ദിവ്യബലി 🙏🏻JULY 01, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

  Рет қаралды 11,310

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

Күн бұрын

Пікірлер: 202
@judeantony4754
@judeantony4754 3 ай бұрын
കാരുണ്യവാനായ ദൈവമേ പ്രതികൂല കാലാവസ്ഥയിലും ജോലി ചെയ്യുന്ന എല്ലാ മക്കളെയും അങ്ങ് സംരക്ഷിക്കേണമേ. 🙏🙏🙏
@lalysebastian6677
@lalysebastian6677 3 ай бұрын
എല്ലാ ശുദ്ധീകരണ ആത്മാക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു.
@rosevlogs6301
@rosevlogs6301 3 ай бұрын
എൻ്റെ ഈശോയെ ഈ മാസം സന്തോഷവും സമാധാനവും നിറഞ്ഞതാക്കണമെ❤🙏🙏🙏🙏❤️
@molllysunny5739
@molllysunny5739 3 ай бұрын
എന്റെ മകന് സ്ഥിരമായി ഒരു ജേലീനൽകി അനുഗ്രഹിക്കണമേഞങ്ങൾക്ക്സ്വന്തമായിഒരുഭവനംനൽകിഅനുഗ്രഹിക്കണമേ മടുപ്പുതോന്നതെപ്രാത്ഥിക്കാനുള്ളകൃപതരണമേഎൻ്റെമകൻ്റെവിവാഹതടസ്സംഅങ്ങ്എറ്റ്എടുക്കണമേആമേൻ
@rosevlogs6301
@rosevlogs6301 3 ай бұрын
എൻ്റെ ഈശോയെ മോൾക്ക് ജോലിയിൽ പ്രമോഷൻ ലഭിക്കണമെ❤ എല്ലാ രോഗങ്ങറ്റിൽ നിന്ന് കാത്തുകൊള്ളണമെ🙏🙏🙏🙏❤️
@sheelavarghese8114
@sheelavarghese8114 3 ай бұрын
എൻ്റെ ഈശോയേ ഈ ദിവ്യബലിയിൽ എന്നെ കുടുംബത്തിൽ എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ
@SindhuThomas-nj3em
@SindhuThomas-nj3em 3 ай бұрын
ഈശോയെ അങ്ങേ കരുണയിൽ ഞാൻ ആശ്രയ്ക്കുന്നു 🙏🙏🙏🙏
@sindhusunny3208
@sindhusunny3208 3 ай бұрын
എന്റെ കർത്താവെ എല്ലാ കുടുമ്പത്തോടും കരുണ തോന്നേണമേ. ആമേൻ
@sindhusuni8550
@sindhusuni8550 3 ай бұрын
അപ്പാ നന്ദി. ❤ ആമ്മേൻ. ആവേ മരിയാ . ❤
@thresiacyriac4325
@thresiacyriac4325 3 ай бұрын
എന്റ ഇസോയ നങ്ങളുടെ പ്രാർത്ഥന കൽക്കണമാ ജസിന്താ യെ സുഹപ്പാടുത്തി കൊടുക്കണമാ 🙏🙏🙏
@vimalajames4286
@vimalajames4286 3 ай бұрын
ഈശോയെ അങ്ങയുടെ അനന്ത കാരുണ്യത്തിനനുസൃതമായി ഞങ്ങളുടെ മേൽ കരുണയാകേണമെ.🙏🙏🙏🔥🔥🔥🔥
@lalysebastian6677
@lalysebastian6677 3 ай бұрын
ഈശോയുടെ അനന്ത കാരുണ്യത്തിന് എന്നെയ്ക്കും ആരാധനയും, സ്തുതിയും, പുകഴ്ചയും അർപ്പിക്കുന്നു.
