ഭകരൻ മാർക്ക് വെള്ളപൂശുന്ന ഭരണക്കാരുടെ നയം ഭൂരിഭാഗം വരുന്ന ജനങ്ങൾ മനസ്സിലാക്കിയാൽ ചെരുപ്പ് വേഗത്തിൽ ധരിക്കാം. ധീരനും രാജ്യ സ്നേഹത്തിനും വേണ്ടി ഐ പി എസ്സ് ഉപേക്ഷിച്ച ത്യാഗി
@rafeeqbabu542416 сағат бұрын
തമിഴ്നാട് സുരേന്ദ്രൻ 😂😂😂
@hananshizalittleworle474913 сағат бұрын
Surendran maaar ellllam ella chanakam elllam ingana anu
@shajahannb94028 сағат бұрын
@@rafeeqbabu5424 🤣
@fasalbabumanchery71926 сағат бұрын
😅😅😅
@vaishakc20166 сағат бұрын
😂😂😂
@ibrahimtodi1174 сағат бұрын
ഇങ്ങനെ ആണെങ്കിലേ BJP യിൽ അംഗത്വം കിട്ടുകയുളളു നിങ്ങൾ അടുത്ത കാലത്ത് കയറിപ്പററിയവരെ വിശകലനം ചെയ്ത്നോക്കൂ
@lekhalekha58716 сағат бұрын
നടന്ന്.. തൊലി പോകുമ്പോ പഠിക്കും 😂😂
@MS-fi3sb7 сағат бұрын
തമിഴ് നാട്ടിലെ ഉള്ളിസുര ✅
@majeedpainattupady667416 сағат бұрын
DMK സർക്കാർ താഴെ ഇറങ്ങിയാൽ പിന്നെ വരുന്നത് വിജയ്ടെ സർക്കാർ ആയിരിക്കും 😂
@thomasjoseph59455 сағат бұрын
DMK തന്നെ തുടർഭരണം നേടും. വിജയ് അവിടെ ഒരു ഫാക്ടറേ അല്ല.
@hussainhussain48915 сағат бұрын
100%
@sharoonk32124 сағат бұрын
ആയിരിക്കാം... പക്ഷെ അതും ബിജെപി പ്ലാൻ അല്ലെന്ന് നിങ്ങക്കുറപ്പുണ്ടോ??
@Kannan-p6v3 сағат бұрын
Vijay arandaa
@mohammedkotta821616 сағат бұрын
അണ്ണാച്ചിക്ക് ഇനി ജീവിതത്തിൽച്ചെപ്പ് ധരിക്കേണ്ടി വരില്ല😂
@ridewithjo16 сағат бұрын
എവൻ കാറിൽ ആണ് പോകുന്നത് ചെരിപ്പ് വേണ്ട
@babuk44344 сағат бұрын
നി കാറിൽ പോകുമ്പോൾ ചെരിപ് വീട്ടിൽ വെച്ചാണോ പോകാറ്
@AjmalT-yl2zl16 сағат бұрын
പൊട്ടൻ എന്നാ ലോക പൊട്ടൻ😂
@mohammedkotta821616 сағат бұрын
ചിറ്റപ്പൻ ഇൻഡിഗോ ഉപേക്ഷിച്ച പോലെയാകുമോ
@nasartkc34787 сағат бұрын
😂😂😂😂
@SalmaTp-zp6hf4 сағат бұрын
😂
@shamsudheenaliyathodihouse7216 сағат бұрын
ജീവിതത്തിൽ ചെരിപ്പ് ഇടാൻ യോഗമില്ല ഇനി
@lekhalekha58716 сағат бұрын
😄😄👍👍
@rafeeqbabu542416 сағат бұрын
😂😂😂
@savadchandroth55442 минут бұрын
😂😂😂😂😂🎉
@nasarck541616 сағат бұрын
പെട്ടുപോയല്ലോ അണ്ണാ 😂😂😂
@abdussamad788016 сағат бұрын
അവസാനം നടന്ന് നടന്ന് ആഗ്രഹങ്ങൾ സാധിക്കാതെ പോയി ചെരിപ്പ് വീണ്ടും ഇടേണ്ട ദയനിയ അവസ്ഥ വരും
@Shajufms197016 сағат бұрын
ശേഷിക്കും കാലം ഇവൻ ചെരുപ്പില്ലാതെ നടക്കും😂😂😂😂
@MigdadMigdad-r3t14 сағат бұрын
സംസ്ഥാന അധ്യക്ഷൻ ഇത്ര ഉള്ളുവെങ്കിൽ ബാക്കിയുള്ളവരുടെ കാര്യം 😂😂
@kabeerck806614 сағат бұрын
അങ്ങനെ ചെരിപ്പ് ഈ ജീവിതത്തിൽ ഒരു ഓർമയായിരിക്കും 😂😂
ചെരുപ്പിന്റെ കൂടെ പാന്റും ഷർട്ടും ബനിയനും കൂടി ഊരിയാൽ വോട്ട് കുറച്ചു കൂടി കിട്ടിയേനെ 😢😢😢😢😢
@sunilnivedrishi551242 минут бұрын
Extra ordinary leader❤❤❤❤❤❤❤❤❤❤❤❤ Annamalai 🎉🎉🎉🎉🎉🎉🎉
@muhammedchchirammalh33653 сағат бұрын
അങ്ങനെയെങ്കിൽ ഇനി അടുത്ത കാലത്തൊന്നും അയാൾ ചെരുപ്പ്ടേണ്ടി വരില്ല😅😂😂
@jamsheedvanmary946013 сағат бұрын
തിലകന്റെ ഒരു പടം ഓർമ വന്നു 😂😂😂😂
@emmanuvealmathew943715 сағат бұрын
ഇനി ചെരിപ്പെ ഇടേണ്ടി വരല്ലണ്ണാ...
@ashokanmundon25567 сағат бұрын
അണ്ണമാലെ 👍👍👍♥️♥️♥️🌹🌹🌹
@bavapmna55206 сағат бұрын
അണ്ണാ !! അണ്ണാമലേ !! ഇനി ചെരുപ്പു് ഒരിക്കലും ഇടേണ്ടി വരില്ല!! മുടി വെട്ടി ഷേവും ചെയ്യില്ല എന്നു കൂടി പ്രതിജ്ഞ ചെയ്യൂ!!😂😂😂😂😂😂
@GireeshT-qr4is5 сағат бұрын
അണ്ണാമലെ❤❤❤👍
@shareefshareefkhan31967 сағат бұрын
ജനശ്രദ്ധ പിടിച്ച് പറ്റാൻ ഒരോ ഉടായിപ്പ്😂
@noushadabdulaziz907613 сағат бұрын
അണ്ണാമല പറഞ്ഞത് സത്യമാണെങ്കിൽ ഇനി ജീവിതത്തിൽ അവൻ ചെരിപ്പിടില്ല
@latheefpkr383216 сағат бұрын
ഇനി ഒരിക്കലും ചെരിപ്പ് ഇടേണ്ടി വരില്ല
@mdmubassirmp141010 сағат бұрын
ഇനി ഒരിക്കലും നീ ചരുപ്പ് ഇടില്ല അവിടെ DMK അല്ലെകിൽ ADMK ഇവർ വരും BJP വരുമെന്ന് വിചാരിച്ചു ഒന്നും ഇടാതെ നിൽക്കേണ്ട മോനെ 😂
@mdshanKhalid8 сағат бұрын
ചെരിപ് ഇടൂല ന്നേ പറഞ്ഞിട്ടുള്ളു ഷൂ ഇടും 😂
@AbdualGafoor-c3p5 сағат бұрын
അണ്ണാമലൈ ഇനി അടുത്തകാലത്തൊന്നും ചെരുപ്പിടേണ്ടി വരില്ല.
