ദിവ്യകാരുണ്യ ആരാധന... പങ്കെടുത്ത് പ്രാർത്ഥിക്കുക..

  Рет қаралды 89,186

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

Пікірлер: 472
@ShonyShibu
@ShonyShibu Жыл бұрын
എന്റെ ഈശോയെ എന്റെ കടബാധ്യത മാറണമെ. എനിക്ക് നല്ലൊരു ജോലി കിട്ടണെ ഈശോയെ കാത്ത് കൊള്ളണമെ
@suseelapsuseelap6163
@suseelapsuseelap6163 8 ай бұрын
EnteVeeduJyapthyilninnumRakshikkaname.AthinullaVazhiKattytharanae.Amen....
@GigiStanley
@GigiStanley 8 ай бұрын
യേശുവേ സമാധാനം നൽകി അനുഗ്രഹിക്കേണമേ
@ambilypramod7807
@ambilypramod7807 Жыл бұрын
എൻ്റെ ഈശോയേ ഞങ്ങൾ കടഭാരത്താൽ ഒത്തിരി ബുദ്ധിമുട്ടുകയാണ്. അങ്ങ് അല്ലാതെ ഞങ്ങൾക്ക് ആരും ഇല്ല നാഥാ. അങ്ങ് ഞങ്ങളോടും കടഭാരത്താൽ ബുദ്ധിമുട്ടുന്ന എല്ലാവരോടും കരുണ തൊന്നണെ
@jancysunny
@jancysunny Жыл бұрын
എന്റെ ഈശോയെ എന്റെ മകനു examil ഉയർന്ന വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏
@gracerajeev
@gracerajeev 10 ай бұрын
ഈശോയെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
@SaliSabu-t6s
@SaliSabu-t6s Жыл бұрын
എന്റെ ദൈവമേ എന്റെ കുഞ്ഞൻ നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ കടഭാരം മാറ്റി തരണമേ
@gracerajeev
@gracerajeev 10 ай бұрын
ഈശോയെ എന്റെ രോഗങ്ങൾ മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@ShijiGeorge-t4y
@ShijiGeorge-t4y 9 ай бұрын
ഇശോയെ എന്റെ അബി കുട്ടന്റെ റിലിസ് അത് ഇന്ന് തന്നെ അതിന്റ പേപ്പർ എല്ലാം റെഡി ആവാൻ തടസ്സം ആയി നിൽക്കുന്നത് എല്ലാം മാറ്റി അമ്മേ അങ്ങും അങ്ങേ തിരുകുമാരനും ഇറങ്ങി വന്നു അത്തടസ്സം എല്ലാം നീക്കണമേ അമ്മൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@VinodVinod-sq4fg
@VinodVinod-sq4fg Жыл бұрын
ഈശോയെ ഞാനും എന്റെ കുടും മ്പവും അനുഭവിക്കുന്ന കട ബാദ്യതകൾ മൂലം ഉണ്ടായിട്ടുള്ള എല്ലാ ദുഖങ്ങളും ഇന്ന് മുതൽ പൂർണമായും വിട്ടു മാറണമെ ഇശോയെരെക്ഷിക്കണമെ അമേൻ
@thressiammadavid9941
@thressiammadavid9941 Жыл бұрын
നന്ദി നന്ദി നന്ദി പറയുന്നു ഈശോയെ ❤❤❤❤❤❤❤❤❤
@MuthusebaMuthuseba
@MuthusebaMuthuseba 5 ай бұрын
യേശുവേ സാമ്പത്തികമായി കഷ്‌ടതയിലാണ് ഞങ്ങൾ യേശുവേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്കളും മാറ്റി ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ
@leenak.j2705
@leenak.j2705 Жыл бұрын
