പ്രശ്നങ്ങളുടെ കൂമ്പാരമായിരുന്നു😔/family problems 🙄/diyafavas_official 😍/couple vlog💏

  Рет қаралды 117,715

diyafavas_official

diyafavas_official

Күн бұрын

Пікірлер: 393
@yasirvattaparambil2694
@yasirvattaparambil2694 2 жыл бұрын
Umma kazhinjttollu ee lokhath eath relation un valudh makkalee
@amjadbasheer9321
@amjadbasheer9321 2 жыл бұрын
Yas പിന്നീട് manasilavum
@sugunaguru8614
@sugunaguru8614 2 жыл бұрын
Kalyanam kazhijal vtl poyi oru varsham ammayude aduth poyi irukku ella chilacukalum ammayod nokan parayanam appo ariyum ammayano kalyanam. Kazhicha barthavano ennullath amma jeevithakalam muzhucanum venam ennal athilum limit und
@yasirvattaparambil2694
@yasirvattaparambil2694 2 жыл бұрын
Thante swantham karyam alla njn paranjatha
@yasirvattaparambil2694
@yasirvattaparambil2694 2 жыл бұрын
Kalyanam kazhiyunnath vare avarella nammale ellaa kaaryvum noki ithre valudhaakiyath😏
@yasirvattaparambil2694
@yasirvattaparambil2694 2 жыл бұрын
Ath kond matikkunnath vare nammale nokan avark oru bhudhimuttum ndaavulla dear
@fathimajifna1642
@fathimajifna1642 2 жыл бұрын
ഉമ്മ എന്ത് പറഞ്ഞാലും ക്ഷമിക്കുക, തിരിച്ചു ഉമ്മാനെ വിഷമിപ്പിക്കരുത്, ഉമ്മാന്റെ ഉള്ളിൽ നല്ല വിഷമം ഉണ്ടാകും, കണ്ണ് ഉണ്ടാകുമ്പോൾ കണ്ണിന്റെ വില അറിയില്ല
@s.r4437
@s.r4437 2 жыл бұрын
True fact
@asna7809
@asna7809 Жыл бұрын
🙌💯
@shaascooknvlog8848
@shaascooknvlog8848 2 жыл бұрын
ഏത് ഉമ്മമ്മാരായാലും ചെയ്യുന്ന കാര്യമേ aaa ഉമ്മയും ചെയ്തത്...എന്താ ഇപ്പോ നിങ്ങൾക്ക് ഇത്ര ചിരിക്കാൻ.
@bilaal1370
@bilaal1370 2 жыл бұрын
Umma is the gift of god..... Ath ellarkkum manasilavillado😊
@mcu__dc8798
@mcu__dc8798 2 жыл бұрын
Oru perukond aarum Muslim aakumnilla athine allahuvinte hidayath kittanam makkale
@madheena1239
@madheena1239 2 жыл бұрын
Exactly correct
@yadhuchandrank
@yadhuchandrank 2 жыл бұрын
Allahu okke oru മനുഷ്യൻ അല്ലേ 🤣🤣🤣
@yahviadam6866
@yahviadam6866 2 жыл бұрын
Aa hidayath Kurach kurava Indiayil ..athkonda India India aayath alagi valla thaliban aayernnu..
@seenajaleel4107
@seenajaleel4107 2 жыл бұрын
Favas ningalude sathosham nokki poyi but ethra perude kaliyakkal aa ummayum uppayum kelkanam
@sreelakshmip.r2959
@sreelakshmip.r2959 2 жыл бұрын
Nthine kali akanam oru mansyante opam allee poi
@yahviadam6866
@yahviadam6866 2 жыл бұрын
Allavarum santhoshathinu vendiyanu Mr jeevikunnath.. Sad ayit jeevikn ningalk patuayirikm bcoz ningal swargathile 1000 hoorimarem madhya puzhayum dream kand nadakale.. Allaarkum agne Alla.. Otta life ulu... Apo parents nnte happinessoo nn chodhichl.. Parents nnte happiness annath same religion, caste petta aale thanne ketanam.. Naatkar negative onum parayathapole jeevikanam.. Njamante madham kazhije Vere ulun paraj nadakunnathavaruth avarde happiness... Makkalde mukathe santhoshamayiriknm avarde santhoshm.. Apo problem solve aavum.. Ningalum padachonte aduth daily sugm tharane sugm tharane Ann thanne ale dua cheyaru..
@cuttingplayermallu5014
@cuttingplayermallu5014 2 жыл бұрын
എന്റെ വീടിനടുത്തു oru മുസ്ലിം ഫാമിലി ഉണ്ട് അവർ പൊങ്കാല ആഘോഷത്തിൽ പങ്കു ചേരാറുണ്ട്. അമ്പലത്തിലെ പ്രസാദം കഴിക്കാറുണ്ട്. ഇത് വരെ അവര്ക് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ഞാൻ ഹിന്ദുവാണ് ഞാൻ നോമ്പെടുത്തിട്ടുണ്ട് എനിക്കും oru കുഴപ്പവും ഉണ്ടായിട്ടില്ല. ദൈവത്തിനു നമ്മൾ എല്ലാരും ഒന്നായി നടക്കണം എന്നായിരിക്കും
@nihalnavaf2410
@nihalnavaf2410 2 жыл бұрын
Angana alla orikkalum islamine adindadaya niyamangal unde ok
@cuttingplayermallu5014
@cuttingplayermallu5014 2 жыл бұрын
@@nihalnavaf2410 നമിച്ചു 🙏
@fathimaruksana3782
@fathimaruksana3782 2 жыл бұрын
Islamin vivahaththin athintethaaya niyama vashangal ഉണ്ട്. അത് അമ്പലത്തിലെ പ്രസാദം കഴിക്കൽ കൊണ്ടൊ, നോമ്പ് എടുക്കൽകൊണ്ടൊ ഒന്നും മാറാൻ പോകുന്നില്ല. ഇതൊരു ന്യായ മല്ല bro
@nidhimbabu6682
@nidhimbabu6682 2 жыл бұрын
Nthayalum ninakoke nalla vivaram und....ninne pole ulla kure ennava ee naadinu naasham......ninte oke manas shudham aakkada poyi.....avante oke aacharagal
@shahanashafi2450
@shahanashafi2450 2 жыл бұрын
@@fathimaruksana3782 islamin niyamavashgl undayit enthaa athpolr ano ellarum jeeevikunne... Pinne nale marich kazhinj kabaril enthakum avastheyenno enthano nadakan pokunne enno oru arivum aarkim kittiyittilla, marichaal mannadiyatheyull...manushyananu namml...manasilakanulla moolayund......nammude ellarudeym sirayil odunnath ore nirathilulla rektham thanne annu.....athil mathamilla...athkond mathathintr peril snehikunnvre ver thirikaruth... Snehikan padikuka appol snehikapedan sadhikum.. ❤❤❤
@yadhuchandrank
@yadhuchandrank 2 жыл бұрын
ഈ comment ഇടുന്നവരിൽ ഭൂരിഭാഗവും മതപ്രന്തൻമാർ മനുഷ്യൻ ആണ് എന്ന് ഉള്ള ബുദ്ധി ഇല്ല 🤣🤣🤣🤣🤣
@umainaaysha642
@umainaaysha642 2 жыл бұрын
നമ്മൾ എന്ത് ചെയ്യുമ്പോഴും ഉമ്മാന്റെ സമ്മതത്തോടെ ചെയ്യണം.. 🥺 അതിലാണ് ബറകത്ത് ☺️☺️ വിഷമം ആവാൻ പറഞ്ഞതല്ല.. ഇനി ആയാലും ഉമ്മാന്റെ അടുത്തു പോയി മനസ്സ് തുറന്ന് സംസാരിച്ചു കാര്യങ്ങളൊക്കെ എത്രയും പെട്ടന്ന് ശെരി ആവട്ടെ.... ഒറ്റക്ക് ജീവിക്കുന്നതിനേക്കാൾ നല്ലത് കുടുംബത്തോടെ സന്തോഷത്തിൽ ജീവിക്കുന്നതാ.....
@cuttingplayermallu5014
@cuttingplayermallu5014 2 жыл бұрын
ശെരിയാടോ but ഉമ്മമാർക് മക്കളുടെ സന്തോഷവും നോക്കാലോ അപ്പൊ പിന്നെ ഇങ്ങനെ മാറി നിൽക്കണ്ട അവസ്ഥയും വരില്ല 😶
@umainaaysha642
@umainaaysha642 2 жыл бұрын
@@cuttingplayermallu5014 👍
@Anjanakrishna5
@Anjanakrishna5 2 жыл бұрын
@@cuttingplayermallu5014 ❤️
@shahishahi5297
@shahishahi5297 2 жыл бұрын
Nee ആരോടാ ബറകത് ഒക്കെ പറയുന്നേ 😄
@Fayist123
@Fayist123 2 жыл бұрын
adh parentsine pattyt chintha ullavarkalle
@swathijithin7547
@swathijithin7547 2 жыл бұрын
രണ്ടുപേർക്കും ആരോഗ്യമുള്ളപ്പോൾ ഒരു ബുദ്ധിമുട്ടും അനുഭവപ്പെടില്ല. ആരോഗ്യവും പണവും ഉണ്ടാകുമ്പോൾ കൂട്ടുകാരും ഉണ്ടാകും. ജീവിതത്തിൽ ഒരുപാട് നിർണായകഘട്ടങ്ങൾ വരും അത്തരം സാഹചര്യത്തിൽ ആണ് നമ്മൾ നമ്മളുടെ മാതാപിതാക്കളുടെ വില മനസ്സിലാകുന്നത്. ആരോഗ്യമുള്ളപ്പോൾ എല്ലാം ഞങ്ങൾ രണ്ടുപേരും വിചാരിച്ചാൽ നടക്കില്ലേ എന്ന് തോന്നും. ഇനിയും നിങ്ങൾ ഒറ്റപ്പെട്ടു ജീവിക്കുന്നത് ശരിയല്ല എല്ലാം എല്ലാവരും മനസ്സിലാക്കി ഒത്തുചേർന്നു പോകാൻ സാധിക്കട്ടെ.
@harikumarg3066
@harikumarg3066 2 жыл бұрын
Avasanam veetukarai kanullu athe ortha nallathe
@sofiyajasmin4765
@sofiyajasmin4765 2 жыл бұрын
Athe
@shanuAzu
@shanuAzu 2 жыл бұрын
ഉമ്മാനെ നന്നായിട്ട് തായ്ത്തുന്നുണ്ടല്ലോ,, നൊന്തു പ്രസവിച്ച ഉമ്മയെ ഇങ്ങനെ താത്തുമ്പോൾ ഒന്നും ചിന്തിക്കുന്നില്ല..
@ramsiramsi1543
@ramsiramsi1543 2 жыл бұрын
Adh sheriya oru Penn kittumbool ummakoru veleyaum illello
@fazinrahmankoottakil5663
@fazinrahmankoottakil5663 2 жыл бұрын
Matha pithakkal kayinchitte mattullavare kanavu Avatude poruthathil jeevikkunnathayirunnu nallath
@sanaaaaaaaas
@sanaaaaaaaas 2 жыл бұрын
വല്ല്യ കാര്യം ആയി ഇന്നലെ കണ്ട ഒരാൾക്കു വേണ്ടി സ്വന്തം parntsine ittitt പോവുന്നെ 😏😏😏😏എനിക്ക് ഇവരെ ആദ്യ ഇഷ്ട്ടല്ല
@anoojajoseph4778
@anoojajoseph4778 2 жыл бұрын
parents sontham makkalude eshtathin koot ninal ingna itit pokendi varilaloo...parents parayunna eshtamilatha life jeevikan pattoo
@fathiRouf321
@fathiRouf321 2 жыл бұрын
@@anoojajoseph4778 ippom manaasillavilla oru parents aagumbo ariyum oru uluppum illaand pettvalarthiya Umma ne kuttam paraynn 😏
@anoojajoseph4778
@anoojajoseph4778 2 жыл бұрын
@@fathiRouf321 parents pole feelings ee parayunna makalkm.indakm ithra varsham kude nin valarnat namada oru agrahm nadathi tharan pattathea ntho oru baram therkunnapole ethelm oruthanta thalel kettivech kynja ee makal happy ayit erikunn thonindoo
@Anjanakrishna5
@Anjanakrishna5 2 жыл бұрын
@@anoojajoseph4778 Sathaym❤️
@Anjanakrishna5
@Anjanakrishna5 2 жыл бұрын
Innale Kanda Oralede Koode Makale Paranj Vidan Parents Nnn Appo Egane Kazhiyumu ...Ath Poe Thanne Ahnu Avar Samathichal Ellam Ath Okey Avumalo . Ellavarum Parayum Makalude Samthosham Anu Valuthen Pakshe Eee Oru Karyamthil Entha Egane .....Mrg Enna Oru Agaraham Alle Avar Sherikyum Sathich Kodukemdath ..?
@muhammadihlasihlasikku2288
@muhammadihlasihlasikku2288 2 жыл бұрын
Guys എനിക്ക് പ്രതേകിച്ചു ഒന്ന് പറയാൻ ഇല്ല. നിങ്ങൾ വീട്ടുകാരോട് അനുവാദം ചോദിച്ചു but ഇക്കാന്റെ വീട്ടുകാർ സമ്മതിച്ചില്ല 😰അത് നിങ്ങളെ കുറ്റം കൊണ്ട് ഒന്നുമല്ല 🤩ചില relatives പാര വെക്കുന്ന കുട്ടത്തിൽ പെട്ടതാണ്. നമ്മളെ കുടുംബത്തിലെ issues കണ്ട് അവർ മനസുകൊണ്ട് ചിരിക്കുകയായിരിക്കും🤔അതൊന്നും നമ്മൾ മൈൻഡ് ചെയ്യണ്ട കാര്യം ഇല്ല 😘ഇപ്പോൾ caste തെറ്റിച്ചു കല്യാണം കഴിച്ച ആദ്യത്തെ പേരൊന്നുമല്ല നിങ്ങൾ 😍നിങ്ങൾക്ക് സ്വന്തമായ identity ഉണ്ട് അത് keep ചെയുക 💞💞
@fathimarazwa3396
@fathimarazwa3396 2 жыл бұрын
ഉമ്മ ചെയ്‌താദ് തെറ്റ് ആണെന്ന് തോന്നുന്നി ല്ല. ഏതൊരു ഉമ്മക്കും ഉണ്ടാവുന്നതേ ആ ഉമ്മക്കും
@blacklover5049
@blacklover5049 2 жыл бұрын
Caste different ahnegilum...... Kooduthalum vaavachide caste ahnallo support ചെയ്യണേ....... Nnitano njagal njagal ayi thanne ninnkum ennokke parayunnath🤨
@sameedanazrin4227
@sameedanazrin4227 2 жыл бұрын
💯💯💯
@yadhuchandrank
@yadhuchandrank 2 жыл бұрын
Muslim sil ane മത പ്രാന്ത് കൂടുതൽ
@yahviadam6866
@yahviadam6866 2 жыл бұрын
Athaanu aluppm.. Athaavumbo toxicity kurayum nirbathabudhi kaanila.. Avnte castelot poyal pine ponani ponam 3 months ninn padikanam matham change aakanam.. Annite Nikkah nadathn patulu ath kazhij thalelu mundit nadakem venam... Ambalathil poyi pray cheyem pott thodem cheyunna penninu nikkah nadathi kodukn ningade mahal samathiko.. Ellalo.. Anna 5 neram niskarikana chekkne kettan samathikunna ambalagl namade naatil und.. Risk kuranjath choose cheyunnu..
@nidhimbabu6682
@nidhimbabu6682 2 жыл бұрын
Favasinte vtukar sammadichal theerunna preshnave ullarunnn.....matham nokki nikkunavar avide nikate kure ennam agu eragum ee cmt boxIlum und kure ennam .....ninakoke vivaram ella athre ull....manushyanaayi kaanaan padikk ni oke .......oru pennine snehichekil favas oru manushaneya snehiche...allathe ni oke nokune mathathe alla .........naanam ketta vargagal poyi chaav kure aachaarangal.....
@stutuscitystutus1492
@stutuscitystutus1492 2 жыл бұрын
ഞാൻ കരുതിയത് നിങ്ങൾ മാതൃകപരമായി ഇന്ത്യൻ നിയമപ്രകാരം ആയിരിക്കും കല്യാണം കഴിക്കുക എന്നു
@sameenasudheer9489
@sameenasudheer9489 2 жыл бұрын
Snehikunnadh thettala💯Pakshe petta ummaye vedhanippikarth orikalum🖐️💯Nalee nighaludee makkal nighale vedhanipikkunadhan💯adhil oru samshayomillaa karma is boomerang ahnu🙂adhond ummayee cherth pidikukkaa💯🥰
@petsdairy1504
@petsdairy1504 6 ай бұрын
Favase നിന്നെ മദ്രസ്സയിൽ പഠിപ്പിച്ചില്ല തോനുന്നു ദിയ വേറേ മതത്തിൽ പെട്ട ആളാ അവൾക് ഇസ്ലാമിന്റെ നിയമം എത്ര സ്നേഹം ആണെങ്കിലും അന്യ മതത്തിലുള്ള പെണ്ണിന്റെ കൂടെ ഉള്ള ജീവിതം വെഭിചാരം ആണ് ഇനിയെങ്കിലും ആ കുട്ടിനെ മുസ്ലിം ആകു അപ്പഴേ ഹലാൽ ആവുള്ളു ആ കുട്ടിക്ക് ഇതിനെ കുറിച്ചൊന്നും അറിയാതെ എന്തോക്കെയോ പറഞ്ഞു ചിരിക്കുന്നു
@abhilashe.p4789
@abhilashe.p4789 2 жыл бұрын
ചെക്കൻ മുസ്ലിം ആയതു കൊണ്ട് comment ബോക്സിൽ... മാതാ - പിതാക്കളുടെ ശാപം illa😂.... Comment.. ഒരു കുട്ടി.. ഹിന്ദു യുവാവിനെ കെട്ടി... പറഞ്ഞപ്പോൾ replay മൊത്തം ശാപം aanallo😂🙄🙄
@shanuAzu
@shanuAzu 2 жыл бұрын
ചെക്കൻ മുസ്ലിമായൊണ്ട് ചിലർ ഇത് ലൗ ജിഹാദ് ആക്കും.
@varshanoushad643
@varshanoushad643 2 жыл бұрын
നിങ്ങളുടെ problems കേൾക്കുമ്പോൾ ഞങ്ങളുടെ അനുഭവങ്ങൾ പോലെ തോനുന്നു
@nanda20224
@nanda20224 2 жыл бұрын
നാട്ടുകാർ പറയുമല്ലോ എന്നോർത്ത് ജീവിക്കുന്നത് എന്ന് നിർത്തുന്നോ അന്നാണ് നമ്മൾ ശരിയായ ജീവിതം തുടങ്ങുന്നത്. ജാതി മതം ഒന്നും ഈ കാലത്ത് വലിയ problem അല്ല എല്ലാം മനുഷ്യനല്ലേ....
@krishnapriya7288
@krishnapriya7288 Жыл бұрын
Manushyante happiness nu vendi indakiya matham ippo manushyante happiness keduthunnu
@aliflamyallu847
@aliflamyallu847 2 жыл бұрын
Rand perkum sondam castil nikkaan aahnu ishtam engil pinne endaa hindu reedil mrge nadathiyad? Register office il poyit mrge aakiya poraarnno? Ente doubt aahnu. Rply tharumnn pradeeshikunnu😊☺
@minnu2111
@minnu2111 Жыл бұрын
അവൻ അവളെ വാലിൽ തൂങ്ങി നടക്കുന്നു അത് കൊണ്ട്....
@Maworld-q7k
@Maworld-q7k 2 жыл бұрын
Njn മുസ്ലിം ആണ് ഞാൻ സ്നേഹിക്കുന്ന ചെക്കൻ ഹിന്ദുവാണ് എനിക്കു എന്താ എങ്ങനെ ആവുന്നു അറിയില്ല എന്റെ വിട്ടിൽ എല്ലാവർക്കും അറിയാം 😔🥴
@shibilimsak2714
@shibilimsak2714 2 жыл бұрын
Oru ആണായിട്ട് ഇവന്റെ അവസ്ഥ ഇങ്ങനെ യാണ് 😅 നിന്റേത് അതുക്കും മേലെ ആയിരിക്കും
@shaxart9280
@shaxart9280 2 жыл бұрын
Pavam umma😔
@anjanarajan5110
@anjanarajan5110 2 жыл бұрын
നന്നായി ജീവിക്കാൻ പറ്റട്ടെ രണ്ടു പേർക്കും.......
@fathimafath3940
@fathimafath3940 2 жыл бұрын
പാവം ഉമ്മ
@muhammedpm2345
@muhammedpm2345 2 жыл бұрын
രണ്ടാളും മതം മാറുന്നില്ല എന്നു പറഞ്ഞു എന്നിട്ട് എന്തിനാണ് ബ്രോ അമ്പലത്തിൽ പോയി താലികെട്ടി കുറി ചാർത്തി ഹിന്ദുമത രീതിയിൽ കാലി കെട്ടിയത്??
@monusmonu7136
@monusmonu7136 2 жыл бұрын
ഒരുപാട് ഇഷ്ടം. ജീവിതാവസാനം വരെ മനസ്സിലാക്കിയും അഡ്ജസ്റ്റ് ചെയ്തു മാണ് നമ്മൾ മുന്നോട്ടു പോകേണ്ടത്. എല്ലാ വീഴ്ചയിലും സന്തോഷത്തിലും കൂടെ നിൽക്കുക. ഒരു കുഞ്ഞു ഉണ്ടാവുമ്പോൾ എല്ലാവരുടെയും സ്നേഹം നിങ്ങൾക്ക് തിരിച്ചു പിടിക്കാം. Best wishes for your good future. നമ്മൾ ഉയരുമ്പോൾ എല്ലാവർക്കും നമ്മളെ വേണ്ടിവരും.
@shahidayamsheed2626
@shahidayamsheed2626 2 жыл бұрын
Ningalkum makkalundayitte avar angane chayyumbol ningalkumanassilagollu adhe etratholam indagumanne. Itrakalam noki valarthitte ningale ishttathine chayyumbol adhe sangadam thannayane eadhore ummakkum vappakkum
@yahviadam6866
@yahviadam6866 2 жыл бұрын
Vekthikalk athintethaya imp kodukanam athil family emotion kondvannit karym Ella.. Ishttagal atharayalm accept cheya.. Familyde anugrahathode nadakuna relation maathre sustain cheyunn ellalo.. Allavardem anugrahathil mrg cheyunnavarum piriyunnud.. So oralde ishtm accept cheya annanathanu namk cheyn ulu... Nale 60 vayasaya nammade single mthr, fathr oru mrg cheyanamnn parajalm.. Ee vayasskalath njagale naanamkeduthan.. Ann paraj athine vilakunna makkal und.. Athum wrong aanu.. Nammak ula life agne, aarkopm, jeevikanamnn namala theerumaniknde... Ath accept cheyanula oru nalla manasa allarkm vendath.. Athond ee paraj pazhakiya dialogue oke aduthond po.. 80s nn egot vaa eth 2022 aanu..Indian constitution Ann parayuna onn und madam.. Veetkar parayana pole ishtm elatha life aduth karaj jeevikunnathineka better aanu ishtm ula life choose cheyth avare manasilakipikn shramikunath..
@nandanasukumaran8478
@nandanasukumaran8478 Жыл бұрын
@@yahviadam6866 Very crt
@king-hm3um
@king-hm3um 2 жыл бұрын
Vere vere cast aanelum kooduthalum vaavachinte cast aanalo support akkne
@meshstories8995
@meshstories8995 2 жыл бұрын
Open mind ഉള്ളവർ എന്നും കുറ്റക്കാർ ആണ് ദിയ... എന്റെ അനുഭവം ആണ്. തുറന്നു പറയുമ്പോൾ നമ്മൾ കുറ്റക്കാരാണ്
@Childrenworld876
@Childrenworld876 11 ай бұрын
Ummaku pakaram umma maathram ..😢😢😢😢
@sadikpk7465
@sadikpk7465 2 жыл бұрын
Yrthra cool aayitttaaa paraynne
@FeminapathutharaFemina
@FeminapathutharaFemina Жыл бұрын
ആ ഉമ്മാന്റെ മനസ്സ് ഓർക്കാൻ കഴിയുന്നില്ല
@shamnadileep1135
@shamnadileep1135 2 жыл бұрын
പ്രണയിക്കുന്നത് കുറ്റമില്ല. പക്ഷെ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ആണ് വിവാഹം.അത് parents ന്റെ blessing വേണം ടോ. പിന്നെ നിങ്ങൾ intercaste ആയി പോയി. അതിൽ നിന്ന് നിങ്ങൾ പിൻതിരിയാനും പറ്റില്ല.ആ... സ്ഥിതിക്ക് രണ്ടു ഫാമിലിയും അത് ചെയിതു കൊടുകേണ്ടതായിരുന്നു. പിന്നെ എന്റെ നാട്ടിലെ പള്ളി യിൽ ഒരുപാട് intercast marriage നടത്തി കൊടുത്തിട്ടുണ്ട്.ചിലർ അവരവരുടെ cast ജീവിക്കുന്നവരുമുണ്ട് ഇഷ്ട്ടത്തോടെ മുസ്ലിലീമിൽ മാറിയവരുമുണ്ട്.പിന്നെ നീയും തെറ്റ് ചെയിതു പള്ളിയിൽ നടത്തില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് രണ്ട് cast ലും ചെയ്യാതെ കുറച്ചു കൂടി wait ചെയ്തിട്ടാണക്കിലും നിന്റെ parents നെ കൂടി പറഞ്ഞു മനസിലാക്കി രജിസ്റ്റർ മാര്യേജ് ചെയിതു ഒരു function നടത്താം ആയിരുന്നു. എന്തൊക്കെ പറഞ്ഞാലും അവരുടെ മനസും മനസിലാക്കണമായിരുന്നു അവർക്കും വിഷമം കാണും.ഇനി എന്തായാലും സംഭവിച്ചത് സംഭവിച്ചു. നിന്റെ വീട്ടിൽ പോകണം parents ആയി സംസാരിക്കണം.എന്നിട്ടു സന്തോഷമായി ജീവിക്കുക.god bless you❤️
@gapps2611
@gapps2611 Жыл бұрын
ഇഷ്ട്ടതിടെ മുസ്ലിം ആയി ennu 😂😂😂😂...illel nilanilppu illa. ..athaanu. .മഹാല് vilakku. .ബെttukakar blackmail okke varum. .
@shamnadileep1135
@shamnadileep1135 Жыл бұрын
Enthanvo agg udheshiche paranjath manasilayilla people sheriyayi type cheyyu
@navyathar6854
@navyathar6854 2 жыл бұрын
Negative issues paladhum life il indayittum orumichu chernnallo ini nallapole jeevichu kaanikkanam. Nalla inspiered couples aahnu ningal hats off u guyz 💞💞💞💞💞
@king-hm3um
@king-hm3um 2 жыл бұрын
🙄
@hasijumu9331
@hasijumu9331 2 жыл бұрын
😂😂😂😂😂
@miami649
@miami649 10 ай бұрын
ningale pole pettanairikanam pashe njan 30 vayasaitu veetukarude sammadhathinu wait cheyya. ende ummade manasaliyunilla. ingane povate marikunna vare. marriage ennathe venda enna theermanathil ethi
@kurumbi9640
@kurumbi9640 2 жыл бұрын
Nigal chythath shariyann but fmlyum venam avarude adth ponam ellam shariyakum
@nasnim5037
@nasnim5037 2 жыл бұрын
"ഇഷ്ട്ടം പറയുന്ന ബന്ധുക്കളാരുമേ കഷ്ടകാലത്തിങ്കലില്ലെന്ന് നിർണ്ണയം " So don't worry about anything. Everything will be fine one day❣️
@asnaasu8229
@asnaasu8229 2 жыл бұрын
Hello 2perum veshmikkanda veettukarude ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവർക്കും അവരുടെ ആയ ശെരി ഉണ്ടാകും നിങ്ങള്ക്ക് നിങ്ങടെയ ശെരിയും കാണുo but vesmikkanda ellam sheriyakum
@Theultimatefoodie12345
@Theultimatefoodie12345 Жыл бұрын
nigale home tour kandathinn shesham nigale family nne kurich ariyan vannatha apozha ee video kandath.nigale vappayum ummayum ethra kashttapeditta nigale valarthiyathannum athill ninn mansilayi .ipo nigalk car veedun ellam ayapol avre nokan marakaruth
@yasirvattaparambil2694
@yasirvattaparambil2694 2 жыл бұрын
Favas nte ummante Adukkalek povumpol diyanod mundaarundoo umm??
@faiza1501
@faiza1501 2 жыл бұрын
Ummane vishamapichal orkikalum nannavulaa so poi maap para
@guruvayurappan8259
@guruvayurappan8259 2 жыл бұрын
Chechine kurichum chettane kurichum njanghalkk ariyaam ninghal pwoli aan💕
@cookingworld1184
@cookingworld1184 2 жыл бұрын
Negative പറയാണെന്ന് വിചാരിക്കരുത് നിങ്ങൾ അതിക ദിവസം happy ആയിട്ട് ജീവിക്കുമെന്ന് തോന്നുന്നില്ല കാരണം സ്വന്തം മാതാപിതാക്കളുടെ സന്തോഷം കളഞ്ഞിട്ടാണ് നിങ്ങൾ ജീവിക്കുന്നത് അവർ നിങ്ങളെ പറ്റി എത്ര സ്വപ്നം കണ്ടിട്ടുണ്ടാവും മാതാപിതാക്കളെ ദിക്കരിച്ച് ജീവിച്ചവർ ഒന്നും അധിക നാൾ സന്തോഷം ആയി ജീവിച്ചിട്ടില്ല ഇന്നല്ലെങ്കിൽ നാളെ അത് നമ്മൾ അനുഭവിക്കുക തന്നെ ചെയ്യും ഫവാസ് ഇങ്ങൾ സന്തോഷം ആയി family aayi ജീവിക്കണം അതിനേക്കാൾ നല്ല ജീവിതം വേറെ ഇല്ല പ്രണയിക്കാം പക്ഷേ അത് നമ്മുടെ മാതാപിതാക്കളുടെ സന്തോഷം കളഞ്ഞിട്ട് ആവരുത് നിങ്ങൾ ചെയ്തത് വലിയ തെറ്റ് ആണ്...
@najiyathasni3953
@najiyathasni3953 2 жыл бұрын
👍
@dainydainy3272
@dainydainy3272 2 жыл бұрын
മാതാപിതാക്കളുടെ ഇഷ്ടത്തിന് ജീവിക്കുന്നവർ എല്ലാവരും സന്തോഷമായി ആണോ ജീവിക്കുന്നത്? വീട്ടുകാരുടെ ഇഷ്ട്ടമല്ലാതെ സന്തോഷത്തോടെ ജീവിക്കുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. Arrange marriage ആണെകിലും love marriage ആണെകിലും അവർ പരസ്പരം അറിഞ്ഞും, സ്നേഹിച്ചും ജീവിച്ചാൽ സന്തോഷമായി ജീവിക്കാം. അല്ലാത്തവരുടെ ജീവിതം തകരും
@nandanasukumaran8478
@nandanasukumaran8478 Жыл бұрын
Elareum santhoshapedithy jeevikn patila agne jeevikuneki lyf full sacrifice chyendi varum nthino vndi arko vndi Ula jeevitham ay poy achn amma yr oke consider chynm snehiknm noknm...care chynm but avrk vndi jeevitham motham sacrifice chyn nikaruth athinu oru ardhm ilathr pokum
@fathimafath3940
@fathimafath3940 2 жыл бұрын
ഫവസെ നമ്മുടെ ഇസ്ലാമിലെ കല്ലിയാണം എങ്ങനെ എന്ന് നിനക്ക് അറിയുലെ
@yahviadam6866
@yahviadam6866 2 жыл бұрын
😂😂 Ella arayila... Endhiyee
@suhailalalu5569
@suhailalalu5569 2 жыл бұрын
Nigal orikalum vishamikarth thalarthiyavark jeevich kaanichu kodukaaa ellathinum njagal katta support aayit kudenne undtaaa
@aleenashaju3793
@aleenashaju3793 2 жыл бұрын
Ningade age parayo chechy chetta🤗
@nationalist_designer
@nationalist_designer 2 жыл бұрын
ലവ് യൂ ഫവാസ്🥰 നിങ്ങളെ രണ്ടാൾക്കാരെയും ഇഷ്ട്ടം🥰
@foodiez_world7403
@foodiez_world7403 2 жыл бұрын
Parentsinod poiii kshama chodikku favaas🥺
@kopico_couple_official
@kopico_couple_official 2 жыл бұрын
എല്ലാം ശെരിയാവും 😍 എല്ലാം നല്ലതായി വരട്ടെ 😍
@veenakunjuzofficial2923
@veenakunjuzofficial2923 2 жыл бұрын
Problems okke athinte vazhikk povatte Ninghal nighalayi irunna mathi Ninghal. Eppoyum Happy ayi irikk Ninghade ee family ninghle kude ennum undavum Love u Dears💕💞
@divyadivi7447
@divyadivi7447 2 жыл бұрын
Avarude munnil jeevich kanikanm. Madham ethu aayalum entha. Rendum manushyr thanne alle. Ippo kure peru ind madham paranju verthirv nokkunn. Njn hindu aanu bt enii churchil pogan ishtam aanu. Pinne muslim karude aa nombkanji kudichitund. Elllam oru deivam thanne alle. Manushyr aanu ingne different aiat kanunne. Ningl jeevich kanikanm. Enik ishtama ninagle❤❤❤❤❤❤. God bless u chetta chechi❤
@lekshmirajesh7886
@lekshmirajesh7886 2 жыл бұрын
Chechi chetta ഇതുപോലെ തന്നെയാ എന്റെ കാര്യവും ഞാൻ ഒരു ഹിന്ദു. ഞാൻ സ്നേഹിക്കുന്നത് ഒരു മുസ്ലിം സ്നേഹിച്ച് തുടങ്ങിട്ട് 4 year ആയി ജോലി സെറ്റ് പഠിത്തം എല്ലാം ok പക്ഷെ അമ്മാക്ക് ഞാൻ മുസ്ലിം ആകണം എന്റെ വീട്ടിൽ ഹിന്ദു ആവണം. എന്നാൽ ഞങ്ങള്ക് മാറേണ്ട ഇങ്ങനെ തന്നെ ഇരുന്നമതി. 😔സ്നേഹം ഇപ്പോഴും ഇണ്ട് പക്ഷെ ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല 😔😔ഈ ഭൂമിയിൽ ജാതി മതം ആണ് പ്രോബ്ലം 🥺🥺ഞങ്ങള്ക് ഒന്നിക്കാൻ കഴിഞ്ഞില്ലേ ഞങ്ങൾ ഒന്നിച്ചു മരിക്കും 😔😔🥺🥺🥺
@archanaanish391
@archanaanish391 2 жыл бұрын
𝑠𝑎𝑚𝑒😔𝑒𝑛𝑡𝑒 𝑣𝑡𝑙 𝑢𝑚 𝑝𝑟𝑜𝑏 𝑎𝑛𝑢
@lechuuuzzz
@lechuuuzzz Жыл бұрын
Daa same situation aan ivdem..enthin marikanam..athinu vendiyano snehiche ?? Avar sammathikunnillel Ningal mari thamasikkuu.. verthe abadham onum kanikkalle..ellavarem thripthi peduthi jeevikan kazhiyilla.. Ningal randuperum strong ayi nikkuu..
@shibilkk8439
@shibilkk8439 Жыл бұрын
നമ്മൾ അതിലും മേലെ യാണ് എല്ലാരു ജാതിയും മതവും പറഞ്ഞു അവൾ എനിക്ക് നഷ്ടപെടുന്ന അവസ്ഥ yaan😢
@renjinisudhi1831
@renjinisudhi1831 2 жыл бұрын
Oru kariyam chothichotte ningalk baby undayal ethu mathathil valarthum?
@thahsinaabdulnizarthahsina7670
@thahsinaabdulnizarthahsina7670 2 жыл бұрын
Enthayalum kalyanam kazhinjallo. Ethra vayakk paranjalum ummane poyi kananamtto ummante poruththamundayalmathi avarullondalle ningalundayath. Urappaan kalamkazhiyumbol avar angeegarikkum urapp
@kichuamjith1965
@kichuamjith1965 2 жыл бұрын
Chechide veetukare kaanichu parichayapeduthi oru video chyyoo plzz.... 🙌chttanteyum pattumenkil kaanich tharuu.... Especially ithream support chytha chechiyuda achanm ammayum chttantea vappayeyum kaanan aagrahamund....
@shiyaseri8090
@shiyaseri8090 2 жыл бұрын
Nigal Hindu ajara prakaram alle kalyanam kazhiche pavavam umma orikkalum ummaye marannu jeevikaruth
@SachinSachin-jn3jn
@SachinSachin-jn3jn 2 жыл бұрын
Parents thirich varum ningalkk oru new baby undavumbo umma sandhoshathode thirich varum
@raghavanprathapan
@raghavanprathapan 2 жыл бұрын
ഞാനാ പാർവതി ❤️😍 🥰ചേച്ചി ചേട്ടാ 😍
@suhailalalu5569
@suhailalalu5569 2 жыл бұрын
Randaalum blackil adipoliyataaa🖤🖤
@fathimarazwa3396
@fathimarazwa3396 2 жыл бұрын
Ningale yethre kashttapettan valarthiyad yenn ningalk ariyo? Adariyanel ningal oru achanum ammayum aavanam appo aa vedana ningalk manassilavum. Ningalil avrk yethre pradeesha undavumnn
@king-hm3um
@king-hm3um 2 жыл бұрын
Ithokke ningal vdoil parayumbo ith kanunna avark ningalod dheshyam kooduka alle ollu
@hadimone3540
@hadimone3540 2 жыл бұрын
favsikka diya na hallalaya margathil nikkah kazikuga
@yahviadam6866
@yahviadam6866 2 жыл бұрын
😂😂😂😂 kalhamudilah
@Avicha098
@Avicha098 Жыл бұрын
Chechiyum chettanum HappY Aayit irikkk tttooo... Naaattukaaarr paladhum parayum. Nammalde jeevidham nammalaanu thiranj edukkendadhh. Choriyunnavar ennum chorinjonde irikkum adh naattukaaraayaalum kudumbakkaaraayaalum. Aaarem nammal mind cheyyaadhe munnott poovaam. Nammal sandhoshikkunnadh chilappo chilarkk ishtappedillaa kuthitthirupp indaakkaaane ellàrum nookkathullu. Ningal happy aaayit irikk ttyooo🥰❤️
@Soul12373
@Soul12373 2 жыл бұрын
എന്നിട്ട് ഇപ്പൊ e Kalyanam കൊണ്ട് ഫവാസ് ന്റെ വിട്ട്‌കരെ പള്ളിന്ന് പുറത്താക്കി യൊ....????? അങ്ങിനെ ചെയ്യുമോ??
@yadhuchandrank
@yadhuchandrank 2 жыл бұрын
പള്ളി വേണോ മനുഷ്യന് ജീവിക്കാൻ 🤣🤣
@king-hm3um
@king-hm3um 2 жыл бұрын
Arinjond aareyum vedhenippikaruth
@nashihanasnashihanas3539
@nashihanasnashihanas3539 2 жыл бұрын
Orale aradhanaye thadayaano... Orale madhathe chodhyam cheyyanollallo oru rightsum arkkulla........ Idillenikk good ayithonniyadanne... Ivaru randuperum avarude cast thammil mattade... Ethu castilu avar januchu aa castilthanne jeevitham thudarrnnu ennulladhanu... Chechi chechide vishvasam thanne thudaruka.ikkayum... Good luck god blessyou❤
@laxmiparvati7614
@laxmiparvati7614 2 жыл бұрын
Please add English subtitles so that we can understand what u r telling ...
@arunmathira8129
@arunmathira8129 2 жыл бұрын
Ur place
@athmivlogzz3400
@athmivlogzz3400 2 жыл бұрын
Hai. നിങ്ങൾ ഒന്നിച്ചല്ലേ അത് മതി. ചില ആളുകൾക്ക് ഒരുമിച്ചിട്ടും ഒന്നിച്ചു താമസിക്കാൻ പറ്റിയിട്ടുണ്ട് ഇല്ല. എല്ലാം ശരി ആവും.
@irshadp7643
@irshadp7643 2 жыл бұрын
പാവം ഉമ്മ ☹️
@anjalikrishnatr7796
@anjalikrishnatr7796 2 жыл бұрын
നിങ്ങൾ സന്തോഷത്തോടെ ജീവിക്ക് 🥰🥰🥰🥰🥰😘
@hannahanna4818
@hannahanna4818 11 ай бұрын
പാവം ആ ഉമ്മ. നിന്നെ വർത്തിയുണ്ടാക്കിയിട്ട് 😢
@_crazy_fan_of_diyafavas_4840
@_crazy_fan_of_diyafavas_4840 2 жыл бұрын
Nthoke prblms indayenkilum 2 perkum onnikkan kazhinjallo😘MGBU Ikka nd Chechimmah😍❤️LYSM 🥰
@sudamanisudha8073
@sudamanisudha8073 2 жыл бұрын
ഹായ്
@sudamanisudha8073
@sudamanisudha8073 2 жыл бұрын
ഫോൺ നമ്പർ ഒന്ന് തരുമോ
@nithakrishnan6671
@nithakrishnan6671 2 жыл бұрын
Hi.... ഏട്ടന്റെ വീട്ടുകാർ ആരെങ്കിലും കല്യാണത്തിന് വന്നിരുന്നോ 😊
@music_girl_
@music_girl_ 2 жыл бұрын
I am Tamil girl but I understand ur language ur big fan😍
@sarabhavani6131
@sarabhavani6131 2 жыл бұрын
Best couple ❤made for each other 🥰
@sm_sm_sm2
@sm_sm_sm2 2 жыл бұрын
ഇനി കുട്ടി ജനിച്ചാൽ, ആ കുട്ടി ആരുടെ മതമാവും?😇
@Aamivaami22
@Aamivaami22 2 жыл бұрын
കുട്ടി മതത്തിൽ അല്ല ജനിക്കുന്നത് മനുഷ്യൻ ആയിട്ട
@sm_sm_sm2
@sm_sm_sm2 2 жыл бұрын
@@Aamivaami22 ജനിക്കുമ്പോഴുമുണ്ടാവുമല്ലോ ഓരോ ആചാരങ്ങൾ അതൊക്കെ ഏത് മതത്തിനെ ബേസ് ചെയ്തിട്ടാ ചെയ്യുക 😆 പിന്നെ ഞാൻ തന്നോടല്ല ചോദിച്ചത് അവരോടാ 🤭
@jeniliyabv2909
@jeniliyabv2909 2 жыл бұрын
Ningaleppoleyanu njanum🥰🥰 but kalyanam aayi varunnathe ullu😃 but njan Christian anenne ullu😝
@tmusthafastips2106
@tmusthafastips2106 2 жыл бұрын
Favas niskarikkarundo
@jr___.__4733
@jr___.__4733 2 жыл бұрын
Ingakk ingale karyam nokkiyal poree
@tmusthafastips2106
@tmusthafastips2106 2 жыл бұрын
അതല്ല മുസ്ലിമായിട്ട് തന്നെ പോകും എന്ന് പറഞ്ഞപ്പോൾ ചോതിച്ചതാ
@praveennarayanan2153
@praveennarayanan2153 2 жыл бұрын
Girls open aayi samsarichal ellarum parayum over aanennu.dont worry.jeevich kanikkuka ellareyum.all the best...
@barsanaasar643
@barsanaasar643 Жыл бұрын
Ummantte sangadam niggal ummayaagumbole ariyu
@akshayaammu3362
@akshayaammu3362 2 жыл бұрын
Nammale mattullavar enthu vijarikum ennu paranju jeevichal pinne athinu maathrame time undavu.......avarude vaaya adapikkan nammale kondu patillaalo.....enthayalum happy aayitu iriku guys🥰🥰love you both....❤god bless you dears
@aleenarojan580
@aleenarojan580 2 жыл бұрын
Chechide eyebrows real ahnoo ...👀
@dileejdilu66
@dileejdilu66 2 жыл бұрын
Ningale adipoliyane eniki orupade ishta ningale video kanan
@dhanyasanthosh1485
@dhanyasanthosh1485 2 жыл бұрын
Njingal happy aayityiriku dears
@വീഡിയോനോക്ക
@വീഡിയോനോക്ക 2 жыл бұрын
First 🥇 pin 📍🌺 ഒടിയൻ കണ്ടുകൊണ്ട് ഇരിന്നപ്പോ നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നതാ 😪😪🌺🌺
@the_nightingale8643
@the_nightingale8643 2 жыл бұрын
Ahno👀💗
@aneeshanaushad6581
@aneeshanaushad6581 2 жыл бұрын
Well spoken💯👏☺️.. All the best both of you ❤️
@mlakshmi5149
@mlakshmi5149 2 жыл бұрын
I don't know tamil but i understand sokd words my favorite channel is diyafavas only
@shifananishad2584
@shifananishad2584 2 жыл бұрын
Hlw Dearzz♥️,, EllArudeyum munnil nallathu pole jeevichu kaanich kodukaanam... favas ikkade baagyam aanu Diya ithreyum sneham ulla oru partneree kiteelle💕 Randaalym Hppy aayi jeevikkuu✌️
@shahabanathnoora2192
@shahabanathnoora2192 Жыл бұрын
Jaadi madam alla .nokendathu sneham alle veandathu .2 perum 2 madathil jeeviki .❤❤❤❤ so much .life adichu polikki.made for each other
@reshmaradhika8606
@reshmaradhika8606 2 жыл бұрын
Vdos nokke length bhayankara kooduthalanu
@jisnanesrin3358
@jisnanesrin3358 2 жыл бұрын
Ummayude dheshyam swabhavikama..ithream kaalam potivalarthiya monalle...ingne okke sambhavichathilulla sangadamaan..pakshe ellam sheriyakum..vtkarumayi ellam solve aakki happy aayi jeevikuka..
@anamikabiju558
@anamikabiju558 2 жыл бұрын
Ellam ok. Avum chechi chettaa ✨️
@shejnasherif3643
@shejnasherif3643 Жыл бұрын
same issue ahnu bro ividem 😓
@ashiraashi9928
@ashiraashi9928 2 жыл бұрын
Ingl family nde photo iduvo plz
@Cookmisri
@Cookmisri 2 жыл бұрын
Njaanum yende husband muslims aan ........but yende family pinne naatukaar pinne palli committee oruthharu nammude marriageil koodillaa.....yende veetu kkaar maathram kalyanatthil vannadh......reason yendenn vecchaal njaan sunni muslim , yende husband and family Salafi muslims aan........naattukkaar pinne pallikkaar oru Hindu muslim marriage pole nammalodu perumaari.......Now Alhamdulilla njaan husband de koode soudi - arabia yilaan.....ippol family naatukkaar okay aan.......niggalude family's koricch divasam kayijjaal niggaleyum accept cheyyumm....yende veettukkaareyu palli jamahattilinn poratthaaki kalyaanam nadatthiyadinde peril .....yende marriage husband veettilaan nadannadh........ippol yellaam okay aan......first yellllarum chaadi chaadi mealeth veelum pinne battery low aagum.......idhaan naatukaarude avasthA....yendaayaalu niggal family yendh parajjaalum deshyapedandaa, family illaathe jeevikkaaan kastamundu.....niggal samadaanatthil povugaa......
@ramsiramsi1543
@ramsiramsi1543 2 жыл бұрын
Ningal ippo Kalyanam kaich kainu ningal nalla happy' aayi jeevikki Pinne ningal veetukare kuttam vlogil paranji avareum veshmikkanda
This Game Is Wild...
00:19
MrBeast
Рет қаралды 194 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 11 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 12 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 157 МЛН
A NEW BEGINNING😊
8:42
Pranav Kochu
Рет қаралды 774 М.
This Game Is Wild...
00:19
MrBeast
Рет қаралды 194 МЛН