@usmank90323 сағат бұрын
തുണി അഴിച്ചു ഊരി പറയണ്ടായിരുന്നു ഡിഎംകെ താഴെയിറക്കാതെ തുണിയെടുക്കില്ല എന്ന് പറയേണ്ടത് ആയിരുന്നു 😂😂😂😂
@rakahmed16704 сағат бұрын
തമിഴ്നാട്ടിൽ നല്ല ചൂട് ആണ് എന്ന് അവിടുത്തെ ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് 😂😂😂.. ഇനി ഈ ശപഥം മൂലം അവിടെ യുള്ള ചെരിപ്പ് കമ്പനികളുടെ അവസ്ഥ 😂😂
@aliyarca77344 сағат бұрын
ഇവിടെ ഉള്ളി വിരോധം... അവിടെ ചെരിപ്പ് വിരോധം 😍😍😍😍😍
@josephvj26723 сағат бұрын
ഇനി ജീവിതത്തിൽ ചെരുപ്പ് ധരിക്കേണ്ടി വരില്ല വസ്ത്രം കൂടി ഉപേക്ഷിക്കേണ്ടതായിരുന്നു😅😅😅😅
@sharookkhan1042 сағат бұрын
ഹായ് ഇത് വല്ലാത്ത ഒരു ആവേശം ആയി പോയി. ഇനി ഒരു പാടു മുള്ളും കുപ്പി ചില്ലും കാലിൽ തറക്കുമ്പോള്‍ പഠിച്ചോളും. 😅
@ashrafpp61107 сағат бұрын
സ്വന്തം മണ്ഡലത്തിൽ കെട്ടി വെച്ച ക്യാഷ് കിട്ടാത്തവർ
@SahadcSahad-z1d7 сағат бұрын
ബി ജെ പി ക്കാർക്ക് ഇങ്ങനെ ഉള്ളവരെയാണ് തലപ്പത്ത് കിട്ടുക😛😃
@creationsofkmmisbahi76796 сағат бұрын
DMK യും ചെരുപ്പും തമ്മിലുള്ള ബന്ധം എന്താണെന്നാണ് ഞാൻ ആലോചിക്കുന്നത് 🤔
@PonnusPonnus-y6n4 сағат бұрын
ഇത്രയും നിലവാരമില്ലാത്ത ആൾ ആൺ ഏറ്റവും വലിയ പതവിയിൽ ഉണ്ടായിരുന്നത് എന്ന് ഓർക്കുമ്പോൾ 😢😢😢
@kthithesh3 сағат бұрын
എന്തെ
@FreedomFighter0072 сағат бұрын
😂😂ബിജെപി ഭരണത്തിൽ വരാതെ ചെരുപ്പ് ഇടില്ല എന്ന് പറയുവാൻ ധൈര്യം ഇല്ലേ😂😂😂
@ThajudheenThajudheen-s6i7 сағат бұрын
ഇനിയുള്ള കാലം ചെരിപ്പിൻ്റെ കാശ് ലാഭം അല്ലേലും ചെരിപ്പിന് ഒക്കെ എന്ത് വിലയാണ്
@habeebka232816 сағат бұрын
സൂപ്പർ കോമഡിയൻ ആണ് ഉള്ളി തമിഴ് വേർഷൻ 😂
@shirasallu307914 сағат бұрын
Maheshinte pradikaaram movie reference 😂
@Pramodh-rx7ui6 сағат бұрын
കേരളത്തിൽ ഒരു അണ്ണാമല ഉണ്ടെകിൽ ഒരു 10 സീറ്റ് പിടിക്കാമായിരുന്നു പക്ഷെ ഇവിടുത്തെ നേതാക്കൾ പരസ്പരം പാര പണി ആണല്ലോ
@nandakumarmani97695 сағат бұрын
Annamalai പറയുന്നേ ചെയ്യൂ 💪💪 ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ❤❤❤
@HasinAsli3 сағат бұрын
😂😂
@keralan7723 сағат бұрын
രണ്ട് കൂടി കഴുത്തിൽ ഇടുന്നതായിരിക്കും അണ്ണന് ഭംഗി .....ജനശ്രദ്ധയാണ് ആവശ്യമെങ്കിൽ ഇത് ചെയ്താൽ മതി😂
@alimanithodi292114 сағат бұрын
ചെരിപ്പിടാതെ ചാവേണ്ടി വരും!
@subair53807 сағат бұрын
ഡിഎംകെ ❤️❤️❤️
@MuhammedChenoth6 сағат бұрын
ഏതായാലും ചെരുപ്പ് രക്ഷപ്പെട്ടു.😂😂😂
@muhammedmufeed28505 сағат бұрын
പെട്ട് പെട്ട്
@JaiHind-705 сағат бұрын
ഈ ജന്മത്തിൽ ഇനി അണ്ണന് ചെരിപ്പിടേണ്ടി വരില്ല.. 😂😂
@babukottarakkara86156 сағат бұрын
ചെരിപ്പ് കമ്പനിക്കാർക്ക് വലിയ നഷ്ട്ടം വരാൻ പോവുകയാണ്.
