24 തന്നെ, ഏഷ്യാനെറ്റ് കരകയറിയില്ല, ഭീഷണിയായി റിപ്പോര്‍ട്ടറും |barc reporter | 24 asianetnews

  Рет қаралды 27,478

newsathouse

newsathouse

Күн бұрын

#barc
24 തന്നെ, ഏഷ്യാനെറ്റ് കരകയറിയില്ല, ഭീഷണിയായി റിപ്പോര്‍ട്ടറും

Пікірлер: 146
@SureshKumar-jr9gw
@SureshKumar-jr9gw 26 күн бұрын
വിനു വി ജോണിനെയും സിന്ധു സൂര്യകുമാറിനെയും പുറത്താക്കാതെ ഏഷ്യാനെറ്റ് രക്ഷപെടില്ല.
@harilal4174
@harilal4174 26 күн бұрын
വേറൊരുത്തന്‍ കൂടി ഉണ്ട്..അബ്ജ്യോത് വര്‍ഗീസ്! വെറും പാഴ്...
@sreenivasanselvarajan4106
@sreenivasanselvarajan4106 26 күн бұрын
ഏഷ്യാനെറ്റ്‌ മുന്നിലെത്തിയിട്ട് ജനങ്ങൾക്ക് എന്ത് നേട്ടം.. അത്രയും നുണകൾ കുറഞ്ഞു കിട്ടും.. ഇവന്മാർ പാതാളത്തിൽ പോയി തുലയട്ടെ.
@vinodantt2483
@vinodantt2483 26 күн бұрын
അവർ ഞങ്ങളുടെ വല്ലതും മോഷ്ടിച്ചോ. Ad
@sf466
@sf466 26 күн бұрын
Correct 💯
@muhammednisarpp3143
@muhammednisarpp3143 25 күн бұрын
ഏഷ്യാനെറ്റ്‌ കുറച്ചു കൂടി കുളമാകാൻ ഉണ്ട്. അത് കൊണ്ട് അവന്മാർ അവിടെ തന്നെ നിൽക്കട്ടെ
@sasisasi-se1ii
@sasisasi-se1ii 26 күн бұрын
വിനു സിന്ധു ഈ രണ്ട് അഹംഭാവികളെ പുറത്താക്കിയാൽ മാത്രമേ ഏഷ്യാനെറ്റ് ഇനി രക്ഷപ്പെടും
@JM-hn8mf
@JM-hn8mf 26 күн бұрын
Sathyam parayumbole chorinjittu kariyam ella
@shameermu328
@shameermu328 25 күн бұрын
​@@JM-hn8mfഹഹഹഹ അത്‌ കൊണ്ടായിരിക്കും പിറകോട്ടു പോകുന്നത് 😂😂😂
@RR-tc1se
@RR-tc1se 25 күн бұрын
@@JM-hn8mf സത്യം പറഞ്ഞ് സത്യം പറഞ്ഞു ഇപ്പൊ ജനം ടീവി യുമായാണല്ലോ മത്സരം 😄
@sharadms3318
@sharadms3318 23 күн бұрын
വിനു വി ജോൺ തന്നെയാണ് ഏഷ്യാനെറ്റിൻ്റെ തുരുപ്പ് ശീട്ട്
@Miky12-j1g
@Miky12-j1g 20 күн бұрын
ഏഷ്യാനെറ്റ്‌ ഒന്ന് സ്ഥാനത്ത് വീണ്ടും എത്തി ചേട്ടോ 190 rating
@vinodantt2483
@vinodantt2483 26 күн бұрын
ഏഷ്യാനെറ്റ്‌ പുറകിൽ പോകുമ്പോൾ താങ്കൾക്ക് ഉണ്ടാകുന്ന ആ സന്തോഷം കാണാൻ thann😎നല്ല രസം ഉണ്ട്
@deepamdeepam-mh2fb
@deepamdeepam-mh2fb 25 күн бұрын
പക്ഷെ റിപ്പോർട്ടർ ടീവി മുകളിൽ പോകുമ്പോൾ ഇയാൾക്ക് വല്ലാത്ത വിഷമം
@buslovertour3375
@buslovertour3375 25 күн бұрын
എന്നാലും താങ്ങൾ ജോലി ചെയ്ത ചാനൽ അല്ലെ asianet asianet താഴോട്ട് പോകുബോൾ വിഷമം ഇല്ലേ
@BAVASTAR1
@BAVASTAR1 26 күн бұрын
Asinet പ്രേക്ഷകർ റിപ്പോർട്ടർ തിരഞ്ഞടുത്തു എന്നു തോന്നുന്നു
@sks0101
@sks0101 26 күн бұрын
ആരു മുന്നേറുന്നു എന്നല്ല വിഷയം ഏഷ്യാനെറ്റ്‌ ന്യൂസ്‌ കാണിക്കുന്ന അഹങ്കാരത്തിനു അവർക്ക് എത്ര കിട്ടി എന്ന് മാത്രമാണ് കൃത്യമായി ജനങ്ങൾക്ക്‌ അറിയേണ്ടത് 😂
@sasisasi-se1ii
@sasisasi-se1ii 26 күн бұрын
വളരെ കാലമായി ഞാൻ ഏഷ്യാനെറ്റ് മാതൃഭൂമിയെ കാണാറേയില്ല
@aniv7196
@aniv7196 25 күн бұрын
വേൾഡൻ മൈ ബോയ്
@travelrootz
@travelrootz 25 күн бұрын
🙏 രക്ഷപ്പെട്ടു നിങ്ങൾ
@rkrishinaswamy7
@rkrishinaswamy7 22 күн бұрын
രണ്ടു വൃത്തികെട്ട ചാനലുകൾ 😅
@asna473
@asna473 26 күн бұрын
24news ❤🔥🔥
@Rajumon5
@Rajumon5 26 күн бұрын
ഏഷ്യാനെറ്റ്‌ പണ്ടേ block ചെയ്തു. വീട്ടിൽ കിട്ടില്ല
@rajumanjooran3329
@rajumanjooran3329 26 күн бұрын
ഞാനും.!😌
@rajumanjooran3329
@rajumanjooran3329 26 күн бұрын
വളരെ നല്ല കാര്യം എന്ത് കേൾക്കണം എന്ന് പ്രേക്ഷകർ തീരുമാനികട്ടെ..!24 ഹാഷ്മിയെ നിയന്ത്രിച്ചാൽ നന്ന്.👍👍
@ammus9683
@ammus9683 26 күн бұрын
Yes.
@user-cz4cq3yr2t
@user-cz4cq3yr2t 25 күн бұрын
Hasmi ninne yenth cheythu
@tubescan2471
@tubescan2471 19 күн бұрын
Yes
@amithkm1374
@amithkm1374 26 күн бұрын
Reporter tv ❤️🔥🔥
@antonyselastian5046
@antonyselastian5046 26 күн бұрын
ഏഷ്യാനെറ്റ് ഏറ്റവും താഴെ പോകും
@mathewmattam4881
@mathewmattam4881 25 күн бұрын
ഏഷ്യാനെറ്റ് സ്ഥിരം തൊഴിലാളികളായ ചങ്കരൻ വക്കീലിന്റെയും,ശ്രീജിത്പണിക്കന്റെയും അവസ്ഥ എന്താകുമോ ആവോ?
@NihalManu-zk9bs
@NihalManu-zk9bs 26 күн бұрын
ഏതായാലും നല്ല ശുഭകരമായ വാർത്തയാണ് വരുന്നത് സം ഗിസം ഒളിച്ചു കടത്താൻ തീവ്രമായി ശ്രക്കുന്ന സംഗിനെറ്റ് പിറകിൽ പോകുന്ന - ത്
@rejipappu7761
@rejipappu7761 24 күн бұрын
നികേഷ് പോയപ്പോ Reporter ചനലിന് വലിയ കുതിപ്പുണ്ടായി🙏👍
@abusalmanzahra4711
@abusalmanzahra4711 26 күн бұрын
ഏഷ്യാനെറ്റ് 80,90 കളിലെ അവാർഡ് സിനിമ പോലെയാണ്... 24, റിപ്പോർട്ടർ ഒക്കെ പുതിയകാലത്തെ മാസ് മസാല സിനിമ പോലെയും 😅
@AnoopPottirayil
@AnoopPottirayil 26 күн бұрын
BARC റേറ്റിങ്ങുകൾ സ്ഥിരമായി അവധാനതയോടെ വിശകലനം ചെയ്തു കൊണ്ടിരിക്കുന്ന ന്യൂസ് @ ഹൗസിനും അഭിമാനിക്കാം. 😊
@peepee2763
@peepee2763 26 күн бұрын
മലബാർ ഇല്ലാത്ത BARC റേറ്റിംഗ്😄
@newsathouse5338
@newsathouse5338 26 күн бұрын
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
@hameedpanarukandy4986
@hameedpanarukandy4986 24 күн бұрын
Rating നിർണ്ണയിക്കുന്ന barc ന്റെ മെഷീൻ മലബാറിൽ സ്ഥാപ്പിക്കുന്നില്ല. ഒരിക്കൽ വെച്ചപ്പോൾ mediaone നാലാമതും, അഞ്ചാമതും എത്തിയിരുന്നു. ഈ കാര്യം ഇദ്ദേഹം പറയില്ല. മലബാറിൽ viewers കൂടുതൽ mediaone ന് തന്നെയാണ്. സത്യം സത്യമായി mediaone അവതരിപ്പിക്കുന്നു.
@haneefakk9814
@haneefakk9814 25 күн бұрын
റേറ്റിംഗ് എന്താണെങ്കിലും, വസ്തുനിഷ്ഠവും സത്യസന്ധവുമായ വാർത്ത ലഭിക്കാൻ മീഡിയാവൺ തന്നെ കാണണം.
@aadarshav
@aadarshav 25 күн бұрын
അങ്ങനെ തോന്നിപ്പിക്കുന്നതാണ് അവരുടെ മിടുക്ക്. ജനം ടീവി പച്ചക്ക് പറയുന്നു മീഡിയാഫൺ ഒളിച്ചു കടത്തുന്നു thats all
@managonut
@managonut 25 күн бұрын
😂😂😂😂😂😂 biggest comedy of the millennium
@gopakumarm166
@gopakumarm166 26 күн бұрын
പക്ഷപാതം ഉപേക്ഷിച്ച് നല്ല രീതിയിൽ പോയാൽ രക്ഷപ്പെടാം
@travelrootz
@travelrootz 25 күн бұрын
വിനുവിന്റെ പുച്ഛവും പണിക്കരുടെ വിവരക്കേടും പിന്നെ പോക്സോയും ചേരുമ്പോൾ ഏഷ്യാനെറ്റ്‌ വട്ട പൂജ്യം
@user-sk4jk9um8v
@user-sk4jk9um8v 26 күн бұрын
ഈ.നുണകൾ. കേൾക്കാൻ. ഏഷൃനെററ് ൽ.പോണോ.ജനങ്ങളേ😅😅😅😅😅😅
@ramachandrankakkoprath4807
@ramachandrankakkoprath4807 24 күн бұрын
ഞാൻ സ്ഥിരമായി ഏഷ്യാനെറ്റ് കാണുന്ന ആളായിരുന്നു, ഒരു വർഷമായി ആ ചാനലിലെ വാർത്ത കാണാറില്ല ഇപ്പോൾ, 24, റിപ്പോർട്ടർ ടി വി
@user-mz3ki3qi5w
@user-mz3ki3qi5w 26 күн бұрын
ആദ്യം ഏഷ്യാനെറ്റ്‌ ഒഴിവാക്കേണ്ടത് ശ്രീജിത്ത്‌ പണിക്കർ എന്ന് പേരിൽ അവകാശപെടുന്ന പാർട്ടി നിരീക്ഷകൻ 😂
@Mixer30-w7j
@Mixer30-w7j 25 күн бұрын
പകരം അന്തം കമ്മി, സുഡാപിസ് ടീമ്സിനെ കൊണ്ട് വരാം ❤
@anvarsadath9980
@anvarsadath9980 26 күн бұрын
ഏഷ്യാനെറ്റ്‌ ഇനിയും പിന്നോട്ട് പോകും
@mesfineartsday
@mesfineartsday 25 күн бұрын
ചാനലുകളുട റേറ്റിംഗ് സ്‌ക്രീനിൽ എഴുതി കാണിക്കുമ്പോൾ... അടുത്ത ചാനലിന്റെ റേറ്റിങ്ങും വർധനയും കാണിക്കുമ്പോൾ തൊട്ട് മുൻപത്തെ ചാനലിന്റെ റേറ്റിങ്ങും വർധനവും കൂടെ അവടെ തൊട്ട് മുകളിൽ കാണിച്ചാൽ കണക്കുന്നവർക്ക് കമ്പയർ ചെയ്യാൻ കുറച്ചു കൂടെ എളുപ്പം ആവും... ശ്രദ്ധിക്കും എന്ന് കരുതുന്നു... 👍
@noushadputhalath9181
@noushadputhalath9181 24 күн бұрын
Media one 👌❤️
@radhakrishnakurup4153
@radhakrishnakurup4153 24 күн бұрын
റിപ്പോർട്ടർ ഒന്നാം സ്ഥാനത്തെ എത്തും 25ജനുവരിയിൽ അരുണും സുജജയും മറ്റുള്ളവരും ഹാർഡ് വർക്ക്‌ ചെയ്യുന്നു
@muradkerala4621
@muradkerala4621 20 күн бұрын
ഏഷ്യാനെറ്റ്‌ കൃത്യമായ RSS അജണ്ട ഉള്ള ചാനൽ ആയി മാറി..
@Arun123-w2x
@Arun123-w2x 26 күн бұрын
ഈ പെട്ടന്ന് വളർച്ച പ്രാപിച്ചു എത്തിയ ഒരു ചാൽ , ജനത്തിന്റെ അടിമത്ത രീതി കൃത്യമായി മനസിലാക്കി. അവരിലെ ഓരോരുത്തരും ഓരോ രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ ആണെന്ന് ജനത്തിനേ തോന്നിപ്പിച്ചു. ന്യായവും കൃത്യവുമായ വാർത്ത ഏതാണെന്നു മനസിലാക്കി വാർത്ത കൊടുക്കുന്നതിനു പകരം, അവർ തന്നെ രാഷ്ട്രീയ സംവാദം നടത്തി ഏതാണ് ശെരി തെറ്റ് എന്ന് അറിയാത്ത തരത്തിലാക്കി. അങ്ങനെ ജനം അവരുടെ രാഷ്ട്രീയം അനുസരിച്ചു അതിലെ തന്റെ ആളിന്റെ ആരാധകരായി മാറി, സോഷ്യൽ മീഡിയയിൽ ആരാധിച്ചു. വൻ റേറ്റിങ്ങും ഫേമസുമാക്കി. നമ്മൾ തലച്ചോറ് പണയം വച്ചവരാണെന്നും ന്യായം നോക്കിയല്ല രാഷ്ട്രീയം, മദം മാത്രം നോക്കിയാണ് ആരാധിക്കുന്നതും ന്യായീകരിക്കുന്നതെന്നും അവർക്കറിയാം. അത് അവർ പ്രയോജനപ്പെടുത്തി എന്ന് മാത്രം. ഇപ്പോൾ മറ്റുള്ളവരും ഏറ്റു പിടിച്ചു ട്രെൻഡ് ആക്കും.
@justonetime8939
@justonetime8939 21 күн бұрын
ജനം ടിവിയും കൈരളി ടിവിയും... ന്യൂസ് 18 ചാനലും... വളരെ കുറച്ച്. ആളുകൾ ആളുകൾ മാത്രമാണ്... ജനകീയ ചാനൽ മീഡിയ one
@user-xl8tj9dx1b
@user-xl8tj9dx1b 26 күн бұрын
പാണ്ടൻ........,. പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല
@Nationalist21
@Nationalist21 26 күн бұрын
Channels are trying to make news into an entertainment show by misusing the emotion of the audience in sensitive issues. The real question is whether the channels who gained these points in the crisis issues can retain it after the situation becomes normal 💯💯💯
@luckyhoope377
@luckyhoope377 22 күн бұрын
റിപ്പോർട്ടറും താഴെ പോകാൻ സാധ്യതയുണ്ട് റിപ്പോർട്ടറും നമ്മളെ പോലുള്ളവർ ഉപേക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു.
@monsptha
@monsptha 19 күн бұрын
ഈയൊരു rating ലഭിക്കുന്നതിന് ഏഷ്യനെറ്റിനെ വീറോടെ നിരന്തരം നിർഭയം സഹായിച്ച പണിക്കരെ ഇത്തരുണത്തിൽ മറക്കരുത്!
@prasoolv1067
@prasoolv1067 26 күн бұрын
Entertainment sectionalil asianet vere level🔥
@ilyaskarippali
@ilyaskarippali 17 күн бұрын
BARC rating നല്ല കോമഡി പ്രോഗ്രാമാണ് enjoy ചെയ്യാനുണ്ട് 😂😂😂
@Shibinbasheer007
@Shibinbasheer007 25 күн бұрын
24..💙🔥
@thecitizen87935
@thecitizen87935 21 күн бұрын
Reporter adichu kayari mikkavarum next month ode reporter kadathi vettum enna thonnunne
@amambili
@amambili 23 күн бұрын
REPORTER ❤
@mkph2742
@mkph2742 22 күн бұрын
Vere oru chanalumillengil report 1st aagumayirunnu😁😁😁
@thegodxxxx
@thegodxxxx 20 күн бұрын
Reporter ചാനൽ കയറി വരുവാനുള്ള കാരണം അരുൺ കുമാറും സുജയയും ആണ്. ഉണ്ണി ബാലകൃഷ്ണനെയും സ്‌മൃതിയെയും കുറച്ചു കാണുന്നത് കൊണ്ടല്ല, എങ്കിലും അരുണും സുജയയും തന്നെ ആണ് സ്കോർ ചെയ്യുന്നത്. സ്ഥിരം ഏഷ്യാനെറ്റ് ന്യൂസ് കണ്ടിരുന്ന ഞാൻ ഇപ്പോൾ റിപ്പോർട്ടർ ആണ് കൂടുതലായി കാണുന്നത്. അരുൺകുമാറിന്റെ അവതരണ ശൈലി വ്യത്യസ്തവും മികച്ചതുമാണ്.
@RAINBOWKILLADEES
@RAINBOWKILLADEES 26 күн бұрын
24 ishtam
@sakeer-ll9ot
@sakeer-ll9ot 20 күн бұрын
താങ്കൾ കാണുന്ന പാതിരാ സ്വപ്നം മാത്രമാണീ റേറ്റിംഗ് കണക്ക്
@amalkichu4546
@amalkichu4546 25 күн бұрын
24ന്യൂസ്‌ 🔥
@pushkarang9596
@pushkarang9596 26 күн бұрын
നിങ്ങളായി 'നിങ്ങടെ പാടായി - എന്ത് കണക്കാണ് നിങ്ങൾ പറയുന്നത് എനിക്ക് 73 വയസായി എനിക്കറിയാവുന്ന പത്തു പേരിൽ ഒരാളാണ് ഏഷ്യാനെറ്റ് ന്യൂ സ് കാണുന്നത് അതുതന്നെ തൃപ്തിയില്ലാതെ
@Malabarii9453
@Malabarii9453 25 күн бұрын
ബാര്‍ക് റേറ്റിംഗ് കണക്കാക്കുന്നത് തെക്കന്‍ കേരളവും മധ്യ കേരളവും മാത്രം അടിസ്ഥാനമാക്കിയാണ്, മലബാര്‍ കൂടി പരിഗണിച്ചാല്‍ 1- 24. 2- Reporter 3- Media One 4- Asianet
@Mallu_Musafir
@Mallu_Musafir 26 күн бұрын
ശ്രീജിത് പണിക്കരും വിനു വി ജോണും കൂടി ആ ചാനൽ പൂട്ടിക്കും 😂
@ajeesh3952
@ajeesh3952 25 күн бұрын
Reporter tv varum no 1
@Gireesudy
@Gireesudy 26 күн бұрын
24 🔥❤️
@josecj6829
@josecj6829 26 күн бұрын
What is your rating. How much do you earn from. You tube
@joelcthomas3506
@joelcthomas3506 25 күн бұрын
Advertisements will only look male 22+ category so Asianet has no tention.
@eldhokuriakose507
@eldhokuriakose507 23 күн бұрын
ഏഷ്യാനെറ്റ്‌ തിരിച്ചു വരും.. ഇവിടെ കമന്റ്‌ ഇടുന്നവർ എല്ലാം കണ്ടോളു. കേരളത്തിൽ ഇന്ന് ഉള്ള 10 ൽ 9 പേരും ഏഷ്യാനെറ്റ്‌ ൽ നിന്നും പഠിച്ചിറങ്ങിയവർ ആണ്. താൽക്കാലത്തേക്ക് മാത്രം ആണ് ഏഷ്യാനെറ്റ്‌ ന് 1 നാം സ്ഥാനം നഷ്ടപെട്ടത്.
@Truetalkbyabdu
@Truetalkbyabdu 23 күн бұрын
Malabar side No 1 media one channel anu . Barc rating paid anu ... Sharikkum pattikkal anu
@joshiscaria8604
@joshiscaria8604 25 күн бұрын
വിനു ആ ചാനൽ പൂട്ടിക്കും😅
@manu.m8242
@manu.m8242 25 күн бұрын
1 Asianet, 2 Zee keralam, 3 Mazhavil, 4 Flowers, 5 24news.
@vinodtp8244
@vinodtp8244 23 күн бұрын
6 മാസം കൊണ്ട് 24 first indiavion 2 ed Asianet 3 ആകും
@AnjaliTk-yn9hc
@AnjaliTk-yn9hc 23 күн бұрын
reporter matrame kannu
@rajeshdivakaran2929
@rajeshdivakaran2929 25 күн бұрын
ഏഷ്യാനെറ്റിന് റേറ്റിങ് കുറയിന്നില്ലലോ
@Niyayashkcf
@Niyayashkcf 25 күн бұрын
ബാക്ക് സൗണ്ട് ഡിസ്റ്റർബ് ആകുന്നുണ്ട്
@Adarsh.t-v5g
@Adarsh.t-v5g 26 күн бұрын
Vinu v john😂.
@ruok5404
@ruok5404 23 күн бұрын
ഏഷ്യനെറ്റ് ഇനി മൂന്നാം സ്ഥാനം മാത്രം
@SUNILTVM948
@SUNILTVM948 25 күн бұрын
നികേഷ് കുമാർ പോയതോടെ റിപ്പാർട്ടറിന്റെ സമയം തെളിഞ്ഞു
@balakrishnankesavan566
@balakrishnankesavan566 26 күн бұрын
😂😢😮😅😊😊😊😊
@solosoccer-bc1ye
@solosoccer-bc1ye 25 күн бұрын
Bjp support ചാനലിൽ ഒന്നാം സ്ഥാനം ഏഷ്യനെറിൻ തന്നെ 😂
@mastermedia5090
@mastermedia5090 26 күн бұрын
I dont believe mumb rating thatippnews vannathalle
@MusicKl1912
@MusicKl1912 25 күн бұрын
Reporter ❤
@v.ssabareenath3452
@v.ssabareenath3452 26 күн бұрын
പറയാൻ പറ്റില്ല, പണ്ട് 24 വരും മുമ്പ് മനോരാമ മുന്നിൽ പോയിട്ടുണ്ട് ഒരു വട്ടം എന്നിട്ടും ഏഷ്യാനെറ്റ്‌ പിന്നീട് തിരിച്ചു പിടിച്ചു........ ഇപ്പോൾ അതുലെ ഒരു തിരിച്ചു വരവ് വന്നാൽ ഏഷ്യാനെറ്റ്‌ന് നന്നയി 😄
@sanjibshrinibasan8184
@sanjibshrinibasan8184 22 күн бұрын
മതം പറയുന്ന ചാനൽ രണ്ടും ഏറ്റവും പുറകിൽ ആണല്ലോ
@user-cz4cq3yr2t
@user-cz4cq3yr2t 25 күн бұрын
Yenthu kond Malabar illa
@joshiscaria8604
@joshiscaria8604 25 күн бұрын
മരംമുറിചാനൽ അടിച്ചു കേറി വാ😅
@mkph2742
@mkph2742 22 күн бұрын
Adhellengilum kallanmarkum kollakkarkumalle samoohathil sthanam. Kalikaalam
@mohammedalik8222
@mohammedalik8222 26 күн бұрын
മലബാറിലെ റേറ്റിംഗ് നിർത്താൻ എന്താണ് കാരണം, ഇനി വീണ്ടും തുടങ്ങുമോ. മറുനാടനിൽ കണ്ടിരുന്നു മലബാറിലെ റേറ്റിംഗ് നിർത്തി എന്ന് അതുകൊണ്ടാണ് ചോദിക്കുന്നത്
@Lacasacielo
@Lacasacielo 26 күн бұрын
Media one ആണ് 1st😂😂
@gibin4361
@gibin4361 26 күн бұрын
ജനം 💩 & Media 3/4 😂😂😂
@josyabraham1308
@josyabraham1308 26 күн бұрын
Asianet #1
@RamdasKb-fo1il
@RamdasKb-fo1il 26 күн бұрын
വിനു വിനെ അടിച്ചോടിക്കണം
@moonearth6183
@moonearth6183 25 күн бұрын
ജനസ്സംഖ്യ ഒരു വിഷയം തന്നെയാണ് . യൂറോപ്പിലെ പല നഗരങ്ങളും ആരുഭരിക്കണം എന്ന് ഇന്ന് അവിടത്തെ മുസ്ലിംകൾ തീരുമാനിക്കും എന്നപോലെ , കേരളം ആരുഭരിക്കണം , ഏതു ചാനൽ ഏതു പത്രം ഏതു സിനിമ വിജയിക്കണം എന്ന് ഇവിടത്തെ മുസ്ലിംകൾ തീരുമാനിക്കുന്ന അവസ്ഥയായി . മുസ്ലിംകളെ സുഖിപ്പിക്കുന്നവർ ഇവിടെ ജയിക്കും …
@sreenathharikumar2163
@sreenathharikumar2163 22 күн бұрын
Vannallllo vaaana sangi
@ARYANarushi-kv2tn
@ARYANarushi-kv2tn 26 күн бұрын
മിസ്റ്റർ വേട്ടാവളിയൻ മധൂ..... ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കുരുതിയെക്കുറിച്ച് നീ ഒന്നും അറിഞ്ഞില്ലേ.....? നിന്നോടാരും പറഞ്ഞില്ലേ.....? 🤔
@anilprint4013
@anilprint4013 26 күн бұрын
എന്ന് മണിപുരിൽ സ്ത്രീകളെ ബലാത്സംഗം ചെയുന്ന പാർട്ടിയിലെ അംഗം 😂
@vijicr9896
@vijicr9896 26 күн бұрын
റിപ്പോർട്ടർ ഇനി ഒന്നാമതാകും, കാരണം എന്റെ നാട്ടിൽ കേരളവിഷന്റെ കേബിൾ ആണ്. ഒരുമാസം മുൻപ് വരെ t ടീവീതുറന്നാൾ ആദ്യം പ്രത്യക്ഷപ്പെടുക സൂര്യ ചാനൽ ആയിരുന്നു. എന്നാൽ ഇപ്പോൾ T V തുറന്നാൽ വരുന്നത് റിപ്പോർട്ടർ ആണ്. ഞാൻ ഉടനെ മാറ്റും. വേറെചാനൽ കാണും. പക്ഷെ റിപ്പോർട്ടർ കണ്ടതായി വരുമല്ലോ. ഇത് കേരളവിഷൻ കേബിൾ കമ്പനിയുമായി റിപ്പോർട്ടർ നടത്തുന്ന എന്തോ അട്ജെസ്റ്മെന്റാണോ എന്ന് സംശയിക്കേണ്ടി വരുന്നു. ഒരിക്കലും കാണാൻ ഇഷ്ടപ്പെടാത്ത റിപ്പോർട്ടർ ചാനൽ തുറന്നു വരുന്നത് കാരണം ഈ കേബിൾ സർവീസ് നിറുത്തിയാലോ എന്ന് ചിന്തിച്ചു thudangi
@jijomonparakkal87
@jijomonparakkal87 26 күн бұрын
വേഗം ചെയ്യൂ
@Rainbow-r5j
@Rainbow-r5j 26 күн бұрын
എന്താണ് റിപ്പോർട്ടറിനോട് ഇത്ര വെറുപ്പ്
@vijicr9896
@vijicr9896 26 күн бұрын
@@Rainbow-r5j നിഷ്പക്ഷമായി തോന്നിയിട്ടില്ല,
@RR-tc1se
@RR-tc1se 26 күн бұрын
നിങ്ങൾ ടീവി ഓൺ ആകുമ്പോൾ റിപ്പോർട്ടർ കാണുന്നത് റേറ്റിംഗിൽ കണക്കാക്കില്ല. ഇത്ര മിനുട്ട് കാണണമെന്നുണ്ട്, നിങ്ങൾ പറയുന്നത് കണക്കിലെടുത്താൽ വിനോദ ചാനലുകളിൽ സൂര്യ വരണ്ടേ
@abhijithbinoy3646
@abhijithbinoy3646 26 күн бұрын
​@@RR-tc1seathe pottan😂
@manu.m8242
@manu.m8242 25 күн бұрын
24 news ഒന്നാം സ്ഥാനത്ത് എത്തി എങ്കിൽ മാസം 10 രൂപ+ gst കൂടെ ഉള്‍പ്പെടുത്തി pay channel ആക്കുക.
@anualexsilva
@anualexsilva 26 күн бұрын
അടുത്ത ആഴ്ചമുതൽ കുറഞ്ഞുതുടങ്ങും. 1 ഏഷ്യാനെറ്റ് ന്യൂസ് 2 24 3 മനോരമ ന്യൂസ് 4 റിപ്പോർട്ടർ 5 മാതൃഭൂമി
@abhijithbinoy3646
@abhijithbinoy3646 26 күн бұрын
Ni ella weeklum ingane parj samdhanik
@RR-tc1se
@RR-tc1se 25 күн бұрын
@@abhijithbinoy3646 കഴിഞ്ഞ ആഴ്ചയും കണ്ടിരുന്നു 😝😝
@abhijithbinoy3646
@abhijithbinoy3646 25 күн бұрын
@@RR-tc1se are
@RR-tc1se
@RR-tc1se 25 күн бұрын
@@abhijithbinoy3646 lavante pravachanam
@rajanmathiyattu5538
@rajanmathiyattu5538 24 күн бұрын
Jai Hind ന്റെ എന്താ rate പറയാത്തെ?
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 25 күн бұрын
ഏഷ്യാനെറ്റ്‌ ആ മൊട്ട വിനുവും അന്തി ചർച്ച കോമാളി ചങ്കരനും പണിക്കാരനും കൂടി മോങ്ങാൻ തുടങ്ങിയത് മുതൽ ആളുകൾ കാണുന്നത് നിർത്തിയതാണ്. ഇനി അങ്ങനെ പൊക്കോളും താഴോട്ട് . 24 മിഡിയ വൺ മുകളിലേക്ക് വന്നു കൊണ്ടിരിക്കും 👌💪
@deepamdeepam-mh2fb
@deepamdeepam-mh2fb 25 күн бұрын
പക്ഷെ റിപ്പോർട്ടർ ടീവി മുകളിൽ പോകുമ്പോൾ ഇയാൾക്ക് വല്ലാത്ത വിഷമം
@subhashs8307
@subhashs8307 18 күн бұрын
ഏഷ്യനെറ്റ് കാണല്ലെ.
@kapilmurali2230
@kapilmurali2230 25 күн бұрын
ജയ്‌ഹിന്ദ്‌ എവിടെ... ജനം ടീവീ വരെ ലിസ്റ്റിൽ ഉണ്ട് 🤭
escape in roblox in real life
00:13
Kan Andrey
Рет қаралды 32 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 44 МЛН
NEWS @ 6 PM | 11-09-24 | Amrita News
Amrita News
Рет қаралды 481
escape in roblox in real life
00:13
Kan Andrey
Рет қаралды 32 МЛН