@gracygeorge7074
@gracygeorge7074 3 ай бұрын
ഈശോയെ ഈ ദിവ്യബലിയിൽ എന്റെ കുടുംബത്തെയും തലമുറകളെയും സമർപ്പിക്കട്ടെ നിന്നെ അറിയാനും നിന്റെ മഹത്വം കാണുവാനും അനുഗ്രഹിക്കണേ എന്റെ നിയോഗങ്ങളെയും അനുഗ്രഹിച്ചു സാധിച്ചു തരണമേ
@rosevlogs6301
@rosevlogs6301 3 ай бұрын
മോന് പരീക്ഷക്ക് വേണ്ടി നന്നായി പഠിക്കാൻ കപ കൊടുക്കണമെ❤ എൻ്റെ ഈശോയെ എല്ലാ ആപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു കൊള്ളണമെ🙏🙏🙏🙏❤️
@aparnaammu8447
@aparnaammu8447 3 ай бұрын
കർത്താവായ ക്രിസ്തുവെ വിദ്വേഷവും പകയും വെടിഞ്ഞ് സമാധാനത്തിലും സഹവർത്തിത്വതിലും എൻ്റെ കുടുംബത്തെ വളർത്തണമേ ❤ആമേൻ 🙏
@albyissac9842
@albyissac9842 3 ай бұрын
കർത്താവെ എന്റെ കുടുബത്ത അനുഗ്രഹികണമേ loan അടക്കാനുള്ള കൃപ തരണമേ 🙏🙏🙏😭🌹
@janetfelix4286
@janetfelix4286 3 ай бұрын
Mkklakathukollna❤Praisethelord ❤Amen🙏 Amen🙏 Amen🙏 Amen🙏
@jessyjames9636
@jessyjames9636 3 ай бұрын
ഈശോയെ വേദനയിൽ വിഷമിക്കുന്ന എല്ലാവർക്കും സൗഖ്യം നൽകണേ
@gladisjoseph-gk1tn
@gladisjoseph-gk1tn 3 ай бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ, അനുഗ്രഹിക്കണമേ
@sheelaviyani5941
@sheelaviyani5941 3 ай бұрын
Yesuve ee Divyabaliyil vismayaye yum Jacksoneyum kunjineyum samarpichu prarthikunnu karthave kaividalle appa karuna thonnamame anugrahickaname appa
@anchammajosef3537
@anchammajosef3537 3 ай бұрын
Praise the lord Amen 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🙏🌹🙏🌹
@jameskonnoth4380
@jameskonnoth4380 3 ай бұрын
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിത്തമാകണമേ
@antovarghese4243
@antovarghese4243 3 ай бұрын
❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤
@joyjoseph5732
@joyjoseph5732 3 ай бұрын
Thank God bless you
@jameskonnoth4380
@jameskonnoth4380 3 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ് ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകാഴ്ചയും ഉണ്ടായിരിക്കട്ടെ
@mariyamavarghese2016
@mariyamavarghese2016 3 ай бұрын
ദൈവമെ സമാധാനവും ആരോഗ്യവും സംരക്ഷണവും നല്കി ഞങ്ങളെയെല്ലാവരേയും കാത്തു കൊള്ളണെ.നന്ദി സ്തോത്രം സ്തുതി ആരാധനയേശുവെ.
@bindud3715
@bindud3715 3 ай бұрын
ഈശോയെ എന്റെ കുടുംബം സമർപ്പിക്കുന്നു ഈശോ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കണേ ഈശോയെ എല്ലാ ജീവികൾക്കും ഭക്ഷണം വെള്ളം നൽകണേ മനുഷ്യർ ഇവരോട് കരുണ ദയ കാണിക്കണേ 🙏
@jollybabu7662
@jollybabu7662 3 ай бұрын
ഈശോയിക്ക് സ്തുതി പുകഴ്ച്ച ആരാധന എൻറെ മകനെ സമർപ്പിക്കുന്നു ഈശോയെ
@jessyjiji2146
@jessyjiji2146 3 ай бұрын
Jesus Christ heal my leg soon and help me to walk normally.. Give repentance to my husband and children.. Give peace to my family Amen hallelujah hallelujah hallelujah 🙏
@benedictjohn9187
@benedictjohn9187 3 ай бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@elezebethsebastian4195
@elezebethsebastian4195 2 ай бұрын
ഈശോയെ ഈ മാസത്തെ മുഴുവൻ കാര്യങ്ങളും ആണ്‌ ഏറ്റെടുക്കണമേ. സർവവും സുഖവും വേദനയും നിന്ദനം പരിഹാസം എല്ലാം നിന്റെ പീഡസഹനത്തോട് ചേർത്ത് കാഴ്ച വെക്കുന്നു
@PolyVc
@PolyVc 3 ай бұрын