@kalandershah81763 сағат бұрын
ജീവിതത്തിൽ ഇനി ഒരിക്കലും ചെരിപ്പ് ധരിക്കാതെ നടക്കേണ്ടി വരും.... 😂
@ska-kn6ed7 сағат бұрын
പാവം ഇനി ചെരിപ്പ് ഇടേണ്ടി വരില്ല ജീവിതത്തിൽ 😀😀
@Varghese-w3p31 минут бұрын
നടന്ന് അവൻറെ തൊലി പോകും അപ്പോ പഠിച്ചോളും തന്നെ അവൻ ചെരുപ്പ് മേടിച്ചു ഇടും
@indrajithsomarajan34236 сағат бұрын
ജീവിത കാലത്ത് ഒരിക്കലും ചെരിപ്പ് ഇടാൻ സാധിക്കാതെ വരട്ടെ
@Js-fj5cz2 сағат бұрын
ഇന്നലെ മഹേഷിന്റെ പ്രതികാരം കണ്ടു മൊണ്ണമല 😂😂
@jipinev40066 сағат бұрын
മഹേഷിൻ്റെ പ്രതികാരം 2.0😂😂😂
@syam617111 сағат бұрын
ഇനി വിജയ് അണ്ണാൻ വരണം അത് വരെ ചെരുപ്പിടാൻ പറ്റുമെന്ന് തോന്നുന്നില്ല.
@sumithchalikkandy56083 минут бұрын
കാലിന് മുള്ളു കൊള്ളും മോനെ. ഓരോ പ്രഹസനം.😂
@mohammedansar212315 сағат бұрын
അപ്പോള്‍ അണ്ണന് ഇനി ചെരുപ്പിന്റെ ഉപയോഗം ഉണ്ടാവില്ല.
@rafinesi84015 сағат бұрын
കക്കൂസിൽ പോകുമ്പോൾ പോലും ചെരുപ്പ് ഇടരുത് അണ്ണാ.... മരണം വരെ ചെരുപ്പ് ഇടാൻ യോഗം ഇല്ല തമിഴ് നാട് ഉള്ളി സുരേ.....😂
@ansonp.d94805 сағат бұрын
ദൈവമേ അപ്പൊ ചെരുപ്പ് കടക്കാർ 😮
@sanilssivan5016 сағат бұрын
വിദേശത്തിന് കൊണ്ട് വന്ന് ഒരു അടവാണ്..... 😄.
@anildas93644 сағат бұрын
ചെരുപ്പ് ഇടാതെ മരിക്കേണ്ടിവരുമല്ലോ
@sajimathew38942 сағат бұрын
നീ പറഞ്ഞത് ആണത്തം ഉള്ളവൻ ആണെങ്കിൽ നീ മരിക്കുന്നവരെയും ചെരിപ്പ് എടേണ്ടി വരില്ല..
@AbbasabbasAbbasabbas-dt5td5 сағат бұрын
ചെരുപ്പ് നക്കിയല്ലേ ശീലം 😄..
@muhammadaliep34554 сағат бұрын
ചെരിപ്പ് ധരിക്കാതെ ജീവിതം അവസാനിക്കും😅
@abit25735 сағат бұрын
Annamalai great leader 💪💪
@asifrifa24052 сағат бұрын
ബിജെപി യുടെ ഒരു തന്ത്രം തന്നെയാണ് വിജയ് യുടെ പാർടി രൂപീകരണം 🤷🏼♂️ നിഷ്പക്ഷ വോട്ട് സ്പ്ളിറ്റ് ആക്കാൻ വേണ്ടി
@padmarajevr6 сағат бұрын
ഇനി ചെരുപ്പ് ഇടേണ്ട 😂
@KeralaTouristBusdriverTRIP13 сағат бұрын
ഇനി ചെരുപ്പ് വാങ്ങാൻ വെച്ച കശുകൾ ലഭമായി ഇനി ചെരുപ്പ് ജിവിത കാലം മുഴുവനായി ദരിക്കണ്ഡല്ലോ 😂😂😂😂
@hamsa012344 минут бұрын
റിബൽ ഗ്രൂപ്പ് ശക്തമായിക്കാണും അതിനെ ഒതുക്കാനുള്ള നാടകമായിരിക്കും
@emptylife96545 сағат бұрын
മരണം വരെ ചെരുപ്പ് ഇനി കാണില്ല
@vnk627016 сағат бұрын
പരിഹാസമല്ല വേണ്ടത് മറിച്ച് ആലോജിക്ക് .അഴിമതി ഭരണം അവസാനിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര നേതാക്കൾ ഈ വിധം ഒരു ശപഥം എടുക്കും..പറച്ചിൽ മാത്രമല്ല പ്രവർത്തിയും വഴങ്ങും എന്ന് തെളിയിച്ചു അണ്ണാമലൈ മുന്നോട്.
@afsaliqbal99914 сағат бұрын
പണ്ട് അണ്ണാ ഹസാരെയും ഇങ്ങനെ സമരം ചെയ്തു upa ഗവണ്മെന്റ് നെ താഴെ ഇറക്കി പകരം കൊണ്ടുവന്ന സർക്കാർ ഇതാ നാൾക്കുനാൾ ഇന്ത്യയെ നശിപ്പിക്കുന്നു.
@Fullcomednindebisyo12411 сағат бұрын
സപ്പോർട്ട് ചെയ്താൽ ശവർമ്മ വാങ്ങിച്ചി തെരാമെന്ന് പറഞ്ഞീനോ?😅
@sanilssivan5016 сағат бұрын
അതിന് ചെരുപ്പ് എന്ത് തെറ്റ് ചെയ്ത് 😄😄😄😄
@sanilssivan5016 сағат бұрын
അണ്ണൻ അരുത്.... വേണ്ട.... ചെരുപ്പ് ഇങ്ങളോട് ഒരു തെറ്റും ചെയ്തിട്ടില്ല.......😂😂😂
@FRL9715 сағат бұрын
2025 ആവാൻ ഒരു 5 ദിവസം കൂടി വെയ്റ്റ് ചയ്തൂടാര്ന്നോ അണ്ണാ 😢😢 എന്നാൽ 2025 ൽ ആദ്യം എയറിലായവൻ എന്ന പദവി കിട്ടിയിരുന്നു. ഇതിപ്പോ 2 4 ൽ അവസാനത്തേ എയർ എന്നാവാനാ സാധ്യത😢
@india-dq8rc11 сағат бұрын
അയാൾ ശബരിമലക് പോവാൻ ചെരൂപ്പ് ഉരിയാത്ത പോയിട്ട് വന്നിറ്റ് ഇട്ടോളും
@hamsakutty89192 сағат бұрын
പ്രശറും കോളസ്ട്രോളും നല്ലവണ്ണം കമ്മിയായി കിട്ടും. ഒന്നുപോടെയ്... ചെയ്ത സത്യം ന്നിലനിർത്തുമെങ്കിൽ.. ഇനി ഒരുകാലത്തും ചെരുപ്പ് ഇടേണ്ടിവരില്ല 😂😂😂
ഷൂ ഇടില്ല എന്ന് പറഞ്ഞില്ല , ചെരുപ്പ് ഉപയോയോഗിക്കില്ല എന്നെ പറഞ്ഞുള്ളു
@radhakrishnanraghavan27578 сағат бұрын
അപ്പോൾ ഇനി ചെരുപ്പ് ഇടില്ലേ ലൈഫിൽ 😀😀😀😀
@GopiGopi-eh9ps14 сағат бұрын
ഇതിൽ ഒരുപാട് പേർ പരിഹസിക്കുന്ന മെസേജ് കണ്ടു ഗാന്ധിജിയെ ഇതുപോലെ പരിഹസിച്ചവർ ഉണ്ടായിരുന്നു രാഷ്ട്രീയമാണ് എങ്ങനെ എന്നു പീന്നീട് മനസ്സിലാക്കും ഇന്നു ഒറ്റ ദിവസം ലോക വാർത്തയിൽ നിറഞ്ഞു നിൽക്കുന്നു അതാണ് സത്യം ഇപ്പോൾ 😂😂
@abdulsathar464823 минут бұрын
അണ്ണന് ബുദ്ധി പറഞ്ഞു തരാൻ ആരും ഇല്ലേ? ?😂😂😂നിങ്ങളെ പാർട്ടിയിൽ ഉണ്ടാവില്ലന്ന് ഞങ്ങൾക്ക് അറിയാം
@akhilts75226 сағат бұрын
Annamali❤❤
@sanumohanan11396 сағат бұрын
ചെരിപ്പ് ആണ് വേണ്ട എന്ന് പറഞ്ഞത്....ഷൂ ഇടാം😅
@concretecuttingmalappuram26335 сағат бұрын
ചെരുപ്പിടാതെ നടന്നാൽ ശരീരത്തിന് അക്യുപങ്ചർ എഫക്ട് ലഭിക്കും..😂
@mathewalex78245 сағат бұрын
I don't understand why Christians are attacked everywhere . We are just below 3 percent . But we contribute much to the country . Yet why does this happen to us .