ദിവ്യബലി 🙏🏻JULY 10, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

  Рет қаралды 9,174

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

Күн бұрын

Thank You for praying with Us
If you wish to pray more with us, please download our Catholic Prayer App
May God Bless You All,
With prayers and blessings,
Santo Catholic Mission
More info at shor.by/4R6p
#malayalamholymass
#littlegoodnessdailymass #dailymasstoday
#dailymassmalayalam
#malayalammass #latinmass #malayalamlatinmass
#catholicmasstoday #malayalamholymass
#santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
#romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
#todaysholymass
#dioceseofcochin

Пікірлер: 172
@jameskonnoth4380
@jameskonnoth4380 2 ай бұрын
ആമേൻ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പുജിത്തമാകണമേ
@aparnaammu8447
@aparnaammu8447 2 ай бұрын
സമാധാന ദാതാവായ യേശുവേ ഞങ്ങൾക്ക് കുടുംബ സമാധാനം തന്നരുളമേ നാഥാ 🙏❤️‍🔥
@minisunny3264
@minisunny3264 2 ай бұрын
എൻ്റെ ഈശോയേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണെ
@lalysebastian6677
@lalysebastian6677 2 ай бұрын
ഈശോയെ ഞാനങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. നന്ദിപറയുന്നു.
@lalysebastian6677
@lalysebastian6677 2 ай бұрын
ഈശോയെ മക്കളുടെ കുടുബങ്ങളെ അനുഗ്രഹിക്കണമേ.
@rojyjames7074
@rojyjames7074 2 ай бұрын
മക്കളെ എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aleenashyla2641
@aleenashyla2641 2 ай бұрын
കർത്താവേ അങ്ങയിൽ ആശ്രയിച്ച എന്നെ ഒരിക്കലും ലജ്ജിതയാക്കാൻ ഇടയാക്കരുതേ 🙏🏻🥲❤️
@idapjohn3620
@idapjohn3620 2 ай бұрын
എന്റെ നല്ല ഈശോയെ 🙏🏻എന്റെ കുടുംബത്തെ പൂർണ്ണമായും ഈ ബലിയിൽ സമർപ്പിക്കുന്നു ❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻
@jameskonnoth4380
@jameskonnoth4380 2 ай бұрын
പിതാവിനും പുത്രനും പരിശുദ്ധാത്മാവും നാമത്തിൽ ആമേൻ
@honeymahesh1731
@honeymahesh1731 2 ай бұрын
ഈശോയെ കരുണ തോന്നണെ 🙏🏻അനുഗ്രഹിക്കണെ 🙏🏻
@roslypaul-zh2iu
@roslypaul-zh2iu 2 ай бұрын
ഈശോയെ എൻെറ കാൽ വേദന മാറ്റി തരണെ
@jollyjosephjollyjoseh4875
@jollyjosephjollyjoseh4875 2 ай бұрын
ഈശോയെ മുത്തിനെ.. കുഞ്ഞിനെ എല്ലാവരെയും അങ്ങയുടെ പാതയിൽ നടത്തുന്നതിന് ഞാൻ അങ്ങയോടു നന്ദി പറയുന്നു
@jameskonnoth4380
@jameskonnoth4380 2 ай бұрын