പ്രാർത്ഥനയോടെ ജീവിക്കുവാൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@renualphia3656
@renualphia3656 3 ай бұрын
ഈശോയെ entae അനിയത്തിയുടെ കുടുംബ ജീവിതത്തിൽ സമാധാനം നൽകി ഈശോ anugrehikkanae അവളുടെ ഭർത്താവിൻ്റെയും അമ്മയുടെയും മനസ്സിനെ തൊട്ട് നിർമല hredhayam നൽകി ഈശോ അവരെ anugrehikanae❤❤
@jameskonnoth4380
@jameskonnoth4380 3 ай бұрын
കർത്താവേ അനുഗ്രഹിക്കേണമേ കൈ വിടരുത് നാഥാ
@honeymahesh1731
@honeymahesh1731 3 ай бұрын
ഈശോയെ കരുണ തോന്നണെ 🙏🏻അനുഗ്രഹിക്കണെ 🙏🏻
@sofyanelson295
@sofyanelson295 3 ай бұрын
Amen 🙏🙏🙏🙏🌹
@sathiabhamack4010
@sathiabhamack4010 3 ай бұрын
Ente Issoye lokam muzhuvanum angayude karunakkai samarppichu prathikkunnu Issoye.Issoye Aradhana Issoye mahathwam Issoye nanni Issoye sthudhi 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sollyphilip840
@sollyphilip840 3 ай бұрын
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്നെയും ജീവിതപങ്കാളി മകനെയും കഴുകി വിശുദ്ധീകരിക്കണമേ 🙏
@ammusworld449
@ammusworld449 3 ай бұрын
എൻറെ യേശുവേ എൻ്റെ ഇല്ല സങ്കടങ്ങളും അങ്ങ് kanename.സമടനം തരേണമേ.ഒട്ടപ്പെടുന്നിടത്ത് അങ്ങ് കൂട്ടായിരിക്കേണമേ
@jameskonnoth4380
@jameskonnoth4380 3 ай бұрын
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. .....അതുന്നതങ്ങളിൽ ഓസ്‌സാന
@salimma183
@salimma183 3 ай бұрын
Amme mathave polliya kalukal vegam sukhamakki tharane
@peterrennydisilva1029
@peterrennydisilva1029 3 ай бұрын
Amen
@vimalajames4286
@vimalajames4286 3 ай бұрын
അഡ്മിഷനു വേണ്ടി കാത്തിരിക്കുന്ന എല്ലാമക്കൾക്കും അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമെ🙏🙏🙏🔥🔥🔥🔥
@rosevlogs6301
@rosevlogs6301 3 ай бұрын
എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയേശുനാഥ🙏🙏🙏🙏❤️
@albyissac9842
@albyissac9842 3 ай бұрын
കർത്താവെ എനിക്ക് തന്ന എല്ലാം അനുഗ്രഹകൾക്കു നന്ദി നന്ദി സ്തുതി 🙏🙏🙏😭🌹
@jameskonnoth4380
@jameskonnoth4380 3 ай бұрын
ഓ ഈശോയേ അങ്ങ് ഈ വിശുദ്ധ കുർബാനയില് സത്യമായും എഴുന്നുളളിയിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു .......ആമേൻ
@jameskonnoth4380
@jameskonnoth4380 3 ай бұрын
ദൈവത്തിന് നന്ദി ദൈവത്തെ മറക്കുന്നവരെ ഓർമയിൽ ഇരിക്കട്ടെ
@lissybinsu9393
@lissybinsu9393 3 ай бұрын
മോളുടെ CA final.exam ee week വരുമ്പോൾ നല്ല മാർക്കോടെ pass ആകാൻ കൃപ നൽകി അനുഗ്രഹിക്കണമേ
@AchuStephen
@AchuStephen 3 ай бұрын
Eshoye e lokam muzhuvante melum Karuna aairikane eshoye 🙏🏻🙏🏻🙏🏻🙏🏻😢😢
@vincentvarghese8549
@vincentvarghese8549 3 ай бұрын
Bless our families ❤ bless their deeds and needs ❤❤❤
@thresiacyriac4325
@thresiacyriac4325 3 ай бұрын
നിമായ സുഹപ്പാടുഹി കൊടുക്കണമാ 🙏🙏🙏🕯️🕯️🕯️🕯️🌹🌹😊
@MiniMathew-pd7hv
@MiniMathew-pd7hv 2 ай бұрын
ജഗനെയും ജസ്റ്റിൻ നെയും സമർപ്പിക്കുന്നു അവർക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു
@janetfelix4286
@janetfelix4286 3 ай бұрын
Lintonrobertfelix🙏 anupama 🙏MkkalaTharana🙏🙏 Amen🙏 Amen🙏❤
@minipc8440
@minipc8440 3 ай бұрын
Eshoye Christin mone visudhikarikaname... avane sukapeduthaname...
@sheelaviyani5941
@sheelaviyani5941 3 ай бұрын
Yesuve ee Divyabaliyil Vinayak joliyum kunjungaleyum nalki anugrahickaname appa kaividalle karuna thonnamame
@rojyjames7074
@rojyjames7074 3 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@marythomson1761
@marythomson1761 3 ай бұрын
ഈശോയെ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@jameskonnoth4380
@jameskonnoth4380 3 ай бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തിൽനിന്ന് വേർപിരിഞ്ഞു പോയ ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ സാത്മാക്കളെയും സമർപ്പിക്കുന്നു ഈ ദിവ്യബലിയിൽ ആരും പോരും ഇല്ലാത്ത ശുദ്ധീകരണ ആത്മാക്കളും സന്തോഷത്തിലും സമാധാനത്തിലും കർത്താവിൻ്റെ തിരുമുഖം കണ്ട് സമാധനിക്കറ്റെ
@bindud3715
@bindud3715 3 ай бұрын
ഈശോയെ എന്റെ മുട്ടുവേദനക്ക് സൗഖ്യം നൽകണേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ എന്നെ ഈശോ സഹായിക്കണേ
@jameskonnoth4380
@jameskonnoth4380 3 ай бұрын
കർത്താവേ അങ്ങേയ്ക്കു മഹത്വം
@lincysaju9167
@lincysaju9167 3 ай бұрын
,Ente eshoye njangaludu Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal, adenoid problems mattaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family evareyum kathukollaname 🙏🙏
@florykurpachery9696
@florykurpachery9696 3 ай бұрын
Yesuve mariyam ousephe njan angaye snehikunnu anmakale rekshikeneme Amen 🌹🙏🌹
@valsammathomas9185
@valsammathomas9185 3 ай бұрын
ഈശോയെ, ഇന്നത്തെ എല്ലാ കാര്യങ്ങളും മംഗളം ആകാൻ ആയി കനിയേണമേ. ആമേൻ. ഞാൻ വിശ്വസിക്കുന്നു.
@sophythomas1043
@sophythomas1043 3 ай бұрын
Eshoyude namathil ellatimumvendi ellaypozhum nanni sthothram
@sophythomas1043
@sophythomas1043 3 ай бұрын
Ente karthave ente dhivame nanni sthothram
@rivall_777
@rivall_777 2 ай бұрын
എല്ലാ മക്കളെയും കാത്തുകൊള്ളണമേ
@ALEENATHANKACHAN-eq7xx
@ALEENATHANKACHAN-eq7xx 2 ай бұрын
Jesus, mathave, st antony enne anugrahikaname amen 🙏
@ShijiThomas-ux8hd
@ShijiThomas-ux8hd 3 ай бұрын
ഈശോയെ ആൻഡ്രിയ മോളുടെ Bsc നഴ്സിംഗ് അഡ്മിഷന്റെ കാര്യത്തിൽ അങ്ങ് ഇടപെടണമേ. നല്ല ഒരു കോളേജിൽ പഠിക്കാൻ കൃപ നൽകണേ. ഈശോയുടെ തിരിഹിതം നിറവേറട്ടെ ❤❤❤
@MariaAnish-mp8kz
@MariaAnish-mp8kz 3 ай бұрын
Karthave njangalodu karuna thonnaname yeshuve njangalude makalude koode undairika name
@annajiji6365
@annajiji6365 3 ай бұрын
Yeshuve enneyum kudumpatheyum sharukkalude kayil ninnu reshikane
@sanithomas1317
@sanithomas1317 3 ай бұрын
I love you Jesus Amen 🙏🙏🙏🙏🙏🙏🙏🙏💗🙏❣️❣️❣️❣️❣️❣️
@bincythomas7026
@bincythomas7026 3 ай бұрын
Eshoye joliyil anugraham labikkan🙏
@janetfelix4286
@janetfelix4286 3 ай бұрын
Lintonrobertfelix🙏 Exam🙏 Praisethelord🙏 Amen🙏
@anilasunil9885
@anilasunil9885 3 ай бұрын
Ente eshoe ente monu nallathu cheyan manaskodukane amen
@jainkurain5297
@jainkurain5297 3 ай бұрын
Ente makkal jismiyudeyum jainyudeyum thalakarakam maran vendie prathicaname
@janetfelix4286
@janetfelix4286 3 ай бұрын
Fejeena🙏 exam🙏 Amen🙏 Praisethelord🙏
@jmgomez5092
@jmgomez5092 3 ай бұрын
എന്റെ Ervison ന്റെ പനി മാറ്റി തരാൻ അപേക്ഷ സമർപ്പിക്കുന്നു
@beenacarlose9583
@beenacarlose9583 3 ай бұрын
Pithave njagalodu karuna thhonnaname
@sophythomas1043
@sophythomas1043 3 ай бұрын
Nnjangal ellavarum santhoshthodeyum angayr arinjum jeevikuvan anugrahikaname ellatimumvendi ellaypozhum nanni sthothram ellatimumvendi nanni
@LissySunil-ey9zh
@LissySunil-ey9zh 3 ай бұрын
Ente daddykku soughyam nalgiyathinu nanni parayunnu eeshoye
@annierajan3161
@annierajan3161 3 ай бұрын
Karthave njangle sugapeduthaname amen
@jainkurain5297
@jainkurain5297 3 ай бұрын
Ente bharthavinte mathypaname maran vendie prathicaname
@ShilpaThersya
@ShilpaThersya 3 ай бұрын
എല്ലാം തിന്മ നിന്ന് കാത്തു കൊള്ളണമേ കർത്താവെ 🙏✝️എല്ലാം ബുദ്ധിമുട്ട് മാറ്റി തരണം ഈശോ 😢😢⛪
@nelsoncyril346
@nelsoncyril346 3 ай бұрын
Lord have mercy on us. We praise you and glorify you Lord blessus all.
@lisymathew4429
@lisymathew4429 3 ай бұрын
Eshuve ennil krupaundakaname Ella vedhanakalum niyogangalum samarpikunu .
@mollyjoseph2396
@mollyjoseph2396 3 ай бұрын
നന്ദി ദൈവമേ 🙏🏻❤️🙏🏻🌻🌻
@anusha.sunny.77
@anusha.sunny.77 2 ай бұрын
ജോലി ശെരിയാക്കി തെരണമേ
@jimsyroy1457
@jimsyroy1457 3 ай бұрын
Eeshoye jolythadsangal mattithannu anugrahikkane 🙏
@sheelaisaac2057
@sheelaisaac2057 3 ай бұрын
Jesus please give blessings to Joffin and family and Friends and family members
@sophythomas1043
@sophythomas1043 3 ай бұрын
Eshoyude kikaleku rllamsamarpikun u
@jainkurain5297
@jainkurain5297 3 ай бұрын
Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname
@honeymahesh1731
@honeymahesh1731 3 ай бұрын
ഈശോയെ നന്ദി 🙏🏻
@tintuttm
@tintuttm 3 ай бұрын
Ente mathave oru thadasavum koodathe USG cheyan saadhichathinu orupad nanni mathave, Ente kude undakane amme ♥️
@sophythomas1043
@sophythomas1043 3 ай бұрын
Appathineyum veenjinteyum roopathil molku padikanulla bhudhiyum ormayum nalki anugrahikaname padikunna ellavareuum anugrahikaname nalla marks nalki nalla schoolil admission tharaname eshoyude namathil yachikunnu
@jollyjosephjollyjoseh4875
@jollyjosephjollyjoseh4875 3 ай бұрын
ദൈവമേ സ്തുതി
@AchuStephen
@AchuStephen 3 ай бұрын
Hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vasanthadinesh4363
@vasanthadinesh4363 19 күн бұрын
Thank you Jesus for all blessings 🙏❤️
@anthonykundukulam2686
@anthonykundukulam2686 3 ай бұрын
My Jesus I surrender you everything to you Jesus, what I have what I had everything, forgive my sins specially my adultery sins and thinking, and remove the legion sitting on me , Bless my family specially Frank and Sneha give them a child. Mother Mary pls intercede my family specially Frank and Sneha give them a child
@RegeenaStephen
@RegeenaStephen 3 ай бұрын
Izaak.Reizel.Renjith.Ancy.Stephy.John.Reethu.Riya.Priya.Amma❤❤❤❤❤❤.
@wilsonjeeva9739
@wilsonjeeva9739 3 ай бұрын
Amen Amen Amen Amen Amen Amen ❤
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 33 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 52 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 65 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 33 МЛН