നിങ്ങൾ അങ്ങട് സ്നേഹത്തോടെ അടിച്ചു പൊളിച്ച് ജീവിക്കെടോ ബാക്കി എല്ലാം ദൈവം തരും...
@browncakes96222 жыл бұрын
നിങ്ങൾ എല്ലാവർക്കും മാതൃക ആവട്ടെ... ജാതിയും മതത്തേക്കാളും വലുതാണ് സ്നേഹം.. പിന്നെ കുടുംബത്തിന്റെ പിന്തുണ.. ഇതു രണ്ടും മതി.. എതിർക്കുന്നവർ ഒന്ന് ആലോചിക്ക് എല്ലാവരുടെയും ശരീരത്തിൽ ഓടുന്ന ചോരക്ക് ഒരു നിറം മാത്രേ ഉള്ളൂ എന്ന്.. ഇഷ്ട്ടം ഉള്ളവർ ഒരുമിക്കട്ടെ 👍🏼
@gourikrishna92462 жыл бұрын
Sathyam
@sandhyar85942 жыл бұрын
സത്യം
@nithyaamalofficial2 жыл бұрын
ഏറ്റവും വലിയ പ്രശ്നം നല്ലവരായ നാട്ടുകാരാണ് . എവിടെ പോകുന്നു എന്ത് ചെയ്യുന്നു line ഒണ്ടോ line ഇല്ലെ എല്ലാം ah നല്ലവരായ നാട്ടുകാർക്ക് അറിയണം
ഞങ്ങളും പ്രണയിച്ചു kalyanam കഴിച്ചതാ 🙂 അന്ന് ഞങ്ങളെയും ഇതുപോലെ പറഞ്ഞതാ. ഇത് അതികം നാള് പോവില്ല അന്ന് ഞങ്ങളും പറഞ്ഞു പറയുന്നവര് പറയട്ടെ. But അതിനുത്തരം 12 വർഷമായി ഞങ്ങൾ കട്ടയ്ക്ക് പരസ്പരം കൂടെ നിന്ന് ജീവിച്ചുകാണിച്ചു കൊടുക്കുന്നു 😍ഇപ്പൊ ഞങ്ങൾക്ക് 2 മക്കളും ഉണ്ട്. സുഖം സ്വന്തമായി ഒരുവീടും വെച്ചു. ഇപ്പൊ ആപറഞ്ഞവർ നിന്റെ ഭാഗ്യമാണവൻ എന്ന്. 🥰🥰 So onnum നോക്കണ്ട adichpolichujeevikk👍😍🥰
@aiswaryaaishu51562 жыл бұрын
Haaaa ellam agne aakanoo🙄
@Soul123732 жыл бұрын
നിങ്ങള് പറഞ്ഞ ഒരു കാര്യം വളരെ ശെരിയാണ് .ഒരു കാര്യത്തിനും നമ്മളെ help ചെയ്യനോ എന്തേലും pblm വരുമ്പോ ഒന്ന് കൂടെ നിക്കനോ എന്തിന് നമ്മൾ ജീവനോടെ ഉണ്ടോ എന്ന് പോലും അന്വേഷിക്കാതെ നാട്ടുകാരും കുടുംബക്കാരും ഇങ്ങിനെ വല്ലതും ഉണ്ടായ വല്യ മുത്തപ്പാ ആയി വന്നു dailog അടിക്കും എനിക്കും അത്തരം ഡാഷ് കളോട് വെറുപ്പ് ആണ്...😁
@dilrasakbar39242 жыл бұрын
Q&A ചെയ്യാമോ. എന്നാൽ എല്ലാവരുടെയും സംശയങ്ങൾ തീരും. സംശയങ്ങൾ ഒരിക്കലും നെഗറ്റീവ് ആയി എടുക്കരുത്.
@nivuappu34342 жыл бұрын
ദിയെ ഫവാസും കല്യാണം കഴിച്ചതിൽ സന്തോഷം നിങ്ങളുടെ സ്നേഹം ജീവിതവസാനം വരെ ഉണ്ടാവട്ടെ ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക് ണ്ടാവും
@litttlehappiness2 жыл бұрын
കാശ് ഉള്ളോര് എന്ത് ചെയ്താലും ആർക്കും ഒരു കോപ്പും ഇല്ല അല്ലാത്തൊരുടെ മെക്കട്ട് കേറാനേ ആൾക്കാരുണ്ടാവൂ, u keep going guyz... പോയി പണി നോക്കാൻ പറ നാട്ടുകാരോട്.. Happiee Married Life 🙌
@Simplyartwork2 жыл бұрын
ഈ കളർ dress നല്ല രസമുണ്ട് രണ്ടാൾക്കും 🥰😊❤️❤️❤️
@shibilapk11672 жыл бұрын
ല്ലേ baby.........chechi ഏറ്റവും കൂടുതൽ പറയുന്ന വാക്ക്.. 😁😁😁💕💕💕💕💕💕💕💕💕💕💕💕💕💕💕
@fidhuzfidhaa86242 жыл бұрын
😂
@saddampalakkad81362 жыл бұрын
ആ പെൺകുട്ടി നിന്റെ ഭാഗ്യമാണ്, വിട്ട് കളനില്ലല്ലോ..all the best 👍 .
@renjuvava78722 жыл бұрын
ഞങ്ങളും 9 വർഷം പ്രണയിച്ചു വിവാഹം കഴിച്ചതാ. രണ്ടു പേർക്കും 23 വയസ്. ഞങ്ങൾകു നിങ്ങളെ കാണണം എന്നുണ്ട്. നാലൊരു ഫ്രണ്ട്ഷിപ് കൊണ്ട് പോവണം എന്നുണ്ട്. ഞങ്ങളും പാലക്കാട് ആണ്. നിങ്ങളെ പോലെ തന്നെയാ ഞങ്ങളുടെ character. നിങ്ങളുടെ story കേട്ടപ്പോൾ ഞങളുടെ story പോലെ തോന്നി
@peaky_gamer67092 жыл бұрын
😍caste alla love annu new generation I'll vendae ✨🪄
@ardhrakunjuzz1942 жыл бұрын
😌😌
@unnima-e2g2 жыл бұрын
😍
@kcvft2 жыл бұрын
Super great achievement alley ....
@EDITFORWINS2 жыл бұрын
Appam yethramathe agel aan mrg kayinje..?
@meenus3212 жыл бұрын
Nighal enthina vishamikkunnathu njaghal okke und randuperudem kude nighal super aaa😍🤩
@aiswarya3642 жыл бұрын
Hlo ചേച്ചി ഏട്ടാ നിങ്ങൾ രണ്ടാളും നല്ല ഭംഗി und tta
@shijinashiji62162 жыл бұрын
ഏറ്റവും വലിയ പ്രശ്നം നാടുകാർ ane അവരെ kond oru നിവർത്തിയും ഇല്ല അവരെ നമ്മൾ എന്തോന്ന് ചെയ്യുന്നുവെന്നെ noki നടക്കുകയാണ് ✨️pinna എന്തായാലും ചേച്ചിയും കാക്കയും kaliyanam കഴിച്ചല്ലോ അത് വളരെ ഹാപ്പിയാണ്✨️❤❤❤❤
@shuaadksd9219 Жыл бұрын
Favasichaa❤Diyachechii🔥katta fan💪🔥🤩
@soudaminianil85792 жыл бұрын
♥️♥️♥️♥️♥️♥️😍😍😍😍😍😍പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും. സന്തോഷത്തോടെ ജീവിച്ചു കാണിക്കുക 🥰🥰
@nithyaamalofficial2 жыл бұрын
ഈ happy എന്നും മുഖത്ത് ഉണ്ടാകട്ടെ ചേച്ചി 💕ചേട്ടാ
@hannavlog79042 жыл бұрын
നിങ്ങൾ എപ്പോഴും ഇതുപോലെതന്നെ സന്തോഷം ആയിരിക്കണം .ആരു വേണേലും എന്തെങ്കിലും പറഞ്ഞോട്ടെ.നിങ്ങളെ രണ്ടുപേരെയും കാണാൻ നല്ല ആഗ്രഹമുണ്ട് .എപ്പോഴെങ്കിലും കാണാം എന്ന് വിചാരിക്കുന്നു 😍.നല്ലതു വരട്ടെ 👍
@midhilajmidhu42412 жыл бұрын
😘
@anithaanitha35532 жыл бұрын
ജീവിതം സന്തോഷത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കണം 👍🏻👍🏻
@sathyar80082 жыл бұрын
God will bless you both and i love u both
@Itsmenasi-2 жыл бұрын
Love with arrange .vere level analle diyafavas.....njngal love mrg aan .adipoliyayi life munot pokunnu
@3birz4432 жыл бұрын
Ningak eppalum friends ayt njagalokke und bro&sis. 🥰🥰🥰🥰 happy ayt irikkutto. ജീവിത കാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യം ലഭിക്കട്ടെ 🥰🥰🥰
Njngalumm inghneyaanuu chechii....njn hindhum Ente hus Muslim aahnu...marige kainju ippo 8 month aayii 3 years of love aahnu.......oruppaadu problems undaayirinnu......ippo alhamdulilha happy aahnu...
@sreelakshmip.r29592 жыл бұрын
Ntem angne ahn nan Hindu ettan Muslim but marriage kayijatila.. Vti oke engane sammadhiche
@subairalisubair6468 Жыл бұрын
Njan ningalude new subscriber ❤️
@nandhukunju32792 жыл бұрын
ഞങ്ങൾ എന്നും നിങ്ങടെ കൂടെ സപ്പോർട് ആയി ഉണ്ടാവും 😌😍😍😍😍😍
@aswathysuresh49212 жыл бұрын
Ningal paranja oro kaaryom prethyegich nalla oru frnd enna reedhiyil viswassichavarude baagathu ninnum undaaya anubavangale patti parayumbo ethratholam vedhanayum vishamavum annu ningal face cheythind ovrcom cheythind nnu chechidem chettantem face il ninnum words il ninnum ariyaam.....Ennittum oru punchiriyode ningal 2 perum ellam njangalod share cheyyunnu...😍😍 Randuperum eppolum happy aayi onnichu thanne angottum ingottum thaangum thanalum aayi munnott pokaa..... Ningal aagrahikyana pole ningale manasilaakkana support cheyyunna oru koottayma ippo Pala sthalangaliyaay ....fans aayi ningalk ind......Enjoy both ..🤩
@levelxsantiago38812 жыл бұрын
Nammale arinj snehikunavar anu ethartha 👫 partners🙂💙
@ardhrakunjuzz1942 жыл бұрын
Always love uu ettaa and chechiiii😘😘ini ipo ethaayalum ellam ok aayalo😌shubam..... Ini rand familyum onnaavm nokiko😌😌😘
@binshat59612 жыл бұрын
അല്ലെ ബേബി...❤എത്ര പ്രാവശ്യം വിളിച്ചു 😍❤😄
@sabi.....40242 жыл бұрын
സ്‌നേഹം മാത്രം ഒള്ളു നിങ്ങളോട് രണ്ടാളോടും എന്നും ഈ സ്‌നേഹം നിലനിൽക്കട്ടെ..... 😍💞
@ebeenavinoy44642 жыл бұрын
Chechim chettanum happy ayiittu irikku njanghal ellavarum koode thanne ind
@saranyaarun56502 жыл бұрын
Nigal adipoliyann Ennu eathu pole snehathode irikanam God bless you Love uuuuu you both❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰
@Niha9402 жыл бұрын
Ningal parsparam space and repect kodukund keep it lifelong athan partnersin vendath🥰
@jishnavjishnav77062 жыл бұрын
പറയുന്നവർ പറയട്ടെ നിങ്ങൾ എന്നും സതോഷത്തോടെ ജീവിക്ക്. എന്റെ പ്രാർത്ഥനയും ഉണ്ടാവും 😘😘😘
@allualfu83352 жыл бұрын
Dont worry guys. love u both ❤️
@aparnaappu83482 жыл бұрын
ആരും നമ്മളെ തളർത്തിയാലും ആരുടെ മുന്നിലും തല കുനിയ്ക്കാതെ നിങ്ങൾ സന്തോഷമായി എന്നും ഇതുപോലെ cute couple ayi erikam😘😘😘😘😘😘
@nayanakm18882 жыл бұрын
Ipo ntha nn ariyilla vdos kanan pandathekkalum kuduthal ishttaa 😘❤kalyanam kaynjapo muthal.... Adyavum indd tto...love u dears 💞😍
@sajithsaji99002 жыл бұрын
Ellam sheriyavum 🤝
@suhailalalu55692 жыл бұрын
Nigal orikalum thalararth nthinum katta support aayit njagalund kudee😘😘😘😘😘
@amrithas18712 жыл бұрын
Ellatha Karyam paranju undakkanum nammade family nattikkanam udheshamulla kure nattukkarum, relatives undavum. Avar anthengilum subject kittanayi nadakkum. Ethokke kure kandum anubhavichum 5 years love chaiythu. Marriage kazhinju. Njangal happy. But nattukkar adutha aaalukaale pidichukondirikkum. Swantham nattukkarkke nammal nannayi jeevikkunnathu Kandu kuda. Always be happy with your life dears. Katta support undavum 😍
@___r8012 жыл бұрын
😊.love u both. Life long happy aayirikaan saathikate.. ❤..
@akshayak33852 жыл бұрын
Waiting aayirunnu ningada vdos nn vndi 🥰🥰🥰🥰🥰🥰luv u both bayangara ishtaan rend perayum 🥰🥰❤️❤️❤️❤️❤️❤️God bless uuu both ❤️❤️❤️🥰🥰ini lyfil Oru problevum indaavatg irikattea 🙌🙌🙌🙌🙌
@sandhyar85942 жыл бұрын
Family support elle pinne നാട്ടുകാർ പറയുന്നത് കേൾക്കണ്ടാ chechi and chetta ok Be happy ok muthumanikale ♥️💞🥰 നിക്കളെ video യും pinne രണ്ടും പേരെയും ഒരുപാട് ഇഷ്ടം anu poli anu 😍❤️😘😍🥰
@misrinisar7232 жыл бұрын
Nigaludea couple dress super
@psykid55852 жыл бұрын
Ingal polikk guyzz❤
@asharafsaji97102 жыл бұрын
കൂടെ ആരുമില്ലെങ്കിലും നിങ്ങൾ ഹാപ്പി അല്ലേ നിങ്ങളെ ദൈവം സഹായിക്കും
@varshas.vijayan38862 жыл бұрын
Love ayalum arrange ayallum problem undakkum love ayal opposite nikkunna aalinte attitude complete ariyam bt arrange il angane akkan chance kurav annu (ellarum Alla nallonnam jeevikkunnvarum und arrange ayalum )
@amrithakrishnan44562 жыл бұрын
പറയുന്നവർ എന്തോ പറഞ്ഞോട്ടെ നിങ്ങൾ Happy ആയി ജീവിക്കു 💞💞💞 എനിക്ക് നിങ്ങളെ ഒരുപാടു ഇഷ്ടം ആണ് കാണണം എന്നൊക്കെ ഉണ്ട് 🤗🤗 ചേച്ചി ഏട്ടാ ഇപ്പോൾ എന്താ കമന്റിനു reply തരുന്നില്ലല്ലോ 😥
@durgachinnu94442 жыл бұрын
fav couples ❤️🦋
@mahalekshmilachuzz58172 жыл бұрын
Ini video cheyyumpo ningade aa mike aduth vech use cheyyane chechi chettah.....nalla echo und.... 😪
@anaghaarun02 жыл бұрын
Iniyum videos cheyanam... Ee parayunna natukaru kanatte...
@sruthyartz2 жыл бұрын
Love u both...🥰🥰🥰🥰🥰 ennum happy aayi eriku🙌❤️🥰🥰 Ningale kaanan bayangara aargrham und 🥰🥰🤗 lots of love from palakkad 🥰❤️
@aeshahussain14812 жыл бұрын
God bless you dearss. Ennum happy aayt Irikkanam. May your dreams come true dearzz
@sreekutty5251 Жыл бұрын
enik makeup work aanu …so enik mid night il oke workinu povendi verarund…ath ee field il ullavark ariyamayirikum…njan oru divasam pularcha 3 manik workinu ente cousinte kude caril poyi ennit ente neighbour um kudumbakaaranum aaya oral njan vere entho jolika pokunne enna reethiyil ente family le oralod vilichu paranju 😡 aa call record enik kitty…njanum ente ammayum achanum kudi avante veetil poyi nalla varthamaanam paranju 😐 kudumbathil ullavar thanne inganeya pine naatukarude karyam parayan undo..ivarkoke night nammal engotelum poya kuru pottum…vallatha manushyanmar aane …pine ayal ene nokar polum ila 😂 kodukendath kodthapo sheri aayi …so nammal thettu cheythitilel react cheyyanam…allenkil ivanmar oru pediyum ilathe oronn paranj undakkum
@suhailmuhmmed59632 жыл бұрын
Nalla cupls❤️
@AnjaliEldhose2 жыл бұрын
Hi. I like your vedios. And also my marriage is a intercaste. God bless you both❤️
@Ammuuuuuuuuu18392 жыл бұрын
Full support und ketto chechi chetta❤️❤️❤️❤️❤️ningal dairyam ayi irikk tto ❤️❤️❤️❤️❤️😘😘😘😘😘😘😘
@evide_enthum_pokum__2 жыл бұрын
Chechi nikk exm arunnu story kandathe ullu nxt waiting aan ☺️lov u ikka chechi🥰
@anjalianoop37482 жыл бұрын
ഇങ്ങനെ ഓവർ ആക്ടിങ് ഒന്നും ഇല്ലാണ്ട് കണ്ടോണ്ട് ഇരിക്കാൻ, കേൾക്കാൻ എന്ത് രസം ഉണ്ട്.
@fahadmuhammads16272 жыл бұрын
Happy married life chechi chetta I love your all vedios❤
@gayathryab1042 жыл бұрын
Chechhium chettannumm adipoliyaaaa.❤️❤️
@bincyvm99522 жыл бұрын
Polli bro &sis Full video epozha Kanan thudagiyath nalatha fan nigalude🥰🥰🥰
Super story bro and sis evalo days yalla problemsum face panitinga eni onga life la yappavumey happy mattumey erukum rendu perum life long rompa happya erukanum 😘😘love u bro and sis💋💋😘🎉
@KrishnaKrishna-cz8lp2 жыл бұрын
Eanikk rand ദിവസം nett ellayirunnu chettanteyum chechiyudeyum video orupad miss cheyithu😞😞
@saladibhavani99282 жыл бұрын
True love ♥️my favorite couple♥️♥️♥️
@jibijohn9122 жыл бұрын
Luv u both of u.....Go ahead...Dont mind anything....do what is right to u
@alluaji78582 жыл бұрын
Vedio il kandu kandu .... orupad adutha pole feel avunnu.. samsarikkumboo. ❤❤
@suhailalalu55692 жыл бұрын
Kure kaalayi eee video kku vendi wyting 🥰🥰😍😍😍
@archanaachu55692 жыл бұрын
Chechikkum chettanum njan ond . Lub uuu both 😘🥰😘😘😘😚
😘😘ile baby.......ile baby..... ile baby....... ile baby.......thts really cute 😘😘
@rafeeqba3092 жыл бұрын
എന്റെ നാട് പാലക്കാട് ആയിരുന്നെങ്കിൽ ഞാൻ നിങ്ങൾക്ക് വേണ്ടി സഹയിച്ചെനെ ... കണ്ടിട്ട് പാവം തോനുന്നു 😭
@binsiyoosuf57582 жыл бұрын
ഞാൻ നിങ്ങളെ വീഡിയോ കുറച്ച് ദിവസം മുമ്പ് ആണ് കാണാന്‍ തുടങ്ങിയത് ഒരുപാട് ഇഷ്ട്ടപ്പെട്ടു പിന്നെ ഏറ്റവും രസം ഞാൻ വീഡിയോ കാണാന്‍ ഒരു പ്രത്യേക കാരണം കൂടിയുണ്ട് ദിയ കുട്ടി ഇടക്ക് ഇടക്കിടെ ല്ലെ ബേബി ല്ലെ ബേബി എന്നു പറയും അത് കേള്‍ക്കാന്‍ നല്ല രസം ആണ്
@adithyaachu97642 жыл бұрын
Waiting ayirunnu❤️ Happy ayyitt irrik bro sis 😘
@athulyamuth52692 жыл бұрын
നാട്ടുകാരെ വലിച്ച് കീറാൻ ഒരവസരം കാത്തിരിക്കുന്നവർ ലൈക്ക് അടി 👊
@nandhanaa63082 жыл бұрын
Chechideyum chettanteyum valiya fan aa ningal randupereyum orupad ishttava 😘😘😘😘
@Sha_hadii2 жыл бұрын
Ningale bayangara ishttam anu ningale kalyanam vallaadhe miss cheydhu🥲nnLum saralla ningal kettiyallo iam so Happy ❣️🖇️🥳😘