ദിവ്യയും കൂട്ടരും ADM ൻ്റെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: ശ്രീജിത്ത് പണിക്കര്‍ | DEBATE | JANAM

  Рет қаралды 3,711

Janam TV

Janam TV

Күн бұрын

Пікірлер: 13
@vijayann1273
@vijayann1273 4 сағат бұрын
ഒരു കേസും തെളിയില്ല ആര്ക്കും ഒന്നും നടക്കില്ല സിദ്ദാർത്ഥ് കേസ് വഴിയിൽ ഇതുവും പോകും
@saraswathishaji4726
@saraswathishaji4726 4 сағат бұрын
സത്യം ശ്രീജിത്ത് ❤
@madhuthoppil4874
@madhuthoppil4874 3 сағат бұрын
ആ കുടുംബം ഇവൻമാരെ വിശ്വസിച്ചിരിക്കുവാ. കഷ്ടം
@SurprisedFox-do1wd
@SurprisedFox-do1wd 5 сағат бұрын
SREEJITH PANICKER Sir , 🙏 Kindly adhere maximum helps for the killed NAVIN BABU Sir 🙏 Keralam yeild before you 🙏 What is to be done SREEJITH Sir ❓ Thank you for the informative narration 👍
@shibu-zz3yi
@shibu-zz3yi 4 сағат бұрын
❤❤❤🙏🙏🙏
@ajithamanjaly8908
@ajithamanjaly8908 3 сағат бұрын
Mediakku naveen babuvinte phone location track cheyyan sadhikkille? Drivernteyum..
@sivaniengineeringwork9770
@sivaniengineeringwork9770 3 сағат бұрын
കെ ബിജെപ്പിയേയും വിശ്വസിക്കാൻ ബുദ്ധിമുട്ടായി കാരണം അവരെന്ത്കൊണ്ട് ജുഡിഷ്യൽ അന്വോഷണം ആവശ്യപ്പെടുന്നില്ല😂
@AbdulKareem-rj6oc
@AbdulKareem-rj6oc 3 сағат бұрын
അഴിമതി കൊടികുത്തി വാഴുന്ന ഭാരതത്തിൽ അഴിമതികെതിരെ ധീര വനിത ബിക് സല്യൂട്ട് എദ്ധാ പണിക്കരെ പറയണത് പ്രസഗവും അഴിമതിയുമായി ബദ്ധമില്ലകിൽ എദ്ധിന് ആത്മഹത്യ ചെയ്തു മനസ്സിലാകുന്നില്ല
@sureshkumar9137
@sureshkumar9137 Сағат бұрын
Azhimathi aropanam ettavum kooduthal Divyayude nethavinu ethire alle
@AbdulKareem-rj6oc
@AbdulKareem-rj6oc Сағат бұрын
@@sureshkumar9137 അത് തെളിയികൂ ED CBI കേന്ദ്രം മല്ലെ
@purushothaman.kkulamutathil
@purushothaman.kkulamutathil 2 сағат бұрын
അരുൺ കെ വിജയൻ IAS അറിയുന്നതിന്, ADM നവീൻ ബാബു വിന് താങ്കൾ കൊടുത്ത യാത്രയയപ്പ് അനുമോദന ചടങ്ങാണ് പ്രതിപാദ്യ വിഷയം. ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ പി. പി. ദിവ്യയ്ക്കു ആ ചടങ്ങിലേയ്ക്ക് ക്ഷണം ഇല്ലായിരുന്നു എന്നാണ് ഇതുവരെയുള്ള വിവരം. അങ്ങനെയുള്ളപ്പോൾ താങ്കൾ ദിവ്യയെ മീറ്റിംഗിന്റെ വിവരം ധരിപ്പിച്ചു രാവിലെ നിശ്ചയിച്ചിരുന്ന മീറ്റിംഗ് ഉച്ചയ്ക്ക് ശേഷം ആക്കി. കൂടാതെ മീറ്റിംഗിൽ ആരെയോ പ്രതീക്ഷിച്ചു ഒരു കസേര ഒഴിച്ചിട്ടിരുന്നു. പൊടുന്നനെ പി. പി. ദിവ്യ ടീവി ചാനൽ ഷൂട്ടിംഗ് ടീം ആയി വരുന്നു. താങ്കളുടെ അടുത്തിരിക്കുന്ന ADM നെ അഴിമതിക്കാരനെന്നു ആക്ഷേപിക്കുന്നു... താങ്കൾ ഒരു ചെറു പുഞ്ചിരിയോടെ അതെല്ലാം അംഗീകരിയ്ക്കും വിധം മൗനി ആയി ഇരിക്കുന്നു.താങ്കൾ മനഃപൂർവം ADM ന്റെ പ്രതിഛായയ്ക്കു മങ്ങൽ ഉണ്ടാക്കാൻ പി. പി. ദിവ്യ യെ അവിടെയ്ക്ക് ക്ഷണിച്ചു വരുത്തിയത് എന്തിന്? ADM ന്റെ സർവീസ് ബുക്ക് തന്റെ മുന്നിൽ ഉണ്ടല്ലോ? അതുവച്ചു തനിക്കു നട്ടെല്ല് അല്ല വെറും വാഴ നാരെങ്കിലും ആ സ്ഥലത്തു ഉണ്ടായിരുന്നെങ്കിൽ അങ്ങേരെ ആക്ഷേപിക്കുമ്പോൾ എഴുന്നേറ്റു പ്രതികരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേനെ. പി. പി. ദിവ്യ ,നവീൻ ബാബുവിനെ വേദിയിലിരുത്തി ആക്ഷേപിച്ചപ്പോൾ താങ്കൾ ഉൾപുളകം കൊള്ളുന്നത് തന്റെ ശരീര ഭാഷ വിളിച്ചു പറയുന്നുണ്ട്. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ താങ്കളാണ് ഉത്തരവാദി എന്ന് ഞാൻ പറയുന്നു. ദിവ്യയോടൊപ്പം തനിക്കും തുല്യ പങ്കാളിത്തമാണ് ഈ കേസിൽ ഉള്ളത്. ഇതിനിടെ Wikipedia യിൽ തന്റെ ബയോഗ്രാഫി ഞാനൊന്നു പരിശോധിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള തന്റെ കഴിവാണ് കളക്ടർ സ്ഥാനത്തേയ്ക്ക് തന്നെ എത്തിച്ചതിൽ പ്രധാനം" എന്ന്. അത് ഏറ്റവും വലിയ തമാശയായി. നാട്ടുകാർ കണ്ട കണ്ണൂർ കളക്ടറേറ്റിൽ ഉണ്ടായ ഒറ്റ വാക്കിൽ തീർക്കാമായിരുന്ന പ്രശ്നം,സഹപ്രവർത്തകന്റെ മരണത്തിലേയ്ക്ക് നയിച്ച പ്രശ്നം, താൻ പരിഹരിച്ചോ? ആ crisis പരിഹരിക്കാൻ ഒന്നെഴുന്നേറ്റു നിന്നു രണ്ടു വാക്ക് പറയാൻ തന്റേടം ഇല്ലാത്ത താൻ എന്തു crisis മാനേജ്മെന്റിന്റെ കാര്യമാണ് ബയോഗ്രഫിയിൽ തള്ളിയത്? തനിക്കു crisis management നേ കുറിച്ചു എന്തെങ്കിലും ട്രെയിനിങ് മുസൂരിയിലെ 2 വർഷത്തെ പരിശീലനത്തിനിടയിൽ കിട്ടിയിട്ടുണ്ടോ? ഇല്ല.പിന്നെ അറിയാവുന്നത് വിനീത വിധേയനായി അവരുടെ " dignified orderly " ആയി കഴിഞ്ഞു കൂടി തനിക്കു അനുവദിച്ചു കിട്ടിയ സുഖലോലുപതയിൽ അഭിരമ അതാണ് പി. പി. ദിവ്യ താങ്കളുടെ മേൽ സൂപ്പർ കളക്ടർ ആയി വിലസിയത്? ഒന്ന് പറയാം തന്റെ സർവീസ് കാലാവധി മുഴുവനും നവീന്റെ മരണത്തിൽ നിങ്ങൾക്കുള്ള നിങ്ങളുടെ പങ്കു നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും, ഒരു സംശയവും വേണ്ട. ആ ധാർഷ്ട്യക്കാരി സ്ത്രീയുമായി ചേർന്നു എന്തെല്ലാം അഴിമതി നിങ്ങൾ ചെയ്തിട്ടുണ്ടെന്നു ആർക്കറിയാം?. ആത്മാഭിമാനം എന്നൊന്ന് അല്പം അവശേഷിക്കുന്നെങ്കിൽ ഉണ്ടെങ്കിൽ രാജിവച്ചു പുറത്തുപോവുക. തന്റെ അവകാശവാദം ഉണ്ടല്ലോ" aspiring young chaps" നു താൻ എന്നും ഒരു വഴികാട്ടിയായിരിക്കും എന്നുള്ളത് അത് വെറും വീൺ വക്കാണെന്നു ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി തനിക്കു അവിടെ കൂടുതൽ ദിവസം ആ സ്ഥാനത്തു അഭിരമിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. നവീൻ ബാബുവിന്റെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു. ഒരു പൊതുതാല്പര്യ ഹർജിക്കാരൻ. (രാമചന്ദ്രൻ നായർ പി. സി. ) '
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 8 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 74 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 9 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 8 МЛН