No video

DJI Osmo Pocket Review in Malayalam

  Рет қаралды 127,481

Jayaraj G Nath

Jayaraj G Nath

5 жыл бұрын

▶ Check out my gear on Kit: kit.com/jayara...
Purchase Link ►ima.st/osmo
FB Page► / jayarajgnathofficial
Facebook ► / jayarajgnath
WhatsApp ► wa.me/91965651...
KZbin ► / jayarajgnath
KZbin vlog ► / jayarajgnathvlog
Telegram ► t.me/jayarajgnath
Instagram ► jayarajgnath
E Mail ►jayaraj@outlook.com
Facebook Group► / techies4u
App Link ►

Пікірлер: 431
@RatheeshrmenonOfficial
@RatheeshrmenonOfficial 5 жыл бұрын
❤❤❤❤എനിക്ക് ഗിഫ്റ്റ് അയച്ചിട്ടുണ്ട് നീ​‍യെന്നു പറഞ്ഞപ്പോ ഇത്രയും നല്ലൊരു ക്യാമറ ആയിരിക്കും അതെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല..നീയെന്നെ തോല്‍പ്പിച്ചു കളഞ്ഞല്ലോ പഹയാ..
@s.rpschub5230
@s.rpschub5230 5 жыл бұрын
*രതീഷേട്ടാ...ഇങ്ങക്ക് വേണേൽ എന്നെ തോല്പിക്കാം ട്ടാ..*
@JayarajGNath
@JayarajGNath 5 жыл бұрын
എന്നെ ഇങ്ങനെ കരയിക്കല്ലേ ;)
@noushadphoenixmanjeri2858
@noushadphoenixmanjeri2858 5 жыл бұрын
ചന്ദുവിനെ തോല്പിക്കാ ൻ ആവില്ല മക്കളേ 😃😃
@hamras201
@hamras201 5 жыл бұрын
Enikkkum...... Gift.... Therumooo.. 😊😊😊😊
@Rafeek171
@Rafeek171 5 жыл бұрын
😎😎😎
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*സുജിത് ഭക്തൻ ചേട്ടന്റ ഒരു വിഡിയോയിൽ ഇത് കണ്ടത് പോലെ ഓർമയുണ്ട് അന്നേ ഒരുപാട് ഇഷ്ടപ്പെട്ടു കുഞ്ഞൻ ആണെങ്കിലും ആള് പുലിയാണ് എന്ന് ജയരാജ് ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ മനസിലായി ഇതുപോലെ പുതിയ അറിവുകൾ പകരുന്ന വീഡിയോസ് ഇനിയും ഉണ്ടാകട്ടെ ആശംസകൾ ഏട്ടാ*
@gokulkgopi
@gokulkgopi 5 жыл бұрын
കുമ്പിടി സ്ഥലപ്പേര് ആണോ
@-vishnu2948
@-vishnu2948 5 жыл бұрын
Nandhanam kandittilatha malayaliyo😮
@gokulkgopi
@gokulkgopi 5 жыл бұрын
@@-vishnu2948 ഞങ്ങടെ അവിടെ കുമ്പിടി എന്ന സ്ഥലം ഉണ്ട് അവിടെയാണോന്നറിയാൻ ചോയ്ച്ചതാ
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@-vishnu2948 😂😂👍
@breakerstech
@breakerstech 5 жыл бұрын
VISHNU- കുമ്പിടി bro ente channel onnu subscribe cheyyamo please
@meyou7972
@meyou7972 2 жыл бұрын
ഇപ്പോൾ 11, 000 മെ ഉള്ളൂ 🥰
@renjithkrishnanRK
@renjithkrishnanRK 2 жыл бұрын
ബ്രോ മേടിച്ചിരുന്നോ ? 2022 ഇൽ ഇത് മേടിച്ചാലുള്ള അഭിപ്രായം എന്താണ് ?
