ദിവ്യകാരുണ്യ ആരാധനയിൽ വിശ്വാസത്തോടെ പങ്കെടുക്കുക🙏🙏അത്ഭുതങ്ങൾ ഉണ്ടാകും..

  Рет қаралды 73,600

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

Пікірлер: 345
@annammaabraham7004
@annammaabraham7004 11 ай бұрын
ഈശോയെ എന്റെ മക്കളെ എല്ലാവരെയും പ്രത്യേകമായി കാത്തുകൊള്ളേണമേ
@anubabu6327
@anubabu6327 Жыл бұрын
നന്ദി യേശുവേ നന്ദി നന്ദി
@RajanKE-c5f
@RajanKE-c5f Жыл бұрын
ദിവൃകാരുണൃ ഈശോയെ എന്റെ മകനെ പുകവലിയും ദേഷ്യവും മാററി തരേണമേ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും മാററി തരേണമേ ഈശോയെ കൃപ ചെയ്യേണമേ കരുണ തോന്നണേ എൻെറ ദൈവമേ ആമേൻ🙏
@priyabiju2254
@priyabiju2254 Жыл бұрын
ഇശോയെ എന്റെ മരിയ മോൾടെ എക്സാം നിന്റെ കൈയിൽ സമർപ്പിക്കുന്നു ❤
@binduprasobh7234
@binduprasobh7234 Жыл бұрын
കർത്താവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാം ബന്ധനങ്ങളും നീക്കി അവിടുന്ന് ഞങ്ങളെ സഹായിക്കണമേ.
@DeepamolPradeep-ru8jt
@DeepamolPradeep-ru8jt 11 ай бұрын
🙏🙏🙏🙏🙏ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന 🙏🙏🙏🙏🙏സാലറി കിട്ടി 🙏🙏🙏
@minibinu7261
@minibinu7261 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ എന്റെ ജീവിതപങ്കാളിയെ വിശുദ്ധീകരിക്കണമേ
@sumama.c6590
@sumama.c6590 Жыл бұрын
എന്റെ യേശുവേ, എന്റെ പൊന്ന് ദൈവമേ, എന്റെ മക്കൾക്ക്‌ ആഹാരവും, പഠനവും നൽകാൻ ഉപജീവനതൊഴിൽ തന്ന് അനുഗ്രഹിക്കണേ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏
@rolexgamingchannel2.34
@rolexgamingchannel2.34 11 ай бұрын
❤❤❤❤❤
@jimajiju7615
@jimajiju7615 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ ഞങളുടെ കുടുംബ ജീവിതം നേരെ ആക്കിത്തരാണെ
@minibinu7261
@minibinu7261 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ ജോസിന മോളെ അനുഗ്രഹിക്കേണമേ, വിശുദ്ധീകരിക്കണമേ
@minibinu7261
@minibinu7261 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ എന്നേ വിശുദ്ധീകരിക്കണമേ
@annamanymanyhappyreturnsof9273
@annamanymanyhappyreturnsof9273 Жыл бұрын
Divya karunya eeshoye ende aavashyangal angu nadapilakki tharename
@LissyTomy-z2t
@LissyTomy-z2t Жыл бұрын
എൻ്റെ ഇശോയെ ഷോൾഡർ വേതന മൂലം വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു കരുണയോടെ നോക്കണേ ഈശോ നാഥാ 😢😢😢😢😢
@celinjoseph3586
@celinjoseph3586 Жыл бұрын
എന്റെ ഈശോയെ അങ്ങേക്ക് അസാധ്യമായി യാതൊന്നുമില്ല എന്റെ ജീവിതത്തിലെ ദുഃഖങ്ങൾ അങ്ങ് മാറ്റി തരേണമേ. എന്റെ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് എന്നോടുള്ള ദേഷ്യം മാറ്റേണമേ
@llovegod8107
@llovegod8107 2 ай бұрын
ഈശോയെ കാത്തു പരിപാലിക്കേണമേ
@aishaaisha6184
@aishaaisha6184 Жыл бұрын
ദിവ്യ കാരുണ്യ ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നുവരണമേ
@athulvinod8469
@athulvinod8469 Жыл бұрын
എന്റെ ഈശോയെ ജിഷയുടെ പ്രശ്നങ്ങൾ ഏറ്റെടുക്കണമേ
@RessyBosco
@RessyBosco 10 ай бұрын
പരിശുദ്ധ പരമ ദിവൃകാരുണൃതിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും എപ്പോഴും ഉണ്ടായിരിക്കട്ടെ ആമേം
@daisyvarghese6411
@daisyvarghese6411 Жыл бұрын
Esoye nanni arathana sthothram
@laijaaugustine3433
@laijaaugustine3433 Жыл бұрын
ഈശോയെ എന്റെ അപേക്ഷ കേൾക്കണമേ 🙏🙏🙏🙏🙏
@elsyjose
@elsyjose Жыл бұрын
ഈശോയെ, എന്റെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു 🙏🙏
@chandramadhichandra9747
@chandramadhichandra9747 Жыл бұрын
യേശുവേ എന്നെ അലട്ടി കൊണ്ടിരിക്കുന്ന രോഗങ്ങൾ എന്നിൽ നിന്നുവിട്ടുമാറി സ്വകയംലെഭിക്കുന്നതിനു വേണ്ടിപ്രാത്ഥിക്കുന്നു
@anubabu6327
@anubabu6327 Жыл бұрын
യേശുവേ കരുണ തോന്നണമേ തടസ്സം നീക്കി തരേണമേ ജോലി തടസ്സം സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം സമർപ്പിക്കുന്നു
@LissyTomy-z2t
@LissyTomy-z2t Жыл бұрын
ഈശോ നാഥാ നസ്രസിലെ തിരുകുടുബം പോലെ ഞങളുടെ കുടുബത്തിൽ കർത്താവിൻ്റെ കൃപ നൽകണേ നാഥാ
@annammaabraham7004
@annammaabraham7004 11 ай бұрын
എന്റെ അനീഷിനെ ആശയ സമർപ്പിക്കുന്ന ഈശോയെ നൽകി അവരുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@sonnetjose7863
@sonnetjose7863 10 ай бұрын
ദിവ്യകാരുണ്യനാഥാ എന്റെ കുഞ്ഞിന്റ പനി മാറ്റി തരണമേ 🙏
@minibinu7261
@minibinu7261 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ ജോയൽമോന്റെ സ്വഭാവവൈകല്യങ്ങളെ എടുത്തു മാറ്റണമേ 👏🏻
@beenabenny289
@beenabenny289 11 ай бұрын
Ente esoye kaluvethana mattaname🙏🏻🙏🏻🙏🏻🙏🏻
@minibinu7261
@minibinu7261 Жыл бұрын
ദിവ്യ കാരുണ്യ ഈശോയെ ജോയൽ മോന്റെ ജീവിതത്തിലേക്ക് കടന്നു വരണേ, മോനെ അനുഗ്രഹിക്കേണമേ
@DeepamolPradeep-ru8jt
@DeepamolPradeep-ru8jt 11 ай бұрын
എന്റെ ദേവുവിനെ സമർപ്പിക്കുന്നു.... Dr കൈവിട്ടാലും എന്റെ ഈശോ കുഞ്ഞിനെ സംരക്ഷിക്കും....
@minibinu7261
@minibinu7261 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ ജോയൽ മോനെ അനുഗ്രഹിക്കേണമേ
@AnsalAnciya-um2qp
@AnsalAnciya-um2qp 10 ай бұрын
എന്റെ യേശു നാഥാ എന്റെ മകനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മോന്റെ ദേഷ്യവും വാശിയും മാറ്റിത്തരണമേ അവനെ ദൈവ സ്നേഹത്തിലും ദൈവഭക്തിയിൽ വളരുവാൻ അവനെ സഹായിക്കണമെ🙏🙏
@celinjoseph3586
@celinjoseph3586 Жыл бұрын
വരേണമേ എന്റെ ജീവിതം ഒത്തിരി ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് അതിൽ നിന്നെല്ലാം എന്നെ രക്ഷിക്കണമേ
@minibinu7261
@minibinu7261 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ മക്കളെ ഓർത്തു വേദനിക്കുന്ന മാതാപിതാക്കളുടെ മേൽ കരുണ ആയിരിക്കണമേ 👏🏻
@thresiammakc8851
@thresiammakc8851 3 ай бұрын
Karthaave karuna thonnane❤❤❤❤❤❤❤❤
@rosilyjohnny7680
@rosilyjohnny7680 Жыл бұрын
Eshoyee 🙏🙏
@elsyjose
@elsyjose Жыл бұрын
ഈശോയെ എന്റെ കുടുംബത്തെ അങ്ങേക്ക് സമർപ്പിക്കുന്നു 🙏
@leenajames2745
@leenajames2745 Жыл бұрын
ESHOYE nanni sthuthi sosthram aaradhana ✝️🙏🙏
@sheejashijo3756
@sheejashijo3756 11 ай бұрын
ഈശോയെ എത്രയും പെട്ടെന്ന് ഷിജോയുടെ സാലറി വരണേ
@alalmiyaalamu
@alalmiyaalamu Жыл бұрын
കർത്താവേ എന്റെ കടങ്ങൾ സമർപ്പിക്കുന്നു. എന്റെ ഭർത്താവിന്റെ ദുസ്സിലങ്ങൾ മാറാൻ വേണ്ടി പ്രാത്ഥിക്കുന്നു
@susanphilipose5663
@susanphilipose5663 11 ай бұрын
ഹല്ലേലൂയാ, ആമേൻ 🙏🙏🙏സ്തുതിക്കുന്നു. 🙏😭Amen
@annamma8619
@annamma8619 Жыл бұрын
Eeshoyee ngangaludemel karunayirikenamee nadhaa 🙏🙏🙏🙏
@aishaaisha6184
@aishaaisha6184 Жыл бұрын
ദിവ്യ കാരുണ്യ ഈശോയെ ലോകത്തിലുള്ള എല്ലാ മക്കളെയും കാത്തുകൊള്ളണമേ
@nimmytheresababu6433
@nimmytheresababu6433 Жыл бұрын
EshoyeeNimmiyudeinnatheexamnannayicheyanullaanugrahikaneeAmeen
@LissyTomy-z2t
@LissyTomy-z2t Жыл бұрын
ഈശോയേ അനുഗ്രഹിക്കണമേ മക്കളെ ബിബിൻ ബോണി യുടെ പഠന thdasam mattane 🙏🏻🙏🏻🙏🏻
@rosilyjohnny7680
@rosilyjohnny7680 Жыл бұрын
Eshoyee bless my family
@ashlysibisibi4840
@ashlysibisibi4840 Жыл бұрын
Esoye ente niyogangal ellam sandwich tharaname amme
@leelammathomas1415
@leelammathomas1415 Жыл бұрын
ദിവ്യ കാരുണ്യ നാഥാ കടഭാരം മാറി പോകേണമേ
@elsyjose
@elsyjose Жыл бұрын
ഈശോയെ എന്റെ മക്കളോട് കരുണ കാണിക്കണമേ 🙏🙏
@chempanss2714
@chempanss2714 Жыл бұрын
Eshoye എന്നോട് കരുണയായിരിക്കാണെ
@minibinu7261
@minibinu7261 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ ശാന്തിയെ സമാധാനത്തെ തകർക്കുന്ന അന്ധകാര ശക്തിയെ വിടുവിക്കണമേ, നിർവീര്യമാക്കണമേ ഈശോയെ 👏🏻
@vilsipeter7950
@vilsipeter7950 Жыл бұрын
🙏
@reethajackson6711
@reethajackson6711 Жыл бұрын
Eashoye nanni parayunnu Eashoye Aradhana Mahathvum angeku poornamayi arpikunnu amen 🙏🙏❤️🌹
@rosebinaugustine7411
@rosebinaugustine7411 Жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് ഇടപെടണേ.മകളുടെയും മരുമക൯്റെയു൦ ജോലിയിലെയു൦ ജീവിതത്തിലെയു൦ പ്രശ്നങ്ങൾ മാറ്റി തരണമേ. ഞങ്ങളുടെ വിശ്വാസം വ൪ദ്ധിപ്പിക്കേണമേ. ഇളയ മക്കളുടെ ഭാവി അങ്ങേ സമ൪പ്പിക്കുന്നു. അങ്ങ് ഇടപെട്ട് എല്ലാം ശരിയാക്കണേ🙏🏼
@rosilyjohnny7680
@rosilyjohnny7680 Жыл бұрын
Eshoyee bless my son and his wife and daughter
@lathakumarikn5135
@lathakumarikn5135 Жыл бұрын
Ente makkalude jeevitathilek kadannuvarane yesuve
@Ephraim_ytchannel
@Ephraim_ytchannel Жыл бұрын
എന്റെ മകളുടെ എല്ലാ ബന്ധനങ്ങളും എടുത്തുമാറ്റണമേ
@ikonik3653
@ikonik3653 Жыл бұрын
Yeshuve njangale anugrhikkane🙏🙏🙏
@valsashaj3703
@valsashaj3703 Жыл бұрын
Yesuve Nanni🙏🙏
@nixonpaul1260
@nixonpaul1260 Жыл бұрын
Eeshoyee... Aaradhana... Sthuthi... Nanni..
@valsamoleayappan8429
@valsamoleayappan8429 Жыл бұрын
Ammee🙏🙏🙏
@susanphilipose5663
@susanphilipose5663 11 ай бұрын
കർത്താവെ എന്റെ മക്കളും, മരുമ ക്കൽ, ഫർത്താവ് മിത്രങ്ങൾ, സമൂഹത്തിൽ എല്ലാവരും ഒറ്റ പെടുത്തി ദൈവമേ. ഞാൻ അഫയം പ്രാപിച്ചിരിക്കുന്ന എന്റെ കർത്താവ് എന്നെ എന്റെ ശത്രുക്കൾ കൺകെ അവിടുന്ന് എനിക്ക് എല്ലാം ത രേണമേ 🙏😭AMEN🙏AMEN🙏AMEN🙏🙏😭😭😭
@susanphilipose5663
@susanphilipose5663 11 ай бұрын
🙏😭
@marykuttyjacob6190
@marykuttyjacob6190 Жыл бұрын
എന്റെ മോന്റെ ജോലി ലഭിക്കുവാനുള്ള തടസം മാറ്റിത്തരാൻ കരുണയായിരിക്കണേ യേശുവേ
@leenababu3646
@leenababu3646 Жыл бұрын
Oh my Jeasusennode karuna thonnaname
@leenajames2745
@leenajames2745 Жыл бұрын
Karthave makkale anugrahikaname ende family ne anugrahikaname🙏🙏
@darwinteparinamam6500
@darwinteparinamam6500 Жыл бұрын
എന്റെ യേശുവേ എന്റെ മോന്റെ പരീക്ഷ നന്നായിട്ട് എഴുതാൻ പറ്റണമേ കാത്തോളണേ അനുഗ്രഹിക്ക ആമേൻ 🙏 അനുഗ്രഹിക്കണേ
@meeramr1058
@meeramr1058 Жыл бұрын
ഈശോയെ എന്നിൽ നിന്ന് നിൽക്കുന്ന എന്റെ അചാച്ചി തിരിച്ചു വരണം അങ്ങയുടെ അനുഗ്രഹം വേണം
@sallyjoseph9899
@sallyjoseph9899 Жыл бұрын
Diviya karunya easoye ngagalude ellavarude melulla ella kurukkukalum azhichumatti thannu anugreghikene easoye amen
@Kathreenajose
@Kathreenajose Жыл бұрын
AntePriyaJinuAchanu annumAnugrahikeneme,Halleluye,Suthi,Aradhana,Ammen.
@elsyjose
@elsyjose Жыл бұрын
🎉ജീസസ്എന്റെ മകളുടെ എല്ലാ കഷ്ടപാടുകളും നീക്കി അവൾക്ക് ഒരു ജോലി കൊടുത്തു anugrahikkane🙏🙏🙏പ്രാർത്ഥിക്കുവാൻ പോലും പറ്റാതെ അവൾ തകർന്നിരിക്കുന്നു🙏🙏🙏🙏
@MaryGeorge-c3t
@MaryGeorge-c3t 7 ай бұрын
എന്റെ മകന്റെ ജോലി മേഘലയിൽ കൃപയുണ്ടാകണമെ ദിവ കാരുണ്യ ഈ ഹോ യേ
@sheebasanthosh8966
@sheebasanthosh8966 Жыл бұрын
എന്റെ അമ്മ തളർവാതം പിടിച്ചു കിടക്കുന്നു എണീപ്പിച്ചു നടത്തണേ എന്റെ ഈശ്വയെ 🙏🏽🙏🏽🙏🏽
@deepapetson5967
@deepapetson5967 3 ай бұрын
Amen 🙏🏻 🙏🏻 🙏🏻
@rajeenarrajeenar6220
@rajeenarrajeenar6220 Жыл бұрын
Divyakaruna Eashoey Prarthanakutharam Nalkenamey Eashoey Sagadangalku Budjimutukalku Ellam Utharam Nalkenamey Ameen 🙏🙏🙏🙏❤
@jincy2863
@jincy2863 Жыл бұрын
തടസ്സങ്ങൾ മാറാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുമ്പോൾ ഒന്ന് മാറി ഒന്ന് മാറി തടസ്സങ്ങൾ മാത്രം വരുന്നു കൈവിടല്ലേ നാഥാ നീ അല്ലാതെ ആരും ഇല്ല 🙏
@laijaaugustine3433
@laijaaugustine3433 Жыл бұрын
ഈശോയെ എന്റെ വേദന കൾക്കു ആശ്വാസം തരേണമേ 🙏🙏🙏🙏🙏
@sreedevidominic4987
@sreedevidominic4987 Жыл бұрын
ഈശോയെ എന്റെ കാൽമുട്ട് വേദന സൗഖ്യമാക്കണമേ
@lijinaanirudhan7308
@lijinaanirudhan7308 Жыл бұрын
കർത്താവേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റി ത്തരണമേ
@alwinaustin907
@alwinaustin907 Жыл бұрын
യേശുവേ എന്റെ കുടുംബത്തോടൊപ്പം ഉണ്ടാകണമേ
@sakariaskj4203
@sakariaskj4203 Жыл бұрын
Hallelujah hallelujah amen
@susanphilipose5663
@susanphilipose5663 11 ай бұрын
ThankUyeshuve🙏🙏🙏❤️🌹
@heavenofhome3439
@heavenofhome3439 3 ай бұрын
ആൻസില മോൾ എഴുതിരിക്കുന്ന bsc നേഴ്സിങ് മൂന്നാമത്തെ സെം പരീക്ഷയുടെ ഉന്നത വിജയത്തോടെ റാങ്ക് മാർക്ക്‌ നൽകിമോളെ അനുഗ്രഹിക്കുന്നതിനു വേണ്ടി ഈ ആരാതനയോട് ചേർന്ന് ഞാൻ പ്രാർത്ഥിക്കുന്നു നാഥാ.... എന്റെ ദിവ്യകാരുണ്യ നാഥാ മോൾക്ക് വേണ്ടി ഞാൻ ചോദിച്ച ഈ നിയോഗം എന്റെ ഇഷ്ട്ടമാട്ടോ... എന്റെ ഇഷ്ട്ടമല്ല എന്റെ യിശോ അപ്പയുടെ ഇഷ്ട്ടം മോളിൽ നിറവേറ്റണമേ.. നാഥാ..... ❤️
@sanipeter4440
@sanipeter4440 10 ай бұрын
Ente Eashoye ente makkale kaathu kollane 🙏 nalla vazhi kaattane🙏❤️🙏
@vijithasachi1685
@vijithasachi1685 Жыл бұрын
എന്റെ എല്ലാ സങ്കടം മാറ്റി തരണമേ
@valsashaj3703
@valsashaj3703 Жыл бұрын
Jagalude kudumbatha anugrahikanama 🙏
@robinjohn5029
@robinjohn5029 Жыл бұрын
E NTA..Appa.Amma.s,Joseph.njagel.snahikunu.anugrehikename.niyogam.samarpikunu.my.daughter..nu.sukha.delivery.daughter.na.baby.ya.Amma.de.blue.capa.il.pothijust.kathukollename.Thanksssssssssssssss.Arpikunu.Amen.Amen.❤❤
@Ephraim_ytchannel
@Ephraim_ytchannel Жыл бұрын
എന്റഈശോ എന്റെ മകളുടെ മാനസാന്തരത്തിനു വേണ്ടി ഞാൻ അപേക്ഷിക്കുന്ന
@jayanthirajeesh7611
@jayanthirajeesh7611 Жыл бұрын
Enta sahodaranta kadangal veettan prarthikanam amen🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@rosammajose1337
@rosammajose1337 11 ай бұрын
Ente yeshuve ente koode varename
@daicycl648
@daicycl648 11 ай бұрын
Divyakarunya eesoye, ente makante aduthuchennu avanodukoode vasikkename. 🙏🙏🙏
@remya7159
@remya7159 4 ай бұрын
ഈശോ എന്റെ കുടുംബത്തിൽ കടന്നു വരണേ ആമേൻ 🙏
@josekurian2658
@josekurian2658 Жыл бұрын
Esoyea monuanu rosu anugrikana🙏🙏🙏🌻
@bushra8538
@bushra8538 Жыл бұрын
ഈശോയെ തക്കുന്റെ ഇന്നത്തെ exam easy ആക്കി കൊടുത്തു പാസ്സ് ആക്കി തരണമേ
@sallyjoseph9899
@sallyjoseph9899 Жыл бұрын
Ente bharthavinte makkalude melulla ella bendanangulm eduthu matti tharane easoye amen
@valsashaj3703
@valsashaj3703 Жыл бұрын
Amen🙏🙏🙏🙏🙏🌹
@rosilyjohnny7680
@rosilyjohnny7680 Жыл бұрын
Eshoyee bless my daughter nilu and nibu
@anjubabu8425
@anjubabu8425 Жыл бұрын
ഇസ്രായേലിനെ കാത്തുകൊള്ളണമേ
@sheejajacob7244
@sheejajacob7244 11 ай бұрын
എന്റെ റിജി മോളുടെഡിസ്ക് വേദനയും മുട്ടുവേദനയും മാറ്റിത്തരാൻ പ്രതികണേയ് അമ്മ്മാതാവേ
@leelammamathew5162
@leelammamathew5162 Жыл бұрын
Ente eesoye, ente kochinte transcript ezhu divasathinullil kittename. Amen
@minibinu7261
@minibinu7261 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ എന്റെ കുടുംബത്തിലേക്ക് കടന്നു വരണേ,ഞങ്ങളെ അനുഗ്രഹിക്കേണമേ
@romydominic8042
@romydominic8042 Жыл бұрын
എന്റെ മോൾ റോമിക്ക് എത്രെയും പെട്ടന്ന് നല്ല ഒരു ജോലി കിട്ടാണേ 🙏എന്റെ ചേച്ചിയുടെ മോൻ നെവിലിനെ ഇന്റർ കിട്ടാണേ 🙏
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,3 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 32 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,7 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,3 МЛН