പിപി ദിവ്യക്ക് അഴിമതിയോടുള്ള നിലപാട് എന്താണെന്ന് ഇപ്പോൾ വ്യക്തമാണെന്ന് എൻവി ബാലകൃഷ്ണൻ

  Рет қаралды 10,379

asianetnews

asianetnews

Күн бұрын

Пікірлер: 19
@sunilm211
@sunilm211 5 сағат бұрын
നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് CBI എത്രയും പെട്ടെന്ന് അന്വേഷിക്കണം.
@Gireesan-t8q
@Gireesan-t8q 5 сағат бұрын
നവീൻ ബാബുവിനെകൊന്നതാണ്
@xplorer2345
@xplorer2345 5 сағат бұрын
ജനകീയ ഭരണമല്ല കേരളത്തിൽ നടക്കുന്നത്. പാർട്ടിക്കും. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സംഘങ്ങൾക്കോ?. സഖാക്കൾക്കോൾ . ധനസമ്പാദന CPM പ്രവർത്തി കളാണ് ഇവിടെ
@ganganottappurayil3303
@ganganottappurayil3303 5 сағат бұрын
എല്ലാം ശരിയാക്കും........
@mammedpadikkal1856
@mammedpadikkal1856 5 сағат бұрын
സിബിഐ യും E. D. യും സംയുക്തമായി ഈ കേസ് അന്വേഷിക്കുന്നത് വരെ ജനകീയ പ്രക്ഷോഭം വേണം
@lekhap8266
@lekhap8266 5 сағат бұрын
Correct aanu
@memelord-a1
@memelord-a1 6 сағат бұрын
Vijay is coming to kerala next election. We will show tamil power i. Kerala
@mammedpadikkal1856
@mammedpadikkal1856 5 сағат бұрын
ബിജെപി എന്തെ മൗനം പാലിക്കുന്നത്, ഈ കേസിൽ E. D. അന്വേഷണത്തിന് കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമോ??? നവിൻബാബു അഴിമതിക്ക് കൂട്ട് നിൽക്കാത്തതിന്റെ പ്രതികാരമാണ് കളക്ടറുടെ സപ്പോർട്ടോടെ അപമാനിച്ചു വിട്ടതും ആപാവം മനുഷ്യന്റെ ജീവൻ എടുത്തതും ആത്മഹത്യ ആണോ എന്ന് ഇപ്പോഴും വ്യക്തമല്ല, കാരണം ഒരു ADM,, അതും രണ്ടു പെൺകുട്ടികളുടെ അച്ഛൻ ഒരു ആത്മഹത്യ കുറിപ്പ് എഴുതി വെക്കാതെ മരിക്കുമോ??!!!പ്രത്യേകിച്ച് പെൺകുട്ടികൾക്ക് അച്ഛനോട് ആയിരിക്കും കൂടുതൽ പ്രിയം, അദ്ദേഹത്തിന്റെ നിരപരാധിത്വം എങ്കിലും എഴുതി വെക്കുകയോ?? അല്ലെങ്കിൽ ഭാര്യയെയും, മക്കളെയും, വിളിച്ചു ബോധ്യപ്പെടുത്തുകയെങ്കിലും ചെയ്യില്ലേ!!!
@xplorer2345
@xplorer2345 5 сағат бұрын
ജനകിയ ഭരണമല്ല നടക്കുന്നത്. പാർട്ടിക്കും. പാർട്ടി നയിക്കുന്നു സംഘടനകൾക്കും സഖാക്കൾക്കും . ധനസമ്പാദന പ്രവർത്തനങ്ങളാണ് ഇവിടെ
@mammedpadikkal1856
@mammedpadikkal1856 5 сағат бұрын
ഭരണം മാറിയാൽ എങ്കിലും ഇതേ കേസ് സിബിഐക്ക് വിടുവാൻ തന്റെടം കാണിക്കുമോ?? എത്രയോ കോടികളുടെ അഴിമതിയാണ് നടന്നത്
@girip9928
@girip9928 5 сағат бұрын
It's totally ashamed for keralas malpractice so kindly change our state name
@muraliperiyal3366
@muraliperiyal3366 5 сағат бұрын
Most powerful corrupted party vijyan you lucky to going korente live pls research you will get doctorate
@merinmanoj1470
@merinmanoj1470 5 сағат бұрын
Bjp ee kesse cbike vedan kentrathel samatham cheyanam ppdya akathakanam panna🌷
@hometv617
@hometv617 3 сағат бұрын
കമ്യുണിസ്റ്റ് ഒളി ജീവിത ചരിത്രം പരിശോധിച്ചാൽ അതിൽ കാമക്കേളി എപ്പിസോയിഡ് വേണമല്ലോ, ഇവിടെ ആർക്കാണാവോ അതിന് നിയോഗം...
@vikkymikky1
@vikkymikky1 4 сағат бұрын
നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് CBI എത്രയും പെട്ടെന്ന് അന്വേഷിക്കണം.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН