V S സുനില്‍ കുമാര്‍ ഇത്തവണ തോറ്റത് ഓട് കൂടി സമനില തെറ്റിയ പോലെ തോന്നുന്നു. എടോ സുനില്‍കുമാര്‍ താന്‍ കൃഷിക്കാര്‍ക്കും കരുവന്നൂര്‍ ക്കും വേണ്ടി എന്ത് ചെയ്തു. ആള്‍ക്കാരെ പറഞ്ഞു പറ്റിച്ച് ഇല്ലേ. ജനങ്ങള് നിങ്ങളെ വെറുക്കുന്നു.
@Sudhakarankoodathil9 сағат бұрын
GREATMAYOR' MK VARGHESE , Big Salute..........
@hakkimnoohukannu82568 сағат бұрын
ലോക രക്ഷകൻ വന്നില്ലെകിലും, ഭാവിയിൽ രക്ഷ തേടി പോകാൻ ഉള്ള വഴി നോക്കുന്നു
@ibrahimkuttyibrahimkutty958714 сағат бұрын
സുനിൽകുമാർ പറഞ്ഞത് ശരിയാണ്
@Sudhakarankoodathil9 сағат бұрын
കേക്ക് നിരോധിക്കേണ്ടി വരുമോ? സുനിൽ
@Jamrujam16 сағат бұрын
കമ്മ്യൂണിസം ആണോ മുതലാളിത്തമാണോ കൂടുതൽ മികച്ചത്?ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ റഷ്യ, റൊമാനിയ മുതലായ രാജ്യങ്ങളിലെ ജോലിക്കാർ ധാരാളമുണ്ട്. ഒരിക്കൽ ഒരു മീറ്റിങ്ങിൽ ആരോ മുന്നോട്ടു വച്ച ആശയം കണ്ടിട്ട്, ഒരു മധ്യവയസ്കനായ റഷ്യക്കാരൻ പറഞ്ഞത് ഇങ്ങനെയാണ്: "ഇത് കമ്മ്യുണിസം പോലെയാണ്. വളരെ സുന്ദരമായ ആശയം പക്ഷെ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതും".മറ്റൊരവസരത്തിൽ ഇന്ത്യ സന്ദർശിച്ച എന്റെ ടീമിലുള്ള ഒരു റൊമാനിയൻ പൗരനോട് അവരുടെ ജീവിതശൈലിയെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്, കമ്മ്യുണിസത്തിന്റെ കാലം കഴിഞ്ഞപ്പോൾ വളരെ വത്യാസം ഉണ്ട് എന്നായിരുന്നു മറുപടി.അവരെ സംബന്ധിച്ചോളം കമ്മ്യുണിസം എന്നാൽ നിരീശ്വര വാദികളുടെ ഒരു കൂട്ടായ്മയാണ്. കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾക്കോ, അതുവരെ പിന്തുടർന്നുപോന്ന അവരുടെ സാംസ്‌കാരിക ശീലങ്ങൾക്കോ കമ്മ്യുണിസ്റ്റുകൾ വിലകല്പിച്ചിരുന്നില്ല.മുൻപ് ആരോ എഴുതിയ ഉത്തരത്തിൽ പറഞ്ഞതുപോലെ, പാരമ്പര്യമായി കൈവന്ന ശീലങ്ങൾ(ദൈവ വിശ്വാസം ഉൾപ്പെടെ) പാലിക്കാൻ വൈമനസ്യം കാട്ടിയിരുന്ന ഒരു വിഭാഗം ആളുകൾ അതിൽ നിന്നും രക്ഷനേടുവാൻ കണ്ടെത്തിയ മാർഗമായിരുന്നു കമ്മ്യുണിസം. പക്ഷെ കാലക്രമേണ അതിന്റെ പടുകുഴികൾ തിരിച്ചറിഞ്ഞു കമ്മ്യുണിസത്തിൽ നിന്നും അവർ തിരികെ വന്നുകൊണ്ടിരിക്കുന്നു.ഏതു രാജ്യമായാലും പൂർവികർ പകർന്നു തന്ന നന്മകളാണ് സമൂഹം ആചാരങ്ങളായി അനുഷ്ഠിച്ചുപോരുന്നത്. ദൈവ വിശ്വാസവും, സാംസ്‌കാരിക പൈതൃകങ്ങളും മറ്റും അങ്ങനെയുണ്ടായ നന്മകളാണ്. ഒരു ദിവസം വിപ്ലവമെന്ന പേരിൽ അവയൊക്കെ വലിച്ചെറിയുകയും തെരുവുപട്ടികളുടെ പോലെ സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ ജനങ്ങൾ കാലങ്ങൾ കഴിഞ്ഞാണെങ്കിലും തിരിച്ചറിഞ്ഞുവെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.കേരളത്തിലെയും വെസ്റ്റ് ബംഗാളിലെയും കമ്മ്യുണിസം തന്നെ നോക്കൂ…സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അന്നത്തെ മുതലാളിത്ത വ്യവസ്ഥിതി ആയിരുന്ന ജന്മിത്വം ഉന്മൂലനം ചെയ്യാൻ വേണ്ടി ജന്മികളുടെ കയ്യിലെ ഭൂമി തൊഴിലാളികൾക്ക് വാങ്ങി കൊടുത്തു, ജന്മിത്വം അഥവാ മുതലാളിത്തം ഇല്ലാതെയാക്കി.കമ്പനികൾ തുടങ്ങിയ മുതാളിമാരോട് കിട്ടുന്ന ലാഭം തൊഴിലാളികൾക്ക് വീതിച്ചു കൊടുക്കുക അല്ലെങ്കിൽ പൂട്ടിക്കും എന്ന് അലിഖിത നിയമമുണ്ടാക്കി മുതലാളിത്വം വീണ്ടും ഇല്ലാതെയാക്കി.ഭൂമി കിട്ടിയ തൊഴിലാളി പണിയെടുക്കാൻ മറ്റൊരു തൊഴിലാളിയെ വച്ചാൽ അവൻ മുതലാളി ആകും. അതുകൊണ്ടു അവൻ കൃഷി ഉപേക്ഷിച്ചു. ബുദ്ധിയുള്ളവർ കിട്ടിയ ഭൂമി പാർട്ടിക്ക് സംഭാവന നൽകി നേതാക്കന്മാരായി.ചില കമ്പനി മുതലാളിമാർ കമ്പനി പൂട്ടാതിരിയ്ക്കാൻ തൊഴിലാളികൾക്ക് നടത്തിപ്പ് അവകാശം നൽകി ലാഭവും വീതിച്ചു നൽകി. പക്ഷെ കമ്പനി നടത്തിയാൽ അത് മുതലാളിത്വം ആണെന്ന് തിരിച്ചറിഞ്ഞു അവർ അതിൽ നിന്നും പിന്മാറി.ചുരുക്കിപറഞ്ഞാൽ വർഷങ്ങൾ കൊണ്ട് തൊഴിലാളികൾ മാത്രമുള്ള ഒരു സംസ്ഥാനമാക്കി ഇവർ കേരളത്തെയും ബംഗാളിനെയും മാറ്റിയെടുത്തു.ഫലമോ? മലയാളികൾ ഗൾഫിലെ മുതലാളിമാർക്ക് വേണ്ടി പണിയയെടുത്തു ഉണ്ടാക്കുന്ന പണത്തിന്റെ പങ്കുപറ്റാൻ ഇന്ന് ബംഗാളി തൊഴിലാളികൾ ഗൾഫുകാരുടെ പറമ്പിൽ തൂമ്പാപ്പണിക്ക് പോകുന്നു.കമ്മ്യൂണിസം എന്നും അങ്ങനെ നിൽക്കില്ല .. വളരുമ്പോൾ മുതലാളിത്തം താനെ ഉണ്ടാകും ..ഇന്നത്തെ തൊഴിലാളി നാളത്തെ മുതലാളി . ചുരുക്കി പറഞ്ഞാൽ എക്കാലത്തും കീഴാളരെ പറ്റിക്കുന്ന ഒരു തന്ത്രമാണ് കമ്മ്യൂണിസം..😢😢😢😂
@farshanasakeer43588 сағат бұрын
സീറ്റുമായി വന്നാൽ സ്വീകരിക്കുമോ?
@abdurahimanm481416 сағат бұрын
കേക്ക് കൊടുത്താൽ എല്ലാവരും വീണ് പോകും അതാണ് കേക്ക് കൊടുക്കുന്നത്
ഏതാണ് മേയറെ സ്വന്തം പാർട്ടി??? 😂😂😂😂അങ്ങിനെ ഒരു സ്ഥിരം പാർട്ടി മേയർക്ക് ഉണ്ടോ?? അധികാരം എപ്പോൾ എവിടെ കിട്ടും അവിടെയാണ് മേയർ, മുന്നണി മാറിക്കൊണ്ടിരിക്കും 😂😂😂😂😂😂😂തൃശ്ശൂരിൽ എന്ത് വികസനം നടന്നു???
@sanuab751515 сағат бұрын
ഇവിടെ വർഗ്ഗീസിന് BJP ക്കാരുടെ സ്നേഹം കേക്കായിട്ട് കിട്ടുമ്പോൾ പാലക്കാടും തിരുവല്ലയിലും കുഞ്ഞാടുകൾ കൃസ്തുമസ് ആഘോഷിക്കാൻ കഴിയാതെ സംഘികളാൽ പീഡിപ്പിക്കപ്പെടുകയാണ്. ഇതാണ് കൃസ്ത്യൻ സമൂഹത്തിൻ്റെ കുഴപ്പം. എൻ്റെ സമുദായത്തിന് പീഢനമേറ്റാലും കുഴപ്പമില്ല എൻ്റെ കായ്യം ഭംഗിയാകണം😭