കർത്താവേ അവിടന്ന് ഒന്നു കൽപിച്ചാൽ മാത്രം മതി എൻ്റെ ആത്മാവ് സുഖം പ്രാപിക്കും
@rosevlogs6301
@rosevlogs6301 2 ай бұрын
മോൻ്റെ ഇന്നത്തെ പ്രസൻ്റേഷൻ നന്നായി ചെയ്യാൻ സഹായിക്കണമെ എൻ്റെ ഈശോയെ🙏🙏🙏🙏❤️
@marythomson1761
@marythomson1761 2 ай бұрын
ഈശോയെ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹
@jameskonnoth4380
@jameskonnoth4380 2 ай бұрын
ഓ എൻ്റെ ഈശോയേ അങ്ങ് ഈ വിശുദ്ധ കുർബാനയിൽ സത്യമായും എഴുന്നുള്ളിയിരിക്കുന്നൂവെന്ന് ഞാൻ വിശ്വസിക്കുന്നു
@benedictjohn9187
@benedictjohn9187 2 ай бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@denitcruz9675
@denitcruz9675 2 ай бұрын
Yesuve ente niyogan gal angu sweekarichu enikai ente kudumbathinai angu sweekarichu sadichu tharename Amen Jesus 🙏🌹
@jameskonnoth4380
@jameskonnoth4380 2 ай бұрын
കർത്താവേ ഈശോയേ പരിശുദ്ധ അമ്മേ ഞങ്ങളെ കൈ വിടരുത് അമ്മേ എല്ലാം അറിയുന്ന അമ്മേ പിതാവേ അങ്ങയുടെ കാരുണ്യം എപ്പോഴും എവിടെയും ഞങ്ങളോട് കൂടെ ഉണ്ടാകണം മേ
@jameskonnoth4380
@jameskonnoth4380 2 ай бұрын
കർത്താവേ അങ്ങേയ്ക്കു മഹത്വം
@anchammajosef3537
@anchammajosef3537 2 ай бұрын
Praise the lord Amen 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🌹🌹🌹🌹
@jameskonnoth4380
@jameskonnoth4380 2 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്‌ക്കു എന്നെ രവും ആരാധനയും സ്തുതിയും പുകേഴ്‌ചും.ഉണ്ടായിരിക്കട്ടെ🙏🙏🙏
@rojyjames7074
@rojyjames7074 2 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@janetfelix4286
@janetfelix4286 2 ай бұрын
Mkklakathukollna🙏 Amen🙏 Amen🙏 Amen🙏 Amen🙏 Praisethelord🙏
@sindhusuni8550
@sindhusuni8550 2 ай бұрын
അപ്പാ നന്ദി. ❤ ആമ്മേൻ. ആവേ മരിയാ . ❤
@antovarghese4243
@antovarghese4243 2 ай бұрын
❤❤❤❤❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤❤
@jameskonnoth4380
@jameskonnoth4380 2 ай бұрын
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ......അത്യുന്നതങ്ങളിൽ ഓശാന
@rosevlogs6301
@rosevlogs6301 2 ай бұрын
എൻ്റെ ഈശോയെ വയറിലെ തടിപ്പും, എളിയുടെ വേദനയും മാറ്റി നല്ല ആരോഗ്യം മോൾക്ക് തന്ന് അനുഗ്രഹിക്കണമെ🙏🙏🙏🙏🙏❤️
@wilsonjeeva9739
@wilsonjeeva9739 2 ай бұрын
Amen Amen Amen Amen Amen Amen ❤
@ElizabathmarySr
@ElizabathmarySr 2 ай бұрын
Thank you fatherji for your blessing in your Mass
@minipc8440
@minipc8440 2 ай бұрын
Eshoye Christin mone visudhikarikaname...avane sukapeduthaname...
@beenacarlose9583
@beenacarlose9583 2 ай бұрын
Ente eesoye ee papiyode karuna thhonnaname
@isabellachandy6254
@isabellachandy6254 2 ай бұрын
കർത്താവേ! ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളണമേ!❤
@sathiabhamack4010
@sathiabhamack4010 2 ай бұрын
Thank you for all your blessings ❣️❣️❣️ Ameen ❤️🌹🌹🌹🌹🌹🌹🌹🌹🌹
@bindud3715
@bindud3715 2 ай бұрын
ഈശോയെ എന്റെ കുടുംബം സമർപ്പിക്കുന്നു ഈശോ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കണേ ഈശോയെ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ ക്ഷമയുടെ കൃപ എനിക്ക് നൽകേണമേ 🙏🙏
@lincysaju9167
@lincysaju9167 2 ай бұрын
Ente eshoye njangaludu Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal, adenoid problems mattaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family evareyum kathukollaname 🙏🙏
@honeymahesh1731
@honeymahesh1731 2 ай бұрын
ഈശോയെ നന്ദി 🙏🏻
@lijijackson3569
@lijijackson3569 2 ай бұрын
കർത്താവെ എന്റെ പ്രാർത്ഥന കേൾക്കേണമേ
@rejithomas4461
@rejithomas4461 2 ай бұрын
എൻ്റെ മകൻ്റെ വിവാഹതടസ്സം മാറ്റേണമെ
@deepapetson5967
@deepapetson5967 2 ай бұрын
Amen 🙏🏻 🙏🏻 🙏🏻
@jollyjosephjollyjoseh4875
@jollyjosephjollyjoseh4875 2 ай бұрын
ഈശോയെ ധ്യാനം കൂടുവാൻ റോബിയേട്ടനെ വിളിക്കുന്ന ദിവസം ഓർത്തു ഞാൻ അങ്ങയോടു നന്ദി പറയുന്നു
@user-ov5cz1po8j
@user-ov5cz1po8j 2 ай бұрын
Ente bharthavinte mathypanamem maran vendie prathicaname
@sheelaviyani5941
@sheelaviyani5941 2 ай бұрын
Yesuve ente vinayak joli yum kunjungaleyum nalki anugrahickaname appa kaividalle karuna thonnamame appa anugraham choriyaname
@minivt127
@minivt127 2 ай бұрын
ഈശോയെ സ്തോത്രം 🙏
@user-ov5cz1po8j
@user-ov5cz1po8j 2 ай бұрын
Ente makkal jismiyudeyum jainyudeyum thalakarakam maran vendie prathicaname
@ANITHADIMSON
@ANITHADIMSON 2 ай бұрын
ഈശോയെ എല്ല മദ്ധ്യപാനികളെയും സർപ്പിക്കുന്നു മധ്യ മാനത്തിൽ നിന്നും ഒരു മോചനം നൻക്കി അനുഗ്രഹിക്കണമെ🙏🙏 മധ്യപാനത്താൽ വിഷമിക്കുന്ന എല്ല മക്കയും സമർപ്പിക്കുന്നു
@gamerfreekan2569
@gamerfreekan2569 2 ай бұрын
Praise you jesus thank you jesus ♥️♥️♥️🙏🙏🙏♥️♥️♥️
@JosephMA-zi2tr
@JosephMA-zi2tr 2 ай бұрын
❤❤❤ amen 🙏 amen 🙏 amen 🙏
@jameskonnoth4380
@jameskonnoth4380 2 ай бұрын
അങ്ങേ ആത്മാവോടുകൂടെ
@vincentvarghese8549
@vincentvarghese8549 2 ай бұрын
Thanks God ❤ Bless our families ❤ Bless their deeds and needs ❤
@binduealiyas2782
@binduealiyas2782 2 ай бұрын
Amen Thank You JESUS
@user-zb1iv5kb3l
@user-zb1iv5kb3l 2 ай бұрын
എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു
@juvalpaul5738
@juvalpaul5738 2 ай бұрын
Ishoye ente chechida kunjinu parishudalmavinte daanangalum phalangalum kond nirakkane 🙏🙏🙏🙏❤❤❤❤❤
@bindud3715
@bindud3715 2 ай бұрын
ഈശോയെ എന്റെ മുട്ട് വേദനക്ക് സൗഖ്യം നൽകണേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ ഈശോ എന്നെ സഹായിക്കണേ ഞങ്ങളെ ദ്രോഹിക്കാൻ ഈശോ ആരെയും അനുവദിക്കരുതേ 🙏
@joyjoseph5732
@joyjoseph5732 2 ай бұрын
Thank God
@jollyjosephjollyjoseh4875
@jollyjosephjollyjoseh4875 2 ай бұрын
ദൈവമെ സ്തുതി
@sindhusunny3208
@sindhusunny3208 2 ай бұрын
എന്റെ കർത്താവെ എല്ലാ കുടുമ്പത്തെയും ഈ കുർബാനയിൽ സമർപ്പിക്കുന്നു. ആമേൻ
@user-zb1iv5kb3l
@user-zb1iv5kb3l 2 ай бұрын
ഇന്നത്തെ കുർബാനയിൽ മരിച്ചുപോയ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻
@lissybinsu9393
@lissybinsu9393 2 ай бұрын
Alfred മോനെ, Zurvan മോനെ അസുഖങ്ങൾ മാറ്റി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@juvalpaul5738
@juvalpaul5738 2 ай бұрын
Ishoye angeda karangalilkku njan ente Amma appa chettan chechi ammama appapan ellarem angekk samarppikkunnu ishoye avare ellarem Ella vitha appakadangalil ninum rogangalill ninum kath rakshikkane kudathe avaru cheyyuna Ella udhyamangalem ashirvathikkane avarde sambathiga megalagale anugrahikkane dhirgayisu nallki anugrahikkane 🙏🙏🙏🙏🙏🙏🙏🙏
@jameskonnoth4380
@jameskonnoth4380 2 ай бұрын
ക്രിസ്തു വേ അങ്ങയ്ക്ക് സ്തുതി
@anthonykundukulam2686
@anthonykundukulam2686 2 ай бұрын
My Jesus I surrender you everything what I have what I had, forgive my sins specially my adultery sins and thinking, remove from me the legion sitting in side me Bless my family specially Frank and Sneha give them a child, Mother Mary intercede for my family family to have a child
@janetfelix4286
@janetfelix4286 2 ай бұрын
Lintonrobertfelix anupama🙏 MkkalaTharana👫 Praisethelord🙏 Amen🙏 Amen🙏
@mariyamavarghese2016
@mariyamavarghese2016 2 ай бұрын
My Jesus have mercy on us and all people.please give protection health and peace to all of us. Thanks to Jesus for all blessings.
@MariaAnish-mp8kz
@MariaAnish-mp8kz 2 ай бұрын
Karthave njangalodu karuna thonnaname yeshuve njangalude makalude koode undairika name
@_biniljohn_
@_biniljohn_ 2 ай бұрын
Amen
@marykj2003
@marykj2003 2 ай бұрын
ഈശോയെ എന്റെ മോൾക്ക്‌ മാനസാന്ദ്രം കൊടുക്കേണമേ
@Pmxavier
@Pmxavier 2 ай бұрын
എൻ്റെ ഭാര്യയുടെ ഒപ്പറേഷന് ശേഷം വന്നിട്ടുള്ള നിര്മാറിക്കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
@sheenufelix1668
@sheenufelix1668 2 ай бұрын
Jesus, bless all students, heal all patients with good health🙏
@Jamesh-ue7bp
@Jamesh-ue7bp 2 ай бұрын
என் மகன் வேளைக்கு சென்று உள்ளார் அவரை ஆசீர்வதித்து வல்லமை தாங்க மாதா அம்மா மரியே ஸ்தேஈத்திரம் முதல் நாள் இன்று அவருக்கு நல்ல சுகம் தாங்க ஏசு அப்பா நல்ல ஆன்டவரே உமதுவலியில் நடக்க வேண்டும் ஆமென் ஆமென் 🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️🌸🌸🌸🌸🌸🌸🌸☢️☢️☢️☢️☢️☢️☢️
@mariammasebastian4088
@mariammasebastian4088 2 ай бұрын
Kudumbathil ellavarkum arogam tharane esyoe
@valsajoseph8579
@valsajoseph8579 2 ай бұрын
🙏🙏🙏🙏🙏🙏🙏
@rosammachacko4521
@rosammachacko4521 2 ай бұрын
Karunyavanaya nalladaivame kodanukodi nandhiparanju sthuthichu prardhikkunnu njangal ayirikkunna avasthayil njangale ettedukkaname
@aniammasebastian5173
@aniammasebastian5173 2 ай бұрын
🙏🏻🙏🏻🙏🏻
@haneyammathankachan5789
@haneyammathankachan5789 2 ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️
@sheenufelix1668
@sheenufelix1668 2 ай бұрын
Jesus, remove all obstacles to construction of our house, help with financial support🙏
@sallypaul7538
@sallypaul7538 2 ай бұрын
Amen 🙏 🙏 🙏
@Jamesh-ue7bp
@Jamesh-ue7bp 2 ай бұрын
பாதர் ஸ்தேஈத்திரம் ஏசு அப்பா ஸ்தேஈத்திரம் மாதா அம்மா மரியே ஸ்தேஈத்திரம் ஆமெண் ஆண்டவரே ஸ்தேஈத்திரம் எல்லாம் நல்லா இருக்க‌‌ வேண்டும் ஸ்தேஈத்திரம் அம்மா மரியே நல்ல சுகம் தாங்க அம்மா மரியே நல்ல சுகம் தரும் நல்ல ஆன்டவரே எங்கலைவழி நடத்தும் நல்ல ஆன்டவரே ஆமென் ஆமென் அம்மா மரியே நான் நடக்க கிருபை தாங்க அம்மா மரியே ஸ்தேஈத்திரம் ஏசு அப்பா ஸ்தேஈத்திரம் மாதா அம்மா நடக்க வைங்க அம்மா கெஞ்சி கேட்கிறேன்இயேசுஅப்பாஆமென் நடக்க வேண்டும் நடக்க ஜெபம் செய்யுங்கல்ஆமென் இயேசுவே என் னை காத்து வழி நடத்தும் நல்ல தகப்பனே உமக்கு கோடி நன்றி நன்றி தகப்பனே ஸ்தேஈத்திரம் அம்மா மரியே ஸ்தேஈத்திரம் அல்லேலூயா அல்லேலூயா அல்லேலூயா மதாஅம்மா ஏசு அப்பா ஸ்தேஈத்திரம் ஆமெண் ஆமென் ✝️✝️✝️✝️✝️✝️✝️💟💟🙏🙏🙏💟💟✡️✡️✡️✡️✡️✡️✡️✝️✝️📗📘📙✝️✝️💟💟📕📓📙💟💟✝️✝️✝️✝️✝️✝️✝️💟💟💟💟💟💟💟
@user-ov5cz1po8j
@user-ov5cz1po8j 2 ай бұрын
Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicane
@antovarghese4243
@antovarghese4243 2 ай бұрын
യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള നാനാവിധ രോഗികളെയും കിടപ്പ് രോഗികളെയും അസുഖം എന്തെന്ന്നു കണ്ടുപിടിക്കാൻ സധികത്ത മക്കളെയും ഓപ്പറേഷൻ ചെയ്യാൻ പോകുന്ന മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും നാനാവിധ മാനസിക അസ്വാസ്ഥ്യങ്ങൾ ഉത്കണ്ഠ ആകുലത ഭയം എന്നിവയെയും സമർപ്പിക്കുന്നു. പകച്ച രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തെ സമർപ്പിക്കുന്നു. എല്ലാ ഡോക്ടറെ മാരെയും രോഗി സുസൃഷാ ചെയ്യുന്നവരെയും അവരുടെ കഴിവുകളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി പരിശുദ്ധൽ മാവിൻ്റെ പ്രവർത്തനത്തിൽ ശക്തിയാൽ തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@sindhusuni8550
@sindhusuni8550 2 ай бұрын
ആമ്മേൻ.❤
@jimsyroy1457
@jimsyroy1457 2 ай бұрын
Eeshoye jolythadsangal mattithannu anugrahikkane 🙏🙏🙏🙏
@jessyjiji2146
@jessyjiji2146 2 ай бұрын
Jesus Christ have mercy on me to heal my leg soon and give repentance to my husband and children Amen hallelujah hallelujah hallelujah 🙏
@ammusworld449
@ammusworld449 2 ай бұрын
എൻ്റെ യേശുവേ എൻ്റെ മകൾക്ക് പഠിക്കുവാനുള്ള ആഗ്രഹം തരേണമേ
@judeantony4754
@judeantony4754 2 ай бұрын
കരുണയുള്ള യേശുവേ ചൂടുള്ള കാലാവസ്ഥയിലും ജോലി ചെയ്യുന്ന മക്കളെ സംരക്ഷിക്കേണമേ
@johnbenadict8049
@johnbenadict8049 2 ай бұрын
🙏🙏
@roselyjoseph5964
@roselyjoseph5964 2 ай бұрын
Alleluya.aradhana.🙏🙏🙏
@sheenufelix1668
@sheenufelix1668 2 ай бұрын
Jesus, heal Tom who is hospitalised, he had infection in blood, cure him, heal him good health🙏
@lalysebastian6677
@lalysebastian6677 2 ай бұрын
എല്ലാ ശുദ്ധീകരണ ആത്മാക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു.
@sheelaisaac2057
@sheelaisaac2057 2 ай бұрын
Jesus please give blessings to Joffin and family & Friends and family members
@jessyboban6546
@jessyboban6546 2 ай бұрын
Please heal and bless my family and my children and grandchildren and friends and relatives from health issues and financial problems 🙏
@babukp9834
@babukp9834 2 ай бұрын
എന്റെ മകളുടെ വിസ ശരീയായിക൯ കൃപ തരണേ❤🌹
@rajinraju5634
@rajinraju5634 2 ай бұрын
Amen🙏🏻
@juvalpaul5738
@juvalpaul5738 2 ай бұрын
Ishoye enikk vishudhi nallkkane 🙏🙏🙏
@peterrennydisilva1029
@peterrennydisilva1029 2 ай бұрын
Amen❤
@sheringilbert1103
@sheringilbert1103 2 ай бұрын
Jesus my daddy and mummy's soul have to go in heaven
@annierajan3161
@annierajan3161 2 ай бұрын
Karthave I surrender my grand daughter in your hands kathukollaname amen amen
@user-wt7vf2ps8f
@user-wt7vf2ps8f 2 ай бұрын
Jesus dedicating the future of dona and Regan....bless all
@sheelaisaac2057
@sheelaisaac2057 2 ай бұрын
Jesus please take the soul of my Chittappan into heaven
@RegeenaStephen
@RegeenaStephen 2 ай бұрын
Izaak.Reizel.John.Stephy.Renjith.Ancy.Reethu.Riya.Priya.Sneha.Vigin.Mini.Jany.Anivn.Vincy.Henrty.Jerald.Lissy.Herison.Henon.Hebron.Haron.Amma.Amen❤❤❤❤❤❤❤
@lucygeorge8905
@lucygeorge8905 2 ай бұрын
Loard jeasus today's mass for all and grandchildren need prayers and children need prayers and myself need prayers and thanks for all 🙏🌹
@antonyjames5919
@antonyjames5919 2 ай бұрын
🙏🙏
@jessyjoseph1439
@jessyjoseph1439 2 ай бұрын
Lord please bless my family ❤
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 19 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 14 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
KSEB റെഗുലേറ്ററി കമ്മിഷന് മുൻപിൽ പൊതുജനങ്ങൾക്കായി...🙏
16:36
ആം ആദ്മി പാർട്ടി തൃശ്ശൂർ മണ്ഡലം ചാനൽ
Рет қаралды 79 М.
Holy Mass I Malayalam Mass I July 10 I Wednesday I Qurbana I 6.45 AM
17:39
Divine Mercy Daily News
Рет қаралды 7 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН