ദിവ്യക്കെതിരെ കോട്ടയം കുഞ്ഞച്ചന്മാര്‍; വിഴിഞ്ഞം അലമ്പുകഥയിങ്ങനെ|divya s ayyar

  Рет қаралды 68,984

newsathouse

newsathouse

Ай бұрын

#divyasayyar
ബിആര്‍എം സരിന്‍ പുറപ്പാട്; ദിവ്യക്കെതിരായ കഥയിങ്ങനെ

Пікірлер: 259
@newsathouse5338
@newsathouse5338 Ай бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@bibinjacquard9274
@bibinjacquard9274 Ай бұрын
സത്യം പറഞ്ഞാൽ ഈ ദിവ്യ എസ് അയ്യർക്ക് മറ്റൊരു ബ്യൂറോക്രാറ്റോ ആയിട്ട് നല്ലൊരു ലൈഫ് കിട്ടുമായിരുന്നു. എംഎൽഎ ആയിരുന്ന ശബരിനാഥൻ ആണ് അവരുടെ പിറകെ നടന്നത്. അരുവിക്കര മണ്ഡലത്തിൽ ഏതാണ്ട് വലിയ implementation അയാൾ കൊണ്ടുവരും അതിന് എല്ലാ സഹായവും കളക്ട്രേറ്റിൽ നിന്ന് വേണം എന്നും പറഞ്ഞ് ശബരിനാഥൻ അന്ന് തിരുവനന്തപുരം സബ് കലക്ടർ ആയിരുന്ന ദിവ്യയുടെ ഓഫീസിൽ കയറിയിറങ്ങി. പിന്നെ അവര് പോകുന്നിടത്തെല്ലാം ഇയാളും ചുമ്മാ കയറിച്ചെല്ലും. അങ്ങനെ പാപ്പരാസി മനോരമ ജേർണലിസ്റ്റുകൾ വാർത്തകൾ ഇറക്കി തുടങ്ങി. TP ശ്രീനിവാസനെ പോലെ ഉളള ആളുകൾ കൂടി അതിന് വളം വച്ചു കൊടുത്തു. അങ്ങനെയാണ് ദിവ്യ ഇയാളെ വിവാഹം കഴിക്കുന്നത്. ശരിക്കും ഈ ശബരിനാഥൻ ഒരു തക്കുടു വാവയാണ്. തിരുവനന്തപുരത്ത് പഠിക്കുന്ന സമയം തൊട്ടേ അറിയാം. ദിവ്യ തന്നെ ഒരു വേദിയിൽ ഇയാളെ കുറിച്ച് അത് പറയുകയും ഉണ്ടായി ദിവ്യ പണ്ടേ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു eligible woman തന്നെയാണ്. SSLC റാങ്ക് ഹോൾഡർ, പ്ലസ് ടൂ റാങ്ക് ഹോൾഡർ, പിന്നെ എംബിബിഎസ് അതിന് ശേഷം IAS. I adore her character for such a clean academic record. മാത്രമല്ല തികച്ചും progressive ആയൊരു വനിതയും എഴുത്തുകാരിയും. സ്വന്തം ബ്രാഹ്മണ identity യെ privileged ആയി കാണാത്ത എല്ലാം കൊണ്ടും പുതിയ കാലത്തെ ഒരു മികച്ച സ്ത്രീ രത്‌നം.
@sreenivasansreenivasan5824
@sreenivasansreenivasan5824 Ай бұрын
ദിവ്യ എസ് അയ്യർ ശബരീന തന്റെ ഭാര്യ ആണോ അല്ലയോ എന്നൊന്നും കേരളത്തിലെ വിഷയമല്ല മറിച്ച് സത്യസന്ധതയും ദീർഘവീക്ഷണവും തന്നിൽ അർപ്പിതമായ ജോലി സത്യസന്ധതോട് കൂടി ചെയ്യുന്ന ദിവ്യ എസ് അയ്യർ അഭിനന്ദനങ്ങൾ
@prajeethakuriakose6127
@prajeethakuriakose6127 Ай бұрын
ദിവ്യ S അയ്യർ ആരുടെ ഭാര്യ എന്നതിലും അപ്പുറം അവര് ഒരു IAS ഉദ്യോഗസ്ഥ കൂടി ആണ് വ്യക്തിത്വം ഉള്ള സ്ത്രീയും ആണ്.. അവര് പറഞ്ഞത് തന്നെ ആണ് പറയാനുള്ളത് വികസനം കടലാസ്സിൽ ഒതുങ്ങുന്ന കാലം പോയി ഇത് പിണറായി സർക്കാർ ആണ്..❤💪🔥
@Jobinfernandes
@Jobinfernandes Ай бұрын
Comedy പറയാതെ പോടോ
@user-dq8lv9eb1e
@user-dq8lv9eb1e Ай бұрын
ഭർത്താവ് പറയുന്നതേ ഭാര്യയും പറയാവൂ എന്ന പുരു ഷാധിപത്യ പരമായ നിലപാട് മനസ്സിലുറച്ചു പോയതുകൊണ്ടാണ്
@thinkingmonkey1153
@thinkingmonkey1153 Ай бұрын
ജീവിച്ചിരിക്കുന്നവരെ കൊണ്ട് ഉപകാരമില്ലാത്തതു കൊണ്ട് മരിച്ച നേതാവിൻ്റെ ഓർമ്മയിൽ അഭയം തേടുന്ന .... കൾ
@praveenameppancodu1979
@praveenameppancodu1979 Ай бұрын
ഒരു സ്ത്രി എത്ര മിടുമിടുക്കി ആയാലും സ്വതന്ദ്ര ചിന്തയിൽ ജീവിക്കുവാൻ ഒരു കൂട്ടം പുഷൻമ്മാർ സമ്മതിക്കൂല
@dr.prasannakumar175
@dr.prasannakumar175 Ай бұрын
സരിന് ലിസ്റ്റ് ഇല്ല...... അതാണ് പറയാത്തത്. ഗെയിൽ പൈപ്പ് ലൈൻ വാട്ടർ മെട്രോ ദേശീയ പാത തുരങ്കപ്പാത മെട്രോ പാത തീരദേശ റോഡ് വിഴിഞ്ഞം പോർട്ട് അങ്ങനെ നിരവധി പദ്ധതികൾ കടലാസ്സിൽ ഒതുക്കാതെ വിജയ വഴിയിൽ കൊണ്ടുവന്നത് പിണറായി വിജയനാണ്. ദിവ്യ പറഞ്ഞത് ശരി..... ഉമ്മൻ ചാണ്ടി ഇതിൽ ചിലത് ഒപ്പിട്ട് കടലാസിലൊതുക്കി "സരിത " യിൽ കുടുങ്ങി നടന്നു. വയലാർ രവി, വി.ഡി സതീശൻ എന്നിവർ ഉമ്മൻ ചാണ്ടിയുടെ കരാറിനെ എതിർത്തിരുന്നു.
@syamalakumari1673
@syamalakumari1673 Ай бұрын
ദിവ്യയോടുകളിക്കല്ലേ മക്കളേ! അവർ വേറേ ലവലാണ്. കണ്ണുകടിക്കുന്നവർ അൽപം മരുന്നു ഇറ്റിച്ചു മാറ്റിക്കളയു. അതാ നല്ലത്. അല്ലെങ്കിൽ ചൂളിപ്പോകും.
@lakshmankk7660
@lakshmankk7660 Ай бұрын
ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ഏറ്റവും എതിർത്തത് കോൺഗ്രസ് കാരാണ ഇന്നത്തെ പ്രതിപച്ചനേതാവ്. മുൻ പ്രതിപക്ഷ നേതാവ് കെ മുരളീധരൻ ഇന്ന് ഇതെല്ലാം പിണറായിയുടെ തലയിൽ കെട്ടി വക്കുന്ന കോൺഗ്രസ് നേതാക്കളും അവരുടെ മാപ്രകളും ഒക്കെ ചെയ്യുന്ന ഇത്തരം പ്രവർത്തി നമ്മുടെ നാട്ടിൽ പറയുക തന്തയില്ലായ്മ എന്നാണ്
@shameermu328
@shameermu328 Ай бұрын
​@@lakshmankk7660ഒരുപാട് പഴി കേട്ടിട്ട് പോലും സോളാർ റിപ്പോർട്ടിൽ കൃത്യമായി നടപടികൾ എടുക്കാതിരുന്നത് പോലും ഉമ്മൻ ചാണ്ടിയെ വയസ്സ് കാലത്ത് കൂടുതൽ വഷളാക്കേണ്ട എന്ന് കരുതിയാണ് മാത്രമല്ല ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നടന്ന ഒരു കാര്യം രാഷ്ട്രീയ ആയുധമക്കരുത് എന്ന് അണികൾക്ക് കർശന നിർദേശം കൊടുത്തതും പിണറായിയാണ് അതേ സമയം കോടിയേരിയുടെ മകന്റെ കാര്യം കൊണ്ഗ്രെസ്സ്കാർ ആഘോഷമാക്കി
@akabdullahmohammed2327
@akabdullahmohammed2327 Ай бұрын
സത്യം 👍
@sumageorge5000
@sumageorge5000 Ай бұрын
Oommen Chandi ന് next time കിട്ടിയിരുന്നെങ്കിൽ എല്ലാം നടത്തിയേനേ. അത് നടക്കാതിരിക്കാൻ Sudheeran ഒത്തിരി കഷ്ടപ്പെട്ടു.
@bilalpk9485
@bilalpk9485 Ай бұрын
ദിവ്യ എസ് അയ്യർ ഐ എ എസ് അനുഭവം , സമീപനം ആണ് മറച്ചു വെക്കാതെ സധൈര്യം വിളിച്ചു പറഞ്ഞത് . അത് അനുഭവ സാക്ഷ്യമാണ് . സത്യം എപ്പോഴുമെന്ന പോലെ കോൺഗ്രസിന് കയ്ക്കും . അതാണിവിടെയും കാണിക്കുന്നത് 🤔😡
@johnpk8982
@johnpk8982 Ай бұрын
വിജയൻ തന്റേടവും ആത്മാർത്ഥത യും ഉളള നേതാവ്. കാലം ഇതൊക്കെ അംഗികരിക്കും.
@user-ep7gp2cd1b
@user-ep7gp2cd1b Ай бұрын
കോൺഗ്രസ്‌ ആയിരുന്നു ഈ 8 വർഷം ഭരണം എങ്കിൽ കേരളം കാളവണ്ടി യുഗത്തിലേക്കു പോയേനെ
@baburaman954
@baburaman954 Ай бұрын
Very correct
@akabdullahmohammed2327
@akabdullahmohammed2327 Ай бұрын
ഒരു സംശയവും ഇല്ല. കോവിഡ് കാലഘട്ടവും, നിപ്പാ, പ്രളയം തുടങ്ങിയ ദുരിതങ്ങളും എന്താകുമായിരുന്നു..
@lalithabmenon2686
@lalithabmenon2686 Ай бұрын
ദിവ്യ എസ് അയ്യർ❤
@Nisha-hd1ft
@Nisha-hd1ft Ай бұрын
@ashrafchangarath1703
@ashrafchangarath1703 Ай бұрын
വികസനം വേണം നാട് രക്ഷപ്പെടണം അവർ പറഞ്ഞതാണ് സത്യം ✊✊✊
@divakaranchoorikkat7423
@divakaranchoorikkat7423 Ай бұрын
ഈ പറയുന്നവരൊക്കെ ഇനി എന്ത് എഴുതി പിടിപ്പിച്ചാലും ഒരു കാര്യവുമില്ല എന്താണ് ആ മേടം പറഞ്ഞത് ഒരു ആക്ഷേപവും ആരെയും പറഞ്ഞിട്ടില്ല ആ വ്യക്തി ഒരു i a s കാരി ആണ് അവര്ക് ഇവരുടെ ചിലവ് ഒന്നും വേണ്ട എവിടെ ആയാലും അവർ ജോലി നോക്കി ജീവിച്ചാലും സത്യത്തിന്റെ mugam എന്നും വികൃതമാണല്ലോ കഷ്ടം മഹാ കഷ്ടം
@hamzamenakkal9949
@hamzamenakkal9949 Ай бұрын
മരിച്ചു മൺമറഞ്ഞുപോയ ആളുടെ കുഴിമാടത്തിൽ നിവേദനം വെക്കുന്ന പാർട്ടിയുടെ ആളുകളാണ് അവർ പലതും പറയും അതൊന്നും കാര്യമാക്കേണ്ട
@pvmjafar
@pvmjafar Ай бұрын
വിവരകേട്‌ ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന ഈ അംബാനെ (safee) എന്തിന് വിളിക്കുന്നു ചർച്ചക്കു
@drthilakanh4965
@drthilakanh4965 Ай бұрын
സോളാർ കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യണം എന്ന് തള്ളിയ ഇവർ പിന്നീട് മാളത്തിൽ കയറിയത് നമ്മൾ കണ്ടില്ലേ. ഉമ്മൻചാണ്ടി യെ ആക്ഷേപിച്ചതിൽ ഒന്നാം പ്രതികൾ ഇപ്പോൾ കരയുന്ന ഇവർതന്നെയാണ്.
@pmkrishnankutty8950
@pmkrishnankutty8950 Ай бұрын
വിഴിഞ്ഞം ഉത്ഘാടന ചടങ്ങിൽ സതീശനെ വിളിക്കേണ്ടതായിരുന്നു. ലത്തീൻ സഭയോടു ചേർന്ന് പദ്ധതി മുടക്കാൻ എല്ലാ പിൻതുണയും കൊടുത്തതല്ലേ...!
@AneeshPattath-mw1cr
@AneeshPattath-mw1cr Ай бұрын
😂
@sheeladevi6030
@sheeladevi6030 Ай бұрын
അധികാര ദുരമൂത്ത് എല്ലാവനും വട്ടായി, കോൺഗ്രസുപോലും 😡😡
@paulnilayattingal9108
@paulnilayattingal9108 Ай бұрын
കഴിഞ്ഞദിവസം നിയമസഭയിൽ സ്ത്രീകൾക്കെതിരായുള്ള സൈബർ അക്രമങ്ങൾ കൂടിവരുന്നു എന്ന് പറഞ്ഞ് പ്രമേയം കൊണ്ടുവന്ന രമ ചേച്ചി ഇപ്പോഴും കോൺഗ്രസിൽ തന്നെയല്ലേ
@cksreedevi8277
@cksreedevi8277 Ай бұрын
ശരിയായ നിരീക്ഷണം ❤❤❤❤
@karthikeyanv411
@karthikeyanv411 Ай бұрын
പി ആർ എം ഷഫിറിന്റ് ഭാര്യയെ സമ്മതിക്കണം
@sathianc3350
@sathianc3350 Ай бұрын
B R M. അടിച്ച റെമി മാർട്ടിന്റെ ഹാങ് ഓവർ വിട്ടിട്ടില്ല
@rajeshrajan3124
@rajeshrajan3124 Ай бұрын
അവര് പറഞ്ഞതിൽ വസ്തുതാ വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കി വിമർശിക്കാം, സർക്കാർ ഉദ്യോഗസ്ഥയായ അവർ ഒരു കോൺഗ്രസ് നേതാവിൻ്റെ ഭാര്യയായി മാത്രം കാണുന്ന കോൺഗ്രസുകാരെ പറ്റി കഷ്ടം തോന്നുന്നു 6:04
@akabdullahmohammed2327
@akabdullahmohammed2327 Ай бұрын
കേരളത്തിലെ കോൺഗ്രസ്കാർക്ക് രാഷ്ട്രീയ തിമിരം ബാധിചിരിക്കുന്നു. പിണറായിയുടെ നിശ്ചയദാർഢ്യത്തിലുള്ള പുരോഗമനപ്രവർത്തനങ്ങളെ പിടിച്ചു കെട്ടാൻ കഴിയാത്ത മാനസിക വെല്ലുവിളി നേരിടുകയാണ് അവർ.
@jayasreenarayanan4451
@jayasreenarayanan4451 Ай бұрын
എന്തായാലും വിഴിഞ്ഞം port ന്റെ നാൾ വഴികൾ ദിവ്യ എസ് അയ്യർ പഠിച്ചിട്ടുണ്ടാകും..വ്യക്തമായ രാഷ്ട്രീയ ബോധ്യം ഉള്ള വ്യക്തിയാണ് ദിവ്യ... അത് കോൺഗ്രസിന്റേതല്ല
@kvsabuvasu726
@kvsabuvasu726 Ай бұрын
കൊള്ളാം. നല്ല വിശകലനം.
@hafeezvkaidal8421
@hafeezvkaidal8421 Ай бұрын
പിആർ ഷഫീറിനെ പോലത്തെ തെമ്മാടികളെല്ലാം ചാനലിൽ കൊണ്ടുവന്നിരുത്തരുത്
@user-vn8of3cd1f
@user-vn8of3cd1f Ай бұрын
എന്തുകൊണ്ടാണ് പിണറായിവിജയനെ ചിലർ വിളഞ്ഞിട്ട് ആക്രമിക്കുന്നത് എന്ന് മനസിലാക്കാൻ ദിവ്യ യുടെ വാക്കുകൾ മതിയാവും. 🙏
@rajeevpaleri6427
@rajeevpaleri6427 Ай бұрын
ഷഫീർ ഒരു വേട്ടാവളിയൻ
@user-dc2tq6dt3u
@user-dc2tq6dt3u Ай бұрын
കൊണ്ഗ്രെസ്സ് കാരുടെ ഈ അല്പത്തരമാനുഎപ്പോഴും കേരളത്തിൽ ഇതിന്റെ വില ഇല്ലാതാക്കിയത്.
@gopakumarg6229
@gopakumarg6229 Ай бұрын
നമ്മുടെ മുഖ്യമന്ത്രിക്ക് endha കുഴപ്പം,.അഴിമതി.ഇതുവരെ തെളിഞ്ഞിട്ടില്ല, E D പലപ്രാവശ്യം വന്നു മടങ്ങിപ്പോയി, കേരള തിന് ഇപ്പൊൾ.ഒരു കുഴപ്പവും ഇല്ല,
@omanakuttann5164
@omanakuttann5164 Ай бұрын
നമ്മുടെ 'മുഖ്യധാര മാധ്യമ ചിങ്കങ്ങൾ ' എത്ര വിദഗ്ദമായാണ് ഇത്തരം കാര്യങ്ങൾ മൂടിവയ്ക്കുന്നത് എന്ന് നോക്കുക.
@user-ti3go4em9u
@user-ti3go4em9u Ай бұрын
ഇതൊന്നും ദിവ്യയെ ഒട്ടും ഏശില്ല..അവരിലെ നന്മയാണ് അവരുടെ പ്രവർത്തി...
@rajanck7872
@rajanck7872 Ай бұрын
ക്ലിഫ് ഹൗസ് നാറ്റിയ ഉമ്മനെ ഓർമിപ്പിക്കല്ലേ എൻ്റെ പൊന്നെ. സരിതയെ മറന്ന് വരുന്നുണ്ട് അത് വീണ്ടും ഓർമ്മിപ്പിക്കല്ലേ
@Ali-lg8oi
@Ali-lg8oi Ай бұрын
വീണ്ടും ഉമ്മൻ‌ചാണ്ടി വന്നിരുന്നെങ്കിൽ അത് കടലാസ് പദ്ധതി ആയേനെ ദിവ്യ അയ്യർ അവരുടെ അനുഭവം പിണറായിയുടെ ഇച്ഛാശക്തിയും തുറന്ന് പറഞ്ഞു അതിന് ആർക്കും കുരുപൊട്ടേണ്ട കാര്യമില്ല
@Akennet
@Akennet Ай бұрын
PINARAYI VIJAYAN GOVERNMENT ❤
@petroformula
@petroformula Ай бұрын
നല്ല നിരീക്ഷണമാണ്.. ജീവിച്ചിരുന്നപ്പോൾ കാലുവാരിയും,വളരെ മോശം ആരോപണങ്ങൾ വരെ ഉമ്മൻ‌ചാണ്ടിക്ക് നേരെയെറിഞ്ഞ കോൺഗ്രസ്‌ നേതാക്കന്മാരുടെ ഇപ്പോഴത്തെ ഉമ്മൻ‌ചാണ്ടിയുടെ പേരിലുള്ള കള്ളക്കണ്ണീർ എന്തിനാണെന്ന് ജനങ്ങൾക്കറിയാം.. മരണപ്പെട്ടവരുടെ നന്മകൾ മാത്രം പറയുകയെന്ന സാമാന്യ മര്യാദയെ പിടിച്ചുകൊണ്ടു മാപ്രകളും കോൺഗ്രസ്‌ നേതാക്കളും നടത്തിയ നാടകമാണ് നടന്നുകൊണ്ടിരിക്കുന്നത്.. പിണറായിക്കെതിരാളി ആയി മരിച്ച ഉമ്മൻ‌ചാണ്ടിയെ കൊണ്ടുവെക്കുന്നത് മാപ്രകളുടെ തന്ത്രമാണ്..
@ashnawddubai1562
@ashnawddubai1562 Ай бұрын
ഉമ്മൻ‌ചാണ്ടിക്ക് ഏറ്റവും കൂടുതൽ പാര വെച്ചത് കോൺഗ്രസ്സ്കാര് തന്നെയാണ്... പ്രത്യേകിച്ച് ചെന്നിത്തലയും സതീശനും
@hamsatk9757
@hamsatk9757 Ай бұрын
എൻ്റെ ചാണ്ടി സർ 6000 കോടി ആവിയാക്കി.ആ പണം എങ്ങോട്ട് പോയി ഉമ്മൻചാണ്ടി ഫാൻസുകാരേ??
@unnikrishnanmankuzhiyil8592
@unnikrishnanmankuzhiyil8592 Ай бұрын
കോട്ടയം കുഞ്ഞച്ചൻമാരുടെ തനിനിറം കേരളജനത കണ്ടു മനസ്സിലാക്കട്ടെ 😃
@gopakumarm166
@gopakumarm166 Ай бұрын
ഒരു വിധത്തിലും ഉള്ള സംസ്കാരവും മര്യാദയുമില്ലാത്ത സംസാരവും പെരുമാറ്റവും അടി മുതൽ മുടി വരെ
@tsvenugopal72
@tsvenugopal72 Ай бұрын
Salute to Mrs divya and pinarayi
@petroformula
@petroformula Ай бұрын
കോൺഗ്രസ്‌ ന്റെ സഹിഷ്ണുത കണ്ടല്ലോ... മാപ്രകളുടെ ലാളന കിട്ടുമ്പോൾ ഭയങ്കര ഡീസന്റ് ആണ്.. ഇഷ്ടമില്ലാത്ത എന്തെങ്കിലും ഒരു കാര്യം നേർക്ക് വന്നാൽ അവിടെ തീരും സഹിഷ്ണുത.. പിന്നെയുള്ള അവരുടെ സംസ്കാരം കള്ളുഷാപ്പിൽ പോലും ചേരാത്തതാകും
@gangadharapanicker6521
@gangadharapanicker6521 Ай бұрын
ഉമ്മൻ ചാണ്ടി ഉണ്ടാക്കിയ കരാർ സംസ്ഥാന താല്പര്യങ്ങൾക്കു വിരുദ്ധമായിരുന്നെന്ന് അന്ന് പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കളും AICC യും പറഞ്ഞതാണ്. എന്നിട്ടിപ്പോൾ ഉമ്മൻ ചാണ്ടിയുടെ പേരിടാൻ ആ കക്ഷികൾതന്നെ ആവശ്യപ്പെടുന്ന തറ രാഷ്ട്രീയമാണ് നമ്മൾ കാണുന്നത്. ഇവരെ മുൻകൂട്ടി കണ്ടിട്ടാവും ബഷീർ "എട്ടുകാലി മമ്മൂഞ്ഞെന്ന"കഥാപാത്രത്തെ നമുക്കു സമ്മാനിച്ചത്.
@akabdullahmohammed2327
@akabdullahmohammed2327 Ай бұрын
അല്ലെങ്കിലും ഒരു കല്ല് മാത്രം ഇട്ട ആൾക്ക് എന്ത് പ്രാധാന്യം.. അതിനു വേണ്ടുന്ന ഫണ്ട്‌ റെയ്‌സ് ചെയ്യുക, സകല എതിർപ്പുകളെയും അതി ജീവിക്കുക, നിശ്ചയദാർഢ്യത്തോടെ പദ്ധതിയുമായി മുന്നോട്ടു പോകുക. അതാണല്ലോ പ്രധാനം. പിണറായി ചെയ്തതും അത് തന്നെ.. മാത്രമല്ല നായനാറും VS ഉം ഒക്കെ ഇതിന് തുടക്കം ഇട്ടിരുന്നു. പക്ഷെ കോൺഗ്രസ് ഭരിക്കുന്ന കേന്ദ്രം അനുമതി കൊടുത്തില്ല. Udf ഭരണത്തിൽ വന്നപ്പോൾ അനുമതി കൊടുത്തു. അതെ പോലെ കൊച്ചി മെട്രോയും ldf ന് കേന്ദ്രം അനുമതി കൊടുത്തില്ല. Udf വന്ന ഉടനെ അനുമതി കൊടുത്തു...
@remeshthekkumnambidi6159
@remeshthekkumnambidi6159 Ай бұрын
നാണക്കേടാണ് ഇന്നത്തെ കേരളത്തിലെ കോൺഗ്രസ്സ്, കാരണം "സുധയും" "സതീശനും".
@radhakrishnnan4223
@radhakrishnnan4223 Ай бұрын
അപ്പോൾവിഡിസതീശൻ സമരത്തിനിറങിയത് ഉമ്മൻചാണ്ടിക്കെതിരല്ലെ പൊട്ടനായവിഡിസതീശൻ പറയട്ടെ !
@pmpadikkal
@pmpadikkal Ай бұрын
ഒറ്റ മാധ്യമവും ഈ അറ്റാക്കിൽ " ഞെട്ടൽ" രേഖപ്പെടുത്തിയില്ല
@sasidharanmullery9319
@sasidharanmullery9319 Ай бұрын
ഇവർ ഉമ്മന്‍ചാണ്ടിയുടെ പേര്‍ പറഞ്ഞു സഹതാപം പറ്റുവാൻ ശ്രമമാണ് ഈ ഗവര്‍മെന്റിനെ എതിരെ ഒന്നും പറയാനില്ല അതാണ് സത്യം
@thomasjohn7785
@thomasjohn7785 Ай бұрын
ഓരോരുത്തർക്കും,അവരവരുടെ,വൃക്തിത്ഥമുണ്ടല്ലോ,അതിനെ,അംഗീകരിക്കാൻ,കാൺഗ്രസുകാർക്ക്, ബുദ്ധിമുട്ട് ആണ്,മനുഷൃനെ,മനുഷൃനായികാണാൻ, ഇവറ്റകൾ ക്ക് നല്ല ബുദ്ധി ഉണ്ടാകട്ടെ എന്ന് ആശിക്കാം വികലമായ മനസുകളെ,കേരളത്തിൻറെ, മണ്ണിൽ കുഴിച്ച.,മൂടണംമനുസ്മൃതിപോലും,നാണിക്കുംഈവിധ,ചിന്താഗതിക്കാരേ, ഓർത്ത്,കഷ്ടം, തന്നെ
@gopakumarm166
@gopakumarm166 Ай бұрын
Correct 💯
@marypaul1438
@marypaul1438 Ай бұрын
സർ പറഞ്ഞത് വളരെ ശരിയാണ് അവർക്ക് അങ്ങനെ പറയാനാകു
@arungeorge113
@arungeorge113 Ай бұрын
കൊറോണ കാലത്തും....പ്രളയ കാലത്തും ഒന്നും udf ആയിരുന്നു ഭരിച്ചിരുന്നതെങ്കിൽ ഇന്ന് കേരളം ഉണ്ടാകുമായിരുന്നോ എന്ന് സംശമാണ്.....😂😂 ക്യാമറ കാണുമ്പോൾ ഉശ്മാനെ ഒക്കെ വിളിക്കുന്നവർ ചേർന്ന് കുട്ടിച്ചോറാക്കിയേനേ😂😂
@syamalakumari1673
@syamalakumari1673 Ай бұрын
ഷഫീറേ തൻ്റെ തോന്നിവാസം കേൾക്കാനല്ല ഞങ്ങൾ അൽപ്പമെങ്കിലും വിവരം ഉണ്ടാക്കിയിട്ടു വന്നിരിക്ക ടേ ഇങ്ങനെയുള്ള പരിപാടികൾക്ക്. അയാൾ അയാളുടെ പരാജയം സമ്മതിക്കുന്നു. ഇത്ര അലമ്പനോ ഇയാൾ ?
@sunilsundervlog6469
@sunilsundervlog6469 Ай бұрын
ഷഫീർ ആയതുകൊണ്ട് കുഴപ്പമില്ല സിപിഎം പ്രതിനിധികൾ ആരുന്നേൽ ഹാഷമി ഉറഞ്ഞുതുള്ളിയേനെ
@jeromvava
@jeromvava Ай бұрын
ഹാഷ്മി.. സംഘം എത്തിയത് 😅 4:31
@jeromvava
@jeromvava Ай бұрын
ഹാഷ്മി.. സംഘം എത്തിയത്
@akabdullahmohammed2327
@akabdullahmohammed2327 Ай бұрын
കറക്റ്റ് ആണ് പറഞ്ഞത് 👌
@user-bl3lz5zx3r
@user-bl3lz5zx3r Ай бұрын
തെറി സതിഷനല്ലെ ഇവരുടെ നേതാവ്
@shameenajameesh1755
@shameenajameesh1755 Ай бұрын
കോൺഗ്രസുകാർ പറഞ്ഞു ശബരി നാഥനെയും ദിവ്യയും ഡൈവേഴ്സ് വേടിച്ചു കൊടുക്കുമോ
@user-lr2zw9jv8b
@user-lr2zw9jv8b Ай бұрын
നാനോം കെട്ട യുഡിഫ്.കേരളതില്ടിരുച്ചുവരൻ enem പറ്റില്ല😢
@sreelalsacha
@sreelalsacha Ай бұрын
വിവരമുള്ളവർക്കു കാര്യം മനസിലായി, വിവരംകെട്ട കോൺഗ്രസ്‌കാർക് മാത്രം ഒന്നും ദഹിക്കില്ല
@rasheedm8259
@rasheedm8259 Ай бұрын
വളരെ ബുദ്ധിപൂർവ്വം ദിവ്യ s. അയ്യർ എന്ന IAS കാരിയെ vzm port MD ആക്കിയത് ഇപ്പോൾ ചർച്ച ആകുമ്പോൾ കോൺഗ്രസ്‌ ന് പണി കൊടുക്കാനായിരുന്നോ? ശബരീനതിനെ MLA ആക്കാൻവേണ്ടി ചാണ്ടി തട്ടിക്കൂട്ടിയ vzm port ഉത് ഘാടനം.... പിന്നീട് കോൺഗ്രസ്‌ തിരിഞ്ഞു നോക്കാതിരുന്ന പദ്ധതി.... യാഥാർഥ്യമായപ്പോൾ... അതിനു സ്തുതിപാടാൻ ശബരീ നാധിന്റെ ഭാര്യ വന്നപ്പോൾ കോൺഗ്രസ്‌ന് ഇരുപ്പ് ഉറക്കുന്നില്ല.... ഇനിയും എന്തെല്ലാം കാണേണ്ടിവരും.....
@user-zy2yc3ys6k
@user-zy2yc3ys6k Ай бұрын
ഇവൻ അടിച്ചബ്രാൻഡ് റമ്മിമാർട്ടിൻ ആണന്നു തോനുന്നു മധുചേട്ടാ
@prameelaps9372
@prameelaps9372 Ай бұрын
Big salute to Divya S Iyer. IAS.
@simijayaraj5447
@simijayaraj5447 Ай бұрын
ദൈവമെ ആ IAS ഓഫീസറെ കാത്തു കൊള്ളണേ 🙏🏻. ഇനി വീട്ടിൽ എന്താകുമോ എന്തോ.
@asokand5593
@asokand5593 Ай бұрын
ഈ വിവരം കെട്ട ഷെഫീറിനെ ജനങ്ങൾ സഹിക്കണമല്ലോ.
@skjp3622
@skjp3622 Ай бұрын
കോൺഗ്രസ്‌ ന്റെ ഒരു ജിന്റോ ആന്റണി ഇന്നലെ ചാനലിൽ ഇരുന്നു പിണറായി വിജയനെകാരണഭൂതൻ എന്നാണ് വിളിച്ചത് കാരണഭൂതൻ മറ്റുള്ളവരുടെ അടുക്കളയിൽ കയറി മഞ്ഞ കുറ്റി വച്ചതാണത്രേ. അത്രയ്ക്കും അശ്ലീലസംസ്കാരം ആണ് കോൺഗ്രസ്‌ ന്റേതു അത്പോലെ സവർണ ജന്മി രീതിയിൽ ആണ് അവരുടെ രീതി ഇന്ദിരാ ഗാന്ധിയുടെ പോലെ അവർക്ക് മാത്രമേ അധികാരത്തിൽ ഇരിയ്ക്കാൻ പറ്റുള്ളൂ മറ്റുള്ളവർ അധികാരത്തിൽ ഇരിയ്കുമ്പോൾ അവരെ ഇവർ ബഹുമാനിയ്കില്ല പുച്ഛം ത്തോടെ കാണാൻ കഴിയു
@jamesjoseph9309
@jamesjoseph9309 Ай бұрын
കാരണവർ എന്നല്ലേ പറഞ്ഞോളു, പരനാറി എന്ന് പറഞ്ഞില്ലല്ലോ 🤣. പിന്നെ k rail ന്റെ പേരിൽ എത്ര പാവങ്ങളുടെ അടുക്കളയിൽ മഞ്ഞകുറ്റി വച്ചു, അത് നടന്ന കാര്യം അല്ലെ?. ഭരിക്കുന്നവർക് മാത്രം ആയി ജനാധിപത്യത്തിൽ ഒരു ബഹുമാനവും പ്രത്യേകിച്ച് ഇല്ല, അതൊക്കെ രാജാഭരണത്തിൽ ആണ്, ഇവിടെ കാരണവർക്കു അടുപ്പിലും അപ്പി ഇടാൻ പറ്റും എന്ന സ്ഥിതി ഇല്ല 🤣
@shameermu328
@shameermu328 Ай бұрын
​@@jamesjoseph9309ഇങ്ങനെ ഒരു പാട് പേരുടെ കിടപ്പാടം വരെ ഇല്ലാതാക്കിയാണ് ഇവിടെ പല വികസനവും നടന്നിട്ടുള്ളത് അതെല്ലാം തെറ്റായിരുന്നോ ഇനി കൊണ്ഗ്രെസ്സ് ഒരുകാലത്തും പുതിയ റെയിൽവേ കേരളത്തിൽ കൊണ്ട് വരാൻ അനുവദിക്കില്ല എന്ന് പറയുമോ 🙄🙄ഒരു വശം മാത്രം നോക്കുന്നത് കൊണ്ടാണ് പരനാറി മാത്രം താങ്കൾ കണ്ടത് നായിന്റ മോനും മൈരനും എല്ലാം അപ്പുറത്തുള്ളവരും വിളിച്ചിട്ടുണ്ട😂
@shameermu328
@shameermu328 Ай бұрын
ചാക്കോ നാട് ഭരിക്കട്ടെ ചാത്തൻ കണ്ടം പൂട്ടട്ടെ എന്ന് മുദ്രാവാക്യം വിളിച്ചവരാണ് കൊണ്ഗ്രെസ്സ്കാർ അവരുടെ ഉള്ളിൽ ഇക്കാലത്തും അതുണ്ട് പിണറായി ഇന്നോവയിൽ യാത്ര ചെയ്താൽ അവർക്ക് ഹാലിളകും എന്നാൽ കുഞ്ഞാലിക്കുട്ടി പോർഷേയിലും ബെൻസിലും കറങ്ങി നടന്നാൽ പ്രശ്നം ഇല്ല സതീശനു ഇന്നോവ വാങ്ങിയാൽ പ്രശ്നം ഇല്ല
@jamesjoseph9309
@jamesjoseph9309 Ай бұрын
@@shameermu328 കമ്മ്യൂണിസ്റ്റ്‌ കാരനെ അധികാരം ഏൽപ്പിച്ചാൽ നാട് മുടിയും എന്ന് കാലം എന്നേ തെളിയിച്ചതാ,🤣
@shameermu328
@shameermu328 Ай бұрын
@@jamesjoseph9309 ആണോ കുഞ്ഞാടെ 😂😂
@rajanck7872
@rajanck7872 Ай бұрын
ബി ആർ എം കെ പ്പീച്ചീച്ചിയെ സുധാകരനെ Said ആക്കി. കൂടോത്രമല്ല ഷഫീറിൻ്റെ വിവര ക്കേടാണ് സുധാകരനെ ആലം ബാക്കിയത്.
@ramakrishnanpp6697
@ramakrishnanpp6697 Ай бұрын
ഉടായിപ്പ് ചാണ്ടി എന്നതാണ് ശരിയായ പ്രയോഗം😉😉😉.
@kpmanoharan1549
@kpmanoharan1549 Ай бұрын
ഒരു ഡിവോഴ്സ് നോട്ടീസിനുള്ള സാധ്യത കാണുന്നുണ്ടോ?
@pookkathouse
@pookkathouse Ай бұрын
ബിജം നൽകിയതുകൊണ്ട് അച്ഛനോ, പ്രസവിച്ചുഎന്നുള്ളതുകൊണ്ട് മാത്രം അമ്മയോ ആവില്ല. എന്ന് കോൺഗ്രസ്‌കാർ അറിയണം.
@sureshnsureshanm6677
@sureshnsureshanm6677 Ай бұрын
'ബഹുമാനപ്പെട്ട ദിവ്യ മാഡം ഒരു ഉയർന്ന ഉദ്യോഗസ്ഥയാണ് രാഷ്ട്രീയമായ കാഴ്ചപ്പാടോടെ പ്രവർത്തിക്കുവാൻ ആവില്ല. അവരുടെ നിഷ്കളങ്കമായ ചിരി കണ്ടിട്ടും നിങ്ങളു മന സ ശാന്തമല്ലെങ്കിൽ കുടുംബത്തിലോ നാട്ടിലോ നിങ്ങൾ സമാധാനം തരില്ല
@saayiptoni2806
@saayiptoni2806 Ай бұрын
ഇതുപോലെയുള്ള സംസ്ക്കാരമില്ലാത്ത യൂത്ത് കേൺ: വാഴകളെചർച്ചക്കിരുന്നവരെ വേണം മുള്ളുവടി കൊണ്ട് അടിക്കാൻ
@Paul-zi9lo
@Paul-zi9lo Ай бұрын
😊 കടൽ കൊള്ള തന്നെ ഉത്തരംമുട്ടിയ ഷഫീ റിന്റെ പരാക്രമം ഹ _ പ. ഫ😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@petroformula
@petroformula Ай бұрын
BRM ഒരു വികാര നാടക നടനാണ് 😂😂.. സ്വന്തം കാര്യം സാധിക്കാൻ സുധാകരന്റെ പേരിലും ഉമ്മൻ‌ചാണ്ടിയുടെ പേരിലും വികാര ഡയലോഗ്കൾ അടിച്ചു ആളാവാൻ നോക്കുന്നത് കോൺഗ്രസ്‌ ന്റെ മുരളീധരൻ തന്നെ പരിഹസിച്ചതാണ് ("സോപ്പിട്ടോ പതപ്പിക്കേണ്ട 😂")..
@topmafiya358
@topmafiya358 Ай бұрын
😮n😊
@anupb8362
@anupb8362 Ай бұрын
കഷ്ടം കഷ്ടം കോൺഗ്രസ്‌
@lathavasu2664
@lathavasu2664 Ай бұрын
ദിവ്യ എസ് ആയ്യർ ❤❤❤❤❤
@Sivadasannhamanghat
@Sivadasannhamanghat Ай бұрын
അല്ല, ഇങ്ങനെ വളരെ ബല്ല്യേ കാര്യങ്ങൾ ചെയ്ത ആ നേതാവല്ലേ രണ്ട് തവണ സകല അഴിമതീം നടത്തീന്ന് പറഞ്ഞ വിജയനെ എലെക്ഷനിൽ നേരിട്ടത്... അന്ന് ബ്രം സഫീര് പിണറായിയ്ക്കാ വോട്ട് ചെയ്തത്.. വളരെ മെല്ലെ ബർത്താനം പറയ്യാ, എന്ത് തോന്ന്യവാസം ആരും സ്വന്തം പാർട്ടിക്കാരും വിളിച്ചു പറയുമ്പം സ്വയം ഏൽക്കുകയും ക്ഷമയാണ് ഭൂഷണം എന്ന വ്യാജ്യേനേ തല താഴ്ത്തി എണീറ്റുപോകുന്നതാണോ ഭരണാധികാരിയുടെ എളിമയും മഹത്വവും.. ഏയ്‌ അല്ല എന്ന് ഉറപ്പ്... പിന്നെ മരിച്ചു കഴിഞ്ഞപ്പോൾ ആവശ്യം വരുമ്പോൾ കുഴിമാടത്തിൽ പോയി കുമ്പിടുകയും അല്ലാത്തപ്പോൾ കൂരായണ സ്വഭാവവും കാണിക്കുന്ന ഇവർ സത്യസന്ധമായി പൊളിറ്റിക്സ് പരഞ്ഞു ജനത്തെ നേരിടാൻ എന്ന് പഠിക്കും.. ഈ ബ്രം ബഷീർ വക്താവായത് തന്നെ ഈ പാർട്ടിയെ അലമ്പാക്കാനാണ് എന്ന് തോന്നിപ്പോകും. ഇനി 2026 ൽ ഏത് മൈരൻ നേതാവാകുമോ ആവോ മുഖ്യമന്ത്രി സ്ഥാനാർഥി.... പടച്ചോനെ.... 🙏
@user-lr2zw9jv8b
@user-lr2zw9jv8b Ай бұрын
ഇവനേൊക്കെ എന്തിനു വിളിച്ചുന്നു.ജനങ്ങളെ ബോറക്കാൻ😢
@akrajamony1
@akrajamony1 Ай бұрын
ദിവ്യാ അയ്യർ നല്ലൊരു ഐ എ എസ് കാരി.. മനുഷ്യ സ്‌നേഹി.. അവർ നല്ല ഉദ്യോഗസ്ഥ.. ഇഷ്ടം ❤. കൊങ്കികൾ ഒരിക്കലും നന്നാവില്ല... ഈ 8 വർഷക്കാലം കേരളത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ 👌🏼
@ebineshebinesh3207
@ebineshebinesh3207 Ай бұрын
ഒരു നായ്ക്കാട്ടമാണ് കോൺഗ്രസ് നായ്ക്കട്ടം സഫീർ അവൻ കളർ കണ്ടതിൽ അറിയാം
@thulaseedharanpillaipillai1475
@thulaseedharanpillaipillai1475 Ай бұрын
ഏതായാലും കോൺഗ്രസിന്റെ മീഡിയ സെൽ കൺവീനർ ഡോക്ടർ പി സരിന്റെ അഭിപ്രായം വളരെ ചെറുതായി എന്ന് തോന്നുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര കടൽ തുറമുഖത്തിന്റെ എം.ഡി ആയ ദിവ്യ എസ് അയ്യർ ഒരു സത്യം തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സരിന്റെ അഭിപ്രായം പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നതെന്നായിരുന്നു. സരിനെക്കാൾ രണ്ടു വയസ്സ് കൂടുതലും, അവരും താങ്കളെ പോലെ മെഡിക്കൽ പ്രാക്ടീഷണറും, ഐ.എ.എസ് കേഡർ അല്ലെ. അവർ ഭരണാധിപ ആയിരുന്നല്ലോ. അപ്പോൾ താങ്കളെകാൾ അനുഭവവും, പ്രായവും ചെറുതല്ലല്ലോ. പിന്നെ കോൺഗ്രസ്കാരന്റെ ഭാര്യ ആയത് കൊണ്ട് അവരുടെ അനുഭവവും , വിവേകവും, ബുദ്ധിവൈഭവവും കഴിവും, കാണിക്കേണ്ടന്നും, സത്യം പറയേണ്ട എന്നാണോ കോൺഗ്രെസ്സ്കാരുടെ അഭിപ്രായം. ചില മത വർഗീയ സംഘടനകൾ നാട്ടിൽ തെറ്റിദ്ധാരണകളും പരത്തി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അവർക്കു വഴങ്ങി ഇത് വേണ്ട എന്നും കരുതി,കടലാസ് പദ്ധതി അകാഞ്ഞതാണോ സരിനെ പ്രകോപിപ്പിച്ചത്. ഒപ്പം കോൺഗ്രെസ്സ്കാരെയും. അവർ അവരുടെ പ്രവർത്തി നല്ല രീതിയിൽ നടത്തിയത് മനസ്സിലാക്കിയാണല്ലോ, അവരെ അവിടെ നിയമിച്ചത്. ഒരു കോൺഗ്രസ്കാരന്റെ ഭാര്യ ആയത് കൊണ്ട് ആ പോസ്റ്റ് കൊടുക്കാതിരുന്നില്ലല്ലോ, അവിടെയാണ് പിണറായിയുടെ മഹത്ത്വം, കോൺഗ്രെസ്സ്കാരുടെ അദോഗതിയും. ബി.ആർ.എംനും നല്ലത് പറയുബോൾ ഇഷ്ടപെടില്ലല്ലോ, നേതാക്കൻമ്മാരുടെ പ്രീതി കിട്ടേണ്ടേ. ബി.ആർ.എം പറയുന്നമാതിരി കോൺഗ്രെസ്സിന്റെ ഭരണം വരുമല്ലോ.
@yateendradas5657
@yateendradas5657 Ай бұрын
Much Ado About Nothing. Divya is an official. In her welcome address, she praised the C M in accordance with the protocol. Sarin and other Congressmen should have ignored her speech. They have unnecessarily given embarrassment to Sabarinath.
@rajulasirajudeen8055
@rajulasirajudeen8055 Ай бұрын
ldf❤
@sasikunnathur9967
@sasikunnathur9967 Ай бұрын
വിഴിഞ്ഞം പദ്ധതി കേരളം തന്നെ അതിൻ്റെ നിർമാണം നടത്തേണ്ടതായിരുന്നു. ഇപ്പോൾ അത് അദാനിയ്ക് ഗുണകരമായ പദ്ധതി ആയി. അൽപ്പം നമുക്ക് ഗുണമുണ്ടായാൽ നമ്മുടെ ഭാഗ്യം എന്നും കരുതാം - സുധീരാദികൾ പറഞ്ഞതിലും ദേശാഭിമാനി റിപ്പോർട്ട് നൽകുന്ന കടൽക്കൊള്ളയും വസ്തുതാപരമായി ശരിയാണ്.
@jayasreenarayanan4451
@jayasreenarayanan4451 Ай бұрын
അങ്ങിനെയായിരുന്നു VS സർക്കാരിന്റെ തീരുമാനം. പക്ഷെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ തീരുമാനമായിരുന്നു അദാനിക്ക് പങ്കാളിത്തം കൊടുക്ക്കുക എന്നത്.
@vasudevannair5209
@vasudevannair5209 Ай бұрын
ദിവൃ.S.അയ്യർ ❤❤❤❤❤
@jhancyp.s2086
@jhancyp.s2086 Ай бұрын
She has to work hand in hand with the govt for the hassle free administration& development.Mutual benefits.
@omananilaparayil3010
@omananilaparayil3010 Ай бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ
@vinodmuttom3310
@vinodmuttom3310 Ай бұрын
ഉത്തൻ മാർ ഉറഞു തുള്ളുക ആണല്ലോ
@viviankx8155
@viviankx8155 Ай бұрын
ഹാഷ്മി ഷഫീരിനെ വിലിക്കൂമ്പോ സൂക്ഷിച്ചോ Remimartin അടിച്ചായിരിക്കും വരവ്😂😂😂😂😂😂😂😂😂
@thomasjohn7785
@thomasjohn7785 Ай бұрын
പ്രമുഖ നേതാവാണ് ഓം???? ശബരീനാഥ്
@rajupk4787
@rajupk4787 Ай бұрын
പി സരിൻ ഒന്നു മനസിലാക്കിയാൽ നന്ന് അതായത് കോൺഗ്രസിൻ്റെ രാഷ്ട്രീയം പറയാനുള്ള വേദിയല്ല അത്. ദിവ്യ എസ് അയ്യർക്ക് ആരുടെ ഗവൺമെൻ്റിന് കീഴിലാണോ അവർ പ്രവൃത്തിക്കുന്നത് ആ ഗവൺമെൻ്റി താല്പര്യങൾ പറയുക എന്നത് അവരുടെ കടമയാണ്
@dineshkumarPalakkad
@dineshkumarPalakkad Ай бұрын
Sarinde വിശ്വാസം തന്നാണ് ഭയങ്കര ബുദ്ധി എന്നാണ്
@surendranpv5672
@surendranpv5672 Ай бұрын
ആദ്യത്തെ കപ്പൽ വന്നപ്പോൾ സതീശനെ ഉദ്ഘാടനത്തിന് വിളിച്ചതല്ലേ. അതിൻറെ പിറ്റേദിവസം അല്ലേ അദ്ദേഹം പറഞ്ഞത് കപ്പലല്ല വന്നതെന്ന് പിന്നെന്തിനാ വീണ്ടും വിളിക്കേണ്ട ആവശ്യം.
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk Ай бұрын
👍👍👍👍
@sumageorge5000
@sumageorge5000 Ай бұрын
Divy നന്ദികെട്ട വ്യക്തി
@noufiyasufiyanfiyasufiyan8624
@noufiyasufiyanfiyasufiyan8624 Ай бұрын
👌
@rajendranacharyn4957
@rajendranacharyn4957 Ай бұрын
ദിവ്യ s അയ്യർ 🌹🌹🌹🙏🙏🙏🙏👌👌👌
@jaisonmathew1937
@jaisonmathew1937 Ай бұрын
BMW ikka is a damn good entertainer
@user-ul3oc4fv3y
@user-ul3oc4fv3y Ай бұрын
വിഴിഞ്ഞം ചരക്ക് ഗതാഗതം മാത്രംയാൽ പോരാ, ടൂറിസം ഗതിപിടിക്കണമെങ്കിൽ ടൂറിസ്റ്റ് ഷിപ്പുകൾ കൂടി വരണം. അതിനുള്ള ഒരു പോർട്ട് കൂടി ഉണ്ടായാലേ വിഴിഞ്ഞതിന്റെ പൂർണ ഗുണം തിരുവന്തപുരത്തിനും കേരളത്തിലും ഉണ്ടാകൂ. ട്രാൻഷിപ് കൊണ്ട് ചരക്കുകൾ വരും പോകും എന്നാൽ സഞ്ചരികൾ വന്നാലേ ടൂറിസം മെച്ചപ്പെടുകയുള്ളു, എനിക്കങ്ങയാണ് തോന്നുന്നത്. സഞ്ചരികൾ വന്നാലേ ഹോട്ടലുകൾ ഹോട്ടലുകൾ,യാത്ര വണ്ടികൾ എന്നിവർക്ക് പ്രയോജനം ഉണ്ടാകൂ. നന്ദി നമസ്കാരം.
@surendrankr2898
@surendrankr2898 Ай бұрын
ഇ പറിയന്മാരെ എന്തിന് ചർച്ചക്ക് വിളിക്കണം.
@sudevpk2689
@sudevpk2689 Ай бұрын
പിണറായി വിജയൻ പാർട്ടി secretary ആയപ്പോൾ ധാരാളം party ofiices കേരളത്തിൽ ഉണ്ടായി. അന്ന് സിപിഎം. Corporate ആണ് എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു. Congress ഇന്റെ ഭീസ്മചര്യൻ ആണ് എന്ന് പറഞ്ഞു പല തവണ പിരിവ് നടത്തിയെങ്കിലും ഒന്നും സംഭവിച്ചതിട്ടില്ല. Piravom byelection നു തൊട്ടു മുമ്പ് oommen chandy വി. S. Accquire ചെയ്ത kanchikootu rail coach ഫാക്ടറി ക്ക്‌ കേന്ദ്ര മന്ത്രി യുടെ presence ഇൽ തറകല്ല് ഇട്ടു.. ഒന്നും നടന്നില്ല.
@nattinpuramh9647
@nattinpuramh9647 Ай бұрын
തുരിശ് അടിക്കുന്ന ഹെലികോപ്റ്റര്‍ കൊണ്ട് വന്ന് കണ്ണൂര്‍ വിമാനത്താവളം ഉത്ഘാടനം ചെയ്ത ചാണ്ടി സേര്‍ ആയിരുന്നു തുടര്‍ന്നും മുഖ്യമന്ത്രിയെങ്കില്‍ ചാണ്ടി സേര്‍ ഇട്ട കല്ലില്‍ കല്ലുമേ കായ കിളിച്ചേനെ...
@sreedevikc
@sreedevikc Ай бұрын
Good morning sir🙏❤
@jayakumarspillai6078
@jayakumarspillai6078 Ай бұрын
Sarin കേന്ദ്ര സർവീസിൽ ആയിരുന്നു. ഐ എ എസ് കിട്ടിയില്ല. അല്പം താഴെ.
@tomato7087
@tomato7087 Ай бұрын
സഖാക്കൾക്ക് ഈ നാടിന് വേണ്ടി ചെയ്ത ഏതെങ്കിലും ഒരു നല്ലകാര്യം ആരെങ്കിലും ഒന്ന് പറയൂ.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 8 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 5 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
DR. DIVYA S. IYER IAS & STEPHEN DEVASSY | DSMC MEDIA
8:35
DSMC Department of Sacred Music and Communications
Рет қаралды 1 МЛН
Mallika Sukumaran Response After Winning Prithviraj State Award
19:32
Movie Man Broadcasting
Рет қаралды 379
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 8 МЛН