'CPMനെ ബാധിച്ച ഗുരുതര രോഗത്തിന്റെ പ്രതിഫലനമാണ് പി.പി.ദിവ്യയിലൂടെ പുറത്തുവന്നത്

  Рет қаралды 6,044

asianetnews

asianetnews

Күн бұрын

Пікірлер: 21
@MegaSreevalsan
@MegaSreevalsan Сағат бұрын
ഇത് എല്ലാ ദിവസവും ചർച്ച ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ കാരണം നമ്മുടെ ശാപം ഏത് വിഷയവും ഒരാഴ്ചയ്ക്ക് അപ്പുറം ഓർമ്മ വെക്കുന്നില്ല എന്നത് തന്നെയാണ് ! പക്ഷെ പാനലിസ്റ്റുകളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക ഇ കേസിൽ ഏതെങ്കിലും തരത്തിൽ സഹായകരമാവുന്ന വാദങ്ങൾ ഉന്നയിക്കാൻ കഴിയുന്നതാവണം ചർച്ചയിൽ പങ്കെടുക്കുന്നവർ ! ഏഷ്യാനെറ്റ് ചർച്ചയ്ക്ക് എടുക്കാതെ പോയ വിഷയം ഈ കേസ് CBI ക്ക് Refer ചെയ്യാനുള്ള തടസ്സങ്ങൾ എന്തെല്ലാം ? കോടതി വഴി ആ ആവശ്യം നേടിയെടുക്കാൻ കഴിയുമോ തുടങ്ങിയവ ആവണം ! മറ്റൊന്ന് സമാനമായ ആത്മഹത്യാ പ്രേരണാ കേസുകൾ ചർച്ച ചെയ്യാം , ഇതുമായ ബന്ധപ്പെട്ട നിയമവശങ്ങൾ കൂടുതൽ ആഴത്തിൽ ചർച്ചയ്ക്ക് എടുക്കാം ! ചർച്ച വഴിപാട് മാത്രമാകാതെ ക്രിയാത്മകമായിരിക്കാൻ ശ്രദ്ധിക്കുക !
@ramachandranchenichery5744
@ramachandranchenichery5744 2 сағат бұрын
പ്രമോദ് പുഴങ്കര ❤
@ajirajem
@ajirajem 2 сағат бұрын
പ്രമോദ് പുഴങ്കരയുടെ ഭാഷ അതീവ രസകരമാണ്... അനർഗള നിർഗളം എന്ന വാക്ക് അർത്ഥവത്താകുന്ന ഭാഷ
@muhammedasharaf7939
@muhammedasharaf7939 2 сағат бұрын
നിയമത്തിന്നു മുകളിലാണ് പാ൪ട്ടി
@Vilasini_pola
@Vilasini_pola 2 сағат бұрын
Well said👍
@aram7117
@aram7117 2 сағат бұрын
പ്രമോദ് പുഴങ്കര ഒരു സംഗീതമാണ്
@larooshlaroosh2396
@larooshlaroosh2396 2 сағат бұрын
ജയരാജൻ ഒരു പുസ്തകം എഴുതിയിരുന്നു അതിനെ പറ്റി ഒരു ചർച്ച കാണാൻ കഴിയുമോ?? ഇല്ല ല്ലേ 😂😂😂
@SumithranKr-xc8io
@SumithranKr-xc8io 2 сағат бұрын
നേതാക്കൾക് എന്തും ആകാമല്ലോ, ഒടുവിൽ ജനത്തിന്റെ മുന്നിൽ ഉത്തരം മുട്ടുന്നത് സാധാരണ പ്രവർത്തകർക്കല്ലേ 😒
@sherif.T
@sherif.T 2 сағат бұрын
സാധാരണ പ്രവര്ത്തകര് കണ്ണൂർ പാർടിയുടെ മുൻപിൽ ഒച്ചാനിച്ചു നിൽക്കുമ്പോൾ ഇങ്ങനേ അല്ലേ വരൂ
@tradepro6999
@tradepro6999 Сағат бұрын
പണവും അധികാരവും ആണ് വലുത്. എല്ലാ ധാർമ്മികതയെയും നീതിബോധത്തെയും അതി ലംഘിക്കുന്ന ഒന്നാണ് അളവില്ലാത്ത പണം മുന്നോട്ടു വെക്കുന്ന സുഖങ്ങൾ....!!!
@jissgeorge4660
@jissgeorge4660 2 сағат бұрын
Enthoru niyamanghal ee partyude...kashtam ...enghine jeevikkum ivide...ithu ivarude niyamavazhcha.😮😮😮😮
@mohananmohanan3807
@mohananmohanan3807 2 сағат бұрын
കഷ്ട്ടം 🦹‍♀️🦹‍♀️🦹‍♀️🦹‍♀️🦹‍♀️🦹‍♀️🦹‍♀️🦹‍♀️
@shylajan279
@shylajan279 Сағат бұрын
പ്രമോദ് പുഴങ്കര❤
Я сделала самое маленькое в мире мороженое!
00:43
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Я сделала самое маленькое в мире мороженое!
00:43