സെൽവൻ , ശ്യാം , ബിനീഷ് നിങ്ങൾ മുന്നുപേരും തകർത്തുവാരി അർഹമായ പ്രതിഫലവും കിട്ടി❤
@kannanlekha5488Күн бұрын
❤q
@dicxydisney7066Күн бұрын
ബിനീഷ് അല്ല ഡിനെ Deneesh
@Minnu-m2i3 күн бұрын
Today is my birthday but 0likes 😢
@DinoopKilivayil3 күн бұрын
🎉🎉🎉🎉
@panayamliju3 күн бұрын
ഹാപ്പി പിറന്നാൾ
@tuttoose27213 күн бұрын
Happy Birthday Minnu🎉🎉🎉
@AkhilaGireesh3 күн бұрын
ഹാപ്പി ബർത്ഡേ
@GeethuAdam3 күн бұрын
Hpppiiiiiieeeeee 🎉
@shajimon-q3u3 күн бұрын
നെസിറിനെ എല്ലാവരും കുറ്റം പറയുന്നത് കണ്ടിട്ട് ഉണ്ട് അയാൾ ആണ് ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നത്
@KL-01-to-KL-143 күн бұрын
സത്യം
@rajeevchilamp1171Күн бұрын
സെൽവരാജ് നീ പൊളിയാ മുത്തേ
@EntertainMeNow-c2w3 күн бұрын
ജഡ്ജസിൽ ഏറ്റവും കൂടുതൽ ചിരിക്കുന്നവർക്കാണോ ഏറ്റവും കൂടുതൽ ശമ്പളം 🤗, പ്രേക്ഷകരെ വെറും പൊട്ടൻമാരാക്കാതെടെയ്.,
@pradeep-wz1tu2 күн бұрын
എൻ്റെ സെൽവാ നമിച്ചു 😂😂😂😂❤❤
@shihabtk87873 күн бұрын
❤️❤️❤️ അടിപൊളി 😅😅😅😅
@sathikumar90082 күн бұрын
അവതാരകൻ ഇച്ചിരി മെന ഉള്ള ഡ്രസ്സ് ഇടെടാ 🤔🤔🤔🤔
@KamleshModi-u4d3 күн бұрын
Lov❤from Gujarat...
@bineeshca51002 күн бұрын
Reshmi cheachi& team Adipoli ❤❤❤
@ZxcZxc-x4w3 күн бұрын
Super ❤❤❤❤❤❤
@kirankumarkr103 күн бұрын
Shelvaraj pande poli aanuu 👌🏻😂
@angamalykkaran68453 күн бұрын
മന്ത്രവാദവും കൂടോത്രവും ഇല്ല എന്നും അതിനൊന്നും യാതൊരു ശക്തിയുമില്ല എന്നു പായാനാണ് ആധുനിക യുഗത്തിൽ നമുക്ക് ഇഷ്ടം എന്നാൽ അനുഭവം വരുമ്പോൾ നമ്മൾ തളർന്നു പോകും. എനിക്ക് നല്ല അനുഭവമുണ്ട്. ഉറന്നു പറഞ്ഞാൽ കളിയാക്കാൻ നൂറു പേരുണ്ടാകും എന്നാൽ യാഥാർത്‌ഥ്യം മറിച്ചാണ്. സത്യം പറഞ്ഞാൽ നമുക്ക് ഒന്നുമറിയില്ല എന്നതാണ് സത്യം. ഈ പ്രപഞ്ചത്തിൽ നമുക്കറിയില്ലാത്തതും മുൻതലമുറകൾക്ക് അറിയാവുന്നതുമായ നിരവധി കാര്യങ്ങൾ ഉണ്ട്. ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഭാരതമാണ് അറിവുകളുടെ ഉറവിടം എന്നു വേണം പറയാൻ ' ഇവിടെ നിന്ന് വിദേശികൾ കടത്തിക്കൊണ്ടു പോയ താളിയോലഗ്രന്ഥങ്ങൾ അപഗ്രഥിച്ചാണ് ഇന്നും മറ്റു രാജ്യങ്ങൾ നമ്മുടെ മുൻപിൽ വിലസുന്നത്. ലോകം ഉറ്റുനോക്കിയ കണികാപരീക്ഷണം പോലും നമ്മുടെ താളിയോലഗ്രനഥങ്ങൾ പഠിച്ച് ചെയ്തതാണ് എന്നതാണ് സത്യം നമുക്ക് നമ്മുടെ കഴിവുകളെ അംഗീകരിക്കാൻ ഇപ്പോഴും മടിയാണ്. ഭാരതത്തിൻ്റെ കഴിവുകൾ മനസ്സിലാക്കിയ വിദേശികൾ നമ്മളെ കൊള്ള കൊള്ളയടിച്ചു എന്നതാണ് സത്യം.