ദിവ്യകാരുണ്യ ആരാധന

  Рет қаралды 82,049

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

#adoration #fr #prayer #loneliness #alone #pain #aradana #malayalam #jesus #god #love #new #why

Пікірлер: 303
@josephgeorgevellookunnel3017
@josephgeorgevellookunnel3017 5 ай бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@LissyTomy-z2t
@LissyTomy-z2t Жыл бұрын
എൻ്റെ ഈശോ നാഥാ എൻ്റെ കൈയ്യുടെ വേദന സമർപ്പിക്കുന്നു mattitharane നാഥാ 😢😢😢😢
@chithrajohn644
@chithrajohn644 Ай бұрын
ഈശോയെ എൻറെ തലവേദന മാറ്റി തരണേ എൻറെ അനിയത്തിക്ക് ന്യൂസിലൻഡിൽഒരു ജോലി കിട്ടാൻ ഈശോയെ സഹായിക്കണേ
@joycek9608
@joycek9608 2 ай бұрын
ഈശോയെ എന്റെ കാലിലെ നീര് മാറ്റി സൗഖ്യം തരണ മെ
@merinmathew7143
@merinmathew7143 7 сағат бұрын
Eshoye ente thadsngl matti tharanamee ente ticjet pettanu varanamee ameen
@AMJ427
@AMJ427 11 ай бұрын
ഈശോയെ എന്റെ കുടുംബം ക്കടത്തിണ്ലാനെ കുഞ്ഞു ങ്ങ ളെ യുഉംക്കാത്തോണേ
@LissyTomy-z2t
@LissyTomy-z2t Жыл бұрын
ഈശോ നാഥാ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
@pennammajoseph7325
@pennammajoseph7325 Жыл бұрын
എന്റെ ഈശോയെ, ഞങ്ങൾ വെറും പാപികൾ ആണ് എല്ലാത്തരത്തിലും പാപികൾ ആണ് അത്ര മേൽ പാപികൾ ആണ് ദൈവമേ ഞങ്ങളോട് കരുണതോന്നണമേ reshikename യേശുവേ യേശുവേ
@joycek9608
@joycek9608 2 ай бұрын
ഈശോയെ എന്റെ ചെവിയുടെ വെള്ളം വരൽ സൗഖ്യമാക്കണമെ.
@vavachivavasj4141
@vavachivavasj4141 Жыл бұрын
Esoyee shemayaude samsaratha anugrahikanama amen mone anugrahikanama amen
@joycek9608
@joycek9608 Күн бұрын
എന്റെ കാല് വേദനക്ക് നല്ല കുറവ് ഉണ്ടു്. യേശുവെ നന്ദി. യേശുവെ സ്തുതി.
@tessyhelna
@tessyhelna 10 ай бұрын
ഈശോയെ എന്റെ മോൾക്ക് ഒരു നല്ല സാലറിയുള്ള ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@LincyBabu-jt4yi
@LincyBabu-jt4yi Жыл бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ
@jessysajik8959
@jessysajik8959 10 ай бұрын
എന്റെ ഈശോയെ, എന്റെ യാചനകൾക്ക് ഉത്തരം തരണമേ.
@anubabu6327
@anubabu6327 Жыл бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ കടന്നു വരെണം പ്രശ്നങ്ങൾ തീർത്തു തന്നു കരുണ തോന്നേണ മേ
@jaisyayiramala8103
@jaisyayiramala8103 5 ай бұрын
എൻ്റെ ഈശോയെ അലന് ഏറ്റെടുക്കണമെ.
@bindumichael9403
@bindumichael9403 Жыл бұрын
ഈശോയെ സമാധാനം തരണേ വഴക്ക് മാറണേ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ ജോലികൾ കിട്ടണേ
@lisy6063
@lisy6063 3 ай бұрын
ഈശോയെ San mariya ye സമർപ്പിക്കുന്നു
@sominipd8184
@sominipd8184 3 ай бұрын
എൻ്റെ കർത്താവേ, എൻ്റെ ദൈവമേ!!!
@JessyAlbert-jy1eo
@JessyAlbert-jy1eo 11 ай бұрын
ഈശോയെ എന്റെ ദുഃഖങ്ങൾ മാറ്റണമെ
@sajimolbiju4347
@sajimolbiju4347 Жыл бұрын
ഈശോയെ എന്റെ കുടുംബത്തെ അങ്ങ് കാത്തു കൊള്ളണമേ
@leslinmariya5308
@leslinmariya5308 Жыл бұрын
Ente ഈശോയെ.... എന്റെ കടബാദ്യഥകളെ ഏറ്റെടുക്കണമേ.... ബിസിനസിനെ നഷ്ടത്തിൽ നിന്നും കരകയറ്റണമേ
@lisy6063
@lisy6063 3 ай бұрын
ഈശോയെ അലീന. അനു. San എല്ലാവരും യോജിപ്പ് ആയി പോകാൻ പ്രാർത്ഥിക്കുന്നു
@joycek9608
@joycek9608 3 сағат бұрын
കർത്താവെ എന്റെ ശ്വാസമുട്ടുമാറ്റി ത ര ണ മെ .
@angelancy7239
@angelancy7239 Жыл бұрын
Eshoye ente kudumpathe anugrahikkan vegam varane 🙏🙏🙏😥😥😥😥😥😥😥
@angelancy7239
@angelancy7239 Жыл бұрын
Eshoye ente makkale pralobhanangali veezhathe kakkane 🙏🙏😥😥😥😥😥
@shinirajan7585
@shinirajan7585 Жыл бұрын
ஆமென் இயேசு நன்றி அப்பா father என் குடும்பத்தைச் சேர்ந்த எல்லாருக்கவும் செபிக்கவும் அப்பாவுடைய குடி மாற்றம் தம்பிக்கு திருமண தடை மாறாவும் செபிக்கவும்
@Niyamaria212
@Niyamaria212 Жыл бұрын
മോന്റെ ഫോണിനോടുള്ള ആസാക്കി മാറണം സ്ഥലം വിൽപ്പനയ്ക്ക് ഈശോയെ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ Seena 🙏🙏🙏
@SebastianKK-ul2ef
@SebastianKK-ul2ef 4 ай бұрын
എൻ്റെ രക്ഷകനായ ഇശോയേ ഞങ്ങളുടെ വഴിക്കാട്ടിയും ഞങ്ങളെ പരി പാലിക്കുന്നവനും ആയ ഈശോയേ ഞങ്ങളെ കൈ പിടിച്ചു നടത്തേണമേ നാഥാ
@beenapeter1128
@beenapeter1128 8 ай бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധൽമാവിൽ അഭിഷേകം ചെയ്യണമേ 🙏🙏🙏🙏
@joycek9608
@joycek9608 Ай бұрын
ഈശോയെ എന്റെ കാലിലെ നീര് മാറ്റി ത ര ണ മെ .
@annammavijiannammaviji9867
@annammavijiannammaviji9867 3 ай бұрын
Pithave ente makkale thodane avarodu karuna thonnane
@jaisyayiramala8103
@jaisyayiramala8103 5 ай бұрын
ഈശോയെ അലന് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ.
@binduvarghese7394
@binduvarghese7394 Жыл бұрын
Enteshoyee😭😭🙏🙏 ente ammaiku Soughyam kodukane
@lisy6063
@lisy6063 7 ай бұрын
ഈശോയെ അലീന ക്കു Medical coding ജോലി നന്നായി ചെയ്യാൻ കൃപ കൊടുത്തു സഹായിക്കണം
@lissysabu2668
@lissysabu2668 Жыл бұрын
Thivama edapedanama njaghaluday kudumbathintaymael karunathonanama amen
@sosob5255
@sosob5255 Ай бұрын
ഈശ്ശോയെ 20 തി ലോൺ അടക്കാൻ ഒരു മാർഗം കാണിച്ചു തരണേ സാമ്പത്തിക ബുദ്ധി മുട്ട് തരണം ചെയ്യാൻ വഴി തരണേ 🙏🙏🙏🙏🙏🙏
@hensonkg8413
@hensonkg8413 4 ай бұрын
ഞങ്ങളുടെ രക്ഷകനായ യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ എനിക്ക് നാളെ ഡ്രൈവിംഗ് ടെസ്റ്റ് ആണ് എൻ്റെ ഈശോയേ നാളെ ടെസ്റ്റിന് വണ്ടി ഓടിക്കുമ്പോൾ ഈശോ ആവണം എൻ്റെ കൂടെ വണ്ടി ഓടിക്കേണ്ടത് അവിടുന്ന് എൻ്റെ പ്രാർഥന കേൾക്കുകയും ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാകുകയും ചെയ്യണേ ഈശോ എൻ്റെ കൂടെ വഴി നടത്തി തരണമേ ഈശോയേ കാത്തു രക്ഷിക്കേണമേ
@JisskThankachan
@JisskThankachan 9 ай бұрын
ജോലി ഇല്ലാത്ത അവസ്ഥ മാറ്റി തരണേ ഈശോയെ ❤❤❤❤🎉🎉🎉
@MaggieMathew-go5jk
@MaggieMathew-go5jk Жыл бұрын
Jeshuve, Jeshuve, Jeshuve, Hallelujah, Hallelujah, Hallelujah, Hallelujah
@sosob5255
@sosob5255 Ай бұрын
എന്റെ ksfe യുടെ ഏജൻസി നഷ്ടം ആയതു ഇശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പകരം അജിത് എന്നാ ഏജന്റ് പേരിൽ കൊടുത്ത ഒരു കുറി സമർപ്പിക്കുന്നു ആയതിന്റെ സമയം ആകുന്പോള് കമ്മീഷൻ എനിക്ക് തരാൻ അജിത്തിന് ഓർമ കൊടുക്കണേ ഇനിയും കുരികൾ നറുക്ക് കിട്ടാൻ 🙏🙏🙏🙏🙏
@francischandra755
@francischandra755 Жыл бұрын
Ente Eesoye ente kudumbathinu samadhanavum santhoshavum nalki anugrahikane. 🙏
@SumaSandeep-yb5yn
@SumaSandeep-yb5yn 4 ай бұрын
Eshoye ende molodu karuna ayirikkaname, avale anugrayikkaname.
@nirmalaj5579
@nirmalaj5579 Жыл бұрын
Esoye divyakarunyame njangalude makalesamarpikunu amen
@kumaryvarghese9224
@kumaryvarghese9224 Жыл бұрын
Ente makalude vivaha thadasam mattitharaname yeshuve.
@DineshOsmmm
@DineshOsmmm 6 ай бұрын
2024 ഡിസംബർ 7 തീയതിക്ക് മുമ്പ് തന്നെ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ എൻ്റെ സാഞ്ചരിമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ
@philominjose4756
@philominjose4756 6 ай бұрын
എന്റെ കർത്താവെ, ഓട്ടീസം ബാധിച്ചു സംസാരിക്കാൻ സാധിക്കാത്ത എന്റെ കൊച്ചുമോനെ സുഖപെടുത്തണേ. കൈവിടല്ലേ ഈശോ. കരുണയുണ്ടാകണേ
@JoseKj-sv3zo
@JoseKj-sv3zo 10 ай бұрын
എന്റെ ഈശോയെ എന്റെ കുടുബത്തെ അനുഗ്രഹിക്കണമെ
@joycek9608
@joycek9608 8 ай бұрын
Oh God PLEASE HEAL my Asthma.
@lisy6063
@lisy6063 7 ай бұрын
ഈശോയെ ജോൺസൻ നോട്‌ കരുണ കാണിക്കണം
@joycek9608
@joycek9608 5 ай бұрын
Pleasr BLESS me God. Heal all my diseases. God.
@MaggieMathew-go5jk
@MaggieMathew-go5jk Жыл бұрын
Jeshuve njangalude kadabha tthytha ettadukkaname ❤
@SreelekhaprakashLekha
@SreelekhaprakashLekha 5 ай бұрын
എന്റെ ഈശോയെ ഇന്നത്തെ എന്റെ കേസ് എനിക്ക് അനുകൂലം ആകണമേ
@akshayashibu6246
@akshayashibu6246 Жыл бұрын
Eshu nadha njangalude ellavedhanakalum ❤❤❤❤mattitharane
@lisy6063
@lisy6063 7 ай бұрын
ഈശോയെ ജോൺസൻ നു ലഹരി യിൽ നിന്ന് വിടുതൽ കൊടുക്കണം
@jobykk8131
@jobykk8131 Жыл бұрын
അമേൻ
@kochuranijose8348
@kochuranijose8348 2 ай бұрын
Amme ente nashtapetta joli thirike nalki anugrahikane ammen
@juliejose3213
@juliejose3213 Жыл бұрын
Ente eshoye plz give a way for our financial problems..esoye karunathonnaneme
@angelangel8329
@angelangel8329 6 ай бұрын
Eshoya njangalke kunjungala nalkaan karunayundaakaanama ❤❤
@BLACKGAMING-wt4ve
@BLACKGAMING-wt4ve 10 ай бұрын
ഈശോയെ എനിക്ക് ഒരു സ്വന്തം ആയി ഒരു ഭവനം തന്നു അനുഗ്രഹിക്കണേ
@SereenaJohnson
@SereenaJohnson 9 ай бұрын
Ente naata...ente thettaaya prema bandathil ninnum pinmaaranan enik sadikkane
@ShinyJohny-h8y
@ShinyJohny-h8y 4 ай бұрын
ഈശോയെ എൻ്റെ എല്ലാം ദുഃഖവും മാറ്റി തരണേ
@sheenasebastian9691
@sheenasebastian9691 Ай бұрын
Ente aniyathishilayude chev thuranutharane eesoye
@annamma8619
@annamma8619 Жыл бұрын
Eeshoyee ngangaludemel karunayirikenamee nadhaa 🙏🙏
@lissypanicker3874
@lissypanicker3874 Жыл бұрын
Ente karthave jibinmone companyle joliyude prashanangal mattitharename m
@satheeshk1803
@satheeshk1803 Жыл бұрын
ആമേൻ
@jeenabiju5668
@jeenabiju5668 6 ай бұрын
ഈശോയെ എൻ്റെ മകന് വിശ്വാസത്തോടെ പരീക്ഷയ്ക്ക് പഠിക്കാൻ കൃപകൊടുക്കണേ
@alanjeeli2393
@alanjeeli2393 Жыл бұрын
Ente. Daivame. Kathukolanme🙏
@remiks4633
@remiks4633 Жыл бұрын
ഒരുജോലിധാരണമേ എനിക്ക് rogasanthitharaname
@ajstar7586
@ajstar7586 8 ай бұрын
My bear jesus please help me in today please no one should please please ❤😢
@DineshOsmmm
@DineshOsmmm 6 ай бұрын
എൻ്റെ പേര് സൂര്യയാണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ
@ratheeshkk-zf4ki
@ratheeshkk-zf4ki 8 ай бұрын
ഈശോയോ എന്റെ കട ബാധ്യതകൾ മാറ്റി തരേണമേ
@amlreviews6160
@amlreviews6160 Жыл бұрын
കുടുംബം കടബാദ്യതാ ബിസിനസ്‌ സമർപ്പിക്കുന്നു കർത്താവെ ഇടപെടണമേ 🙏🙏
@jessyvincent7979
@jessyvincent7979 Жыл бұрын
ഈശോയെ.... ഞങ്ങൾക്ക് നീ മാത്രമനുള്ളത് ഈശോയെ എന്റെ രോഗവസ്ഥയിൽ നിന്നും മുക്തി തരണമേ.....
@sosob5255
@sosob5255 Ай бұрын
കടം തീർക്കാൻ വഴി കാണിച്ചു തരണേ 🙏🙏🙏🙏🙏
@deepapetson5967
@deepapetson5967 3 ай бұрын
Amen 🙏🏻 🙏🏻 🙏🏻
@mariamapothadiyil3244
@mariamapothadiyil3244 Жыл бұрын
Ente esoye eñte prarthana kelkkename ammen
@swethaarun9839
@swethaarun9839 Жыл бұрын
ഈശോയെ എന്റെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ ആമേൻ
@DineshOsmmm
@DineshOsmmm 6 ай бұрын
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികേണം
@jechuzz9859
@jechuzz9859 Жыл бұрын
ഈശോയെ എന്റെ മകൾ പള്ളിയിൽ പോകില്ല പ്രാർത്ഥനയിൽ പങ്കുഎടുക്കില്ല ഫോൺ ആണ് അവളുടെ ലോകം അതിൽ നിന്നും എന്റെ മോൾക്ക് മോചനം നൽകേണമേ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ 🙏🏼🙏🏼🙏🏼
@ReshmiK.p
@ReshmiK.p 8 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@RoseRoy-c2z
@RoseRoy-c2z 2 күн бұрын
🙏🙏🙏🙏🙏
@robinjohn5029
@robinjohn5029 Жыл бұрын
BrigithRaphael Enta Appa Amma s,Joseph।njagel Snahikunu Niyogam Samarpikunu husband makalude mel sadich tharename।Amen Amen
@lissypanicker3874
@lissypanicker3874 Жыл бұрын
Jincymolke oru jolikittunnathinay mathave prathikaname diviya karunaya eshoye prathikaname
@robinjohn5029
@robinjohn5029 Жыл бұрын
BrigithRaphael Enta Appa Amma s,Joseph njagel Snahikunu Anugrehikename Niyogam Samarpikunu Alan nu nalla place il job nalkename Amen Amen❤❤❤❤
@tincymjoseph2858
@tincymjoseph2858 Жыл бұрын
Yeshiva nanni aaradana
@susyantony6831
@susyantony6831 Жыл бұрын
Raigon Amen job Amen ❤❤❤🙏🙏🙏🌹🌷🙏🙏🙏
@nishasoji2892
@nishasoji2892 Жыл бұрын
Eshoya njgalk oru veedu nalki anugrahikanama
@tinujose7767
@tinujose7767 9 ай бұрын
ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ മാതാവേ കൈവിടരുതേ ഈശോയേ കടത്തിന്മേൽ കടം എന്ത് ചെയ്യണം എന്നറിയില്ല ഈശോയേ കൈവിടരുതേ കൂടെയുണ്ടാകണേ
@ThresiapjThresiapj
@ThresiapjThresiapj Жыл бұрын
എന്റെ ഈശോയെ എന്റെ മകന്റെയും മരുമകന്റെയുമദ്യപാനാസക്ക് തിയിൽ തിന്നും മോചനം തൽ കഞ്ഞ മെ കൂടു ബത്തിൽ സമാധാന ന ശാന്തി യും നൽകണമെ
@sonal640
@sonal640 Жыл бұрын
Eshoye ente jeevitha the anugrehikename kada badhythakalum sangadanjulum kanenne
@ReshmaSunil-q9t
@ReshmaSunil-q9t 11 ай бұрын
Eshoye Mahatham
@ranitkadavan8009
@ranitkadavan8009 Жыл бұрын
Ente Ishowye yachanakal kelkanne upeshikalle
@abhijithaugustine00
@abhijithaugustine00 Жыл бұрын
യേശുവേ എന്റെ ജോലി തടസ്സം മാറ്റി തരണമേ ആമേൻ 🙏
@shinysimon
@shinysimon 4 ай бұрын
Veedillatha makkalkku veedu nalki anugragikkane mathave yesuve mazhakedudhiyil buthimuttunna ella makkaleyum mathave yesuve kathu kollane yesuve nanni sthudhi aradhana
@amaljoseph5312
@amaljoseph5312 Жыл бұрын
ഒരു വീടില്ലാതെ വളരെ വിഷമത്തിൽ ആണ് കൂടാതെ എൻ്റെ കല്യാണം നടക്കുന്നില്ല ഈശോയെ സഹായിക്കണേ .
@vavachivavasj4141
@vavachivavasj4141 Жыл бұрын
Esoyee kudeyerunnu mone makkallke srayas nalki makkalude jeebitham mangallaharam makanama amen
@sugunammamohandas6414
@sugunammamohandas6414 9 ай бұрын
ഈശോയെ എന്റെ മോനെ അവിടുത്തെ കരങ്ങളിൽ samrpikkunnu അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@chithralekhalekha995
@chithralekhalekha995 Жыл бұрын
എന്റെ ദാരിദ്ര്യം വിറ്റമാറ്റി ഒരു varumanamarggam തരണേ
@rathijibin7649
@rathijibin7649 Жыл бұрын
ദിവ്യകാരുണ്യ നാഥാ ഞാൻ ഒരുപാട് പ്രതിസന്ധിയിലാണ് എല്ലാം ഞാൻ ഒറ്റയ്ക്ക് നേരിടുന്നു എന്റെ കൂടെ ഉണ്ടാവണം തമ്പുരാനെ പിടിച്ചുനിൽക്കാനുള്ള വഴി കാണിച്ചു തരണമ എന്റെ മനസ്സിൽ നൽകുക പോകാനുള്ള വഴി തെളിച്ച് തരണേ
@beenarajan4616
@beenarajan4616 Жыл бұрын
ദൈവമേ എന്റെ കുടുംബത്തെ കാത്തു കൊള്ളെണമേ
@Sunimolsunil-q2i
@Sunimolsunil-q2i Жыл бұрын
എന്റെ കർത്താവെ എന്റെ മോളുടെ രോഗം മാറ്റി അനുഗ്രഹിക്കണേ നാഥാ
@sisilyabraham1426
@sisilyabraham1426 Жыл бұрын
Eshoye eshoye anugrahikane
@SaliSabu-t6s
@SaliSabu-t6s 9 ай бұрын
ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ മേൽ കരുണയായിരിക്കണമേ എന്റെ ദീപുവിനെ അനുഗ്രഹിക്കണമേ പുതുവഴികളെ തുറന്നു കൊടുക്കണം🙏🙏😭😭😭
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 22 МЛН
Mom had to stand up for the whole family!❤️😍😁
00:39
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 51 МЛН
Deliverance Adoration. Fr Daniel Poovannathil
39:49
FR DANIEL POOVANNATHIL OFFICIAL
Рет қаралды 683 М.
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 1,9 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 22 МЛН