എൻ്റെ ഈശോയെ എൻ്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിശക്തിയും, ഓർമ്മ ശക്തിയും നൽകണമെ എൻ്റെ മകൾക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കാത്ത മെ
@jipsonjames6362
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏😭😭😭😭
@alalmiyaalamu
@alalmiyaalamu Жыл бұрын
കർത്താവേ എന്റെ ബുദ്ധിമുട്ടുകളിൽ അങ്ങ് ഇടപെടണമേ
@shobhana3456
@shobhana3456 Жыл бұрын
ഈശോയെ എന്റെ മോളുടെ അസുഖത്തെ മാറ്റിതരണമേ നഷ്ടപെട്ട ഇൻസുലിൻ ഉത്പാദനം തിരിച്ചു നൽകണേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@ginolishiju9962
@ginolishiju9962 Жыл бұрын
ജോലിയില്ലാതെ കഴിയുന്ന എല്ലാം മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കന്നെ
@sheebageorge2510
@sheebageorge2510 Жыл бұрын
യേശുവേ എന്റെ മകളുടെ ഹൃദയത്തിൽ നിന്നും വികാസ് മാർട്ടിൻ എന്ന വിഗ്രഹത്തെ എടുത്തുമാറ്റി ഈശോയ്ക്ക് അവളുടെ ഹൃദയത്തിൽ ഒന്നാം സ്ഥാനം കൊടുക്കാൻ അനുഗ്രഹിക്കേണമേ
@NaliniSugunan
@NaliniSugunan 10 ай бұрын
എന്റെ ഈശോയേ എന്റെ രോഗം സൗ വ്യമാക്കണേ കർത്താവേ നിന്നിൽ ഞാൻ അഭയം തേടുന്നു സ്തോത്രം പിതാവേ
@ratnammadas3129
@ratnammadas3129 9 ай бұрын
🎉oru veedu tharanama men amen amen❤❤❤❤❤
@stellashaju7996
@stellashaju7996 Жыл бұрын
ഈശോയെ എന്റെ അമ്മാമ വെള്ളമെങ്കിലും കുടിക്കാനുള്ള അനുഗ്രഹം നൽകണേ കാരുണയായിരിക്കണേ
@aniemanu5340
@aniemanu5340 11 ай бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെട്ടു എന്റെ പ്രശ്നങ്ങളെ പരിഹരിക്കണമേ
@preethamolly918
@preethamolly918 11 ай бұрын
യേശുവേ എന്റെ രോഗങ്ങൾ മാറ്റിത്തരണമേ 🙏🙏🙏🙏
@ShijiGeorge-t4y
@ShijiGeorge-t4y 9 ай бұрын
എന്റെ ഏട്ടനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ അവിടന്ന് എന്റെ ഏട്ടനെ തൊടണമേ അങ്ങയുടെ കരങ്ങൾ കൊണ്ട് ഒന്ന് തൊടണമേ അമ്മേ അവിടത്തെ തിരുകുമാറാനോട് അപേഷിക്കുന്നു അമ്മേ അങ്ങയുടെ തിരുകാരനിൽ നിന്ന് വാങ്ങി തരാണമേ അമ്മേ 🙏🙏🙏🙏🙏🙏🙏💕💕💕💕💕
@laijaaugustine3433
@laijaaugustine3433 Жыл бұрын
ഈശോയെ എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🙏🙏🙏🙏🙏
@rajilaly4205
@rajilaly4205 Жыл бұрын
എന്റെ ഈശോയെ എന്നെ ഇനിയും വേദനിപ്പിക്കേല്ല് 🙏🙏🙏എന്റെ കുഞ്ഞുങ്ങളെ അനുഗ്രെഹിക്കേണേ 🙏🙏🙏
@thresiammavarghese5555
@thresiammavarghese5555 Жыл бұрын
യേശുവിന്റെ പൊന്നുമോനെ അനുഗ്രഹിഹിച്ചേ ആഗ്രഹം സാധിച്ചുകൊടുക്കണേ !
@thresiammavarghese5555
@thresiammavarghese5555 Жыл бұрын
പൊന്നുമോനും കൂട്ടുകാർക്കും ഫലം kodukkunadaaaaaaa!
@thresiammavarghese5555
@thresiammavarghese5555 Жыл бұрын
replay
@jayachanson2984
@jayachanson2984 5 ай бұрын
O
@MollyJoseph-w9n
@MollyJoseph-w9n Жыл бұрын
എന്റെ ദൈവമേ എന്റെ മകന്റെ പണിയിലെ എല്ലാ തടസങ്ങൾ മാറ്റി അവനെ അനുഗ്രഹിക്കേണമേ, ദൈവമേ നന്ദി,ദൈവം സ്തോത്രം, ദൈവമേ ആരാധന 🙏🙏
@itsmejokutty9932
@itsmejokutty9932 Жыл бұрын
എന്റെ കടബാധ്യത മാറാനും മക്കളുടെ പഠിപ്പ് പൂർത്തിയാക്കാനുള്ള സമ്പത്തികമുണ്ടാകാണും അച്ചൻ പ്രർത്ഥിക്കണമേ🙏🙏🙏🙏🙏
@seenamary692
@seenamary692 Жыл бұрын
ഷീലച്ചേച്ചിയുടെ കാലിലെ മുറിവ് ഉണക്കി കൊടുക്കേണമേ ഈശോയെ 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭
@josephgeorgevellookunnel3017
@josephgeorgevellookunnel3017 6 ай бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@jerinsunny5386
@jerinsunny5386 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കൾക് പഠിക്കാനുള്ള ബുദ്ധി ശക്തിയും ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@mercyjohn8916
@mercyjohn8916 Жыл бұрын
Amen 🙏 Thanks God
@Zeusbean
@Zeusbean Жыл бұрын
Ente problem thirthu tharaname
@sunnyaugustine3673
@sunnyaugustine3673 Жыл бұрын
ഞങ്ങളുടെ കടങ്ങളും ഭാരങ്ങളും നീക്കേണമേ ഈശോയെ.....
@justinambrosejustin3053
@justinambrosejustin3053 5 ай бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥനക്ക് ഉത്തരം നൽക്കണമൊ എന്റെ എന്റെ വേദനയിൽ കടന്ന് വരണമെ എന്നെ സഹായിക്കാൻ കടന്ന് വരണമെ ഞാൻ കൊടുത്തിരിക്കുന്ന Bank ലോണിൽ കടന്ന് വരണമെ എന്റെ കട ബാധ്യയിൽ കടന്ന് വരണമെ എന്റെ സ്വമ്പത്തിക ബുദ്ധിമുട്ടിൽ കടന്ന് വരണമെ
@ushavijayan9630
@ushavijayan9630 Жыл бұрын
കട ഭരംമാറ്റി താരണ മേ എന്റെ അമ്മക്ക് നല്ല രോ വീട് കിട്ടി അനു ഹരിക്കണമേ എന്റെ മോൻ ക്രസ്തനി മോൾ കടെത്തി കാലിണം നടത്തണം❤❤❤❤❤❤
@alishatanto3267
@alishatanto3267 4 ай бұрын
എന്റെ ഈശോയെ എന്നെ നീ കൈയിവിടല്ലേ ഇനിയും എന്നെ നീ കണ്ടില്ല എന്ന് വയിക്കല്ലേ.... കൈയിപിടിച്ചു ഉയർത്തണ്ണമേ എന്നെ..... 🙏🏻🙏🏻🙏🏻
@nirmalababy6990
@nirmalababy6990 9 ай бұрын
ഈശോയെ എന്റെ ബുദ്ധി ഇല്ലാത്ത മകൾക്കും അവളെ പോലെ ഉള്ള എല്ലാം മക്കൾക്കും എന്റെ വലിയ മകൾക്കു ഒരു ജോബും എന്റെ സഹോദരനെ ഒരു ഭവനവും ഒരുക്കി കൊടുക്കണം എന്നു പ്രാർത്ഥിക്കുന്നു കർത്താവെ 🙏🏼🙏🏼🙏🏼🙏🏼
@SherlyGeorge-ry8if
@SherlyGeorge-ry8if Жыл бұрын
എന്റെ ഈശോയെ ദാനമായി തന്ന മകന്റെ വിവാഹ തടസ്സങ്ങൾ എടുത്തു മാറ്റണമേ അവനെ വിവാഹം നടക്കുവാൻ അവനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@ShijiGeorge-t4y
@ShijiGeorge-t4y 9 ай бұрын
ഇശോയെ എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@rajeswariparthasarathy642
@rajeswariparthasarathy642 3 ай бұрын
എൻ്റെ ഈശോയേ എൻ്റെ അമ്മേ നന്ദിയു സ്തുതിയും മഹത്വവും ആരാധനയുസമർപ്പിക്കുന്നു എൻ്റെ ദൈവമേ എൻ്റെ നിയോഗംസമർപ്പിക്കുന്നു കർത്താവിൽ ആശ്രയിക്കുന്നു കർത്താവ്കരുണയായിരിക്കണമേ എന്നെ സഹായിക്കണമേ സാധിച്ചു തരണമേ❤❤
@JosephE.D-zj7ut
@JosephE.D-zj7ut 4 ай бұрын
എന്റെ ഈശോയേ ഞങ്ങളുടെ കടങ്ങൾ വീട്ടിതരണേ.
@SunithaMartin-m5h
@SunithaMartin-m5h Жыл бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിൽ വന്നു വസിക്കണം ഞങ്ങളെ അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏❤️❤️❤️❤️
@RosilyJerome
@RosilyJerome 3 ай бұрын
മകളുടെ വിവാഹതടസ്സം മാറ്റിത്തരണേ ഈശോയെ
@sinijoseph7647
@sinijoseph7647 5 ай бұрын
ഈശോയെ കാത്തു കൊള്ളണമേ എല്ലാ മക്കളെയും, സ്‌പെഷ്യലി, ദുര ദേശത്തു പഠിക്കുന്ന മക്കളേ അനുഗ്രഹിക്കണെ 🙏🙏🙏
@salvibiju3371
@salvibiju3371 3 ай бұрын
ദിവ്യകാരുണ്യ നാഥാ എൻ്റെ മകളെ അനുഗ്രഹിക്കണമെ
@preethamolly918
@preethamolly918 11 ай бұрын
കർത്താവെ എനിക്ക് രോഗസൗഖ്യം തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@reshmaachu3318
@reshmaachu3318 11 ай бұрын
Nee abhayam prapichirikkunna israyelinte daivamaya karthavu ninne samarthamayii anugrahikkkumm..amen eeshoye 🙏🕯️🙏🙏🕯️🙏
@GeorgeKutty-zf4so
@GeorgeKutty-zf4so 4 ай бұрын
കർത്താവെ എന്റെ മക്കളെ നേർ വഴിക്കു നയിക്കേണമേ ആമേൻ
@minivinod7449
@minivinod7449 Жыл бұрын
ഈശോയെ എൻ്റെ സങ്കടങ്ങൾ മാറ്റി ത ര ണ മേ🙏🙏🙏
@molammareji6597
@molammareji6597 Жыл бұрын
Entekarthave entekadavadythamari kudumbathil samathane santhosam nalgi anugrahikane🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@jeslindsilva1883
@jeslindsilva1883 Жыл бұрын
ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കളെ ഈ മക്കളെ നല്ല ജോലി നൽകി അനുഗ്രഹിക്കണെ
@GigiStanley
@GigiStanley 8 ай бұрын
ദൈവമേ എൻ്റെ വേദ്നകൾ അവിടുന്ന് Attedukkaname
@rajirn6928
@rajirn6928 6 ай бұрын
ഈശോയേ അനുഗ്രഹിക്കേണമേ❤️🙏
@nishashibu-yd7rp
@nishashibu-yd7rp Жыл бұрын
Karthavaya yeshuve ente niyogathe anugrahikkaname.
@susanphilipose5663
@susanphilipose5663 11 ай бұрын
എന്റെ ജപമാല ആരോ മോഷ്ടിച്ചു കർത്താവെ എനിക്കു തിരിച്ചു കിട്ടാൻ യേശുവേ അനും ഗ്രഹിക്കണമേ 🙏❤️🌹
@RessyBosco
@RessyBosco 11 ай бұрын
ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ വരയൂം അനുഗ്രഹിക്കേണമേ അവരുടെ അരികെഉണ്ടാകണമെ അവരെകാതീടണമെ
@PriyarajAhalya-xs9zj
@PriyarajAhalya-xs9zj Жыл бұрын
കർത്താവേ എന്റെ മക്കൾ ദിയരാജ് ഉം സന ജെ എ യും നന്നായി പഠിക്കാൻ അവരെ അനുഗ്രഹിക്കണേ 🙏🙏എന്റെ ഭർത്താവിന്റെ മധ്യ പാനം നിർത്താൻ അവിടന്ന് സഹായിച്ച് അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏
@lalybenny6910
@lalybenny6910 Жыл бұрын
ഈശോയെ എന്റെ മകളുടെ എല്ലാമാനസിക ബുദ്ധിമുട്ടുകളും പേടികളും മാറ്റി നന്നായി പഠിച്ചു നല്ല ഒരു ജോലി നേടാനും സമാധാന പൂർണ്ണമായ ഒരു ജീവിതം നയിക്കാനും അനുഗ്രഹിക്കണേ 🙏
@lissysabu2668
@lissysabu2668 Жыл бұрын
Thivama edapedanama njaghaluday kudumbathintaymael karunathonanama amen
@febyamenjoshy1894
@febyamenjoshy1894 9 ай бұрын
എൻ്റെ ഈശോയെ ശാരീരികവും മാനസികവും സാമ്പത്തികവും ആയ എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കണമേ ഇനി ഞങ്ങളെ പരീക്ഷിക്കരുതേ എന്നെയും എനിക്ക് തന്ന എല്ലാവരേയും കാത്തു പരിപാലിക്കേണമേ പ്രത്യേകമായി എൻ്റെ മാതാവിനേയും സഹോദരി സഹോദരൻ മരേയും ഞങ്ങൾക്ക അങ്ങു നൽകിയ കുഞ്ഞുമക്കളെയും കാത്തു പരിപാലിക്കണമേ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും എടുത്തു മാറ്റണമേ ദാവീദിൻ്റെ പുത്ര എന്നിൽ കനിയണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമ്മേൻ
@sonysunoj678
@sonysunoj678 Жыл бұрын
എന്റെ ഈശോനാഥാ എന്റെ ആഗ്രഹം സാധിച്ചു തരണേ നാഥാ 🙏🙏🙏
@blessykj3284
@blessykj3284 8 ай бұрын
എന്റെ കർത്താവായ യേശുവേ എന്റെ മോളുടെ പരീക്ഷ എളുപ്പമാക്കി തന്നേക്കണേ യേശുവേ നന്ദി യേശുവേ സ്തുതി
@ShobaBen-l2e
@ShobaBen-l2e Жыл бұрын
ദിവ്യ കാരുണ്യ നദനയ ഈശോയേ എൻ്റെ മനസിലെ നിയോഗം നടത്തി തരേണമേ ഈശോയേ ഞാൻ സമർപ്പിക്കുന്നു കൃപ തന്നു അനുഗ്രഹിക്കേണമേ
@sonnetjose7863
@sonnetjose7863 10 ай бұрын
ഈശോയെ നന്ദി 🙏🙏
@soumyvasan5072
@soumyvasan5072 7 ай бұрын
യേശുവേ സ്തോത്രം, യേശുവേ നന്ദി 🙏🏻
@jancysunny
@jancysunny Жыл бұрын
എന്റെ ഈശോയെ എന്റെ മകനു examil ഉയർന്ന മാർക്കൂടുകൂടി പാസാകാൻ വേണ്ടി അനുഗ്രഹിക്കേണമേ 🙏🙏
@angeljose3832
@angeljose3832 Жыл бұрын
Eshoye karunayundakename Amme ngalkuvendi prarthikkene 🙏
@anugeorge99
@anugeorge99 Жыл бұрын
ഈശോയേ നാളെ യാത്ര ചെയ്യുന്ന എല്ലാമക്കളെയും അവർ സഞ്ചരിക്കുന്ന വാഹനത്തെയും സമർപ്പിക്കുന്നു ഈശോയേ അങ്ങേ തിരുരക്ത സംരക്ഷണം നല്കണമേ 🙏🏻🙏🏻
@lissysabu2668
@lissysabu2668 Жыл бұрын
Thivama anta makala samarppikunnu karunayayirikanama sughapeduthanama amen
@susanphilipose5663
@susanphilipose5663 11 ай бұрын
റോയിഎന്നമകൻ പിണഗിപോയി വീണ്ടും വീട്ടിൽ മടഗി വരാൻ. പ്രാർത്ഥിക്കുന്നു.. 🙏കർത്താവെ എന്റെ ഫേവനത്തിൽ വരേണമേ 🙏😭
@simymartin8011
@simymartin8011 Жыл бұрын
ദൈവമേ മക്കളെ നേർവഴിക്കു നയിക്കണേ 🙏🙏
@martinpg357
@martinpg357 Жыл бұрын
എന്റെ ചേട്ടന് ഇന്ന് ബൈപാസ് ഓപ്പറേഷൻ ആണ് സുഖപ്പെടുത്തണേ ഈശോ. ഞങ്ങളുടെ സബതിങ്ക ബുദ്ധിമുട്ട് മറ്റന്മേ
@lalychristy5656
@lalychristy5656 9 ай бұрын
ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏
@darwinteparinamam6500
@darwinteparinamam6500 Жыл бұрын
എന്റെ ഈശോയെ എന്റെ വയറുവേദന മാറ്റി തരണമേ ആമേൻ😢😢🙏
@jezyCyriac
@jezyCyriac Жыл бұрын
എന്റെ ദൈവമേ എന്റെ മകൾക്കു ഒരു ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ
@nimithamariaabraham3869
@nimithamariaabraham3869 Жыл бұрын
കുടുബ പ്രശനം നേരിടുന്ന എല്ലാ കുടുബങ്ങളിലും പരിശുദ്ധൽമാവിന്റെ അഭിഷേകം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
@MollyJoseph-w9n
@MollyJoseph-w9n Жыл бұрын
എന്റെ മകളുടെ തൈറോയ്ഡ് ഈ ആരാധനയിൽ എടുത്തു മാറ്റണമേ. ആമേൻ 🙏
@akhiljude1982
@akhiljude1982 Жыл бұрын
ഈശോയെ അവിടത്തെ കാരുണ്യത്തിനൊത് എന്നോട് ദയ തോന്നണേ 😢
@mariyammaroy2348
@mariyammaroy2348 Жыл бұрын
Ente eshoyee ente makalude mel karuna thonnename
@daisypaulose696
@daisypaulose696 11 ай бұрын
Eshoyea anugrahekanamea alla thadasavum matte tharanea praise the lord Ammean 🙏 🌹 🙏
@antonyjoseph689
@antonyjoseph689 Жыл бұрын
നാഥാ സമർപ്പിക്കുന്നു
@nishajoyce4482
@nishajoyce4482 11 ай бұрын
എന്റെ പ്രാർത്ഥനക്കേൾക്കണമേ എനിക്ക് ഈ കുഞ്ഞിനെ തരണമേ ഈശോയെ🙏🙏🙏🙏
@YohannanPeriyantharil
@YohannanPeriyantharil Жыл бұрын
Amma. Mathave kirpasana Prasad mathave. Ammen
@jeenashibu3877
@jeenashibu3877 9 ай бұрын
ഈശോയെ നിയയുടെ പനി മാറ്റിത്തരാണമേ
@lalybenny6910
@lalybenny6910 Жыл бұрын
ഈശോയെ വീടും സ്ഥലവും എത്രയും വേഗം വിൽക്കാൻ അനുഗ്രഹിക്കണ🙏
@MaryGeorge-c3t
@MaryGeorge-c3t 7 ай бұрын
എൻറെ മകന്റെ ജോലി മേഘലയിൽ ദിവ്യകാരുണ്യ ഈശോയെ എഴുന്നള്ളിവരണമെ
@simishiju9962
@simishiju9962 Жыл бұрын
Daivame ente manasinte vedhana angu thiru murivinode cherkkaname🙏🏻
@rajeswariparthasarathy642
@rajeswariparthasarathy642 3 ай бұрын
എൻ്റെ ഇശോയേ കൊച്ചുമോൻ 9,class ൽ പഠിക്കാ പഠിക്കുന്നു പഠിക്കാൻ മടി മടി പഠിക്കാൻ തോന്നിപ്പിക്കണ മേ കർത്താവേ അങ്ങയിൽ ശരണപ്പെടുന്നു '
@marykuttysebastian6579
@marykuttysebastian6579 11 ай бұрын
ഈശോയെ തേമാചന്റെ വേദനകളും രോഗകളു. ഏറ്റുട്ക്കണമേ ഈശോയെ ആ മകന് പെതീഞ്ഞ പിടിക്കണമേ❤❤❤🙏🙏🙏🙏🙏🙏🙏🙏
@beenabenny289
@beenabenny289 Жыл бұрын
മക ന് ശ മ്പ ളം കി ട്ട ണ മേ കർ ത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@tessyhelna5967
@tessyhelna5967 Жыл бұрын
ഇശോയെ എൻ്റെ മകളെ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@babybaby8328
@babybaby8328 11 ай бұрын
Appa i love you appa blessing my family
@jincy2863
@jincy2863 Жыл бұрын
എന്റെ ഈശോയെ ഇനിയും എന്നെ കേൾക്കാതിരിക്കരുതേ.
@sinijoseph7647
@sinijoseph7647 5 ай бұрын
ഈശോയെ നന്ദി
@mariyammaroy2348
@mariyammaroy2348 Жыл бұрын
Ente eshoyee ente eppol ulla avasthyil karuna thonnaname.
@stellashaju7996
@stellashaju7996 Жыл бұрын
ഈശോയെ ഇന്നത്തെ എന്റെ അപ്പോയമെറ്റ് ഭംഗിയായി നടത്തിതരണേ
@marykuttysebastian6579
@marykuttysebastian6579 11 ай бұрын
ഈ ശേയെ രക്ഷകാ എന്റെ സഹോദരന്മാക്ക് മാനസന്തരം കെടുക്കണമേ എന്റെ രക്ഷകാ എന്റെ ഈശോയെ അവരെ ഏറ്റ് ട്ടക്കണമ ഈശോയെ ആ മേൻ❤❤❤🙏🙏🙏🙏🙏🙏🙏🙏❤❤❤
@sherlinsherlinmichael825
@sherlinsherlinmichael825 6 ай бұрын
എൻ്റെ ഈശോയെ അങ്ങ് തരുന്ന വേദനകൾ സഹിക്കാനുള്ള ശക്തി നൽകണമെ.... പക്ഷേ മനുഷ്യർ ഉണ്ടാക്കുന്ന പ്രശ്ങ്ങളുടെ വേദനകൾ.. എൻ്റെ ഈശോയെ നല്ല ബുദ്ധി നൽകി ബോധം നൽകി കുടുംബ ബന്ധങ്ങൾക്ക് ശക്തി നൽകണമെ
@Sabastan
@Sabastan 4 ай бұрын
എന്റെ ഈശോയെ എനിക്കു ജോലിക്കയറ്റം കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
@binduthomas7519
@binduthomas7519 Жыл бұрын
Ente മക്കളെ anugrehikkane
@BindhuK-y7k
@BindhuK-y7k Жыл бұрын
Ente,yeshuappa,ente.makale,netvazikk.nadathaname
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Mom had to stand up for the whole family!❤️😍😁
00:39
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН