3 ай бұрын
😍👍😍👌😍👍❤️
@Prashant25Z
@Prashant25Z 2 ай бұрын
Me too, same like that.
@Prashant25Z
@Prashant25Z 2 ай бұрын
​@@goldie7689അതു നിൻ്റെ കുഴപ്പം അല്ലങ്കിൽ ഈ ലോകത്തോട്ട് ഉണ്ടാക്കി വിട്ടവരുടെ
@AnandhiGirish13
@AnandhiGirish13 3 ай бұрын
ഒരുപാട് സന്തോഷം ആയി ജീവിക്കു. രണ്ടു പേർക്കുവേണ്ടി യും പ്രാർത്ഥന ഉണ്ടാകും
@RidhimaRatheesh
@RidhimaRatheesh 3 ай бұрын
E ചേച്ചിക്ക് ഒരു പ്രശ്നമുള്ളത് ചോദിക്കുന്ന ചോദ്യത്തിന് അല്ല ഉത്തരം പറയുന്നത്. കാട് കേറും. അദ്ദേഹം നല്ല അറിവുള്ള വ്യതി. She’s so lucky to get him.!
@Anaghaammu8379
@Anaghaammu8379 3 ай бұрын
Athu anxiety kooditta 😊
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*no one can replace divya🔥*
@manojkumar-ui2hp
@manojkumar-ui2hp 3 ай бұрын
He is a gem.... best wishes.... I was his hardcore fan while he was a Radio Jockey in 96.7FM Dubai. He left long back.... still that vacuum is there....
@abidamalu73
@abidamalu73 3 ай бұрын
എന്തോ എന്നറിയില്ല ഇവരെ ഒരുപാടിഷ്ടം
@seraiahsworld
@seraiahsworld 3 ай бұрын
സത്യം
@hassankoya7976
@hassankoya7976 3 ай бұрын
ഇവരെ ഇതുവരെ അറിയില്ലായിരുന്നു, ഈ ഇന്റർവ്യു കണ്ടപ്പോൾ രണ്ടുപേർക്കും നല്ല സന്തോഷകരമായ ഒരു ജീവിതം അവസാനം വരെ നിലനിൽക്കാനായി പ്രാർത്ഥിക്കുന്നു. ഇത് പൂർണമായി കാണാൻ കാരണം എന്റെ സുഹൃത്ത് ശലീലിന്റെ അതെ സ്വരം ആയത് കൊണ്ടാണ്.
@JdhHhd-g9e
@JdhHhd-g9e 3 ай бұрын
ആദ്യം നിങ്ങളെ വീഡിയോസ് കണ്ടപ്പോൾ അത്ര ഇഷ്ടഠ തോന്നിയില്ല പിന്നെയും പിന്നെയും കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി ദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യങ്ങളും മരണംവരെ പിരിയാതെ രണ്ടുപേരും ജീവിക്കട്ടെ നാഥൻ അതിന് നിറവേറ്റി തരട്ടെ
@vimalalr1735
@vimalalr1735 3 ай бұрын
രണ്ടു പേരും നല്ലതാണ്. ഇപ്പോൾ കുറേകൂടി ഇഷ്ടമായി. രണ്ടാൾക്കും എല്ലാ വിധ ആശംസകളും. ദൈവം അനുഗ്രഹിക്കും.
@SankeerthanaVinod
@SankeerthanaVinod 3 ай бұрын
Divya ini orikalum karayathirikate. You are a good mother Ellavarum ennum happy ayirikate
@priyadarsinivasudevan9019
@priyadarsinivasudevan9019 2 ай бұрын
ഒരുപാട് ഇഷ്ടം.. കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല.. 😍😍😍😍
@seenabasheer7666
@seenabasheer7666 3 ай бұрын
ഇവരെ കണ്ടു കണ്ടു ഇവരുടെ ഫാൻ ആയി ഞാൻ എപ്പോളും സന്തോഷം ആയി ഇരിക്കട്ടെ 🙏🏻🙏🏻🙏🏻🥰🥰🥰
@satheeshkumar2308
@satheeshkumar2308 2 ай бұрын
ഞാനും ഫാനായി
@cooool810
@cooool810 3 ай бұрын
Be happy be bold, enjoy together. May god bless you always ❤
@pushpakrishnan6129
@pushpakrishnan6129 3 ай бұрын
Such a nice open interview... wishing you all happiness ❤🎉
@sheelanandini5046
@sheelanandini5046 3 ай бұрын
Ideal couple. God bless you tobe happy and contented always❤️
@sandhyamn759
@sandhyamn759 3 ай бұрын
എല്ലാ interview കണ്ടു. ദീർഘ സുമംഗലിഭവ.Enjoy your life.
@ShameeshameeeaShameeshameera
@ShameeshameeeaShameeshameera 3 ай бұрын
ഇത് പോലെ ചേർത്ത് പിടിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യം തന്നെ ആണ് എന്നും ഇത് പോലെ സന്തോഷം ആയി ഇരിക്കട്ടെ ജനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛൻ ആവില്ല നിങ്ങൾ ആ മക്കൾക്കും നല്ല അച്ഛൻ ആവട്ടെ 💕💕
@ambikapallath6338
@ambikapallath6338 3 ай бұрын
Realy whn we listen to u realy Kriss......I mean grt relief
@susanthomas3479
@susanthomas3479 3 ай бұрын
ഞാൻ ആഗ്രഹിച്ചതരത്തിൽ തന്നെയുള്ള ഭർത്താവ്.രണ്ടുപേരും നല്ല ചേർച്ച.ആശംസകൾ
@anordinarykitchen37
@anordinarykitchen37 3 ай бұрын
Adipoli couple may god gives you immense joy and happiness forever❤❤❤
@DguyyyvfyVcyyc
@DguyyyvfyVcyyc 3 ай бұрын
Patharamattu muthassante fan aanu njan...PPO ee madam nte hussinteyum...really cute couple...daivam anugrahikkatte Ella arthathilum...❤❤❤❤....
@nakshathraanil6109
@nakshathraanil6109 3 ай бұрын
divya u r so lucky... sir supera
@ourmedia7546
@ourmedia7546 3 ай бұрын
Pullli face oru 🌅 ooooraaaaa positive ❤🥰
@shyni1984
@shyni1984 3 ай бұрын
I too fetl like
@Lima3578user
@Lima3578user 3 ай бұрын
This couple broke the internet , they r a role model for many .
@ponnani_sahiti
@ponnani_sahiti 3 ай бұрын
Namsakaram This is educational vedio This person is a great person He is in spiritual path Congratulations
@MTii412
@MTii412 3 ай бұрын
സുന്ദരിയാണല്ലൊ സാറിൻ്റെ ആദ്യ ഭാര്യയുടെ ഫോട്ടോ ഞാൻ കണ്ടു അവരക്കാളും സുന്ദരിയാണ് ഇവർ സാറും സുന്ദരനാണ് ആ താടിയൊക്കെ ഷേപാക്കി ഒന്ന് കറുപ്പിച്ചാൽ അടിപൊളി അല്ലേലും അമ്പതിനു ശേഷമാണ് ഭാര്യാ ഭർത്താക്കൻമാൻ ജീവിക്കേണ്ടത് നല്ല ജീവിതം ഉണ്ടാവട്ടെ❤❤
@sachithkn6512
@sachithkn6512 3 ай бұрын
Ninakku vendi ayaal nalle thadi shape okke aakki color cheyunnathanu.... Pore. Vachittu podoo
@Ushasindia
@Ushasindia 3 ай бұрын
First marriage അല്ലെ kriss ന്റെ
@ishu8677
@ishu8677 3 ай бұрын
Adhehathinte fst mrg alle
@janvandenhalen6321
@janvandenhalen6321 3 ай бұрын
4th marriage
@VijayKumar-qv2hx
@VijayKumar-qv2hx 3 ай бұрын
യുട്യൂബിൽ കൂത്തികൾ പെരുകുന്നു
@RajaniKm-e4k
@RajaniKm-e4k 3 ай бұрын
നിങ്ങളുടെ ഫാൻ ആണ് ഞാനും നൂറു വയസ്സുവരെ ഒരുമിച്ച് ജീവിക്കട്ടെ ❤❤ 27:27
@Traveller-d8n
@Traveller-d8n 3 ай бұрын
Venusir and Divya സർവ മംഗളം സർവ്വ ഐശ്വര്യവും നേരുന്നു
@madanpadwalkar-k8y
@madanpadwalkar-k8y 29 күн бұрын
❤❤❤❤❤ beautiful super cute couple ❤❤❤
@bensonoommen9242
@bensonoommen9242 3 ай бұрын
Without a man family life is incomplete vis vis.wish you all the best.❤
@ramachandranpvt
@ramachandranpvt 3 ай бұрын
Like to see more interview as it is very informative. Clue to middle aged persons the real issues and how to handle it
@ShinyHaridas
@ShinyHaridas 3 ай бұрын
രണ്ടു പേരും സൂപ്പർ🥰🥰🥰💚💚💚💛💛💛🤍🤍🤍🩷🩷🩷🤎🤎🤎🧡🧡🧡💙💙💙
@sachithkn6512
@sachithkn6512 3 ай бұрын
Avar snehichu jeevikkatte nammukku kaanalo. Manoharamale..
@mallumanga1
@mallumanga1 3 ай бұрын
I prayed for this woman during pooja . Could see a woman so desperately trying to make a life for herself and the kids . Truly pray and hope that it works . Both of them come across as good people . Personally know that Tamil Brahmins are very orthodox and ritualistic not sure how her kids will adapt in that environment being vegetarian and living in a joint family . Anyway if there is a will there is a way . The woman truly deserves a good man so does the guy : love and live beautifully 🙏🙏🙏🧿🧿🧿
@Lizmathews840
@Lizmathews840 3 ай бұрын
Wishing you both a happy & healthy married life together for years to come❤… Mr& Mrs Venugopal you two are very genuine people, love you both, Enjoy your life. With lots of love ❤. Fondly from USA 🇺🇸💕…
@Anaghaammu8379
@Anaghaammu8379 3 ай бұрын
Othiri anxiety and depression ullavarku aanu presense of mind illandu aakunnathu ini chechi happy aayi kolum ❤😊
@maryroy3331
@maryroy3331 3 ай бұрын
Very late to know about this amazing personality.😊🎉
@manjimaprabhakaran7134
@manjimaprabhakaran7134 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻prayers only 🙏🏻🙏🏻🙏🏻
@annammaphilip3059
@annammaphilip3059 3 ай бұрын
Happy married life, God bless 🙌 🙏
@radhakrishnanpillai1600
@radhakrishnanpillai1600 3 ай бұрын
All the very best for the lovely couples,you guys unique❤
@bps6073
@bps6073 3 ай бұрын
Stick on on your decision always at any circumstances all the Best 👍
@anniedaniel9118
@anniedaniel9118 3 ай бұрын
God bless you both
@susanthomas6039
@susanthomas6039 3 ай бұрын
Made for each other🎉
@sreedevitv7950
@sreedevitv7950 2 ай бұрын
Vadu varanmare പ്രിയ vadu varanmare vivaha maghalasamsakalude vidarnna pookalitha ethaa vadu varanmare എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤️❤️❤️
@radhakrishnan2309
@radhakrishnan2309 3 ай бұрын
Liked Too Much
@SivasankaranvkSivasankaranvk
@SivasankaranvkSivasankaranvk 3 ай бұрын
Super❤️very nice❤️👌🏽👍🏽🙏🏽
@anuraghavan6140
@anuraghavan6140 3 ай бұрын
Congratulations and Happy journey of new life 🎉🎉🎉🎉
@haifahifa55
@haifahifa55 3 ай бұрын
Aa voice❤❤ malabar gold amd radiooo🎉
@muhammedMurshid-t8b
@muhammedMurshid-t8b 3 ай бұрын
ഇവൾ ഉണ്ണിമേരി യെ പോലെ സുന്ദരി ആണ് എന്തേ സിനിമ യിൽ അവസരം കുറവ് ആണോ
@SurajSuraj-kb7do
@SurajSuraj-kb7do 3 ай бұрын
God bless you .Happy married life really Happy to see you guys
@sweetyjesviya585
@sweetyjesviya585 3 ай бұрын
Shambu bro edkokke evarude interrview cheyyane? Evarude vißhengal ariyanum,e familiye orupadu eshtapedunnu..
@radhamonyv9079
@radhamonyv9079 3 ай бұрын
നിങ്ങളുടെ ഫാൻ ആയി ഞാനും 🙏🙏
@SulaikhaSulaikhakanoor
@SulaikhaSulaikhakanoor 3 ай бұрын
Wish. You all the. Best. God bless. You
@lailalaila2558
@lailalaila2558 3 ай бұрын
രണ്ടുപേരും സൂപ്പർ സൂപ്പർ സൂപ്പർ
@Anjali-bg6uq
@Anjali-bg6uq 3 ай бұрын
Respect each other that's lov❤
@nazreenshakeel2971
@nazreenshakeel2971 3 ай бұрын
God bless you❤❤❤
@alfazameer5579
@alfazameer5579 2 ай бұрын
പാവം തിവ്യ 😥🥰🥰🥰❤️
@limachandran5473
@limachandran5473 3 ай бұрын
Malabar gold and diamond njn ipo orkunu🔥 Honeymoon life long❤
@catplus1628
@catplus1628 3 ай бұрын
All' the best' ❤
@manojphilip7164
@manojphilip7164 3 ай бұрын
God bles you both,vennu sir and younger sister Divya. Pinne VR Kirshnayer ante prannamam, that,s memery . Love. You all. Thank's shambu.
@kranganathan8946
@kranganathan8946 3 ай бұрын
A divine n loving couple.
@alrochandran6660
@alrochandran6660 3 ай бұрын
Enjoy life.God bless you
@shahsmaramees1239
@shahsmaramees1239 3 ай бұрын
Ee oru interview ilude societykku good msg kodutha sirinu 🫡
@SiniGopalan
@SiniGopalan 3 ай бұрын
❤❤❤❤❤❤
@bessybaby78
@bessybaby78 3 ай бұрын
God bless both of you and ur kids,,,happy married life
@rincybiju4089
@rincybiju4089 2 ай бұрын
I like these couples
@kanakalathakb2997
@kanakalathakb2997 3 ай бұрын
Super
@DguyyyvfyVcyyc
@DguyyyvfyVcyyc 3 ай бұрын
Divya mam ne pole ki ashttapoedunna Ella chechymarkkum ithupole soubhagyam UJ ndavatte
@jesishameer3159
@jesishameer3159 3 ай бұрын
Made for each other 🥰
@NANDINISATHEESAN-v7g
@NANDINISATHEESAN-v7g 3 ай бұрын
God bless you
@josephoommen5311
@josephoommen5311 3 ай бұрын
All blessings for happy married life
@shahsmaramees1239
@shahsmaramees1239 3 ай бұрын
Sir supara
@simithra1982
@simithra1982 3 ай бұрын
Divyaye kittiya sir. Bhaghyavan. Divyaye ponnupole nokkanum. Aval oru pavam
@RISHEB_DEVA_S
@RISHEB_DEVA_S 3 ай бұрын
Divya parayum pole njanum orupadu prarthichittundu enne manassilakkunna,enne snehikkunna,enne njan ayi angikarikkunna oralde sneham kittan sadhichirunnengil ennu
@radhamonyv9079
@radhamonyv9079 3 ай бұрын
രണ്ടുപേരും supper supper
@SheebaShaji-em4pj
@SheebaShaji-em4pj 3 ай бұрын
Arnav wife alley divya
@leelammakutti1714
@leelammakutti1714 3 ай бұрын
Orupad kalam santhoshmayi jeeviku Jeevichu kanichu koduku
@sandhyaaa-te2pp
@sandhyaaa-te2pp 3 ай бұрын
Made for each other
@shahsmaramees1239
@shahsmaramees1239 3 ай бұрын
🙌🙌🙌
@luvsoft378
@luvsoft378 2 ай бұрын
Pearly Mani showil varanam ennu ullavar like plz....
@nishavishnu1598
@nishavishnu1598 3 ай бұрын
❤😊
@JayaSuresh-vf4oo
@JayaSuresh-vf4oo 2 ай бұрын
🥰🥰🥰
@ShaylajaJoshi
@ShaylajaJoshi 3 ай бұрын
❤️❤️❤️❤️❤️👍🏻👍🏻👍🏻
@sudhamolkk5808
@sudhamolkk5808 3 ай бұрын
Don't care about others
@shaanzsaaz8520
@shaanzsaaz8520 3 ай бұрын
👍👍👍👍👍👍👍👍💛💛💛💛
@sandhyaaa-te2pp
@sandhyaaa-te2pp 3 ай бұрын
Snehich snehich oripad Kalam jeevikkan kazhiyatte
@vinithack9670
@vinithack9670 3 ай бұрын
ചേറമ്പറ്റക്കാവ് ? എവിടെയാണ് വീട് ?
@pushpac6143
@pushpac6143 3 ай бұрын
My life isdhivya shap
@SiyaSahil-ge3hz
@SiyaSahil-ge3hz 3 ай бұрын
17:08
@soumyaanugraham.s5757
@soumyaanugraham.s5757 3 ай бұрын
🩵💛🩵💛🩵💛🩵💛🩵💛🩵👏🏻🩵💛🙏🏻❤️🙏🏻❤️🙏🏻
@PrajinaVk-nw1wu
@PrajinaVk-nw1wu 2 ай бұрын
Divya love you ninneum husineum eshttamaayi anikk jeevikk Divya adhehathe poloru husinde kuude than bhagyam chaitha kuttiya oru paad bhagyamullavara thanum makkalum aaru comend ettalum vazhiyil ninnoru dog kurakkunnu athraye chindha venduuu nalla manushar thanne arinjolum jeevikk Divya adichu polichu jeevikk age parayaruth adhehathinde mughath nokki parayan para kazhuthakalodu please Divya aarum andhum parayatte,adheham thandethalle please marupadi parayaruth karayaruth ok
سورة البقرة كاملة رقية للبيت, علاج للسحر - القارئ علاء عقل Sourate Al-Baqara
3:52:00
القران الكريم مباشر Holy Quran live
Рет қаралды 1,4 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
DIVYA SREEDHAR & KRISS VENUGOPAL | COUPLE INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
27:37
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН