No video

ദിവ്യകാരുണ്യ ആരാധന.. പങ്കെടുത്ത പ്രാർത്ഥിക്കും....

  Рет қаралды 138,709

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

#adoration #fr #prayer #loneliness #alone #pain #aradana #malayalam #jesus #god #love #new #why..

Пікірлер: 618
@user-rb3gl2nc7s
@user-rb3gl2nc7s 3 ай бұрын
ദിവ്യക്കാരുണ്യ ഇശോയെ ഞങ്ങളുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അറിയുന്ന അങ്ങ് ഞങ്ങളുടെ എല്ലാ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റി സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@ShejaanFrancis
@ShejaanFrancis 6 ай бұрын
ഈശ്വ യെ എന്റെ ജീവിത] ശ്നഞ്ഞൾ പരിഹരിക്കാണമേ
@user-xf9hh7fy4y
@user-xf9hh7fy4y 5 ай бұрын
എൻ്റെ പരിശുദ്ധ മാതാവേ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം പ്രവർത്തികെണമേ
@vincyjose5141
@vincyjose5141 10 ай бұрын
ഞങ്ങളുടെ ഭവനത്തിന് കുടുംബസമാധാനം ലഭിക്കുന്നതിനുവേണ്ടി ഈശോയോടും പരിശുദ്ധ അമ്മയോടും പ്രാർത്ഥിക്കുന്നു
@ushavijayan1011
@ushavijayan1011 Жыл бұрын
എന്റെ ഈശോയേ, എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണേ
@susanphilipose5663
@susanphilipose5663 9 ай бұрын
എന്റെ നീറുന്ന ഓരോ വിഷേയതിന്നും. 😭🙏വിടുവിക്കേണമേ 🙏
@ashmaljoseph97
@ashmaljoseph97 Жыл бұрын
അത്ഭുതമായി എന്റെ ജീവിതത്തിൽ വരണേ ഈശോയേ🥺🙏🙏😇🫂♥️
@antumolantony7868
@antumolantony7868 Жыл бұрын
ഈശോയെ എന്റെ കുടുബത്തിലേക്കു കടന്നുവരേണമേ 🙏🙏🙏🙏🙏🌹🌹❤️🌹
@jaisyayiramala8103
@jaisyayiramala8103 9 ай бұрын
ഈശോയെ സ്തുതിക്കുന്നു. ആരാധിക്കുന്നു, നന്ദി പറയുന്നു, അങ്ങയെ ഞങ്ങൾ മഹത്വപ്പെടുത്തുന്നു'
@user-ot2wf1lf8l
@user-ot2wf1lf8l 24 күн бұрын
ഈശോയെ എന്റെ മകന്റെ ലഹരി ഉപയോകിക്കുന്ന സ്വഭാവം മാറുന്നത് ന് വേണ്ടി പ്രാർത്ഥിക്കണം മേ
@sheenasatheesan7138
@sheenasatheesan7138 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ എന്റെ ദുഃഖം ഇപ്പോൾ തന്നെ മാറ്റി തരണമേ അപ്പാ
@prasana3232
@prasana3232 Жыл бұрын
എന്റെ പൊന്നു ഈശോയെ...... പാപികളായ ഞങ്ങളോട് ക്ഷമിച്ചു. പാപത്തിൽ നിന്നും അകന്നു ജീവിക്കാൻ കൃപ തന്ന് അനുഗ്രഹിക്കണമേ... 🙏🙏🙏
@user-yu6fy7mg7j
@user-yu6fy7mg7j 10 ай бұрын
Santhamma❤❤
@vinoygeorge429
@vinoygeorge429 6 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@stephyjoy7779
@stephyjoy7779 7 ай бұрын
എന്റെ ഭർത്താവിലെ എല്ലാ അന്ധകാര ശക്തികളേയും യേശുവേ അങ്ങു ബന്ധിക്കേണമേ.
@EnteKalvari
@EnteKalvari 8 ай бұрын
എത്ര യും വേഗം രോഗത്തിൽ നിന്ന് വിടുതൽ തരണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Anna.12325
@Anna.12325 11 ай бұрын
ഈശോയെ എന്റെ കുഞ്ഞുങ്ങളെ എപ്പോഴും നിന്റെ സംരക്ഷണം കൊണ്ട് പൊതിയണമെ ആമേൻ
@rejiharidas9468
@rejiharidas9468 Жыл бұрын
എൻ്റെ ഈശോയേ എൻ്റെ മകൻ്റെ കൂടെ നിൽക്കണേ
@LalithaMadhavan-sw2kh
@LalithaMadhavan-sw2kh 23 күн бұрын
നന്ദി യേ ഗുവേ
@user-de3sw6vq2v
@user-de3sw6vq2v Жыл бұрын
എന്റെ കടഭാരം മാറാൻ പ്രാർത്ഥിക്കുന്നു ഈശോയെ 🙏🙏🙏
@aleyammajohn8475
@aleyammajohn8475 11 ай бұрын
ഈശോയെ ഞങളുടെ കുഞ്ഞുങ്ങകെ ഒരു നല്ല ജീവിതം കൊടുക്കണം 🙏🏼
@sonnetjose7863
@sonnetjose7863 7 ай бұрын
ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം തരണമേ 🙏🙏
@PushparaniPushparani-fs6bc
@PushparaniPushparani-fs6bc 11 ай бұрын
യേശുവേ എന്നെയും എൻ്റെ കുടുംബത്തെയും കാതുകൊള്ളണമെ. ഞാൻ ചോദിക്കാതെ തന്നെ എൻ്റെ ആവശ്യം എന്താ എന്ന് അറിയാം. അത് എനിക്ക് നടത്തി തരണേ ആമേൻ
@ushavijayan1011
@ushavijayan1011 Жыл бұрын
എന്റെ ഈശോയേ, എന്നെ പോലെ വിഷിമിക്കുന്ന എല്ലാ കുടുംബത്തിന്റയും കടഭാരവും മാറ്റിത്തരണേ.... മക്കളുടേമേൽ അത്ഭുതം നടക്കണേ..അവരുടെ എല്ലാ പ്രതിസന്ധികളും മാറ്റിത്തരണേ.....ആമ്മേൻ
@josek.a.7629
@josek.a.7629 5 ай бұрын
Adqq
@LeelajosephLeela
@LeelajosephLeela 2 ай бұрын
അവിശാസിയായമകേ😅 35:49 35:49
@reethapv8848
@reethapv8848 11 ай бұрын
ഇതുവരെ വഴി നടത്തിയ ഈ ശോയെ നന്ദി. ഇനി യും കൈ പിടിച്ചു നയിക്കണമേ. കരുണ തോന്നണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@francischandra755
@francischandra755 9 ай бұрын
Amen🙏🙏🙏🙏
@jaisyayiramala8103
@jaisyayiramala8103 9 ай бұрын
ഈശോയെ എൻ്റെ അധികാരികളുടെ എന്നോടുള്ള വെറുപ്പും, അസഹഷ്ണതയും ഇല്ലാതാക്കണമെ. എന്നെ ഈ അവസ്ഥയിൽ എന്നെ അഗീകരിക്കണമെ. എന്നെ ഈ ജോലി ചെയ്യാൻ അനുവധിക്കണമെ. അവരെ എന്നോടെ സ്നേഹത്തോടെ പെരുമാറാൻ ഇടവരണമെ .
@AswathyKR-kv1og
@AswathyKR-kv1og Жыл бұрын
ഇശോപ്പാ എൻറെ ഈ സങ്കടം മറ്റി എൻറ വിഷയത്തിൽ അതും സതോഷo തരണമേ.അ ആൾ എന്നെ വിളിക്കണമേ മേസേജ് അയക്കണമേ
@laijaaugustine3433
@laijaaugustine3433 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏
@francischandra755
@francischandra755 9 ай бұрын
Ente Eesoye ente kudumbathinte sankadangal matti tharane🙏🙏🙏🙏
@user-vi8ez5fr9k
@user-vi8ez5fr9k 11 ай бұрын
കാരുണ്യവാനായ ഈശോയെ രക്ഷിക്കണമെ🙏🙏🙏🙏🙏🙏🙏 സഹായിക്കണമെ🌹🌹🌹
@binoyantony6
@binoyantony6 Жыл бұрын
എന്റെ ഈശോ എന്റെ കൊച്ചിന് ചുമ മാറുന്നില്ല 4week ആയി ചുമ മാറി എന്റെ കൊച്ചിനെ മിടുക്കൻ അക്കെണ്ണമേ ഞങ്ങൾക്ക് ഒരു ഭവനം തരണേ ലോൺ ശെരി ആയിവന്നിട്ടും ഭവനം കിട്ടുന്നില്ലല്ലോ ഞ ങ്ങൾ കണ്ട സഭവനo ഞങ്ങൾക്ക് . തര െ ണ .ഇശോയെ
@jaisyayiramala8103
@jaisyayiramala8103 9 ай бұрын
ഈശോയെ ഞാൻ പരിശുദ്ധാത്മാവ് കൊണ്ട് നിറയണമെ .എനിക്ക് എതിരെ വരുന്ന പ്രശ്നങ്ങളെ അങ്ങിൽ സമർപ്പിക്കുന്നു
@heavenofhome3439
@heavenofhome3439 2 ай бұрын
എന്റെ യിശോഅപ്പയെ എന്റെ മക്കളെ രണ്ടാളെയും, എന്റെ കുടുബത്തെയും യിശോഅപ്പയെ അവിടുത്തെ ദിവ്യകാരുണ്യത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ❤️ആൻസില മോൾക്ക് ജൂലൈ 1,3ദിവസങ്ങളിൽ BSC നേഴ്സിങ് മൂന്നാമത്തെ സെം പരീക്ഷയാണ് നാഥാ... മോൾ ഉന്നതവിജയത്തോടെ റാങ്ക് മാർക്ക് വാങ്ങി പാസാകാൻ ദിവ്യകാരുണ്യയിശോ അപ്പയെ മോളെ അനുഗ്രഹിക്കണമേ ❤️
@ushavijayan1011
@ushavijayan1011 Жыл бұрын
യേശുവേ നന്ദി...നന്ദി...യേശുവേ..ആരാധന...ആരാധന..യേശുവേ..
@seenamary692
@seenamary692 Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ambilypramod7807
@ambilypramod7807 Жыл бұрын
ഈശോയെ ഞങ്ങളുടെയും ലോകം മുഴുവൻ ഉള്ള എല്ലാവരുടേയും കടഭാരം മാറ്റി തരണമേ 🙏🙏🙏🙏
@jaisyayiramala8103
@jaisyayiramala8103 9 ай бұрын
ഈശോയെ എൻ്റെemploee interview എനിക്ക് പങ്കെടുക്കാൻ ഉള്ള കഴിവില്ല അച്ഛാ പ്രാർത്ഥിക്കണമെ. ഈശോയെ എന്നെ നിലനിർത്തണമെ. എൻ്റെ ജോലിയിലെ അധികാരികളെ ഓർത്ത് അവരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു.ഈശോയെ എൻ്റെ അധികാരിയും, രക്ഷകനും അങ്ങാണ്.
@aryagopanaryagopan2375
@aryagopanaryagopan2375 Жыл бұрын
എന്റെ കർത്താവെ എന്നെ അനുഗ്രഹിക്കണേ വല്ലാതെ തകർന്ന അവസ്ഥയിൽ ആണ് എന്നോട് കരുണ തോന്നണമേ
@susyantony6831
@susyantony6831 10 ай бұрын
Hakkim job Amen Amen job ❤❤❤❤❤🙏🙏🙏🙏🌷🌹🌷🌹🙏🙏🙏🙏
@francischandra755
@francischandra755 10 ай бұрын
Ente karthave Suthayude asukam matti tharane 🙏🙏🙏🙏🙏🙏
@sreedevi5281
@sreedevi5281 10 ай бұрын
എനിക്ക് ഒരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ
@mayamolks8389
@mayamolks8389 Жыл бұрын
ഈശോയെ... എനിക്ക്... സമാധാനം തരണേ... വിഷമങ്ങൾ മാറ്റി തരണേ
@anugeorge99
@anugeorge99 Жыл бұрын
ദിവ്യകാരുണ്യ ഈശോയേ എൻ്റെ സഹോദരൻ (mammachan)cancer എടുത്തുമറ്റേണമേ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ യൂറിൻ പോകാത്ത അവസ്ഥ prostate എല്ലാം സൗഖ്യo നൽകി അനുഗ്രഹിക്കണമേ സാമ്പത്തികമായി ഇല്ലാത്ത അവസ്ഥ ബാങ്ക് കടം ജപ്തി എല്ലാം എടുത്തു മാറ്റി അനുഗ്രഹിക്കണമേ
@cibilaboby1363
@cibilaboby1363 Жыл бұрын
അച്ഛാ അച്ചന്റെ ഈ ആരാധനയാണ് ഇന്ന് എന്റെ സങ്കടങ്ങൾക്ക് ആശ്വാസം നൽകുന്നതു. ഈശോയെക്ക് ഒരായിരം നന്ദി പറയുന്നു. ഇങ്ങനെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ അച്ചനെ നൽകി അനുഗ്രഹിച്ചതിന്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maryshaji2918
@maryshaji2918 11 ай бұрын
എന്റെ ഈശോയെ മോളുടെ എല്ലാ ശാരീരിക അസ്വസ്ഥതയും മാറ്റി കൊടുക്കേണമേ എന്ന് നടക്കുന്ന ടെസ്റ്റ് എല്ലാ കാര്യങ്ങളും നോർമലായി കൊടുക്കേണമേ
@user-de3sw6vq2v
@user-de3sw6vq2v Жыл бұрын
ഈശോയെ എന്റെ കുഞ്ഞിന് പഠിത്തം കഴിഞ്ഞു നല്ലൊരു ജോലി കൊടുത്ത് മാനിക്കണമേ
@susanphilipose5663
@susanphilipose5663 7 ай бұрын
കർത്താവേ കടിച്ചു കീറുന്ന സിംഹത്തിന്റെ വായിൽ നിന്ന്, മനുഷ്യരുടെ പീഡനത്തിൽ നിന്നും എന്നെ വിടുവിക്കേണമേ 🙏Amen
@neenu2804
@neenu2804 10 ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏
@jaisyayiramala8103
@jaisyayiramala8103 9 ай бұрын
ഈശോയെ അങ്ങ് എന്നെ രക്ഷിക്കും മെ ന്ന് ഉറച്ച് വിശ്വസിക്കുന്നു. ഈശോയെ എൻ്റെ കൂടെ വരണമെ .എൻ്റെ കൂടെ നിൽക്കണമെ. എൻ്റെ അധികാരികൾക്ക് എന്നോട് കരുണ തോന്നണമെ .എന്നെ സ്നേഹിക്കാനുള്ള മനസ് അവർക്ക് കൊടുക്കണമെ.
@user-re2lz3dz6h
@user-re2lz3dz6h 9 ай бұрын
ഈശോയെ ആവശ്യമായ എല്ലാ പേപ്പറും ഞങ്ങൾക്ക് തന്ന സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു പഠനത്തിന് ആവശ്യമായ ലോൺ ആണ് ഈശോയെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ സഹായിക്കണമേ. തവണ ഞങ്ങളുടെ കർത്താവേ
@marytom6026
@marytom6026 11 ай бұрын
വീഴ്ചയെ തുടർന്ന് 7 മസം കഴിഞ്ഞു ഓർമ്മ നഷ്ടപ്പെട്ട് കിടപ്പിലായിരിക്കുന്ന തോമസിനോട് കരുണ തോന്നണെ.
@marypeter6236
@marypeter6236 9 ай бұрын
Amen
@jaisyayiramala8103
@jaisyayiramala8103 9 ай бұрын
ഈശൊയെ ഇന്നത്തെ ജോലിയെ അങ്ങയെ ഏൽപ്പിക്കുന്നു. അങ്ങ് അവിടെ ഉണ്ടാകണമെ.Julia, റോസ് മറി ഇവരെ കരുണ കൊണ്ട് നിറക്കണമെ.
@SukruthaSabu
@SukruthaSabu Ай бұрын
എന്റെ ഈശോയെ എന്റെ കടങ്ങൾ തീർത്തു തണമേ ദിവ്യ കാരുണ്യ നാഥ് കൃപ നൽകണമേ
@thressiammadavid9941
@thressiammadavid9941 Жыл бұрын
നന്ദി നന്ദി നന്ദി ❤❤❤
@merlinroy8712
@merlinroy8712 Жыл бұрын
അപ്പാ അടിയനെയും മക്കളെയും എല്ലാവരെയും ഈ നിമിഷം സമർപ്പിക്കുന്നു കാത്തു കൊള്ളണമേ അപ്പാ അടിയന്റെ മകളുടെ ജോലി തടസം മാറ്റി കൊടുത്തു അനുഗ്രഹിച്ചതിനു നന്ദി പറയുന്നു ആമേൻ കർത്താവെ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@user-jd6qd8pe8e
@user-jd6qd8pe8e 6 ай бұрын
ഈശോയെ എൻ്റെ മകനെ അങ്ങയുടെ സംരക്ഷണം കൊണ്ട് പൊതിയണമെ
@sheebadsheebad833
@sheebadsheebad833 8 ай бұрын
കർത്താവേ ഞങ്ങൾക്ക് ഒരു ആരേഗൃമു ളള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എന്നു യാചിക്കുന്നു
@user-xf9hh7fy4y
@user-xf9hh7fy4y 5 ай бұрын
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ മാതാവേ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ എൻ്റെ സാഞ്ചരിമാതാവേ
@susanphilipose5663
@susanphilipose5663 9 ай бұрын
കർത്താവെ എന്റെ പ്രാർത്ഥനക്കു ഉത്തരം തരേണമേ 🙏😭
@user-sw7fr7lq5z
@user-sw7fr7lq5z 9 ай бұрын
ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരികേണമെ
@bindumichael9403
@bindumichael9403 Жыл бұрын
ഈശോയെ കടങ്ങൾ വീടണേ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ
@susanphilipose5663
@susanphilipose5663 9 ай бұрын
കർത്താവെ അങ്ങ് എന്റെ വീട്ടിൽ വരേണമ്മേ. 🙏
@deeparoyKottaparambth-jv6hl
@deeparoyKottaparambth-jv6hl 4 ай бұрын
ഈശോയെ ഭയങ്കര വയറുവേദന പൂർണമായി മാറ്റി തരണേ 🙏🙏🙏
@minijose5212
@minijose5212 Жыл бұрын
ഈശോയെ എന്റെ മകൾക്ക് നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ 🙏w🙏
@shalinrajesh3196
@shalinrajesh3196 11 ай бұрын
Amen
@josephgeorgevellookunnel3017
@josephgeorgevellookunnel3017 3 ай бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@marymd4826
@marymd4826 7 ай бұрын
ഈശോ നാഥാ അനുഗ്രഹിക്കണമെ സൗഖ്യം നൽകണമെ❤
@minivinod7449
@minivinod7449 Жыл бұрын
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും തീർപ്പാക്കണേ സമാധാനം തരണമേ എന്റെ മൂത്തമോന് ജോലി ലഭിക്കണേ ഇളയ മോന്റെ വയ്യായ്ക ഒക്കെ മാറ്റണമേ ആമേൻ🙏🙏🙏
@thressiapoulose3393
@thressiapoulose3393 Ай бұрын
എൻ്റെ യേശുവേ ഞങ്ങളോട് കരുണ തോന്നണമെ. എൻ്റെ മകളുടെ ഞരമ്പുകൾക്കും മസിലുകൾക്കും ബലം നൽകി നടക്കുവാനുള്ള കൃപതരണമെ |
@BeenaJohny-ms7px
@BeenaJohny-ms7px 11 ай бұрын
എന്റെ ഈശോയേ എന്റെ മകാൻ ജോബിന്റെ വിശക്കാസം മാറി വിശ അടിച്ച് വരാന വേണ്ടി പ്രത്ഥിക്കണമേ🙏🙏🙏🙏🙏🙏
@user-xf9hh7fy4y
@user-xf9hh7fy4y 5 ай бұрын
എൻ്റെ സഞ്ചാരി മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ
@sajiabraham7325
@sajiabraham7325 11 ай бұрын
ഈശോയെ കിട്ടാവുന്ന പണം ലഫിക്കുവാനും കടബാധ്യത കൊടുത്തു തീർക്കുവാനും, പൈശാചിക ശക്തികൾ , ശത്രുക്കൾ, ശാപദോഷങ്ങൾ ഇ വയിൽ നിന്നും മോചിപ്പിച്ചു ഒരു നല്ല ജീവിതം തന്നും അനുഗ്രഹിക്കണം എന്നും അപേക്ഷിക്കുന്നു. കനിയാണമേ. 🙏🙏
@__love._.birds__
@__love._.birds__ 5 ай бұрын
എനിക്ക് സമാധാനം തരണേ ഈശോയെ എന്റ കടങ്ങൾ തീർന്നു കിട്ടണേ 🙏😢
@jaisyayiramala8103
@jaisyayiramala8103 9 ай бұрын
ഈശോയെ എൻ്റെ അധികാരികളിൽ നിന്ന് നല്ലത് കേൾക്കാൻ എന്നെ സഹായിക്കണമെ.
@romydominic8042
@romydominic8042 8 ай бұрын
ഈശോയെ എന്നോട് കരുണ കാണിക്കണമേ 🙏
@user-tg3kc2pu7s
@user-tg3kc2pu7s Жыл бұрын
എൻെറ ഈശോ ജീവിതം വഴീമുട്ടി പോയീ ഒരു ജോലിക്കു വേണ്ടി അലയൂക്കയാ എൻെറ കൂടൂബത്തെ സഹായിക്കണേ❤
@sebastiankirchheim5078
@sebastiankirchheim5078 Ай бұрын
ആത്മാവായ ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കേണമേ
@akhilasinoj8557
@akhilasinoj8557 7 ай бұрын
ഈശോയെ എന്റെ പപ്പേടെ കഴുത്തിലെ കുരു മാറ്റിത്തരണമേ ഈശോയെ 🙏🙏🙏🙏🙏🙏
@lalybenny6910
@lalybenny6910 Жыл бұрын
ഈശോയെ എന്റെ മകളുടെ പഠനമേഖലയിൽ തടസങ്ങൾ വരാതെ സമാധാനത്തോടെ പഠിച്ചു ജയിച്ചു നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🌹
@user-bp5he7xu5q
@user-bp5he7xu5q 5 ай бұрын
എന്റെ മകന് എൻറെ മകന് ആന്തരികമായ ഖു നൽകി അനുഗ്രഹിക്കണമെ കർത്താവേ
@Sabastan
@Sabastan 2 ай бұрын
എന്റെ ഈശോയെ ഞാൻ അപേക്ഷിക്കുന്ന ഈ ജോലി എനിക്ക് നല്കണമേ ഇന്റർവ്വേണ് ഞാൻ പാസാകണമേ എല്ലാ answerum എനിക്ക് ശരിയായി പറയാൻ സാധിക്കണമേ യേശുവേ നന്ദി 🙏🙏🙏🙏🙏🙏പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@LathaJohn-zk6vx
@LathaJohn-zk6vx Ай бұрын
എന്റെ ഭർത്താവിന് കാൻസർ ആണ്. മൂന്ന് കീമോ കഴിഞ്ഞു 6എണ്ണം വേണമെന്ന് ഡോക്ടർ പറഞ്ഞത് അടുത്ത കീമോ യും സ്കാനിംഗ് അടുത്ത മാസം 5ന് ആണ്.. ഈശോയെ ഈ മകന്റെ മുഴ എടുത്തു സുഖംപ്പെടുത്തണെ 😢
@chezhiyanbrothers432
@chezhiyanbrothers432 9 ай бұрын
എന്റെ മോന്റെ ആദ്യ കുർബാന ഒരു തടസ്സം ഇല്ലാതെ മെയ്‌ മാസം നടത്തി തരണമേ. ആമ്മേൻ
@user-bp5he7xu5q
@user-bp5he7xu5q 5 ай бұрын
എന്റെ കുടുബത്തിന്റെ കടബാദ്ധ്യതകളിൽ നിന്ന് ഞങ്ങളെ രക്ഷികണമെ
@ushavijayan1011
@ushavijayan1011 Жыл бұрын
എന്റെ ഈശോയേ, എന്റെ മകളുടെ ഇന്റൻഷിപ്പിനുള്ള പേപ്പർ എത്രയും പെട്ടെന്നു കോളേജിൽനിന്നും അയച്ചു തരാൻ കരുണ ചൊരിയണമേ
@reshmashibu7211
@reshmashibu7211 Жыл бұрын
ഇശോപ്പാ എന്റ ഈ അവസ്ഥയിൽ കടന്നുവരേണമേ, എനിക്ക് സഹായം ആകേണമേ 🙏🏻🙏🏻🙏🏻🙏🏻
@vincyjose5141
@vincyjose5141 10 ай бұрын
എന്റെ മക്കൾക്ക് നല്ല ജോലി ലഭിക്കുന്നതിനുവേണ്ടി പരിശുദ്ധ അമ്മയോടും ഈശോയോടും ഞങ്ങൾ പ്രാർത്ഥിക്കുന്നു
@simibiju5415
@simibiju5415 Жыл бұрын
സ്മിത എന്ന സഹോദരിയുടെ ഗർഭപാത്രത്തിൽ മുഴ ഈ ശോയെ ആമകൾക്ക് സൗഖ്യം നല്കണമെ
@marygeorge8295
@marygeorge8295 6 ай бұрын
യേശുവേ എന്റെ ടെൻഷൻ ഭയം മാറ്റണം. പ്രതി സന്ധികളിൽ തളരാതെ പിടിച്ചു നിൽക്കാനുള്ള കൃപ തരണം. പപ്പയ്ക് പൂർണ്ണ സൗഖ്യം തരണം 🙏🙏
@susanphilipose5663
@susanphilipose5663 6 ай бұрын
കർത്താവേ എന്നോട് കരുണ തോന്നേണമ്മേ 🙏
@user-xf9hh7fy4y
@user-xf9hh7fy4y 5 ай бұрын
എൻ്റെ പേര് സൂര്യയാണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ ആമ്മേൻ മരിയ
@stellashaju7996
@stellashaju7996 Жыл бұрын
കുടുബപ്രാര്ഥയും കുർബാനയും സച്ചിവമായി പങ്കെടുക്കാൻ എനിക്കും എന്റെ കുടുബത്തിലേ ഓരോ അംഗങ്ങളെയും അനുഗ്രഹിക്കണെ
@anitharoy2074
@anitharoy2074 2 ай бұрын
ഈശോയെ എന്റെ ചേച്ചിയുടെ ജീവിതത്തിലെ എല്ലാ അസ്വസ്ഥകൾ മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏എന്റെ അമ്മേ കാക്കണേ 🙏🙏🙏
@anittajose9685
@anittajose9685 8 ай бұрын
ഈശോയേ എന്റെ ഇല്ലായ്മ അറിയുന്ന ഈശോയേ എന്റെ ഭവനത്തിന്റെ പണി ഏറ്റെടുത്തു പൂർത്തി കരിച്ചു നൽകണേ
@jaisyayiramala8103
@jaisyayiramala8103 9 ай бұрын
കുടുബത്തിൽ സന്തോഷം തരണമെ. ഞങ്ങളുടെ കുഞ്ഞുങ്ങളെ സന്തോഷം നൽകി അനുഗ്രഹിക്കണമെ.
@maryshibu9598
@maryshibu9598 3 ай бұрын
എന്റെ സങ്കേതം ആയ ഈശോ എന്റെ വീട് പണി വേഗം പൂർത്തി ആക്കാൻ അനുഗ്രഹിക്കണേ
@tessyhelna5967
@tessyhelna5967 Жыл бұрын
ഇശോയെ എൻ്റെ മകളെ അനുഗ്രഹിക്കണമേ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@lalybenny6910
@lalybenny6910 Жыл бұрын
ഈശോയെ വീടും സ്ഥലവും വിൽക്കാൻ കരുണ തോന്നി അനുഗ്രഹിക്കണേ 🙏🌹കടബാധ്യത തീർത്തു തരണേ 🌹🙏
@salimmathomas859
@salimmathomas859 Жыл бұрын
യേശുവേ അനുഗ്രഹിക്കേണമേ 🙏🙏🙏
@salimmathomas859
@salimmathomas859 Жыл бұрын
🙏🙏🙏🌹
@sheelapaulson1245
@sheelapaulson1245 11 ай бұрын
🙏🙏🙏🙏🙏🙏
@merlinroy8712
@merlinroy8712 Жыл бұрын
പ്രപഞ്ച പരി പാലക അവിടുന്ന് അടിയനെയും മക്കളെയും കുടുംബത്തിലെ എല്ലാവരിലും പരിശുദ്ധ ആത്മവിനാൽ നിറച്ചു അനുഗ്രഹിക്കപെട്ട മക്കളായി ചേർത്ത് നിർത്തനമേ ആമേൻ ഈശോയെ 🙏🏻🙏🏻🙏🏻
@suseelapsuseelap6163
@suseelapsuseelap6163 6 ай бұрын
EnteKadabharamellamMattiTharanae.Amen.amen.Amen.VasthuvinteKachavadamPettannuNadathithannuJuapthiyilninnumRakshapeduthanae.KarthavayaYeshudevaAnugrahickanamae.Amen...DaivamaeAradhana.,
@AmmuSumesh-pv4qe
@AmmuSumesh-pv4qe Жыл бұрын
എന്റെ ഈശോയെ എന്റെ കടങ്ങൾ അങ്ങ് ഏറ്റു എടുക്കണമെ😢😢
@AmmuSumesh-pv4qe
@AmmuSumesh-pv4qe Жыл бұрын
ഈശോയെ എന്റെ ജോലിയെ സമർപ്പിക്കുന്നു എനിക്ക് ഈ ജോലി നഷ്ടപ്പെടരുതേ 🙏🙏😭😭😭
@alphonsaantony9005
@alphonsaantony9005 Жыл бұрын
I made an agreement with a builder to build houses in my land..I did this deed on believing JESUS not anyone else. I asked with my brother and his son .But nobody paid any heed . Jesus will help me.Amen.
@itsmejokutty9932
@itsmejokutty9932 Жыл бұрын
ഇശോയെ എന്റെ പ്രർത്ഥന കേൾക്കണമേ കടം വീട്ടാൻ പറ്റാത്ത അവസ്ഥയാണ് ഈശോയെ അത്മത്യയുടെ വക്കിലാണ് ഈശോയെ അനുഗ്രഹിക്കണമേ തളർത്തരുതെ😢
@user-xf9hh7fy4y
@user-xf9hh7fy4y 5 ай бұрын
2024 ഡിസംബർ 7 തീയതിക്ക് മുമ്പ് തന്നെ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ
@jaisyayiramala8103
@jaisyayiramala8103 9 ай бұрын
ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു.
@Anna.12325
@Anna.12325 11 ай бұрын
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ ആമേൻ
@RadhamaniJoseph
@RadhamaniJoseph Ай бұрын
എന്റെ കുടുബ ത്തെ കാക്കണമെ മാതാവേ
@ShejaanFrancis
@ShejaanFrancis 6 ай бұрын
എന്റെ ഇന ശ്വ യെ എന്റെ കാ ബാധിത കൾ മാറ്റിത്തരണാ മേ
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 38 МЛН
Deliverance Adoration. Fr Daniel Poovannathil
39:49
FR DANIEL POOVANNATHIL OFFICIAL
Рет қаралды 669 М.
Pentecost Day Adoration. Fr Daniel Poovannathil. Day 10
50:17
MOUNT CARMEL RETREAT CENTRE Trivandrum
Рет қаралды 142 М.