ദിവ്യബലി 🙏🏻JULY 09, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

  Рет қаралды 8,783

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

Күн бұрын

Thank You for praying with Us
If you wish to pray more with us, please download our Catholic Prayer App
May God Bless You All,
With prayers and blessings,
Santo Catholic Mission
More info at shor.by/4R6p
#malayalamholymass
#littlegoodnessdailymass #dailymasstoday
#dailymassmalayalam
#malayalammass #latinmass #malayalamlatinmass
#catholicmasstoday #malayalamholymass
#santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
#romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
#todaysholymass
#dioceseofcochin

Пікірлер: 161
@jessyjames9636
@jessyjames9636 Ай бұрын
ഈശോയെ കുഞ്ഞുമക്കൾ അനുസരണ സ്നേഹം ബഹുമാനം ദൈവഭയം എന്നിവ ഉള്ള മക്കളായി വളരണേ
@Pmxavier
@Pmxavier Ай бұрын
കർത്താവേ അനുഗ്രഹിക്കണമേ രോഗങ്ങൾ മാറ്റി തരണമേ ആമേൻ
@JayaS.S
@JayaS.S Ай бұрын
യേശുവേ നന്ദി നാളത്തെ ദിവ്യബലിയിൽ ഒരു കുഞ്ഞിന് വേണ്ടി ലിദിയ അജേഷ് ഇവർക്ക് ആയി പ്രാർത്ഥിക്കണണമെന്ന് അപേഷിക്കുന്നു
@antovarghese4243
@antovarghese4243 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@user-bg3hf6wi4y
@user-bg3hf6wi4y Ай бұрын
എന്റെ ഈശോ. എല്ലാ പ്രഭാതത്തിലും അനുഗ്രഹിക്കണമേ ഈശോ എല്ലാംവരും എ പ്പോഴും കൂട്ടായിരിക്കണമേ✝️⛪❤️👏
@lalysebastian6677
@lalysebastian6677 Ай бұрын
എല്ലാ ശുദ്ധീകരണ ആത്മാക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു.
@judeantony4754
@judeantony4754 Ай бұрын
കാരുണ്യവനായ ദൈവമേ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എല്ലാ മക്കൾക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@SindhuThomas-nj3em
@SindhuThomas-nj3em Ай бұрын
ഈശോയെ അങ്ങേ കരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
@valsammathomas9185
@valsammathomas9185 Ай бұрын
യേശുവേ, ഇന്നത്തെ എന്റെ എല്ലാ ഉദ്യമങ്ങളും സഫലം ആകേണമേ. ആമേൻ. ഞാൻ വിശ്വസിക്കുന്നു. 🙏
@rosevlogs6301
@rosevlogs6301 Ай бұрын
എൻ്റെ ഈശോയെ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും ഞങ്ങളെയും മക്കളെയും ലോകം മുഴുവനേയും കാത്തു കൊള്ളണമെ🙏🙏🙏🙏🙏❤️
@antovarghese4243
@antovarghese4243 Ай бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള നാനാവിധ രോഗികളെയും കിടപ്പ് രോഗികളെയും അസുഖം എന്തെന്ന്നു കണ്ടുപിടിക്കാൻ സധികത്ത മക്കളെയും ഓപ്പറേഷൻ ചെയ്യാൻ പോകുന്ന മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും നാനാവിധ മാനസിക അസ്വാസ്ഥ്യങ്ങൾ ഉത്കണ്ഠ ആകുലത ഭയം എന്നിവയെയും സമർപ്പിക്കുന്നു. പകച്ച രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തെ സമർപ്പിക്കുന്നു. എല്ലാ ഡോക്ടറെ മാരെയും രോഗി സുസൃഷാ ചെയ്യുന്നവരെയും അവരുടെ കഴിവുകളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി പരിശുദ്ധൽ മാവിൻ്റെ പ്രവർത്തനത്തിൽ ശക്തിയാൽ തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@rosevlogs6301
@rosevlogs6301 Ай бұрын
എൻ്റെ ഈശോയെ മക്കളുടെ ജോലിസ്ഥലങ്ങൾ അനുഗ്രഹമുള്ളതാക്കണമെ❤ പ്രമോഷന് തടസ്സമൊന്നും വരാതെ കാത്തു കൊള്ളണമെ യേശുനാഥ🙏🙏🙏🙏❤️
@alexanderarakal3852
@alexanderarakal3852 Ай бұрын
My Lord Jesus Christ Christ thank you for your ever loving blessings and prayers for me and my family members always Amen Amen Amen 🙏💕🙏
@anchammajosef3537
@anchammajosef3537 Ай бұрын
Praise the lord Amen 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🌹🌹🌹
@geethamohan4988
@geethamohan4988 Ай бұрын
ഇശോയെ പരിശുദ്ധഡ്മാവിനാൽ നിറക്കേണമേ
@florykurpachery9696
@florykurpachery9696 Ай бұрын
Yesuve njagaludeum logam muzuvanumulla ellavarudeyum mele karunayayirikemame Amen 🌹🙏🌹
@jojothomas5610
@jojothomas5610 Ай бұрын
Praise the Lord. Hallelujah.
@alexanderarakal3852
@alexanderarakal3852 Ай бұрын
My Lord Jesus Christ please pray for world peace Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Ай бұрын
My Lord Jesus Christ Christ please pray for our families and friends Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Ай бұрын
My ever loving Jesus Christ please be with us always Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Ай бұрын
My Lord Jesus Christ please take care my health and eyes Amen Amen Amen 🙏💕🙏
@user-wg2lc7tp5o
@user-wg2lc7tp5o Ай бұрын
നാളത്തെ ദിവ്യബലി യിൽ കഥബാദ്യയാക്കുവേണ്ടി പ്രാർത്ഥിക്കണമേ
@bindud3715
@bindud3715 Ай бұрын
ഈശോയെ എന്റെ മുട്ടുവേദനക്ക് സൗഖ്യം നൽകണേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ ഈശോയെ എന്നെ സഹായിക്കണേ ഈശോയെ എന്നെ ദ്രോഹി ക്കുന്നവരോട് ക്ഷമിക്കാൻ എനിക്ക് കൃപ നൽകണേ 🙏
@LissyMathew-ns9bk
@LissyMathew-ns9bk Ай бұрын
യേശുനാഥാ cancer രോഗത്തിൻ്റെ പിടിയിൽ നിന്ന് ഓരോ മക്കളേയും രക്ഷിക്കേണമെ🙏🙏
@sheelaviyani5941
@sheelaviyani5941 Ай бұрын
Yesuve joliyum kunjungalum illatha ella makkaleyum samarpichu prarthikunnu karthave anugrahickaname
@bindud3715
@bindud3715 Ай бұрын
ഈശോയെ എന്റെ കുടുംബം സമർപ്പിക്കുന്നു ഈശോ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കണേ ഈശോയെ എന്നെ ദ്രോഹിക്കുന്നവരിൽ അങ്ങയുടെ കരുണ നിറക്കണേ 🙏
@ammusworld449
@ammusworld449 Ай бұрын
എൻ്റെ യേശുവേ എൻ്റെ ഭർത്താവിൻ്റെ ശക്തമായ കാല് വേദന മറ്റിത്തരേണമേ
@JoyJ-g9v
@JoyJ-g9v Ай бұрын
ഈശോ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. മോനെ പ്രേതെകമായി അനുഗ്രഹിക്കണമേ. അവൻ തെ നേരിടാൻ പോകുന്ന പരീക്ഷ യിൽ വിജയം നൽകി അനുഗ്രഹിക്കേണമേ
@joyraphael4937
@joyraphael4937 Ай бұрын
കർത്താവെ എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ
@mariyamavarghese2016
@mariyamavarghese2016 Ай бұрын
My Jesus protect all of us and all people. Please give health and Peace all of us.Thank you so much Jesus for all blessings.
@nelsoncyril346
@nelsoncyril346 Ай бұрын
Lord have mercy on us. We praise you and glorify you. Lord bless us all. Amen.
@roslypaul-zh2iu
@roslypaul-zh2iu Ай бұрын
ഈശോയെ പരിശുദ്ധ കന്യകാമാതാവെ അമ്മ യുടെ ആവശ്യങ്ങൾ ഭംഗിയായി നടത്തി തന്ന തിന് നന്ദി പറയുന്നു .
