ദിവ്യബലി 🙏🏻AUGUST 24, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

  Рет қаралды 6,785

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

Күн бұрын

Пікірлер: 131
@antovarghese4243
@antovarghese4243 2 ай бұрын
യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ മാതാപിതാക്കൾ സഹോദരീ സഹോദരന്മാർ ബന്ധു ജനങ്ങൾ മിത്രങ്ങൾ ശത്രുക്കൾ ഉപകരികൾ ക്രിസ്തീയ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന എല്ലാ വരെയും ഗുരുക്കൻമാരെയും ഞങൾ ആർക്കെല്ലാം വേണ്ടി വേണ്ടി പ്രാർത്ഥിക്കുവാൻ കടപെടിരിയ്കുന്നു എല്ലാവരെയും സമർപ്പിക്കുന്നു.നാന വിധ രോഗികളെയും രോഗി സുസൃഷകരേയും അവരുടെ കുടുംഭംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നാന വിധ ജോലി ചെയ്യുന്നവരെയും അവരുടെ സഹപ്രവർത്തകരെയും കണ്ടുമുട്ടുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ മാനസിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം സാമ്പത്തിക ബുദ്ധിമുട്ട് പഠന തൊഴിൽ മേഖലകൾ എല്ലാം സമർപ്പിക്കുന്നു യേശുവേ ഞങ്ങളുടെ സ്ഥലകചവടത്തെയും construction bussinasineyum ഞങ്ങളെ സ്ഥലം വിൽക്കുവാൻ ഏല്പിച്ചിരിയ്കുന്ന എല്ലാവരെയും സ്‌ഥലങ്ങളെയും അവരുടെ നിയോഗം സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@albyissac9842
@albyissac9842 2 ай бұрын
കർത്താവെ എന്നോട് കരുണ കാണിക്കണേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏😭🌹
@albyissac9842
@albyissac9842 2 ай бұрын
കർത്താവെ എനിക്ക് തന്ന എല്ലാം അനുഗ്രഹകൾക്കു നന്ദി നന്ദി സ്തുതി 🙏🙏🙏😭🌹🙏🙏
@lalysebastian6677
@lalysebastian6677 2 ай бұрын
എല്ലാശുദ്ധീകരണ ആത്മാക്കളെയും പ്രത്യേകിച്ച് uncleന്റെ ആത്മാവിനെയും സമർപ്പിക്കുന്നു.
@lisymathew8190
@lisymathew8190 2 ай бұрын
ഈശോയെ എൻ്റെ മോൻ്റെ സർട്ടിഫിക്കേറ്റ് വെരിഫിക്കേഷൻ പെട്ടെന്ന് നടതിതരണമേ
@lalysebastian6677
@lalysebastian6677 2 ай бұрын
ഈശോയെ ഞാനങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. ആരാധിക്കുന്നു. മഹത്വപെടുത്തുന്നു.
@BincyBenny-u9n
@BincyBenny-u9n 2 ай бұрын
ഈശോയെ സ്ഥലം വിൽക്കാൻ കരുണ കാണിക്കണമന്നു പ്രാർത്ഥിക്കുന്നു
@ThersyaShilpa-l7z
@ThersyaShilpa-l7z 2 ай бұрын
എന്റെ ഈശോ എല്ലാം പിശാശ് ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ആമേൻ 🙏🌹❤️💞💕😮‍💨😭😪😢
@jessyoc-dd9qs
@jessyoc-dd9qs 2 ай бұрын
പരിശുദ്ധ അമ്മേ , മാതാവേ ഈ മിഷൻ മുന്നോട്ടു കൊണ്ടു പോകുവാൻ വേണ്ട എല്ലാ അനുഗ്രങ്ങളും നൽ കേണ മേയെന്ന് പുത്രനോട് പറയേണമേ. കാനായിലെ കല്യാണം പോലെ 🙏🙏🔥🌸
@alexanderarakal3852
@alexanderarakal3852 2 ай бұрын
All the Angels and Saints please pray for our families and friends Amen Amen Amen 🙏💕🙏
@antovarghese4243
@antovarghese4243 2 ай бұрын
യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും മേൽ കരുണ തോന്നി പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@benedictjohn9187
@benedictjohn9187 2 ай бұрын
In the name of the father and to the son and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@marythomson1761
@marythomson1761 2 ай бұрын
ഈശോയെ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹
@anchammajosef3537
@anchammajosef3537 2 ай бұрын
Praise the lord Amen 🙏🌹🙏🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@rojyjames7074
@rojyjames7074 2 ай бұрын
ആമേൻ. സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gracygeorge7074
@gracygeorge7074 2 ай бұрын
ഈ ദിവ്യബലിയിൽ എന്റെ ഈശോയെ നിന്റെ നാമമഹത്വത്തിനായി എന്റെ കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കണേ
@mariyamavarghese2016
@mariyamavarghese2016 2 ай бұрын
My Jesus please protect all of us and all people.Thanks for all blessings.
@anthonykundukulam2686
@anthonykundukulam2686 2 ай бұрын
Thank you GOD Thank you JESUS Thank you HOLY SPIRIT . Amen
@lisymathew4429
@lisymathew4429 2 ай бұрын
Yeshuve vedhanakalum asukhangalum samarpikunu ottapedalum vidhavayaya ente Ella vishamangalum kannuneerode samarpikunu anugrahikaname Amme
@sindhusuni8550
@sindhusuni8550 2 ай бұрын
അപ്പാ നന്ദി.❤ ആരാധനാ. ആവേ മരിയാ .❤
@alexanderarakal3852
@alexanderarakal3852 2 ай бұрын
All the Angels and Saints please help me to get new construction maintenance works Amen Amen Amen 🙏💕🙏
@vincentvarghese8549
@vincentvarghese8549 2 ай бұрын
Thanks God ❤ Bless our families ❤ Bless their deeds and needs ❤❤❤
@sheelaviyani5941
@sheelaviyani5941 2 ай бұрын
Yesuve angayude naamamahatwathinayi vinayak joli nalki anugrahikaname karthave karunayayirikaname
@anithamichael8345
@anithamichael8345 2 ай бұрын
Ende Eeshoye ende grandsone prethyekam samarppikunnu Naatha..AMEN AMEN
@mariyamavarghese2016
@mariyamavarghese2016 2 ай бұрын
യേശുവെ അനാവശ്യ കാര്യങ്ങൾ തള്ളിക്കളഞ്ഞ് സമാധാനമായി ജീവിയ്ക്കുവാൻ ഞങ്ങളെയെല്ലാവരെയും അനുഗ്രഹിയ്ക്കണേ യേശുവെ കരുണയുണ്ടാകണമെ.
@beenabinesh589
@beenabinesh589 2 ай бұрын
ദൈവമെ സഹായിക്കണെ..🫀😭🙏🙏🙏🙏🙏🙏🙏🙏 ഈശോയെ അവിടുത്തെ ശുശ്രുഷകരെയും ശുശ്രൂഷകളെയും സമൃദ്ധമായി അനുഗ്രഹിക്കണമെ......🫀🔥🙏🙏🙏🙏🙏🙏🙏🙏🙏🙏
@peterrennydisilva1029
@peterrennydisilva1029 2 ай бұрын
Amen ❤🎉
@lisymathew4429
@lisymathew4429 2 ай бұрын
Yeshuve njagalude partition samadhanamayi nadakunathinuvendi prarthikunu anugrahikaname Amme
@ammusworld449
@ammusworld449 2 ай бұрын
എൻറെ യേശുവേ എൻ്റെ ഭർത്താവിൻ്റെ അലസത മാറ്റി തരേണമേ.മകളുടെ ശക്തമായ വാശി ദ്വേഷ്യം എന്നിവ നീക്കം ചെയ്യേണമേ
@thomascherian1651
@thomascherian1651 2 ай бұрын
കാരുണ്യവാനായ കർത്താവേ ഈ ദിവ്യബലിയിൽ കഷ്ടതയും വ്യാകുലതയും അനുഭവിക്കുന്ന എല്ലാ മക്കളെയും ഓർക്കുന്നു പ്രത്യേകിച്ച് പഠിക്കുന്ന എല്ലാ മക്കളെയും യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയ ആമേൻ❤🙏🙏🙏
@wilsonjeeva9739
@wilsonjeeva9739 2 ай бұрын
Amen Amen Amen Amen Amen Amen ❤
@anithamichael8345
@anithamichael8345 2 ай бұрын
Ende Eeshoye ende molde gerbavasthayil koode undakane Naatha..AMEN AMEN
@RegeenaStephen
@RegeenaStephen 2 ай бұрын
കർത്താവേ എൻ്റെയും എൻറെ ജീവിത പങ്കളിയെയും സഹോദരങ്ങളെ മക്കളെയും കൊച്ചുമക്കളെയും അമ്മയും ആഗ്രഹിക്കണമേ അമ്മേൻ❤❤❤❤❤❤❤
@alexanderarakal3852
@alexanderarakal3852 2 ай бұрын
All the Angels and Saints Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏
@albyissac9842
@albyissac9842 2 ай бұрын
കർത്താവെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കടം തീർക്കുവാൻ വഴി ഒരുക്കി തരണമേ കൃപ ആയിരികണമേ 🙏🙏🙏🙏😭😭🌹🙏🙏
@georged3576
@georged3576 2 ай бұрын
Jesus help us. Amen🙏
@mollykuruvilla2342
@mollykuruvilla2342 2 ай бұрын
Lord jesus.christsurrendermy. Family.halleluiha.amen❤🎉🙏🏻🙏🤲🌷🌻➕➕➕
@Carmelsaden
@Carmelsaden 2 ай бұрын
ഈശോയെജെയ്സനെ ഈശോയുടെ സ്നേഹത്തിലേക്ക് കൊണ്ടുവരണമേ
@gracysunny8381
@gracysunny8381 2 ай бұрын
Please pray for my family members get good health and happiness
@janeanto7011
@janeanto7011 2 ай бұрын
ഈശോയെ അങ്ങയുടെ മഹത്വത്തിനായി സാൻഡോ മിഷൻ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സാമ്പത്തികപരമായ എല്ലാ നേട്ടങ്ങളും നൽകണമേ, ഇത് തുടർന്നു കൊണ്ടുപോകുവാൻ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ഫിലിപ്പിയർ 4 19 ലൂടെയും സങ്കീർത്തനങ്ങൾ 121 രൂപയും ഈ മിഷനെ യും അത് നടത്തുന്ന വ്യക്തിയെയും സാമ്പത്തികമായി ഒരുപാട് അനുഗ്രഹിക്കണമേ, മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികമായി ഒന്നും ചെയ്യാൻ കഴിവില്ലാത്ത ഒരു സാഹചര്യമാണ്, പ്രാർത്ഥന കൊണ്ട് ഞങ്ങൾ എപ്പോഴും സഹായിക്കും.❤❤
@anithamichael8345
@anithamichael8345 2 ай бұрын
Ende Eeshoye ende Husbandinu poorna saukyam nalkane Naatha..AMEN AMEN
@angelshaji6293
@angelshaji6293 2 ай бұрын
Amen
@alexanderarakal3852
@alexanderarakal3852 2 ай бұрын
All the Angels and Saints please provide us a peaceful and blessed Saturday Amen Amen Amen 🙏💕🙏
@ValsaJoseph-fd6no
@ValsaJoseph-fd6no 2 ай бұрын
ഈശോയെ എന്റെ അനുജത്തി shinack ഒരുനല്ല ജീവിതം നൽകി അനുഗ്രഹിക്കണമേ അവൾക് normal sence നൽകി അനുജജിക്കണമേ AMMEN❤
@anithamichael8345
@anithamichael8345 2 ай бұрын
Ende Eeshoye ende monde joliyil oru thadasanghalum varalle Naatha..AMEN AMEN
@minisunny3264
@minisunny3264 2 ай бұрын
എൻ്റെ ഈ ശോയേ എൻ്റെ മോളുടെകാര്യം നല്ല രീതിയിൽ തീർത്തു തരണേ
@RegeenaStephen
@RegeenaStephen 2 ай бұрын
കർത്താവേ അവിടന്ന് തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നേ അമ്മേൻ❤❤❤❤❤❤❤
@lincysaju9167
@lincysaju9167 2 ай бұрын
Ente eshoye njangaludu Antoos mone sugapeduthitharaname, Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal, adenoid problems mattaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family evareyum kathukollaname 🙏🙏
@nikhilpiuse8252
@nikhilpiuse8252 2 ай бұрын
Yesuve ente joliyude ella avasthaylum avidune idapedaname Anugrahikaname Wife job ready akkitharaname makkalude Ella asugankalum Matti tharaname Amen
@rosammachacko4521
@rosammachacko4521 2 ай бұрын
O divyakarunya eeshoye thirunamathinu kodanukodi nandhi sthuthy sthothram Mahathvam appapithave njangalude makkaliloode scourge anugrahathinte sakthi velippeduthitarename parisudhatmave
@Tessy-wj9qw
@Tessy-wj9qw 2 ай бұрын
ഈ കുർബാനയിൽ എനിക്ക് തടസം കൂടാതെ വിദേശത്ത് പോകാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു 🙏🙏സാധിച്ചു തരണമേ 🙏
@juvalpaul5738
@juvalpaul5738 2 ай бұрын
Ishoye angeda karangalilkku njan ente Amma appa chettan chechi ammama appapan ellarem angekk samarppikkunnu ishoye avare ellarem Ella vitha appakadangalil ninum rogangalill ninum kath rakshikkane kudathe avaru cheyyuna Ella udhyamangalem ashirvathikkane avarde sambathiga megalagale anugrahikkane dhirgayisu nallki anugrahikkane 🙏🙏🙏🙏🙏🙏🙏🙏
@alexanderarakal3852
@alexanderarakal3852 2 ай бұрын
All the Angels and Saints please give me courage to face all the challenges in my daily life Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 2 ай бұрын
My ever loving Lord Jesus Christ please be with us always Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 2 ай бұрын
All the Angels and Saints thank you for your ever loving blessings and prayers for me and my family members yesterday Amen Amen Amen 🙏💕🙏
@valsammabiju3366
@valsammabiju3366 2 ай бұрын
Praise the lord 🙏 Jesus please pity on me and my family to get grace for confession and consacrate us with Holy spirit Amen Hallelujah hallelujah hallelujah AVE Maria
@aniammasebastian5173
@aniammasebastian5173 2 ай бұрын
🙏🏻🙏🏻🙏🏻
@anithamichael8345
@anithamichael8345 2 ай бұрын
Ende Eeshoye ende molde ella preshnanghalum maatti tharane Naatha. Avalde PG course prethyekam samarppikunnu Naatha..AMEN AMEN
@MargaretNirmal
@MargaretNirmal 2 ай бұрын
Plesae pray for me Amen 🙏🙏🙏🙏🙏🙏🙏
@judydominic8989
@judydominic8989 2 ай бұрын
Yesuve ente kudumbathintemel karunayayirikkaname. Amen👏🏽
@sajuvarghese1031
@sajuvarghese1031 2 ай бұрын
Jesus bless this service and all the needs of this team. Let their support be blessed. Thank you Jesus. Allow this service to be continued and reach the faithful. Amen.
@florykurpachery9696
@florykurpachery9696 2 ай бұрын
Yeeso Mariam ousephe njan angaye snehikunnu anmakale rekshikeneme Amen Hallelujah 🌹🙏🌹
@anniemathew9732
@anniemathew9732 2 ай бұрын
Amme kudumbathil samaadhanavum santhoshavum nalki anugrahikkename.
@alexanderarakal3852
@alexanderarakal3852 2 ай бұрын
All the Angels and Saints please help me to study well for my upcoming exam Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 2 ай бұрын
All the Angels and Saints please help me to get karakulam building maintenance work advance money to start the painting work as soon as possible Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 2 ай бұрын
All the Angels and Saints please take care my health and eyes Amen Amen Amen 🙏💕🙏
@SindhuThomas-nj3em
@SindhuThomas-nj3em 2 ай бұрын
ഈശോയെ എന്റെ കുടുംബത്തിന്റെമേൽ കരുണരികേണമേ 🙏🙏🙏🙏🙏
@JainKurian-p2x
@JainKurian-p2x 2 ай бұрын
Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname
@alexanderarakal3852
@alexanderarakal3852 2 ай бұрын
All the Angels and Saints please pray for world peace Amen Amen Amen 🙏💕🙏
@anthonykundukulam2686
@anthonykundukulam2686 2 ай бұрын
My Jesus I surrender you everything to you Jesus ,what I have what I had, forgive my sins specially my adultery sins thinking seeing 👀 remove from me the legion sitting in me Jesus sent your Holy Spirit more prayers in my life. Bless my family specially Frank and Sneha give them a child. I surrender my travel to Kerala September 13th pls fulfill my intention Bless financial ways Mother Mary intercede for my family specially Frank and Sneha. Praise you GOD Praise you JESUS Praise you HOLY SPIRIT Amen. Fill me more Praises,more prayers everyday 🙏 Amen
@alexanderarakal3852
@alexanderarakal3852 2 ай бұрын
All the Angels and Saints please remove all obstructions to sell Anil, Raju, George, harilal and Subash properties Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 2 ай бұрын
All the Angels and Saints please be with us always Amen Amen Amen 🙏 💕🙏
@NoName-jk1jb
@NoName-jk1jb 2 ай бұрын
Lord help this channel 🙏
@irenekunnath3687
@irenekunnath3687 2 ай бұрын
Pray for my son to attend mas🎉 coming sundys
@maryjoseph4775
@maryjoseph4775 2 ай бұрын
യേശുവേ നന്ദി 🙏
@alexanderarakal3852
@alexanderarakal3852 2 ай бұрын
All the Angels and Saints please take care Renjth, Patrick, George, Hervin, Glitson, Shenju's mother, Sushi husband and william health Amen Amen Amen 🙏💕🙏
@marydevassy6445
@marydevassy6445 2 ай бұрын
Jesus hear our prayer We are facing many problems due to financial problems My Son not working any were
@JainKurian-p2x
@JainKurian-p2x 2 ай бұрын
Ente bharthavine mathypaname maran vendie prathicaname
@juvalpaul5738
@juvalpaul5738 2 ай бұрын
Ishoye angeda karangalilkku njan ente chechida 3 yr 4th yr supply samarppikkunnu ishoye nalla mark koduth chechiye anugrahikkane 🙏🙏🙏🙏🙏🙏
@ElsammaRaju-y5r
@ElsammaRaju-y5r 2 ай бұрын
Eeshoye njagslude veedu pany poorthy aakkan sahayikkename ❤
@celinayohannan3702
@celinayohannan3702 2 ай бұрын
My. God. My all we praise and love him
@beenacarlose9583
@beenacarlose9583 2 ай бұрын
Ee baliyil ennyum ente kudumbathe ssamarppikkunnu rakshikkaname
@ancyJomon-gu8vw
@ancyJomon-gu8vw 2 ай бұрын
Ente Eshoye ente chachante operationu vendi prarthikkunnu
@alphonsemathew2487
@alphonsemathew2487 2 ай бұрын
Ammmeee,,,,, ente madi maattanee,,,, padikkunna time le urakkam maattaneeee
@MollyJohn-mg8yv
@MollyJohn-mg8yv 2 ай бұрын
ഈശോയെ തിന്മയായതൊന്നും ഉണ്ടാകരുതേ
@jessymolmathew9239
@jessymolmathew9239 2 ай бұрын
Not by merit but by grace
@rosilygeorge9726
@rosilygeorge9726 2 ай бұрын
Bless me always amen
@rajinraju5634
@rajinraju5634 2 ай бұрын
Amen🙏🏻
@joyjoseph5732
@joyjoseph5732 2 ай бұрын
My gift my God
@nixonjohnynj2987
@nixonjohnynj2987 2 ай бұрын
My loveing Jesus I love you always I worship u I prise you always stay with me u are my salvation n support thankyou Jesus hear are our prayers Amen 🌹🤍🙏
@RegeenaStephen
@RegeenaStephen 2 ай бұрын
Izaak.Reizel.Jphn.Stephy.Renjith.Ancy.Reethu.Riya.Henon.Hebron.Haron.John.Hentry.Jany.Anvin.Vincy.Stephen.Regeena.Jerald.Amma.Amen❤❤❤❤❤❤❤
@jessigeorge987
@jessigeorge987 2 ай бұрын
Jesus ITrust in you 🙏🙏
@nixonjohnynj2987
@nixonjohnynj2987 2 ай бұрын
come holy spirit fill the heart of they faithfull and Kindle in them the fir of they diven Love thankyou jesas hear are our prayers Amen 🙏🙏🌹🤍
@maryjose1306
@maryjose1306 2 ай бұрын
Jesus, help met to sell my house,sothat I could give little donation to Sando mission.
@JainKurian-p2x
@JainKurian-p2x 2 ай бұрын
Ente kunjungalake padican ulla thadasangle maran vendie prathicaname
@shijumongeorge153
@shijumongeorge153 2 ай бұрын
Mother Mary please pray for us..
@juvalpaul5738
@juvalpaul5738 2 ай бұрын
Ishoye enikk innatha posting nalla reethiyil performance cheyyan enne anugrahikkane 🙏🙏🙏 nannayi ella workum cheyyan enne sahayikkane
@PHILOMINARENAULD
@PHILOMINARENAULD 2 ай бұрын
Jesus bless dona പപ്പ regan and all
@valsajoseph8579
@valsajoseph8579 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@sheelafrancis1635
@sheelafrancis1635 2 ай бұрын
I surrender Francis's post operative condition to Thee.Jesus take over.
Human vs Jet Engine
00:19
MrBeast
Рет қаралды 165 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 4 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 6 МЛН
അത്ഭുതകരമായ ഡെലിവറൻസ് അതിവേഗത്തിൽ സംഭവിക്കാൻ
42:44
ദൈവാനുഭവം മിനിസ്ട്രി 1999 അതിരുമാവ്
Рет қаралды 90 М.
Holy Mass I Malayalam Mass I September 22 I Sunday I Qurbana I 6.45 AM
24:24
Divine Mercy Daily News
Рет қаралды 9 М.
Holy Qurbana | Rev  Fr  Behanan Koruth | RhythmBeatsMedia
1:53:15
RhythmBeatsMedia
Рет қаралды 76 М.
Human vs Jet Engine
00:19
MrBeast
Рет қаралды 165 МЛН