ദിവ്യബലി 🙏🏻DECEMBER 29, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

  Рет қаралды 5,542

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

Күн бұрын

Пікірлер: 111
@rosevlogs6301
@rosevlogs6301 5 күн бұрын
മോനേ സമർപ്പിക്കുന്നു കാത്തു കൊഉളണമെ🙏 ഇന്നത്തെ ഡൂട്ടിയിൽ യാതൊരു വിഷമവും വരാതെ കാത്തുകൊ ഉളണമെ🙏🙏🙏 പരീക്ഷക്ക് ജയിക്കാൻ മാർക്ക് കിട്ടണമെ യേശുനാഥ🙏🙏🙏🙏
@marrygeethageetha615
@marrygeethageetha615 5 күн бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങളുടെ അതിരുകൾ വിസ്തൃതമാക്കേണമേ🙏🏾 കർത്താവേ ഞങ്ങളെ അനുഗ്രഹിച്ച കൃപാസനം സഞ്ചാരിമാതാവിന്റെയും പ്രത്ശീകരണത്തിന്റെ സാക്ഷിയാക്കി മാറ്റിയേണമേ🙏🏾ആമേൻ
@antovarghese4243
@antovarghese4243 5 күн бұрын
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@andrewsunil6335
@andrewsunil6335 5 күн бұрын
Ente eshoe mone samarpikunu avanu jolikidan prarthikunu amen,
@rojyjames7074
@rojyjames7074 5 күн бұрын
ആമേൻ. എല്ലാവർക്കും സമാധാനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anithamichael8345
@anithamichael8345 5 күн бұрын
Ende Eeshoye ende Husbandinu poorna saukyam nalkane Naatha..dusheelam maatti tharane Naatha..AMEN AMEN
@remyashijoy561
@remyashijoy561 5 күн бұрын
എന്റെ ഇശോയെ വിസ നൽകി അനുഗ്രഹിക്കണമേ
@babypaul2851
@babypaul2851 5 күн бұрын
കർത്താവേ ഞങ്ങളിൽ കനിയണമേ .ഞങ്ങളുടെ ഇന്നത്തെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു . ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും സമർപ്പിക്കുന്നു . ഞങ്ങളുടെ മക്കൾ ദെയ്‌വ വിശ്വാസത്തിൽ വളരുകയും നല്ല മാതൃകാ ജീവിതം നയിക്കുന്നവരാകുകയും ചെയ്യണമേ . ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ .
@NaughtyCousinsForever
@NaughtyCousinsForever 5 күн бұрын
ഈശോയെ ഈ ബലിയിൽ എൻ്റെ മക്കളും S എല്ലാരോഗങ്ങള വേദനകളു മാറ്റി കൊടക്കണമെ ആമേൻ
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints please take care all Cancer patients through out the World Amen Amen Amen 🙏💕🙏
@beenastanly4872
@beenastanly4872 5 күн бұрын
ആമേൻ 🙏🙏🙏🙏🙏🙏🌹🕯️🛐
@diyadeepu8706
@diyadeepu8706 5 күн бұрын
യേശുവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@alexanderarakal3852
@alexanderarakal3852 5 күн бұрын
My Ever loving Lord Jesus Christ please be with us always Amen Amen Amen 🙏💕🙏
@antovarghese4243
@antovarghese4243 5 күн бұрын
❤യേശുവേ ലോകം മുഴുവൻ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@georgephilip7821
@georgephilip7821 5 күн бұрын
യേശുവേ സാമ്പത്തിക പ്രതിസന്ധി മാറ്റിതരണമേ 🙏
@albyissac9842
@albyissac9842 5 күн бұрын
അമ്മേ മാതാവേ എന്റെ ജോലി സമർപ്പിക്കുന്നു എന്റെ സാമ്പത്തിക കടം തീർത്തു തരണമേ 🙏🙏🙏
@albyissac9842
@albyissac9842 5 күн бұрын
കർത്താവെ എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കു നന്ദി നന്ദി സ്തുതി amen 🙏🙏🙏🙏😭🙏🙏🌹
@mariyamavarghese2016
@mariyamavarghese2016 5 күн бұрын
എൻ്റെ യേശുവെ എൻ്റെ അസുഖങ്ങൾ മാറ്റി വീഴാതെ നടക്കാൻ അനുഗ്രഹിയ്ക്കണെ. മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിയ്ക്കുന്നു കാത്തുരക്ഷിയ്ക്കണെ.
@jenfinjose8495
@jenfinjose8495 5 күн бұрын
യേശുവേ നാളെ ഞാൻ അവശ്യപ്പെട്ട തുക എനിക്കു നൽകണമേ
@MaryPeter-x6n
@MaryPeter-x6n 5 күн бұрын
കർത്താവെ കട ബാധ്യത യിൽ നിന്ന് എന്നെ കാത്തു കൊള്ളേണമേ 🙏🙏🙏🙏
@albyissac9842
@albyissac9842 5 күн бұрын
കർത്താവെ എന്നോട് കരുണ കാണിക്കണേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏😭🙏🙏
@antovarghese4243
@antovarghese4243 5 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@Margaret-u9m
@Margaret-u9m 5 күн бұрын
എന്റെ കേസ് വിജയിപ്പിച്ച് തരുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@Ammuy-wj9qw
@Ammuy-wj9qw 5 күн бұрын
ദൈവമേ നന്ദി. ഈ ദിവ്യ ബലിയിൽ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. സാധിച്ചു തരണമേ. ആമേൻ
@sindhusunny3208
@sindhusunny3208 5 күн бұрын
എന്റെ കർത്താവെ എന്റെ കുടുമ്പത്തെയും മാറ്റാനേകം കുടുമ്പത്തെയും സമർപ്പിക്കുന്നു ആമേൻ
@antovarghese4243
@antovarghese4243 5 күн бұрын
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints thank you for answering my prayers always Amen Amen Amen 🙏💕🙏
@anthonykundukulam2686
@anthonykundukulam2686 5 күн бұрын
Thank you God Thank you Jesus Thank you Holy Spirit Amen 🙏
@anniemathew9732
@anniemathew9732 5 күн бұрын
Yesuve kudumbathil samaadhanavum santhoshavum nalki anugrahikkename.
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints thank you for your ever loving blessings and prayers for me and my family members always in our life Amen Amen Amen 🙏💕🙏
@antonylonappan6968
@antonylonappan6968 5 күн бұрын
എല്ലാ മക്കളും തിരുക്കുടുംബ മക്കളാകണമേ❤
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints please take care all Nuns and fathers through out the World Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints please take care my health and eyes Amen Amen Amen 🙏💕🙏
@Margaret-u9m
@Margaret-u9m 5 күн бұрын
ജോലിയില്ലാതെ വിഷമിക്കുന്ന ജൂഡ് മാർട്ടിന് ജോലി നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏
@lissylissy9907
@lissylissy9907 5 күн бұрын
ഈശോയെ എന്റെകുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints thank you for your ever loving blessings and prayers for me and my family members yesterday Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints please pray for our families and friends Amen Amen 🙏💕🙏
@rojyjames7074
@rojyjames7074 5 күн бұрын
എല്ലാ കുടുംബങ്ങേളയും സമർപ്പിക്കുന്നു. വിശുദ്ധികരിക്കണമേ. നയിക്കണമേ. എപ്പോഴും ദൈവസാന്നിധ്യം ഉണ്ടായിരിക്കണമേ. യേശുജയാ നാമജയാ യേശുനാമജയാ 🙏🙏🙏🙏🙏🙏🙏🙏
@anithamichael8345
@anithamichael8345 5 күн бұрын
Ende Eeshoye ende makkale prethyekam samarppikunnu Naatha. Avare kaathukollane. Avarude ella preshnanghalum maatti tharane Unneeshoye..AMEN
@sherlyfrancis3906
@sherlyfrancis3906 5 күн бұрын
അമ്മേ മാതാവേ യേശുവേ എനിക്ക് പള്ളിയിൽ പോയി കുർബാന കൂടുവാൻ സാധിക്കണമേ എന്റെ കാലിന് വേഗം സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@ThersyaShilpa-l7z
@ThersyaShilpa-l7z 5 күн бұрын
എന്റെ ഉണ്ണിയേശു സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ. 🙏✝️⛪🔥❤️‍🔥💐🪻🏵️👋🌻
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints please help me to get new construction maintenance works Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints please take care Eby and Joshi's family members always Amen Amen Amen 🙏💕🙏
@antovarghese4243
@antovarghese4243 5 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@valsammapaulose2202
@valsammapaulose2202 5 күн бұрын
Thank you Jesus 🙏🙏🙏🙏🙏🙏🙏
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints please remove all obstructions to sell Anil, Raju, George, harilal, and Subash properties Amen Amen Amen 🙏💕🙏
@LissyThomas-j2v
@LissyThomas-j2v 5 күн бұрын
Yanta Ishoya kudba samathnam tharanama Anugrahakina 🙏🙏🙏❤️❤️♥️
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints please help me to get new insurance policy orders Amen Amen Amen 🙏💕🙏
@anthonykundukulam2686
@anthonykundukulam2686 5 күн бұрын
My loving Jesus I surrender you everything to you what I have what I had, forgive my sins specially my 67 years adultery sins and thinking remove from me the legion devils sitting in me. Lord Jesus gives me everyday prayerfull life. Bless my family specially Frank and Sneha give them prayerfull life everyday. Mother Mary intercede for my family specially Frank and Sneha. Pray for us 🙏
@Mary-ww7ng
@Mary-ww7ng 5 күн бұрын
ഈശോയെ അലൻ മോന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏 🙏 🙏 🙏 🙏
@benedictjohn9187
@benedictjohn9187 5 күн бұрын
In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼 Saint Jude Pray for me Amen Saint Anthony Pray for me Amen 🙏🏼
@sajuvarghese1031
@sajuvarghese1031 5 күн бұрын
❤Thank you Jesus for this Holy mass. Bless the priest who offered this Holy mass. Bless all the believers who took initiative for offering this Holy mass to the world. May this Holy mass bring light to all faithful to increase their faith.Mother of God pray for us.St.Joseph intercede for us. AMEN.❤
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints please take care all Handicap people including me through out the World Amen Amen Amen 🙏💕🙏
@valsammapaulose2202
@valsammapaulose2202 5 күн бұрын
Praise the lord 🙏🙏🙏🙏🙏🙏
@Lailalaila-zo2xl
@Lailalaila-zo2xl 5 күн бұрын
Karthave angayude karangalil ente kudumbathe samarppikunnu ellavidha aapathukalil ninnum njangale rekshikane eshoye njangalude kunjumakkale kathukollename swargeeya kripakalnalki anugrahikename
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints please take care Taniya and Glitson always Amen Amen Amen 🙏🙏🙏
@PaulyGeorge-lx6tk
@PaulyGeorge-lx6tk 5 күн бұрын
Esoude thetukudumpama jangalude kudumpathayum anga kudumpam pola akkanama amen
@mollykuruvilla2342
@mollykuruvilla2342 5 күн бұрын
ഉണ്ണി ഈശോയെബിനീതയുടെ കുടുംബ ത്തി ൽ സമാധാനം തരണമെന്ന് അപേഷികൂനുആമേൻ ആമീൻ ❤🙏🏻🙏🏻🙏🏻📿➕➕➕🎄
@ammusworld449
@ammusworld449 5 күн бұрын
Ente യേശുവേ എൻ്റെ മകൾക്ക് പഠിക്കുവാനുള്ള അലസത മൊബൈൽ ഉപയോഗം,മടി എന്നിവ നീക്കി തരേണമേ ആമേൻ
@alexanderarakal3852
@alexanderarakal3852 5 күн бұрын
St Jude please be with us always Amen Amen Amen 🙏💕🙏
@lincysaju9167
@lincysaju9167 5 күн бұрын
Ente eshoye njangalude aru makkaleum kathukollaname, njangalude makanu nalla joli kittanum, P R kittanum , Avan agrahikkum kudumbajeevitham kittanum, elaya makanu nalla result kittanum, husband nte prasangal mattanum, enikku manasikkavum saririkkavumaya arogyam nalkanum, Appachan, Ammachy, brother's family sister's family evareum kathukollaname, Cerinmole vegam sugapuduthaname
@marydevassy6445
@marydevassy6445 5 күн бұрын
Jesus hear our prayer We are facing many problems due to financial problems My health is very week Jesus heel me and protect me in all evils Thanking you Jesus for your kindness and blessings to me
@jacobdaisy2713
@jacobdaisy2713 5 күн бұрын
Heavenly father thank you for your blessings
@nelsoncyril346
@nelsoncyril346 5 күн бұрын
Lord have mercy on us. We praise you and glorify you. Lord hear our prayers. Lord bless us all. .Amen.
@jacobdaisy2713
@jacobdaisy2713 5 күн бұрын
Heavenly father pl fill us with holy spirit and give grace to carry our cross as wish
@ManojThomas-b1p
@ManojThomas-b1p 5 күн бұрын
ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളേണം
@deepapetson5967
@deepapetson5967 5 күн бұрын
Amen 🙏🏻 🙏🏻 🙏🏻
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints please help me to get karakulam building maintenance work advance money to start the Roof sheet work as soon as possible Amen Amen Amen 🙏💕🙏
@sofyanelson295
@sofyanelson295 5 күн бұрын
Amen 🙏🙏🙏🙏🌹
@jacinthadilar5568
@jacinthadilar5568 5 күн бұрын
Please bless our family
@Reena-t3r
@Reena-t3r 5 күн бұрын
ആശുപത്രിയിൽ ഐസിയു വിൽ കിടക്കുന്ന പൊടി കുഞ്ഞിനെ ഞങ്ങൾക്ക് തിരിച്ചു തരേണമ
@Susan-augustine
@Susan-augustine 5 күн бұрын
Thank you jesus
@chittooparambilpharmaekm2461
@chittooparambilpharmaekm2461 5 күн бұрын
Oh my God, Thanks again for your Grace.
@mariammasebastian4088
@mariammasebastian4088 5 күн бұрын
Eoye ente kudumbathe anugrahikane
@salypaul-gc5kq
@salypaul-gc5kq 4 күн бұрын
Please pray for the deliverance from the bondage of daily sickness and daily money problems
@ammusworld449
@ammusworld449 5 күн бұрын
എൻറെ യേശുവേ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് അങ്ങ് കാണുന്നുണ്ടല്ലോ.അങ്ങ് ഞങ്ങളെ കൈ വിടാതെ കാത്തു രക്ഷിക്കേണമേ
@paulinenetto6086
@paulinenetto6086 5 күн бұрын
God is Great
@valsammapaulose2202
@valsammapaulose2202 5 күн бұрын
O Lord Bless our little Nathaline always
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints please take care Imma chechi, Annie chechi, Renjth, Patrick, George, Hervin, Glitson, Shenju's mother, William, sister Valerian and Sushi husband health Amen Amen Amen 🙏💕🙏
@joyjoseph5732
@joyjoseph5732 5 күн бұрын
Thank God
@dailysaints643
@dailysaints643 5 күн бұрын
🙏Amen🙏
@LucyJose-w1c
@LucyJose-w1c 5 күн бұрын
Entamolude hrudayam daivasnehathal nirakkaname
@alexanderarakal3852
@alexanderarakal3852 5 күн бұрын
All the Angels and Saints please help me to get all documents and payment from Shiju to start the new insurance policy order as soon as possible Amen Amen Amen 🙏💕🙏
@rosevlogs6301
@rosevlogs6301 5 күн бұрын
എൻ്റെ ഈശോയെ മോൾക്ക് യാതൊരാപത്തും വരാതെ കാത്തുകൊള്ളണമെ മോൾക്ക് നല്ല ഒരു ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@anithamichael8345
@anithamichael8345 5 күн бұрын
Ende Eeshoye njanghalde premature babye prethyekam samarppikunnu Naatha..kunjumole oru kuzhappavum koodathe njanghalkku thannekkane..kaathukollane...ithu vare kunjine kaathuparipalichathinu kodi nanni samarppikunnu Unni Eeshoye..AMEN
@jessyparappuram2145
@jessyparappuram2145 5 күн бұрын
Amean..........🎉🎉🎉🎉🎉🎉🎉
@valsammapaulose2202
@valsammapaulose2202 5 күн бұрын
O Lord help Divya for Belive in living God Hi
@kurianfrancisalappat1757
@kurianfrancisalappat1757 5 күн бұрын
🙏🙏🙏
@jacinthadilar5568
@jacinthadilar5568 5 күн бұрын
Please bless me
@mariammasebastian4088
@mariammasebastian4088 5 күн бұрын
Adam Aami anugrahikane esoye
@jacinthadilar5568
@jacinthadilar5568 5 күн бұрын
Please bless my husband
@minijoy1238
@minijoy1238 5 күн бұрын
Pray for joy sunny
@anilmathew17
@anilmathew17 5 күн бұрын
Amen pls pray for my visa
@thommanvarghese4120
@thommanvarghese4120 5 күн бұрын
Prayer request for my son Varun preparing for 12th standard Board exam.
@Thankamma-c8m
@Thankamma-c8m 5 күн бұрын
God. Alphin. Visa. Job. Dubai. Kitikanema
@mariammasebastian4088
@mariammasebastian4088 5 күн бұрын
Aiwrien sebastine irlandil work permit kkitane esoye
@rosevlogs6301
@rosevlogs6301 5 күн бұрын
എൻ്റെ ഈശോയ എൻ്റെ ഭർത്താവിനെ വേഗം സുഖമാക്കണമെ🙏🙏🙏🙏🙏
@rosevlogs6301
@rosevlogs6301 5 күн бұрын
എൻ്റെ ഈശോയെ നന്ദി🙏🙏🙏🙏🙏
@albyissac9842
@albyissac9842 5 күн бұрын
അമ്മേ മാതാവേ സാമ്പത്തിക കടം തീർക്കുവാൻ അനുഗ്രഹികണമേ അമ്മേ എന്റെ ശരീരിക വേദന മാറ്റി എനിക്ക് കൃപ തരണമേ 🙏🙏🙏🙏😭🙏🙏
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Syro Malabar Holy Mass Malyalam | പാട്ടുകുർബാന | Pattukurbana
1:11:05