@geethamohan4988
@geethamohan4988 Ай бұрын
കർത്താവെ ജീവിതത്തിൽ അറിഞ്ഞു കൊണ്ട് ഒത്തിരിയേറെ തെറ്റുകൾ, പാപങ്ങൾ ചെയ്തിട്ടുണ്ട്. കർത്താവെ അതെല്ലാം അങ്ങേ കുരിശിനോട് ചേർത്ത് വയ്ക്കുന്നു. അങ്ങയുടെ തിരു രക്തം കൊണ്ട് കഴുകേണമേ. ജീവിതത്തിലുള്ള തടസങ്ങൾ മാറ്റിതരേണമേ. അങ്ങ് മാത്രമാണ് ആശ്രയം. ഒരു ഹിന്ദുവായി ജനിച്ചു ജീവിച്ച എനിക്ക് ക്രിസ്തു വിന്റെ മക്കളായി ജീവിക്കുവാൻ ആ ഗ്രഹിക്കുന്നു. അനുഗ്രഹിക്കേണമേ.
@sindhusuni8550
@sindhusuni8550 Ай бұрын
അപ്പാ നന്ദി. ❤ ആമ്മേൻ. ആവേ മരിയാ . ❤
@sheelaviyani5941
@sheelaviyani5941 Ай бұрын
Yesuve ee Divyabaliyil enneyum husband neyum makkaleyum marumakkaleyum kunjineyum samarpichu prarthikunnu karthave kaividalle appa karuna thonnamame appa anugraham choriyaname
@sindhusunny3208
@sindhusunny3208 Ай бұрын
എന്റെ കർത്താവെ എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു. ആമേൻ
@vimalajames4286
@vimalajames4286 Ай бұрын
എന്റെ ഈശോയേ ഞങ്ങളുടെ മേൽ അലിവു തോന്നേണമെ🙏🙏🙏🔥🔥🔥❤
@jessammajojo1887
@jessammajojo1887 Ай бұрын
ഈശോ യെ എന്റെ തലവേദന മാറ്റിത്തരണമേ
@geethamohan4988
@geethamohan4988 Ай бұрын
ഇശോയെ ദൈവ സ്നേഹത്താൽ നിറക്കേണമേ.
@lalysebastian6677
@lalysebastian6677 Ай бұрын
ഈശോയെ ഞാനങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. നന്ദി പറയുന്നു.
@jollyjosephjollyjoseh4875
@jollyjosephjollyjoseh4875 Ай бұрын
ഈശോയെ ഒരു ധ്യാനം കൂടുവാൻ എന്റെ hus നെ വിളിക്കണമേ. എന്റെ മക്കളെ അനുഗ്രഹിക്കണമേ
@sunnyantony2737
@sunnyantony2737 Ай бұрын
ഈശോയെ എന്റെ കുടുംബത്തെ സുഖപ്പെടുത്തണമേ
@jessyjiji2146
@jessyjiji2146 Ай бұрын
Jesus Christ have mercy on me to heal my leg soon and give repentance to my husband and children Amen Ave Maria.. Hallelujah hallelujah hallelujah hallelujah 🙏🙏🙏
@lalithambikas9090
@lalithambikas9090 Ай бұрын
1:14 കർത്താവെ എന്റെ മകളുടെ പനി എത്രയും വേഗം മാറ്റി കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു
@sanithomas1317
@sanithomas1317 Ай бұрын
Thank you Jesus Amen l love' you Jesus Amen 🙏🙏🙏🙏🙏🙏💗💗💗💗💗💗💗💗
@janetfelix4286
@janetfelix4286 Ай бұрын
Fejeena🙏 Thanks🙏❤🙏❤ Praisethelord🙏 Amen🙏
@BabuLeena
@BabuLeena Ай бұрын
എന്റെ ഈശോയെ എനിക്ക് വിസ വന്നു എന്നെ അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയുന്നു
@_biniljohn_
@_biniljohn_ Ай бұрын
Amen
@peterrennydisilva1029
@peterrennydisilva1029 Ай бұрын
❤ amen ❤
@babimendez3523
@babimendez3523 Ай бұрын
Thank you my god for helping me and giving strength to follow up.Amen.
@lalysebastian6677
@lalysebastian6677 Ай бұрын
ഇന്ന് 13" വിവാഹ വാർഷികം ആഘോഷിക്കുന്ന ഡെന്നീസിനെയും ശ്യാമയേയും അനുഗ്രഹിക്കണമേ അപ്പാ.
@anthonykundukulam2686
@anthonykundukulam2686 Ай бұрын
Praise you God Praise you Jesus Praise you Holy Spirit
@janetfelix4286
@janetfelix4286 Ай бұрын
Mkklakathukollna🙏 praisethelord🙏 Amen🙏 Amen🙏 Amen🙏 Amen🙏
@renualphia3656
@renualphia3656 Ай бұрын
ഈശോയെ ആനന്ദ് മോൻ അവൻ്റെ ഒരു interview date നു വേണ്ടി wait cheyuvanu, ഇന്ന് തന്നെ അവിടന്ന് അവർ വിളിച്ച് അ മകന് അവർ interview date നൽകി അ മകൻ interview ഇൽ pass ആയി Netherlandil നല്ല ജോലി നൽകി ഈശോ അ മകനെ anugrehikanae❤❤
@minivt127
@minivt127 Ай бұрын
ഈശോയെ ഈ കുടുംബത്തിലെ പൈശാശിക ബന്ധനങ്ങൾ നശിപ്പിച്ചു കൊടുക്കണേ നല്ലൊരു കുടുംബമാക്കണേ
@kochuranijoseph2046
@kochuranijoseph2046 Ай бұрын
Daivamey nanni aradhana sthuthy Daivamey njangaley anugrahikkaney
@deepajoseph8954
@deepajoseph8954 Ай бұрын
കർത്താവെ കരുണ തോന്നണേ 🙏🏻
@ani12343
@ani12343 Ай бұрын
ഇന്നേ ദിവസം നടക്കുന്ന തൈറോയ്ഡ് സർജറി വിജയം ആകാൻ പ്രാർഥനസഹായം തേടുന്നു 🙏🏻🙏🏻
@marythomson1761
@marythomson1761 Ай бұрын
ഈശോയെ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@sofyanelson295
@sofyanelson295 Ай бұрын
Amen 🙏🙏🙏🙏🌹
@vincentvarghese8549
@vincentvarghese8549 Ай бұрын
Thanks God ❤ bless our families ❤ bless their deeds and needs ❤
@lincysaju9167
@lincysaju9167 Ай бұрын
Ente eshoye njangaludu Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal, adenoid problems mattaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family evareyum kathukollaname 🙏🙏
@lucygeorge8905
@lucygeorge8905 Ай бұрын
Loard jeasus today's mass for all and grandchildren need prayers and children need prayers and myself need prayers and thanks for all 🙏🌹
@lijijackson3569
@lijijackson3569 Ай бұрын
എന്റെ പ്രാർത്ഥന കൈക്കൊള്ളണമേ
@valsajoseph8579
@valsajoseph8579 Ай бұрын
🙏🙏🙏🙏🙏🙏
@user-ov5cz1po8j
@user-ov5cz1po8j Ай бұрын
Ente makkal jismiyudeyum jainyudeyum thalakarakam maran vendie prathicaname
@anilasunil9885
@anilasunil9885 Ай бұрын
Ente eshoe ente kudubhate anugrahikane amen❤
@rubygeorge4196
@rubygeorge4196 Ай бұрын
Praise the lord Amen 🙏🙏🙏🙏🙏🙏
@jimsyroy1457
@jimsyroy1457 Ай бұрын
Eeshoye jolythadsangal mattithannu anugrahikkane 🙏🙏🙏🙏
@rosammachacko4521
@rosammachacko4521 Ай бұрын
Kodanukodi nandhiparanju sthuthikkunnu appa makkaludemel karunayayirikkename
@sujatomy4888
@sujatomy4888 Ай бұрын
Jesus please bless our daughters career marriage approval of visas and also many in such conditions.Amen.
@helenmathew6282
@helenmathew6282 Ай бұрын
Thanks Amen 🙏🙏🙏🙏❤
@Paul-vj1yx
@Paul-vj1yx Ай бұрын
Have mercy on us,bless expecting grandchild and mother,heal my sistet
@rojyjames7074
@rojyjames7074 Ай бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@helenmathew6282
@helenmathew6282 Ай бұрын
God Glothl das athmavinu Shanthi nalganame 🙏🙏🙏🙏🙏
@wilsonjeeva9739
@wilsonjeeva9739 Ай бұрын
Amen Amen Amen Amen Amen Amen ❤
@user-ov5cz1po8j
@user-ov5cz1po8j Ай бұрын
Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname
@MariaAnish-mp8kz
@MariaAnish-mp8kz Ай бұрын
Karthave njangalodu karuna thonnaname yeshuve njangalude makalude koode undairika name
@beenacarlose9583
@beenacarlose9583 Ай бұрын
Ella makkale yum apakadangalil ninnum rakshikkaname
@anthonykundukulam2686
@anthonykundukulam2686 Ай бұрын
My Jesus ,I surrender you everything to you what I have what I had, forgive my sins specially my adultery thinking, remove from me the legion sitting in me, Bless my family specially Frank and Sneha give them a child Mother Mary pls intercede Frank and sneha give a child
@honeymahesh1731
@honeymahesh1731 Ай бұрын
ഈശോയെ നന്ദി 🙏🏻🎉
@user-ov5cz1po8j
@user-ov5cz1po8j Ай бұрын
Ente bharthavinte mathypanamem maran vendie prathicaname
@deepapetson5967
@deepapetson5967 Ай бұрын
Amen 🙏🏻 🙏🏻 🙏🏻
@robertvalathe752
@robertvalathe752 Ай бұрын
Praise the lord...Amen👃
@thyagaseelan1634
@thyagaseelan1634 Ай бұрын
Thanks to God 🙏
@jessivincent2104
@jessivincent2104 Ай бұрын
Jesus I trust in you 🙏🙏
@aleenashyla2641
@aleenashyla2641 Ай бұрын
Karthavee innathe dhivasavum njn ange karanglil elippikkunn🙏🏻❤️🥺
@joyjoseph5732
@joyjoseph5732 Ай бұрын
My gift my God
@jeevamary4583
@jeevamary4583 Ай бұрын
Karthave kadangalil ninnu rakhikaname Amen
@Joy-o5n
@Joy-o5n Ай бұрын
Praise the lord
@sujatomy4888
@sujatomy4888 Ай бұрын
Jesus please help saleof ancestralproerty soon and buy 3Bhk Let my husband spiritually transform AMEN
@user-mk2lv5jk8f
@user-mk2lv5jk8f Ай бұрын
Amen amen amen
@marykuttyjomy
@marykuttyjomy Ай бұрын
.makkale Fiya, Jeffin, Geo ellavareum samarppikkunnu anugrahikkaname kathukollaname
@philipvakanil3528
@philipvakanil3528 Ай бұрын
praise the lord
@joyjoseph5732
@joyjoseph5732 Ай бұрын
Thank God 🙏🙏🙏🙏🙏
@jessyphilip7070
@jessyphilip7070 Ай бұрын
Eshuve njangalude kudumbathil uyarchaku thadassamai olla paishachika bandangal mattaname kudumbathe samarpikunnu naikaname bandangal mattaname
@annierajan3161
@annierajan3161 Ай бұрын
Karthave njangle sugapeduthaname amen
@lissybenny9717
@lissybenny9717 Ай бұрын
Yesuve ente makkale samarppikkunu
@jessyphilip7070
@jessyphilip7070 Ай бұрын
Eshuve ente monte manasika sareerika preshnangal bhayam ulkanda pedi over thinking over use of phones and mazzil pidikiunna swabhavam mattename
@user-ge5dl1dn6v
@user-ge5dl1dn6v Ай бұрын
ഇ ന്ന തെ ബ ലി യിൽ വിപിൻ വേ ഡി പ്രാർത്തി ക ണ മേ
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Night Vigil August 29, 8 pm to 12 am
MOUNT CARMEL RETREAT CENTRE Trivandrum
Рет қаралды 899