@sujithr7034
@sujithr7034 5 жыл бұрын
കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നതിൽ വീഡിയോ ഇത്തിരി കൂടി പോയതിൽ കുഴപ്പമില്ല. അതാണ് ജയരാജ് സാർ
@najeelas66
@najeelas66 5 жыл бұрын
😪
@fadhilmajeed.8939
@fadhilmajeed.8939 5 жыл бұрын
I was waiting for a malayalam review when osmo was launched.... Thank you 😍❤️
@s.rpschub5230
@s.rpschub5230 5 жыл бұрын
*ആഹാ... കണ്ണു ശെരിയായിപ്പോയല്ലോ..ഞാനപ്പഴേ പറഞ്ഞില്ലേ*
@JustinThomas
@JustinThomas 3 жыл бұрын
ജയരാജ് ചേട്ടാ, നല്ല വീഡിയോ. ഇത് നമുക്ക് എങ്ങനെ ഒരു external mic ആയി ഘടി പ്പിക്കാം എന്ന് ഒന്നു പറഞ്ഞു തരാമോ. Thank you very much
@mallujishnu
@mallujishnu 3 жыл бұрын
Wow...i watch ur videos sir....
@PazhamayeThedi
@PazhamayeThedi 2 жыл бұрын
Sir ഇത് വാങ്ങിയിരുന്നൊ?
@pnvlogs6750
@pnvlogs6750 4 жыл бұрын
Am a new vlogger...and was searching for a good vlogging camera..and finally decided to buy diz..thanks for the review...its just amazing and affordable...
@sibinvs
@sibinvs 5 жыл бұрын
കണ്ടപ്പോൾ ഒരാഗ്രഹം തോനി പക്ഷേ 31,000 എന്ന് കേട്ടപ്പോ.😪
@diasantony6647
@diasantony6647 2 жыл бұрын
Flipkart ൽ 12 രൂപ
@PazhamayeThedi
@PazhamayeThedi 2 жыл бұрын
@@diasantony6647 വാങ്ങിയോ?
@zviewstalk3927
@zviewstalk3927 2 жыл бұрын
15000 dubai
@vijin.p.chandran
@vijin.p.chandran 5 жыл бұрын
Memmory card ന്റെ കാര്യം ഈ ക്യാമറയിൽ എന്നല്ല. മറ്റേതു ക്യാമറയിൽ ആയാലും, മൊബൈൽ ഫോണുകളിൽ ആയാലും എപ്പോഴും Data Transfering speed ഉള്ളത് വേണം ഉപയോഗിക്കാൻ Class 10 അല്ലെങ്കിൽ അതിനു മുകളിലേക്കുള്ളവ. വളരെ കുറഞ്ഞ വിലക്ക് 32GB കാർഡ് കിട്ടി എന്ന് പറഞ്ഞിട്ടു വാങ്ങിക്കുന്ന പലരും ഉണ്ട് അതിലെ പ്രശനം എന്താണെന്ന് വച്ചാൽ അതിലേക്കു copy ചെയ്യാനോ അതിലെ data read ചെയ്യാനൊ ഒരുപാട് സമയം എടുക്കും. അതായത് നമ്മുടെ device കുറെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നർത്ഥം. ഫോണുകൾ hang ആവുന്നതിലെ പ്രധാന കാരണവും ഇതുതന്നെയാണ്. DSLR ൽ calss 4 കാർഡ് ഉപയോഗിച്ചാൽ വീഡിയോ റെക്കോഡിങ് automatically stop ആവാറുണ്ട്.
@najeelas66
@najeelas66 5 жыл бұрын
അതെ
@najeelas66
@najeelas66 5 жыл бұрын
Nan use cheyyunnathu sd extreme aanu..
@mrdibin100
@mrdibin100 4 жыл бұрын
What about zooming capacity and battery backup?
@SuperClipsEntertainment
@SuperClipsEntertainment 5 жыл бұрын
ഈശ്വരാ ജിയോ ചേട്ടനൊന്നും ഇത് വാങ്ങാതിരുന്നാൽ മതിയാരുന്നു. പ്രവീണേട്ടന്റെ പണി പോവും
@breakerstech
@breakerstech 5 жыл бұрын
Super Clips Entertainment correct 😂😂😂😂😂😂😂😂😜
@roujithofficial
@roujithofficial 5 жыл бұрын
പോവൂല്ല ക്യാമറയുടെ പിന്നിൽ നിൽക്കുന്നവന്റെ കഴിവാണ് ആ വീഡിയോയുടെ വിജയം
@adhil_harshad
@adhil_harshad 5 жыл бұрын
Broi editing mattukarayangal okke Praveen aaanu ,
@woookiebie3360
@woookiebie3360 4 жыл бұрын
Praveen machan illangil aaha channel indakuvayirunillaa
@aneeshmbh
@aneeshmbh 5 жыл бұрын
ഹായ് ജയരാജേട്ടാ ...ക്യാമറയുടെ features ....നൽകിയതിന് ...നന്ദി...ഞങ്ങൾ കൊല്ലം കാരുടെ അഭിമാനനമാണ് താങ്കൾ.....👏👏👏👏👍👌👌👌
@afislamicvoice4044
@afislamicvoice4044 4 жыл бұрын
ഇത് മൊബൈലിൽ conoct ചെയ്തു കൊണ്ട് facebook &KZbin Live സാദാരണ മൊബൈലിൽ ചെയ്യുന്നത് പോലെ Live ചെയ്യാൻ കഴിയുമോ
@Jayarajdreams
@Jayarajdreams 4 жыл бұрын
കണ്ടിട്ട് കൊതി ആകുന്നു....വലിയ ആഗ്രഹമാണ് നല്ലൊരു വീഡിയോ കാമറ വേണം എന്നുള്ളത്
@suryatn8807
@suryatn8807 5 жыл бұрын
ചേട്ടാ കണ്ണിന്റെ പ്രോബ്ലം മാറിയോ.. ഞങ്ങൾ എല്ലാരും പ്രാർത്ഥിച്ചാരുന്നു...
@NIPINHS
@NIPINHS 4 жыл бұрын
Nice video. Thank you! How is the live sound recording quality, friend..?
@akashs5060
@akashs5060 4 жыл бұрын
Ithanno go pro anno chetta nallathu
@shekoosvlog8837
@shekoosvlog8837 3 жыл бұрын
ചേട്ടാ ഇതിൽ മൈക്ക് യൂസ് ചെയ്‌താൽ നന്നായിട്ട് sound out put കിട്ടുമോ ചേട്ടാ? 🙂🙂
@foodncraft
@foodncraft 5 жыл бұрын
Cooking video edukan patumo?
@jasheerzago5384
@jasheerzago5384 4 жыл бұрын
5:27 വാവ സുരേഷിനെ ഓർമ വന്നു
@JourneywithSHini
@JourneywithSHini 3 жыл бұрын
നിങ്ങളെ റിവ്യൂസ് കാണാൻ അല്പം വൈകിയെങ്കിലും ഇപ്പോഴാണ് എന്റെ ട്രാവൽ വ്ലോഗ് നു പറ്റിയ കാമറ കിട്ടിയത് !! Million Thanks
@SreejithS
@SreejithS 5 жыл бұрын
ഇത് ഒടിയൻ സിനിമ പോലെ ഒരു ഹൈപ്പ് ക്യാമെറ ആണ് . ആദ്യമായിട്ടാണ് 3 ആക്സിസ് ഗിമ്പലിൽ ഒരു ചെറിയ ക്യാമെറ ഇന്റർഗ്രേറ്റ് ചെയ്‌യുന്നത്‌ . ഇത് വ്ലോഗ്‌ VLOG ചെയ്യുന്നതിനാണ് ഉത്തമം . അല്ലെങ്കിൽ ഗോപ്രോ ഹീറോ 7 ബ്ലാക്ക് ആണ് നല്ലതു . ഓസ്‌മോ പോക്കറ്റിന്റെ മൈക്രോഫോൺ ക്വാളിറ്റി അത്ര പോരാ . അതേസമയം ഗോപ്രോയിൽ 3 mic ഉണ്ട് . വാട്ടർപ്രൂഫ് അല്ല , മഴയത്തോ , വെള്ളം കേറിയാലോ സംഗതി പ്രേശ്നമാകും . വൈഡ് ആംഗിൾ അല്ല , മൊബൈൽ ഫോൺ വേണം സെറ്റിംഗ്സ് മാറ്റാൻ , റിമൂവബിൾ ബാറ്ററി അല്ല . സ്പീഡിൽ പോകുമ്പോൾ ഓട്ടോഫോക്കസ് ബുദ്ധിമുട്ടുന്നുണ്ട് . സ്പോർട്സ് , adventure , അങ്ങനത്തെ കാര്യങ്ങൾക്കാണ്‌ നോക്കുന്നതെങ്കിൽ ഗോപ്രോ ഹീറോ 7 ബ്ലാക്ക് ആണ് നല്ലതു , ഒരുപാടു അക്‌സെസറീസ് ലഭിക്കും . ഏകദേശം ഇതേവിലയാണ്
@dhanitha.v1242
@dhanitha.v1242 5 жыл бұрын
Sreejith S apol thaankal parayunnath go pro 7 aanu pocketnekal better ennano? For an amateur user like me. Ithil ethenkilum onn vaangan uddesikunnu. Eth vangum?
@basithpp5938
@basithpp5938 5 жыл бұрын
sir u forget to explain about battery life hope u will comment it.. below
@TechKnowFactory
@TechKnowFactory 5 жыл бұрын
nice video jayaraj etta... Chettande narration aanu ettavum mikachadhu... super... osmo pocket is nice for vloggers and travellers...
@leories1013
@leories1013 3 жыл бұрын
Chetta ithinte extension stick inne patti oru vedio idaamo
@renjuchandran5977
@renjuchandran5977 3 жыл бұрын
മൈക് ഓപ്ഷൻ ഉണ്ടോ?
@manoharam1728
@manoharam1728 4 жыл бұрын
It's really informative bro... I purchased the camera for my Vlog. Thank you for your suggestion 😊👍
@susansam9578
@susansam9578 3 жыл бұрын
Well detailed video പൊളിച്ചു ചേട്ടായി 🥰🥰👍👍😍😍
@renjithkrishnanRK
@renjithkrishnanRK 2 жыл бұрын
2022 ഇൽ ഇത് മേടിച്ചാലുള്ള അഭിപ്രായം എന്താണ് ?
@murukansubramaniyan2647
@murukansubramaniyan2647 4 жыл бұрын
ഈ ക്യമറ സന്തോഷ് പണ്ഡിറ്റ് ന് ഉപയോഗമാകും
@nidhinmohan9825
@nidhinmohan9825 4 жыл бұрын
😂
@SuperClipsEntertainment
@SuperClipsEntertainment 5 жыл бұрын
പൊളി സാധനം' ''.....
@sujithr7034
@sujithr7034 5 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു ക്യാമറ സൂപ്പർ
@arthisworld9028
@arthisworld9028 5 жыл бұрын
*Jayettans smile back....🙂🙂🙂*
@threecatsmediatech2176
@threecatsmediatech2176 4 жыл бұрын
എല്ല videosum super anu.... God blzz.... advnzz happy nw yr wishzzz..
@abdulmuneer3834
@abdulmuneer3834 5 жыл бұрын
*Bluetooth connectivity ഉണ്ടോ ഉണ്ടെങ്കി കിടു ആയേനെ*
@athulkwarrier
@athulkwarrier 4 жыл бұрын
നല്ല അവതരണം. ക്യാമറ വാങ്ങുന്നവർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. ഇതിന്റെ ചാർജ് എത്ര മണിക്കൂർ നിൽക്കും ?
@signasolutions585
@signasolutions585 4 жыл бұрын
cheta chetan samsarikkunnathinte speed ithiri kootial nannayirikkum,nalla lag indatto,ente channelil njan samsarikkunnathpole samsarikan sramichal lag kurakkam
@sree6370
@sree6370 5 жыл бұрын
Still edukkan patuo? Quality enganund?
@ajeeshputhussery334
@ajeeshputhussery334 5 жыл бұрын
കൊള്ളാം ജയരാജ് മാഷേ,, കലക്കി
@mykidzopia3314
@mykidzopia3314 2 жыл бұрын
Chetta I have a plan to buy awesome vlogging camera is this good one or can you suggest one low budget aqyikkotte
@abidnoushad2883
@abidnoushad2883 5 жыл бұрын
Ithu pole quality content iniyum ee channelil varatte ennnu ashamsikkunnu🙏🙏
@bijopjose7149
@bijopjose7149 4 жыл бұрын
Hi bro, What about in built microphone?is that enough in noisy environment? Can we connect external mic?
@renjithcr311
@renjithcr311 3 жыл бұрын
Super Presentation,Super Camera movements
@swaroopkrishnanskp4860
@swaroopkrishnanskp4860 5 жыл бұрын
Jayaraj ഏട്ടൻ പൊളിച്ചു new cam............
@etasty1
@etasty1 4 жыл бұрын
Jayarejetta.. nalloru gimbal suggest cheyyumo.. oru 7000 to 8000 range l ulledh.
@foodandtraveling276
@foodandtraveling276 2 жыл бұрын
Nalla adipwoli reviews ...engane venamm vishadgikkarikknnn
@Abhimanue69
@Abhimanue69 2 жыл бұрын
Which one should i buy... This one or insta 360go 2
@sreekuttane3937
@sreekuttane3937 5 жыл бұрын
Kurachu koodi feachers adutha videoyil ulpeduthamo
@abutaher1990
@abutaher1990 3 жыл бұрын
ശരിക്കും amazing. എന്റെ മോൻ ഒരു പീസ് ഖത്തറിൽ നിന്നും വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു.
@unfilmy1520
@unfilmy1520 5 жыл бұрын
ജയരാജേട്ടൻ ഫാൻസ് like here
@saikamalsnair
@saikamalsnair 5 жыл бұрын
Chetta... ithe pole m series phones kittumbol oru detailed ayittulla review cheyyamo
@BelDenLitTleVloG
@BelDenLitTleVloG 5 жыл бұрын
DJI kamo pocket ആണോ അതോ Go Pro Hero 7 black ആണൊ നല്ലത്.?
@jeovarghese9748
@jeovarghese9748 5 жыл бұрын
Super presentation. Nice and simple..thanks
@arunkumarss
@arunkumarss 5 жыл бұрын
Audio quality എങ്ങനെ ഉണ്ട്? Noise ഉണ്ടൊ? External mic connect ചെയ്യാന്‍ പറ്റുമോ?
@mohammedbadushahe8729
@mohammedbadushahe8729 5 жыл бұрын
മൊബൈൽ ഫോണിന് വേണ്ടിയുള്ള ചിലവ് കുറഞ്ഞ ജിമ്പൽ വല്ലതും ഉണ്ടോ
@ajmalpvntk
@ajmalpvntk 4 жыл бұрын
Ithinte oru Disadvantage koode parayamo.?
@athuldevmanakkattil5251
@athuldevmanakkattil5251 2 жыл бұрын
ഇതിൽ use ചെയ്യാവുന്ന sd cards suggest cheyyo.... വാങ്ങിയ സാംസങ് കാർഡ് ഏതാ... link pls ..🙏
@kotaiwal
@kotaiwal 4 жыл бұрын
Super explanation . more over think good product but price is very High so wait more company' produce this type of camera then very useful to all
@jishnuck1772
@jishnuck1772 3 жыл бұрын
Adipoli sanam etta 👌!
@jithujacob6159
@jithujacob6159 5 жыл бұрын
താങ്കൾ കൊടുത്തിരിക്കുന്ന purchase ലിങ്കിൽ വില വളരെ കൂടുതലാണ്...Tedyard India il 26830 rs nu sadhanam kittum...
@The_Resist
@The_Resist 5 жыл бұрын
Njan idhinte malayalthile review kathirikukayayirunnu nice jayarajetta....
@selmanummer1777
@selmanummer1777 5 жыл бұрын
the apple id has not been used with the app store...iphoninte app store sign cheyyumbol engne kanikunu eth ngne solve cheyyam
@rajeshvelappan8396
@rajeshvelappan8396 4 жыл бұрын
Hello bro. Otta iruppil ethra Neram video shoot cheyyam. Battery ethra hours last cheyyum?
@onattukaratouae460
@onattukaratouae460 2 жыл бұрын
C type charge point allenkil adaptor upayogichal enthenkilum problem undakumo?
@roujithofficial
@roujithofficial 5 жыл бұрын
വാട്ടർ proff ആയിരുന്നു എങ്കിൽ നല്ലത് ആയിരുന്നു
@snixediter3327
@snixediter3327 5 жыл бұрын
R WORLD Raujith underwater upayogikkaam
@TOM-rs4nx
@TOM-rs4nx 4 жыл бұрын
Case വേണം
@-vishnu2948
@-vishnu2948 5 жыл бұрын
*ഈ പൈസക്ക് canon m50 എടുക്കാം,കുറച്ചു കുടി ക്യാഷ് മതി*
@sathit317
@sathit317 5 жыл бұрын
M50 oru mirror less camera aanu...ith oru mini gimbal+camera yum...pinne videography kku m50 yekal nallath ithaanu
@jensonmj2409
@jensonmj2409 2 жыл бұрын
The mimo app is not popping up automatically... please help
@muneeromanoor
@muneeromanoor 5 жыл бұрын
Jayaraj ettan isttam❤❤
@unnias2155
@unnias2155 2 жыл бұрын
Short film okke ithil nannayittu cheyyan pattumo
@harishankar4460
@harishankar4460 2 жыл бұрын
Thank you bro
@anchumohammed2940
@anchumohammed2940 5 жыл бұрын
Brother ningalk gopro hero 7 nhe kurich ariyalla alle? Arnjikill ee video edhattenjilla
@febinrehiman9170
@febinrehiman9170 4 жыл бұрын
Bro.. Video edit cheyyanulla nalloru application parijayapeduthamo ??
@SunilKumar-gd1qy
@SunilKumar-gd1qy 4 жыл бұрын
Is osmo plus with zoom is available in india.what s the the price of that camera.
@Ciiads
@Ciiads 4 жыл бұрын
Video stuck ayanallo ponade 60fps nde smoothness kananilla editing chaithapol Vanna problem ano adho camera yude out put igane thanneyano
@sumeshkrishnan148
@sumeshkrishnan148 4 жыл бұрын
Hi..... Dji Osmo Pocket have any service center in INDIA ????? I think NO! right ?????
@TheStatesandBeyondVlogsbyVahid
@TheStatesandBeyondVlogsbyVahid 4 жыл бұрын
Samsung Galaxy Note 9 റെ കൂടെ ഉപയോഗിക്കാൻ കഴിയുമോ?
@supersane5172
@supersane5172 3 жыл бұрын
Wall E ഓർമ വന്നു 😎
@RoshanSajith
@RoshanSajith 5 жыл бұрын
Jayarajetta ee dji osmo pocketil external mic use cheyyan patto ??
@JJ-rn8wd
@JJ-rn8wd 3 жыл бұрын
ഞാൻ ഒരെണ്ണം മേടിച്ചു പൊളി ഐറ്റം 😍😍♥️♥️😍😍മലയാളം റിവ്യൂ നോക്കി നടക്കുവായിരുന്നു 🤣thanks broo😍
@PazhamayeThedi
@PazhamayeThedi 2 жыл бұрын
ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ എങ്ങനെ?
@JJ-rn8wd
@JJ-rn8wd 2 жыл бұрын
@@PazhamayeThedi യെസ് 🤩സൂപ്പർ ഐറ്റം
@PazhamayeThedi
@PazhamayeThedi 2 жыл бұрын
@@JJ-rn8wd ചാനൽ ഉണ്ടോ?
@JJ-rn8wd
@JJ-rn8wd 2 жыл бұрын
@@PazhamayeThedi illa bro
@renjithkrishnanRK
@renjithkrishnanRK 2 жыл бұрын
മേടിച്ചിട്ടുള്ള അഭിപ്രായം എന്താണ് ? എത്ര രൂപ ആയി? ഓഡിയോ ഔട്ട്പുട്ട് എങ്ങനെയുണ്ട് ?
@vineethc1618
@vineethc1618 5 жыл бұрын
Kandittu orupaadu ishtaayii adutha video ithill shoot cheyyamoo nalla resamarikkum😁😁
@Aswanth_Kodiyeri
@Aswanth_Kodiyeri 5 жыл бұрын
Etta... namak whatsappil save cheyyth vecha contact il individual aytt dp hide cheyyan pattumo
@caspiankade123
@caspiankade123 5 жыл бұрын
സൂപ്പർ ബ്രോ ❤
@manumanikuttan1303
@manumanikuttan1303 2 жыл бұрын
Bro ith vach vlog okke cheyyan okkuvo rate etraya
@AJVlogsbyAjeeshPariyarath
@AJVlogsbyAjeeshPariyarath 5 жыл бұрын
Jayaraj Etta polichu kannaokke shariyayille
@shamlu7467
@shamlu7467 3 жыл бұрын
Full wide lence aano Fn settings okke manual aano atho aouto aano
@siraj3691
@siraj3691 5 жыл бұрын
Very impressive jayaraj
@kirankedison4731
@kirankedison4731 5 жыл бұрын
Super camera 👌& gud presentation
@govindroyyy
@govindroyyy 5 жыл бұрын
Jayarajettan ethilanu ithuvareyulla video's okke shoot cheyyunath
@goodshare4772
@goodshare4772 4 жыл бұрын
Type C to micro USB Adaptor use chaitaal ph connect cheyyan pattille?
@aswanthprakash6593
@aswanthprakash6593 2 жыл бұрын
Jayaraj G Nath calibration problem engane mattam
@vishakpj6668
@vishakpj6668 4 жыл бұрын
Adipoly Jayaraje chetta
@Raas-mu9qm
@Raas-mu9qm 5 жыл бұрын
ജയരാജ്‌ഏട്ടാ background musicന്റെ link ഒന്ന് തരാമോ പ്ലീസ് 🙏🙏
@mr.safradvlog9494
@mr.safradvlog9494 Жыл бұрын
Hi ...continue video edukkumbol ethra hour charge nilkkunnundu?
@anisharts
@anisharts 3 жыл бұрын
എന്റെ ഓസ്മോ പോക്കറ്റ് ഓണ് ആവുന്നില്ല.... ഇതിന്റെ സർവീസ് സെന്റർ എവിടെയാ ഉള്ളതെന്ന് അറിയുമോ.... വാറന്റി കിട്ടുമോ ഇന്ത്യയിൽ?
@DrXavier
@DrXavier 2 жыл бұрын
Can use external mic on it? 3.5mm jack there?
@JayarajGNath
@JayarajGNath 2 жыл бұрын
There is no 3.5 mm adaptor but it has a type c port . We can use decicated type c mic in it
@vimal8318
@vimal8318 5 жыл бұрын
Ithinte video quality athrakk mikachathanenn thonnunnilla... Valare handy anennoru gunamund... Pakshe canon g7x sony rx100 ivayudeyonnum aduthupolum ethunnilla video quality
@musthafamm1376
@musthafamm1376 4 жыл бұрын
GoPro vs dji which is good
@ArtisHeartbeatz
@ArtisHeartbeatz 4 жыл бұрын
Super information dear...
@arunsathiaseelan
@arunsathiaseelan 3 жыл бұрын
Does it have option for setting Landscape/Portrait video mode?
ഇത്രയും മതി || DJI Action 2 Malayalam Review 🎥
18:58
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 31 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 126 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 36 МЛН
DJI Osmo Pocket beginners guide | tips and tricks | english tutorial
28:08
DJI Osmo Pocket Malayalam Review - Best Camera for Vlogging
15:00
Tech Travel Eat by Sujith Bhakthan
Рет қаралды 172 М.
DJI Osmo Pocket - In-Depth Review
12:27
Surfaced Studio
Рет қаралды 874 М.
DJI Osmo Pocket 3 vs Pocket 2 vs Pocket 1
13:36
Jason Morris
Рет қаралды 34 М.
DJI Osmo Pocket 1 vs. DJI Osmo Pocket 3 (Detailed Comparison)
14:55
Osmo pocket 3 Creator Combo Review (മലയാളം)
19:10
മനുഷ്യൻ എന്ന മൃഗം | Dr.Vaisakhan Thampi | KLIBF Talk | KLIBF 2nd Edition
47:49
Kerala Legislature International Book Festival
Рет қаралды 90 М.
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 31 МЛН